ഇനി വേണ്ടത് ക്ഷേത്രങ്ങളല്ല വിദ്യാലയങ്ങളാണെന്നും ഗുരു പറഞ്ഞു
@devadaththuravoor139220 күн бұрын
ഗുരു പറഞ്ഞത് നടപ്പാക്കാൻ ആർക്കാ താൽപ്പര്യം .......? ഗുരു അരുത് എന്ന് പറഞ്ഞതിൽ പ്രധാനപ്പെട്ടതാണ് മദ്യം....... മദ്യത്തെ ഉപേക്ഷിക്കാൻ പറയാൻ സന്യാസിമാർക്ക് പോലും ധൈര്യമില്ലാതായി
@SAFFRON_IST20 күн бұрын
വിദ്യാലയങ്ങളിൽ ആധുനിക വിദ്യാഭ്യാസം മാത്രം പോര ആത്മവിദ്യ കൂടി പഠിപ്പിക്കണം എന്നും പറഞ്ഞു
@Adiyogi202419 күн бұрын
We have enough educational institutions now …
@KVR852717 күн бұрын
ഏതു ബുക്കിലാണ് ഈ വിവരം ഉള്ളത്? ഗുരു ഏതു സ്കൂൾ ആണ് തുടങ്ങിയത്? ഗുരു 84 വലിയ ക്ഷേത്രങ്ങളും 108 ലധികം വിഗ്രഹ പ്രതിഷ്ഠ കളും നടത്തിയിട്ടുണ്ട്.
@indianmusicaljourney769722 күн бұрын
സനാതന ധർമ്മം എന്നത് നാശമില്ലാത്തത്...അത്രേ ഉള്ളു..നിങ്ങൾ എത്ര കിടന്ന് ചിലച്ചാലും..അത് ഇവിടെ തന്നെ കാണും ഈ ലോകം ഉള്ളിടത്തൊളം നിലനിൽക്കും..
@JaiCees-ui8lj18 күн бұрын
" നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം"
@remaanil687519 күн бұрын
ഞാനൊരു കമൻസ് കണ്ടു എന്തുകൊണ്ട് ക്രിസ്ത്യൻ പള്ളിയും മുസ്ലീം പള്ളിയും ഗുരുദേവൻ പ്രതിഷ്ഠിച്ചില്ല എന്ന് അവർക്ക് അയിത്തം ഇല്ലല്ലോ ഹിന്ദുവിൽ അല്ലേ അയിത്തം ഉള്ളൂ താഴ്ന്ന ജാതിക്കാർക്ക് അമ്പലങ്ങളിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു അതിന് അവർക്ക് വേണ്ടി ഗുരു അമ്പലങ്ങൾ സ്ഥാപിച്ചു പിന്നെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ നടത്തിയപ്പോൾ ഒരു ബ്രാഹ്മണൻ ചോദിച്ചു എന്തിന് ശിവപ്രതിഷ്ഠ നടത്തി നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന് അപ്പോൾ അവിടെ ലഹള ഇല്ലല്ലോ ഒറ്റ വാക്കുകൊണ്ട് ബ്രാഹ്മണനെ മടക്കി അയച്ചു
@SadasivanSPANIKAR17 күн бұрын
നമ്മൾ ഹിന്ദുക്കൾ ഒരു കാര്യം ഉറക്കെ പറയേണ്ടതായിട്ടുണ്ട്. രാഷ്ട്രീയക്കാർ ആരുതന്നെ ആയാലും രാഷ്ട്രീയം പറയാൻ അനുവദിക്കരുത്. ശിവഗിരിപോലെ ഒരു വലിയ ആത്മീയതയുള്ള സനാധന ധർമത്തിൽ നിലകൊള്ളുന്ന ലോകഗുരുവായ ഗുരുദേവന്റെ അനേകലക്ഷം ഗുരുഭക്തർ ഭക്തി നിർഭരരായി വന്ന് സായുജ്യം അടയുന്ന ഈ പവിത്രമായ അംഗണത്തിലേക്ക് രാഷ്ട്രീയവ്യക്തികളെ വിളിക്കരുത്. അവരുടെ പല വാക്കുകളും ഉത്തമ ഭക്തർക്ക് മുറിവേൽപ്പിക്കുന്നതാണ്.
@sajandas337219 күн бұрын
എല്ലാ മതങ്ങളും ആചാരങ്ങളും നിലനിർത്തി കൊണ്ടു പോകുക.... മനുഷ്യരുടെ നല്ല നടപ്പിന് ആചാരങ്ങളും വിശ്വാസങ്ങളും എപ്പോഴും വേണം. ക്രിസ്മസും, ഓണവും, റംസാനും എല്ലാ കേരളീയരും ആഘോഷിക്കണം... പിണറായി വിജയൻ കേരളത്തിൽ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നു.. അതിലൂടെ പാർട്ടിയെ നില നിർത്താനുള്ള ശ്രെമം.. കേരളത്തിൽ ഇങ്ങനെയൊരു ദുഷിച്ച ജന്മങ്ങൾ.. ഇവരെയൊക്കെ തുരത്തിയോടിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു...
@PARTHIVAN-z6p19 күн бұрын
മാതാപിതാഗുരു ദൈവം അതിഥി ദേവോ ഭവ
@damodaranem60919 күн бұрын
രാഹുൽ super
@aarathigile19 күн бұрын
ഗുരു വെറും വക്താവല്ല, സ്രോതസ് ആണ്, ഗുരു പറഞ്ഞതെന്തോ അതാണ് സനാതനധർമ്മം. മറിച്ചുള്ള വ്യാഖ്യാനങ്ങൾ അധാർമ്മികം ആണ്.
@KVR852717 күн бұрын
സനാതനം ഏതാണെന്ന്, അതിൻ്റെ മുഴുവനും വിവരണങ്ങളും, 20000 വർഷം പഴക്കമുള്ള ഭഗവത് ഗീത അദ്ധ്യായം 2 വായിച്ചാൽ അറിയാം❤ സനാതന ധർമ്മം അറിയാൻ, ❤ ഗുരു ദേവൻ്റെ " ധർമ്മം" എന്ന കാവ്യം , ഗദ്യ പ്രാർത്ഥന " എന്ന ഗദ്യം വായിച്ചാൽ മതി.
@BijuEzhuthveetilofficialchanne22 күн бұрын
എങ്കിൽ എന്തിനാണ് ശ്രീനാരായണ ഗുരു ഞാൻ ഈഴവ ശിവനെയാണ് പ്രതിഷ്ഠിക്കുന്നത് എന്ന് പറഞ്ഞത്
@nature568622 күн бұрын
അത് ജാതി വ്യവസ്ഥ യോടുള്ള എതിർപ്പ്. അല്ലാതെ guru ഒരിക്കലും സനാതന ധർമത്തിന് എതിർ ആയിരുന്നില്ല..അത് സനാതന ധർമത്തോട് ഉള്ള വെറുപ്പായി മാക്രികൾ തെറ്റി ധരിപ്പിക്കുന്നു
@nature568622 күн бұрын
Guru Ethirthathu Jaathi Vyavastha Allathe Sanatana Dharmam Alla
@Budhamitra22 күн бұрын
നാം നമ്മുടെ ശിവനേയാണ് പ്രതിഷ്ഠിക്കുന്നത് എന്നല്ലേ പറഞ്ഞത്?
@vipinm.b713921 күн бұрын
കീഴ് ജാതിക്കാരന് പ്രതിഷ്ടക്ക് എന്ത് അധികാരം എന്ന മേലാളന്മാരുടെ ചോദ്യത്തിന് ഗുരു കൊടുത്ത thug മറുപടി ആണ് അത്. പകച്ചു പോയി ചോദിച്ചവരുടെ ബാല്യം
@RajeshKumar-ge2bw19 күн бұрын
ഗുരുദേവൻ സ്വന്തം സമുദായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് ഒരിക്കൽ ചട്ടമ്പിസ്വാമികളോട് പറഞ്ഞിരുന്നതായി രേഖപെടുത്തിയിരിക്കുന്നു അതിൻ്റെ അർത്ഥമെന്താണ്?
@businesskart981419 күн бұрын
സനാതനം എന്നാൽ അതിൽ പരിഷ്കരണം എന്നൊന്നില്ല രാഹുലേ .. വാദങ്ങളെ മറികടക്കാൻ കഴിയാതെ വരുമ്പോഴുള്ള കീഴടങ്ങൽ മാത്രമായി പോയി നിങ്ങൾ , ആ ഒരു ചൂണ്ടിക്കാണിക്കലിലൂടെ ' അയ്യയ്യേ....
@kalyan.g926419 күн бұрын
Ennu aaru paranju?😂😂
@sundaranu536518 күн бұрын
കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതിയോ മതമോ ചേർക്കാൻ പാടില്ല. ഗവണ്മെന്റ് റിക്കാർഡ്കളിൽ ജാതിക്കോ മതത്തിനോ സ്ഥാനമുണ്ടാവരുത്. ജോലി അപേക്ഷകളിൽ ജാതിയോ മതമോ ചോദിക്കരുത്. അങ്ങനെ വേണം സനാതന ധർമ്മം പാലിക്കാൻ. കാരണം എല്ലാവരും മനുഷ്യരാണ്. അതിൽ ആൺപെൺ വ്യത്യാസമേ ഉള്ളൂ....
@salimpn103818 күн бұрын
എട്ടോ നമ്പൂതിരി രാഹുൽ SD NP കാർക്ക് നിൻ്റെ ഒന്നും ഹിന്ദു പട്ടം വേണ്ടടാ
@gurusreevoice60622 күн бұрын
ഗുരു "ഏറ്റവും പ്രശസ്തനായ മലയാളി"യായിട്ടുപോലും.. ഗുരുദേവന്റെ കൃതികളൊന്നും നമ്മുടെ പാഠപുസ്തകങ്ങളിൽ പോലും ഉൾപ്പെടുത്തുന്നില്ല.. എന്നിട്ട് ഗുരു ആരെന്ന് വിവരിക്കുകയും ചെയ്യുന്നു.. ഗുരുദേവനെ ഏത് ഗണത്തിലും പെടുത്താം... നിരവധി ക്ഷേത്ര പ്രതിഷ്ഠകളും ദേവദാസ് സ്തുതികളും ഭഗവാൻ രചിച്ചിട്ടുണ്ട്.. സർവ്വമത സമ്മേളനവും ഗുരുവിന്റെ കാലത്ത് നടത്തിയിട്ടുണ്ട്... വൈക്കം സത്യാഗ്രഹത്തിൽസജീവ സാന്നിധ്യമായി ഗുരുവുണ്ടായിരുന്നു... ബേലൂർ മഠത്തിലാണ് മഹാത്മജിയും സത്യാഗ്രഹികളും ഒക്കെ തങ്ങിയിരുന്നത്...
@Girish-p2f20 күн бұрын
ഈഴവ പിന്നോക്ക വിഭാഗങ്ങൾ ഹിന്ദു മതത്തിൽ നില്കാൻ പാടില്ലായിരുന്നു....
@sivdasrs19 күн бұрын
പിന്നെ ഏത് മതത്തിൽ? ഇസ്ലാം ആണോ ഈഴവർ?
@Girish-p2f19 күн бұрын
@sivdasrs ക്രിസ്തു മതം ആകാമായിരുന്നു.... ഈ ചവിട്ടി തേപ്പു ഒഴിവാക്കാമായിരുന്നു.....
@Girish-p2f18 күн бұрын
@sivdasrs ക്രിസ്തു മതം സ്വീകരിക്കാമായിരുന്നു...
@sivdasrs18 күн бұрын
@@Girish-p2f എന്തിന്? മതം എന്തിന്? മതം വാങ്ങിക്കുന്നതാണോ? മതം മാറിയാൽ ഹിന്ദുവിന്റേതസ്ല്ലാത്ത body parts ഉണ്ടാവുമോ? ഹിന്ദുവിന്റെ ബോഡി ഇങ്ങിനെ ഒക്കെ ആണ്. വ്യത്യാസംമായ ശരീരവും വല്ല പ്രതേക അമാനുഷിക കഴിവും കിട്ടുമെങ്കിൽ അതൊരു വ്യത്യാസമായ മതം തന്നെ. അല്ലെങ്കിൽ എല്ലാം ഒന്ന്, അല്ലെ മത നിർമതാവെ?
@videshlal576116 күн бұрын
@@Girish-p2fonu poda
@Vsknair22 күн бұрын
അഭിലാഷ് കൊള്ളാം, ഗുരുദേവൻ എന്തുകൊണ്ട് ഒരു ക്രിസ്ത്യൻ ദേവാലയമോ, മോസ്‌കോ ഉണ്ടാക്കിയില്ല.
@KJS335322 күн бұрын
മറുപടി ഗുരു തന്നെ പറഞ്ഞിട്ടുണ്ട് .
@SAFFRON_IST20 күн бұрын
@@KJS3353അതെ. അവർ ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് ചെയ്ത് കൊടുത്തേനെ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അവർ ആവശ്യപ്പെടില്ല. കാരണം അവരുടെ കാഴ്ചപ്പാടിൽ ശ്രീ നാരായണ ഗുരു അടക്കം അവിശ്വാസി കളും സാത്താനെ ആരാദിക്കുന്ന ആളുകളും ആണ്. മാത്രമല്ല ശ്രീ നാരായണ ഗുരു ഹിന്ദു തന്ത്രവിദ്യയിലും, വേദന്തത്തിലും അറിവുള്ള്ള ആൾ ആയിരുന്നു. ക്രിസ്ത്യൻ, മുസ്ലിം ദൈവ ശാസ്ത്രത്തിൽ അത്രത്തോളം അറിവ് ഉണ്ടായിരുന്നില്ല
@KJS335320 күн бұрын
@@SAFFRON_IST കാരണം താങ്കളുടെ അല്ലേ . ഗുരുവിന്റെ അല്ലല്ലോ . ഗുരുവിനെ ചാരി സ്വന്തം വെറുപ്പ് പ്രചരിപ്പിക്കണ്ട .
@KJS335319 күн бұрын
@@SAFFRON_IST എന്നിട്ട് ബ്രാഹ്മണനും വിളിച്ചില്ല സ്വന്തം അമ്പലങ്ങളിൽ പ്രതിഷ്ഠ നടത്താൻ.
@PrasadMavelikara-o6g17 күн бұрын
വേണ്ടത് സനാതന ധർമ്മം ആണെങ്കിൽ കമ്മ്യൂണിസ്റ്റ് ഇല്ലാതാവണം അതാണ് യഥാർത്ഥ സനാതന ധർമ്മം
@വനത്തിൽകയറിയസങ്കരജാതി18 күн бұрын
നാണു ഗുരു ഈശ്വര അവതാരമെങ്കിൽ ഏതെങ്കിലും സവർണർ (വ്യഭിചാരി മക്കൾ ) ഗുരുവിനെ ആരാധിക്കുന്നുണ്ടോ? 😂
@ഒറ്റകൊമ്പൻ-ഴ9ശ19 күн бұрын
കൊക്രാസ് പറഞ്ഞു.. ഗുരുദേവനെ സനാതന ധർമ്മം തിന് വിട്ടു കൊടുക്കില്ല... എന്ന് 🤣2025ലെ ആദ്യ... പൊട്ടത്തരം... കപ്പ് അങ്ങനെ.. Kokrs നേതാവ്...നു 👌👌👌👌
@Adiyogi202419 күн бұрын
Abilash fighting for his stomach 😅
@KJS335322 күн бұрын
താൻ എങ്ങനെ കാണുന്നു എന്നതല്ല . നാണു എങ്ങനെ കാണപ്പെടാൻ ആഗ്രഹിച്ചു എന്നതാണ് പ്രസക്തം .
@ajeeshpa17617 күн бұрын
ഇവൻ വാചക അടി മാത്രം. കാര്യത്തോട് അടുക്കുമ്പോൾ ഇവൻ തനി അയിത്ത കാരനാണ്.
@alfredsunny80022 күн бұрын
Srinaraya guru❤caste discrimination untouchability ethire fight cheytha big social reformer anu❤
@Nationalist2122 күн бұрын
If you read Guru's preachings, you will notice that he supported Gita and Vedic practices. It was the Smriti era that castism originated. Moreover, Guru was against religious conversion, and he worked to bring back those who converted to other beliefs from Hinduism
@ejasahammed339122 күн бұрын
Absolute nonsense.. Infact he promoted inter caste marriages.
@nature568622 күн бұрын
@@Nationalist21ആരോട് പറയാൻ???? കുറെ maakri കൂട്ടങ്ങളോടോ???? 😂😂😂
@nature568622 күн бұрын
@@ejasahammed3391അഹമ്മദേ.. Guru ജാതി വ്യവസ്ഥ യോട് എതിർപ്പ് പ്രകടിപ്പിച്ചു അത് സനാതന ധർമത്തിനോടുള്ള എതിർപ്പ് അല്ലായിരുന്നു.
@nature568622 күн бұрын
@@ejasahammed3391Guru wrote devi stuthi.... Chidambarashtakam.... Bahuleya sthuthi etc etc that too in ...SANSKRIT 🔥🔥
@deepashiju-xs5xs21 күн бұрын
എത്ര പള്ളി ഉണ്ടാക്കി എത്ര മുസ്ലിം പള്ളികൾ ഉണ്ടാക്കി എത്ര ക്രിസ്മസ് സ്തുതികൾ ചിട്ടപ്പെടുത്തി എത്ര മുസ്ലിം ഗാനങ്ങൾ രചിച്ചു??
@sinivlogzz20 күн бұрын
He was a social reformer
@gopinadhan144522 күн бұрын
ഈ കാലത്ത് ജാതി ചോദിക്കുന്നത ആരാണു സർക്കാര ലെ എ ന്തിനു വേണ്ടി വോട്ടു നു വേണ്ടി തിരഞ്ഞട് പ് കാലത്തു ജാതി കൂടുതലുള്ള മണ്ടലത്തിൽ ആ ജാതി കാരെ നിർത്തി മത്സരിപ്പിക്കുന് രാഷ്ടിയക്കാർ അതു നിർത്തു
@askmajeed21 күн бұрын
Rahul you pls let others speak. Why you are so aggressive to defeat the others... ❤❤❤
@indianmusicaljourney769722 күн бұрын
ശ്രീനാരായണ ഗുരുദേവൻ ഹിന്ദു ആയിട്ടാണ് ജീവിച്ചത്.. പിന്നെ നിങ്ങൾ പറയുന്ന ഈ മതേതരത്വം.. ഗുരുദേവൻ എല്ലാ മതങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഒരു ഹിന്ദുവായത് കൊണ്ട് മാത്രമാണ്.... എല്ലാ മതങ്ങളെയും അംഗീകരിക്കണമെങ്കിൽ ഒരു ഹിന്ദു സന്യാസിക്ക് മാത്രമേ കഴിയൂ.. അതാണ് സനാതന ധർമ്മത്തിന് മഹത്വം.ം
@SreekalaS-ty8vp20 күн бұрын
മഹാത്മാ ഗാന്ധി നിങ്ങളുടെ ഗുരുവിന്റെ കൂടെ കൂട്ടരുത് അദ്ദേഹം രാഷ്ട്രപിതാവാണ്
@kalyan.g926419 күн бұрын
For a marriage only 10 people-Sree Gurudevan Chetharuthu,Kudikkaruthu-gurudevan Pls adopt this first😂😂😂 Alle abhilashe
@madhavannairkrishnannair563619 күн бұрын
ഗുരു ശ്രേഷ്ഠനായിരുന്നു. അ കാര്യം പറഞ്ഞു ആർക്കും കുരുപൊട്ടണ്ടാ. രാഹുലിനു ഇന്നു ധാരാളം സമയം സംസാരിക്കാൻ കിട്ടി. ഓ സമാധാനമായി😂
@sivan822419 күн бұрын
ശ്രീ നാരായാണ ഗുരു സനാതന ധർമ്മത്തിൽ വിശ്വസിച്ചിരുന്നു എന്ന് പറയുന്നവർ സനാതന ധർമ്മത്തിലെ 'ധർമ്മം' എന്താണ് എന്ന് വ്യക്തമായി നിർവ്വചിക്കേണ്ടതുണ്ട്. ആദിയും അന്ത്യവും ഇല്ലാത്തത്, നാശമില്ലാത്തത്, കാലത്തിനു അതീതമായത് എന്നൊക്കെ ഉള്ള 'സനാതനം' എന്ന വാക്കിന്റെ അർത്ഥം പറഞ്ഞുപോയാൽ പോരാ. പക്ഷെ അത് ഒരാളും പറയില്ല. കാരണം അത് പറഞ്ഞാൽ സനാതനം എന്ന് ഇവർ പറയുന്ന 'ധർമ്മം: വർണ്ണാശ്രമം ധർമ്മം (ജനിച്ച കുലത്തിന് നിഷ്കർഷിച്ചിട്ടുള്ള തൊഴിലും കടമകളും) ആണ് എന്ന മൂടിവെക്കാൻ ശ്രമിക്കുന്ന സത്യം പുറത്താകും.
@joshyjose162520 күн бұрын
ഗുരുവിനെ ദൈവമായി ദയാവധം ചെയ്യരുത് അദ്ദേഹം ധർമ്മിഷ്ഠനായ വലിയ മനുഷ്യൻ ദൈവല്ലാട്ടോ
@RajeshKumar-ge2bw19 күн бұрын
വിഢി നിനക്ക് തലക്ക് സുഖമില്ല
@SreekalaS-ty8vp18 күн бұрын
ഒരു സുഖവും ഇല്ല സുനിത ഉള്ളതുപോലെ ഉള്ളതുപോലെ പറയുക ഒന്നും മനസിലാക്കാനില്ല ആരും മൂത്തത് മൂത്തത് തന്നെയാണ് അതായതു നല്ലത് ചീത്ത enna onnu ഉണ്ടല്ലോ അതെ ഞാൻ പറഞ്ഞുള്ളു
@sunilkumar-nn8rs19 күн бұрын
രാഹുല്‍ സനാതനം ഉള്ളില്‍ കൊണ്ടു നടക്കുന്ന പ്രച്ഛന്ന സെക്കുലര്‍ കോഞാട്ട ആണ്....പുരോഗമനം പറയുന്നതിൽ എന്നാല്‍ നൂറു നാവും ആണ്....തരികിട ആണ് എന്ന് അര്‍ത്ഥം
@ajithkumars230519 күн бұрын
ഈശ്വരാവതാരമോ?
@nature568622 күн бұрын
Hindu sanyaasi allenkil pinne sree narayana guru devi stuthi.... Bahuleya stuthi... Chidambarashtakam angane niravadhi shlokangalum mantrangalum samskrithathil rachichathu. Santana dharmathilekku jaati matha bhedhamenye ellavareyum ulpeduthannam ennum aarum matti nirthapedevar alla ennum aanu.. Guru paranjathu
@SreekalaS-ty8vp20 күн бұрын
അതെ ഈ ഗുരു ഒരു മനുഷ്യൻ ആണ് പിന്നെ ഗുരു ദേവമാകുന്നത് ഈഴവന് മാത്രം
@RajeshKumar-ge2bw19 күн бұрын
ഗുരു ദൈവമാകുന്നത് ഈഴവന് മാത്രം ആണെങ്കിൽ അത് ശരിയാണ്. പക്ഷേ നിങ്ങളുടെ ജാതിയുടെ ദൈവം ഏതാണ് പരമ വിഢി.
@RajeshKumar-ge2bw19 күн бұрын
ഗുരുദേവൻ ഈഴവന് ദൈവം തന്നെയാണ്. പക്ഷേ താങ്കളുടെ ജാതിയുടെ ദൈവം ഏതാണ് പരമ വിഢി
@SunithaKN-k3y19 күн бұрын
നിന്റെ പ്രശ്നം എന്താ ആദ്യം പോയി ശ്രീനാരായണഗുരു ആരാണ് മഹാത്മഗാന്ധി ആരാണ് പോയി മനസ്സിലാക്കൂ ഒരു ഈഴവനും ശ്രീനാരായണഗുരുവിനെ നിങ്ങളെപ്പോലുള്ളവർ ഏറ്റെടുക്കണം എന്ന് പറയില്ല മനസ്സിലായോ എഴുതാനും വായിക്കാനും അറിയാമെങ്കിൽ പോയി എന്തെങ്കിലുമൊക്കെ വായിച്ചു അറിവ് നേടാൻ ശ്രമിക്കു
@RajeshKumar-ge2bw19 күн бұрын
@SunithaKN-k3y അവളുടെ നെഗളിപ്പ് കൈയ്യിലിരിക്കട്ടെ, ചന്ദ്രനുദിക്കുമ്പോൾ ചില നായകൾ കുരക്കും.
@JaiCees-ui8lj18 күн бұрын
അൽപം ആശ്വാസം കിട്ടിക്കാണും അല്ലേ? സാരമില്ല പതിയെ മാറി മനസിലാകും( അൽപം സമയമെടുക്കും ചേച്ചിക്ക്) " നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം"
ഇപ്പോ ആയുർവ്വേദം കൂടുതൽ പഠിക്കുന്നത് muslims anu😀😀ആയുർവ്വേദം അധർവ്വ വേദത്തിന്റ ഉപവേദം ആണ്. വേദവും ഉപനിഷത്തുകളും ഇതിഹാസങ്ങളും ആണ് സനാതന ധർമം. പിന്നീട് വന്നവർ എല്ലാം അവരുടെ ഇഷ്ടത്തിന് അനുസരിച്ചു വ്യാഘ്യനിച്ചു നശിപ്പിച്ചു.
@rajeshshaji766621 күн бұрын
Mahagurudeva namaha SN SARANA SANHGAM dont call"*അദ്ദേഹം**
@juvyriyakp431622 күн бұрын
നമുക്ക് ചന്ദ്രനിലേക്കോ, ചൊവ്വായിലേക്കോ ഒന്നും പോകണ്ടേ? 😂, ഇതൊക്കെ അല്ലാതെ മറ്റൊന്നും ചർച്ച ചെയ്യാനില്ല
Edo Rahul vaythari vachalantethanu. Ningal vaythari vittu vagmiyakanam.vagmiyude vakkukal chinthdeepakavum sreyassum mithathwavumullathum aakunnu. Ningal evide nilkkunnu ennu ningalkku polum vyakthamalla. Ee avyakthatha ningale verum vaachalanakkunnu .sooshmavum kranthadarsavumulla vagmiyakan sramikkoo veruthe koovathe.adharachrvanamalla aasyaroopeekaranam vyakthamakatte. Good luck
@ShamalaSugadanShamala20 күн бұрын
Ragul eswar paranjathu satyam
@jayakumarn935722 күн бұрын
Sree narayana the social reformer, call himas such, not guru, or god. Then accept his contributions to kerala. Pinarayi said this or that will not make any change in kerala .
@rahulskumar200919 күн бұрын
Vv
@RemaDevi-hz3mt15 күн бұрын
Eda. A bhilashe. Ninakunarayanaguruvinesamuhikaparishkarthavkanenthanuethrsvegrtha.
@thesplendorboy617819 күн бұрын
ഗുരു എങ്ങാനും ഇപ്പൊ ഉണ്ടായിരുന്നേൽ രാഹുൽ ഈശ്വറിനെ എടുത്ത് പ്രേധിഷ്ട ചെയ്തേനെ 🤣🤣
@josejoseph297620 күн бұрын
Rahul is wrong
@jayakrishnanmp170822 күн бұрын
Aeda nare ninta fathers not yexpaet
@PrasadMavelikara-o6g17 күн бұрын
😂
@gurusreevoice60622 күн бұрын
ഗുരു "ഏറ്റവും പ്രശസ്തനായ മലയാളി"യായിട്ടുപോലും.. ഗുരുദേവന്റെ കൃതികളൊന്നും നമ്മുടെ പാഠപുസ്തകങ്ങളിൽ പോലും ഉൾപ്പെടുത്തുന്നില്ല.. എന്നിട്ട് ഗുരു ആരെന്ന് വിവരിക്കുകയും ചെയ്യുന്നു.. ഗുരുദേവനെ ഏത് ഗണത്തിലും പെടുത്താം... നിരവധി ക്ഷേത്ര പ്രതിഷ്ഠകളും ദേവദാസ് സ്തുതികളും ഭഗവാൻ രചിച്ചിട്ടുണ്ട്.. സർവ്വമത സമ്മേളനവും ഗുരുവിന്റെ കാലത്ത് നടത്തിയിട്ടുണ്ട്... വൈക്കം സത്യാഗ്രഹത്തിൽസജീവ സാന്നിധ്യമായി ഗുരുവുണ്ടായിരുന്നു... ബേലൂർ മഠത്തിലാണ് മഹാത്മജിയും സത്യാഗ്രഹികളും ഒക്കെ തങ്ങിയിരുന്നത്...
ഗുരു "ഏറ്റവും പ്രശസ്തനായ മലയാളി"യായിട്ടുപോലും.. ഗുരുദേവന്റെ കൃതികളൊന്നും നമ്മുടെ പാഠപുസ്തകങ്ങളിൽ പോലും ഉൾപ്പെടുത്തുന്നില്ല.. എന്നിട്ട് ഗുരു ആരെന്ന് വിവരിക്കുകയും ചെയ്യുന്നു.. ഗുരുദേവനെ ഏത് ഗണത്തിലും പെടുത്താം... നിരവധി ക്ഷേത്ര പ്രതിഷ്ഠകളും ദേവദാസ് സ്തുതികളും ഭഗവാൻ രചിച്ചിട്ടുണ്ട്.. സർവ്വമത സമ്മേളനവും ഗുരുവിന്റെ കാലത്ത് നടത്തിയിട്ടുണ്ട്... വൈക്കം സത്യാഗ്രഹത്തിൽസജീവ സാന്നിധ്യമായി ഗുരുവുണ്ടായിരുന്നു... ബേലൂർ മഠത്തിലാണ് മഹാത്മജിയും സത്യാഗ്രഹികളും ഒക്കെ തങ്ങിയിരുന്നത്...
@gurusreevoice60622 күн бұрын
ഗുരു "ഏറ്റവും പ്രശസ്തനായ മലയാളി"യായിട്ടുപോലും.. ഗുരുദേവന്റെ കൃതികളൊന്നും നമ്മുടെ പാഠപുസ്തകങ്ങളിൽ പോലും ഉൾപ്പെടുത്തുന്നില്ല.. എന്നിട്ട് ഗുരു ആരെന്ന് വിവരിക്കുകയും ചെയ്യുന്നു.. ഗുരുദേവനെ ഏത് ഗണത്തിലും പെടുത്താം... നിരവധി ക്ഷേത്ര പ്രതിഷ്ഠകളും ദേവതാ സ്തുതികളും ഭഗവാൻ രചിച്ചിട്ടുണ്ട്.. സർവ്വമത സമ്മേളനവും ഗുരുവിന്റെ കാലത്ത് നടത്തിയിട്ടുണ്ട്... വൈക്കം സത്യാഗ്രഹത്തിൽ സജീവ സാന്നിധ്യമായി ഗുരുവുണ്ടായിരുന്നു... ഗുരുവിന്റെ ബേലൂർ മഠത്തിലാണ് മഹാത്മജിയും സത്യാഗ്രഹികളും ഒക്കെ തങ്ങിയിരുന്നത്... ഇതൊന്നും പാഠപുസ്തകങ്ങളിൽ നിന്നും വായിച്ചറിഞ്ഞതല്ല സ്വയം വായിച്ചറിഞ്ഞതാണ്..