ഈ ഭക്തിഗാനം കേട്ടപ്പോൾ എന്റെ ദൈവം മുത്തപ്പന്റെ തിരു നടയിൽ നിൽക്കുന്ന ഒരു പ്രതീകം എനിക്കുണ്ടായി ഞാൻ എന്നും രണ്ട് നേരം എന്റെ ദൈവം മുത്തപ്പന് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കും
@krishnakumarp.n86047 ай бұрын
മുത്തപ്പ എന്റെ അസുഖം എന്നെ സുഖപ്പെടുത്തണമേ🙏🙏🙏🙏🙏🙏
@jananishajananisha5 ай бұрын
മുത്തപ്പൻ എന്നും എല്ലാവരെയും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊😊🙏🙏🙏🙏
@thamburur56502 ай бұрын
എന്റെ പൊന്നു മുത്തപ്പാ വിളിച്ചാൽ വിളിപ്പുറത്തെത്തും 🙏🏻🙏🏻🙏🏻🙏🏻
@Reshu80893 ай бұрын
ഞാൻ ഇന്ന് എന്റെ സൈറ്റ് ഇൽ കോൺക്രീറ്റ് വെച്ചിരുന്നു രാവിലെ വന്നപ്പോ ഭയങ്കര മഴ.. പണിക്കാരൊക്കെ റെഡിയായി... മഴ കാരണം കോൺക്രീറ്റ് നടക്കില്ലെന്നു പറഞ്ഞു എല്ലാവരെ... ഞാൻ ഇവിടെ ഇരുന്നു മുത്തപ്പനോട് പ്രാർത്ഥിച്ചു... ഇപ്പോൾ സമയം 2.41 pm കോൺക്രീറ്റ് ഏകദേശം കഴിഞ്ഞു മഴ മാറി നിന്ന്... എന്റെ മുത്തപ്പൻ കനിഞ്ഞു.... ഇത് സാക്ഷ്യം... പൊന്നു മുത്തപ്പാ ശരണം 🙏🙏🙏🙏