One of the best and well-elaborated travel video I've watched in about Dhanushkodi...keep up the good job friend. Like and support from Bangalore
@Travelcations985 ай бұрын
It means a lot… Thank you.❤
@SoloRiderVlogerАй бұрын
ഞാൻ ഇപ്പൊ കുറച്ചു മുന്നേ ആണ് താങ്കളുടെ videos ശ്രദ്ധച്ചത് എനിക്ക് ഏറെ ഇഷ്ടമായി നല്ല രീതിയിൽ ഉള്ള അവതരണം ആണ് താങ്കളുടെ
@SoloRiderVlogerАй бұрын
അരിച്ചാൽ മുനൈ വരെ പോയപ്പോ കിട്ടിയ ആ feel പറഞ്ഞറിയിക്കാൻ പറ്റാത്ത feel ആണ്
@anandhc3526Ай бұрын
Super ayind boring ila otum egne vedio continue chyuka adutha vedios venm after kedaranth trip
@geethapanikker22025 ай бұрын
ഓർമ്മകളിലേക് ഒരിക്കൽ കൂടി. നൈസ് വീഡിയോ. അവതരണം അതുക്കും മേലെ. 👌👌👌👌
@Travelcations985 ай бұрын
Thank you🥰❤️🔥
@freakyfishy05 ай бұрын
Was waiting for your video😊. As always it's so good❤
@Travelcations985 ай бұрын
I was also waiting for ur comment ❤️
@Abhaiiy5 ай бұрын
Excellent presentation bro…🎉
@Travelcations985 ай бұрын
Thank you so much
@safvankolathur98785 ай бұрын
Pwoli...🔥🔥🔥
@Travelcations985 ай бұрын
😍🫶
@shinojmohan26235 ай бұрын
Nice one
@Travelcations985 ай бұрын
Thank you❤
@Thehitterguy4 ай бұрын
Great informative video🎉❤
@agithav74605 ай бұрын
Wow!!!!!!!Super video,🎉🎉🎉
@Travelcations985 ай бұрын
Thank you 🤗
@babukrishnan23605 ай бұрын
Awesome 👌 congrats 👏👏
@Travelcations985 ай бұрын
Thank you❤
@sasikumarpunnakkal49655 ай бұрын
Great ❤
@ayyappankuttynair83605 ай бұрын
കൊള്ളാം. മുമ്പത്തെ വീഡിയോയിൽ കണ്ടതിനേക്കാൾ improvement ഉണ്ട്. Keep it up 👍
@Travelcations985 ай бұрын
Thank you❤️
@sonalrajeshkocheril90475 ай бұрын
Pwoli trip
@Travelcations985 ай бұрын
🤩
@vinuvinu74225 ай бұрын
👌👌
@Travelcations985 ай бұрын
😍😍
@vishnups43835 ай бұрын
Nice one aliya❤️🔥
@Travelcations985 ай бұрын
Tnx bro🫶
@anuk17845 ай бұрын
🎉🎉🎉❤
@saikiranpunnakkal43225 ай бұрын
😍✨✨
@sitharashamseen5 ай бұрын
❤
@pushpakaranponnani95375 ай бұрын
🔥🔥🔥🔥🔥🔥
@Travelcations985 ай бұрын
🫶🫶
@mmanikandan25005 ай бұрын
Na poiruken last year nalla experience with family
@Travelcations985 ай бұрын
❤️❤️
@shobanashoba810Ай бұрын
Hotel room aethaanu bro
@shibinc27815 ай бұрын
Neegallude vedu evideyaa
@Travelcations984 ай бұрын
Ponnani…
@shibinc27814 ай бұрын
@@Travelcations98 ok njan edappal anu
@ashrafchitarayil20955 ай бұрын
അടിപൊളി, നല്ല അവതരണം. വീഡിയോ കുടുംബ സമേതം ആസ്വദിച്ചു കണ്ടു. ശ്യാം കൃഷ്ണൻ്റെ ഇതുപോലെയുള്ള യാത്രാവിവരങ്ങളടങ്ങിയ വീഡിയൊ കൾ മുൻപും കണ്ടിരുന്നു. അതിൽ നിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ട് പലയാത്രകളും നടത്തി. 6 മാസം മുൻപ് ഭാര്യയും മകനു മൊന്നിച്ച് രാമേശ്വരം ധനുഷ്കോടിയും പോയിരുന്നു. ശശിയേട്ടന് തല നനയ്ക്കാൻ മടിയുള്ളത് കിണർ വെള്ളം കൊണ്ട് തീർത്തു കൊടുത്തു. പാലക്കാട് നിന്ന് ട്രെയിൻ മാർഗ്ഗം മധുരയിലേക്കും അവിടുന്ന് ബസ്സിനുമാണ് ഞങ്ങൾ പോയത്. തിരിച്ചു വന്നതും അങ്ങിനെ തന്നെ. 3 ദിവസത്തെ യാത്ര. രസകരവും അനുഭവ സമ്പത്തും ആയിരുന്നു. അന്നു കണ്ട പല സ്ഥലങ്ങളെക്കുറിച്ചു ഈ വീഡിയോയിലൂടെയാണ് നല്ല ഒരു അറിവ് കിട്ടിയത്. ഇപ്പോൾ ഒന്നുകൂടി രാമേശ്വരം ധനുഷ്കോടി പോയി വന്ന പോലെ ഒരു ഫീൽ... നന്ദി. അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം.❤ അഷ്റഫ് ചിറ്റാറയിൽ.
@Travelcations985 ай бұрын
So happy to hear that…🥰🥰
@SoloRiderVlogerАй бұрын
ഞാൻ 2 വർഷം മുൻപ് രാമേശ്വരം യാത്ര നടത്തിയിരുന്നു കൂട്ടുക്കളത്ത് ഇവിടെ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു പക്ഷെ ഓർമ്മയിൽ ആദ്യമായ് ഞാൻ പോയി
@chekuuuu4 ай бұрын
Brother stay cheytha hotel name and location... Planning to go on this weekend
@Travelcations984 ай бұрын
Rightchoice in Rameswaram
@BabugPonnu4 ай бұрын
അത് ഗോമാതവ് അല്ല .നന്ദികേശനാണ്❤❤❤
@jyothitp82824 ай бұрын
Kinaril kulikan oralk 25 rs mathrame ullu oro kinarinum 10 rs ella