പ്രിയ ചേച്ചിക്കും ഈ അറിവിനും പ്രേത്യേകം നമസ്തേ 🙏❤️ രാമായണമൊക്ക യുണ്ട് ഒന്ന് പഠിക്കാൻ പോകണമെന്ന് കരുതിയിട്ടു നടന്നിട്ടില്ല ചേച്ചി പറഞ്ഞപ്പോൾ ആദ്മ വിശ്വാസമായി ഞാൻ തുടങ്ങി വെക്കും സ്വയം വായിച്ചു വായിച്ചു പഠിക്കും പിന്നെ കേൾക്കാൻ നല്ല ഈണം തോന്നിയവരുടെ ഈണത്തിൽ ചൊല്ലാം എന്ന് കരുതുന്നു ഗണപതിഭാഗവാൻ അനുഗ്രഹിക്കട്ടെ ചേച്ചിയെ 🙏
@sindhu61972 жыл бұрын
നല്ല അറിവ് വലിച്ചു നീട്ടാതെ ഭംഗിയായി അവതരിപ്പിച്ചു നന്ദി 🙏🏻🙏🏻🙏🏻
@ushamenon74172 жыл бұрын
ഹരേ രാമ ഹരേ രാമ...രാമ രാമ ഹരേ ഹരേ......🙏
@VijayKumar-mt5to2 жыл бұрын
Thank you for sharing very valuable information.
@baijugd36992 жыл бұрын
Good THANKS URMILA UNNI GOOD KNOWLEDGE
@kanakamk92372 жыл бұрын
Thank you very much for your suggestions 👍👌💕❤️🙏🙏🙏🙏
@adukkala97072 жыл бұрын
Thanks so much
@nirmalas69732 жыл бұрын
നല്ല അറിവ് 🙏🏼🙏🏼🙏🏼
@artworks77542 жыл бұрын
രാമായണ പാരായണ വിധികളെ കുറിച്ച് പറഞ്ഞത് വളരെ നന്നായിട്ടുണ്ട്.. വീഡിയോ സിൽ കാണിച്ചിരിക്കുന്ന കിണ്ടിയുടെ വാലിൽ സാമ്പ്രാണിത്തിരി കത്തിച്ചു വച്ചിരിക്കുന്ന തെറ്റാണ്
@anilkumarsivadasan25032 жыл бұрын
നല്ല അറിവ്.. 🙏🌹🌹🌹
@lalithalr33792 жыл бұрын
Nalla arivu pakarnnu thannathinu nandi
@leenamols16832 жыл бұрын
Thank you mam ☺️
@baijugd36992 жыл бұрын
Congratulations
@pathmapappa8102 жыл бұрын
Om. Ramaya. Nama. Ramabhadrayanama. 🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏
@lakshmipriyaasvlogs69682 жыл бұрын
നമസ്തേ താ ത്താ തെയ് 🙏🙏🙏
@mohanannair58832 жыл бұрын
Om. Ramarama Sreerama. Nalla arivupakarnnuthannu. Thanks
Ramayanam, B. Geetha, Bgvtham.. Ella days vaayikkanam. Bhakthi anu pradhanam. bhava grahi janardana.. Allathe eenam. Swarasthanam on um alla. Ethra eenathil vaayichalym bhav bhakthi illa engil bhagavan sradhimkilla. But punyam vardhimmum. Bhagavath prapthi indagilla. Niyamangal kku atheetham asnu bhakthi. Bhagavane snehikkan veandunna quality purified mind only. Not an opulent atmosphere,opulency etc..Deep attachment to Bhagavan. That's all.
@ramadasramu13602 жыл бұрын
20 ninittu kondu vayichal theerula
@sajithaprasad81082 жыл бұрын
അർത്ഥം അറിയില്ലെങ്കിൽ സുസ്മിത ജഗതീശ്വരന്റെ വീഡിയോ കേൾക്കണം, ചടങ്ങ് തീർക്കലല്ല രാമായണം വായന, തെറ്റായ വിവരണം ആണ് പറഞ്ഞത് എല്ലാം, കഷ്ടം, ഇങ്ങനെ യുള്ള വീഡിയോ ഇടാതെ ഇരിക്കുക ദയവുചെയ്ത് 🙏