500 വർഷത്തെ കാത്തിരിപ്പാണ് 😢 എന്റെ വീട്ടിൽ അക്ഷദം തന്നപ്പോൾ എന്റെ അമ്മ കരയുന്നത് ഞാൻ കണ്ടു.. ഭാഗവൻ ശ്രീ രാമൻ തിരിച്ചു വരുന്നു 🙏🙏 ജയ് ശ്രീ റാം 🙏🧡
@Orthodrsbr11 ай бұрын
ഇത് വരെ ദൈവം ഇല്ലായിരുന്നോ?
@KANESHUMARI11 ай бұрын
Who is that
@shibilrehman11 ай бұрын
അപ്പോൾ ഇത് വരെ രാമൻ എവിടാരുന്നു...?
@___aJu11 ай бұрын
രാമൻ ഗൾഫിൽ പോയിരുന്നു😂
@VishnuVishnu-ux4do11 ай бұрын
ഖുറേഷികളുടെ അമ്പലം(മക്ക) തിരിച്ചു കൊടുക് ആദ്യം@@shibilrehman
@Anandme11 ай бұрын
അയോദ്ധ്യ പ്രാണപ്രതിഷ്ഠ ഒരു നാൾ അരികെ. ശ്രീരാമനാമത്താൽ മുഖരിതമായി രാജ്യമെങ്ങും ഉത്സവലഹരിയിൽ.. ജയ് ശ്രീറാം 🧡🧡 🙏🙏
@radhikasunil928011 ай бұрын
🎉🎉🎉🎉🎉🎉🎉
@astha..82511 ай бұрын
എന്താണെന്നു പോലും അറിയാത്ത പ്രായത്തിൽ സന്ധ്യക്ക് വിളക്കുവെച്ചു രാമ രാമ പാഹിമാം എന്ന് പ്രാർത്തിച്ചത് വെറുതെയായില്ല പ്രഭു ശ്രീറാം വനവാസത്തിനു ശേഷം നാളെ അയോദ്ധ്യായിൽ 🙏🙏🙏🙏 ജയ് ശ്രീറാം 🚩🚩🚩🚩🚩
@entertainingmedia149911 ай бұрын
അയോധ്യയെ നാളത്തെ പ്രാണ പ്രതിഷ്ഠ ചടങ്ങ് കഴിയുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സിറ്റി ആക്കി മാറ്റും ❤️
@girijadevi386911 ай бұрын
❤🎉 ഇതൊക്കെ കണ്ട് ഞാൻ ഒരു നിമിഷം ജീവിക്കാൻ ഭാഗ്യം കിട്ടാത്ത ആ പഴയകാലത്തേയ്ക്ക് പോയി....... പുരാണസിനിമയിൽ മാത്രമാണ് ഇങ്ങനെയുള്ള ചിത്രം കണ്ടിട്ടുള്ളത്... നമ്മുടെ രാമനെ നമുക്ക് തിരിച്ചുകൊണ്ട് വന്ന് പ്രതിഷ്ഠിക്കാൻ ഇടവരുത്തിയ എല്ല സഹോദരങ്ങൾക്കും നന്ദി. 🎉
@radhikasunil928011 ай бұрын
🎉🎉🎉🎉🎉❤❤❤❤❤
@Marcos1238511 ай бұрын
രാമ രാജ്യം വന്നു മക്കളെ 😍😍😍.... ജയ് ശ്രീ റാം ❤🙏🙏🙏🙏
@girijadevi386911 ай бұрын
ഇതെല്ലാം കൊണ്ട് ആ പരിസരപ്രദേശവാസികൾക്ക് ജീവനോപാധിയും സാധ്യമായി ...... തീർത്ഥാടന കേന്ദ്രമായി മാറിയ അയോദ്ധ്യയിൽ ഇനി എത്രയെത്ര മഹദ് വ്യക്തികളും സാധാരണക്കാരും വരാനിരിക്കുന്നു. രാമൻ്റെ അയോദ്ധ്യ❤🎉🙏🙏🙏
@abhilashmaninalinakshan327311 ай бұрын
ചരിത്രം ആവർത്തികപെടുമ്പോൾ, അന്ന് ഹനുമാൻ ലങ്ക ദഹനം നടത്തിയതിനു ശേഷമാണ് ശ്രീരാമൻ അയോദ്ധ്യയിലേക് തിരിച്ചെത്തി അതായത് 14 വർഷം വനവാസത്തിനുശേഷം, പട്ടാഭിഷേകം നടത്തുന്നത്. അതെ അവസ്ഥയാണ് ഇപ്പോൾ ഉണ്ടാകുന്നത്, ഇപ്പോൾ ലങ്കയുടെ അവസ്ഥ നോക്കു ( ആധുനിക ലങ്ക ദഹനം നടന്നു, ഇനി ആധുനിക അയോദ്ധ്യയുടെ പട്ടാഭിഷേകമാണ് ചരിത്രത്തിന്റെ തനിയാവർത്തനം ) ജയ് ശ്രീറാം 🙏🏻🙏🏻, അയോദ്ധ്യ നിവാസികളെ നിങ്ങൾ ഇനി ഉയർച്ചയിലേക്കാണ്, ജാതി മത വേർതിരിവ് ഇല്ലാതെ ഒരു ശ്രീരാമരാജ്യം അതാണ് നമ്മുടെ സ്വപ്നം ❤❤
@nived450011 ай бұрын
Vanara senaa kiiii
@teaserstar710311 ай бұрын
30 ക്ഷേത്രങ്ങളും പൊളിച്ചു . 8 പളികളും . കണ്ടിട്ട് BJP നല്ല കമീഷൻ അടിച്ചു മാറ്റി കാണും. ജനങളുടെ നന്മയൊന്നും ഒരു പാർട്ടിയും നോക്കില്ല അവർ അവരുടേ അജണ്ട നടപ്പിലാക്കും പിന്നേ പോകറ്റും വീർപ്പിക്കും.ഒരു നല്ല അനേക്ഷണ കമീഷനേ വച്ച് അനേഷിപിച്ചാൽ അറിയാം .tv chanals അന്നേ ഷിച്ചാലും മതി വിവരം കിട്ടും
@durgasapthaslokip445411 ай бұрын
@@teaserstar7103 Anyway it will be only micro amount compared to the 2G spectrum.scam
@merabharath281811 ай бұрын
ഹിന്ദു രാഷ്ട്ര ആരംഭം 😍🇮🇳 കാശി, കൃഷ്ണജന്മഭൂമി തിരിച്ചു പിടിക്കും 😍💯👍🏻
@radhikasunil928011 ай бұрын
❤❤❤❤❤
@girijadevi386911 ай бұрын
മാതൃഭൂമിയുടെ നല്ല വിവരണം . Hats off🎉
@shanthiprasad772311 ай бұрын
ജയ് ശ്രീറാം.. ഒരിയ്ക്കൽ വരും അങ്ങയുടെ സന്നിധി അയോധ്യയിൽ 🙏🙏🙏
@nikhilmohan348311 ай бұрын
എൻ്റെ മുത്തച്ഛൻ പറഞ്ഞത് ഞാൻ ഓർക്കുന്നു.. വീട് വിട്ട് എന്ന് തിരിച്ചുവരും/ വരുമോ അറിയാതെ കർസേവക്കായി പോയ നാളുകൾ 🧡🧡🧡🧡🕉️
@sarathkptkr569411 ай бұрын
അവിടുത്തെ town planning കാണുമ്പോ ആണ് ഇവിടെ ഉള്ള വികസന നായകനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.. നോക്ക് എത്ര മനോഹരമായാണ് കടയുടെ ബോർഡ് എങ്ങനെ വേണം എന്ന് പോലും ഗോവെര്മെന്റ് നിയന്ത്രിക്കുന്നത്
@venugopalg662811 ай бұрын
കിണർ നാശമാക്കി വെള്ളം കുടി മുട്ടിക്കല്ലേ......
@radhikasunil928011 ай бұрын
Yes
@RaviKumar-hm6ch11 ай бұрын
ഭാരതത്തിന്റെ വികാരം ശ്രീരാമൻ
@AnoopKumar-kd5jq11 ай бұрын
ജയതൂ ജയതൂ ഹിന്ദു രാഷ്ട്രം 🧡
@Vpr225511 ай бұрын
അത് വേണ്ട 😂
@ManuKsManuSasi11 ай бұрын
Jai sreeram 🥰
@kaithakadan495111 ай бұрын
Jai sree Ram ❤
@Thusharam586511 ай бұрын
ഓട്ടോ റിഷയിൽ ആളുകൾ തിങ്ങിനിറഞ്ഞ് പോകുന്ന കണ്ട പിണറായി 🎉 ഇവിടെയായിരുന്നേൽ എന്തോരം ഫൈൻ അടിക്കാരുന്നു🎉'
@user-hgf3g6h6hg11 ай бұрын
അവിടെ ഒരു രാജ്യം ആക്കാനുള്ള കോടി കണക്കിനാണ് ജനങ്ങൾ. അത് കൊണ്ട് അവർക്ക് ഇങ്ങനെ നിറഞ്ഞ വണ്ടിയിൽ പോകാനാണ് പറ്റൂ, പിണു നോക്കി കണ്ണ് തള്ളി ഇരിക്കട്ടെ എങ്ങനെ വികസനം കൊണ്ട് വരാമെന്ന് കണ്ടു പഠിക്കട്ടെ. ഇവിടെ ഗുരുവായൂർ ശബരിമല അങ്ങനെ സൗകര്യങ്ങൾ ഇല്ലാതെ ഞെരുങ്ങുന്നു
@Thusharam586511 ай бұрын
ജയ് രാം🙏🙏🙏
@maheshvs_11 ай бұрын
Finally ram lalla back to home ❤❤
@satheesha976311 ай бұрын
Jai Sri Ram 🚩🇮🇳
@adarshts968311 ай бұрын
❤🎉
@sindhuvijay915111 ай бұрын
രാമ രാമരാമഹാരേ ❤❤❤
@Subhash1977-v8x11 ай бұрын
Jai Shree Ram ❤ Best wishes from 🎉 Thrissur ❤
@KANESHUMARI11 ай бұрын
Good awareness ❤
@nandakumarv986911 ай бұрын
നല്ലരൊ റിപ്പോർട്ടിങ്ങ്
@deepudas98011 ай бұрын
രാമൻ thirichu വരുന്നു ❤️❤️❤️❤️..... ഇനി രാമ രാജ്യം 🙏🏻
@vinodvasudevan454011 ай бұрын
രാമൻ ഇതുവരെ എവിടെയാണ് വമ്പിച്ചത്
@shibilrehman11 ай бұрын
നേരത്തെ എവിടെയായിരുന്നു...?
@___aJu11 ай бұрын
രാമൻ ഗൾഫിൽ ആയിരുന്നോ😂
@jamshadjamshad361511 ай бұрын
😅😅😅😅😅
@deepudas98011 ай бұрын
@@shibilrehman ചില പന്നിക്കുണ്ടായ മൈരന്മാർ രാമൻ വസിക്കുന്നിടം തകർത്തിട്ടല്ലേ അവിടെ ബാർബരുടെ താടി വടിക്കാൻ പള്ളി പണിതത്
@arjunraj82311 ай бұрын
They are still living 30 years back compared to the living standards of Kerala.
@prasanthprakasan393111 ай бұрын
❤❤❤Jai Sri Ram❤❤❤
@kurup542711 ай бұрын
Jai sree Ram 🙏❤
@nijeshnnair295411 ай бұрын
❤🙏
@KrishnaKumar-cj2jf11 ай бұрын
Good hos presnce*
@jobinsjimsha777111 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@mitheeshpc717911 ай бұрын
🙏🙏
@imasuperhero710811 ай бұрын
Jai shree Ram ❤🕉
@akhilbabu456311 ай бұрын
Ennenkilum oru dhivasam ponammm❤❤
@manjuraj933111 ай бұрын
🙏🙏🙏🙏🙏
@ambikamani417211 ай бұрын
Only one request to ayodyanivasikal. Jathi matham varnam yellam marannu orumanasode yellavarum yekodara sahodaramgalayi rama desathil sneha thode vazhuka. Jai sri ram
@amrithMilW11 ай бұрын
Can I occupy your home?
@happysoul814711 ай бұрын
അയോദ്ധ്യയിൽ മുലയം സിംഗ് വെടിവെച്ചു കൊന്ന ഭക്തരെ ഓർമിക്കുന്നു
@arunjithl677711 ай бұрын
പൊളിറ്റിക്കൽ ഹിന്ദുത്വ... 🔥🔥🔥🕉️🕉️🕉️🧡🧡🧡 ഒരു പഴയ കമ്മ്യൂണിസ്റ്റ് ആയ ഞാനും ഇന്ന് അതിന് ഒപ്പം ആണ്...
@sanafathima783711 ай бұрын
മനുഷ്യനെ സൃഷ്ടിച്ച ഒരു ദൈവം ഉണ്ട് അത് മറന്ന് ദൈവത്തെ മനുഷ്യന്‍ സൃഷ്ടിക്കുന്നു
@akashkp870711 ай бұрын
ദൈവത്തെ അല്ല മോളെ, ദൈവത്തിന്റെ അവതാരങ്ങളിൽ ഒന്നായ ആ രാജ്യത്തെ രാജാവിന്റെ വിഗ്രഹമാണ് അത്
@shibuparavurremani293911 ай бұрын
മുഹമ്മദിൻ്റെ ഫൈക്ക് ഐടിയെ ആരാധിക്കുന്ന നിങ്ങള് തന്നേ ഇത് പറയണം 😂😂😂😂😂
@durgasapthaslokip445411 ай бұрын
What a boring,no hoooreees in Ayodhya.
@ravindrancn533811 ай бұрын
മനുഷ്യനെ സൃഷ്ടിച്ചത് പ്രകൃതി. ആകാശത്ത് ഒരു മൂലയിൽ സ്ത്രീകളും മദ്യപുഴയും വ്യപിചാരശാലയുമുണ്ടെന്ന് വിശ്വസിപ്പിച്ച് കൂടെ കൂട്ടി കുരുട്ട് ബുദ്ധിക്കാരായ ചില മനുഷ്യർ ദിവസവും ബലിചോര കുടിക്കുന്ന തങ്ങളുടെ ഗോത്ര ദേവതയെ ഏകദൈവമായി അവധരിപ്പിച്ച് ഭൂമിയിൽ അവരുടെ നിയമം അടിച്ചേൽപ്പിക്കാൻ നടക്കുന്നതാണ് ഇന്ന് ലോഹം അനുഭവിക്കുന്ന ദുരന്തം.
@vasudevan580111 ай бұрын
Jai Sri Ram 🧡🧡🧡🧡🙏
@RazeenAppu11 ай бұрын
Alhamdulia I am Muslim ❤
@sureshk-qt5jq11 ай бұрын
ജയ് ശ്രീറാം
@abhiramvram573011 ай бұрын
ജയ് ശ്രീ റാം 🇮🇳
@sreedevik.p781511 ай бұрын
നിങ്ങളുടൃ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് എല്ലാവർക്കും മനസിലാകും...
@anuu37411 ай бұрын
ആ മനുഷ്യരെ കണ്ടിട്ട് പാവം തോന്നുന്നു
@smarttiger111 ай бұрын
mapra ennum mapra thanne
@anoopsnair675211 ай бұрын
Jai Jai Shree Ram 🙏
@ravigeetha319111 ай бұрын
പറഞ്ഞു പറഞ്ഞ് അവസാനം ആ തൊലിമ്പന്മാരെ കാണിച്ചു വളിപ്പിച്ചു
@sathyanandakiran506411 ай бұрын
നമസ്തേ ഇലക്ഷൻ അജണ്ട നടപ്പാക്കാൻ കഴിയാത്തതു പറയില്ല എന്ന് തെളിയിക്കുന്നതിന് എന്തിനാണ് ഇത്ര അസൂയയും അരിശവും അവനവൻ്റെ കരുത്തു വർദ്ധിപ്പിക്കാതെ മറ്റുള്ളവരുടെ കരുത്തിനെ കുറച്ചു കാണിക്കാൻ ശ്രമിച്ചിട്ട് എന്ത് നേടാനാണ് ?
Ayodhya temple il prasadam ayitt kodukkunnath liquor and beef fry 😋 😅😅
@syamkumarsasidharannairrad355911 ай бұрын
ജയ് ശ്രീരാം ❤❤❤
@dheera561311 ай бұрын
JAI SREE RAM
@NAZAR78610011 ай бұрын
അങ്ങനെ മസ്ജിന്റെ തകർക്കലും ക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമാണവും കണ്ടു......! ഇനിയും എന്തെല്ലാം കാണാൻ ഉണ്ട്...! ഹാ... കഷ്ടം...!
@telemax64311 ай бұрын
Ayodyayile palli koode speed up akiyrunnenkil😢
@Amour72211 ай бұрын
ഈ year തുടങ്ങും എന്ന് ന്യൂസ് കണ്ടു
@amrithMilW11 ай бұрын
This is not done by govt. This is constructed using Hindu money by Hindu trust.
@vipinprasad963711 ай бұрын
Jai sre ramm
@InhashtaginFutureInBranding11 ай бұрын
If ayodhya is so horrible, why buddy u went there ?
@amrithMilW11 ай бұрын
Brainless person. It's birth place of Ram.
@harihays130511 ай бұрын
Watch janam TV much better.
@Orthodrsbr11 ай бұрын
പൊളിക്കുന്ന വീഡിയോ ഇല്ലേ
@MultiBloodyfool11 ай бұрын
@@AnjuVijayan🤣🤣🤣👌🏻👌🏻👌🏻
@teaserstar710311 ай бұрын
@@AnjuVijayan 30 ക്ഷേത്രങ്ങളും പൊളിച്ചു . BJP നല്ല കമീഷൻ അടിച്ചു മാറ്റി കാണും. ജനങളുടെ നന്മയൊന്നും ഒരു പാർട്ടിയും നോക്കില്ല അവർ അവരുടേ അജണ്ട നടപ്പിലാക്കും പിന്നേ പോകറ്റും വീർപ്പിക്കും.
@Avdp725011 ай бұрын
പള്ളി പൊളിച്ചത് നീ കണ്ടില്ലേ 😅😅
@abhishek294311 ай бұрын
ഇനി എങ്കിലും ഈ കുത്തിത്തിരുപ്പ് നിർത്തിക്കൂടെ കഷ്ട്ടം
@teaserstar710311 ай бұрын
30 ക്ഷേത്രങ്ങളും പൊളിച്ചു . 8 പളികളും . കണ്ടിട്ട് BJP നല്ല കമീഷൻ അടിച്ചു മാറ്റി കാണും. ജനങളുടെ നന്മയൊന്നും ഒരു പാർട്ടിയും നോക്കില്ല അവർ അവരുടേ അജണ്ട നടപ്പിലാക്കും പിന്നേ പോകറ്റും വീർപ്പിക്കും.ഒരു നല്ല അനേക്ഷണ കമീഷനേ വച്ച് അനേഷിപിച്ചാൽ അറിയാം .tv chanals അന്നേ ഷിച്ചാലും മതി വിവരം കിട്ടും
@AlanAlus12311 ай бұрын
@@teaserstar7103 കുറെ കമ്മന്റ് ഇട്ടല്ലോ ഒരേ പോലെ . കഷ്ട്ടം.
@teaserstar710311 ай бұрын
@@AlanAlus123 need investication about BJP
@gishnugnair649711 ай бұрын
ഒന്നും നേരെ കാണിച്ചില്ലലോ. അവന്റെ കഥ പ്രസംഗവും മാത്രമല്ലെ ഓളൂ. കുറ്റം കണ്ടെത്താൻ ഓടി നടക്കുന്ന മാപ്ര
@GopaKumar-w9w11 ай бұрын
രാമന്റെ ദുഃഖം എഴുതിയ വീരേന്ദ്രകുമാർ സാർ ഇതുപോലൊരു സംഘി വാഴയാണല്ലോ ഞാൻ വച്ചത് എന്നോർത്തു കരയുന്നുണ്ടാകും
@jayalakshmynair249311 ай бұрын
Why are you crying 😢 Hindus and Muslims in Ayodhya have no issues. They accepted the court verdict. Mosque also will be built there .Then what is your problem?
@sandipn8911 ай бұрын
Jai jai shri ram
@XUserbaijan74311 ай бұрын
അയോദ്ധ്യ കാണ്ഡം 🙄ok എന്നാ നിന്നേം പുറത്താക്കി മാതൃഭൂമിയിൽ നിന്ന് 😂
@anilkumarvadukkumchery11 ай бұрын
😂😂😂👍
@Pbt718111 ай бұрын
Jai shr ram
@shaz078611 ай бұрын
ആദ്യം അവിടെ ഉള്ളോർക്ക് കിടക്കാൻ വീടും. വെള്ളവും റോഡും ഒക്കെ കൊടുക്ക്
@teaserstar710311 ай бұрын
30 ക്ഷേത്രങ്ങളും പൊളിച്ചു . 8 പളികളും . കണ്ടിട്ട് BJP നല്ല കമീഷൻ അടിച്ചു മാറ്റി കാണും. ജനങളുടെ നന്മയൊന്നും ഒരു പാർട്ടിയും നോക്കില്ല അവർ അവരുടേ അജണ്ട നടപ്പിലാക്കും പിന്നേ പോകറ്റും വീർപ്പിക്കും.ഒരു നല്ല അനേക്ഷണ കമീഷനേ വച്ച് അനേഷിപിച്ചാൽ അറിയാം .tv chanals അന്നേ ഷിച്ചാലും മതി വിവരം കിട്ടും
@swrp12411 ай бұрын
Athu okkr kodukan aal undu.. Sudus karyenda.. Govt fund il alla ambalam panithe.. Lokam motham ulla hindus sambvana aanu 5500 kodi....
@teaserstar710311 ай бұрын
@@swrp124 നീ എത്ര കൊടുത്തു . കൊടുത്തെങ്കിൽ തെളിവ് കാണിക് . ഒരു കാര്യത്തിന് കൊടുത്തിട്ട് അതിൽ നിന്നും മുകിയിൽ കൊടുത്തവന്ന് നല്ല ധണം ഉണ്ടാകും .
ഒരു സംശയം ഒരു ശിലയിലേക്ക് ശ്രീരാമൻ്റെ പ്രാണൻ (ജീവൻ) ആവാഹിക്കാൻ മനുഷ്യന് കഴിവുണ്ടങ്കിൽ മനുഷ്യനല്ലേ ദൈവത്തെ നിയന്ത്രിക്കുന്നത് അതുപോലെ ശ്രീരാമൻ്റെ പ്രാണൻ എത്ര ശിലകളിലേക്ക് ആവാഹിച്ചിട്ടുണ്ട് രാമൻ ഒന്നല്ലേയുള്ള് എല്ലാം ഒരു വിശ്വാസം മാത്രമെന്നറിയാം എന്നാലും............?
@bijuradhakrishnan678811 ай бұрын
ചൈതന്യം നൽകുന്നതാണ്...
@azeesazees415311 ай бұрын
ലോകത്തിൽ മൊത്തത്തിൽ ഉള്ള മതങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആണ്.....ചോദ്യം ചെയ്യാൻ നിന്നാൽ ഉത്തരം കിട്ടില്ല
@Pranav_77011 ай бұрын
Bro raman onn alle ullu yes ath Vishnu an vishnu avatharam an raman Vishnu parabramam an avante chaidhaniyam elayidathum und😊
@arjunraj82311 ай бұрын
@@bijuradhakrishnan6788😂😂😂തമാശ
@arjunraj82311 ай бұрын
അപ്പോ മനസിലായില്ലേ... അത് വെറും വിശ്വാസം മാത്രം.. അങ്ങനെ കല്ലിലേക്ക് ഒന്നും ആരും വരില്ല.. 😂
@virattv394711 ай бұрын
അടുത്തതു് കാശി മഥുര
@thehacknologist169211 ай бұрын
അവതാരകനെ കണ്ടാൽ ഒരു ഹനുമാൻ ലുക്ക് ഉണ്ടല്ലോ?
@XUserbaijan74311 ай бұрын
പോടാ അവനെ കാണാൻ നല്ല look ഉണ്ട്, നീ കണ്ണാടി നോക്കി കാണും 😁
@anilkumarvadukkumchery11 ай бұрын
@@XUserbaijan743 😂😂👍
@Joothan11 ай бұрын
അടിച്ചു മാറ്റിയത് അന്യന്റെ എന്നിട്ട് പറഞ്ഞു എന്റെ ആണെന്ന് ???? ബാബറിന്റെ????
@SreekandanC11 ай бұрын
V
@mmadhur435011 ай бұрын
Amnalam paniyala rashtreekarante pani
@techreader423411 ай бұрын
നിറുത്തണം തന്റെ കുത്തി തിരുപ്പ*, അതിനിടയില്‍
@teaserstar710311 ай бұрын
30 ക്ഷേത്രങ്ങളും പൊളിച്ചു . 8 പളികളും . കണ്ടിട്ട് BJP നല്ല കമീഷൻ അടിച്ചു മാറ്റി കാണും. ജനങളുടെ നന്മയൊന്നും ഒരു പാർട്ടിയും നോക്കില്ല അവർ അവരുടേ അജണ്ട നടപ്പിലാക്കും പിന്നേ പോകറ്റും വീർപ്പിക്കും.ഒരു നല്ല അനേക്ഷണ കമീഷനേ വച്ച് അനേഷിപിച്ചാൽ അറിയാം .tv chanals അന്നേ ഷിച്ചാലും മതി വിവരം കിട്ടും
@Dreamer-ls6kh11 ай бұрын
@@teaserstar7103ഇപ്പോ ഉള്ള അയോധ്യയും കുറച്ചു മുന്നേ ഉള്ള അയോധ്യയും കണ്ടിട്ടുണ്ടെങ്കിൽ ഈ കമ്മന്റ്റ് ഇടില്ല
@teaserstar710311 ай бұрын
@@Dreamer-ls6kh വികസനം ഉണ്ടെങ്കിൽ കമീഷനും ഉണ്ട് ഭായ് എനിക് അറിയാം കാരണം ഞാനും ഒരു ബിസിനസു കാരൻ ആണ് . ജനങ്ങൾ വെറും MRP റേറ്റ് മാത്രമാണ് കാണുന്നത് എന്നാൽ അതല്ല അതിന്റെ വില്ല MRP പലപ്പോഴും അതിൻ്റെ ഇരട്ടയിലും കൂടുത്തൽ ആയിരിക്കും എന്ന് മനസിലാക്കിയാൽ കൊളാം
@Dreamer-ls6kh11 ай бұрын
@@teaserstar7103 കമ്മീഷൻ പൊയ്ക്കോട്ടേ എന്നല്ലെങ്കിലും വികസനം വരുന്നുണ്ടല്ലോ, കേരളത്തിൽ ഇതുവരെ എടുത്തു പറയാൻ ഒരു city planned സിറ്റി പോലും ഇല്ല,but പാർട്ടി കാർക്ക് കമ്മിഷൻ കിട്ടുന്നുണ്ട്
@naoufalch956711 ай бұрын
🐟indukal fesh kayiko? Muslim 🐟sunnath
@happysoul814711 ай бұрын
അഫ്ഗാനിൽ പോയി ചോദിക്ക്
@sm257111 ай бұрын
തലഅധികം വിറപ്പിക്കണ്ട :മാതൃഭൂമി ചാനൽ റേറ്റിങ് കൂട്ടാൻ ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ തള്ളുകയാണ്
@Arun2003nk11 ай бұрын
എന്താ തള്ളിയത് ഉള്ള കാര്യങ്ങൾ തന്നെ അല്ലെ പറഞ്ഞത്
@sm257111 ай бұрын
@@Arun2003nk ചാനലിൻ്റെ സ്വഭാവം വെച്ച് പറഞ്ഞതാണ് രാജ്യത്തിൻ്റെ മനസ്സറിഞ്ഞ് 'ഇപ്പോഴല്ലേ സ്വരം മാറ്റിയത്'
@teaserstar710311 ай бұрын
@@Arun2003nkപറഞ്ഞത് ഉള്ളത് തന്നേ . എത്ര രൂപ അനുവധിച്ചു എത്രരുപ ചിലവായി . എത്ര കമീഷൻ കിട്ടി . എത്ര മുകി എന്നൊകേ ഒന്ന് അനേഷിച്ച് പറയണേ ...
@virattv394711 ай бұрын
വിജയ നിനക്ക് കേരളത്തേ ഇതുപോലെ ആക്കാൻ പറ്റുമോ
@arjunraj82311 ай бұрын
Kerala is far better than this😂😂
@askarali87911 ай бұрын
BJP PR work..
@amrithMilW11 ай бұрын
Why PR work ? It's there manifesto 😅😅😅
@teaserstar710311 ай бұрын
BJP നല്ല കമീഷൻ അടിച്ചു മാറ്റി കാണും. ജനങളുടെ നന്മയൊന്നും ഒരു പാർട്ടിയും നോക്കില്ല അവർ അവരുടേ അജണ്ട നടപ്പിലാക്കും പിന്നേ പോകറ്റും വീർപ്പിക്കും.
@amalmohan187511 ай бұрын
മദ്രസ കുണ്ടൻ 🐖🇵🇰
@swrp12411 ай бұрын
BJP 1989 il paranjtha jayichal paniyum ennu.. Not pr work.. Its first point in election manifesto.. People voted for that.. This time also 350+ seats😊
@sajankiran298411 ай бұрын
ജയ് ശ്രീറാം, ഹിന്ദു രാഷ്ട്രം വിപ്ലവത്തിലൂടെ, ഹിന്ദു ക്രാന്തി സംഘ്
@rashidp355911 ай бұрын
ഇത് ജനം tv ആണോ
@hashilhashu617711 ай бұрын
ഇന്ത്യ ഒരു സെക്കുലർ രാജ്യമല്ല എന്നി ഹിന്ദു രാജ്യം എന്നാ മഹാവിപത്തായി
@nandansnandu441311 ай бұрын
Pinne taaliban akano😂😂 BHARATAM ENNNU PARAYADA
@teaserstar710311 ай бұрын
30 ക്ഷേത്രങ്ങളും പൊളിച്ചു . 8 പളികളും . കണ്ടിട്ട് BJP നല്ല കമീഷൻ അടിച്ചു മാറ്റി കാണും. ജനങളുടെ നന്മയൊന്നും ഒരു പാർട്ടിയും നോക്കില്ല അവർ അവരുടേ അജണ്ട നടപ്പിലാക്കും പിന്നേ പോകറ്റും വീർപ്പിക്കും.ഒരു നല്ല അനേക്ഷണ കമീഷനേ വച്ച് അനേഷിപിച്ചാൽ അറിയാം .tv chanals അന്നേ ഷിച്ചാലും മതി വിവരം കിട്ടും😂😂😂
@Pranav_77011 ай бұрын
This is hindhu rashtram ath kond elavrkum ivide jeevikam
@teaserstar710311 ай бұрын
@@Pranav_770ഇത് ഹിന്ദു രാഷ്ട്രം അല്ലാതിരുന്നിട്ടും നീ ഇവിടേ ഇന്ത്ര കാലം ജീവിച്ചില്ലേ ഇനി അങ്ങോട് ജീവിക്കാൻ കഴിഞ്ഞാൽ മതി😂