രാമനൊരു എതിരാളി ഒണ്ടെങ്കിൽ അത് നമ്മടെ കർണൻ ആണ്.......... കർണന് ഒരു എതിരാളി ഒണ്ടേൽ അത് രാമനും 😘😘😘😘 ഇതിഹാസത്തിലെ രാമകര്ണന്മാർ🥰
@manu.3353 жыл бұрын
വളർച്ചയിൽ വളരെ കുറഞ്ഞ കർണൻ രാമനോട് മുട്ടി നിന്നു എങ്കിൽ കർണൻ മാസ്സ് ആണ് ❤️
@sujithmps3403 жыл бұрын
അതൊരു mass തന്നെയാണ് കർണൻ ❤️❤️❤️
@ChannelbyJishnu3 жыл бұрын
വളരെ കുറവോ 😂😂😂 കർണ്ണൻ ചെറിയ ആന അല്ല...298 cm ഉയരം ഉണ്ടായിരുന്ന വലിയ ആന ആണ്
@akshayciby61283 жыл бұрын
Karnan🔥🔥
@prathyushpremaraj56443 жыл бұрын
@@ChannelbyJishnu but top komban maril uyarum kurav karanan ane
@jobinkkjobinkk3733 жыл бұрын
അതിൽ ഒരു സംശയവും ഇല്ല...
@Myvibesyoutube3 жыл бұрын
കര്ണന് രാമന്റെ ഉയരം ഉണ്ടായിരുന്നു എങ്കിൽ ഈ വാക് ഒരാളും പറയില്ലാരുന്നു .. അതാണ് കർണ്ണൻ 💪💪💪💪💪💪💪
@ValluvanadanKL483 жыл бұрын
രാമന് കർണ്ണന്റെ നിലവ് ഉണ്ടായിരുന്നു എങ്കിലോ
@gajahimavanaanakaryampoora39943 жыл бұрын
അങ്ങനെ പറയരുത്ത് കാരണം രാമൻ വെറെ കർണ്ണൻ വെറെ. കർണ്ണൻ നിലവിൽ തമ്പുരാൻ ആണെങ്കിൽ രാമൻ ആനകളുടെ തമ്പുരാൻ ആണ് അതാണ് രാമരാജാവ് ആ തട്ട് എന്നും മോളിൽ തന്നെ.....
@rcmachan88163 жыл бұрын
തമ്പുരാന്‍ കര്‍ണ്ണന്‍ ❤️❤️🥰🥰
@Vs_sujith__aZ3 жыл бұрын
@@ValluvanadanKL48 അളവ് അല്ല നിലവാണ് ആനയുടെ കഴിവ്.
@kirankannan433 жыл бұрын
@@gajahimavanaanakaryampoora3994 രാമൻ രാജാവ് ആണ്. അല്ലാതെ ആനകളിലെ തമ്പുരാൻ അല്ല. തമ്പുരാൻ കർണ്ണൻ മാത്രമാണ്
@arunsankar77253 жыл бұрын
കർണ്ണൻ എന്ന് കണ്ടപ്പോ ഒന്ന് കേറി നോക്കി❤️❤️❤️
@technoworld23343 жыл бұрын
👍👍👍👍👍👍👍🥰
@ranjithtr17013 жыл бұрын
Yes
@akhilkrishnan87583 жыл бұрын
Raman enn kandal nokkilla annaram bro.
@sajirock20563 жыл бұрын
.yes❤️❤️❤️❤️🙏🙏🙏
@vishnuv-go2qp3 жыл бұрын
👍👍👍
@anaswar44143 жыл бұрын
ഒരാൾ രാജാവാണെങ്കിൽ മറ്റൊരാൾ തമ്പുരാൻ ആണ്. തനിക്കോത്ത പോരാളികൾ ❤
@Ulsavakeralam3 жыл бұрын
👍🏻
@charandas1233 жыл бұрын
തമ്പുരാൻ കർണ്ണൻ 🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💪
@nishamp70883 жыл бұрын
കർണ്ണൻ എന്ന് കണ്ടപ്പോൾ ഓടിവന്നു 💔💔😘😘
@Ulsavakeralam3 жыл бұрын
രാമൻടെ കഥയിൽ കർണനെപ്പറ്റി പറയാതിരിക്കാൻ പറ്റുമോ നമുക്ക്... തമ്പുരാനെ ഓർക്കാത്ത ഒരു ദിവസം പോലും കാണില്ല നമ്മൾ പ്രജകൾക്ക്
@കറിLeaf1233 жыл бұрын
Njanum❤️
@technoworld23343 жыл бұрын
👍👍👍👍👍🥰🥰
@sharathm95973 жыл бұрын
Sathyam😥💔
@renjithkm92853 жыл бұрын
ഞാനും
@vishnuanandu17733 жыл бұрын
കർണൻ പോയത് കൊണ്ട് ഏറ്റവും കൂടുതൽ നഷ്ടം രാമനാണ് ഒത്ത പോരാളി പോയ നഷ്ടം 💔
@srgaming58303 жыл бұрын
സത്യം
@abishjoseph46233 жыл бұрын
"അന്നും രാമന്റെ മുന്നിൽ നിൽക്കാൻ കർണൻ മാത്രേ ഉണ്ടാരുന്നോളു " 🥺🥺🌹
@jobinkkjobinkk3733 жыл бұрын
ചെമ്പൂത്ര ദേവീദാസൻ
@gajalokam34933 жыл бұрын
🔱🔱🔥കർണ്ണൻ 🔥🔱🔱
@vishnuvengideswar78523 жыл бұрын
രാമനും കർണ്ണനും ഒന്നാണ്. രാമനില്ലെങ്കിൽ കർണനില്ല. കർണ്ണനില്ലെങ്കിൽ രാമൻ ഇല്ല. രാമകർണ്ണൻസ് ഇഷ്ട്ടം ❤️❤️😚
@Sp_Editz_leo103 жыл бұрын
ഒരേ ഒരു തമ്പുരാൻ ❤❤❤❤കർണ്ണൻ ❤❤❤🔥🔥🔥🔥
@sd__efx3 жыл бұрын
ഗുരുവായൂർ പന്മനപ്പനും മംഗലാംകുന്ന് കർണനും ആനകേരളത്തിന്റെ തീരാനഷ്ട്ടം 💔😔
@bharathneelz15313 жыл бұрын
തിരുവമ്പാടി ശിവസുന്ദർ
@rakeshmm51223 жыл бұрын
Mk ganapathy ,kongadan ,sreenivasanum
@maanav16883 жыл бұрын
Ellarum theera nashttam thanneya....pakshe karnan..... poorangal okke thudangumpol anu karnante sthanam ozhinju kidakkunnath avanillatha pooram ath orkkumpol thannee.....😒😟
@snupinsachu67943 жыл бұрын
തിരുവമ്പാടി shivasundhar
@anandhananilan75143 жыл бұрын
രാമനെ താഴുത്താൻ..... മണിയേട്ടൻ സമ്മതിക്ണില്ല 😘😘😘😘
@Ulsavakeralam3 жыл бұрын
എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക
@adwaithkb14513 жыл бұрын
Nigalude channel adipoliiiiii annu..
@sadasivans47903 жыл бұрын
Njan വീഡിയോ കാണുന്നതിന് മുമ്പ് തന്നെ കമന്റ് ഇടുന്നു വീഡിയോ പവർ ആണ് മണിയേട്ടൻ ഉയിരാണ്💖❤💖❤💖❤💖❤💖❤💖💖❤😚😚😚😚😚💪🏻💪🏻💪🏻💪🏻
@aiswarya.r7233 жыл бұрын
Chetta nannayittund engane oru eppisode n an kathirunnath
@SANAL_CREATION3 жыл бұрын
Sound ഒരു പതറിച്ച ഉണ്ട് ബാക്കി എല്ലാം കൊള്ളാം പരിപാടി നല്ല രീതിയിൽ പോകാൻ ഭഗവാൻ അനുഗ്രഹം നൽകട്ടെ
രാമൻ നടയമരം വെക്കുന്നകണ്ടാൽ ഏതൊരിതനും ഞെട്ടിപോകും. നിറഞ്ഞു നിൽക്കുന്ന ചങ്ക് ആണ് രാമൻ.എന്റെ നാട്ടിലെ ചെറായി പൂരത്തിന് കണ്ടറിഞ്ഞ സത്യം. "തെങ്ങടിച്ചാൽ പനവിടരും" രാമൻ ക്ഷത്രിയാനാണു മോനെ എവിടെയും കേറ്റിനിർത്തിയല്ലേ പറ്റൂള്ളൂ. അതാ ദേവിടെ മൊതലാ തറയിൽ തന്നെ നിർത്താൻപറ്റില്ല. വരും രാമൻ 🙏😘😍😍😍
@sudheeshraveendran44823 жыл бұрын
നിലവിൽ കർണ്ണൻ 🔥🔥
@ChannelbyJishnu3 жыл бұрын
തുടക്കത്തിൽ പറയുന്നുണ്ട്... മൂത്രം ഒഴിക്കും 😊
@adithyanms60733 жыл бұрын
@@ChannelbyJishnu aar karnano
@vinayakcr71853 жыл бұрын
കർണ്ണൻ ❣️ ഈരാറ്റു പെട്ട അയ്യപ്പൻ ❣️പാമ്പാടി രാജൻ ❣️തൃക്കടവൂർ ശിവരാജു ❣️ പുതുപ്പള്ളി കേശവൻ ❣️ മംഗലാംകുന്ന് അയ്യപ്പൻ
@anoopvkumaran12263 жыл бұрын
രാമനെ രാമനാക്കിയത് മണിയേട്ടൻ തന്നെ ആണ്. ആനകേരളം കണ്ട എക്കാലത്തെയും മികച്ച കൂട്ട് കെട്ട്. അവർ ഇനിയും ഒരുമിക്കാൻ തെച്ചിക്കോട്ട്കാവിലമ്മ അനുഗ്രഹിക്കട്ടെ
@Ulsavakeralam3 жыл бұрын
നന്ദി അനൂപ്... രാമനും മണിയേട്ടനും അതൊരു കോമ്പിനേഷൻ തന്നെ ആയിരുന്നു.... വീഡിയോ ഇഷ്ടപ്പെട്ടല്ലോ അല്ലെ ഷെയർ ചെയ്യാൻ മറക്കല്ലേ പ്ലീസ്
ഞാനൊക്കെ. ഈ ആനപ്രാന്തൻ ആവാൻ കാരണം... ഈ രാമനും..മണി മാമൻ തന്നെ..2005.. 2006 കാലഘട്ടത്തിൽ.. കുന്നംകുളം അക്കിക്കാവ് പൂരത്തിന്...uff അതൊക്കെ ഒരു കാലം..രാജപ്രൗഡിയുടെ കാലം..രാമനും.. മണി മാണി മാമനും..💥😍
@SUBHASH6803 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ..
@anilraju87242 жыл бұрын
തമ്പുരാനോട് തോന്നിയ ഇഷ്ടം ഒരാനയോടും തോന്നിട്ടില്ല... നിലവും സ്വഭാവവും ഒരുപാട് മുകളിൽ നിൽക്കുന്നു മറ്റുള്ളവരേക്കാൾ 😍😍😍 😪😪😪
@juliavarghese61432 жыл бұрын
സത്യം
@vishnunathvichu4832 Жыл бұрын
Sathyamane ❤❤
@jobinkkjobinkk3733 жыл бұрын
കർണ്ണൻ എന്ന് കണ്ട് കയറി നോക്കി.. അടിപൊളി വീഡിയോ
@akashshaji24303 жыл бұрын
പറഞ്ഞാലും പറഞ്ഞാലും തീരാത്ത രാമചരിതം " അതും മണിയേട്ടന്റെ വാക്കുകളിലൂടെ ❤🔥
@aswinkrishna45893 жыл бұрын
കർണ്ണനും രാമനും ഇനി ഒരുകിലും ഉണ്ടാവില്ല ഇത് പോലെ ഉള്ള ഇതിഹാസങ്ങൾ രാമരാജാവും കർണ്ണൻ തമ്പുരാനും ❤️💔
@Ulsavakeralam3 жыл бұрын
Athe 🙏🏻♥
@anilKumar-dc3kk Жыл бұрын
രാമാന്മാർ ഇനിയും ഉണ്ടായെന്നുവരാം... കർണാനൊരു പിൻഗാമി..... സംശയമാണ്... ഉണ്ടാവട്ടെ...
@unniajith53053 жыл бұрын
കർണ്ണൻ രാമൻ ❤️🔥
@pranavskumar19983 жыл бұрын
ആനക്കേരളം വാഴും രാജാവ്..... അഴകളവ്നിലവുകളുടെ മൂർത്തീ ഭാവം സാക്ഷാൽ പേരാമംഗലം വല്യാന അവനെപ്പറ്റിയുള്ള വീരകഥകൾ മണിയേട്ടനിൽ നിന്ന് തന്നെ കേൾക്കുമ്പോൾ ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ 🔥
@deepakkalathil3 жыл бұрын
രാമന് കാവലായി എന്നും ആ അമ്മ ഉണ്ട് ❤️
@Ulsavakeralam3 жыл бұрын
അതെ ദീപക് അതാണ് സത്യം.... ആ അമ്മ തന്നെ ആണ് മകന്റെ രക്ഷ... വേറെ എവിടെ കാണാം ഇത് പോല്ലേ ഒരു മാതൃ പുത്രാ ബന്ധം.... വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു... ഷെയർ ചെയ്യാൻ മറക്കല്ലേ
@ratheeshummanath36213 жыл бұрын
രാമനെ പറ്റി പറയാൻ ഒരുപാട് ഉണ്ട് മണി മാമന് 😘എത്ര പറഞ്ഞാലും തീരില്ല 🔥🔥🔥ശ്രീ രാമജയം
@Ulsavakeralam3 жыл бұрын
സത്യം അതാണ് സത്യം രാമനെ പറ്റി പറയുമ്പോൾ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് അദ്ദേഹത്തിന് മുഖത്ത് വരെ അതെല്ലാം വ്യക്തമാക്കുന്നുണ്ട് വീഡിയോ ഇഷ്ടപ്പെട്ടോ എങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ
@ratheeshummanath36213 жыл бұрын
തീർച്ചയായും ഷെയർ ചെയുന്നുണ്ട് 😘😘😘
@shifasshif5633 жыл бұрын
കർണ്ണൻ😍😍😍😍😍
@tinuthomas61003 жыл бұрын
രാമനും കർണനും കളിച്ച കളി ഒന്നും വേറെ ആരും കളിച്ചിട്ടില്ല 🙂
@sanjaysanjays3 жыл бұрын
മണി ഏട്ടൻ്റെ അടുത്തിന്ന് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.... ഒരുപാട് നന്ദി.....രാമനും മണി ഏട്ടനും കുട്ടുകെട്ട് ഇനിയും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.....
@Ulsavakeralam3 жыл бұрын
Thank You Sanjay 🙏🏻
@sd__efx3 жыл бұрын
മണി ഏട്ടൻ പറയുന്ന വാക്കുകൾ പൂർണമായും ശെരിയാണ് കൊറേ നിയമങ്ങൾ മാറ്റേണ്ട സമയം കഴിഞ്ഞു
@suryadarshansurya58473 жыл бұрын
രാമന്റെ എക്കാലത്തെയും മികച്ച കൂട്ട്കെട്ട്❤. രാമനും എരിമയൂർ സിങ്കവും🔥 രാമന്റെ സുവർണ്ണ കാലം തന്നെയായിരുന്നു എന്നതിൽ ഒരു സംശയവും ഇല്ല.
@sajanshamr21093 жыл бұрын
കർണ്ണൻ ❤😘😘
@emperor98823 жыл бұрын
ഒരേഒരു രാജാവ്... രാമരാജാവ് 🔥🔥🔥🔥🔥
@arunsankar77253 жыл бұрын
15.00 min . കർണ്ണൻ എന്ന് കേട്ടപ്പോ രോമാഞ്ചം
@nishamp70883 жыл бұрын
Next interview പാറശ്ശേരി ചാമിയാശാൻ⚡💪 കർണ്ണൻ chyumo cheythal polikkum 💔💯😘
@Ulsavakeralam3 жыл бұрын
തീർച്ചയായും ശ്രമിക്കാം നിഷ.....
@animonak3973 жыл бұрын
രാമനിലേക്ക് വിളിച്ചാൽ ഇനിയും പോകുമോ എന്ന് ചോദിക്കാമോ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കൂട്ട്ക്കെട്ട് ആയിരിന്നു അവൻ്റെ സുവർണ്ണ കാലഘട്ടം ഉൽസവ കേരളത്തിന് എല്ലാവിധ ആശംസകളും നേരുന്നു നന്ദി
@shaji62643 жыл бұрын
ചെറായി മത്സരത്തിൽ 3 പ്രാവശ്യം രാമനെ കർണൻ തോല്പിച്ചിട്ട് ഉണ്ട് 1998, 2001,2003 വർഷങ്ങളിൽ,രാമൻ കര്ണനേം 3 പ്രാവശ്യം തോല്പിച്ചിട് ഉണ്ട് 2002,2004,2006 വർഷങ്ങളിൽ.ആദ്യം കർണനും ആയി ഏറ്റുമുട്ടിയപ്പോ രാമന്റെ കൂടെ രമേട്ടനും മണി ഏട്ടനും ആരുന്നു കർണ്ണന്റെ കൂടെ ചാമി ആശാനും അന്ന് ജയിച്ചത് കർണൻ ആണ് 98ൽ പിറ്റേ കൊല്ലം ബാലനെ തോൽപിച്ചു കർണൻ .മണി പകുതി വിഴുങ്ങി
@snupinsachu67943 жыл бұрын
98 ല് രാജശേഖരൻ അല്ലാരുന്നോ
@aswink.s93403 жыл бұрын
കർണ്ണൻ 2 പ്രാവശ്യമേ രാമനെ തോല്പിച്ചിട്ടുള്ളു 3 തവണ രാമൻ ആണ് രണ്ടിൽ ഒരുതവണ രാമൻ നിയന്ത്രണ വര വിട്ട് മുന്നിൽ നിന്നകാരണം അന്ന് നിലവ് രാമന് തന്നെ ആയിരുന്നു പക്ഷെ നിയന്ത്രണ വര കടന്നു നിന്നതുകൊണ്ട് കർണ്ണൻ ജയിച്ചു ആകെ 5 തവണ ആണ് അവർ മത്സരിച്ചത് ചെറായിയിൽ 2 കർണ്ണൻ 3 രാമൻ
@ROCKY-ns4tx3 жыл бұрын
@@aswink.s9340 Bro appol ake thalapokkam malsaram 5 thavanaye evar thammil nadanittulo oru thavan but raman narukedupiloode ale jayichath
@shaji62643 жыл бұрын
1998 ൽ കർണനും രാമനും മത്സരിച്ചു കർണൻ ജയിച്ചു പിറ്റേ കൊല്ലം 1999 ൽ കർണനും കണ്ടമ്പുള്ളി ബാലനാരായണനും മത്സരിച്ചു എന്നിട്ടും കർണൻ ജയിച്ചു 2000തിൽ വീണ്ടും കർണൻ vs രാമൻ അന്ന് ഒരേ പോലെ ആരുന്നു നിലവ് അത് കൊണ്ട് ദേവസം വക ഗണപതി എന്ന ആന ആണ് അവിടെ തിടമ്പ് എടുത്തത്,2001 ൽ വീണ്ടും ഇവർ തന്നെ കർണൻ വിജയി. പിന്നെ കർണൻ മനിശ്ശേരി മാറി മംഗലംകുന്നു ആയി ചാമി ഏട്ടൻ മാറി 2002 ൽ ഇതേ മത്സരം രാമൻ ജയിച്ചു.2003 ൽ ഇതേ മത്സരം കർണൻ ജയിച്ചു.രാമനിൽ നിന്നും രാമേട്ടൻ മാറി.2004 ഇതേ മത്സരം രാമൻ ജയിച്ചു.2005 രാമൻ vs കണ്ടമ്പുള്ളി ബാലൻ കൂടെ vadanappali സുനി ബാലൻ ജയിച്ചു.2006 രാമൻ vs കർണ്ണൻ കർണ്ണന്റെ കൂടെ ആറ്റകര .രാമൻ ജയിച്ചു. 2 തവണ പാറശ്ശേരി ചാമി ആശാൻ കർണനെയും കൊണ്ട് വന്നു ചെറായി ൽ ജയിച്ചു.1 തവണ മണ്ണാർക്കാട് പറമ്പുള്ളി രാജേട്ടൻ കൊണ്ടുവന്നു കർണൻ ജയിച്ചു.രാമനിൽ ആ സമയം രമേട്ടനും മണിയേട്ടനും ആരുന്നു പിന്നീട് രാമേട്ടൻ മാറി
@shaji62643 жыл бұрын
@@aswink.s9340 ചരിത്രം അറിയില്ല എങ്കിൽ പറയരുത്
@pranavps46023 жыл бұрын
മണി ഏട്ടന് ഒരുപാട് നാൾ ആനകളെ വഴിനടത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ വീഡിയോകളും കാണാൻ നല്ല രസമാണ് . ഇത് പോലുള്ള വീഡിയോകളും ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️
@Ulsavakeralam3 жыл бұрын
Thank You Pranav 🙏🏻 ഇനിയും ഇതുപോലെ വീഡിയോകൾ ചെയ്യാം , എല്ലാവരുടെയും സഹകരണം ഉണ്ടാവുമല്ലോ അല്ലേ ...
@vishakhsanthosh62543 жыл бұрын
രമേട്ടന്റെ കാര്യം പറയുവാൻ മണി ആശാന് 100 നാവു ആ😍😘
@rcmachan88163 жыл бұрын
കര്‍ണ്ണന്‍ 🥰❤️❤️😉😉😉🔥🔥
@pranav97953 жыл бұрын
ഏർമയുർ മണി ഏട്ടൻ എൻ്റെ എല്ലാവിധ ആശംസകളും ❤️
@RCkomban-od1vt3 жыл бұрын
Munda predeep
@kargilnath82313 жыл бұрын
🔥🔥🔥രാമകർണ്ണന്മാർ🔥🔥🔥
@Ulsavakeralam3 жыл бұрын
രാമനും കർണനും അത് എന്നും ആനപ്രേമികൾക്ക് ഒരു വികാരം തന്നെ ആണ്... കർണൻ പോയികഴ്ഞ്ഞു ഇനി ഉള്ളത് അവൻ തന്ന കുറച്ചു നല്ല ഓർമ്മകൾ മാത്രം ഉണ്ട്
@jyothishjohn5362 жыл бұрын
ഡോസ് ഇട്ടാണ് രാമൻ രാജാവ് ആയതു കേട്ടോ. അതുടി പറയണം അത് മറക്കാൻ പാടില്ല.രാമനും തബുരാനും ഒരേ നിലവാണ് 💕💕💕💕
@kirankannan433 жыл бұрын
കർണ്ണൻ എന്ന പേര് കണ്ട് വന്നതാ ❤❤❤❤❤❤❤❤❤❤
@bineeshkvayambil2803 жыл бұрын
കർണൻ🥰
@SreejithSree-oj6ty3 жыл бұрын
Evergreen classic raman Karnan❤
@Ulsavakeralam3 жыл бұрын
സത്യം നിത്യഹരിതനായകൻ തിരുവമ്പാടി കുട്ടിശങ്കരൻ ഒപ്പം തന്നെ നമുക്ക് രാമന്റെ പേരുചേർക്കാം
@sudhikzz66313 жыл бұрын
കർണൻ 🔥
@കറിLeaf1233 жыл бұрын
രാമകർണ്ണന്മാർ ❤️❤️
@abhiramkakkodu11773 жыл бұрын
Ashanum ramanum nalla കൂട്ട് കെട്ട്
@ratheeshvennimala14533 жыл бұрын
രാമൻ എറണാകുളം അമ്പലത്തിൽ ഇടഞ്ഞപ്പോൾ മണിയേട്ടൻ ആയിരുന്നു കൂടെ ആ അനുഭവം ഒന്ന് ചോദിക്കാമോ എന്താണ് സംഭവിച്ചെന്ന് അദ്ദേഹം രാമന്റെ കൊമ്പിൽ തൂങ്ങിയാണ് രാമനെ പിടിച്ചതെന്ന് കേട്ടിട്ടുണ്ട്
@fresh.cutz-3 жыл бұрын
കർണ്ണൻ ❣️💔
@bibinviolin40293 жыл бұрын
രാമൻ കിംഗ്❤️❤️
@jishnuchikku943 жыл бұрын
സിങ്കം🔥🔥 പവർ 🔥🔥എപ്പിസോഡ്🔥🔥 ഇതുവരെ കാണാതിരുന്ന മനസ്സിൽ തട്ടിയുള്ള വാക്കുകൾ🔥🔥🔥🔥ഇഷ്ട്ടായി ഒരുപാട് ഇപ്പോഴത്തെ അറിയാത്ത ജനറേഷൻ കൂടെ അറിയട്ടെ പഴയകാല ചരിത്രം അഥവാ രാമ ചരിതം 🔥🔥🔥
@Ulsavakeralam3 жыл бұрын
മണിയേട്ടന് രാമനെ പറ്റി ഒരുപാടു പറയാനുണ്ട്.. അതിൽ കുറച്ചു നിങ്ങള്ക്ക് മുൻപിൽ എത്തിക്കാൻ സാധിച്ചു എന്ന് കരുതുന്നു.... വീഡിയോ ഇഷ്ടപ്പെട്ടല്ലോ അല്ലെ ഷെയർ ചെയ്യാൻ മറക്കല്ലേ
ഞങ്ങളുടെ നാട്ടിലെ കുമ്മാട്ടി ഉത്സവത്തിന് ശ്രീനിവാസൻ വലത്തേ കൂട്ട് രാമചന്ദ്രൻ, ഇടത്തേ കൂട്ട് തിരുവമ്പാടി കുട്ടിശങ്കരൻ അങ്ങനെ എഴുന്നെള്ളിച്ച ഒരു കാലം ഉണ്ടായിരുന്നു 🔥🔥🔥😍😍😍
@Ulsavakeralam3 жыл бұрын
രാമൻ എന്നത് എന്തോ മലയാളികൾക്ക് ഒരു വികാരം തന്നെ ആണ്... അതും ഒരു കാലം.... വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു... ഇഷ്ടപ്പെട്ടാൽ ലൈക് അതുപോലെ ഷെയർ ചെയ്യാനും മറക്കല്ലേ please
@gajamithra45183 жыл бұрын
നിലവിന്റെ തമ്പുരാൻ കർണ്ണൻ
@കല്ലൂസൻ3 жыл бұрын
ഏഴഴക് ഒത്ത എഴുന്നള്ളിപ്പ് ആന ഏകചത്റാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🔥🔥👌👌🗡️🗡️
@bindhumohan95122 жыл бұрын
Muthe ❤️ rama
@vishnum83533 жыл бұрын
കർണ്ണൻ ❤🙏🙏😭😭⚡️💪
@gokulkrishnan45462 жыл бұрын
രാമൻ 💯💯⚡️
@KrishnaDas-dz7tq2 жыл бұрын
കർണ്ണൻ ❤
@pramodp55373 жыл бұрын
Super episode...karnan ❤️❤️raman ❤️❤️
@gopalkrishnan6843 жыл бұрын
Superb interview. How authoritatively Mani Assan narrating about TKVRCN Raman. best Wishes for Mani Assan and his Family.
@karnanissam78362 жыл бұрын
Karnana koriche kodukal chodikamayirunu karanan enne kandathe kond ane video play chythe karnappi uyirnta uyirea 💞💞💞💞💞💞💞💞
@chinthupurathoot7029 Жыл бұрын
കർണൻ ആണ് ആന അത് ഒരു ജിൻ ആണ് ചരിഞ്ഞാലും മറക്കില്ല ❤️❤️❤️ ഉയിർ ആണ്
@ajeshadoor85173 жыл бұрын
തമ്പുരാൻ 🐘🙏😘💪😍🧡🔥
@Ulsavakeralam3 жыл бұрын
🙏🏻
@sreethulip18593 жыл бұрын
Raman ❤️ Karnan
@vinodvipin8033 жыл бұрын
ഹരി ഏട്ടാ നല്ല അടിപൊളി എപ്പസോഡ് സമ്മാനിച്ചതിന് ഹൃദയത്തിൽ നിന്നും നന്ദി!
@Ulsavakeralam3 жыл бұрын
Thank You So much Vinod 🙏🏻
@jijopalakkad36273 жыл бұрын
ഹരി ഏട്ടാ എല്ലാ വീഡിയോയും സൂപ്പർ ആയിരുന്നു അടിപൊളി 👌👌👌👌🥰🥰🥰എരിമയൂർ സിങ്കം മണി മാമൻ 😘😘😘😘🔥🔥🔥💥💥💥💖💖💖💖💖💕💕💕💕💕💕💕💕
@RAMBO_chackochan3 жыл бұрын
ഉത്സവകേരളത്തിന് എല്ലാവിധ ഭാവുകങ്ങളും❤❤❤❤❤
@Ulsavakeralam3 жыл бұрын
Rambo... വീഡിയോ ഇഷ്ടപ്പെട്ടല്ലോ അല്ലെ എന്തുണ്ട് വിശേഷം സുഖം അല്ലെ... ഷെയർ ചെയ്യാൻ മറക്കല്ലേ
@lavanvlenin75302 жыл бұрын
ആനകളെ എല്ലാരേം ഇഷ്ടാണ്. പക്ഷെ കർണ്ണാപ്പി അവൻ രോമാഞ്ചം ആണ്.
@vishnuravindran3593 жыл бұрын
ഹരിയേട്ടാ ഇനിയും ഒരുപാടു കാര്യങ്ങൾ മണിയേട്ടന് പറയാനുണ്ട്. ആ മുഖം കണ്ടാലറിയാം
@രാവണൻരാവണൻ-ഥ1റ3 жыл бұрын
കർണ്ണൻ
@kirankannan433 жыл бұрын
ചേട്ടാ ഞ്ഞങ്ങളുടെ കർണ്ണപ്പി പോയി എന്നാലും അവനെ കുറിച്ച് ഒരു വീഡിയോ cheiyyamo
രാമൻ രാജാവും കർണ്ണൻ തമ്പുരാനും ഇവരെ വെല്ലാൻ ആനയില്ല ഇന്ന് കേരളത്തിൽ അതും മനസ്സിലാക്കേണ്ടത് നമ്മളാണ് നമ്മുടെ അഹങ്കാരം🚩 പേരാമംഗലം വലിയ ആന മംഗലാംകുന്ന് കർണ്ണൻ🚩
@Sp_Editz_leo103 жыл бұрын
കർണനെ തോല്പിക്കുക എന്നത് സ്വപ്നം മാത്രം ശുന്യതയിൽ അത്ഭുതം സൃഷ്ടിക്കുന്ന ആനയാണ് കർണ്ണൻ അഴകില്ല അളവില്ല ഉയരമില്ല എങ്കിലും അവനെ ഒപ്പം പറയാത്ത ഒരു പാപ്പന്മാരും ജനങ്ങളും ഇല്ല. അതിനും മീതെ നിലവിനെ വെല്ലും സ്വഭാവവും കർണ്ണൻ ഈശ്വര ജന്മമാണോ അവനൊരു അമ്പലത്തിന്റെയും വകയല്ല ഒരു കുടുംബത്തിന്റെയും വകയല്ല അവൻ നിന്നതെല്ലാം ആന ബസ്സിനസുകാരുടെ ഒപ്പം എന്നിട്ടും അവർ പോലും അവനെ ഓർത്തു വിലപിക്കുന്നത് കാണുമ്പോൾ സ്വഭാവത്തിൽ എല്ലാം തികഞ്ഞ അറിവുള്ള ഒരു ആനയാണ് കർണ്ണൻ അവനൊപ്പം മാറ്റാനയെ ചേർത്ത് പറഞ്ഞു അവനു മുകളിൽ പ്രതിഷ്ഠിക്കാൻ നോക്കുന്നു കഷ്ടമാണ് ദൈവത്തെ എല്ലാപേർക്കും തിരിച്ചറിയാൻ കഴിയില്ല അത് പോലെ കർണനെയും.
@jisnaajith59963 жыл бұрын
Athe
@abhijith.sundar497411 ай бұрын
ഈ പറഞ്ഞ കർണ്ണനെ ഏറ്റവും കൂടുതൽ തവണ തോൽപിച്ചത് രാമനാണ് അതും വെറും സ്വാഭാവിക നിലവ് എന്നതുകൊണ്ട് മാത്രം .
@junaidjunu543110 ай бұрын
അത്രക്ക് വേണ്ട bro 😅.. അത് ഇച്ചിരി കൂടിപ്പോയി... സ്വപ്നം എന്നൊന്നും പറയല്ലേ.. ജനങ്ങൾ കണ്ണ് പൊട്ടന്മാരല്ല... കർണനെ താഴ്ത്തിപറയുകയല്ല... രാമചന്ദ്രനു മുകളിൽ കർണന് വരാൻ കഴിയില്ല...
@praveenadat66263 жыл бұрын
രോമാഞ്ചം 😍 👑 രാമൻ
@gajahimavanaanakaryampoora39943 жыл бұрын
ആനകളുടെ ഒരേ ഒരു രാജാവ് എന്നും രാമൻ ഉയിർ അതിനെ വെല്ലാൻ എന്നും ആരും ഇല്ല അതാണ് രാമരാജാവ് ❤️❤️❤️
@RahulRaj-cp3li3 жыл бұрын
👑 Peramangalam Valyana 👑 👑 Erimayur_Singam 👑
@Akhil__Mohanan3 жыл бұрын
രാമകർണചരിതം❤️❤️❤️❤️
@Ulsavakeralam3 жыл бұрын
ഇത് അവരുടെ കഥയാണ്
@mahisteve66603 жыл бұрын
Thanku for this wonderfull episode 😘😘😘😘.
@Ulsavakeralam3 жыл бұрын
മഹി ഒരുപാട് നന്ദി ഈയൊരു മറുപടിക്ക് വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു... ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ marakathirikkuka
@sreenathedappal7333 жыл бұрын
Manietta ningal oru sambavam thanne aanuttaaa❤❤
@Ulsavakeralam3 жыл бұрын
രാമനെ രാജാവാക്കിയ കഥ ഇഷ്ടപ്പെട്ടോ ശ്രീനാഥ്... ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ... പിന്നെ എന്തുണ്ട് വിശേഷം ശ്രീനാഥ്
@ഞങ്ങളുടെഫ്രീക്കൻ3 жыл бұрын
Karanan ❤
@hyderaliswalihvv49363 жыл бұрын
മണി ആശാൻ എപ്പോഴും പറയുന്ന ആ രാമചന്ദ്രൻ ഏട്ടന്റെ വീഡിയോ കാണാൻആഗ്രഹംഉള്ളവർ ഉണ്ടോ ഇവിടെ