‘രാമായണ സ്വരങ്ങൾ’ - വിശ്വഹിന്ദു ഐക്യവേദി വിമർശനത്തോട് പ്രതികരിച്ച് ഡോ. ടി.എസ്. ശ്യാംകുമാർ

  Рет қаралды 9,168

Madhyamam

Madhyamam

Күн бұрын

‘രാമായണ സ്വരങ്ങൾ’ - വിശ്വഹിന്ദു ഐക്യവേദി വിമർശനത്തോട് പ്രതികരിച്ച് ഡോ. ടി.എസ്. ശ്യാംകുമാർ| Madhyamam |
#latestnews #ramayanam
Subscribe Us ► / madhyamamnews
More news: www.madhyamam....
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►t.me/madhyamam

Пікірлер: 368
@Anilkumar-wb5yu
@Anilkumar-wb5yu 2 ай бұрын
നാരായണ മാസത്തിൽ രാമായണ വിമർശനം മീഡിയവണ്ണിൽ! പുണ്യമാസത്തിൽ ഖുറാൻ വിമർശനം ജന്മഭൂമിയിലും വരട്ടെ! അഭിപ്രായ സ്വാതന്ത്ര്യം പൂത്തുലയട്ടെ!
@Hero-d8c
@Hero-d8c 2 ай бұрын
പതിവ് ആയി നിങ്ങൾ ക്ഷേത്രയോളികൾ ചെയുന്നത് ആണല്ലോ
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
വര്ഷങ്ങളായി ജന്മഭൂമിയിൽ നടന്നിരുന്നതല്ലേ ആരാണ് നിങ്ങളെ പോലെ എതിർത്തത്??
@anvarvadakkangara
@anvarvadakkangara 2 ай бұрын
സംഘികളെ.... രാമായണത്തെ കുറിച്ച് ഡോ. ടിഎസ് ശ്യാം കുമാര്‍ പറയുന്നത് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാട്ടി ചര്‍ച്ചക്ക് തയ്യാറാകൂ . അതേപോലെ ഖുര്‍ആനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മുസ്‌ലികള്‍ തയ്യാറാന് .. ഇവടെ കിടന്നു മെഴുകാതെ സംവാദത്തിനു അംഗബലമുണ്ടോ!!
@AbduKaithara
@AbduKaithara 2 ай бұрын
സത്ത്യസന്തമായി ഖുർആനിനെ നിങ്ങൾക്ക് വിമർശിക്കാം അത് ഏതു മാസം ആണ് എങ്കിലും നിങ്ങളുടെ സൗകര്യത്തിന് അനുശരിച്ച് ഖുർആൻ നിൽ നിങ്ങൾക്ക് എന്ത് തെറ്റ് ഉണ്ടങ്കിലും നിങ്ങക്ക് തുറന്നു പറയാം
@muhammedsafvan-je1ht
@muhammedsafvan-je1ht 2 ай бұрын
Janmabhumiyil varatteyenno?janmabhoomiyil ethra kaalamaayi varaan thudangiyitt? Janmabhoomi cheyyunna thenditharam vach nokumbo ithonnum 7 ayalath polum ethilla
@sajeeshopto3045
@sajeeshopto3045 2 ай бұрын
റംസാൻ മാസത്തിൽ ഹിന്ദുക്കൾ തിരിച്ചും തരും അപ്പൊ കിടന്നു മോങ്ങരുത്
@sureshpoduval6951
@sureshpoduval6951 2 ай бұрын
രാമായണം എഴുതിയ വാൽമീകി ഒരു അവർണ്ണനാണ്.. മഹാഭാരതം എഴുതിയ വ്യാസൻ ഒരു അവർണനായിരുന്നു.
@sunishpk6514
@sunishpk6514 2 ай бұрын
അതിനു എന്താ
@sudeeshbhaskaran4960
@sudeeshbhaskaran4960 2 ай бұрын
അല്ല
@padmakumar6081
@padmakumar6081 2 ай бұрын
രത്നാകരൻ ആരായിരുന്നു? വ്യാസനും അവർണനായിരുന്നില്ല
@sudeeshbhaskaran4960
@sudeeshbhaskaran4960 2 ай бұрын
@@padmakumar6081 പ്രചേതസിന്റെ മകൻ അഗ്നിശർമൻ ആണ് വാൽമീകി . രത്നാകരൻ എന്ന പേരും പറയപ്പെടുന്നുണ്ട് . അയാൾ നിഷ്‌ഠനെപ്പോലെ ജീവിച്ചു എന്നാണ് പറയുന്നത്. നിഷാദകുലത്തിൽ ജനിച്ചു എന്നല്ല. ബ്രാഹ്മണൻ ആയ പാറശാല മഹർഷിയുടെ മകൻ ആണ് വ്യാസൻ. 'അമ്മ ആണെങ്കിൽ ക്ഷത്രിയൻ ആയ ഉപരിചര വസുവിന് അപ്സരസ്സിൽ ജനിച്ച പുത്രി. ഇഅവരൊക്കെ എങ്ങിനെ ദളിത് ആകും? അമ്മയെ ഒരു ദാശമുഖ്യൻ എടുത്തു വളർത്തി എന്ന് മാത്രം.
@aram7117
@aram7117 2 ай бұрын
ഒ താൻ ഒരു സവർണൻ
@cvbalasubramanian4356
@cvbalasubramanian4356 2 ай бұрын
എത്ര കാശ് കിട്ടി. ഇത് പോലെ മുഹമ്മദ്‌ നെ പറ്റി എഴുതാൻ കഴിയുമോ. മുഹമ്മദ്‌ നെ പറ്റി എഴുതിയുട്ടോണ്ട്.
@athul8157
@athul8157 2 ай бұрын
He's not Muslim. He's a Sanskrit scholar😂
@Agastyakv_108
@Agastyakv_108 2 ай бұрын
​@@athul8157Open challenge to all arabic pandits then
@cvbalasubramanian4356
@cvbalasubramanian4356 2 ай бұрын
@@athul8157 irony is that. He will not any other platform for his expertise. Let him use his expertise to write about other religions. Why do he chose Hindu religion. He knows Hindu will not react vilontly as is the case of Prof josph.
@athul8157
@athul8157 2 ай бұрын
@@cvbalasubramanian4356 Isn't he a Hindu? Isn't he a scholar in Hindu literature? As a Hindu I don't know much about other religions.
@deonjohn.
@deonjohn. 2 ай бұрын
​@@athul8157 There are other Muslim writters who are ready to criticize the retarded thoughts in Islam ..... Will madhyamam and media one stay quite in that scenario
@sreenevasannk6759
@sreenevasannk6759 2 ай бұрын
ഏതായാലും ജോസഫ് മാഷിന്റെ അനുഭവം ഇല്ലല്ലോ?.
@nisamuddin5828
@nisamuddin5828 2 ай бұрын
ജോസഫിൻറെ കൈയ്യേ പോയുളളു...ഇത് തല പോകും 😂 എതിർവശത്തുളളത്..ഭക്ഷണം നോക്കിയും മുണ്ട് പൊക്കി നോക്കിയും കൊന്നു തളളുന്ന ഫാസിസ ഭീകര ഇന്ത്യൻ താലിബാനികളാണ് 😂
@sunithasuni8351
@sunithasuni8351 2 ай бұрын
Gouri Lankesh nte anubhavam undayittilla.
@Jaihind...123
@Jaihind...123 2 ай бұрын
മഹാത്മാഗാന്ധിയുടെ അനുഭവം ഉണ്ടാവാതിരിക്കട്ടെ. ചില കാവി തീവ്രവാദികൾ അതിനു സമയം നോക്കി നടക്കുന്നുണ്ട്
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 2 ай бұрын
Adipoli❤​@@Jaihind...123
@abdusareef
@abdusareef 2 ай бұрын
കൊടിഞ്ഞി ഫൈസലിന്റെ അനുഭവം വേണ്ട! മണിപ്പൂരിന്റെയും
@stanlypaul4796
@stanlypaul4796 2 ай бұрын
ഏതായാലും അടുത്ത റംസാൻ മാസത്തിൽ ഒരു ഖുറാൻ വ്യാഖ്യാനം pratheshikkam. Hail democracy, hail free speech..
@anvarvadakkangara
@anvarvadakkangara 2 ай бұрын
സംഘികളെ രാമായണത്തെ കുറിച്ച് ഡോ. ടിഎസ് ശ്യാം കുമാര്‍ പറയുന്നത് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാട്ടി ചര്‍ച്ചക്ക് തയ്യാറാകൂ . അതേപോലെ ഖുര്‍ആനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മുസ്‌ലികള്‍ തയ്യാറാന് .. ഇവടെ കിടന്നു മെഴുകാതെ സംവാദത്തിനു അംഗബലമുണ്ടോ!!
@muhammedsafvan-je1ht
@muhammedsafvan-je1ht 2 ай бұрын
Hail free speech ath thanneyaan parayaanullath. Ethra thendikal qurane vimarshikkunnund. Avideyonnum achaayante ee comment kaanunnillee. Chrichanki
@padmakumar6081
@padmakumar6081 2 ай бұрын
എല്ലാവർഷവും കൃസ്തുമ സിനും റംസാനും എല്ലാ പത്രങ്ങളും ഇങ്ങനെ ചെയ്യാറുണ്ടല്ലോ.
@0210leo
@0210leo 2 ай бұрын
@@muhammedsafvan-je1htposco mummadinte puthra…. Ramayanathe eth venelum paragolu no prblm… bt madhyamam ethanenum avarude lakshyam ethanenum elarkum ariyam.
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 ай бұрын
ഖുർആനെ നമുക്കൊന്ന് വ്യാഖ്യാനിക്കാം ജന്മഭൂമിയിൽ അപ്പോ ആർക്കും കുരു പൊട്ടരുത് അപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യം അവിടെ തന്നെ ഉണ്ടാവണം
@muhammedsafvan-je1ht
@muhammedsafvan-je1ht 2 ай бұрын
Eey. Janmabhumi ith vare muslimkalkethire onnum samsaarichittillallo. Aadyamaayi samsaarikkaan pokuvallee njangalk kuru pottaan
@mohamedjubair4420
@mohamedjubair4420 2 ай бұрын
മാതൃഭൂമിയും മറ്റു പ്രധാനപത്രങ്ങളും ഇവരെപ്പോലുളളവരുടെ ലേഖനങ്ങള്‍ സാധാരണ പ്രസീദ്ധികരിക്കാറില്ല.
@akhilc4327
@akhilc4327 2 ай бұрын
രാമായണ മാസത്തിൽ ഹിന്ദുക്കൾക്കൊരു പണികൊടുത്താൽ ഖുറാൻ മാസത്തിൽ ഹിന്ദുക്കൾ തിരിച്ചൊരു ചെക്ക് ♟️വക്കും😂 .
@stanlypaul4796
@stanlypaul4796 2 ай бұрын
Definitely.
@chinnumolutty2556
@chinnumolutty2556 2 ай бұрын
​@@mush8371 does islam have any philosophy.
@Jaihind...123
@Jaihind...123 2 ай бұрын
ഈ പറഞ്ഞ ആൾ ഹിന്ദു അല്ലേ. ഇയാൾ ദളിതൻ ആയതുകൊണ്ട് ഹിന്ദു അല്ലാതാവുന്നില്ലല്ലോ.
@akhilc4327
@akhilc4327 2 ай бұрын
@@Jaihind...123 അയാൾ നായരോ ദളിതനോ എന്നതല്ല വിഷയം ആയാളെ കരുവാക്കി ചതുരങ്കം കളിക്കുന്നവർക്കാണ് ചെക്ക്♟️😁
@anvarvadakkangara
@anvarvadakkangara 2 ай бұрын
സംഘികളെ.... രാമായണത്തെ കുറിച്ച് ഡോ. ടിഎസ് ശ്യാം കുമാര്‍ പറയുന്നത് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാട്ടി ചര്‍ച്ചക്ക് തയ്യാറാകൂ . അതേപോലെ ഖുര്‍ആനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മുസ്‌ലികള്‍ തയ്യാറാന് .. ഇവടെ കിടന്നു മെഴുകാതെ സംവാദത്തിനു അംഗബലമുണ്ടോ!!
@sameerkpuram
@sameerkpuram 2 ай бұрын
Dr B R അംബേദ്കർ ദ്രാവിഡൻ ആയതിനാൽ കോൺഗ്രസ് പാർട്ടി അംബേദ്‌കർക്ക് ഭാരണഘടനാ നിർമ്മാണ സഭയിലെ പ്രതിനിധിയാക്കിയില്ല മുസ്ലിം ലീഗിന്റെ പ്രതിനിധി ആയിട്ടാണ് ബി ആർ അംബേദ്കർ ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമാകുന്നത്. ദ്രാവിഡ മതത്തിനോട് സവർണ്ണമതക്കാർക്കുള്ള അസൂയ ഇന്ന് തുടങ്ങിയതല്ല 3500 കൊല്ലം മുമ്പ് സവർണ്ണർ യൂറോപ്പിൽ നിന്നും സിന്ധു നദീ തടത്തിലേക്ക് കുടിയേറുന്ന കാലത്തേ തുടങ്ങിയതാണ്....അത്ഭുതപ്പെടാനില്ല,സവർണ്ണ സംഘികളുടെ ആക്രമണത്തെ തകർക്കുക ദ്രാവിഡ വിജയം ഉറപ്പാക്കുക.
@Richard_John_5
@Richard_John_5 2 ай бұрын
Muslim leage peril thanne matham kond nadakunna vargeeya party. Ambedkariloode Indiayil islamavalkarikkaayirunnu evarude udesham. Islaminte charithram padichal ariyaam islam undaya kaalam muthal judamathakarude aradhanalayangal thakartitu veruppiloodeyum violensiloodeyum sthapikkapetta madamaanu. Innu bangleshil nyunapakshangalaaya hindukalk ethire ithe ahangaramaanu kaanunnath. Ottum albudam thonunilla. Jihadikale thakarkuka ☪️anceril ninnum Indiaye rakshikuka. Janam tv debatil gurumoorthi shyamkuranine challenge cheythirunnu, kand nok, ivan debatinu povilla athil ninnu thanne manasilaayi parayunnathokke kalangal aaanennu. Kaalam maari, social mediayude kalamaanu, ini ningade kalikal onnum nadakila.
@Richard_John_5
@Richard_John_5 2 ай бұрын
Ith ente randamathe commentaanu, ytube invisiblized my first comment, try to read my first comment.
@hindhuaikavedikollamjillas9925
@hindhuaikavedikollamjillas9925 2 ай бұрын
മതം വെറുപ്പിൻ്റെ ഭാഗമായതുകൊണ്ടാണല്ലോ ഈ സമയം മാധ്യമം ഈ അവസരം ഉപയോഗിച്ചത്.
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
ഇയാൾ ഈ വിമർശനം വർഷങ്ങളായി നടത്തുന്നതല്ലേ അന്നൊന്നും ഇല്ലാത്ത പ്രശ്നം മാധ്യമത്തിൽ വന്നതുകൊണ്ടാണോ?? നിങ്ങളുടെ വേദന മനസ്സിലായി കൊണ്ട് തന്നെയാണ് ചോദിക്കുന്നത്
@dylan2758
@dylan2758 2 ай бұрын
​@@mush8371അപ്പോ ജബ്ബാർ മാഷ് പറയുന്നതോ ഡാ?
@sreekumarchembath8604
@sreekumarchembath8604 2 ай бұрын
ഖുർആൻ കൂടി വ്യാഖ്യാനം ചെയ്യണം 🌹
@muralimarath6251
@muralimarath6251 2 ай бұрын
വായിക്കാനും വിമർശിക്കാനും എല്ലാ മത ഗ്രന്ഥങ്ങളും ആവാം എന്നു കൂടെ പ്രസ്താവിക്ക് '
@BUTTERFLY-d1m
@BUTTERFLY-d1m 2 ай бұрын
ആവശ്യത്തിന് എഴുതിക്കോ.....റംസാൻ വരട്ടെ....മുഹമ്മത്തിൻ്റെ മഹത്വം ജന്മഭൂമിയിൽ വരുമ്പോൾ കരയാതിരുന്നാൽ മതി
@anvarvadakkangara
@anvarvadakkangara 2 ай бұрын
സംഘികളെ.... രാമായണത്തെ കുറിച്ച് ഡോ. ടിഎസ് ശ്യാം കുമാര്‍ പറയുന്നത് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാട്ടി ചര്‍ച്ചക്ക് തയ്യാറാകൂ . അതേപോലെ ഖുര്‍ആനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മുസ്‌ലികള്‍ തയ്യാറാന് .. ഇവടെ കിടന്നു മെഴുകാതെ സംവാദത്തിനു അംഗബലമുണ്ടോ!!
@abukh7784
@abukh7784 2 ай бұрын
നുണ എഴുതാനല്ലേ
@gdp8489
@gdp8489 2 ай бұрын
ഇതിനു മറുപടി...റമദാൻ മാസത്തിൽ മീഡിയ മുക്കാലിന് കിട്ടും. അതു മിക്കവാറും ആരിഫ് ഹുസെയിൻ അല്ലെങ്കിൽ ജാമിത ടീച്ചർ എഴുതും
@krishnanndl8374
@krishnanndl8374 2 ай бұрын
പുണ്യമാസങ്ങൾ വേറയും ഉണ്ടല്ലോ...അമ്പത്തിമൂന്നം വയസ്സിൽ ആറു വയസുകാരിയെ കെട്ടിയതും, വളർത്ത് മകൻ്റെ ഭാര്യയെ കെട്ടിയതും, ഭാര്യയുടെ വീട്ടിലെ വേലക്കാരിയെ കളിച്ച് കൈയ്യോടെ പൊക്കിയതും ആയിട്ടുള്ളു സകല കഥകൾ പിറകേ വന്നോളും. അൽഫാം വെന്തില്ലാ!
@BUTTERFLY-d1m
@BUTTERFLY-d1m 2 ай бұрын
ഖുർആനും ഹദീസും കോയ പറയുന്നത്
@BUTTERFLY-d1m
@BUTTERFLY-d1m 2 ай бұрын
ഇപ്പോൾ വേണമെങ്കിൽ ഞാൻ ഇതിൽ ഇട്ടു തരാം. പക്ഷേ ഇവന്മാർ അത് ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് ചെയ്യുന്നില്ല
@sahilkodur2425
@sahilkodur2425 2 ай бұрын
നീല കള്ളനെ കുറിച്ച് ആയിരിക്കും ഈ പറഞ്ഞത്😆😆😆😆 അതോ അണ്ടി പോയി തിരയുന്ന ആളെ കുറിച്ചോ😆😆😆 ഓം ഷവായ വെന്തില്ല😆
@drewbinskey4607
@drewbinskey4607 2 ай бұрын
ഹദീസ് എഴുതിയത് ആരിഫ് ഹുസൈൻ അല്ല കോയാ ​@POWERADAM2
@dylan2758
@dylan2758 2 ай бұрын
​@POWERADAM21600 വർഷം മുൻപ് ആണെങ്കിലും 6 വയസുള്ള കുഞ്ഞിനെ കുഞ്ഞായിട്ട് കാണാൻ കഴിവ് ഇല്ലാത്തവൻ എന്ത് പ്രവാചകൻ ആനെടാ😅😂
@lailaap3853
@lailaap3853 2 ай бұрын
ഏതായാലും വേണ്ടിയിരുന്നില്ല ഇങ്ങനെ ഒന്ന്. സങ്കകൾക്ക് കുരു പൊട്ടിയതാണെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. ഇത് സാധാരണ വിശ്വാസികൾക്ക് വേദന ഉണ്ടാക്കിയിട്ട് ഉണ്ട് എങ്കിൽ ഇനി എങ്കിലും ഒഴിവാക്കാൻ ശ്രമിച്ചൂടെ നമുക്ക്.
@sunishpk6514
@sunishpk6514 2 ай бұрын
Dr syamkumar sir നു support
@bavupi2987
@bavupi2987 2 ай бұрын
എങ്ങിനെ ഒക്കെ ആണെങ്കിലും രാമയണം വിശ്വസിക്കുന്ന ജനങ്ങൾക്ക് വിഷമം ഉണ്ടാക്കും അത് ഒരോ രാധ്യമവും ശ്രദ്ധിക്കണം
@Hero-d8c
@Hero-d8c 2 ай бұрын
നിന്നെപോലുള്ള ഹിന്ദുകൾ മുസ്ലികൾക്ക് എതിരെ പറയുന്നതോ
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 2 ай бұрын
@@bavupi2987 രാമായണം മാത്രമല്ല ഏതൊരു ഗ്രന്ഥവും നിലനിൽക്കേണ്ടത് വിശ്വാസത്തിലല്ല അതിന്റ ഉള്ളക്കടത്തിലാവണം അത് ജനതയ്ക്ക് നൽകുന്ന ആധുനികജീവിതത്തിനാവശ്യമായ വെളിച്ചത്തിലാവണം. രാമായണം ആധുനിക മനുഷ്യനാവശ്യമില്ലാത്ത കേവലം ഒരു കഥ ബുക്ക്‌ മാത്രമാണ്. അതൊരു വിഘടനവാദ ആശയമാണ് രാമൻ ആദർശ പുരുഷന്നുമല്ല. ഒന്നല്ല പത്തല്ല അനവതി തെളിവുകൾ ആ ബുക്കിലുണ്ട്.
@sanalkumar.s8993
@sanalkumar.s8993 2 ай бұрын
യഥാർത്ഥ സംസ്കൃത പണ്ഡിതന്മാർ ഇങ്ങനെയൊന്നും പറയില്ല... പിന്നെ രാവണംനും സംസ്കൃതപണ്ടിതനയിരുന്നു
@padmakumar6081
@padmakumar6081 2 ай бұрын
അങ്ങനെ പറയുന്നില്ല എന്നതാണ് കുഴപ്പം. ആരാണ് ഈ യഥാർത്ഥ സംസ്കൃത പണ്ഡിതൻ ബ്രാഹ്മണനോ?
@arjunmodularhomes2963
@arjunmodularhomes2963 2 ай бұрын
ഇയാടെ സ്വരം സ്ത്രീ കളുടേതു
@muhammedafsalkp
@muhammedafsalkp 2 ай бұрын
മാധ്യമം നിരോധിക്കണം
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
എന്തിന്
@9891tt
@9891tt 2 ай бұрын
Enthine nirodhikanam?idheham ithine mumbum Ramayanathe vimarshichitund..pakshe IPO madhyamathil vanath kondaane sanghikal eteduthath
@sainudeenkoya49
@sainudeenkoya49 2 ай бұрын
നിരോധിച്ചു. ഇനി വായിക്കണ്ട
@basheerqureshy1472
@basheerqureshy1472 2 ай бұрын
ഒരു ജനത പുണ്യമായി കരുതുന്ന ഐതിഹ്യകാവ്യത്തെ മോശമായി ചിത്രീകരിയ്ക്കാൻ ശ്യാം കുമാറിന് അവകാശണ്ടെങ്കിലും മുസ്ലിംകൾക്ക് അതിന്റെ ആവശ്യമില്ലെന്നാണ് ഞാൻ വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ ഞാനില്ല കാരണം ഈ കോലാഹലങ്ങൾ കൊണ്ട് നമുക്ക് അതായത് മുസ്ലിം സമുദായത്തിന് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഭാവിയിൽ ഉണ്ടാവാൻ പോവുന്നത് . കാലം അതായിരിക്കും നമ്മോട് സ്വകാര്യമായി മന്ത്രിയ്ക്കുന്നത് നമുക്കത് മനസ്സിലാക്കാൻ കഴിയുന്നിയില്ലെന്ന് മാത്രം . ശ്യാം കുമാർ മുസ്ലിംകളെ കൊലയ്ക്ക് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടാവും എന്നാണ് എനിയ്ക്ക് തോന്നുന്നത് . മാധ്യമം പത്രത്തിന്റെ വീണ്ടുവിചാരമില്ലാത്ത ഇത്തരം ചെയ്‌തികൾ കൊണ്ട് അവരുമായി യാതൊരു ബന്ധവുമില്ലാത്ത സമുദായം മറുപടി പറയേണ്ട അവസ്ഥ എത്ര കഷ്ടമാണെന്നോർക്കണം . ---ഈ കച്ചവടത്തിൽ ലാഭം ശ്യാം കുമാറിനും നഷ്ടം മുസ്ലിംകൾക്കും ആയിരിയ്ക്കും ---
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 2 ай бұрын
@@basheerqureshy1472 എന്ത് വിവരക്കേടാണ് ചങ്ങാതി നിങ്ങൾ പുലമ്പുന്നത് ? ജബ്ബാർ മാഷ് മാതൃഭൂമിയിൽ ഖുർആൻ വിമർശനങ്ങൾ നടത്തുമ്പോൾ എന്തുകൊണ്ട് ഒരു മുസ്ലിമും വികാരം കൊണ്ടില്ല. എന്തുകൊണ്ട് ഒരു ഹിന്ദുവും അത് തെറ്റാണെന്ന് പറഞ്ഞില്ല ? എന്തുകൊണ്ട് മാതൃഭൂമി ഞങ്ങൾ പ്രസിദ്ധീകരിക്കില്ല എന്ന് പറഞ്ഞില്ല.? ഇവിടെ ഖുർആനിലുള്ള ജനാധിപത്യ വിരുദ്ധത മാനവികവിരുദ്ധത ഭരണഘടനവിരുദ്ധത ശാസ്ത്ര വിരുദ്ധതയൊക്കെ തുറന്ന് കാട്ടി വളർന്ന് വരുന്ന മുസ്ലിം യുവാക്കളെ നേർവഴിക്കു നയിക്കാനുള്ള വിപ്ലവംകരമായ ശ്രമങ്ങളാണ് ജബ്ബാർ മാഷ് നടത്തുന്നത്.ഖുർആൻ ഞാൻ പലതവണ വായിച്ചിട്ടുണ്ട് കയ്യിൽ മലയാളം കോപ്പിയുമുണ്ട് അതിലെ എല്ലാ ജനാതിപത്യ, മാനവിക വിരുദ്ധതയും അറിയുകയും ചെയ്യും എന്നാലും ഞാൻ വിമർശ്ശിച്ചാൽ അത് സ്പർദ്ധയാകയാൽ ഖുർആൻ വിമർശനമില്ല. കല്ലുപ്പ് മുതൽ കമ്ബ്യുട്ടർ വരെ മൊട്ടുസൂചി മുതൽ മൊബൈൽ വരെ ആയിരക്കണക്കിന് ഉപകരണങ്ങൾ നമ്മൾ ഉപയോഗിക്കുന്നു ഇതിൽ ഒരെണ്ണം പോലും കണ്ട്പിടിച്ചവരിൽ ഒരു മുസ്ലിം ഇല്ലാത്തത് എന്തുകൊണ്ട് ? പണമോ അവസരമോ വിദ്യാഭ്യാസമോ ഇല്ലാഞ്ഞിട്ടാണോ 36 ൽ അധികം മുസ്ലിം രാജ്യങ്ങൾ ഇല്ലേ? UAE, KSA, കുവൈറ്റ്‌ പോലുള്ള സമ്പന്ന രാജ്യങ്ങളില്ലേ എന്നിട്ടെന്തേ ? എന്ന് ഒരു മുസ്ലിം യുവാവ് ചിന്തിച്ചിട്ടുണ്ടോ ? മദ്രസകളിൽ ഉസ്താദ് പറയുന്ന പോഴത്തരങ്ങൾ വച്ച് 1400 വർഷം പഴക്കമുള്ള ചിന്തകളിൽ ഇന്നത്തെ ജീവിതത്തിനുത്തരം തേടുന്ന ഒരു മുസ്ലിം ബുദ്ദി എത്രമാത്രം ജീർണ്ണിച്ചതാണ് എന്നാണ് ജബ്ബാർ മാഷ് യുവതലമുറയെ പഠിപ്പിക്കുന്നത്. ഇതുപോലെ തന്നെയാണ് Dr. ശ്യാംകുമാർ ചെയ്യുന്നത്. തന്നെയും തന്റെപൂർവികരെയും മനുഷ്യനായി പോലും ഗണിക്കാത്ത ഹിന്ദുമതത്തിന്റെ രാമായണം എന്ന കഥ പുസ്തകം ലോകത്തിലേറ്റവും വലിയ വിഘടനവാദ പ്രത്യയശാസ്ത്രം വിളമ്പുന്ന പുസ്തകമാണ്. അതിലെ നായകനായ രാമൻ കളവ് ചതി വഞ്ചന എല്ലാത്തിന്റെയും മൂർത്തരൂപമാണ്. ആൽമഹത്യചെയ്യേണ്ടിവന്ന ഭീരുവായ രാമൻ എന്ത് ജീവിത മൂല്യമാണ് നമ്മെളെ പഠിപ്പിക്കുന്നത്? ജാതിവെറിയനായ രാമൻ ബ്രാഹ്മണിക്കൽ ജാതി ഹിന്ദുവാണെന്ന് ശമ്പുകന്റെ കൊലപാതകത്തിൽ നിന്ന് തന്നെ തെളിയുന്നു. ജാതിയുടെ പേരിൽ ശമ്പുകന്റെ തലവെട്ടിയെ രാമനെ ശമ്പുകന്റെ പിന്മുറക്കാരനായ Dr ശ്യകുമാർ എന്തുചെയ്യണം ? പൊന്തകാട്ടിൽ ഒളിച്ചു നിന്ന് ബാലിയെ കൊന്ന ഭീരുവായ രാമനെ ബാലിയുടെ ചെറുമകനായ Dr ശ്യാം കുമാർ എന്തുചെയ്യണം ആ രാമൻ അദർശവാൻ എന്നുവിളിക്കണോ? നാട്ടുകാരുടെ വാക്ക് കേട്ട് ചാരിത്ര്യം തെളിയിക്കാൻ ഭാര്യയെ തീയിലിട്ട രാമനെ പെണ്ണിനെ ബഹുമാനിക്കുന്ന ആധുനിക മനുഷ്യനാ Dr ശ്യാം കുമാർ എന്ത് വിളിക്കണം.? സീതയ്ക്കുപോലും വേണ്ടാത്ത രാമനെ ആർക്കാണ് വേണ്ടത് ? എന്ന് Dr ശ്യാം കുമാർ ചോദിക്കുമ്പോൾ മറുപടി പറയാനുള്ള വിവേകമാണ് ഹിന്ദുവെന്ന് പറഞ്ഞ് രാമനെപോലെ പൊന്തകട്ടിൽ ഒളിച്ചിരിക്കുന്നവർ കാണിക്കേണ്ടത്. അല്ലെങ്കിൽ ബീവറേജിൽ കുപ്പിപ്പൊതിയുന്ന മനോരമ വീക്കിലിക്ക് തുല്യമാണ് ആ പുസ്തകവും എന്ന് സമ്മതിക്കണം. പിന്നെ Dr ശ്യാം കുമാറിന്റെ ലേഖനങ്ങളോ പ്രസംഗങ്ങളോ ലാഭത്തിന് വേണ്ടിയല്ല. എഴുതിയും പ്രസംഗിച്ചും തല്ലിയും കൊണ്ടും ചത്തും ഒക്കെയാണ് ലോകം ഈ നിലയിൽ എത്തിയത്. അനീതിയെ ചോദ്യം ചെയ്യാത്തിടത്തൊക്കെ സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവ കേട്ടുകേൾവിപോലുമില്ല.ഉദാഹരണം വേണോ...ബഷീറിന്റെ സ്വന്തം ഖുർആൻ ഭരണം നടക്കുന്ന അഫ്ഗാനിസ്താൻ. പിന്നെ Dr ശ്യാം കുമാർ മുസ്ലിങ്ങളെ കൊലക്ക് കൊടുക്കുന്നു എന്ന വാദം ബഷീറേ... ഖുർആൻ പഠിക്കുന്ന അതാണ് വഴിയും വെളിച്ചവും എന്ന് പറയുന്ന നിങ്ങളെ കൊലക്ക് കൊടുക്കാൻ Dr ശ്യാംകുമാർ എന്നല്ല വേറൊരാളും വേണ്ട അത് ഭംഗിയായി നിങ്ങൾ തന്നെ ചെയ്തോളും. നോക്കൂ. ഇന്ത്യയിൽ ഹിന്ദുക്കളുമായി സംഘട്ടനം, ബർമ്മയിൽ ബുദ്ധമതക്കാരുമായി പോരാട്ടം,പലസ്തിനിൽ ജൂതരുമായി യുദ്ദം. ഫ്രാൻസിൽ, ന്യൂസിലണ്ടിൽ ക്രൈസ്തവരുമായി കൊലവിളി. എവിടെ ഏത് മതവുമായിട്ടാണ് ലോകത്ത് മുസ്ലിം സംഘടനത്തിൽ അല്ലാത്തത്? ഒന്നുപോലുമില്ല. ഇനി വേറെ മതക്കാരെ കിട്ടിയില്ലെങ്കിലോ സുന്നികൾ ഷിയകളെ കൊല്ലും ഷിയകൾ സുന്നികളെ കൊല്ലും.
@erayipradeep5521
@erayipradeep5521 2 ай бұрын
TS Shyam Kumar, You are great......Keep it up. .........please just join IUML. They need you there desperately.
@venucs1992
@venucs1992 2 ай бұрын
ആറാം നൂറ്റാണ്ടിലെ കാട്ടു മതത്തെ പ്പറ്റി ഇനി എഴുതമല്ലോ
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
ആറാം നൂറ്റാണ്ടിൽ വന്നത് കാട്ടു മതവും ഒന്നാം നൂറ്റാണ്ടിൽ വന്നത് പുരോഗമന മതവും അല്ലെ 😂😂 നീ ചിരിപ്പിച്ചു കൊല്ലും ഒന്നാം നൂറ്റാണ്ടിലെ പുരോഗമന മതത്തിലെ രമായണമാണ് അർജുനനെ തെറി വിളിച്ചത് ആറാം നൂറ്റാണ്ടിലെ ഖുർആൻ അല്ല 😂😂😂
@radhakrishnanm2792
@radhakrishnanm2792 2 ай бұрын
പൈസ കിട്ടിയാൽ സ്വന്തം തള്ളയേയും കൂട്ടി കൊടുക്കും😂
@abdurahimanarp6038
@abdurahimanarp6038 2 ай бұрын
ഇതിൻ്റെ സൗണ്ട് വേണ്ടത്ര ക്ലാരറ്റിയില്ല ശ്വാകുമാറുമായി വിശിദ മായ മറ്റരു അഭിമുഖം കൊടുക്കണം
@shajishaji4378
@shajishaji4378 2 ай бұрын
മുഹമ്മെദും സംഘവും വാളിന്‍റെ ബലത്തില്‍ നിരന്തരകൊള്ളകളിലൂടെ ഉടമപ്പെടുത്തിയ സ്ത്രീകളുമായുള്ള മനുഷ്യസ്നേഹ ലീലാവിലാസങ്ങളുടെ ഒരു പരമ്പര പ്രതീക്ഷിക്കുന്നു,എരുവും പുളിയും ചേര്‍ക്കാതെ വെറുതെ വിവരിച്ചാല്‍മതി
@sainudeenkoya49
@sainudeenkoya49 2 ай бұрын
ആസ്വദിക്കാനാണെങ്കിൽ പുരാണങ്ങൾ വായിച്ചാൽ മതിയല്ലോ.
@PabloPablo-sv8hq
@PabloPablo-sv8hq 2 ай бұрын
Ramdham masathil thooraan vimarshikaan pattumo Ikka
@9891tt
@9891tt 2 ай бұрын
Vimarshicho..pakshe sathyam maathrame parayaavoo..Shyam Kumar Ella thelivum vachaane ezuthiyath
@AnuSjoy-gh6ic
@AnuSjoy-gh6ic 2 ай бұрын
തൻ്റെ ജന്മത്തിൽ സഹതാപം കാണുന്ന ആൾ
@PASSIFICATION
@PASSIFICATION 2 ай бұрын
split screen ആയിരുന്നേൽ കുറച്ചുകൂടി നന്നായിരുന്നു.
@suninmoon69
@suninmoon69 2 ай бұрын
അന്യ മദ വിദ്വേഷത്തിൻ്റെയും, കുത്തിരിപ്പിൻ്റെയും എല്ലാ അവസരങ്ങളും കണ്ടെത്തി വിനിയോഗിക്കുന്ന മീഡിയവണ്ണിന് നല്ല നമസ്കാരം. നിങൾ ഇങ്ങനെ തന്നെ മുന്നോട്ടു പോകണം, കാരണം വരും തലമുറക്ക് വിഷ മനസ്സുകൾ ചൂണ്ടിക്കാണിച്ചു നൽകുവാൻ ആരെങ്കിലും വേണ്ടേ.
@ranjeesh123
@ranjeesh123 2 ай бұрын
Anti Hindu agent ???
@rameesbadhar9385
@rameesbadhar9385 2 ай бұрын
മാധ്യമം കാണിച്ചത് തെറ്റാണു.. ഖുർആനെതിരെ ജന്മഭൂമി പോലുള്ള പ്രസിദ്ധീകരണത്തിൽ ലേഖനങ്ങൾ വന്നാൽ മുസ്ലിം എന്ന നിലയിൽ എനിക്ക് വേദന ഉണ്ടാകും. അത് പോലെയാണ് ഹിന്ദുക്കൾക്കും. വിശ്വാസികളുടെ വികാരങ്ങൾക്കാണ് പ്രാധാന്യം കൊടുകേണ്ടത്‌. ആർക്കും എന്ത് വേണമെങ്കിലും എഴുതാം. അത് മറ്റുള്ളവരുടെ വികാരങ്ങളും വിശ്വാസങ്ങളും വൃണപ്പെടുന്ന രീതിയിൽ ആകരുത്.
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
വന്നാൽ അല്ല എല്ലാ റംസാനിലും വന്നിരുന്നു ഇവിടെ ആരും പ്രശ്നം ഉണ്ടാക്കാത്തത് കൊണ്ടാണ് താങ്കൾ അറിയാതിരുന്നത് 😂😂
@rameesbadhar9385
@rameesbadhar9385 2 ай бұрын
@@musthafapadikkal6961ജന്മഭൂമിയിൽ വന്നിട്ടുണ്ടെങ്കിൽ തന്നെ അവര് ചെയ്യുന്നപോലെ, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അവരുടെ ദേവന്മാരെയും, മോശമായി ചിത്രീകരിക്കാൻ മുസ്ലിങ്ങൾക്കു അനുവാദം ഉണ്ടോ.? മതം അതിനു അനുവദിക്കുന്നുണ്ടോ.?
@dylan2758
@dylan2758 2 ай бұрын
​@@musthafapadikkal6961എന്താണ് വന്നത്! ഒരു news nte link ഇടാമോ?
@pvagencies7958
@pvagencies7958 2 ай бұрын
RSS - നെ മറയാക്കി ഹിന്ദു സമുഹത്തെ പാരമ്പര്യത്തെയും അവഹേളിക്കുക എന്നും ഇവരുടെ ലക്ഷ്യമാണ്. ഇസ്ലാമിക തീവ്ര വർഗ്ഗീയതയുടെ മൂർത്തരൂപം '
@sreenevasannk6759
@sreenevasannk6759 2 ай бұрын
നൂപൂർ ശർമ പറഞ്ഞപ്പോൾ ഈ മതേതറ സ്‌നേഹി എവിടെ ആയിരുന്നു?.
@universalphilosophy8081
@universalphilosophy8081 2 ай бұрын
രാമായണ അപസ്വരമെന്നപേരാകും കൂടുതൽ ചേരുക 😂😂😂
@VrvishnuVrvishnu-un3rj
@VrvishnuVrvishnu-un3rj 2 ай бұрын
1400 വർഷം മുമ്പ് ഇറങ്ങിയ ഒരു പുസ്തകം മലയാളത്തിൽ ആക്കി അതിന്റെ അർത്ഥം ഇവിടുത്തെ ജനങ്ങൾ വായിച്ചാൽ... ലാത്ത മനാത്ത ഉസ എന്നാ മൂന്നു പെൺകുട്ടികളുടെ വാപ്പ ആരാണെന്ന് വിവരമുള്ള വിവരമുള്ള മനുഷ്യർ തിരിച്ചറിയുന്ന ഒരു കാലം തീരാവുന്ന കടിയേ ഉള്ളൂ 2012 തൊട്ട് 2018 വരെ ഹിന്ദുക്കളെ ചൊറിഞ്ഞും വിമർശിച്ചും അങ്ങേയറ്റം മാന്തി കൊണ്ടിരുന്നപ്പോൾ നിന്നെപ്പോലെത്തെ വിവരം കെട്ടവൻ മാർക്ക് മനസ്സിലായില്ല അതിന്റെ ഓപ്പോസിറ്റ് സൈഡ് ഓരോ അർത്ഥങ്ങളും ഓരോ വരികളും കൃത്യമായി പഠിച്ച് വിമർശിക്കാൻ വരുന്ന ലക്ഷക്കണക്കിന് ആൾക്കാർ ഇനിയുള്ള കാലം ഉണ്ടാവുകയും ചെയ്യും നിങ്ങൾ ഇത്രയും കാലം കെട്ടിപ്പൊക്കിയതും നുണക്കഥകളും വൃത്തികേടും മുഴുവനും ഇല്ലാത്ത ദൈവവും കള്ളക്കഥയുടെ പുസ്തകവും അഴിഞ്ഞുവീഴാൻ അധിക കാലങ്ങൾ വേണ്ട
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
അറബിയിലുള്ള പുസ്തകം മലയാളത്തിൽ ആക്കിയിട്ടും അത്‌ വായിച്ചു മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ അത് താനടക്കമുള്ള ലക്ഷകണക്കിന് ബുദ്ധി ഇല്ലാത്തവരുടെ പ്രശ്നമാണ് അതിന് സന്തോഷ്‌ ബ്രഹ്മിയോ തെങ്ങിൻ പൂക്കൂലാതി ലേഹ്യമോ സ്ഥിരമായി കഴിക്കുക അതെ മാർഗ്ഗമോള്ളൂ 😂😂😂
@dylan2758
@dylan2758 2 ай бұрын
​@@musthafapadikkal6961മലയാളത്തിൽ വായിച്ച് മനസ്സിലാക്കിയത് കൊണ്ട് തന്നെ ആണ് കോയ! അല്ലാഹു ഇപ്പൊ എന്നും air ല് നിൽക്കുന്നത്😅😂
@chaplin1669
@chaplin1669 2 ай бұрын
​@@musthafapadikkal6961അത് കൊണ്ട് അല്ലേ മദ്രസ്സയിൽ പോലും അറബി language upatogikkunnath 😂😂
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
@@chaplin1669 അറബിയിലുള്ള ഖുർആൻ മലയാളത്തിൽ ആണോ ഓതേണ്ടത് ?? സംസ്‌കൃത സ്ലോകങ്ങൾ മലയാളത്തിലാണോ ചൊല്ലാറ് ഒരു അന്തവും ഇല്ലാത്ത താങ്കൾ ആണോ ഖുർആൻ മലയാളത്തിലേക്ക് ആക്കുന്നത് ഞങ്ങൾ മുസ്ലിങ്ങൾക്ക് ഉള്ള ഒരു ഗതികേട് എന്തെന്ന് വെച്ചാൽ ഞങ്ങളുടെ എതിരാളികൾക്ക് സ്വന്തം മതവും അറിയില്ല ഇസ്ലാമും അറിയില്ല എന്നതാണ് 😂😂
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
@@dylan2758 അത് താങ്കൾ എയറിൽ നിന്നും തായോട്ട് നോക്കി തെറ്റിദ്ധരിച്ചതാണ് അത്രയല്ലേ ബുദ്ധി ഒള്ളൂ താങ്കൾക്ക് 😂😂
@heerajvk3505
@heerajvk3505 2 ай бұрын
പ്രവാചകനെ പറ്റി കുറെ കുത്സിത രീതി കുറാനിൽ തന്നെ പറഞ്ഞിട്ടുണ്ട് . അത് ലേഖനം ആക്കി പെരുനാളിന് എഴുതാൻ ഉള്ള ധൈര്യം ഉണ്ടോ കേരളത്തിലെ അറിയപ്പെടുന്ന വർഷങ്ങൾ പ്രവർത്തി പരിചയം ഉള്ള സാർ ന് . മുട്ട് വിറക്കും നീനിക്ക് ഒക്കെ . ഹിന്ദു ഒരു സഹുഷ്ണതയും വിദ്യാസഭന്നനുംആയത് കൊണ്ട് നീയൊക്കെ അത് മുതലെടുക്കുന്നത്.
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
ഹിന്ദു തീവ്രവാദികൾ ഹിന്ദുമാതം സഹിഷ്ണുതയാണെന്നൊക്കെ പറയുമ്പോൾ 😂ഇതല്ലാതെ എന്ത് ചെയ്യാൻ
@AjithKumar-tj5es
@AjithKumar-tj5es 2 ай бұрын
പിന്നോക്ക complex ഇവനെ ഉലച്ചു! വീണ്ടും വീണ്ടും അവൻ അടിമ മനസ്സു മായ് ഇഴയുന്നു! അവൻ്റെ വിധി!
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 2 ай бұрын
@akhil 4327. അതാണ് മര്യാദ, ജനാധിപത്യം അല്ലാതെ രാമായണത്തെ വർശിക്കരുത്, മാധ്യമത്തിൽ വിമർശിക്കരുതെന്ന് ഒക്കെ പറയുന്നത് ജനാധിപത്യമല്ല.
@syamsankarankutty2450
@syamsankarankutty2450 2 ай бұрын
തിരിച്ചു മറ്റ് മതസ്ഥരുടെ വരുമ്പോൾ ഈ ആവേശം കാണണം കരുതി വച്ചിട്ടുണ്ട് ചുണ്ടക്ക കൊടുത്ത് വഴുതനങ്ങ വാങ്ങാൻ ഉള്ള പുറപ്പാടാണ് 🤣
@vs.rajeev
@vs.rajeev 2 ай бұрын
രാമായണം മനുഷ്യനെ പ്രകൃതനാക്കും...മനുഷ്യന് നന്നാവാൻ ഭരണഘടനയെക്കാൾ മികച്ച ഒരു ഗ്രന്ഥം ഇന്ത്യയിലില്ല. സമത്വം, സഹകരണം ഇത്തരം മൂല്യങ്ങൾ പുരാണങ്ങളിൽ ഇല്ലെന്ന് മാത്രമല്ല രാജഭക്തിയും രാജാവിൻ്റെ കാലത്തെ മൂല്യങ്ങളും ഉൾക്കൊണ്ട് പ്രജകളായി മാറാം എന്നല്ലാതെ എന്ത് പ്രയോജനം.?
@muhammedalimandantakath1799
@muhammedalimandantakath1799 2 ай бұрын
Dr. ശ്യാംകുമാർ. പറയേണ്ടത് ആരെയും ഭയപ്പെടാതെ പറയുന്നതാണ് യഥാർത്ഥ മനുഷ്യൻ. ധീരമായി മുന്നോട്ട് പോകുക. വിശ്വാസികളും, അല്ലാത്തവരും താങ്കളുടെ കൂടെയുണ്ട്.
@abdulsalampalliyali6467
@abdulsalampalliyali6467 2 ай бұрын
ഒലക്ക ! നല്ല നിലയിൽ പോകുന്ന ഒരു പത്രസ്ഥാപനത്തെ പൂട്ടിക്കാനാണ് ഉദ്ദേശം. ഇവനൊക്കെ മാതൃഭൂമിയിൽ എഴുതി കൂടെ, ഇയാൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പ്രസിദ്ധിക്ക് വേണ്ടിയാണ് മുസ്ലിം പത്രം തിരഞ്ഞെടുക്കുന്നത്.
@prakashanp9706
@prakashanp9706 2 ай бұрын
കൈയും തലയും പോകില്ല എന്നു ഉറപ്പുള്ളത്കൊണ്ട് ജിഹാദികളുടെ ഹക്കു നക്കി പറഞ്ഞോളൂ
@adv.p.kdinesh6900
@adv.p.kdinesh6900 2 ай бұрын
ബ്രാഹമണ്യം നിലനിർത്താൻ രചിച്ച ആധികാരിക ഗ്രന്ഥങ്ങൾ പോലുംവായിക്കാത്തവരാണ് വടിയുമായി വരുന്നത്😂😂
@vipinkumarns6375
@vipinkumarns6375 2 ай бұрын
ഇവൻ എവിടുത്തെ സംസ്‌കൃത പണ്ഡിതന്നാണ് 😂😂😂!!!!!
@suseela9162
@suseela9162 2 ай бұрын
അവർ തന്നെ പണി തരുമ്പോൾ പഠിച്ചോളും
@ranjeesh123
@ranjeesh123 2 ай бұрын
Write similar artcles on "other" scriptures .. Cannot have ONE sided approach .. Who are you to bullshit about Hinduism ?
@seekthetruthwithin7776
@seekthetruthwithin7776 2 ай бұрын
ശ്യാകുമാറിന്റെ രാമായണസംബന്ധമായ ലേഖനങ്ങളെ അധികരിച്ചു ജബ്ബാർ മാഷ് ഒരു വിഡിയോയിൽ ശ്യാംകുമാറിനെയും മാധ്യമത്തെയും അഭിനന്ദിച്ചുകൊണ്ട് ചെയ്ത വിഡിയോ എല്ലാവരും ആദ്യന്തം കാണേണ്ടതാണ്. അത് പല സത്യങ്ങളെയും വെളിപ്പെടുത്തുന്നുണ്ട്.
@Antony-c4m
@Antony-c4m 2 ай бұрын
കിതാബിനെ കുറിച്ച് എഴുതാമോ
@AbduKaithara
@AbduKaithara 2 ай бұрын
സത്ത്യസന്തമായി ഖുർആനിനെ നിങ്ങൾക്ക് വിമർശിക്കാം അത് ഏതു മാസം ആണ് എങ്കിലും നിങ്ങളുടെ സൗകര്യത്തിന് അനുശരിച്ച് ഖുർആൻ നിൽ നിങ്ങൾക്ക് എന്ത് തെറ്റ് ഉണ്ടങ്കിലും നിങ്ങക്ക് തുറന്നു പറയാം
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 2 ай бұрын
വിമർശനത്തിന് അതീതമായ ഒരു മതവും ഒരു പാർട്ടിയും ഇല്ല എല്ലാം വിമർശന വിധേയമാണ് അതാണ് ജനാധിപത്യം. Dr ശ്യാം കുമാറിന്റെ അഭിപ്രായങ്ങൾ തെറ്റാണെങ്കിൽ അത്‌ ചൂണ്ടികാണിക്കാം. രാമായണത്തിലേ ജനാധിപത്യവിരുദ്ധതയെ സാഹോദര്യ വിരുദ്ധതയെ വിമർശിക്കുമ്പോൾ നിങ്ങൾക്ക് എന്തിന് അസഹിഷ്ണത ? രാമായണത്തെ കർക്കിടക മാസത്തിൽ വിമർശിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ യുക്തി ഇലക്ഷൻ സമയത്ത് രാഷ്ട്രീയ പാർട്ടികളെ വിമര്ശിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ യുക്തിയാണ്. മാതൃഭൂമിയും മനോരമയും രാമായണത്തെ വിമർശിക്കാൻ രാഷ്ട്രീയ ആർജ്ജവം കാണിക്കുമോ ? ഇല്ല പിന്നെ മാധ്യമത്തിൽ വന്നു അതിലെന്താ തെറ്റായിട്ടുള്ളത്? കുറാനെയോ ബൈബിളിനെയോ വിമർശിക്കുന്നില്ലേ എന്ന് ചോദിച്ചാൽ Dr ശ്യാംകുമാർ ഹിന്ദു വിശ്വാസിയല്ലെങ്കിലും അതിൽ ജനിക്കുകയും അതിന്റെ വിവേചനം അനുഭവിക്കുകയും ചെയ്യുന്നു. അ വിവേചനത്തിന് കാരണമായ ഒരു പുസ്തകമാണ് രാമായണം അതുകൊണ്ട് അതിനെ ചോദ്യം ചെയ്യുന്നു എന്നാണുത്തരം. കുറാനെയും ബൈബിളിനേയും വിമർശിക്കേണ്ടാകാര്യം drക്കില്ല. Dr ശ്യാം കുമാറിന്റെ ജാതിയും നിറവുമാണ് സംഘപരിവാരത്തിന്റെയും കപട പുരോഗമനപൊങ്ങച്ച ജാതി ഹിന്ദുവിന്റെയും ആസ്വസ്ഥതയ്ക്ക് കാരണം. രാമായണം പഠിച്ചിട്ട് ധൈര്യമുണ്ടെങ്കിൽ Dr ശ്യാം കുമാറിനോട് ഒരു ചർച്ച നടത്തു അല്ലാതെ രാമൻ ചെയ്തപോലെ പൊന്തകാട്ടിൽ ഒളിഞ്ഞു നിൽക്കാതെ.ഇത് ജനാധിപത്യരാജ്യമാണ് 21 ആം നൂറ്റാണ്ടാണ് ആ കളിയൊന്നും നടക്കില്ല. Dr ശ്യാം കുമാറിന് അഭിവാദ്യങ്ങൾ ആശംസകൾ.
@padmakumar6081
@padmakumar6081 2 ай бұрын
സത്യം
@KamalRaj-bd7wj
@KamalRaj-bd7wj 2 ай бұрын
എടാ നിനക്ക് ഉള്ളുപ്പുണ്ടെകിൽ ഹിന്ദു സംഘടനകളുമായി സംവാദത്തിന് തയ്യാറാവണം
@0210leo
@0210leo 2 ай бұрын
Thuranum ith pole one vimarshikan maudoodi channel and newspaper kodukanam
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 2 ай бұрын
കമന്റ് ബോക്സിൽ ഹിന്ദുവെന്നും പറഞ്ഞ് Dr ശ്യാംകുമാറിനെ ചീത്ത വിളിക്കുന്നവർ പറയണം. കർക്കിടകമാസം രാമായണ മാസമെന്ന് രാമായണത്തിലോ വേദങ്ങളിലോ ഏതെങ്കിലും ഹിന്ദു ആൽമീയ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ എന്താണിതിന്റെ അടിസ്ഥാനം ? എന്നുമുതലാണ് ഇത് അചരിക്കാൻ തുടങ്ങിയത് വെറും 42 വർഷത്തിന് മുൻപ് എറണാകുളത്ത് വച്ച് നടന്ന ഹിന്ദു സമ്മേളനത്തിലാണ് കർക്കിടകം രാമായണമാസമയത് അല്ലാതെ ചരിത്രമോ ആചാരമോ പാരമ്പര്യമോ ഒന്നും ഇതിന് പിന്നിലില്ല. അങ്ങനൊരു മാസം ഹിന്ദു വിശ്വാസ പ്രമാണങ്ങളിൽ ഒന്നുമില്ല.
@AbduKaithara
@AbduKaithara 2 ай бұрын
👍👍👍👍
@AKJH5AM
@AKJH5AM 2 ай бұрын
Madyamam Quran vimarshanam kodukkumo. Enittu vajakam adikku.
@Sreejithss86
@Sreejithss86 2 ай бұрын
Mammad inte Charithram koodi azhuthanam viewership koodum.
@sureshkonangath8225
@sureshkonangath8225 2 ай бұрын
മുറിയറിവൻ എഴുതുന്നത് ആ ഗണത്തിൽ പെട്ടവർക്ക് വായിച്ചു രസിക്കാം .
@padmakumar6081
@padmakumar6081 2 ай бұрын
മുറിയാത്ത അറിവുള്ളവൻ ആരാണ്? വളവള സപ്താഹം നടത്തി കാശടിക്കുന്നവനോ ശരി അതോ മുല കൃതികൾ ഉദ്ധരിച്ച് പറയുന്ന ആളോ?
@dylan2758
@dylan2758 2 ай бұрын
ഏതാ ഈ പിഴച്ച് പെറ്റ മലരൻ?
@prakashanp9706
@prakashanp9706 2 ай бұрын
ഏതായാലും നിന്റെ കൈയും തലയും അവിടെത്തന്നെ ഉണ്ടാകും ജോസഫ് സാറെ ഗതി നിനക്കു വരില്ല
@commentveeran164
@commentveeran164 2 ай бұрын
കുടുംബങ്ങളെ വെട്ടി കൂടി സ്വത്തു കൊള്ളയടിച്ചു അതിൽ അഞ്ചിൽ ഒന്നു വാങ്ങി തിന്നു,പെണ്ണുങ്ങളെ അടിമയാക്കിയ,അവസാനം നിരലബയായ ഒരു പെണ്ണിന്റെ പ്രതികാരത്തിൽ അനുഭവിച്ചു മരിച്ച,അവശേഷിച്ച കുടുംബാംഗങ്ങളെ സ്വന്തം അനുയായികൾ തന്നെ തീർത്ത മഹാനുഭാവന്റെ ഭീകര പുസ്തകത്തെ കുറിച്ച് ഒന്നു പറയാമോ😂
@abdulsalampalliyali6467
@abdulsalampalliyali6467 2 ай бұрын
തനിക്ക് മാതൃഭൂയിയിൽ എഴുതാമായിരുന്നില്ലേ? എത്രയോ നന്മ മനസ്സുകൾ പീഡിത ജനങ്ങളുടെ ശബ്ദമായി പണം കൊണ്ടും അദ്വാനം കൊണ്ടും സഹകരിച്ചും സഹായിച്ചും കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനമാണ് മാധ്യമം അതിനെ ഒരു കാര്യവുമില്ലാതെ സംഘിയുടെ വായയിലേക്ക് വെച്ചു കൊടുത്ത മാനേജ്മെൻ്റ് ഇതിനു ഉത്തരം പറയണം. ഒരു പത്രസ്ഥാപനത്തിന് വേണ്ട വിവരമോ വിവേകമോ ഇല്ലാത്ത ന്യൂസ് എഡിറ്ററടക്കമുള്ള ചില സ്ഥാപിത താൽപര്യക്കാരെ പുറത്താക്കണം മാധ്യമം നിലനിൽക്കണം. മാധ്യമത്തിൻ്റെ ഫ്ലോറിൽ ഇത്തരം ചർച്ചകൾ തന്നെ വേണ്ട ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടത്.
@pvagencies7958
@pvagencies7958 2 ай бұрын
ഭൂലോകത്ത് ഏതെങ്കിലും പത്രം ഇതുപോലെ മണ്ടത്തരം ചെയ്യുമൊ? കൊടിയ വിഷവും അസഹിഷ്ണുതയും ആണ് ഇതിൻ്റെ സ്വത്വം' ഇത്ര സമർത്ഥമായി സമൂഹത്തിൽ വിഷം കലർത്താൻ മറ്റാർക്കും കഴിയില്ല , മനസ്സാക്ഷി അനുവദിക്കില്ല
@ranjeesh123
@ranjeesh123 2 ай бұрын
No justification required, after bull shiting !!!
@bhaskarv9482
@bhaskarv9482 2 ай бұрын
എഴുതാറുണ്ട് എഴുതുന്നത്സത്യം ആയിരിക്കണം രാമായണം എന്നാണ് ഉണ്ടായത് ശ്രീരാമൻ ജീവിച്ചിരുന്ന കാലം ഏതാണ്. പണ്ഡിത്യം കൂടിയാൽ വിവര ക്കേട് കൂടുമോ. ഇത് പോലെ മുഹമ്മദ് എന്ന് പറഞ്ഞാൽ തല വെട്ടും.
@rahulmelempatt8201
@rahulmelempatt8201 2 ай бұрын
കുത്തു നബിയുടെ ലീലാവിലാസങ്ങൾ ഉള്ള quran ആദ്യം നന്നാക്ക് എന്നിട്ട് pore രാമായണം
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
ഖുർആനിൽ നിന്നും അങ്ങനെ ഒന്ന് കാണിക്കാമോ?? കുളിക്കാൻ പോയ സ്ത്രീകളുടെ അടിവസ്ത്രം കട്ട് ഓടിയ ദൈവം ഉള്ള നിങ്ങളാണ് ഖുർആനിൽ ലീലാവിലാസങ്ങൾ തപ്പുന്നത് തപ്പി കിട്ടിയത് ഇവിടെ ഒന്ന് ഇടാമോ സേട്ടാ 😂😂
@Fisherman832
@Fisherman832 2 ай бұрын
​@@musthafapadikkal6961 ishtambolay undalloo kaanikkaaalo😂 1- brahmav 👉👌💦 own daughter 2-vishnu👉👌💦Thulsi 4-shivan👉👌💦mohini(harihara sudan ayyapan anganeya pizhach pettadh😂) 5-sri krishnan 👉👌💦khubja(perfume seller lady)😂 6-indra👉👌💦ahalya 7-sage vyassa mother got fucked by muni (in return he blessed she will not have stinky fishy smell) 8-anjena (mother of hanuman) had sex with wind deva (thats how he called vayu putr) 9- bali and sugreev born to mother of angena (grandmother of hanuman) she also had sex with surya and indra 🥱🥱🥱🥱🥱🥱 List is long only few from my tiny memory Plus Sri krishna has lots of gf among them his favourite radh play holi (ufff he holi ayihey holi uff hey holi aayihe holi in her transparent white blouse and shorts like what we see at dubai mamzar paark😂😂)
@Fisherman832
@Fisherman832 2 ай бұрын
Moral of the story "without lust sanatan is just dust"😂😂😂😂
@gopakumarsivaramannair4759
@gopakumarsivaramannair4759 2 ай бұрын
Easter കാലത്ത് ബൈബിൾ,, റംസാൻ കാലത്ത് ഖുർആൻ ഇവ ഒന്നു വിമർശിക്കാൻ ധൈര്യം കാണിച്ചു ഷൈൻ ചെയ്യ്
@sureshputhanveettil7137
@sureshputhanveettil7137 2 ай бұрын
This gentleman says that everything he says is there in Ramayana. He has said that Nishada was cursed because he was a Dalit. Where is the word Dalit in Ramayana? Nishada was cursed because he killed a bird which was in the process of mating with his mate. This man Shyam Kumar is distorting facts to further his agenda.
@universalphilosophy8081
@universalphilosophy8081 2 ай бұрын
Poor fellow!! He is identifying himself with the identity of a sinner to prove that he was wrongly punished. He suffers from inferiority complex😂😂😂
@anandmvanand8022
@anandmvanand8022 2 ай бұрын
ഏതായാലും ജമത്തെ ഇസ്ലാമിക്ക് നന്ദി. ഇസ്ലാമും പ്രവാചകൻ മമ്മദും അദ്ദേഹത്തിന്റെ ലീലാവിലാസങ്ങളും ഇനി എന്നും എയറിൽ......
@sharkgamr
@sharkgamr 2 ай бұрын
ആനന്ദ്, അദ്ദേഹം പറഞ്ഞതിന് കഴിയുമെങ്കിൽ അറിയുമെങ്കിൽ മറുപടി കൊടുക്കുക
@anilnair8771
@anilnair8771 2 ай бұрын
​@@sharkgamr കുരക്കുന്ന പട്ടികൾക്ക് എല്ലാം മറുപടി കൊടുക്കാൻ സാധിക്കില്ല. പക്ഷേ കൂടുതൽ കുരച്ചു വരുമ്പോൾ നല്ലൊരു കല്ലെടുത്ത് ഒരു കീച്ചു കൊടുത്താൽ മോങ്ങിക്കൊണ്ട് ഓടുകയും ചെയ്യും 😂
@anandmvanand8022
@anandmvanand8022 2 ай бұрын
@@sharkgamr അദ്ദേഹം പറഞ്ഞതിന് ഒരു കുഴപ്പവുമില്ല. അതിന് വേണ്ടപ്പെട്ടവർ മറുപടി കൊടുത്തുകൊള്ളും. മുസ്ലിം ഭീകരരായ ജമാത്തെ ഇസ്ലാമിയുടെ നാവായി അവരുടെ പത്രത്തിലൂടെ വിമർശനം നടത്തിയത് തെറ്റ്. അതുകൊണ്ട് തന്നെ പ്രവാചകന്റെ ലീലാവിലാസങ്ങൾ ഇനി അങ്ങാടിപ്പാട്ടാകും....
@sharkgamr
@sharkgamr 2 ай бұрын
@@anandmvanand8022 സുഹൃത്തേ, സർവ്വ ശക്തൻ ആയ മനുഷ്യൻ ഉണ്ടാക്കിയത് ആണ് ഈ പറയുന്ന എല്ലാ ദുർബലരായ ദൈവങ്ങളെയും, കഴിയുമെങ്കിൽ പരസ്പരം സ്നേഹിക്കുക, ലീലാ വിലാസത്തിൽ ആരാണ് മോശക്കാർ, നമ്മുടെ ഹിന്ദു ദൈവങ്ങൾ പുറകിൽ ആണോ
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
​@@anandmvanand8022 അപ്പോ ശ്യാം കുമാർ പറഞ്ഞത് സത്യമാണ് അത് മാധ്യമത്തിലൂടെ വന്നതാണ് പ്രശ്നം അല്ലെ 😂😂😂
@rajeshpn7564
@rajeshpn7564 2 ай бұрын
ഇവനെ പിടിക്കേണ്ട കാലം കഴിഞ്ഞു... കുറെ നാളായി ചെരയ്ക്കാൻ തുടങ്ങിയിട്ട്..
@kvasokan7461
@kvasokan7461 2 ай бұрын
ഈ പറയുന്ന വ്യക്തിക്ക് ,ഖുറാനെ വിമർശിക്കാൻ ധൈര്യമുണ്ടോ..? വലിയ പണ്ഡിതൻ ആണെന്ന് അദ്ദേഹം പറഞ്ഞു. "യഥാർത്ഥ ഖുറാൻ" പഠിച്ചിട്ട് അതിനെ വിമർശിക്കാൻ ഉള്ള ആർജ്ജവം ഉണ്ടോ..? ഉടൻ അത് ഉണ്ടാകും എന്ന് കരുതുന്നു.
@abdullathottakkad5052
@abdullathottakkad5052 2 ай бұрын
വെറുതെ വടികൊടുത്ത് അടിവaങ്ങിക്കരുത്.ക്ഷമ പറയാനുള്ള സഹിഷ്ണുത കാണിക്കണം
@sreekumarvsatyam1084
@sreekumarvsatyam1084 2 ай бұрын
ഖുർആനെക്കുറിച്ച് ജന്മഭൂമിയിൽ എഴുതിയാൽ തല കാണില്ല.
@prasadshenoy6775
@prasadshenoy6775 2 ай бұрын
Mr. ശ്യാംകുമാർ താങ്കൾക്ക് പംക്തികൾ എഴുതാനുള്ള സ്വാതന്ത്ര്യം ഈ രാഷ്ട്രം അനുവദിക്കുന്നു.ആവാം വായിക്കാൻ എന്നത്തേയും പോലെ ഹിന്ദുക്കൾ റെഡി.എന്നും ഹിന്ദുക്കൾ റെഡിയായിരുന്നു.അങ്ങനെയാണ് അറിയുന്ന എഴുത്തുകാരൻ ആയത്.എന്നാല് താങ്കളുടെ ഉദ്ദേശം,മനസ്,ചിന്ത,വികാരം ഇവ ശുദ്ധമാണെങ്കിൽ വിമർശനം,നിരൂപണം ഇവ ഹിന്ദുക്കളുടെ ഭക്തി വിശ്വാസത്തെ പിന്നോട്ടടിക്കുന്നത്,നോവിക്കുന്നത് ആവരുത്.താങ്കൾക്ക് ഈ പംക്തി കർക്കിടകം കഴിഞ്ഞും ആവാം,സുസ്വാഗതം. എന്നാല് ഹിന്ദുക്കളുടെ എന്നല്ല ഒരു മത വിഭാഗത്തിൻ്റെയും വിശ്വാസത്തെ അവരുടെ പ്രത്യേക മാസത്തിൽ കുത്തരുത്.അവർക്കും ഈ നാട് സ്വാതന്ത്ര്യം കൊടുക്കുന്നു.അത് തട്ടരുത്.താങ്കൾ നല്ല പഠിപ്പുള്ള,അനുഗ്രഹീത വ്യക്തിയാണ്. നന്മ വിതറൂ.തങ്ങൾ റംസാനിൽ ഖുർആനെ/ ബൈബിളിനെ ഈ വിധം വിമർശിക്കാൻ മുതിരാത്തത് എന്തേ? ഹിന്ദുക്കളെ മാത്രം ടാർഗറ്റ് ചെയ്യുന്നു? Why? Bad please.ദളിതാണെന്ന അപകർഷം (ആവശ്യമില്ലാത്തതാണ്) സവർണരെ ലക്ഷ്യം വച്ച് പഠിപ്പില്ലാത്ത പാവങ്ങൾ ആവരുത്.എല്ലാം രചിച്ചത് ദളിതരാണ് ദൈവത്തിനു പ്രിയപ്പെട്ടവർ ദലിതരാണ്.എന്നാല് ബ്രാഹ്മണരും പ്രിയമുണ്ട്.ലോകത്തിൽ എല്ലായിടത്തും ഇവിടത്തെ പോലെ വംശീയ അയിത്തം നടന്നിട്ടുണ്ട്.ഇപ്പോഴും ഒളിവിൽ വികസിത രാജ്യങ്ങളിൽ നിലനിൽക്കുന്നു. പൊരുതി നേടിയ തങ്ങളുടെ നേട്ടം രാഷ്ട്രീയമായി ഉപയോഗിക്കല്ലേ പ്ലീസ്. നന്മയുള്ളവൻ ആവാൻ ശ്രമിക്കൂ
@pvagencies7958
@pvagencies7958 2 ай бұрын
കർക്കിടമാസം തന്നെ ഇതുപോലെ എഴുതണം എന്താണിത്ര നിർബന്ധം? മത സംവാദം തുടങ്ങി വെച്ച ജമാഅത്തെ ഇസ്ലാമി വാലും ചുരുട്ടി ഒളിച്ച പോലെ ഇവിടെയും അതു സംഭവിക്കും.
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
വിമർശിച്ചത് ജമാഅത്ത് അല്ല ശ്യാം കുമാർ എന്ന സംസ്‌കൃത പണ്ഡിതനാണ് എന്നുള്ള പ്രാഥമിക വിവരം പോലും ഇല്ലാത്ത താങ്കളാണ് ജമാഅത്തിനെ ചുരുട്ടാൻ വരുന്നത് 😂😂😂
@pvagencies7958
@pvagencies7958 2 ай бұрын
@@musthafapadikkal6961 സാങ്കേതിക വാദം ശരിയാണ്. ഇത് എല്ലാ കാലത്തും എല്ലാവർക്കും ബാധകമായാൽ മതി. കുറ്റവാളിയെ സംരക്ഷിക്കുന്നതും ചെയ്യാൻ പ്രോത്സാ പിക്കുന്നതും പീനൽ കോഡിൽ കുറ്റമാണെന്ന് താങ്കൾക്ക് അറിയാതിരിക്കില്ലല്ലൊ . രാമായണ മാസത്തിൽ തന്നെ ഈ പരമ്പര പ്രസിദ്ധീകരിക്കണമൊ ? അടുത്ത മാസം ചെയ്തു കൂടെ ? വേണമെങ്കിൽ വിമർശിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചോളൂ. പച്ചയായ യാഥാർത്ഥ്യം ഉൾക്കൊള്ളാതെ ബൗദ്ധികവ്യായാമം ഒരു ഗുണവും ചെയ്യില്ല. ലക്ഷ്യം റാഡിക്കൽ ഇസ്ലാവിൻ്റെ ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനുള്ള ജാതി സ്പർദ വളർത്തലാണ്. വാല്മീകിയേക്കാൾ മഹാനാണൊ ഈ എഴുതിയ വിദ്വാൻ. വ്യാസവും വാല്മീകിയും ഏത് സവർണ്ണ കുലത്തിലാണ് ജനിച്ചത്. ഇതിൻ്റെ ആത്യന്തിക ഗുണം മാധ്യമത്തിന് സർക്കുലേഷൻ കൂടും മരുഭാഗത്തിന് രാഷ്ട്രീയ നേട്ടം ലഭിക്കും. ബുദ്ധിക്കപ്പുറം ഔചിത്യം എന്ന സാധനം ഉണ്ട്. അത് അറിയാതെ പോവുന്നതാണ് പൊലിറ്റിക്കൽ ഇസ്ലാമിൻ്റെ മൗഡ്യം🙏
@dylan2758
@dylan2758 2 ай бұрын
​@@musthafapadikkal6961ഡാ മലരേ ഈ മഞ്ഞ പത്രം ആരുടെയ? നിൻ്റെ പെരുന്നാൾ ഒക്കെ വരട്ടെ...അല്ലാഹുവിനെ എങ്ങിനെ ഊക്കണം എന്ന് ഞങ്ങൾക്ക് അറിയാം! അപ്പോ കിടന്ന് കരയരുത്!!
@anvarvadakkangara
@anvarvadakkangara 2 ай бұрын
സംഘികളെ.... രാമായണത്തെ കുറിച്ച് ഡോ. ടിഎസ് ശ്യാം കുമാര്‍ പറയുന്നത് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാട്ടി ചര്‍ച്ചക്ക് തയ്യാറാകൂ . അതേപോലെ ഖുര്‍ആനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മുസ്‌ലികള്‍ തയ്യാറാന് .. ഇവടെ കിടന്നു മെഴുകാതെ സംവാദത്തിനു അംഗബലമുണ്ടോ!!
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 2 ай бұрын
​@@dylan2758 കർക്കിടകമാസം രാമായണ മാസമാണെന്ന് രാമായണത്തിലോ ഏതെങ്കിലും ഹിന്ദുമതത്തിന്റ ഗ്രന്ഥങ്ങളിലൊ പറയുന്നുണ്ടോ ഉണ്ടെങ്കിൽ പറയൂ ? കർക്കിടക മാസം രാമായണവുമായി ബന്ധിപ്പിക്കുന്നതൊന്നും ചരിത്രത്തിലോ സൂചിപ്പിക്കുന്നില്ല. പിന്നെ ആരാണ് ഇത് ഹിന്ദു സമൂഹത്തിൽ അടിച്ചേൽപ്പിച്ചത് ? ഇത് ഇന്ന് ഹിന്ദുവെന്ന് പറയുന്ന എല്ലാ സമുദായ പ്രതിനിധികളും ചേർന്ന് എടുത്തതാണോ ? ഒരു പൂജാരിയോ ഒരു സംഘടനയോ എടുക്കുന്ന തീരുമാനം ഇങ്ങനൊക്കെ നൂറ് കണക്കിന് ജാതിയും ഉപജാതിയുമുള്ള ഹിന്ദുക്കളിൽ എങ്ങനെ വിലപ്പോകും ? ഇതിന് മറുപടി ഏതെങ്കിലും ഒരു ഹിന്ദു അഭിമാനി അല്ലെങ്കിൽ Dr ശ്യാം കുമാറിനെ ചീത്തവിളിക്കുന്ന ആൾ തരണേ...
@ShajiMp-yc9wu
@ShajiMp-yc9wu 2 ай бұрын
രാമായണം വായിച്ചു മനസ്സിലാക്കാനുള്ള ബൗദ്ധികശേഷി, ഇവനുണ്ടന്ന് തോന്നുന്നില്ല. ഇവൻ വേണേൽ, പരിശുദ്ധ മുത്തുച്ചിപ്പി വായിച്ച് അഭിപ്രായം എഴുതട്ടെ.
@preethakrishna4414
@preethakrishna4414 2 ай бұрын
എഴുത്തുകാരൻ സാമൂഹിക പ്രതിബദ്ധത ഉള്ള ആളായിരണം, അത് വാക്കിലും പ്രവർത്തിയിലും ഉണ്ടായിരിക്കുക എന്നത് ഡിഗ്രികൾ മനസിലാക്കി തന്നിട്ടില്ലെങ്കിൽ വിവേകം എങ്കിലും അത് മനസിലാക്കിത്തന്നില്ല എങ്കിൽ സ്ഥിതി ശോചനീയം.
@devanandkatangot2931
@devanandkatangot2931 2 ай бұрын
"മാ നിഷാദ"
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 2 ай бұрын
ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളും നശിച്ചാൽ മത വർഗീയത താനെ ഇല്ലാതാവും കൂടെ അന്ധവിശ്വാസങ്ങളും വർഗീയത വിറ്റ് കാശാക്കുന്ന ബ്ലോഗർമാരുടെ കഞ്ഞികുടിയും മുട്ടും ഇത് പറയാൻ നട്ടെല്ല് വേണം ചങ്കൂറ്റം വേണം കളസ്സത്തത്തിൽ തൂറരുത്. ഒരു മതത്തെ മാത്രം വിമർശിക്കുമ്പോഴാണ് പ്രശ്നങ്ങൾ വരുന്നത് എല്ലാ മതങ്ങളും ഒരുപോലെ വിമർശിക്കാനുള്ള നട്ടെല്ലും ചങ്കൂറ്റമാണ് വേണ്ടത്. എന്തുകൊണ്ടെന്നാൽ എല്ലാ മതഗ്രന്ഥങ്ങളും മണ്ടത്തരം കള്ളത്തരം അതാണ് പഠിപ്പിക്കുന്നത് ചിലര് ആടുമേക്കാൻ ആറാം നൂറ്റാണ്ടിലേക്കും പോകാൻ പറയും സൗദിയിലെ രാജകുടുംബത്തെ കണ്ടുപടിക്കുക അവരുടെ കുടുംബം കാലഘട്ടത്തിനനുസരിച്ച് കോലവും മാറിയിട്ടുണ്ട് അതിനർത്ഥം ആധുനിക കാലഘട്ടത്തിൽ ആധുനികമായി ജീവിക്കുന്നു
@sanalkumar.s8993
@sanalkumar.s8993 2 ай бұрын
ശ്യാം കുമാർ negetivity യുടെ ആളാണ്
@sajeeshopto3045
@sajeeshopto3045 2 ай бұрын
അല്ലെങ്കിൽ തന്നെ ഇസ്ലാം എയർ യിൽ ആണ് ഇത് ഇനി ഒന്നൂടെ കൂടും മുസ്ലിങ്ങൾക്ക് അത് സഹിക്യാണ് വിഷമായിരിക്യിം
@josephmethanath3490
@josephmethanath3490 2 ай бұрын
എടോ താൻ കുറെ വിവരവും വിദ്യാഭ്യാസവും ഒക്കെ ശേഖരിച്ച് എന്ന് പറഞ്ഞല്ലോ പക്ഷേ വകതിരിവ് വേണം
@sharkgamr
@sharkgamr 2 ай бұрын
അച്ചായൻ എന്താണ് വകതിരിവ്
@sharkgamr
@sharkgamr 2 ай бұрын
പണം ആണ് ഏക ദൈവം എന്ന മുദ്രാവാക്യം ആണ് കത്തോലിക്കർ ഉയർത്തി പിടിക്കുന്നത്, ഇതാണോ അച്ചായാ വകതിരിവ്
@dylan2758
@dylan2758 2 ай бұрын
​@@sharkgamr6 വയസുള്ള കുഞ്ഞിനെ പീഡീപ്പിച്ചവനെ പ്രവാചകൻ ആകുന്നത് ആണോ ഡാ കോയ വകതിരിവ്?
@sharkgamr
@sharkgamr 2 ай бұрын
@@dylan2758 എടാ പൂറാ അത് നീ എന്നോട് അല്ല ചോദിക്കേണ്ടത്, ഞാൻ ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന തീയ്യ സമുദായത്തിൽ പെട്ട ആളാണ്, രാമൻ എന്റെ ദൈവം അല്ല, ഞങ്ങൾക്ക് ഞങ്ങളുടെ ഞങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങൾ ഉണ്ട്, ഞങ്ങൾ പിന്നോക്ക ജാതി ഹിന്ദുക്കൾക്ക് സവർണ്ണന്മാരുടെ ഉപ്പിടാത്ത കഞ്ഞിയും, പാൽ പായസവും മാത്രം കുടിക്കുന്ന ദൈവങ്ങളെ വേണ്ട, നല്ല കോഴിയും മദ്യവും കഴിക്കുന്ന ഞങ്ങളുടെ ദൈവങ്ങളെ മതി
@anvarvadakkangara
@anvarvadakkangara 2 ай бұрын
@@dylan2758 സംഘികളെ.... രാമായണത്തെ കുറിച്ച് ഡോ. ടിഎസ് ശ്യാം കുമാര്‍ പറയുന്നത് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാട്ടി ചര്‍ച്ചക്ക് തയ്യാറാകൂ . അതേപോലെ ഖുര്‍ആനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മുസ്‌ലികള്‍ തയ്യാറാന് .. ഇവടെ കിടന്നു മെഴുകാതെ സംവാദത്തിനു അംഗബലമുണ്ടോ!!
@abdurahimanc6909
@abdurahimanc6909 2 ай бұрын
Madhyamathi re joli nirthikayalle nallad.areyim preenippikkendadilla.
@santhoshkumar5517
@santhoshkumar5517 2 ай бұрын
Athu madhyamam aayalum chinthiche kaaryangal parayaavoo, puthumaye alla thanimaye viswasikkunnavar enium undu, oorkkuka......
@gdp8489
@gdp8489 2 ай бұрын
പ്രമോദ് രാമായണം😂😂😂😂
@prakashanp9706
@prakashanp9706 2 ай бұрын
ആദ്യം നിങ്ങളുട നബിയുടെ രാമായണം നേരെ ആക്കാൻനോക്കു പുണ്യ മാസത്തിൽ ഞങ്ങൾ പറയുമ്പോൾ ചൊറിയാൻ വരരുത്
@drewbinskey4607
@drewbinskey4607 2 ай бұрын
കർക്കിടകം കഴിഞ്ഞു... ഇനി റമദാൻ വരും.... പോക്സോ മുഹമ്മദ്‌ നെ പറ്റിയുള്ള ലേഖനങ്ങൾ വരും, അപ്പൊ മോങ്ങരുതേ
@anvarvadakkangara
@anvarvadakkangara 2 ай бұрын
സംഘികളെ.... രാമായണത്തെ കുറിച്ച് ഡോ. ടിഎസ് ശ്യാം കുമാര്‍ പറയുന്നത് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാട്ടി ചര്‍ച്ചക്ക് തയ്യാറാകൂ . അതേപോലെ ഖുര്‍ആനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മുസ്‌ലികള്‍ തയ്യാറാന് .. ഇവടെ കിടന്നു മെഴുകാതെ സംവാദത്തിനു അംഗബലമുണ്ടോ!!
@sathyanm6524
@sathyanm6524 2 ай бұрын
Thankal kashinuvendi endhum endhilum ezhuthikko. Pakshe yatharthyvumayi othupokanam.
@sunishpk6514
@sunishpk6514 2 ай бұрын
രാമാ.. Ramane വേണ്ടാ
@aram7117
@aram7117 2 ай бұрын
ശ്യാമകുമാർ.. ഒരു ശ മ്പുകനോ
@sunishpk6514
@sunishpk6514 2 ай бұрын
Raman വേണ്ടാ
@jishnuek7612
@jishnuek7612 2 ай бұрын
ഇവർ തന്നതിനേക്കാളും കൂടുതൽ പണം ഞൻ താരം റമളാൻ മാസത്തിൽ ഖുർആൻ നെ പറ്റി ഓന്നു എഴുതുമോ😂
@AbduKaithara
@AbduKaithara 2 ай бұрын
സത്ത്യസന്തമായി ഖുർആനിനെ നിങ്ങൾക്ക് വിമർശിക്കാം അത് ഏതു മാസം ആണ് എങ്കിലും നിങ്ങളുടെ സൗകര്യത്തിന് അനുശരിച്ച് ഖുർആൻ നിൽ നിങ്ങൾക്ക് എന്ത് തെറ്റ് ഉണ്ടങ്കിലും നിങ്ങക്ക് തുറന്നു പറയാം
@jishnuek7612
@jishnuek7612 2 ай бұрын
@@AbduKaithara നിങ്ങൾ അതു മുഴുവൻ പഠിച്ച ആളാണോ
@Usmanmundott
@Usmanmundott 2 ай бұрын
നിങ്ങൾശക്തമായി മുന്നോട്ട് തന്നെ പോകണം ഇനിയും എഴുതണം
@cvbalasubramanian4356
@cvbalasubramanian4356 2 ай бұрын
@@Usmanmundott ഇത് പോലെ ഹിന്ദുക്കൾ പ്രതികരിച്ചാൽ എന്താകും. Even Pakistan will not accept you.
@mass0022
@mass0022 2 ай бұрын
കാട്ടറബി എഴുതിയ പൊത്തകത്തെപ്പറ്റി എഴുതിയാലോ കോയാ
@Agastyakv_108
@Agastyakv_108 2 ай бұрын
Ivde pathrathil porukkimbol avde gazayil misslie ittu porikkunnu. 😂😂😂👌
@sureshpoduval6951
@sureshpoduval6951 2 ай бұрын
എന്തും എഴുതട്ടെ.. പ്രതികരണം ,മുസ്ലീം പേരുള്ള ഒരാളെ കണ്ടെത്തുക,ഖുർആനെ കുറിച്ചും മുഹമ്മദിനെ കുറിച്ചും തുറന്നെഴുതൂ.
@David0824
@David0824 2 ай бұрын
ഇതിനെ കുറിച്ചും എഴുതണം 👉 Sahih al-Bukhari 5134 Narrated `Aisha: that the Prophet (ﷺ) married her when she was six years old.
@habeebka2840
@habeebka2840 2 ай бұрын
നിങ്ങൾക് വേറെ വാർത്തയുനിമില്ല സംഘപരിവാർ എറിയാൻ വടികുടിത്തോട് ഞായിക്കരിക്കുന്ന. പുച്ഛം മാത്രം.
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 ай бұрын
ഡോക്ടർ ഹാരിഫ് ഹുസൈൻ ജന്മഭൂമിയിൽ ആർട്ടിക്കിൾ എഴുതാൻ പോകുന്നു ഖുർആന്റെ വ്യാഖ്യാനങ്ങൾ🤣🤣 ഇത് വൺവേ അല്ല
@sreekumarg-y3e
@sreekumarg-y3e 2 ай бұрын
Pannipadakkam peper
@sharkgamr
@sharkgamr 2 ай бұрын
ബ്രാഹ്മണിക് ഹിന്ദുത്വ വാദികൾ ആശയ സംവാദത്തിന് തയ്യാറാകുക
@muralic2962
@muralic2962 2 ай бұрын
നിങ്ങളെ മുസ്ലിംകൾ ഉപയോഗിക്കുന്നു
@Dasepankkal
@Dasepankkal 2 ай бұрын
ആദ്യം നിങ്ങൾ നിങ്ങളുടെ തിരുമേനിയുടെ ലീലാ വിലാസങ്ങൾ എഴുതൂ ആറു വയസ്സിൽ കെട്ടി 9 വയസ്സിൽ ബലാത്സംഗം ചെയ്ത കഥ മുതൽ അതിനുശേഷം മതി മറ്റു മതങ്ങളെ കുറിച്ച് പിന്നെ നിങ്ങളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത് പൈസയോ വേറെ എന്തെങ്കിലും ലാഭമോ കണ്ടു കൊണ്ടായിരിക്കും കുറെ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട് മതം മാറ്റി പൈസ വേടിച്ച കാര്യം പിന്നെ മരിച്ചതിനുശേഷം 72 കുറികളും പരിശോധിതമായ കള്ളുഷാപ്പും ആടുമേക്കിലും
@Oyo-x8c
@Oyo-x8c 2 ай бұрын
Ramayanam thottu kalikkenda,nee ethu koppile dash ayalum vandilla
@ya_yati
@ya_yati 2 ай бұрын
Nirthi poda kunda .....
@AbdulkareemAneri
@AbdulkareemAneri 2 ай бұрын
മാധ്യമത്തിൽ 2 വർഷം മുമ്പ് കർക്കടക മാസത്തിൽ രാമായണത്തെക്കുറിച്ചെഴുതിയത് ഡോ. ഒ.രാജേഷായിരുന്നു അപ്പോ ൾ സംഘികൾക്ക് പ്രശ്നമില്ലായിരുന്നു ഇപ്പോൾ ദളിതനായ ഒരാൾ എഴുതുന്നത് കൊണ്ടാണൊ പ്രശ്നം
@sureshpoduval6951
@sureshpoduval6951 2 ай бұрын
എന്തും എഴുതട്ടെ.. പ്രതികരണം ,മുസ്ലീം പേരുള്ള ഒരാളെ കണ്ടെത്തുക,ഖുർആനെ കുറിച്ചും മുഹമ്മദിനെ കുറിച്ചും തുറന്നെഴുതൂ.!!
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
​@@sureshpoduval6951 വർഷങ്ങൾക്ക് മുമ്പ് ജന്മഭൂമിയിൽ സൈദ് മുഹമ്മദ്‌ എന്ന് പേരുള്ള ഒരു യുക്തിവാതിയെ വെച്ചു റമദാനിൽ ഖുർആനിനെ വികലമാക്കി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു ഇവിടെ ഒരു. മുസ്ലിമും കമാ മിണ്ടിയിട്ടില്ല അതിനെതിരെ. മാധ്യമത്തിൽ രാമായണത്തെ കുറിച്ച് വന്നപ്പോൾ നിങ്ങൾക്ക് ഹാലിളകി എവിടെ സഹോ സഹിഷ്ണുത
@pvagencies7958
@pvagencies7958 2 ай бұрын
ആര് എഴുതി എന്നതല്ല എന്ത് എഴുതി എന്നതാണ് വിഷയം. ഹിന്ദുമതത്തെ ജാതിയുടെ പേരിൽ കുത്തിക്കലക്കുക ഇതല്ലെ ലക്ഷ്യം. ലോകത്ത് എല്ലായിടത്തും മത ഭീകരൻ ചെയ്യുന്നത് ഇത് തന്നെ.🙏
@ManiKandan-ko2qw
@ManiKandan-ko2qw 2 ай бұрын
Aaraada nintethandha thandhayillatha thendi
@abdurahimanc6909
@abdurahimanc6909 2 ай бұрын
Ramayanathile vasthudakal edirkunnavar. Hinduvano.
@dylan2758
@dylan2758 2 ай бұрын
അപ്പോ ഖുറാനിലെ വസ്തുതകൾ എതിർക്കുന്നവർ മുസ്ലിം ആണോ?
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,6 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 41 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 54 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,6 МЛН