ശ്രീ കൃഷ്ണൻ പറഞ്ഞ ചാതുർവർണ്യത്തെ ജാതിയാക്കി മാറ്റിയതാര് | What is Chathurvarnya?| sandeep vachaspati

  Рет қаралды 5,320

HINDUISM MALAYALAM RELOAD

4 ай бұрын

ശ്രീ കൃഷ്ണൻ പറഞ്ഞ ചാതുർവർണ്യത്തെ ജാതിയാക്കി മാറ്റിയതാര് | What is Chathurvarnya?| sandeep vachaspati
Join this channel to get access to perks:
kzbin.info/door/CAedljf5_2JIyaYC_hGaDAjoin

Пікірлер: 89
@ratheeshav1542
@ratheeshav1542 4 ай бұрын
സന്ദീപ്ജി നല്ല ക്ലാസ്സ്‌ 🙏🙏
@anmohanank9222
@anmohanank9222 4 ай бұрын
ഹൈന്ദവർ ഉണരട്ടെ.
@jagadeeshshashithottumkara9224
@jagadeeshshashithottumkara9224 4 ай бұрын
What ia Superb Speech!!! I salute you, Shri.Sandeep Vanaspati.
@jayakumarnair9475
@jayakumarnair9475 4 ай бұрын
This is classical thank you Sandeep ji ❤ ഭാരതീയ വിജ്ഞാന മേഖലയെ വക്രീകരിച്ചു പ്രതുൽപ്പാദനം നടത്തുന്ന നപുംസകങ്ങൾക്കു ശക്തമായ തിരിച്ചടിയാണ് സന്ദീപിന്റെ വാക്കുകൾ .. ബിജെപി യിൽ നിന്നും കേരളത്തിന്റെ അടിസ്ഥാന സമൂഹം പ്രതീക്ഷിക്കുന്നത് ഇതാണ് ☝
@saraswathishaji4726
@saraswathishaji4726 4 ай бұрын
❤❤👌👌👍🙏💐നമസ്തെ വാചസ്പതി.
@mohananr
@mohananr 4 ай бұрын
Very good presentation and speach Sandeep ji ❤❤❤
@user-yo2vi1ys2x
@user-yo2vi1ys2x 4 ай бұрын
സം വരണ ആനുകൂല്യങ്ങൾ നിർത്താൻ പറഞ്ഞാൽ മതി അവർ ണണ ർ ആയ ഞങ്ങൾ പണ്ടേ ഉണ്ട് സവർണ്ണർ പ്രത്യേകിച്ച് ബ്രാഹ്മണ ർ ഉണ്ട് വേണമെങ്കിൽ തെളിവുകൾ നിരത്തി തരും അവർക്ക് ആർക്കും ഒന്നും കൊടുക്കാതെ എല്ലാം ഞങ്ങളൾകക് മാത്രം മതി പല ജൻമം കഴിഞ്ഞു അവസാനം പുണ്യം ചെയ്ത വർക്ക് കിട്ടുന്ന താണ് ബ്രാ മണജൻമ ഠ പുണ്യം ചെയ്തെപററു ബ്രാഹ്മണ ർ ക്ക് ആരെയും ബോധ്യം പെടുത്തേൺടാ അല്ലാ തെ ഉള്ള വർ പുരാണ പാരായണം ചെയ്യുമ്പോഴും ആത്മീയ ഠ പറയുമ്പോഴും അഞ്ച് മിനിറ്റിനകം മനസ്സിൽ ആകും ഭാഗവതതിൽ പറയും പോലെ ഇപ്പോഴത്തെ സ്വാമി മാർ പിരി കേറ്റി വേഷം കെട്ടി യ പുതിയ ബ്രാഹ്മണ ർ ആണ് പ്രകടനം കൂടുതൽ കാണും സമൂഹത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കിട്ടാൻ പെടാപ്പാട് പെടുന്ന ത് എന്നി ട്ട് ഭഗവാൻറെ പുരാണങ്ങൾ കൈയിൽ പിടിച്ച് വച്ച് കൊണ്ടാണ് ബ്രാഹ്മണ ർ ക്ക് വേണ്ട ഗുണങ്ങൾ തട്ടി വിടുന്നത് സവർണ്ണർ ക്ക് പ്രത്യേകിച്ച് ബ്രാഹ്മണ ർ ക്ക് വിവാഹം പരസ്യം നൽകാൻ വളരെ ബുദ്ധിമുട്ട് ആണ് ഇപ്പോൾ ഈ പുതിയ വേഷം കെട്ടി യ സജജന ബ്രാഹ്മണ രെ കൊണ്ട് മിണ്ടാതെ അയച്ച് തരും കുറ്റം പറയുന്ന വർ ആദ്യം ഒരു നാണവും ഇല്ലാതെ ഇപ്പോ ൾ നിശ്ചയിച്ചിട്ട് മാറുന്നത് എത്ര എണ്ണം പുറകോട്ട് നല്ല ത് പോലെ അന്വേഷിക്കണം
@ibdevesan9767
@ibdevesan9767 4 ай бұрын
ഒരാളുടെ പേരിനൊപ്പം ജാതിപ്പേർ ചേർകൽ നിർതലാക്കണം. ഹിന്ദുമത ഏകൃത്തിനു നല്ലതാണ്.
@vivaanandhvt1087
@vivaanandhvt1087 4 ай бұрын
താനാരാണ തന്റെ ധർമ്മം എന്താണെന്ന പൂർവ്വാചര്യന്മാർ പറഞ്ഞ നിലയിൽ ചിന്തി ചരിച്ച അത മാർതഥമായി സ്വന്തം കുലത്തിന്ന വേണ്ടി ജീവിയ ചാൽ മനോ വികാസം വരുംവാലു പോകും ജഞാനം വരു,ഇതില്ലാതെ നിയമം കൊണ്ടൊ ചാത്ര വിജഞാനം കൊണ്ട് മാറില്ല. അത് ഉള്ളിലുണ്ടാകും അഹന്ത രൂപത്തിൽ
@johnskuttysabu7915
@johnskuttysabu7915 4 ай бұрын
Jathi illathe hinduthwam.nilanilkilla.😮
@ibdevesan9767
@ibdevesan9767 3 ай бұрын
@@johnskuttysabu7915 ഹിന്ദുമത വിരുദ്ധരുടെ അഭിപ്രായമാണത്. അവർ ഹിന്ദുമതം വിഭജിച്ചിരിക്കണം ഒരുമിക്കരുത് എന്നാഗ്രഹിക്കുന്നു. ജാതി ചിന്തകൾ പതുക്കെ മാഞു തുടങ്ങും. ജാതി ഇല്ലാതെ ഹിന്ദുമതം നിലനില്‍ക്കുക മാത്രമല്ല ഉയരങളിൽ എത്തുകയും ചെയ്യും.
@vinuvstar369
@vinuvstar369 4 ай бұрын
good speech. But still asking SSLC book what is your Cast or Jati . and All Gov job asking What is your Jati ? why is asking jati ? Can you stop this with low in India.
@parthivadityakrishnan4219
@parthivadityakrishnan4219 4 ай бұрын
For reservation 😅
@dhanapalktdhanu7906
@dhanapalktdhanu7906 4 ай бұрын
ആണ് പെണ്ണ് എന്നല്ലാതെ മറ്റ് ഏത് ജാതി യാണ് ഈ മണ്ണിൽ പിറന്നു വീഴുന്നത് അപ്പോൾ പണ്ടേ ഉള്ളതിൽ തന്നെ ചേർത്ത് പോകുന്നത് മനുഷ്യൻ തന്നെ അല്ലെ അതിൽ മാറ്റം ഉണ്ടാകേണ്ടവർ മനുഷ്യൻ ആണ്
@GaneshMurthi-ux5ro
@GaneshMurthi-ux5ro 4 ай бұрын
സാമ്പത്തിക പിൻബലം ഉള്ളത് കൊണ്ട് എല്ലാം സാമ്പത്തിക പിൻബലം
@user-cb5qh7wf2w
@user-cb5qh7wf2w 4 ай бұрын
Avidekaanu ithreyum speed pokunnathhu
@sajeevanva1511
@sajeevanva1511 4 ай бұрын
ശബ്ദം ക്ലീറല്ല
@padmanabhannairg7592
@padmanabhannairg7592 4 ай бұрын
ENT ye udan kananam. Njangalokke valere vyakthamayi kettathanu.
@jyothisarena
@jyothisarena 4 ай бұрын
സർവ്വവേദ സംഹിത തരുന്നതെന്താണോ , ആ സത്യത്തെ തിരിച്ചറിഞ്ഞവൻ ആണു , ദ്വിജൻ അധവാ ബ്രാഹ്മണൻ . അവൻ എല്ലാ അറിവിനും മേലെയായിരിക്കുന്നു
@ibdevesan9767
@ibdevesan9767 4 ай бұрын
So why don't we start a campaign to put an end to the use of caste suffixed names?
@gulfappdeveloper2849
@gulfappdeveloper2849 4 ай бұрын
ആരെങ്കിലും ജന്മം കൊണ്ടല്ലാതെ ബ്ര്ഹമാനാൻ ആയിട്ടുണ്ടോ.അല്ലെങ്കിൽ ആയവരെ ബ്രഹ്‌മണനായി അംഗീകരിച്ചു അവർക്കു കൊടുക്കുന്ന സ്ഥാനങ്ങൾ കൊടുത്തിട്ടുണ്ടോ.
@mohananr
@mohananr 4 ай бұрын
ബ്രാഹ്മണ പദവി കൊടുക്കാൻ ഒരാൾക്കും അധികാരം ഇല്ല... ബ്രാഹ്മണൻ എന്നുള്ള ജാതി സർട്ടിഫിക്കറ്റ് കൊടുക്കാൻ താസിൽ ദാർ ക്ക് സാധിക്കും... അതിനു ഒരാൾ ബ്രാഹ്മണ ജാതിയിൽ തന്നെ ജനിക്കണം.... ബ്രാഹ്മണൻ എന്ന് ഹിന്ദു ഗ്രന്ഥങ്ങളിൽ പരാമർശിക്ക പെട്ട ആളുകൾക്കല്ല ബ്രിട്ടീഷ് കാർ ബ്രാഹ്മണ ജാതി ഉണ്ടാക്കി പട്ടിക ആക്കി വെച്ചത്... അതുകൊണ്ട് ബ്രാഹ്മണ ജാതിക്കാരെല്ലാം ബ്രാഹ്മണൻ എന്ന് വിളിക്കുന്നത് മണ്ടത്തരം ആണ്... മനസ്സിലായോ സാറെ
@user-kv1xv3dj7m
@user-kv1xv3dj7m 4 ай бұрын
ബ്രാഹ്മണൻ എന്നൊരു ജാതി ഇല്ല
@mohananr
@mohananr 4 ай бұрын
@@user-kv1xv3dj7m എനിക്ക് അറിയില്ല ബ്രാഹ്മണ ജാതി ഉണ്ടോന്ന്... എല്ലാരും ബ്രാഹ്മണൻ എന്ന് വിളിച്ചു പറഞ്ഞതുകൊണ്ട് ആണ് ഞാൻ അങ്ങനെ ഒരു ജാതി സർട്ടിഫിക്കറ്റ് കൊടുക്കുമെന്ന് പറഞ്ഞത്.... അപ്പൊ ഈ ജനറൽ കാറ്റഗറി കൊണ്ടു ഉദ്ദേശിക്കുന്നത് ബ്രാഹ്മണർ അല്ലെ..
@oldisgold1977
@oldisgold1977 4 ай бұрын
ജന്മം കൊണ്ട് ബ്രാഹ്മണൻ ആവില്ല. കർമം കൊണ്ടാണ് ബ്രാഹ്മണൻ ആവുന്നത്.
@tpsankaran6750
@tpsankaran6750 4 ай бұрын
​ ഒരു ഉദാഹരണം പറയാമോ??
@padmanabhannairg7592
@padmanabhannairg7592 4 ай бұрын
Gurudevan eeshava sivaneyanu prathishtichathu ennu pracharippikkunnavar rishimahathwam ariyathavaranu. Adhehatheppolulla maharishikku eeshavasivan enna vakku ucharikkanavilla. Nammude Sivan ennuthanneyanu paranjathu. Nammude Sivan ennuvechal Athmavu ennanu ardham.
@sajikarattukudy6732
@sajikarattukudy6732 4 ай бұрын
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നു . എന്ത് കൊണ്ട് ക്ഷേത്ര പൂജാകർമ്മങ്ങളിൽ ഈഴവരെ അകറ്റി നിർത്തുന്നു ??? ദൈവദശകം എന്ന ശ്രീ നാരായണ ഗുരു എഴുതിയ പ്രാർത്ഥന ചൊല്ലിയതിന് മർദ്ധന മേൽപ്പിച്ചത് ഈ അടുത്ത കാലത്താണ് സഹോദരാ . തൃപ്രയാർ ക്ഷേത്രത്തിൽ കഥകളി തടഞത് ,കേരളത്തിലെ ഈഴവരായ ശാന്തിക്കാർ മലയാള ബ്രാഹ്മണൻ അല്ലാത്തത് കൊണ്ട് അപേക്ഷ നിരസിക്കുന്നത് ഇപ്പോഴും തുടരുന്നല്ലോ സഹോദരാ ',... എന്ത് കൊണ്ട് ഹൈന്ദവ രിൽ ഈ ചിന്തയും പ്രവൃർത്തിയും ഇപ്പോഴും സജീവമായി നില നിൽക്കുന്ന കാലത്തോളം ,സർവണ്ണ അവർണ്ണ അകലം തുടർന്നു കൊണ്ടേയിരിക്കും. ശ്രീനാരായണ ഗുരു ജനിച്ച കേരളത്തിൽ മാറാതെ ഇന്ത്യയിൽ മറ്റൊരിടത്തും മാറ്റം വരുകയില്ല .
@csnarayanan5688
@csnarayanan5688 4 ай бұрын
കേരള സർക്കാരിൻ്റെ കണക്ക് അനുസരിച്ച് കേരളത്തിൽ 163 സവർണ്ണ ജാതികൾ അത്ര തന്നെ അവർണ്ണ ജാതികളും ഉണ്ട് ഹിന്ദുക്കളിൽ അതിൽ ഓരോ തൊഴിലിനും ഓരോ ജാതി ഉണ്ടാക്കിയത് പഴയ നാട് വാഴി ജന്മിമാർ ആയിരുന്നു കാരണം ഭൂമി നാടിൻ്റെ പരദേവത ആയ കാവുകളുടെ ദേവസ്വം ഭൂമിയും നാട് വാഴി അതിൻ്റെ പാരമ്പര്യ ട്രസ്റ്റി ആയിരുന്നു.
@vivaanandhvt1087
@vivaanandhvt1087 4 ай бұрын
ബ്രിട്ടിഷ് കാരാണ ആദ്യമായി സെൻസെസ്സ് എടുത്തത അന്ന് ഒരോ തൊഴിലെടുത്തവർ കൊടുത്തതാണിക്കാണുന്ന ജാതി
@priyamvadam.c1248
@priyamvadam.c1248 4 ай бұрын
എന്ത് പറഞ്ഞാലും ഈ വൃത്തികെട്ട ജാതി വ്യവസ്ഥ നിയമം മൂലം നിർത്തലാക്കിയാൽ മാത്രമേ ജാതി ഭ്രാന്ത് തീരുള്ളൂ.
@mohananak8856
@mohananak8856 4 ай бұрын
സംവരണം നിലനിന്നാൽ ജാതിയും നിലനിൽക്കും. സംവരണങ്ങൾ വേണ്ട എന്ന് വെച്ചാൽ ക്രമേണേ ജാതിയും ഇല്ലാണ്ടാകും.
@priyamvadam.c1248
@priyamvadam.c1248 4 ай бұрын
@@mohananak8856 ജാതി സമ്പ്രദായം നിലനിൽക്കുന്നിടത്തോളം സംവരണം നിലനിൽക്കണം. ജാതിയാണ് നിയമം മൂലം നിർത്തലാക്കേണ്ടത്
@ibdevesan9767
@ibdevesan9767 4 ай бұрын
​​@@mohananak8856പേരിൽ ജാതി ചേര്‍കുന്ന പരിപാടി നിർതിയാൽ ജാതി ക്രമേണ ഇല്ലാതാകും. സംവരണം എത്രയോ കാലം ചെയ്ത അടിച്ചമർതലിന്ന് പ്രായശ്ചിത്തം ആണ്.
@mohanankg9722
@mohanankg9722 3 ай бұрын
കുറച്ചു കുട്ടികൾ കുറച്ചു കളിപ്പാട്ടം കൊണ്ട് കളിച്ച് കൊണ്ടിരുന്നപ്പോൾ അതിൽ ഒരുവൻ ഈകളിപ്പാട്ടം പല സൂത്രം പ്രയോഗിച്ചു സ്വന്തം ആക്കി.അവനാണ് ബ്റാമണൻ എന്ന് സ്വയം പ്രഖ്യാപിച്ചത്.
@himaclothfashions3841
@himaclothfashions3841 4 ай бұрын
ശബരിമല മേൽശാന്തി നിയമനം കർമ ബ്രമണ്ണാർക്കോ അതോ ജാതി ബ്രമണ്ണാർക്കോ?? വെറുതെ
@gulfappdeveloper2849
@gulfappdeveloper2849 4 ай бұрын
അതൊന്നും കൊദുകില്ല
@tpsankaran6750
@tpsankaran6750 4 ай бұрын
ദ്രോണാചാര്യർ യുദ്ധം ചെയ്യുമ്പോളും ബ്രഹ്മണാനായിരുന്നു....
@padmanabhannairg7592
@padmanabhannairg7592 4 ай бұрын
ഇത് എളുപ്പം പറഞ്ഞാല് ഇന്ന െത്ത നമ്പൂതിരി പട്ടാളത്തില് േചര്ന്നാല് അയാളുട െന ക്ഷത്രിയനായി.പട്ടാളത്തില്നിന്ന് പിരിഞ്ഞ് കച്ചവടം തുടങ്ങിയാല് ൈവശ്യനായി. ഇയാള് സര്ക്കാരു േദ്യാഗസ്ഥനായാല് നമ്പുതിരി ശൂദ്രനായി. ഇത് ഭഗവാനുണ്ടാക്കിയതാണ്.
@VishnuM182
@VishnuM182 4 ай бұрын
Ningal anthoke paranjalum muslimsinte unityde ayayalath varilla. Avaroke parasparem help cheyum, mate state mate countriesl ulla muslingalod polum avark unity unde. Pavapettavaro allel panakaro annathil verthiriv kanikukayum ella.. Ni ninte communitylot nokuka, sanatana darmam akae nallath athinartham athil janikunavar allam parishudar annalla. Athra rape molestation crimes anne hindukal cheyth kutunath, ahangarem racist discrimination mentality ullavarum dharalam unde. Joli noki ver thiriv kanikunavarude annavum kuravalla. Ath polae sontham jathiyil ninne mathrem ketunavar anne areyum, anganum sontham makkal mate jathiyil ulla pennine / chekane ketiyal allel pavapettavare allel widows / orphan ketiyal pinae padi adach pindam vekunavarum kuravonum ella. Ath hindu ayalum sofavam moral values seriyavanem allathe netiyil kurae chanthanam thechath kondo ulla vratam aduthath kond mathrem karyam ella..
@thomaskoshy1829
@thomaskoshy1829 4 ай бұрын
Sreekrishnante thantha aayirukum !
@kdrmakkah5510
@kdrmakkah5510 4 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ - എന്തിനാണ് പിന്നെ അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകുമെന്ന് പ്രഘ്യപിക്കുന്നത് - ഈ ജന്മത്തിൽ ജ്ഞാനം നേടും ബ്രാഹ്മണനായി മാറും എന്നല്ലേ പറയേണ്ടത്? അടുത്ത ജന്മത്തിൽ എന്ന് പറയുമ്പോൾ ജന്മം കൊണ്ട് മാത്രമേ ബ്രഹ്മണത്തം കിട്ടുകയുള്ളു എന്ന ആശയം ഉറപ്പിക്കുകയല്ലേ ചെയ്യുന്നത്. ഈ ജന്മത്തിൽ തന്നെ ഗോപി സാർ ബ്രഹ്മനായി മാറി കാണിച്ചു കൊടുത്തിരുന്നെങ്കിൽ എത്രയോ ശൂദ്രൻ മാർക്ക് അതൊരു പ്രചോദനമായി മാരുമായി മാറുകയില്ലേ? ജ്ഞാണികളായ എത്രയോ അന്യ ജാതിക്കാരും മതക്കാരും ബ്രഹ്മണറായി മാറാൻ ആഗ്രചിച്ചു നടക്കുന്നില്ലേ? ഈ വഴിക്കു നല്ലൊരു നീക്കം നടത്താൻ ഒരു സംഘടനയും മുന്നിട്ടു ഇറങ്ങാതെന്തേ?
@messiah471
@messiah471 4 ай бұрын
അണ്ണാക്കിൽ കൊടുത്ത ചോദ്യം 😄👍🏻
@rameshp3297
@rameshp3297 4 ай бұрын
ഇജ്ജ് അൻ്റെ കാന്തപുര മോലിയാരുടെ അടുത്ത് ചോയിക്കു്.... അൻ്റെ വർഗത്തിന് മൊത്തം മണ്ടൽ കമ്മീഷൻ സംവരണം എങ്ങിനെ ജന്മം കൊണ്ട് കിട്ടുന്ന് എന്ന്........ എടാ... അൻ്റെ പെണ്ണുങ്ങളെ ഇജ്ജ് ആദ്യം ജീവിക്കാൻ ഉളള സ്വാതന്ത്ര്യം കൊട്.....😬😬😬
@v2697
@v2697 4 ай бұрын
നല്ല ചോദ്യം support UNIFORM CIVIL CODE
@_That_which_is_not_
@_That_which_is_not_ 4 ай бұрын
ജാതിയെ പറ്റി പറഞ്ഞത് എല്ലാം സത്യമാണ്. പക്ഷേ ജന്മനാ vegetarian ആയി ജീവിച്ച് പൂജവിധികൾ ഒക്കെ പഠിച്ച് ഞാൻ ബ്രാഹ്മണൻ ആയി ആണ് ജീവിച്ചത് എന്ന് പറഞ്ഞ് വന്ന ആരെയും കണ്ടിട്ടില്ല.. ബ്രാഹ്മണൻ ആകാൻ വേണ്ട അദ്യ requirment ആണ് vegetarianism. സുരേഷ് ഗോപി പറഞ്ഞത് ഒരു രീതിയിൽ ശരി ആണ് അറിവ് വെച്ച് തുടങ്ങുമ്പോൾ മനസ്സിലാക്കണം മറ്റൊരു ജീവിയുടെ ശരീരം ആഹാരം ആക്കുന്നത് തെറ്റാണ് എന്ന്... ആവശ്യത്തിൽ കൂടുതൽ പണം ഉണ്ടാക്കുന്നത് തെറ്റാണ് എന്ന്.. ആരെയും physically mentally hurt ചെയ്യുന്നത് തെറ്റാണ് എന്ന്... ഇങ്ങനെ ഒക്കെ സ്വഭാവ ഗുണം ഉള്ള എല്ലാവരും ബ്രാഹ്മണൻ ആണ്... ഞാൻ വായിച്ച വേദങ്ങളിലും Upanishads ഇലും ഇങ്ങനെ ആണ് ബ്രാഹ്മണൻ്റെ ഗുണങ്ങൾ പറയുന്നത്...
@messiah471
@messiah471 4 ай бұрын
@@_That_which_is_not_ ഈ കമന്റ് തന്നെ ഒരു തെറ്റാണ്.... ബ്രഹ്മാണന്മാർ മറ്റുള്ളവരെ ഉപദ്രവിക്കില്ല എന്നുള്ളത്... ഈയടുത് ബില്കിസ് ബാനു കേസിൽ പ്രതി ആയിരുന്നവരെ കോടതി വെറുതെ വിടാൻ ഒരു കാരണം പറഞ്ഞത് അവർ ബ്രഹ്മമാണർ ആണ്... തെറ്റ് ചെയ്യില്ല എന്നുള്ളത് ആണ്. ഒരു പക്ഷെ ബലാത്സംഗവും കൊലപാതകവും ബ്രാഹ്മണർ ഒരു തെറ്റായി കണ്ടിട്ടുണ്ടാവില്ല 🤭. പിന്നെ സസ്യങ്ങൾ ജീവികളല്ലേ? പണം ആവശ്യത്തിൽ കൂടുതൽ ഇല്ലെങ്കിൽ പണം ഇല്ലാത്തവരെ സഹായിക്കാൻ കഴിയില്ല എന്ന വസ്തുത മറക്കരുത് 🙏🏻
@thomasutube1
@thomasutube1 4 ай бұрын
Suresh Gopi ക്യു പോലും കർമ്മം കൊണ്ട് ഭ്രാമണൻ ആകാൻ പറ്റില്ല എന്ന് മനസ്സിൽ ആയത് കൊണ്ടാണ് അദ്ദേഹം അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്മണൻ ആകാൻ ആഗ്രഹിക്കയുന്നത്. കർമ്മം കൊണ്ട് ഭ്രാമണൻ ആയ, മിത്ത് അല്ലാത്ത, നമ്മുടെ ഇടയിൽ ജീവിക്കുന്ന ഒരു പച്ച മനുഷ്യനെ ആർക്കെങ്കിലും ഒന്ന് കാണിച്ചു തരുവാൻ പറ്റുമോ?
@mysticguy9191
@mysticguy9191 4 ай бұрын
Janmam kondu bhramanar ayavare thangal kanichu tharamo
@kdrmakkah5510
@kdrmakkah5510 4 ай бұрын
ഉണ്ടല്ലോ രാമ സിംഹൻ
@thomasutube1
@thomasutube1 4 ай бұрын
@@kdrmakkah5510 😂😂😂😂
@anilkumarbhaskarannair5623
@anilkumarbhaskarannair5623 4 ай бұрын
കാണിച്ചു തന്നാൽ.....?????
@sajithgovindan2901
@sajithgovindan2901 4 ай бұрын
Vote 4 bjp
@paulosenadar765
@paulosenadar765 4 ай бұрын
NO ; TO Twanty 20 👍
@saseendranadiyeri7192
@saseendranadiyeri7192 4 ай бұрын
Mr.sandeep, Most of your arguments are correct.but you insulted Kaali matha, Kaali is the most power foul goddess in Tantra. You are ignorant of devathas. You insulted Kaali matha.you will loose,your credibility within days.
@user-kc6ro8fy7n
@user-kc6ro8fy7n 4 ай бұрын
വിനയ പുരസ്സരം വിയോജിക്കുന്നു. ദയവായി ഗുരുവിനെ ഇങ്ങിനെ വികലമായി അവതരിപ്പി'ക്കരുതേ. കാര്യങ്ങൾ പഠിക്കാതെ ഇങ്ങനെ പറയരുതേ ചാതുർവർണ്ണം മയാ സൃഷ്ടം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനം അറിവില്ലായ്മയാണ്. അത്. ഇട്ടു പിടിച്ച് ജീവിച്ചിൽ തവിടെയും എത്തില്ല. ഇന്നും വടക്കേ ഇന്ത്യയിൽ നടമാടുന്ന ജാതിവിവേചനത്തിൻ്റെതയത നിങ്ങൾ ഒന്ന് അനുഭവിച്ച് അറിയണം. സനാതനം എന്നും നിലനിൽക്കും പക്ഷെ ധർമ്മം മനുഷ്യ സൃഷ്ടിയാണ്. ഈ ധർമ്മത്തെ കൂട്ടു പിടിച്ച് സനാദനത്തിൻ്റെ പ്രഭ കെടുത്തുവാൻ ശ്രമിക്കല്ലെ നടക്കില്ല. പക്ഷെ ദുഷിച്ച സങ്കുചിതമായ ധർമ്മം അത് എനിക്ക് പ്പെടുക തന്നെ ചെയ്യും. അക്കാര്യം സ്മരിക്കണേ
@johnskuttysabu7915
@johnskuttysabu7915 4 ай бұрын
😮😮
@alavikuttykmkakkamoolakkal689
@alavikuttykmkakkamoolakkal689 4 ай бұрын
😅😅😅😅😮
@Mathaitu
@Mathaitu 4 ай бұрын
ജാതിയിൽ കുറഞ്ഞവൻ തന്നെ ആണ് നീ 😂😂😂😂😂😂
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 10 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН