സുസ്മിത ജീ യുടെ എല്ലാ കീർത്തനങ്ങൾ കേൾക്കുന്നുണ്ട്. . സ്വസ്തികയുടെ കഥാ ശ്രവണം മനസ്സിന് വല്ലാത്ത ഒരു ശാന്തി നൽകുന്നു. അടുക്കളയിൽ എൻ്റെ ജോലി സമയം മുഴുവനും സ്വസ്തിക യോടൊപ്പം ആണ്
@ashabinu2 жыл бұрын
Susmitha Mam ന്റെ മാധവ മാമവ ദേവ കീർത്തനം ഞാൻ എപ്പോഴും കേൾക്കും. അത് കേൾക്കുമ്പോൾ ഭഗവാനെ ഉള്ളിൽ കാണാൻ പറ്റുന്നു.
@vinisweety21682 жыл бұрын
എന്റെ പ്രിയപ്പെട്ട ടീച്ചർ അമ്മ എനിക്കും എന്നെങ്കിലും കാണണം ടീച്ചർ റിനെ എന്റെ ആഗ്രഹം ഭാഗവാൻ സാധിച്ചു തരും
@sailajasasimenon2 жыл бұрын
രാധറാണിയേ ക്കുറിച്ചു കൂടുതൽ അറിഞ്ഞത് സ്വസ്തികയിലൂടെയാണ്. ഭഗവാന്റെയും രാധാറാണിയുടെയും അനുഗ്രഹം മോൾക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാവട്ടെ🙏🏻സുഷ്മിതയുടെ എല്ലാ talks ഉം കേൾക്കാറുണ്ട്.വളരെ നല്ല channel.👌 നല്ല ശബ്ദം ആണ്.നന്നായി പാടുകയും ചെയ്യുന്ന നല്ല ശബ്ദ മാധുര്യം🥰ഹരേ കൃഷ്ണാ...🙏🏻❤️🌹സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻🌹
@santhanavaliamma70412 жыл бұрын
Radheshyam 🙏🏽🙏🏽💗🙏🏽
@Parvathi.A.S2 жыл бұрын
ഹരേ കൃഷ്ണ ❤️😊
@vimalal86642 жыл бұрын
ഹരേ കൃഷ്ണ 🙏♥️സ്വസ്തിക reply തരാറില്ല,,,,, 🙏♥️
@sailajasasimenon2 жыл бұрын
@@vimalal8664 അറിയാം,😊എന്നാലും മനസ്സിൽ ഉള്ളത് എഴുതുകയാണ്.ഭഗവാൻ തോന്നിപ്പിക്കുന്നത്🙏🏻ഹരേ കൃഷ്ണാ....🙏🏻❤️🌹
@sailajasasimenon2 жыл бұрын
@@santhanavaliamma7041 🙏🏻ജയ് ശ്രീ രാധേശ്യാം🙏🏻🙏🏻🙏🏻🌹
@prabhamoni91442 жыл бұрын
മിക്കവാറും കാണും. മെനക്കെട്ട് രാമായണം മുഴുവനും കേട്ടു.👌🙏🙏😍. ജിജി പ്രഭുജി യെ ഇന്നലെ ഗുരുവായൂർ വെച്ചു കാണാൻ ഭാഗ്യം ഉണ്ടായി. വിലപ്പെട്ട സമ്മാനം അദ്ദേഹം തന്നു. അദ്ധ്യാ ന്മ രാമായണം. ഹരേ കൃഷ്ണ, ഹരേ രാമ
@rajendranpp25812 жыл бұрын
എന്റെ കണ്ണാ,,, ഞങ്ങളുടെ സ്വസ്തി കാമ്മയെ കാത്തുകൊള്ളണെ:, അമ്മെ രാധാ മാതാവെ, സ്വസ്തി കാമ്മയെ കാത്തോളണെ ശബ്ദത്തിനു ഒരു പ്രശ്നവും വരില്ലാ സ്വസ്തി കാമ്മെ,,,,
@krishnapriyan55752 жыл бұрын
🙏ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ ശ്യാം 🙏സുസ്മിതജിയുടെ ചാനൽ കാണാറുണ്ട് swsthika പറഞ്ഞത് ശരിയാണ് ഒരു പ്രത്യേക ഫീലാണ് 🙏നമസ്കാരം swsthika 🙏❤️❤️
@sheejap31152 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏നമസ്തേ പാർവ്വതീ 🙏ഞാൻ സുസ്മിതാജീയുടെ ചാനൽ സ്ഥിരമായി കാണുന്നയാളാണ്, ഒരുപാട് ഇഷ്ടമാണ്. "എല്ലാം എനിക്കെന്റെ കണ്ണൻ"കണ്ടു തുടങ്ങിയതാണ്, ദേവീമാഹാത്മ്യം എല്ലാം download ചെയ്തുവെച്ച് കേൾക്കാറുണ്ട്. എന്തോ ഒരു പ്രത്യേകത സുസ്മിതാജീയിൽ കണ്ടിരുന്നു. ഒരുപാട് സ്നേഹം 🙏🙏🥰
@suchisap97402 жыл бұрын
സർവ്വം കൃഷ്ണർപ്പണമാസ്തു.....❤🙏 പാർവതി ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.... രാധ റാണി യുടെ.. കഥ കേട്ടാലും കേട്ടാലും മതിവരുന്നില്ല....... ജയ് ശ്രീ രാധേ ശ്യാം...
@lathakumarikk9412 жыл бұрын
ഞാൻ ഒരു വർഷമായി സുസ്മിതജിയുടെ ചാനൽ കാണുന്നു ഹരേ കൃഷ്ണ 🙏🏻
@wings.of.muthuachu57712 жыл бұрын
ശുഭയാത്ര 🙏🙏🙏എന്റെ മനസും കൂടെ വരും 🙏🙏🙏 എന്റെ സ്വസ്തികാമ്മക്ക് വേണ്ടി പ്രാർത്ഥിക്കും ശബ്ദത്തിനു ഒരു കുഴപ്പവും ഉണ്ടാകില്ല 🙏🙏🙏
@sunilulleri51502 жыл бұрын
ന്റെ കൃഷ്ണാ....... njan എപ്പോഴും ഭഗവാനോട് പറയാറുണ്ട് ന്റെ സുസ്മിതാജിയും പർവതിക്കുട്ടിയും ഒന്നിക്കയണമെന്നു 🙏🙏🙏🙏🙏🙏❤️💜💜💜💜
@anithakumari67272 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏 ശരിയാണ്. സുസ്മിത മാമിന്റെ വീഡിയോ ഞാനും കേൾക്കാറുണ്ട്
@suvarnamenon88472 жыл бұрын
RADHEA SHYAM🙏🏻🙏🏻 I USE TO LISTEN SUSHMITHA JAGADEESAN. Wonderful reciting and explanations by her🙏🏻🙏🏻
@Inside101-g2 жыл бұрын
09:43 Jai 💞🙏🏽 Radha Krishna
@vijayanmullappally17132 жыл бұрын
മനുഷ്യ ശരീരത്തിൽ പുറമെ കാണാവുന്ന അവയവംങ്ങളും പുറമെ കാണാൻ കഴിയാത്ത ആന്തരിക അവയവങ്ങളും ഉണ്ട്. ഒരു മനുഷ്യനെ നാം കാണുമ്പോൾ, ബാഹ്യമായതേ ശ്രദ്ധിക്കുന്നുള്ളു, എല്ലാ ദേവീ ദേവൻ മാരും ചേർന്നുള്ള പൂർണ്ണ രൂപമാണ് ഈശ്വരൻ അഥവാ നമ്മൾ ആരാധിക്കുന്ന ശ്രീ കൃഷ്ണൻ 🙏ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@lekhaanu93762 жыл бұрын
സുസ്മിത ജഗദീസന്റെ ഹരിനാമ കീർത്തനം കേൾക്കാൻ ന്തു രസന്നോ 🙏
@sureshpattatt88442 жыл бұрын
I know mate ji she Dhabi Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾
@rajiajayant16632 жыл бұрын
🙏👍
@smithakappitter48912 жыл бұрын
Yes
@reeldat51262 жыл бұрын
Susmitaji enikku bhagvan thanna Guru
@pushpapadmanabhan92562 жыл бұрын
@@smithakappitter4891
@manjushas93102 жыл бұрын
നാരായണീയം, ഭഗവത് ഗീത, ഭാഗവതം എല്ലാം എനിക്ക് Susmitha ജി യിലൂടെ ലഭിക്കുന്നു🙏🙏🙏🥰🥰🥰
@rekhajayan13122 жыл бұрын
രാധേ രാധേ ശ്യം കണ്ണാ അങ്ങാണെ എല്ലാം പാറുക്കുട്ടി എല്ലാം അനുഗ്രഹം ഉണ്ടാവട്ടെ ഹാപ്പിഓണം 🙏🙏🙏🙏🙏
@rekhajayan13122 жыл бұрын
🙏
@sujithasubbu62882 жыл бұрын
Yes. I'm the great fan of her. Without hearing her sound I can't sleep. What an excellent recitation without any copying, mimics, lagging, esp without advt. Everyone should follow her. ❤️🙏🙏🙏
@krishnasworld67842 жыл бұрын
Iam also a great fan of Susmitha Mathagii.
@madhusreeja85542 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻എല്ലാവിധ ആയുരാരോഗ്യ ഐശ്വര്യങ്ങൾ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreekala80492 жыл бұрын
ഉവ്വ്,, സുസ്മിത madathinte ഒരു വിധം എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട്,,,,madathine കുറിച്ച് സ്വസ്തിക പറഞ്ഞത് വളരെ ശരിയാണ്,, കൃഷ്ണഗാഥ ഇപ്പൊൾ ചെയ്യുന്നുണ്ടല്ലോ,,,
@sabeenasnair70749 ай бұрын
Thankyu Thankyu Thankyu swasthikaji🙏🏻🙏🏻🙏🏻♥️
@binduk20572 жыл бұрын
ഞാൻ കേൾക്കാറുണ്ട് സുഷമിതാജിയുടെ കഥകൾ 🙏🏻😍😍😍
@JayaKairali-i7l22 күн бұрын
രാധ റാണിയെ കുറിച്ച് ഒരുപാട് മനസിലാക്കിയിരിക്കുന്നു അവിടുത്തെ അനുഗ്രഹം എപ്പോഴും ദൈവം രക്ഷിക്കട്ടെ
🙏നമ്മുടെ രാധാകൃഷ്ണന്മാർ കൂടെയുണ്ട് ഒരു കുഴപ്പവും വരില്ല സന്തോഷമായിട്ടിരിക്കണം 🙏🌿🌷🌹
@rishmasreejith27852 жыл бұрын
I always listen to sushmitha ji's stories and keeethanams especially harinamakeerthanam.Feel so so so divine.
@lathaajithkumar58522 жыл бұрын
ഞാൻ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഒരു ചാനലാണ്.
@nikhilars95082 жыл бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻എന്റെ ഗുരുനാഥ സുസ്മിതാജി 🙏🏻🙏🏻ഈ പ്രപഞ്ചം തന്നെ ഭഗവാൻ ആണ് എല്ലാ ചരാചരങ്ങളിലും ഭഗവാൻ ആണ്... ഭഗവാന്റെ പേരിൽ ആരെയും വിഷമിപ്പിക്കാൻ ഇടവരരുത്... എല്ലാ കുട്ടികളും ഭഗവാന്റെ മുന്നിൽ മികച്ചവരാണ് 🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
@sulochanasushakumar28132 жыл бұрын
Hare krishna Sarvan Krishnarpanamasthu jai shri radhe radhe shyam 🙏🙏🙏
@haripriyash96632 жыл бұрын
Hare krishna Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏
@gayathridevi45802 жыл бұрын
Very beautiful explanation...Swasthika
@sudheeshkumarg33922 жыл бұрын
ഹരേകൃഷ്ണ. സ്വസ്തിക എനിക്ക് വ്രതം എടുക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ മോൾക് സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നു ഇന്നു 3മണിക്ക് ആണ് വന്നത്. നാളെ ഏകാദശി എടുക്കാൻ ഭഗവാനെ അനുഗ്രഹിക്കണേ. സ്വസ്തിക പറഞ്ഞു തരുമ്പോൾ ഉള്ള ഫീൽ ഒരുപാട് സന്തോഷം ആണ്. പ്രൈസ് കിട്ടിയില്ല എങ്കിലും സാരമില്ല അതിൽ പങ്കെടുക്കാൻ സാധിച്ചല്ലോ അത് മതി മോളുടെ ഫോട്ടോ മറ്റു കുഞ്ഞുങ്ങളുടെ ഫോട്ടോയുടെ കൂടെ കണ്ടതിൽ ഒരു പാട് സന്തോഷം തോന്നി. സ്വസ്തിക പറഞ്ഞു തരുന്ന കഥകൾ കേട്ട് ആണ് ഭഗവാനില്ലൊട്ടും രാധാറാണിയെയും അറിയാൻ സാധിച്ചത്. ഭഗവാന്റ രാധാ റാണി സ്വസ്തിക ആണ് അതുകൊണ്ട് തന്നെ ആ പായസം കുടിക്കാൻ ഭാഗ്യം കിട്ടിയത്. ഇനി ജഗന്നാഥൻ കാണാൻ പോകുബോൾ ഉള്ള ഫോട്ടോ വീഡിയോ കാണാൻ കാത്തിരിക്കുവാ. എല്ലവർക്കും നന്മകൾ ഉണ്ടാകട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു.
@seemaarchicot16562 жыл бұрын
🙏🌹 ഹരേ കൃഷ്ണ 🙏 ശ്രീ ജയ് രാധേ രാധേ ശ്യാം 🌹🙏
@indirakeecheril90682 жыл бұрын
Puri Jagannadha Vishnu hari narayana swamiyude anugraham nalkane kanna.... Hare Krishna ....🙏🌹🌷💕💓❣
@seemathankachan75062 жыл бұрын
ജയ് ശ്രീരാധേ ശ്യാം 🙏🙏🙏🙏🙏🌹🌹🌹🌹രാധേ രാധേ 🙏🙏💕💕💕
@sarithasurendran89382 жыл бұрын
ഞാൻ കാണാറുണ്ട്, ഹരിനാമ കീർത്തനം കേട്ട് നൊക്കൂ.. നമ്മൾ ഭഗവാന്റെ അടുത്ത് എത്തും 🙏🙏
@kirshnathulasi75472 жыл бұрын
Sure
@thulasidasm.b66952 жыл бұрын
Hare krishna hare krishna hare krishna hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe 🙏🙏🙏🙏
Hare Krishna... swasthika ji..... My heartiest ❤️onam wishes 👍 Sarvam Krishnarppanamasthu Pndt ❤️
@roshniroshni12102 жыл бұрын
ഹരേ കൃഷ്ണ🙏🙏രാധേ ശ്യാം🌺🌺🌿🌿🌿
@Manikrishnamookuthala4 ай бұрын
Hare Krishna Hare Rama 🙏🙏🙏🌹🌹🌹
@minipn2062 Жыл бұрын
ഹരേ കൃഷ്ണ 🙏ശെരിയ മോളെ സുസ്മിത മാഡത്തിന്റെ കേൾക്കാറുണ്ട് എത്ര മനോഹരം നല്ല അറിവാണ് എളിമ മോള് പറഞ്ഞത് സത്യം സുസ്മിത ഭഗവാന്റെ കാര്യം മാത്രം പറയും വേറെ ഒന്നിനെ കുറിച്ചും പറയില്ല അതുപോലെ നെച്ചുർ വെങ്കിട സ്വാമി, ഹരിദാസൻ, ഇടാട് രാജൻ നമ്പ്യാർ അതൊക്കെ കേൾക്കണം ഭഗവാന്റെ കഥ കേൾക്കാം
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 💕💕💕💕 jai jai sree Radhe Radhe Shyam 🙏🙏💕🙏 jai jai sree ram 🙏🙏🙏💕🙏 jai jai sree guru ji 🙏🙏💕💕🙏 God bless you and your lovely family 💕💕💕 ellavarkum bhagavantea anugraham undakatea 💕🙏🙏🙏🙏
@vinajashaju82052 жыл бұрын
ഞാൻ എന്നും കേൾക്കുന്നുണ്ട് സുസ്മിത ജി ടെ ഹരി നാമ കീർത്തനം.. ഇപ്പൊ ദേവി മഹത്മ്യം കേൾക്കുന്നുണ്ട്...🙏🙏🙏
@ushaknv52242 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@anithamanoj69702 жыл бұрын
Susmitha mathaji super annu enthoru vekathamayittanu oro arthangal paranju tharunathu
@beauty_peach2 жыл бұрын
🙏🏻🙏🏻🙏🏻
@vidyadas192 жыл бұрын
Hare Krishna sarvam Krishnarppana masthu 🙏🙏🙏🙏🙏🙏🙏
@rajeswarimb7884 Жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു🙏 ജയ് ശ്രീ രാധേ ശ്യാം🙏🙏🙏
@sujithasubbu62882 жыл бұрын
Lot of information... It's so Devine. Thank you do much dear
@sabithamanoj3782 жыл бұрын
സുസ്മിത മാഡത്തിന്റെ നാരായണീയം മുഴുവനും കേട്ടു. എല്ലാ ദിവസവും മാഡത്തിന്റെ കീർത്തനങ്ങൾ കേൾക്കാറുണ്ട്. അതി മനോഹരമാണ്
@sabusabu12972 жыл бұрын
ഉമമഹേശ്വരായ നമഃ 🙏🙏💓 രാധേ... ശ്യാം 🙏🙏🙏
@nandhinilakshmi66914 ай бұрын
Hare Krishna guruvayurappa saranam jay sree radhe radhe shyam ❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏ഹരേ കൃഷ്ണ 🙏സുസ്മിത ജീ യുടെ കൂടെ കൂടിയിട്ട് രണ്ടര വർഷം ആയി. 🙏സ്വസ്തികയിലൂടെ എപ്പിസോഡ് ഇട്ട അന്നു തന്നെ മഞ്ജു മുരുകന് അറിയാൻ സാധിച്ചു. 🙏🙏🙏എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏
@rahulb1307 Жыл бұрын
ഓം നമോ നാരായണായ... ഹരേ കൃഷ്ണ.. ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് ഭഗവത് ഭക്ത..... ഹരേ കൃഷ്ണ.... ഹരി ഓം....
@aparnaratheesh99692 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണ ർപ്പണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@nishanisha81862 жыл бұрын
Super 🙏🙏 krishna kathakal👌👌👌👌👍🏻👍🏻👍🏻 സ്വസ്തിക ശിവ പാർവതി കഥ പറഞ്ഞു തരുമോ