വളരെ നല്ല അഭിപ്രായം മാന്യത യാണ് തീരുമാനം ❤❤love India ❤🌹🌹
@rajeshp31904 күн бұрын
ചരിത്രത്തിൽ പല വിധത്തിലുമുള്ള തെറ്റുകൾ നമ്മുടെ പൂർവികർക്ക് പറ്റിയിട്ടുണ്ട്. അതിൻ്റെയൊക്കെ പേരിൽ ഇപ്പോഴും തമ്മിൽ തല്ലുന്നതിന് ഒരു ന്യായീകരണവുമില്ല.
@Abd-i4b4 күн бұрын
അതൊന്നുമല്ല അദാനിയേ രക്ഷിക്കാൻ കളിച്ച കളിയാണ് 💯 ഇന്ന് പാർലിമെന്റ് പിരിയും ജനം കഴുത 👍
@വഴിയറിയാതെനടക്കുന്നജിന്ന്4 күн бұрын
ആ തെറ്റ് ആയിരുന്നോ പണ്ട് തമ്പ്രാൻ വന്നപ്പോ അയിത്തം കാരണം കാട്ടിൽ ഒളിച്ചത്
@lallamidhila53344 күн бұрын
എങ്കിൽ ആദ്യം സവർണ്ണൻ എന്നുവിളിക്കുന്നത് നിർത്തണം. പണ്ടാരോ ചെയ്തതെറ്റിന്റ പേരിൽ എല്ലാ രാഷ്ട്രീയക്കാരും സാധുക്കളായ ബ്രാഹ്മണരെ എന്തുമാത്രം ദ്രോഹിക്കുന്നുണ്ട്. ആരെങ്കിലും പറഞ്ഞോ അത് പണ്ട്കഴിഞ്ഞുപോയതാണ് അവരെ ദ്രോഹിക്കരുതെന്ന് . മുസ്ലിംങ്ങളെ തൊട്ടപ്പോഴല്ലേ നിനക്കും വേദനിച്ചത്.
രാജ്യത്ത് ജനങ്ങൾ സൗഹൃദത്തിൽ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഭിന്നിപ്പും വിദ്വേഷവും ഇല്ലാതാവട്ടെ.
@jaideepbn20594 күн бұрын
രാജ്യം ആഗ്രഹിക്കുന്ന ഒരു പ്രസ്താവന. ഇനി വേണ്ട ഈ തർക്കങ്ങൾ. ഇതിന് പിന്തുണ വേണം
@vineeshk234 күн бұрын
RSSന് അയോധ്യയായിരുന്നു പ്രധാന വിഷയം. എന്നാൽ ബിജെപിക്ക് ഭരണം നിലനിർത്താൻ ഒരുപാട് അയോധ്യകൾ ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കണം. കാരണം അവരുടെ വികസനം അമിത നികുതിഭാരത്തിൽ ഒരു മഴയ്ക്ക് തകരുന്ന ഇൻഫ്രാസ്ട്രകചറാണ്.
@KrishnadasvkDas4 күн бұрын
വികസനം തകർക്കാൻ പപ്പുഗണ്ടി സ്വദേശത്തും, വിദേശത്തും പോയി ശ്രമിക്കുന്നുണ്ടല്ലോ GST നിലവിൽ വന്നതോടെ വരുമാനം കൂടുതൽ ഉള്ള എല്ലാവന്മാർക്കും വെട്ടിപ്പു നടക്കുന്നില്ല അർഹതപെട്ട നികുതി വാങ്ങി രാജ്യത്തിനു വേണ്ടി വിനിയോഗിക്കുന്നു അല്ലാതെ കോൺഗ്രസ്സ് കുടുംബത്തിലേക്ക് കൊണ്ട് പോയത് പോലെ അല്ല
@vineeshk234 күн бұрын
@KrishnadasvkDas ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് ജിഎസ്ടി ഉണ്ട്. ഇത് വരുമാനം കൂടുതൽ ഉള്ളവരെ മാത്രമേ ബാധിക്കൂ എന്ന് ആരാ പറഞ്ഞത്? വികസനം തകർക്കാൻ രാഹുൽ ഗാന്ധി സ്വദേശത്തും വിദേശത്തും പോയി ശ്രമിക്കുന്നു എന്ന് ആരോപിക്കുന്നവർ തന്നെ തെളിയിക്കാനും ബാധ്യസ്ഥരാണ്. ഒരു ഫോട്ടോ കാണിച്ച് പലവിധ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കാതെ രാഹുൽ ഗാന്ധി രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നതിന് തെളിവ് നൽകൂ. രാഹുൽ ഗാന്ധി അങ്ങനെ രാജ്യദ്രോഹം ചെയ്യുന്നുണ്ടെങ്കിൽ ജനങ്ങൾ മനസ്സിലാക്കട്ടെ. തെളിവ് നൽകാത്ത പക്ഷം എതിരാളികൾ രാഹുൽ ഗാന്ധിയോടുള്ള വെറുപ്പുകൊണ്ട് വ്യാജപ്രചാരണം നടത്തുന്നതായേ ജനങ്ങൾക്ക് തോന്നൂ🙌
@Abd-i4b4 күн бұрын
അദാനിയേ രക്ഷിക്കാൻ കളിക്കുന്ന കളിയാണ് 💯ഇന്ന് പാർലിമെന്റ് പിരിയും ജനം കഴുത 👍
@RatheeshR-ct4op4 күн бұрын
Olakka
@xxxx4xyx4 күн бұрын
എവിടെ തകർന്നു...
@jeenafrancis68414 күн бұрын
രാജ്യത്തിനെ വികസിത രാജ്യം അക്കാൻ കെൽപ്പുള്ള ആളുകളാണ് modi and team. മന്ത്രിമരോക്കെ ഒന്നിനൊന്നു മെച്ചം.ജാതി മത ഭേദമന്യേ ജനങ്ങൾ ഒന്നിച്ചു നിന്നാൽ വികസിത രാജ്യമെന്ന സ്വപ്നം എല്ലാർക്കും കൂടെ ഒരുമിച്ച് നേടി എടുക്കാം..
@muhammedvp69754 күн бұрын
പക്ഷെ ഇലക്ഷനിൽ ജയിക്കണമെങ്കിൽ മുസ്ലീംങളെ ത്രൊഹിക്കണം. ,ഉത്തരേന്ത്യ അത്ര മാത്രം വർഗീയ വൽകരിക്കപെട്ടു.
@ThayyilKareem-m4t4 күн бұрын
ഇവർക്ക് ഒരിക്കലും രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല അവരുടെ മെയിൻ അജണ്ട വർഗീയതയാണ് അല്ലാതെ വികസനമല്ല
@jeenafrancis68414 күн бұрын
@ThayyilKareem-m4t അങ്ങനെ ഒന്നും അല്ല കാര്യങ്ങള്.മുസ്ലിം കമ്മ്യൂണിറ്റി എ ഒരു കൂട്ടർ വോട്ട് Bank രാഷ്ട്രീയത്തിന് വേണ്ടി മാനസികമായി തടങ്കലിൽ അക്കിയിരിക്കുക ആണ്.ഉള്ളതും ഇല്ലാത്തതും വലുതാക്കി കാണിച്ചു കമ്മ്യൂണിറ്റി ടെ വോട്ട് എല്ലാം ഒരു ഭാഗത്തേക്ക് എന്നതാണ് അവരുടെ ലക്ഷ്യം.india is progressing fast. ഈ ഇമോഷണൽ തടങ്കലിൽ പെട്ടാൽ വികസനം കേരളത്തിന് അന്യമവും
@kpsen1966-sh5bi4 күн бұрын
@@ThayyilKareem-m4tപറയുന്ന വർഗ്ഗം വർഗീയത ചവച്ചു തിന്നുന്നവൻ, നമ്മന്റെ രാജ്യം മാണ് സ്വപ്നം 😢
@MujeebMuthukurussi-q9g3 күн бұрын
എന്ത് ഭരണം ഏറ്റവും മോഷം ഭരണം , രാജ്യം തന്നെ സാമ്പത്തികമായി തകർന്ന് കൊണ്ടിരിക്കുന്നു, ഇവിടെ നടക്കുന്നത് തനി വർഗീയത ഭിന്നിപ്പ് ,ബീഫ് നിരോധനം, അണ്ടി തിരയൽ ഇത് മാത്രം
@chandrasenanacn36454 күн бұрын
കുടത്തിലിരുന്ന ഭൂതത്തെ തുറന്നു വിട്ടിട്ട് തിരികെ കയറ്റാൻ എളുപ്പമാവില്ല...
@AshrafMuhammed-r8p3 күн бұрын
ഞാൻ പുറമേ ഇങ്ങനെയൊക്കെ പറയും മിത്രങ്ങൾ കാര്യമാക്കണ്ട മാന്തൽ തുടരുക
@shareefmohammed38584 күн бұрын
Up മുഖ്യമന്ത്രിയോട് പോയി പറയൂ...
@krichucr4 күн бұрын
bjp ithoke chythale jaikkan pattol
@rahulmv82104 күн бұрын
😢😢
@muhammedvp69754 күн бұрын
ഇലക്ഷനിൽ ജയിക്കാനുള്ള എന്തങ്കിലും കാരണം പറഞ്ഞു കൊടുക്കൂ. ,
@cppradish87424 күн бұрын
അവിടെ up സർക്കാരിന് ഒന്നും ചെയ്യാൻ ഇല്ല ,കോടതി വിധി നടപ്പിലാക്കുക ,കല്ലു എറിയുന്ന വെർ വിവരം ഇല്ലാത്തവർ ആണ്😅😅
@arjunm37004 күн бұрын
ഫക്കോഫ് ബോർഡിനെക്കുറിച്ച് രണ്ട് വാക്ക് പറയ്
@JubeeshJubeesh-b5t4 күн бұрын
Bhagavath sir❤❤❤❤❤❤
@rahulj80123 күн бұрын
ഈ മനുഷ്യൻ ഒരു വാക്ക് സംഘപരിവാറിനോട് പറഞ്ഞാല് എല്ലാ preshnavum തീരും പക്ഷേ അത് ഇല്ല ഇതൊക്കെ പാശ്ചാത്യ ഏജൻസികൾ ആർഎസ്എസ് നെ ബ്ലാക് ലിസ്റിൽ പെടുത്തിയത് മാറ്റാൻ ഉള്ള തന്ത്രം മാത്രം ഇല്ലേൽ കഴിഞ വീക്ക് അല്ലേ ഒരാൾക്ക് കുറഞ്ഞത് 3 കുട്ടികൾ വേണം എന്നാലെ സമുദായം നിലിനിൽക്കു എന്ന് പറേഞ്ഞത് ഇതൊന്നും അറിയത്ത പൊട്ടൻമാർ ആയി പോയി നമ്മുടെ ആളുകൾ
@HolyLeague-ix6go4 күн бұрын
Differents between Hindus and islam
@arjunas45044 күн бұрын
കുരു വംശത്തിനു എന്തേലും പ്രശ്നം ഉണ്ടോ? സംസാരത്തിൽ
@thomascjerin4 күн бұрын
തണുപ്പ്
@ravikumarnr53294 күн бұрын
കുരു വംശം പഴയതു പോലെ തർക്കമില്ലെന്നു പറഞ്ഞ് കരയുന്നു....കഷ്ടം തന്നെ....മാമാ മാധൃമമേ!!!!
@shamseerhashim4 күн бұрын
ചോര കുടിക്കാൻ കാത്തിരിക്കുന്ന ചെന്നായ, നീയൊക്കെ പുഴുത് ആരും നോക്കാൻ ഇല്ലാതെ ആവും അവസാനം
@shajiauto59204 күн бұрын
യോഗിയുടെ നിലനിൽപ്പിൻ്റെ പ്രശ്നമാണ് അമ്പലങ്ങളിലെ അടിയിൽ തിരയുക അതിലൂടെ അധികാരം നിലനിർത്തുക
@pradeepm23364 күн бұрын
താങ്കളുടെ തോന്നലാണ്
@tonypandavarkulam48034 күн бұрын
ആപ്പോൾ മുഹമ്മദ് ഗോറിയും ബാബറുമൊന്നും ക്ഷേത്രങ്ങൾ തകർത്തിട്ടില്ലേ?
@muhammedshafi-ob3kw4 күн бұрын
@@tonypandavarkulam4803ondd ainiuuu pavangalee kollyadich ambalathil kondoii poozhthii ath avar Vann mandhii ainipoo ndhaaa
@FaisalCherukkan4 күн бұрын
👍
@padmanabha3233 күн бұрын
👏👏👏👏👏👍
@mohammedeidy82774 сағат бұрын
Respected Mohan bagwathji
@AbdullaAbdulla-cm2vv3 күн бұрын
🙏🙏🙏💐💐💐
@SanthoshMp-b4n4 күн бұрын
സത്യത്തിൽ മുഗൾ ആദിപത്യ കാലത്ത് ഒരു പാട് ക്ഷേത്രങ്ങൾ തകർത്തു, ഒരു പാട് പാവങ്ങളെ നിർബന്ധിത മത പരിവർത്തനങ്ങൾക്കു വിദേയരാ ക്കി . അതൊക്കെ സത്യം തന്നെ. പക്ഷെ അതിന്റെ പേരിൽ ഈ വർത്തമാന കാലത്ത് അതൊക്കെ തിരിച്ചു പിടിക്കാൻ നോക്കുന്നത് ജനാതിപത്യ തിന് എതിരാണ്. അത് പോലെ തന്നെ വക്കാഫും. ദേവസ്വം ബോർഡിന്റെ അനേകം ഭൂമികൾ പല സമുദായങ്ങളും ഇപ്പോളും വെച്ചനുഭവിക്കുന്നുണ്ട്. അതൊക്കെ കുത്തി പൊന്തിക്കുന്നത് സമാധാന ജീവിതം തകർക്കും കാരണം ഇപ്പോഴത്തെ തലമുറയ്ക്ക് അതിൽ യാതൊരു പങ്കുമില്ല
@MuhammadMk-xg7mx4 күн бұрын
800വർഷം ഭരണം നടത്തിയിട്ടു ഭുരിപച്ഛം ആയല്ലോ മുസ്ലിം അല്ലെ. എന്താ നിങ്ങൾ വിചാരിക്കുന്നത് അള്ളാഹു ഇലോകത്തുള്ള മുഴുവനും മുസ്ലിം ആകാൻ ഉദ്ദേശിചില്ലന്ന് നിങ്ങൾക്ക് അറിയില്ല.. ഇവിടെ യുള്ള മുസ്ലിംസിന് ലോകത്തുള്ള ആരും മുസ്ലിം ആവണമെന്ന് ഒരു നിർബന്ധവും ഇല്ല അള്ളാഹു ഒരു വചനം പോലും ഇറക്കിയിട്ട് മില്ല. നിങ്ങൾ സത്യം അന്വേഷണം നടത്തി കണ്ടെത്തുക
@shamseerhashim4 күн бұрын
അതിന് മുന്നേ ഉള്ള ബുദ്ധ ക്ഷേത്രങ്ങൾ ആരാണ് തകർത്തത് 😂😂
@SanthoshMp-b4n4 күн бұрын
@shamseerhashim സുഹൃത്തേ ബുദ്ധ മതത്തിന്റെ ഉത്ഭവം ഒരു രാജാവിൽ നിന്നാണ് എന്ന കാര്യം അങ്ങ് മറക്കുന്നു. ഹിന്ദുവായ ചക്രവർത്തിക്ക് യുദ്ധ ശേഷം വന്ന മാനസാന്ദര ത്തിലൂടെ ആണ് ബുദ്ധ മതവും, ബുധനും ഉണ്ടായത് അത് മനസ്സിലാക്കു അപ്പോൾ സംശയങ്ങൾ മാറും
@deepukrishnan53253 күн бұрын
@@shamseerhashim buddhante parents hindu royal family ayirnnu.iyal entokkeya parayunne?
@musthafamusthafamp26193 күн бұрын
എന്ത് തെളിവിന്റ അടിസ്ഥാനത്തിലാണ് താങ്കൾ പറയുന്നത് മുഗുളൻ അമ്പലം തകർത്തിട്ടുണ്ടങ്കിൽ എന്തുകൊണ്ട് ബ്രട്ടിഷുകാരെ ആട്ടിയോടിച്ചപ്പോലെ ഓടിച്ചില്ല അവരുടെ ഭരണ സേഷം മുസലിം വെറും 5 % ആയിരുന്നു എന്തുകൊണ്ട് തിരിച്ചു പിടിച്ചില്ല ബാബറിനിന്ന സ്ഥലത്ത് നിന്ന് രാമ വിഗ്രഹത്തിന്റ ഒരു കക്ഷണം പോലും കിട്ടിയിട്ടില്ല 50 O കൊല്ലം മുമ്പ് അഞ്ചൂർ അമ്പലം പൊളിച്ചു എന്ന് ആർക്കു പറയാം
@fraloysiuskulangara240948 минут бұрын
Great
@RajValiyathra-ek5kk4 күн бұрын
👍👍
@rathees5554 күн бұрын
പ്രശാന്ത്. സർ ന് സംസാരിക്കാൻ ഉള്ള ആരോഗ്യപ്രശ്നം വല്ലതും ഉണ്ടോ?
@rakeshap84624 күн бұрын
ഡൽഹിയിൽ ഭയങ്കര തണുപ്പാണ് ഭായ്.....
@seldom444 күн бұрын
കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നിരുന്നു
@ManmadhanM-p1v4 күн бұрын
ദൈവം പോലും പൊറുക്കാത്ത നുണയും കുത്തിത്തിരുപ്പും പറയുന്നവരുടെ നാക്ക് താഴും എന്ന് കേട്ടിട്ടുണ്ട്
@alavikalattingal42083 күн бұрын
റജീന കേസിൽ നല്ല മുദ്രാവാക്യം വിളിനടത്തിയിരുന്നു ഇപ്പോൾ സംസാരം ക്രിസ്റ്റൽ clear അല്ല
@koromballyabdurahman25054 күн бұрын
വിശ്വസിക്കാൻ കഴിയുന്നില്ല.
@deepakbalu74913 күн бұрын
Mohan Bhagavath is a visionary leader
@safeenaayoob44642 күн бұрын
Jeevkanakil🕉️✝️☪️ നമുക്ക് മരിക്കുകയാണെകിൽ 🕉️✝️☪️ നമുക്ക് ഒരു നറിയുടെ അല്ല ഇന്ത്യ
@RajAN-rh5qy4 күн бұрын
Avar kayyeriytoke tirich pidikanam. Pratyegichum India muzhuvan waqf property aanennu avar parayunna ee samayath. Waqf inu etire oru aksharam mohan bhagwat paranj ketitilla.
@AbdulbasheerBasheer-jk5iy7 сағат бұрын
മിസ്റ്റർ ഭഗവത് ആദ്യ യുപിയിൽ ചെന്ന് യോഗിയെ അടക്കി നിർത്തുന്നത് എന്നിട്ട് സംസാരിക്കൂ
@Nitheeshjohn1234 күн бұрын
🧡🧡🧡🧡
@h_cyn4 күн бұрын
ഇദ്ദേഹം പറയുമ്പോഴേക്ക് എല്ലാവരും അനുസരിക്കാൻ ഇരിക്കുകയല്ലേ. ജനങ്ങളെ കാലങ്ങളായി എല്ലാ മതമേധാവികളും ഇളക്കി വിട്ടിട്ട് പ്രസ്താവന ഇറക്കിയാൽ സർവമത സ്നേഹം പൂത്തുലയുമോ!!! 🙄
@jomedathinakam59644 күн бұрын
കുപ്പിയിൽ നിന്ന് നിങ്ങള് ഭൂതത്തെ തുറന്നു വിട്ടു കഴിഞ്ഞു മെയിൻ മിത്രമേ... ഭാവിയിലെ അൽ ഖൊയ്ത ആയി ലോകം നിങ്ങളെ കാണും.. ഒന്നും ചെയ്യാനില്ല...😂😂😂
@syamlal23204 күн бұрын
മോഹൻഭഗവത് ആണ് ഇപ്പോൾ മതേതരന്മാരുടെ icon..
@jyo4234 күн бұрын
ഭാഗവതം ബി ജെ പി യെ കൊണ്ടേ പോവൂ😂
@abdul.basheer3 күн бұрын
എൽകെ അദ്വാനി ഉമാഭാരതി മുരളി മനോഹർ ജോഷി ഇങ്ങനെ തലം മുതിർന്ന ബിജെപിയുടെ നേതാക്കന്മാർ ആർഎസ്എസിനെ നേതാക്കന്മാർ പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അവരുടെ പാർട്ടി വളർത്താൻ വേണ്ടി മതത്തെ 90 മുതൽ നല്ല രീതിയിൽ ഉപയോഗിച്ചു അതിൽ പലരും മണ്മറഞ്ഞു എന്നിരുന്നാലും ആ കാലഘട്ടത്തിൽ വളർന്നുവന്ന യുവാക്കളുടെ മനസ്സിൽ അവരുടെ വിദേശ പ്രസംഗങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടാകും താജ്മഹൽ അടക്കം ഇന്ത്യയിൽ പൊളിക്കും ഒരു സംശയവും വേണ്ട ഇന്ത്യയുടെ പോക്ക് ആ ഭാഗത്തുനിന്നാണ് കോടതി പോലും സപ്പോർട്ട് ആണ് ആരെങ്കിലും ഒരു പള്ളിയുടെ പേരിൽ അപേക്ഷ കൊടുത്താൽ കോടതി സ്വീകരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യും 1947 എന്താണ് അന്ന് എടുത്ത തീരുമാനം എന്ന കോടതിക്ക് അറിയാഞ്ഞിട്ടല്ല ഇതേപോലെ തന്നെയാണ് ഇന്ത്യയുടെ പുറത്തുള്ള ഹിന്ദു അമ്പലങ്ങളുടെയും അവസ്ഥ ഭാവിയിൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ മതസ്ഥാപനങ്ങൾ നിലനിൽപ്പില്ല എങ്കിൽ വിദേശരാജ്യങ്ങളിൽ ഉള്ള ഇന്ത്യയുടെ ആരാധനാലയങ്ങൾക്കും അവിടെയും നിലനിൽപ്പ് ഉണ്ടാകില്ല അതൊക്കെ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള വിഷയങ്ങളാണ്
@alimathary13044 күн бұрын
🫱🤡🫲🫱🇮🇳😱🤳🫱🕉️🥴
@AskerAli-h8ph8p4 күн бұрын
ശാഖയിൽ മെത്താവി 😂😂😂
@Goldendragon36683 күн бұрын
ഇദ്ദേഹത്തെ ഇന്ത്യ മുന്നണിയിൽ എടുക്കുക. വർഗീയത മാറ്റി നിർത്തി ഉദ്ധവ് താക്കറേക്കും സന്ദീപ് വാര്യർക്കും ശേഷം മതേതരത്തിൻ്റെ കാവലാളായ ഇദ്ദേഹം അഭിനന്ദനം അർഹിക്കുന്നു❤
@Chand-k6k34 минут бұрын
ഭഗവത് പറയുന്നതാണ് ശരി കഴിഞ്ഞത് കഴിഞ്ഞു. ഇനി ഒന്നിച്ചു പോകാൻ നോക്കണം
@globelwaming49073 күн бұрын
നമ്മുടെ പാർട്ടി ഭരിക്കുമ്പോൾ എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട കോൺഗ്രസ്സ് കാര് ഭരിക്കട്ടെ അപ്പോൾ നോക്കാം
@k.kmahamood74883 күн бұрын
Ippol oru nalla manushyan ay vargeeyatha ottum illa ithu oru irattathapano mone dinesha anginum vicharikkam
@salmanulfarisv-p8m4 күн бұрын
ഇനിയും കലാപം ഉണ്ടാകുo . ഇത് ഉണ്ടാകാൻ ഇഷ്ടം ബിജെപി ഇക്ക് ആണ്
@thehero53164 күн бұрын
സാധാരണക്കാരെ പറ്റിക്കാൻ ഏറ്റവും നല്ല മാർഗമാണ് മതത്തെ കൂട്ടുപിടിക്കൽ.
എത്ര പള്ളി പൊളിച്ചാലും അത് ചോദിക്കേണ്ടത് ഞങ്ങൾ അല്ല അതിന്റ ഉടമസ്ഥൻ അള്ളാഹു മാത്രം. ഞങ്ങൾ അവന്റ അടിമകൾ ആണ് പ്രസിയുജർ അനുസരിച്ചു അവൻ നിങ്ങളെ കൈകാര്യം ചെയ്‌തോളും ഓരോരുത്തർക്കും ചില സമയക്രമം ഉണ്ട് അത് വരെ നിങ്ങൾ ഉദ്ദേശിച്ചത് ചെയ്യുക. ബാക്കി അവൻ നോക്കി കൊള്ളും. ഞങ്ങൾ അവനോട് പറയുക മാത്രം ശിക്ഷ അവൻ നടപ്പാക്കിക്കോളും
@kpsen1966-sh5bi4 күн бұрын
ആ ശിക്ഷകൾ ആണ് ഇപ്പോൾ ലോകം മുഴുവനായി കിട്ടികൊണ്ടിരിക്കുന്നത്.
@UnnikannanVennur4 күн бұрын
ശിക്ഷ കിട്ടും ലോകം മുഴുവൻ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നു ഈ വർഗം ഇല്ലാതെയാകും വരും വർഷങ്ങളിൽ 😂😂😂😂😂😂😂😂😂😂😂
@MuhammadMk-xg7mx4 күн бұрын
@@kpsen1966-sh5bi അത് നിങ്ങൾക്ക് തെറ്റി.. ആയിരം മുസ്ലിം അല്ലാത്ത വർക്ക് അര മുസ്ലിം മതി. നേർ വഴി കാണിക്കുന്ന ഒരു ഗ്രന്ഥം ഉള്ളപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും ഇപ്പോൾ സംഭവിക്കുന്നത് ആയിരത്തി നാനൂർ വർഷം മുമ്പ് ഈ സമുദായത്തോട് പറഞ്ഞു തന്നിട്ടുണ്ട് സുഹൃത്തേ. ഇത് ഇപ്പോൾ ഉണ്ടായതല്ല അവസാനനാൾ വരുമ്പോൾ വിശന്നു വരുന്നവർക്ക് ഒരു പത്രത്തിൽ ഭക്ഷണം കൊടുത്താൽ എങ്ങനെ അവർ അത് കഴിക്കുമോ അതുപോലെ എല്ലാആളുകളും മുസ്ലിമിന്റെ മേൽ കുതിര കേറും അതിന് പ്രേത്യേകിച്ചു കാരണം വേണ്ട പ്രവാചകൻ പറഞ്ഞതു ഇവിടെ പുലരണം. എന്ത് തന്നെ ആയാലും ശത്രുക്കൾ പരാജയപ്പെടുക തന്നെ ചെയ്യും 100ആളുകൾ ഉള്ളപ്പോൾ 99മരിച്ചാലും ശെരി ബാക്കിയുള്ള ഒരാൾ മതി വിജയിപ്പിക്കാൻ അത് പടച്ചോൻ ചെയ്യും. അതാണ് ഗസ്സ.
@MujeebMuthukurussi-q9g3 күн бұрын
@@UnnikannanVennur അത് നിൻറ്റെ സ്വപ്നം ,
@VadakanUllas4 күн бұрын
അയാൾ പറയുന്നത് അയാളുടെ അണികൾ അനുസരിക്കുന്നില്ല അയാൾക് ഒരു വിലയും കൊടുക്കുന്നില്ല അണികൾ ഇല്ലങ്കിൽ ഇത് വീണ്ടും വീണ്ടും പറയേണ്ടി വരുമോ
@rahulj80123 күн бұрын
ഇതൊക്കെ വെറും ഉടയിപ്പ് മാത്രം
@Mujeebvalad5774 күн бұрын
ചെകുത്താൻ വേദമോദുന്നു
@laijugeorgh63484 күн бұрын
Supreme court സ്റ്റേ ചെയ്തതിനു ശേഷം ആണോ ഉപദേശം?
@cppradish87424 күн бұрын
മൂപ്പര് പറയുന്നതിൽ ഗുണം കിട്ടാൻ കുറച്ചു സമയം എടുക്കും ,മല്ലെ മല്ലെ ഇതിൽ നിന്നു നിന്നുള്ളവർ പിൻ മാറും😅😅😅😅
@muhammadshareef32233 күн бұрын
അതാണ് ഇവിടുന്ന് അങ്ങോട്ട് ഇനി നല്ലത്
@chaplin16693 күн бұрын
അല്ലേല് എന്താ
@skylin7373 күн бұрын
Illakil entha
@navasv90164 күн бұрын
Entho munnill kandiulla samasaramanu
@Ibrahim1921-cc3zfКүн бұрын
അവൻ ചവാൻ ആയിരിക്കുന്നു
@shamsupa85244 күн бұрын
Al mohan ennu sangikal 😂😂😂
@hiiii10454 күн бұрын
Njammal mutta Mani tappunna tirakkilaaanu 🤪🤣🤣🤣🤣🤣🤣🤣
@happy2video4 күн бұрын
മമ്മദിന്റെ അണ്ടി കൃഷി 😄 അതിലുണ്ടായത്തൊക്കെ പിന്നെ എങ്ങനെ പറയും 😂😂😂
@KrishnadasvkDas4 күн бұрын
ഇരുമ്പ് ഉറയിട്ടാൽ ഹൂറിമാരുടെ അടുത്തെത്തുമ്പോൾ മുട്ടമണി പൊട്ടൂല
മോഹൻ ഭാഗവതിനെ വിശ്വസിക്കാം എന്നാണെന്റെ പക്ഷം . ഹിന്ദു സമാജത്തിന് മൃഗീയ ഭൂരിപക്ഷമുള്ള നമ്മുടെ നാട്ടിൽ അവർ പറയുന്നത് ചെയ്യാറുണ്ട് എന്ന് ചരിത്രം . ഇടനിലക്കാരില്ലാതെ മുസ്ലിം നേതൃത്വം ഇദ്ദേഹവുമായി ഒരു ചർച്ചയ്ക്ക് തയ്യാറാവുക എന്നിട്ട് ആരാണ് വാക്ക് പാലിയ്ക്കാതിരിയ്ക്കുക എന്ന് കാത്തിരുന്നു കാണാമല്ലോ ? എന്തായാലും മുസ്ലിംകളും ഹിന്ദുക്കളും ഈ രാജ്യത്ത് തന്നെ ജീവിച്ചു ഈ മണ്ണിൽ തന്നെ മരിക്കാൻ തീരുമാനിച്ചവർ അല്ലേ
@Delta633673 күн бұрын
😂😂😂😅😅
@noushadt64194 күн бұрын
ഇപ്പോ വിഗാരം പോയോ?
@user-rs5rw1vg1t4 күн бұрын
വലിയ കഥയൊന്നും ഇല്ല😂
@abdulaseesnvnattarvayal833 күн бұрын
Mohanji 1 costtion 1 man 1 Lingam ok this is ayoddiya but 1 girl 1 poor where going poor simple costtion bro 😊
@AshrafMuhammed-r8p3 күн бұрын
ക്ഷേത്ര രാഷ്ട്രീയം അത്ര ലാഭകരമല്ല എന്ന് അയോധ്യയിൽ നിന്ന് മൂപ്പർക്ക് മനസ്സിലായി😅😅
@sujithanair71123 күн бұрын
Samnathikkilla അല്ലിയോ
@SANTHOSHKUMAR-q9c-k3e2 күн бұрын
തമ്പ്രാ പറഞ്ഞാൽ പിന്നെ തർക്കം വേണ്ട... എല്ലാം പോ സ്ഥലം വിട്......
@muneerov91763 күн бұрын
രാഷ്ട്രീയം പറയാൻ കഴിയാത്തവർ മതം പറയും
@AnilKumar-bh7cy3 күн бұрын
പൂർണ്ണമായും . യോജിക്കുന്നു. രാമക്ഷേത്രം . അനുവാര്യമായിരുന്നു.. അതിന്റെ തണലിൽ . എല്ലായിടത്തും .അനാവശ്യ വിവാദങ്ങൾ വേണ്ടാ
@goosvibes19834 күн бұрын
റഷ്യ ക്യാൻസർ മരുന്ന് കണ്ടു പിടിച്ചു 👍 നമ്മുടെ രാജ്യത്ത് ഭരണ കൂടാ ഒത്താശ യോടെ ഹിന്ദു ❤️മുസ്ലിം ❤️കളിക്കുകയാ 😭 അതിനിടയിൽ ഇദ്ദേഹത്തിന് മാറ്റം വന്നു 👍 നല്ല കാര്യം ഈ മാറ്റം രാജ്യയത്തു സ്നേഹത്തിന്റെകടകൾ തുറക്കും but നമ്മുടെ ശ്രീ മോദി ji ക്?? Jai Hind ❤️💪👍🤲
@mohammedashrafabdulkader37743 күн бұрын
ആരു പറയുന്നതാണ് ശരി? മോദി or ഭഗവത്? ഒരു പക്ഷെ രാമജന്മ ഭൂമിപോലെ വേണ്ട ഗുജറാത്ത്, മണിപ്പൂർ മോഡൽ ആവാം എന്നായിരിക്കും കാരണവർ ഉദേശിച്ചത്...
@വഴിയറിയാതെനടക്കുന്നജിന്ന്4 күн бұрын
ഇന്നത്തെ ഒരു ഡോളറിനു എത്ര ഇന്ത്യൻ രൂപ വേണം. പെട്രോൾ ഡീസൽ ഗ്യാസ് വില തൊഴിൽ ഇല്ലായ്മ ഇതൊക്കെ ചർച്ച ചെയ്യരുത്. ലിംഗം ചർച്ച ചെയ്താൽ മതി . ഇയാൾക്കു കുറെയൊക്കെ ബോധം ഉണ്ട്.