ഈ വിളിച്ച സഹോദരനെ പോലെ ആകട്ടെ എല്ലാ ദൈവ വിശ്വാസികളും..... അദ്ദേഹത്തോട് സ്നേഹവും ആദരവും തോന്നുന്നു....
@jayappankalathil794613 күн бұрын
സംസ്ക്കാരമുള്ള രണ്ടു മനുഷ്യർ.ആരോഗ്യകരമായ സംഭാഷണം രണ്ടു പേർക്കും നന്ദി
@beenakalathil13 күн бұрын
വളരെ നല്ല സൗഹൃദ സംഭാഷണം.പരസ്പര ബഹുമാനം കൊടുത്ത സംസാരം.എല്ലാവരും കേൾക്കാൻ ശ്രമിക്കുക.
@joshythomas675413 күн бұрын
എല്ലാ മതങ്ങളിലെ വിശ്വാസികകളും ഇദ്ദേഹത്തെപോലെ ആയിരുന്നേൽ...❤❤
@mohananak885613 күн бұрын
വളരെ ബഹുമാന്യനായ ഉത്തമ പൗരൻ. 🙏🙏🙏
@padminivp339213 күн бұрын
മുമ്പ് കേട്ടതാണെങ്കിലും മുഷിപ്പില്ലാതെ വീണ്ടും കേൾക്കാൻ കഴിഞ്ഞു❤
@Muprappallil12 күн бұрын
മദ്രസയിൽ പഠിച്ചിട്ടില്ല എന്ന് പറഞ്ഞ ഈ മനുഷ്യൻ അയാളുടെ സംസാരത്തിൽ അത് തെളിയിച്ചു 👍
@santhoshkavil247 күн бұрын
മറ്റ് മനുഷ്യർക്ക് മനസിന് പോസറ്റീവ് എനർജി നല്കുന്ന സംഭാഷണം വളരെ നന്നായി രണ്ട് പേർക്കും അഭിനന്ദനങ്ങൾ❤️❤️❤️❤️❤️
@subaidateacher206912 күн бұрын
മദ്രസ്സകൾ ഇല്ലായിരുന്നെങ്കിൽ ഈ ലോകം മനോഹരം ആയേനെ.
@yusafm35782 күн бұрын
@@subaidateacher2069 എല്ലാം സ്ഥാപനവൽക്കരണവും വരുമാന വ്യമാണ് ലക്ഷ്യം, അതിലൂടെ ഒരുപാട് പേർ ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നു, മൂല്യബോധമൊക്കെപ്പോയി, പണമെന്നതാണ് മൂല്യം
@CHICHINICHA12 күн бұрын
India needs such സിറ്റിസൺസ്. We are proud of you
@sureshkumar-nw3cv13 күн бұрын
വളരെ നല്ല ഒരു വീഡിയോ താങ്ക്സ്
@poovenilavu43538 күн бұрын
അറിവുള്ള മുസ്ലീങ്ങൾ മുന്നോട്ടു വരട്ടെ ! 🙏👍
@europeanbeauty73504 күн бұрын
എത്ര മാന്യൻ ആണ് അദ്ദേഹം.❤❤❤❤
@jaleelf310013 күн бұрын
പൊന്നാരലിയക്കത്തെ എനിക്ക് 60 വയസ്സു കഴിഞ്ഞു,, ഇസ്ലാം മതംഉടായിപ്പാണെന്ന് തോന്നി തുടങ്ങിട്ട് ഒരു 30 വർഷം കഴിഞ്ഞു ഇപ്പഴും ഒളിച്ചിരിക്കേണ്ടി വരുന്നു ഇല്ലെങ്കിൽ ഇവര് ഒറ്റപ്പെട്ടുത്തും😂 ബാക്കി പിന്നെ
@JainJoseph-i7e13 күн бұрын
That's main Resisen 😂
@Thaiparabil30113 күн бұрын
😂😂😂😂
@boostonharry949713 күн бұрын
എന്റെ ജലീൽ ഭായ്,,, പുറത്തുവരു,,, തലമുറയെ ഓർത്തെങ്കിലും,,,,,
@jaleelf310013 күн бұрын
@boostonharry9497 ഇവിടുത്തെ അന്തരീക്ഷം നിങ്ങൾക്കറിയില്ല, കോയ മാരുടെ നടുക്കാണ്,,
@shamnadhsham389712 күн бұрын
നിങ്ങെളെ പോലെ തന്നെ ആണ് ഞാനും, പള്ളിയിൽ പോയിട്ട് പത്തു കൊല്ലം ആയി, ഇതിനിടക്ക് രണ്ടു മരണം ഉണ്ടായപ്പോൾ മയ്യത് നിസ്കരിക്കാൻ കേറി.
@Free-Thinker_യുക്തി13 күн бұрын
യുക്തിയുള്ള ഒരു മുസ്ലിം സഹോദരൻ ❤
@subaidateacher206912 күн бұрын
ഇദ്ദേഹം muslim അല്ലല്ലോ
@QuantumCosmos2.012 күн бұрын
അതെങ്ങനെ മുസ്‌ലിം ആകും?
@thomaschacko418912 күн бұрын
'MM ആക്ബർ 'സൺ ഓഫ് മുത്ത🎉😂😂സീറോ അബ്ദുവും അസ്ത്രം ഗഫൂറുംജിഹാദികൾ🎉😂😂
@sibypadiyara508113 күн бұрын
എത്ര മനോഹരം!
@timentalk2 күн бұрын
എത്രനല്ല സംസാരം 🙏🌹♥️ ഇതാണ് യെഥാർത്ഥ വെളിവുള്ളവരുടെ സംസാരം അതു വിദ്യാഭാസത്തിന്റ ഗുണം തന്നെയുമല്ല പരസ്പരം മാനിച്ചുകൊണ്ടുള്ള കൊണ്ടുള്ള നല്ല സംസ്കാരം verigood ♥️🙏👍👌🌹
@nooruleman448213 күн бұрын
മനോഹരമായ ഒരു സംഭാഷണം...
@PsychoPoduvalTalks13 күн бұрын
Main ചാനെലിൽ ഒരുതവണ കേട്ടതാണ് .. പക്ഷെ ഇപ്പൊ വീണ്ടും മുഴുവൻ കേട്ടു ✨❤️
@DronaXd-c2b6 күн бұрын
ഈശ്വരൻ എന്നിൽ തന്നെയാണ് ഞാനാണ് ദൈവത്തെ ഉണ്ടാക്കിയത് സ്വയംശുദ്ധീകരിക്കുക
@panchami28913 күн бұрын
മദ്രസയിൽ പോയിട്ടില്ല പഠിച്ചത് ക്രിസ്ത്യൻ സ്കൂളിലും. മുസ്ലിം ആയിട്ട് ജനിച്ച ഈ മനുഷ്യൻ എത്ര നല്ലവൻ. ഇത് നൽകുന്ന സന്ദേശം എന്താണ്.
@sabujoseph678512 күн бұрын
ജിസസ് ദെയ്‌വമാണെന്നും മുഹമ്മദ് പിശാശ് ആണെന്നും എന്ന സന്ദേശം....
@georgemadavana514712 күн бұрын
He got secular respectful meaningful messageful decent true education from proper place, and could understood the truth of life by living with Godly thoughts with all religious people... By that He became a Decent Gentleman.....
@subaidateacher206912 күн бұрын
@@sabujoseph6785എന്താണ് ദൈവം?
@sabujoseph678512 күн бұрын
@@subaidateacher2069 വെറും സങ്കല്പം... ദെയ്‌വം മനുഷ്യന്റെ ചിന്തഗെതിയിൽ അവന് അൽമീയത തോന്നുന്ന എന്തും ദെയ്‌വമാകാം അതൊരു മനുഷ്യൻ ആകാം അല്ലങ്കിൽ കല്ലുകൾ ആവാം മൃഗങ്ങൾ ആവാം ഒരുപക്ഷെ ഈ പ്രപഞ്ചം തന്നെയാകാം ആർകെങ്കിലും നിങ്ങളിൽ ഒരു ചൈതന്യം തോന്നിയാൽ നിങ്ങളെയും അവർ ദെയ്‌വമായി കരുതും അതാണ് ദെയ്‌വസങ്കല്പം.....
@bkrishnan828612 күн бұрын
@@sabujoseph6785 What is the difference between Jesus and Allah? Both are just viruses that mess up the human brain.
@Girilalgangadharan13 күн бұрын
ഈ സഹോദരൻ ഒരു ഉത്തമ ഭാരതിയൻ 👌 ഇതു പോലുള്ളമുസൽമാൻമാർ കൂടുതൽ ഉണ്ടാകട്ടെ 👍🙏
@jkbony12 күн бұрын
ചിന്തിക്കുന്ന മുസ്ലിം പേരുള്ള മനുഷ്യൻ
@SaidalaviCt-qh1lh13 күн бұрын
പെർഫക്ട് മനുഷ്യൻ❤' അനുകരിക്കാം😊❤
@jojogeorge274812 күн бұрын
നല്ല വ്യക്തിത്വം ഉള്ള യാളെ ഒത്തിരി നാളുകൾക്ക് ശേഷം കണ്ടു🙏🙏🙏🙏
@Peternelson-p2k13 күн бұрын
More and more muslim brothers like you guys have to come forward for a peaceful existence.
@babu1555313 күн бұрын
Well said
@beenadinesh-ue4or13 күн бұрын
പരസ്പര ബഹുമാനത്തിന്റെ സംഗീതം ❤️
@santhoshsimon846313 күн бұрын
Excellent conversation.,
@MaheshKumar-uo7ls7 күн бұрын
മതത്തിന് അതീതമായി മറ്റുള്ളവരെ യും കാണുന്നു ബിഗ് സല്യൂട്ട് 👍🙏
@AnilKumar-gs7zr13 күн бұрын
Congrats,both of you.
@csnarayanan56885 күн бұрын
കർമ്മം പ്രതിഫലം ഇച്ചിക്കാതെ ഉള്ള ജോലിയാണ് നല്ലത് ചെയ്താൽ അതിൻ്റെ ഫലം നല്ലതും തെറ്റ് ചെയ്താൽ അതിന്നും ഫലം ഉണ്ട്. സ്വർഗ നരക്ങൾ മനസ്സിൻ്റെ സങ്കല്പം ആണ് അത് മരണ ശേഷം അല്ല ജീവിക്കുമ്പോൾ തന്നെ ലഭ്യമാണ് . സന്തോഷത്തോടെ ജീവിച്ചാൽ അത് സ്വർഗവും ദുഃഖത്തോടെ ജീവിച്ചാൽ അത് നരകമാണ്.
@sarapanthalparambil912813 күн бұрын
പരസ്പരം ബഹുമാനം കൊടുത്തു കൊണ്ടുള്ള സംസാരം നല്ല ഒരു വീഡിയൊ
@bhasikakkat267513 күн бұрын
Fantastic talk. Very matured, meaningful and enlightened. Regards.
@SasikumarKumar-s4o13 күн бұрын
അനുകരണീയനായ, ദൈവവിശ്വാസി. 👍🙏
@mt-sp3xw6 күн бұрын
ഒരു സൂപ്പർ ചർച്ച രണ്ട് ബുദ്ധിമാന്മാരായ സഹോദരങ്ങൾ നടത്തിയ സൂപ്പർ ചർച്ച എല്ലാവരും ഇതുപോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഈ ലോകം മനുഷ്യരെല്ലാവരും ഇതേ പോലെ മനുഷ്യരാവുക തീവ്രവാദങ്ങളും രാജ്യദ്രോഹങ്ങളും ഒഴിവാക്കുക
@bhaskaranmadathil534212 күн бұрын
എന്റെ മാനവിക ബോധവുമായി ചേർന്ന് പോകുന്ന രണ്ട് മനുഷ്യർ .... ഞാൻ ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല സംഭാഷണം. ....
@special_for_some_one928513 күн бұрын
അടിപൊളി.... 👌👌👌👌
@abdullakoya783612 күн бұрын
Congratulations 🎉 Liyaqathe ❤ Appreciated Your Efforts ❤❤❤ winning ❤your Efforts 👍💯 Thanks 🙏 Wishes Happy Family Life 🧬🧬
@shibuvarghese664513 күн бұрын
Super discussion ... highly educative & eye opener message for all ...
@VimalrajRajendrannair13 күн бұрын
കാണുന്നവർ ഒരു ലൈക് അടിച്ചോളൂ ❤
@aneesh371312 күн бұрын
മനസ്സില്‍ നന്മയുള്ള ഒരു സഹോദരന്‍ ❤
@rasiateacher908013 күн бұрын
Good talk🎉 Keep it up❤
@georgemadavana514713 күн бұрын
This gentleman seems to be highly educated, secular respectful, have high morality , and might have studied, mingling with other religious people... God bless U abundantly... Whatever be Ur faith...be a gentleman like him...
@vidhyatk198313 күн бұрын
എന്റെ ദൈവം നിന്റെ ദൈവം . അത് മറക്കുക നമ്മുടെ ദൈവം . അത് നമ്മൾ തന്നെയാണ് ..
@Varghees9313 күн бұрын
എന്തൊരുനല്ല നടക്കാത്തസ്വപ്നം
@HrushiMahadev13 күн бұрын
Simply, aham brahmasmi 👍👍 നിന്റെ ദൈവം ( ഉണ്ടെങ്കിൽ ) നീ തന്നെയാകുന്നു 👍
@bkrishnan828612 күн бұрын
ആരാ ഈ 'നമ്മുടെ ദൈവം '? മതങ്ങൾ ഉണ്ടാക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും പിന്നിൽ ഈ 'ദൈവം ' ആണ്, ആ ദൈവത്തെഎടുത്ത് കുപ്പയിൽ എറിഞ്ഞാൽ ലോകം രക്ഷപ്പെടും. ഭയം എന്ന വികാരം ആണ് മനുഷ്യനെ ഒരു അതീന്ത്രിയ ശക്തിയെ തെരയാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ജീവൻ എന്ന പ്രതിഭാസം എന്താണെന്ന് മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
@jitheeeesh12 күн бұрын
Shabeer bhai...and Liyakath bhai u proved it....❤ sweet, Deep and a lovely conversation is a reflection of right people with beautiful mind....🙏Best wishes
@krishnakumarparakkolil980113 күн бұрын
A good conversation ❤
@venugopalck891613 күн бұрын
നമ്മൾ മനുഷ്യൻ ആയി ജീവിച്ചാൽ മതി
@madhuthelath485713 күн бұрын
പടച്ചോനെ,മാനവികത ഇത്രേം തുളുമ്പിക്കുന്ന ഈ സഹോദരന്മാരുടെ വർത്താനം കേട്ടപ്പോൾ ഞാനതിശയിക്കുന്നത് ,ഈ കേരളത്തില്‍ നിന്നാണല്ലോ ഏറ്റവും കൂടുതല്‍ ആന്റി നാഷണൽ ഇസ്ളാമിസ്റ്റുകള്‍ മദിച്ച് പുളക്കുന്നത്
@NikolasTesla-g1s12 күн бұрын
I am addicted to liyaqat , jamitha teacher and arif❤❤❤
@abdullakoya783612 күн бұрын
Absolutely Good ❤ Appreciate 💐 Many many Thanks 🙏
@subaidateacher206912 күн бұрын
Me too
@bkrishnan828612 күн бұрын
Will there be such a dignified speech from Arif and Jamita? Aren't they focused on creating Muslim hatred rather than criticizing Islam?
@NikolasTesla-g1s12 күн бұрын
@@bkrishnan8286 some of these people don't need respect..liyaqat fails sometime because he is unnecessarily silent on such people.. They are never going to change, but trying to prove some point from their side..Arif and jamitha teacher treats them differently.. And that's perfectly required
@bkrishnan828611 күн бұрын
@@NikolasTesla-g1s "some of these people don't need respect "! Only those who lack human consciousness can say so.
@tharkirangeelarasool80513 күн бұрын
Love this dude. Wish more of his kind come forward & engage with folks like Lia, Arif, etc. They could be an inspiration to the average Muslim who blindly stick to their herd mentality.
@babu1555313 күн бұрын
Good discussion enjoyed.....❤
@indian12473 күн бұрын
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനുഷ്യൻ ദൈവമാകുന്നു
@abdullakoya783612 күн бұрын
All Religions And Gods Made By People 100%✓Thanks 🎉
@aprajanrajan18613 күн бұрын
മനുഷൃന.ദൈവം.സ്രിഷ്ടിചതലൢ.ദൈവത്തെ മനുഷൃൻ.സ്രിഷ്ടിചതാണ്.അതുകാരണമ.പലദൈവങൾ. വന്നത്.
@abdullakoya783612 күн бұрын
Exactly Correct 💯 Thanks for Your Comment 💯 Thanks 🙏
@Technogamer1234413 күн бұрын
Very very very good speech ❤Leo 2 all
@josephbinoy110013 күн бұрын
Oh,good one 🎉
@shibuedappathottiyil176012 күн бұрын
The real spiritualy is above the religion. Liyakath പറഞ്ഞു. കറക്റ്റ് 👍👍👍
@kaladharankaladharan614313 күн бұрын
❤❤❤sooppar ❤❤❤
@samisreekumar155713 күн бұрын
Fruit full Conversation ❤❤
@MegaMuraleedharan12 күн бұрын
വളരെ നല്ല ഡിസ്കഷൻ ❤ഒരുപാടു പഠിക്കാൻ ഉണ്ടോ Hats off both of you.
സംഭാഷണം കേൾക്കാൻ തന്നെ വല്ലാത്തൊരു സുഖം.എല്ലാവരും കേൾക്കണം
@Renga444712 күн бұрын
ഫലേച്ച കൂടാതെ കർമ്മം ചെയ്യുക .അതാണ് hinduism പഠിപ്പിക്കുന്നത്.some believs effect of karma too.
@chackopm535510 күн бұрын
ഒരു ഗോത്രത്തിലുള്ള മനുഷ്യരെ ഒരുമിച്ചു നിർത്താൻ ഒരു ഗോത്ര നേതാവിനെ ഗോത്രാംഗങ്ങൾ പൂർണ്ണമായി അനുസരിക്കണം എന്നാൽ തന്നെപ്പോലെയുള്ള മനുഷ്യനായ നേതാവിനെ അനുസരിക്കാൻ ചിലർ തയ്യാറായില്ലെന്നു വരും അവരെ അനുസരിപ്പിക്കാനാണ് അദൃശ്യനായ ഒരു ദൈവത്തെ സങ്കല്പിച്ചുണ്ടാക്കിയത് ഇങ്ങനെ വിവിധ ഗോത്രങ്ങൾ അവരവരുടേതായ ഒരാവങ്ങളെ സങ്കല്പിച്ചുണ്ടാക്കിയതുകൊണ്ടാണ് എണ്ണമറ്റ ദൈവങ്ങൾ ഈ ഭൂമുഖത്തുണ്ടായത്
@chackopm535510 күн бұрын
അവനവൻ ജനിച്ചു വളർന്നു വന്ന മതത്തെക്കുറിച്ചായിരിക്കും കൂടുതൽ അറിയാൻ കഴിയൂ അതുകൊണ്ടു തന്നെയാണ് ആ മതത്തെ വിമർശിക്കാൻ കഴിയൂ
@moosamoosa3702Күн бұрын
കർമ്മം നല്ലതാണേ നല്ലത് ചെയ്യുക നല്ലത് പറയുക നല്ല കാണുക നല്ലത് ചിന്തിക്കുക ദൈവം നമുക്ക് നല്ലരു മഹത്തായ മനുഷ്യാ ജന്മം നൽകിയിറ്റുണ്ട് പുഞ്ചിരിക്കുന്നതും ധർമ്മം ആണ് വഴിയിൽ ഒരു മുള്ളോ ആണിയോ കണ്ടാൽ അത് മാറ്റൽ ധർമ്മം മാണ് ട്ടോ
@foolsof7865 сағат бұрын
A good debate. Good to see that youngsters are coming out of the Religious cult, even if they may believe in God! Well done Liakkath Bro.
@brahma248810 күн бұрын
മദ്രസയിൽ പഠിക്കാത്തതിൻ്റെ കുലീനത്വവും സംസ്കാരവും അദ്ദേഹത്തിൻ്റെ സംസാരത്തിൽ ഉണ്ട്..... ഇതിൽ നിന്ന് നമുക്ക് മദ്രസ പഠനം സമൂഹത്തെ എത്ര ദുഷിപ്പിക്കുന്നു.😢എന്ന് മനസിലാക്കാം.
@k.nmohanlal57777 күн бұрын
Very sensible conversation. The mind set of the caller is better than a precher and he is very well accommodated addressed by Mr. Liyakat who are looking forward for to have a sofesticated society around.
ദൈവമായ യേശുവിന്റെ വിശുദ്ധ ബൈബിൾ വായിച്ചാൽ ക്രരൻ പോലും നല്ല മനുക്ഷ്യനാകും പിന്നെ ആ വ്യക്തി ആരെയും ആക്രമിക്കില്ല ശത്രുവിനെപോലും സ്നേഹിക്കും.
@shamnadhsham389712 күн бұрын
അത് ഞങ്ങൾ കുരിശ് യുദ്ധത്തിൽ കണ്ടു ചേച്ചി, ഒരു അച്ഛൻ സിസ്റ്റർ അഭയ യെ സ്നേഹിച്ചു സ്നേഹിച്ചു കൊന്നു, ഒന്ന് പോ ചേച്ചി, യേശു ഉണ്ടോ വെള്ളത്തിൽ നടന്നു, മരിച്ച ലസാറിനെ ജീവിപ്പിച്ചു, മൂന്നു ദിവസം കഴിഞ്ഞു ഉയതെഴുന്നേറ്റു, ഇത് നുണ അല്ലെ എന്തെങ്കിലും സയൻസ് ഇതിൽ ഉണ്ടോ, ഗണപതി ക്ക് ആനയുടെ തല വെച്ച പോലെ ഒരു പൊട്ടത്തരം 😂😂
@show-n5z12 күн бұрын
@@shamnadhsham3897പറക്കുന്ന കുതിരയുടെ പുറത്ത് കയറി സഹസ്ര കോടി മൈലുകൾ താണ്ടി ഒറ്റ രാത്രികൊണ്ട് SkyDaddy യുടെ വീട്ടിൽ പോയി ഒരാൾ തിരിച്ചുവന്നത് പോലെ....😂--- അത് വിട്ടുപോയോ 😂
@bkrishnan828612 күн бұрын
കോപ്പാണ് 😄 ഖുർആനേക്കാൾ മനുഷ്യവിരുദ്ധമാണ് ബൈബിൾ. ബൈബിൾ കഥകളുടെ കോപ്പിയടി അല്ലേ ഖുർആൻ? വിഗ്രഹാരാധകരെ കൊല്ലാൻ ഇസ്ലാം പറയുന്നു, അതുതന്നെ ബൈബിളും ഇല്ലേ? അറിയില്ലെങ്കിൽ Ezekiel 9 എടുത്ത് വായിക്ക്.
Nice talk from both of you. I can see myself in him. Thank you both.
@harikrishnanvrko3 күн бұрын
Please make this video viral.. This is what people need to hear.. പരസ്പര ബഹുമാനം കൊടുത്തുകൊണ്ട് സംസ്കാര സമ്പന്നമായ conversation
@benmathew90786 күн бұрын
Yes free thinking
@Ajmalbgfgghunnnhhcn8 күн бұрын
ഇതാണ് ബുദ്ധിയുള്ള ആളുകൾ സംസാരിച്ചാൽ, എന്തൊരു സുഖം കേൾക്കാൻ...🥰
@mathewkurinji657113 күн бұрын
🎉🎉🎉❤ Indian
@manojs-t2t13 күн бұрын
❤❤❤❤❤
@UllasPV-b6d12 күн бұрын
Good person 👍👍❤️❤️
@ramakrishnanmv874412 күн бұрын
Super class talk
@lethasnair16266 күн бұрын
Two genuine persons and friendly discussion
@anis-xh6ku12 күн бұрын
ശാസ്ത്രവും അറിവും എല്ലാം ഇത്രയും വളർന്ന ഈ കമ്പ്യൂട്ടർ ഡിജിറ്റൽ യുഗത്തിൽ പോലും അമൃതാനന്ദമയിയെ പോലുള്ളവർക്ക് ഇത്രയും പേരെ ഭക്തൻമാരായി കിട്ടുന്നുവെങ്കിൽ ഇതൊന്നുമില്ലാതിരുന്ന, വിദ്യാഭ്യാസം തീരെയില്ലാതിരുന്ന അറേബ്യൻ ഗോത്ര ജനതയെ എത്ര എളുപ്പത്തിൽ പറ്റിക്കാൻ മുഹമ്മദിന് ആയിട്ടുണ്ടാവും എന്നാലോചിച്ചാൽ അപ്പോ ഈമാൻ കിളി പറക്കും പോലെ പോവും..
@beenakumari459010 күн бұрын
Beautiful conversation ❤
@freez30013 күн бұрын
🎉🎉 nice
@shibuedappathottiyil176012 күн бұрын
വിളിച്ച ആൾ gentleman 👍👍👍
@QuantumCosmos2.012 күн бұрын
ഹിന്ദു മുസ്‌ലിം എന്ന് വിളിക്കാം ഇദ്ദേഹത്തെ പോലുള്ളവരെ! ✅
@vinodtk197312 күн бұрын
ഖുർആനും മദ്രസയും ഇല്ലായിരുന്നുവെങ്കിൽ ഈ സമൂഹത്തിൽ പെട്ട മനുഷ്യരെല്ലാം നല്ലതായിരുന്നു
@boostonharry949713 күн бұрын
മീശയില്ലാതെ താടിവളർത്തും,,, മുണ്ടുടുക്കുന്നത് മുട്ടുവരെ,,,, ശരിയായ മലയാളം സംസാരിക്കില്ല,,, എല്ലാരും മുഖത്തെ മുകളിലേക്കുയർത്തി പ്രാർത്ഥിക്കുമ്പോൾ,, ഇവർ ഗുതം മുകളിലേക്ക് ഉയർത്തി തലകുത്തി നില്കും,,,, എല്ലാവരും കിഴക്കോട്ടു തിരിയുമ്പോൾ,,, ഇവർ പടിഞ്ഞാറോട്ടു തിരിയും,,,,ഇവർ ആരെന്നു പറയാമോ ??????