ആരാണ് ലോകത്തെ ആരാധകരാക്കി മാറ്റിയ ആ ഏഴ് പയ്യന്‍മാര്‍ | Story Of BTS K-Pop Band | The Cue News

  Рет қаралды 38,620

THE CUE

THE CUE

Күн бұрын

Пікірлер: 296
@lumos3063
@lumos3063 2 жыл бұрын
RM ന്റെ ആ പ്രസംഗമാണ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തിയത്.സ്വയം വെറുത്തിരുന്ന എന്നെ self love എന്താണെന്ന് അവർ പഠിപ്പിച്ചു. 💜
@rifarifa2390
@rifarifa2390 2 жыл бұрын
Correct annu chachii paranjath 💜💜
@방탄소년단-m1v
@방탄소년단-m1v 2 жыл бұрын
Correst💜
@deepikadeepika9283
@deepikadeepika9283 2 жыл бұрын
💜
@yoongi218
@yoongi218 2 жыл бұрын
correct 🥺💜💜💜💜
@alihsan8958
@alihsan8958 2 жыл бұрын
sathyam aan tto
@bangtangirl4459
@bangtangirl4459 2 жыл бұрын
അമ്മ മരിച്ചതിന് ശേഷം ഞാൻ ആരോടും ഒന്നും മിണ്ടാതെ ഒരു മുറിയിൽ ഒറ്റക്ക് ആകെ മടുത്ത ഒരു ലൈഫ് ആയിരുന്നു എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നി ഒട്ടും interested ഇല്ലാതെ ഇരുന്ന ടൈം അന്ന് ആണ് ഞാൻ RM ൻ്റെ oru speech കേട്ടത് അന്ന് തൊട്ട് ഞാൻ ലൈഫ്നെ സ്നേഹിച്ച് തുടങ്ങി എന്നെ നല്ല ഒരു life lekk കൊണ്ട് വന്നത് bts ആണ് എന്നെ ഇപ്പൊ ഞാൻ ആക്കിയതും bts മാത്രം ആണ് My happiness 💜💜💜💜💜💜 BTS 💜 forever love 💕
@ямвву
@ямвву 2 жыл бұрын
🙂💜✨️
@alluz803
@alluz803 2 жыл бұрын
Aww🥺💜 Take care army
@BTSWORLD-m2w
@BTSWORLD-m2w 2 жыл бұрын
Army stay safe pne bangtan 💜💜💜💜💜💜💜BTS anganaya
@midhun6195
@midhun6195 2 жыл бұрын
💜
@shanuAzu
@shanuAzu 2 жыл бұрын
ഈ വാക്കുകൾ ഞാൻ എവിടെയ🤔🤔🤔🤔... ആാാാ മനസ്സിലായി,, My Idol Story യിൽ സെയിം ഡയലോഗ് ഉണ്ട്..
@bangtunreelsandmemes764
@bangtunreelsandmemes764 2 жыл бұрын
ഒരിക്കലും തളരില്ല എന്ന് ഉറച്ച് ലോകത്തോട് പോരാടിയ ഏഴ് പയ്യന്മാർ.. എന്നും നിലനിൽക്കുന്ന ആ inspirational name BTS🔥🔥🔥🔥
@_jumanaa
@_jumanaa 2 жыл бұрын
BTS 💜
@rifarifa2390
@rifarifa2390 2 жыл бұрын
@@_jumanaa BTS💜
@levinkr6885
@levinkr6885 2 жыл бұрын
@@_jumanaa ark inspiration? Penungalka? 🤣
@amalraihankhalid1938
@amalraihankhalid1938 Жыл бұрын
Soo true.. Enikk oru dream thanne undaakkiyathe ivar ann.... Ivar cheytha struggles okke arinja samayath orupad motivation thonniyittunde.... Onnum allathathil ninn inn worlds biggest boy band aayath kaanumbo, goosebumps and oru special proud feeling thonarund
@surabhishijusurabhishiju4912
@surabhishijusurabhishiju4912 2 жыл бұрын
Bts അവരെ കുറിച്ചു നല്ല വാക്കുകൾ പറഞ്ഞു കേൾക്കുമ്പോ തന്നെ ഉണ്ടാകുന്ന വികാരം പറഞ്ഞു അറിയിക്കാൻ ഇല്ല... ഞാൻ bts ന്റെ വലിയ ഒരു fan ആണ്... ഒരുപാട് പേര് ചോദിച്ചു നിനകു വട്ടാണോ എന്നു. പക്ഷെ അത് വട്ട് അല്ല. അവരുടെ കഴിവിനെ അവരുടെ കഷ്ടപ്പാടിനെ ഞാൻ റെസ്‌പെക്ട് ചെയ്യുന്നു.... Ilove bts 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@_jumanaa
@_jumanaa 2 жыл бұрын
Ennodum Enikk vattanno Enn orubad per chodhichirunnu pakshe Enikk vatt onnummilla bts Indhe life story, avarude pattukal,dance Okke kandittann Njan BTS ARMY ayadh...BTS FOREVER ❤ I PURPLE YOU 💜
@sakkeenasakkeena1685
@sakkeenasakkeena1685 2 жыл бұрын
Yaah
@sakkeenasakkeena1685
@sakkeenasakkeena1685 2 жыл бұрын
Ath chothikkunna vark aan vatt
@aryasree3031
@aryasree3031 2 жыл бұрын
sathym enodum ith choychavar ind but I don't care They are very inspiration bts change my life 💜BTS foreva💜
@nandanaraj9473
@nandanaraj9473 2 жыл бұрын
Yes, goosebumps veru, kann nerayum🥺💜
@queenofbangtan3579
@queenofbangtan3579 2 жыл бұрын
കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കാലത്തെ തോൽപ്പിച്ച നക്ഷത്രകണ്ണുകളുള്ള ആ ഏഴ് രാജകുമാരന്മാർ💜
@bangtanfamily1733
@bangtanfamily1733 2 жыл бұрын
True💯🥺💜
@_jumanaa
@_jumanaa 2 жыл бұрын
True ❤
@Govt._employ
@Govt._employ 2 жыл бұрын
💯💯💜
@medico6437
@medico6437 Жыл бұрын
True🥺👑
@ashiponnu4171
@ashiponnu4171 2 жыл бұрын
ഇവരെ പറ്റിക്കേക്കുബോൾ തന്നെ സന്തോഷം 😍😍😍💜💜💜💜
@taemol_
@taemol_ 2 жыл бұрын
ശരിയാണ് ഞാൻ ഇന്ന് ഈ നിലയിൽ ഏതാനും ഇങ്ങനെ Strong ആവാനും എന്നിക് ഞാൻ perfect ആണ് എന്ന് തോന്നാനും....... ഇങ്ങനെ ഒരുപാട് ഉത്തരം കിട്ടാത്ത ചോദങ്ങൾക് ഉത്തരം കണ്ടെത്തി തന്നു ജീവിതം എന്താ എന്ന് പഠിപ്പിച്ചു തന്നത് ആരാണ്,എങനെ ആണ് എന്നാ എല്ലാ questions നും ഉള്ള ഒരേ ഒരു answer 💜BTS💜 എന്ന മൂന്ന് word ആണ് 💜💜💜 I Purple you I hate death.... Because 💜 I LOVE MY SELF 💜 I'm a power full army ARMY'S all are Bulletproof💪💪💪 Fighting all time and all problems🤜💥 Victory in the end belongs to those who fight🤜🤛 Because I believed BTS and my oppas 💜🤝
@aryaanna5870
@aryaanna5870 2 жыл бұрын
എന്റെ എല്ലാ സങ്കടത്തിലും എനിക്ക് ആശ്വാസം ആയത് ഏഴു പേരാണ് 💜💜💜💜💜 ഒത്തിരി ഇഷ്ടമാണ് ആ മാലാഖമാരെ I love Bts
@hadiya.ashraf
@hadiya.ashraf 2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ രോമാഞ്ചം ഇതാ ഇതിലൂടെ പോകുന്നുണ്ടോ എന്ന് ഒരു സംശയം ഇലാത്തില്ല
@charmingchandini8940
@charmingchandini8940 2 жыл бұрын
💜💜💜💜No matter who you are Where you from Your skin colour Your gender identity Just speak yourself - RM(BTS)💜 We love you Bts💜💜 i purple you💜💜💜💜💜
@stronus8271
@stronus8271 2 жыл бұрын
എനിക്ക് ഇത്രേം ഇഷ്ടമുള്ളവർ വേറെ ആരും അല്ല .അത് BTS 💜🤍✨ 7MEMBERS ആണ് ✨🤍
@ST4777_5
@ST4777_5 Жыл бұрын
Same to you
@archamary7415
@archamary7415 2 жыл бұрын
their story is not just their story. It belongs to millions of followers around the globe who evolved with them. Who learned to love themselves through them. purple you.
@Geena...
@Geena... 2 жыл бұрын
Being Proud to be an Army💜
@MunMin_97
@MunMin_97 2 жыл бұрын
കണ്ണീരിൽ നിന്നും സ്വപ്നം നെയ്തെടുത്ത ഏഴുപേർ... അവരുടെ ചിരിയിലും കണ്ണുനീരിലും താളത്തിനും രാഗത്തിലും അലിഞ്ഞുചേർന്ന ഒരു കൂട്ടം ജനത... അത്ഭുതമാണ് ഇന്നും ലോകത്തിനും, ഏവർക്കും അവരും അവരുടെ ജനതയും. പാഴാക്കി കളയാൻ അവർക്ക് ഇനി നേരമില്ല അവർ എന്നും തിരക്കിലാണ് ലോകം അവരെ അത്രമാത്രം കാതോർക്കുന്നു... ഒരിക്കൽ ലോകത്തെ വിറങ്ങലിലോടെ ആയിരുന്നു അവർ നോക്കിയിരുന്നുത്, കഷ്ടപ്പാടിലും തന്റെ ലക്ഷ്യത്തെ നിറവേറ്റണമെന്ന് ആ 7 ചെറുപ്പക്കാർ ആഗ്രഹിച്ചു. ഇന്ന് ലോകത്തിന്റെ നിറുകയിൽ നിന്നും അവർ സന്തോഷത്തോടെ ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്നത് അവരെ അടിച്ചമർത്തിയവരും അവരുടെ പ്രതീക്ഷകൾ തകർത്തവരും കൂടിയാണ്.അവർ ഇന്ന് കീഴടക്കിയിരിക്കുന്ന ഉയരങ്ങൾ അവർക്കു മാത്രമല്ല വരും തലമുറയ്ക്കും കൂടി ഒരു പ്രചോദനമാണ് 💜💜💜💜
@kimchi4824
@kimchi4824 2 жыл бұрын
Well said broh!
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
Always BTS💜💜💜 ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ അത്ഭുതമാണ് BTS, എല്ലാവിധ പ്രാർത്ഥനകളും💜💜🙏🙏❤️❤️
@strawberry9488
@strawberry9488 2 жыл бұрын
ഞാൻ ഒരു വലിയ bts ഫാൻ ആണ് കൊറേ പേർ പറഞ്ഞിണ്ടുണ്ട് എനിക്ക് വട്ട് ആണെന്ന്, bts addiction ആണെന്ന് പക്ഷെ എനിക്ക് അഥവാ army ക് bts വലിയ motivation ആണ്. 💜💜Borahae BTS 💜💜
@aaguscreations5994
@aaguscreations5994 2 жыл бұрын
Yess we are sooooo proud as a part of this purple family 💜🫰
@queenofbangtan3579
@queenofbangtan3579 2 жыл бұрын
No matter who you are...where you are from.. Your skin color... Gender identity... Just speak yourself... (Kim Namjoon(RM) BTS💜)
@medico6437
@medico6437 Жыл бұрын
BTS taught to me-Just speak for myself,love myself 👑💜 RM speech🔥
@dayumnwithjk
@dayumnwithjk 2 жыл бұрын
Firstly This is a good introduction of BTS by this brthr....No one make this kind of videos with this much of sincerity and affection.... Love his presentation!!!!! He says the truth about them.... 100% truth #bts #loveyourself #speakyourself
@aswathpkpk9712
@aswathpkpk9712 2 жыл бұрын
BTS and army forever 💜💜💜
@hi2551
@hi2551 2 жыл бұрын
Bts uyirr🔥🔥🔥 i am waiting bts to came back soon 💜😍
@saranya5721
@saranya5721 2 жыл бұрын
BTS are not just singers they are our inspiration our motivation 💜BTS forever 💜
@Sabeedha-r4y
@Sabeedha-r4y 8 ай бұрын
BTS ki jai❤❤❤❤
@naji_07
@naji_07 2 жыл бұрын
ഒരു കുഞ്ഞു ഹൃദയത്തിനുള്ളിൽ കയറിക്കൂടിയ ഒരു കൂട്ടം പേരുണ്ട്... എപ്പോഴാ എന്നറിയാതെ... എങ്ങനെ എന്നറിയാതെ... അത്രയും സ്നേഹത്തിന്റെ നിറങ്ങളാൽ നിറക്കൂട്ട് സമ്മാനിച്ചവർ.. വന്നുചേരുന്ന തിരക്കിനിടയിലും മറക്കാൻ ശ്രമിക്കാതെ തേടി വരുന്നവർ... അക്ഷരങ്ങളാൽ മാന്ത്രിക തീർത്ത വായനയുടെ പുതുലോകം പകർന്നു തന്നവർ അവർ നെയ്ത അക്ഷരങ്ങളിലൂടെ ഞാനും യാത്ര പോകാറുണ്ട്.. കാണാത്ത ദൂരങ്ങളിലേക്ക്.... അറിയാത്ത മനുഷ്യരിലേക്ക്...അങ്ങനെ എണ്ണിയാൽ തീരാത്ത സ്ഥലങ്ങളിലേക്ക്.. എന്നെ പറിച്ചു നടന്നവർ തൂലികയിൽ വിസ്മയം നിറച്ച് കൗതുകം നിറ പിച്ച് അറിവ് പകർന്ന് അവർ നൽകിയ പരവതാനിയിൽ അങ്ങനെ പറഞ്ഞു പോകാറുണ്ട് ഞാനും അങ്ങനെ ഇന്നേ കുഞ്ഞു ഹൃദയത്തിൽ കുന്നുകൂടിയ എന്റെ ഹൃദയം കീഴടക്കിയ പ്രിയപ്പെട്ടവരാണ് അവർ our 7 angels
@queenofbangtan3579
@queenofbangtan3579 2 жыл бұрын
Our precious 7💜
@jiearoseshinto4750
@jiearoseshinto4750 2 ай бұрын
Bts power🔥💪🏻💜💯
@Sne_haa7
@Sne_haa7 2 жыл бұрын
The seven angels from South Korea 🇰🇷 💜. 💜ᗷTS⟭⟬💜 is not just a band it's an emotion for 💜🅐🅡🅜🅨⁷⟬⟭💜.proud to be a bts army girl 😚💜
@kimteahyung6350
@kimteahyung6350 2 жыл бұрын
always an inspiration for young people 💜💜💜💜💜
@karthikakarthu6873
@karthikakarthu6873 2 жыл бұрын
Respect cheythillenkilum disrespect cheyyaruth oppas ne. Athratholam kashtapettittanu avar ivide vare ethiyath. They teach us love yourself🥰.
@Lucky_the_singer
@Lucky_the_singer Жыл бұрын
എനിക്ക് എന്റേതായ സ്വപ്നം ഉണ്ടാകാൻ കാരണം ഇവരാണ് ... ARMY FOREVER ♾️❤
@taehoob1518
@taehoob1518 2 жыл бұрын
Well said mate!!💜⛓️🫂
@jasnii900
@jasnii900 2 жыл бұрын
Yeahh we are soo proud As a part of this purple family 🥺 borahae 💜
@sreelekha6220
@sreelekha6220 2 жыл бұрын
Proud to be a BTS ARMY💜
@sreejashaju9646
@sreejashaju9646 2 жыл бұрын
Enne njn aakkiyathum enikkoru valiya lakshyamundennum swapnangalundennum manasilaakkithannavar.... jeevikkano vendayo enna avasthayil ninnum, depression stage il ninnum, swayam enne thanne veruthukondirunna njn, ithil njnnellam maari njn aaranennum enthaanennum swayam manasilaakkanum mattullavare manasilaakkaanum enikku kaanichu thannavar..... ath avaraanu BTS 💜
@navajyothloyal5071
@navajyothloyal5071 2 жыл бұрын
Avar enganeya ningale help cheythath can u eloborate?
@mumthasm1844
@mumthasm1844 Жыл бұрын
Rm ann ante fav Karannam self love padippichath rm ah💜
@Sandra-w4n7c
@Sandra-w4n7c Ай бұрын
Avarude oru chirri😊mathi ella prashnavum sanghadavum marakkum❤💜💜💜
@dhruvanusha5436
@dhruvanusha5436 2 жыл бұрын
Kim Namjoon💜 Kim Seokjin💜 Min Yoongi💜 Jung Hoseok💜 Park Jimin💜 Kim Taehyung💜 Jeon Jungkook💜 BTS💜ARMY💜
@MoideenMullamadakkal
@MoideenMullamadakkal Жыл бұрын
Namjoon is my inspiration strength
@aswathibharathi7306
@aswathibharathi7306 2 жыл бұрын
Varikalil maanthrikatha nirakkunna ezhu maalakhamar..eth song kettalum mathi varilla. Army s nte sneham avarude kashtapadite vilayanu. BTS forever 🥰🥰
@kochukunjupm9317
@kochukunjupm9317 Жыл бұрын
Bts എന്നു ആദ്യമായി ഞാൻ അറിയുന്നത് കൊറോണവന്ന ആ ടൈമിലാണ് അന്ന് തൊട്ട് bts എന്റെ ഫേവറൈറ് ആയി ഇപ്പോൾ അവർ എന്റെ ജീവൻ ആണ് അവരെ ഒന്നും കാണണം എന്നാണ് എന്റെ ആഗ്രഹം അതിനു വേണ്ടി ഞാൻ ഇപ്പോൾ നന്നായി പഠിക്കുന്നു അവരാ എന്നെ ഇങ്ങനെ മാറ്റിയത് ഞാൻ ഒരു BTS ARMY ആണെന്നതു എന്റെ അഭിമാനമാണ് 😍😍😍😍😍❤❤❤❤❤❤💞💞💜💜💜💜💜💜💜 purple army love you bts 💜💜
@ayshajelwa5733
@ayshajelwa5733 2 жыл бұрын
BTS ARMY😍😍😍😍😘😘😘😘😘
@QXJUNGKOOK
@QXJUNGKOOK Жыл бұрын
BTS MUTHAAN💜💜💜 HATERS ENTHU VENELUM PARANJOTTE BUT NJANGAL NINGALE VIDOOLA 💜💜 JK AAN ENTE MOTIVATION LOVE U JK
@iamyourhope1214
@iamyourhope1214 2 жыл бұрын
BTS💜ARMY forever 🥰😭💜
@bangtanfamily2280
@bangtanfamily2280 2 жыл бұрын
Pinnalla bts oppamar oru charithram thanne anh 💯 kazhivilla ennokke paranjavarude munnill avar avarude kazhiv theliyich kanichu adh pole thanne enne pole ulla kodi kanakkinu armys inu thangum thanalum ayi avr 🥺💯💯💯 avrde aa oro oru wakkilum nnamalde ella sangadavum nnamal thaniye marann pogum🥺💯💯💯 avarde oru chiri kandal thanne madhi ellam marakkan edhayalum ente lif ill avar vallya maattam thanne undakitt und avarde aa oro wakkum enik valare vilapettadh anh💯🥺♥️💜💜💜💜💜eppolum enik othiri prashnam ondayirunnu adhil ninn okke enik mukthi thannadh bts anh🥺🥺💜❤‍🩹❤‍🩹 💜💜💜 avarude jeevidhathil endhokke anubavikkendi vannit undo adh pole thanne oro armys inum avarde life ill nadannit undavum 🥺💜💯💯💯 100% manushyarum bts army avan karanam avrk sangadam varumbo bts karude oro oru samadhanipikkunna vakkugal ille avr adhokke parayumbo njangal armys sangadangal ellam marakkum adhokke marakkan vendi anh armys ayitt undavuga 💜🥺🥺💯💯 epoolum ellarudeyum sangadangal theerth thannitte ullu aa 7 cheruppakar ennallu ente chettan mar thanne anh avar 🥺🥺🥺💜💜💜 ennum appolum BTS forever🥺🥺💜💜💜💜💜💯💯💯💯🥺🥺🥺
@keerthi_3535
@keerthi_3535 2 жыл бұрын
Rm best leader ever 💜💜💜
@lithavincent8362
@lithavincent8362 2 жыл бұрын
BTS💜
@jishajiim860
@jishajiim860 6 ай бұрын
My happiness bts💜💜💜💜💜💜💜💜💜💜💜
@btslover2981
@btslover2981 2 жыл бұрын
💜💜💜💜💜💜💜💜BEING AN BTS ARMY IS THE BEST DECISION EVER
@bangtanfamily1733
@bangtanfamily1733 2 жыл бұрын
💯
@sumikk8426
@sumikk8426 2 жыл бұрын
OT7💜💜💜💜💜💜💜💜💜💜💜💜💜💜💜💯
@teakooklove7220
@teakooklove7220 2 жыл бұрын
I'm really proud of an BTS army girl💜
@allkpop78
@allkpop78 Жыл бұрын
Ith kettaam ariyathe kannu niranju poyi😮😮😮
@poornima9336
@poornima9336 2 жыл бұрын
Avrde oro kariym kelkumpol valltha oru feel aannnuuuuuuu💜💜💜💜💜💜💜💜💜💜💜💜💜💜💜BTS 🔥
@winterbts99
@winterbts99 2 жыл бұрын
They chaged my life my thoughts... Love you BTS And miss you
@GOLDEN__CRUST
@GOLDEN__CRUST 2 жыл бұрын
Die young 💜💯💯🔥🔥🔥bts forever
@BTS_ARMY_GIRL379
@BTS_ARMY_GIRL379 2 жыл бұрын
Proud to be an army💜
@bangtan-girls
@bangtan-girls Күн бұрын
BTS is the best of all time 💜💜💜
@Sarafrommars-n4g
@Sarafrommars-n4g 2 жыл бұрын
Them ☁️
@keerthanapk3445
@keerthanapk3445 2 жыл бұрын
Nalla content chetta.... thank youuu😊
@njcreations82
@njcreations82 Жыл бұрын
BTS .ath oru vikaaramaanu.....അവരുടെ uyarchayum fansineyum ellaam kandu അസോയപെടുന്നവരാണ് ee haters....അസൂയപെടുന്നവരും kuttamparayunnavarum avide paranjukonde ഇരിക്കും....armies and bts എന്നും ഇങ്ങനെ തന്നെ ആയിരിക്കും.....അവരെ ഇനിയും support ചെയ്യും.....💜
@purpleshaded_ps
@purpleshaded_ps 2 жыл бұрын
Goosebumps 🥰🔥 ithrem fake news varumbo avare kurich genuine aaytt paranjallo🥰❤️ othiri sneham....
@ergostatus6417
@ergostatus6417 2 жыл бұрын
BTS nte speeches and words Karanam ane lifil enik confidence kitttiyath
@ammuaji9027
@ammuaji9027 2 жыл бұрын
Jeevan ayipoi ath orikalum marilla 💜❤️💥
@Bangtan4ever-g2o
@Bangtan4ever-g2o 3 ай бұрын
Proud ARMY, 💜
@fathimanidha5284
@fathimanidha5284 2 жыл бұрын
BTS super ann adi poli boys eta life ann avar💜💜💜😘😘😘
@aranyasadeep1176
@aranyasadeep1176 Жыл бұрын
Ente kannukal santhoshathal nirayukayannu
@haneenmp1449
@haneenmp1449 Жыл бұрын
Orikkalum avar thalarilla eadh prayasangalilum sahayikkan avar undakum avar2027 il pooyaal ee logham thanna vishamayilaakum avar ennum nammaluda bts army (bangtan sonyeondan scout)
@tfvgg5693
@tfvgg5693 Жыл бұрын
I love b t s💞💞💞💞💞💞
@divyaponnu456
@divyaponnu456 2 жыл бұрын
💜💜
@fathimanidha5284
@fathimanidha5284 2 жыл бұрын
BTS Army in karala💜💜😘😘😘😘😘
@v_j4_r_s785
@v_j4_r_s785 2 жыл бұрын
BTS is my happiness and everything 🥺 BTS forever 💜💜💜💜💜💜💜💜💜💜
@sanamehrin5107
@sanamehrin5107 2 жыл бұрын
BTS... 💜💜💜💜💜💜💜 Iam really proud BTS Army girl 💜❤️❤️🔥🔥
@silpaanil6863
@silpaanil6863 2 жыл бұрын
Self love, motivation anganey personal development aayulla pala nallakaaryangalum Enikk avaril ninnumaanu kaanan sadhichath. I love them 💕
@levinkr6885
@levinkr6885 2 жыл бұрын
Sipla kopan🤣 avarde look kandu kude kudi
@neejoon4300
@neejoon4300 2 жыл бұрын
They are real gems 🕊️
@03rumaisa87
@03rumaisa87 2 жыл бұрын
Keralathile fans ariyapedunnna name allla bts army, every kpop has a fandome name, so army is the name of fandome from whole world
@sharjasb330
@sharjasb330 Жыл бұрын
Bts love 💞💖
@AthiraSunob
@AthiraSunob 10 ай бұрын
BTS forever 🎉🎉🎉
@seoul_7
@seoul_7 2 жыл бұрын
✨️💜Bts is our inspiration 💜✨️
@shanu_ot7181
@shanu_ot7181 2 жыл бұрын
This is what is bts💜
@Gayathriachari
@Gayathriachari Жыл бұрын
We are we are together bulletproof ❤
@Vismaya123-o9n
@Vismaya123-o9n Жыл бұрын
Always Army💜
@sivaparvathynair5070
@sivaparvathynair5070 2 жыл бұрын
Proud to be an BTS ARMY
@samadkhaancmh8852
@samadkhaancmh8852 2 жыл бұрын
KIM NAMJOON💜💜 RM KIM SEOKJIN 💜💜JIN MINYOONGI💜💜SUGA JUNG HOSEOK 💜💜 HOBI PARK JIMIN💜💜 JIMMIN KIM TAEHYUNG💜💜 V JEON JUNGKOOK💜💜JK 💜💜💜💜💜💜💜💜💜💜💜💜
@nripaanil3034
@nripaanil3034 2 жыл бұрын
I love bts so much 💜💜💜💜💜.i am a die heart fan of bts 💜💜💓💓💓💓💓💓💓💓💓💓💓💓💓💓.they are really good inspiration for me 🔥🔥🔥🔥🔥🔥.i love seven amazing brothers 💜🔥🔥🔥🔥🔥.jin is my favorite bias .my favorite Bts song is dynamite. Entae friend aan enik Bts ine kurichu paranju thannadh I really thanks to her 💜💜💜💜💜💜💜.bts 💜💜💜💜💜💜💜💜💜💜💜💜💜💜
@tae._has._no._shoes
@tae._has._no._shoes 2 жыл бұрын
They are my role models 💜🔥
@ipurpleyou169
@ipurpleyou169 2 жыл бұрын
BTS FOREVER 💜💜💜💜💜💜🥺😘
@Ziyahh567
@Ziyahh567 10 ай бұрын
OT7 bangtan boys 💜
@Jasskook-BTS
@Jasskook-BTS 2 жыл бұрын
BTS forever💜💜
@lvubangtan6591
@lvubangtan6591 2 жыл бұрын
Power 💯
@Tae_moon6235
@Tae_moon6235 2 жыл бұрын
proud to be an ARMY 💜💥💫
@taekookgirl5633
@taekookgirl5633 2 жыл бұрын
Bantan boys 💜💜💜😘😘😘😘😘😎😎😎🔮🔮🔮🔮🔮🔮💞💞💞💞💞
@musthafakadeeja1241
@musthafakadeeja1241 2 жыл бұрын
Wooohooo 💥💜
@daya-KTH
@daya-KTH 2 жыл бұрын
Bangtan sonyeondan scout അല്ല.. BangTan Sonyeondan (BTS). Means 'Bulletproof boys scout'. And Im so happy cz of the correct pronounciation of their names 🤝👍
@salinia641
@salinia641 2 жыл бұрын
Bts🔥🔥
@niranjanajin9381
@niranjanajin9381 2 жыл бұрын
BTS😘😘😘😘😘❤️‍🔥❤️‍🔥❤️‍🔥
@cflix
@cflix 2 жыл бұрын
Forever #bts 💜💎
@lakshmipriyaer2789
@lakshmipriyaer2789 11 ай бұрын
Well presented
@vismaya_vz
@vismaya_vz 2 жыл бұрын
Our 7 🧚✨
@ardramuralikrishnan2577
@ardramuralikrishnan2577 2 жыл бұрын
Paru missing bts💜💜💜💜💜💜
@abhisheka.s6399
@abhisheka.s6399 6 ай бұрын
Le MJ :- ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ 😂
@Ulrich__Nielsen__
@Ulrich__Nielsen__ Ай бұрын
Myr
@vinz_hope_7
@vinz_hope_7 2 жыл бұрын
Well said Bro... depression stagil ninnum lyfilekk kond varan Ee 7 angels aanu help cheythe what next enn alojich stuck aayi ninnidath ninnum lyf il munnott neengan help cheythavaranu Ivar orupaadu per chodhikkum ivar nth thenga aanh cheythenn avrodu nikk onne parayan ull ningalude sahacharyam alla orotherudeyum don't compare yourselves to us..they teach mehh love myself without any hesitation 💞✨
@navajyothloyal5071
@navajyothloyal5071 2 жыл бұрын
Ivarude enthaan ningale depressionil ninn rakshapedaan help cheythath? Can u eloborate?
@vinz_hope_7
@vinz_hope_7 2 жыл бұрын
@@navajyothloyal5071 their songss and RM 's speech
@navajyothloyal5071
@navajyothloyal5071 2 жыл бұрын
@@vinz_hope_7 unicef speeches aano? Ath kazhinj vere speeches undo?
BTS v/s haters malayalam
17:23
Bulbs ON By Vidya
Рет қаралды 250 М.
REACTION TO BTS KPOP!!🤩🤩
6:55
AKSHAY- VLOGGER
Рет қаралды 1,6 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН