ശ്രീനാഥിന്റെ മരണത്തിൽ ഗണേശനും മോഹൻലാലിനും പങ്കെന്ത്? തിലകന്റെ പ്രസംഗം പുറത്ത് MOHANLAL GANESH KUMAR

  Рет қаралды 205,334

CRIME STORY

CRIME STORY

Күн бұрын

Пікірлер: 429
@suja5616
@suja5616 2 ай бұрын
തിലകൻ അദ്ദേഹം ഒരു മഹാ പ്രതിഭ തന്നെയാണ് സത്യസന്ധത ഉള്ള മനുഷ്യൻ
@mylifeexperience5025
@mylifeexperience5025 2 ай бұрын
കോപ്പാണ്... അഹങ്കാരത്തിനു കയ്യും കാലും വെച്ചതാണ് തിലകൻ... സെറ്റിൽ വെള്ളമടിച്ചു പ്രശ്നങ്ങൾ ഉണ്ടാകുന്നതു ഒരുപാട് ആളുകൾക്ക് തലവേദനയായിരുന്നു... ഗോഡ്ഫാദർ സെറ്റിൽ പ്രശ്നങ്ങൾ കാരണം സിദ്ദിഖ് ലാൽ പിന്നീട് ഒരു പടത്തിലും അടുപ്പിച്ചിട്ടില്ല... വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും ഒഴിവാക്കി......
@dhaneesh328
@dhaneesh328 2 ай бұрын
​@true 😂😂mylifeexperience5025
@jithintv6344
@jithintv6344 2 ай бұрын
യഥാർത്ഥ ഹീറോ തിലകൻ തന്നെ ആണ്. അത് കാലം തെളിയിച്ചു കൊണ്ട് ഇരിക്കുന്നു
@NevaNeva-qd8ll
@NevaNeva-qd8ll 2 ай бұрын
@jayakumarg6417
@jayakumarg6417 2 ай бұрын
തിലകന്റെ ശാപം ഈ വേട്ടക്കാരെ വെറുതേവിടില്ല.😁
@JosephAntony-v9t
@JosephAntony-v9t 2 ай бұрын
സത്യം ഒരിക്കലും മറച്ചുവെക്കുവാൻ പറ്റില്ല
@sridevivipinan9208
@sridevivipinan9208 2 ай бұрын
Theerchyaayum
@MoniBaby-r4n
@MoniBaby-r4n 2 ай бұрын
​@@sridevivipinan9208daivame
@subrahmanianmp6509
@subrahmanianmp6509 2 ай бұрын
മലയാള സിനിമ ആരും കാണരുത്. സന്തോഷ്‌ പണ്ഡിറ്റ് പോലെ ഉള്ള ആളുകൾ മുന്നോട്ട് വരട്ടെ
@ac.abdulrasheed3199
@ac.abdulrasheed3199 2 ай бұрын
ശരിയാu ട്യൂബിൽ വരുമ്പോൾ മാത്രംEനി കണ്ടാൽ മതി.
@BeenaNC
@BeenaNC 2 ай бұрын
Athe
@മില്ലെനിയം
@മില്ലെനിയം 2 ай бұрын
😂😂😂😂😂😂
@Noworries-r4w
@Noworries-r4w 2 ай бұрын
പേരിൽ മാത്രം ആണ് അമ്മ അടുത്ത് കഴിഞ്ഞാൽ ഉമ്മ 😘 രാത്രിയായാൽ മാമ എല്ലാം കഴിഞ്ഞാൽ ചുമ്മാ
@anandavallypr7727
@anandavallypr7727 2 ай бұрын
😂
@Lillyanilkumar-u2w
@Lillyanilkumar-u2w 2 ай бұрын
😅
@GJayakrishnan-rh3qr
@GJayakrishnan-rh3qr 2 ай бұрын
😃😃😃👍
@Astrophilediarieslive
@Astrophilediarieslive 2 ай бұрын
😂😅
@ambikadevi1330
@ambikadevi1330 2 ай бұрын
സത്യം 100%
@remyaosmm284
@remyaosmm284 2 ай бұрын
എന്തിനാണീ അമിത പണം എന്തിനാണീ അതിരില്ലാ പദവി എന്തിനാണീ ഇവർക്ക് ഇത്രേയും ആരാധകർ. ഇവർ നരാധമർ എന്ന് തെളിയിച്ചു.
@minukarunakaran7894
@minukarunakaran7894 2 ай бұрын
ശെരിയാണ് എന്തിനാണ് ഇത്ര അതികം പണം മനുഷ്യൻ ഉണ്ടാകുന്നത്. എന്തിനാണ് അതിന്റെ പുറകെ പോകുന്നത്.
@minukarunakaran7894
@minukarunakaran7894 2 ай бұрын
🙏രമ്യക്ക്🙏 ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 👍🙏🙏🙏🙏🙏🙏🙏🙏🙏🙏.
@pallavikaraokestudio2707
@pallavikaraokestudio2707 2 ай бұрын
ഇവന്റെയൊക്കെ വിചാരം മലയാള സിനിമയെന്നാല്‍ എന്തോ ഭയങ്കര മഹാസംഭവമാണെന്ന്...എന്തിനാണ് ഇവരൊക്കെ ഇങ്ങനെയുള്ള ദ്രോഹങ്ങള്‍ ചെയ്ത് കൂട്ടുന്നതെന്ന് മനസ്സിലാവുന്നില്ല.....
@jayaprakasj.p.7495
@jayaprakasj.p.7495 2 ай бұрын
തിലകൻ ചേട്ടൻ മഹാ നടന്മാരുടെ മഹാ നടൻ ആയത് സഹിച്ചില്ല...
@ShajiMC-bc8uj
@ShajiMC-bc8uj 2 ай бұрын
ഈ പ്രസംഗം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ തിലകനും മരിച്ചു അതിലും ദുരൂഹതയും ഉണ്ടാവും
@vishnuvengideswar666
@vishnuvengideswar666 2 ай бұрын
Mammuttyum tilakanum aayitt nalla bandham aayirunnu anneshikkanam
@sridevivipinan9208
@sridevivipinan9208 2 ай бұрын
Sathyam
@JayaPrakasanpv-ji7uu
@JayaPrakasanpv-ji7uu 2 ай бұрын
മമ്മൂട്ടിയുടെ സ്നേഹം ചതിയായോ
@matthai67
@matthai67 2 ай бұрын
May be....
@vishnuvengideswar666
@vishnuvengideswar666 2 ай бұрын
@@JayaPrakasanpv-ji7uu mammunni snehichu kollan midukkananu
@beenavs9968
@beenavs9968 2 ай бұрын
തിലകൻ സർ, താങ്കളുടെ ജന്മം പുണ്യ ജന്മം
@raghunathraghunath7913
@raghunathraghunath7913 2 ай бұрын
തിലകൻ കാലത്തിന് അപ്പുറം ഇപ്പോഴും പറഞ്ഞ വാക്കുകൾ ജ്വലിക്കുന്നു.
@pallavikaraokestudio2707
@pallavikaraokestudio2707 2 ай бұрын
വളരെ സത്യസന്ധമായ സംസാരം നമ്മുടെ തിലകന്‍ സാര്‍.....❤❤❤
@jinuknr999
@jinuknr999 2 ай бұрын
കാലം കണക്ക് ചോദിക്കാതെ ഒന്നും മാഞ്ഞുപോയിട്ടില്ല അമ്മയല്ല ഏത് അച്ഛനായാലും അനുഭവിക്കും തിലകൻ അന്നേ പറഞ്ഞു ഞാൻ ഇല്ലാത്ത കാലത്ത് ഇതൊക്കെ പുറത്ത് വരുമെന്ന്.. കലാഭവൻ മണിയുടെ, ലൈറ്റ് ബോയ്,മറ്റ് ചില നടിമാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ചില കൈകൾ ഉണ്ടെന്നാണ് ഇപ്പോഴും ജനങ്ങൾ വിശ്വസിക്കുന്നത്..
@akshaychalil7111
@akshaychalil7111 2 ай бұрын
മമ്മുട്ടിക്ക്
@vdeepak37
@vdeepak37 2 ай бұрын
AIDS വന്ന് ആത്മഹത്യാ ചെയ്തതും ഇനി മോഹൻലാൽ മമ്മൂട്ടി എന്ന് പറയ്..
@shanshan3135
@shanshan3135 2 ай бұрын
ഇതിന്റെയെല്ലാം സത്യാവസ്ഥ പുറത്തു വരുന്നത് വരെ ഒരാളും ഇനി ഇറങ്ങുന്ന സിനിമ കാണാൻ പോവരുത് നമ്മൾ ഓരോരുത്തരും ആണ് ഓരോ സിനിമയുടെയും വിജയത്തിന് പിന്നിൽ😢🙏
@chinnuchinnu2294
@chinnuchinnu2294 2 ай бұрын
ഉമ്മൻ ചാണ്ടി സർ ന് വരെ പിറകിന്ന് കൊടുത്തു ..പിന്നാ തിലകൻ sir
@sridevivipinan9208
@sridevivipinan9208 2 ай бұрын
Sathyam.
@seekeroftruth3150
@seekeroftruth3150 2 ай бұрын
പിന്നെ മാണിസാറിനേയും ഉമ്മൻ ചാണ്ടിയേയും കൊടിയേരിയേയും ചില നേതാക്കൾ ബോധപൂർവം തീർത്തു.
@classicekm
@classicekm 2 ай бұрын
ജനം പഠിക്കില്ല
@wilsonmichael487
@wilsonmichael487 2 ай бұрын
ഇവനൊക്കെ ജനങ്ങൾക്ക് എന്ത് നന്മയാണ് ചെയ്യുന്നത് സ്വന്ത കീശ വീർപ്പിക്കുന്നു
@babythomas942
@babythomas942 2 ай бұрын
ഇപ്പോൾ തിലകന്റെ വീല ജനങ്ങൾ മനസിലാക്കുന്നു 🙏
@neon-gamer150
@neon-gamer150 2 ай бұрын
കലാഭവൻ മണി, കല്പന ഇവരുടെ മരണങ്ങൾ ദുരൂഹം തന്നെ
@Mgm_Audios
@Mgm_Audios 2 ай бұрын
ശിക്കാർ എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ഇവർ കോതമംഗലത്തു ഹോട്ടലിൽ വരുന്നത്. മോഹൻലാലും കൂട്ടരും cloud 9 ഹോട്ടലിലും ശ്രീനാഥ്‌ mariya എന്ന ഹോട്ടലിലുമായിരുന്നു. ഇതിൽ ലാലു അലക്സ്‌ ചെയ്ത കഥാപാത്രമായിരുന്നു ശ്രീനാഥിന്. അന്ന് വൈക്കം കാരനായിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളറുമായി എന്തൊക്കെയോ സംസാരം ഉണ്ടാകുകയുണ്ടായി.ശ്രീനാഥിന്റെ മരണം ഒരു ദുരൂഹതയാണ്.
@NEENAGVASUDEVAN
@NEENAGVASUDEVAN 2 ай бұрын
Sreenadh.❤❤❤.pavam .anewshikanam sherikum.sathyam.ariyanam.
@dianaanns4604
@dianaanns4604 Ай бұрын
നല്ല നടനായിരുന്നു
@AmalViswanatan
@AmalViswanatan Ай бұрын
മോഹൻലാൽ തന്നെയാണ് ശ്രീനാഥിനആ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് അപ്പോൾ പിന്നെ മോഹൻലാലിനെ തന്നെ കൊല്ലണ്ട ആവശ്യം എന്താണ് 🤔 താങ്കൾ എന്തൊക്കെയാണ് ഈ പറയുന്നത്
@AnilKumar-od6fj
@AnilKumar-od6fj 2 ай бұрын
അമ്മ എന്ന പേരിനെ നാണം കെടുത്തുന്ന ജന്മങ്ങൾ. മാമ എന്നാണ് നല്ല പേര്
@JoyKM-v5k
@JoyKM-v5k 2 ай бұрын
ശാന്തി കൃഷ്ണെ യെ. അറസ്റ്റ് ചെയ്യണം. സത്യം പുറത്ത് വരണം
@yemjey2749
@yemjey2749 2 ай бұрын
സിദ്ധിഖ് നേയും..😂 കാമുകൻ അല്ലേ? സിദ്ദിഖ്ൻ്റെ ഭാര്യ ആത്മഹത്യ ചെയ്തത് ഇവൾ കാരണമാണ്
@augustinmaria8268
@augustinmaria8268 2 ай бұрын
Um.. "pingami" avide undu " chenkol " Problem aavum
@uniqueurl
@uniqueurl 2 ай бұрын
​@@yemjey2749അത് സീ എന്ന പേരിൽ തുടങ്ങുന്ന നടി അല്ലേ ?
@iloveindia1076
@iloveindia1076 2 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ശാപം ഇവനെ ഒന്നിനെയും വെറുതെ വിടില്ല
@abrahammathew3096
@abrahammathew3096 2 ай бұрын
വരട്ടെ, സൂപ്പർ അടിപൊളി തകർത്തു
@iloveindia1076
@iloveindia1076 2 ай бұрын
ദിലീപ്നെ പല പ്രാവശ്യം ജയിലിൽ പോയി ഗണേശൻ കണ്ടിരുന്നു
@SajeevSajeevBhaskaran
@SajeevSajeevBhaskaran 2 ай бұрын
2 വെടിവെപ്പ..... കാർ 😅😅😅
@wellnesslife2080
@wellnesslife2080 2 ай бұрын
അഭിനയത്തിന്റെ കുലപതി തിലകൻ
@sumishiva6677
@sumishiva6677 2 ай бұрын
മലയാള സിനിമ ഇനി കാണില്ല
@vincentjuvenile9164
@vincentjuvenile9164 2 ай бұрын
ചാരത്തിൽ മൂടിക്കിടക്കുന്ന കനൽ പോലെയാണ് സത്യം... അത് തെളിഞ്ഞുവരേണ്ട സമയം തെളിഞ്ഞു വരും.. അഭിനയത്തിൽ മാത്രമല്ല തിലകൻ സാർ പ്രതിഭ.. ബുദ്ധിയുടെ കാര്യത്തിലും ഒന്നാമൻ ആയിരുന്നു 🙏🙏🙏
@thomaskutty2487
@thomaskutty2487 2 ай бұрын
പട്ടാള വേഷത്തിന്റെ കൂടെ ഐ ജി ഡ്രസ്സ്‌ കൂടി നൽകാമായിരുന്നു
@hussainmattummal6244
@hussainmattummal6244 2 ай бұрын
തിലകൻ ചേട്ടന്റെ ശാപം എന്നും അവർ ഉണ്ടായിരിക്കട്ടെ 🙏😭
@gireeshneroth7127
@gireeshneroth7127 2 ай бұрын
ഇത്രയേ പറയാനുള്ളു. കർമ്മഫലം ബലമായി പിന്തുടരും.
@ShajiMC-bc8uj
@ShajiMC-bc8uj 2 ай бұрын
കേരളത്തിൽ ആണ് എന്ന ഒരു വാക്കിന് അർത്ഥം ഉണ്ടെങ്കിൽ അത് ക്രൈം നന്ദകുമാറാണ് എന്ന് അടിവരയിട്ട് പറയുന്നുതിലകനും അങ്ങനെ ഒരു മഹാനായ മനുഷ്യനായിരുന്നുഒരു വലിയ നാടകക്കാരൻഅതുകൊണ്ടാണ് അന്ന് അദ്ദേഹത്തിന് ആ ചങ്കൂറ്റം ഉണ്ടായത്വിനയനും ചെറുതായിട്ട് അവരോടു പൊരുതിനിരവധി ആളുകൾ മരണപ്പെട്ടുഎല്ലാം ആത്മഹത്യകൾ ആയിചില സ്ത്രീകൾ മനോരോഗികളായി കഴിയുന്നുണ്ട് എന്ന് കേൾക്കുന്നുണ്ട്അവർ എവിടെയാണെന്ന് പോലും ആർക്കുമറിയില്ലഒരാളുടെ പടം സൂപ്പർ ഹിറ്റ് ആയാൽ പിറ്റേന്ന് അയാൾ പീഡനക്കേസിൽ അകത്താക്കുന്നുരാഷ്ട്രീയക്കാരനും നിയമപാലകരും കോടീശ്വരന്മാരും കൂടി മലയാള സിനിമഅടക്കി വാഴുകയാണ്കോടാനുകോടി രൂപ വീഴുന്ന ഒരേയൊരു സ്ഥലംപെണ്ണുംവീട്ടുകാരുംഎല്ലാം അവർക്ക് അടിമകൾ ആകണംവിദേശ സ്റ്റേജ് ഷോപരസ്യം ചാനൽ പരിപാടികൾരാഷ്ട്രീയംകോടികൾ കൊയ്യുന്ന ഇവർമറ്റുള്ളവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുസ്ത്രീകളെ കടന്ന് പിടിക്കുന്നുഒരു സിബിഐ അന്വേഷണം അത്യാവശ്യമാണ്അടുത്ത വാർത്തക്കൊപ്പംആളുകൾ പോകുന്നതിനു മുൻപ്ഇതിനൊരു തീരുമാനം ഉണ്ടാകണംജയൻറെ ഭരണത്തിനുശേഷംഇന്നോളം മലയാള സിനിമ അടക്കി ഭരിക്കുന്നത് ഇവരാണ്മറ്റാരും അതിലില്ലആരൊക്കെയാണ് ഇവർക്ക് വഴങ്ങുന്നത്അതും പുറത്തുവരണം
@dasramaheshan
@dasramaheshan 2 ай бұрын
സത്യ ശന്തമായ യാഥാർത്ഥ്യമായി ന്യൂസ് ധയ്ര്യത്തോടെ അവതരിപ്പിക്കുന്ന ക്രൈം നന്ദകുമാർ ഒരു ജവാൻ തനെ. Hats off to you.
@AkbarAli-vi4jw
@AkbarAli-vi4jw 2 ай бұрын
കൂട്ടത്തിൽ കലാഭവൻ മണി യും മരണം ഇന്നും വേദന യാണ്
@karunakaranmv1271
@karunakaranmv1271 2 ай бұрын
Same to Same Kala Bhavan Money's Death case
@SajithSajith-b7h
@SajithSajith-b7h 2 ай бұрын
സിൽക്ക് സ്മിതക്ക് എന്താപറ്റിയത്
@moossan7983
@moossan7983 2 ай бұрын
ഇത്രയും ക്രൂരൻ ആയിരുന്നോ മോഹൻലാൽ എന്ന് പറയുന്ന മനുഷ്യൻ ഉപ്പ് തിന്നവൻ വെള്ളം കുടിചേ ചാകുകയുള്ളു
@akshaychalil7111
@akshaychalil7111 2 ай бұрын
അതിൻ ലാലേട്ടൻ എന്താണ് ചെയ്തത് അറിയാത്ത കാര്യം പറയല്ലോ
@User_ryz295
@User_ryz295 2 ай бұрын
Pennu pudiyan anu lalettan
@akshaychalil7111
@akshaychalil7111 2 ай бұрын
​@@User_ryz295അയാൾക്ക് ചിലപ്പോൾ പെണ്ണിനെ കിട്ടും അത് അയാളുടെ കഴിവ് ആണ് അത് കിട്ടാത്തവർ ചിലപ്പോൾ നടിമാരുടെ ജഡി അടിച്ച് മാറ്റി മണപ്പിക്കും ഒരു ക്യു തരാം രാജാമാണിക്യം സ്റ്റാർ
@shijugeorgeisupportyou7117
@shijugeorgeisupportyou7117 2 ай бұрын
അവന് Aids ആണ്
@jinuknr999
@jinuknr999 2 ай бұрын
കാമരാജ് യൂണിവേഴ്സിറ്റി..
@jossy8966
@jossy8966 2 ай бұрын
എല്ലാം ദൈവം കാണുന്നു ചെയ്ത് തി ട്ട് ഉണ്ടേ എങ്കിൽ സന്തതി പരം ബ ര അനു ഭ വി ക്കും
@sarathlal5524
@sarathlal5524 2 ай бұрын
Ee nimisham njan aagrahichu pokunnu Thilakan sir epozhum venamayirunnu. Kurachu nerathe aayi poyi adhehathinte pokk.😢
@antonyleon1872
@antonyleon1872 2 ай бұрын
Justice ⚖️ For Sreenath 😢
@preethibalakrishnan625
@preethibalakrishnan625 2 ай бұрын
പാറുക്കുഴി വിജയന്റെ പ്രവചനം ശരിയായി... മോഹൻലാലിന്റെ സമയം വളരെ മോശം.
@rojinbabu4297
@rojinbabu4297 2 ай бұрын
@alexcleetus6771
@alexcleetus6771 2 ай бұрын
Welcome nandakumar 👍
@Omie2456
@Omie2456 2 ай бұрын
Shame on you.. Mohanlal 😡
@akshaychalil7111
@akshaychalil7111 2 ай бұрын
Shame on mammootty 😡😡
@lijuraj347
@lijuraj347 2 ай бұрын
ഓട് മണ്ട എണീറ്റ് കാര്യം അറിയാതെ..
@TharikAnwer
@TharikAnwer 2 ай бұрын
Eettathi 🤣
@tasmaniandevil4024
@tasmaniandevil4024 2 ай бұрын
Shame on mamooty
@rubeelsalih4754
@rubeelsalih4754 2 ай бұрын
ഇതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ കലാഭവൻ മണി യുടെ മരണവും സംശയിക്കേണ്ടിയിരിക്കുന്നു.
@dewdrops6178
@dewdrops6178 2 ай бұрын
👍
@harshadkc3721
@harshadkc3721 2 ай бұрын
💯
@sajeevm3801
@sajeevm3801 2 ай бұрын
മുൻമന്ത്രിയുടെ earth ലൈൻ.. പൂജപ്പുര സീരിയൽ സിനിമ നടൻ... ഇപ്പോൾ മുൻമന്ത്രി മന്ത്രിയാണ്
@aviaki
@aviaki 2 ай бұрын
Tilakan sir, great man spoke proper truth. Genesh crook no. 1. Thank your exposing these scoundrels. Keep going .
@nithin9469
@nithin9469 2 ай бұрын
വേറെ ഒരു ന്യൂസ് കിട്ടുമ്പോൾ ഇതും മറക്കും എല്ലാരും അതാണ് നടക്കാൻ പോകുന്നത്...
@jomonabraham2556
@jomonabraham2556 2 ай бұрын
First Kerala Police should Arrest all Amma General Executive Committee Members
@haseenahaseena534
@haseenahaseena534 2 ай бұрын
ആ ട്രഷസർ ഭാര്യ ജഗദീഷ് ഭാര്യ ആണ് തോനുന്നു അവർ മരിച്ചു
@celinammajoseph8475
@celinammajoseph8475 2 ай бұрын
ഈ നടന്റെ ശാപം എല്ലാത്തിനേം കൊണ്ടേ പോകു,
@RAVI-i4f
@RAVI-i4f 2 ай бұрын
ശരിയ്ക്ക് വേണ്ടി നിലനിന്ന തിലകനായിരുന്നു എന്നും ശരി
@rishanashahid2986
@rishanashahid2986 2 ай бұрын
അമ്മയുടെ ട്രഷറർ ജഗദീഷ്, അയാളുടെ wife ആണ് ശ്രീനാഥ് നെ പോസ്റ്റ്മോർട്ടം ചെയ്തത്
@X-marjaran
@X-marjaran 2 ай бұрын
മലയാള സിനിമ ഒരു 6 years മുൻപ് മുതൽ ഞാൻ കാണൽ നിർത്തിയതാ bcz out dated story low quality Eng മൂവീസ് ആണ് കാണാറ് എങ്കിലും ഈ 6 years നു ഉള്ളിൽ ഒരു 3 സിനിമ കണ്ടിട്ടുണ്ട് ഇനി ഞാൻ അതും നിർത്തി എന്റെ കാശിനു ഇവന്മാർ അങ്ങനെ തിന്നണ്ട..💯😀😀
@Shajijoseph222
@Shajijoseph222 2 ай бұрын
അതുകൊണ്ട് എന്ത് ഫലം. ഇവരുടെ ഗൾഫിലെയും അമ്മേരിക്കയിലും ഉള്ള സ്റ്റേജ് ഷോ നിർത്തണം . കഷ്ടപ്പെടുന്ന പൈസ ഈ തെമ്മാടികൾക്ക് സുഖിക്കാൻ kodukukayanu
@X-marjaran
@X-marjaran 2 ай бұрын
@@Shajijoseph222 💯
@Anex_1356
@Anex_1356 2 ай бұрын
ഇവൻ എല്ലാം കൂടി മാണിയെയും കൊന്നു
@soorajav7073
@soorajav7073 2 ай бұрын
Salute
@SaranS-fv3jf
@SaranS-fv3jf 2 ай бұрын
കൊലപാതകം അനേഷിക്കണം... അത് എന്താ ആരും പറയാതെ
@bahulb7
@bahulb7 2 ай бұрын
Thilakan was right 🤝
@vijayan1953
@vijayan1953 2 ай бұрын
How shattering! 😢
@baburajbkbk2860
@baburajbkbk2860 2 ай бұрын
ശ്രീനാഥിൻ്റെ അവസരങ്ങൾ മോഹൻലാൽ തട്ടിയെടുത്തു എന്നത് വളരെ ഇഷ്ടമായി, 😂😢😮😮
@jerrycbaby7701
@jerrycbaby7701 Ай бұрын
തട്ടിയെടുത്തു എന്നല്ല മുടക്കി എന്നാണ്. കേൾക്കുമ്പോൾ ശ്രെദ്ധിച്ചു കേൾക്കു.
@NimishaHareendran
@NimishaHareendran 2 ай бұрын
മഹാ നടനായ തിലകനെ ദ്രോഹിച്ചവർക്ക് എന്നായാലും അനുഭവിക്കും
@AsmaNangarath-hn6tc
@AsmaNangarath-hn6tc 2 ай бұрын
കലാഭവൻ മണിയെ ഗണേശൻ. കൊന്ന തല്ലേ
@faizafami6619
@faizafami6619 2 ай бұрын
Dileep
@Sujesh-b7k
@Sujesh-b7k 2 ай бұрын
Panavum Bandhanglum undegil aarikum aarayum kollam..Thakarkam.....
@AnilKumar-od6fj
@AnilKumar-od6fj 2 ай бұрын
എനിക്ക് മനസിലാകാത്തത്. ഇവരൊക്കെ 5 ഫിലിം acting കഴിഞ്ഞാൽ 3.4. Car. വാങ്ങുന്നു പിന്നെ അഹംഭാവം കൂടി. ഇവൻ മാർ ഒരു കാര്യം അറിയുക പൊതു ജനം സിനിമ കണ്ടല്ലേ നിങ്ങൾ രക്ഷപെടുകയുള്ളു. ഇവരെ പോലെ യുള്ളവരെ ബഹിഷ്കരിക്കുക.. എല്ലാം കാര്യങ്ങളും പുറത്തു വരണം ഒരുത്തനും രക്ഷ പെടരുത്
@CommmonMan-vd8hf
@CommmonMan-vd8hf 2 ай бұрын
അതൊന്നും അല്ല സർ, പൊതുജനം കണ്ടില്ലേലും കാശ് മറിയും. Ed കേസ് എടുത്തു നോക്കുക
@sanjuthomas3212
@sanjuthomas3212 2 ай бұрын
Sathyam, nammal thanne evanmare valarthunnatu
@mohananpaleri9051
@mohananpaleri9051 2 ай бұрын
ന്യായീകരണ തൊഴിലാളികൾ സജീവമായി മാധ്യമ പ്രവർത്തകരെയും തെറിവിളിക്കുന്നു
@Ethiest...Sn-f4l
@Ethiest...Sn-f4l 2 ай бұрын
എല്ലാ ഫീൽഡിലും മാഫിയ ഉണ്ട് പത്ര പ്രവർത്തന രംഗത്തും ഉണ്ട് നമ്മുടെ നിയമപാലകർ ഇതിന്റെ ഒക്കെ ഭാഗമാണ്
@anaghsasi
@anaghsasi 2 ай бұрын
Pavam 😢
@nashealthbox1699
@nashealthbox1699 2 ай бұрын
തിലകൻ പിണറായി വിജയനെ അവസാനം വരെ നമ്പരുതെന്നു പറയുന്നുണ്ട് എത്ര സത്യമുള്ള വാക്കുകൾ
@shaijasha9880
@shaijasha9880 2 ай бұрын
അതെപ്പോ 😆😆😆
@dearjjjjjv4006
@dearjjjjjv4006 2 ай бұрын
Oralum ini cinema kanaruth...arodu parayan aaru kelkkan...😭
@paul3577
@paul3577 2 ай бұрын
ആ കൊള്ളാം
@Shinu-ox8xf
@Shinu-ox8xf 2 ай бұрын
ശ്രീനാഥിൻ്റെ കേസ് reopen ചെയ്യണം
@NEENAGVASUDEVAN
@NEENAGVASUDEVAN 2 ай бұрын
Athe sathyam purathuvaranam
@sajimolmol8224
@sajimolmol8224 2 ай бұрын
Sathyamanu 😮
@arunsidharth8077
@arunsidharth8077 2 ай бұрын
👍
@marygreety8696
@marygreety8696 2 ай бұрын
No smoke without fire. Thilakan sir ithreyum veruthe parayilla urappayum ivanyokke neeyamathinu munnil kondu varanam.. aa vakkukal kettal ariyam athil sathyam mathram.
@sunnynandalam1663
@sunnynandalam1663 2 ай бұрын
സിനിമ മാഫിയ സൂപ്പർതാരങ്ങൾ
@xtvloger
@xtvloger 2 ай бұрын
♥️♥️♥️🙏 yes sr
@satheeshk6997
@satheeshk6997 2 ай бұрын
Jagadi Sreekumar accident also suspicious. Similar accident of Balabhasker.
@jithuaishu5315
@jithuaishu5315 2 ай бұрын
Jagadeesh wife forensic alappuzha medical college
@Anduhhfsfuuv
@Anduhhfsfuuv 2 ай бұрын
❤❤❤❤
@fathimalulu786
@fathimalulu786 2 ай бұрын
സത്യം എന്നാണെങ്കിലും പുറത്ത് വരും 👍🏻
@mahshookvadakkeel6451
@mahshookvadakkeel6451 2 ай бұрын
ഉപ്പ് തിന്നവർ വെള്ളം കുടിക്കും
@lalala-zd3vg
@lalala-zd3vg 2 ай бұрын
❤❤❤
@ajithavk3402
@ajithavk3402 2 ай бұрын
തിലകൻ sir ആണത്തം ഉള്ള ആളാണ് പഞ്ചതന്ത്രം കഥ അറിയാവുന്നവർക്ക് എവിടെയും പിടി ച്ചു നിൽക്കാം
@UnnikrishnanRamakrishnan-q9l
@UnnikrishnanRamakrishnan-q9l 2 ай бұрын
Super super super
@ZENICX11
@ZENICX11 2 ай бұрын
കേസ്. സിബിഐ.ക്ക്. വിടു. വാചകമടിച്ചിട്ടു കാര്യമില്ലലോ
@Anujoseph763
@Anujoseph763 2 ай бұрын
Amma treasurer Jagadeesh
@AnandKumar-st2ox
@AnandKumar-st2ox 2 ай бұрын
തിലകൻ പറഞ്ഞത് സത്യമാണ്
@florajames1640
@florajames1640 2 ай бұрын
സത്യം എന്നും പുറത്തു വരും
@navishthomas5203
@navishthomas5203 2 ай бұрын
1.Ikka 2. A10 3. Siddikka 4. Pullu - Mukhu 5.Goplalan 6. Yentammeyyy.. in-achan 7. Interval babu 8. Nedumudi 9. Ganeshaa 10. Maniyan pilla 11. Vijay 12. Jaggu 13. 14. 15.!
@robinpn
@robinpn 2 ай бұрын
ആന്റണി പെരുമ്പാവൂർ
@sankar3275
@sankar3275 2 ай бұрын
superstar Thilakan
@sreejasaiju8799
@sreejasaiju8799 2 ай бұрын
തിലകൻ ചേട്ടൻ ആണ് ശെരി എന്ന് കാലം തെളിയിച്ചു.
@JayaPrakasanpv-ji7uu
@JayaPrakasanpv-ji7uu 2 ай бұрын
മണി ചേട്ടനും ഇവരുടെ ഇരയാകാം
@satheesh12345
@satheesh12345 2 ай бұрын
തിലകൻ and ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഉം ഒരേ കാര്യം തന്നെ പറഞ്ഞു വക്കുന്നു മാഫിയ ആണ് മലയാള സിനിമ ഭരിക്കുന്നത്‌ എന്ന്. കാലം തിലകൻ ശരി ആയിരുന്നു എന്നല്ലേ പറയുന്നത്.
@smithashaju5886
@smithashaju5886 2 ай бұрын
My god 😮
@michaelmichael8269
@michaelmichael8269 2 ай бұрын
ഇതൊക്കെ കേസ് എടുക്കാനും പറ്റത്തില്ലേ. ശ്രീനത് നല്ല ഒരു നടനാണ്. അയാൾക്ക്‌ നീതി കിട്ടണം
@seekeroftruth3150
@seekeroftruth3150 2 ай бұрын
ഒരുനാൾ സത്യം പുറത്തുവരും.കലഭവൻമണിയെ ഇഞ്ചിഞ്ചായി അല്ലെ ഡിഎം സിനിമാസ് വരാതിരിക്കാനും ചിലരേക്കാൾമുന്നിൽ കേറുമെന്ന ഭയം കൊണ്ടും ആ സർവകലാവല്ലഭനെ കൊന്നുകളഞ്ഞതാണെന്നു ഏതൊരു കുഞ്ഞിനും മനസിലാകും.
@cuteckoduvayur2582
@cuteckoduvayur2582 2 ай бұрын
😭😭😭😭😭
@krishnanpotti5704
@krishnanpotti5704 2 ай бұрын
God sees everything, but waits., let us wait and see. God is always Great..
@RoshanBinoy-k9i
@RoshanBinoy-k9i 2 ай бұрын
അന്വഷണം വേണം.. സേതുരമായ്യർ വരണം...
@ChandranKV-bt2ow
@ChandranKV-bt2ow 2 ай бұрын
എവിടെ പെരുന്നാൾ നടന്നാലും അവിടെ വെടിവെപ്പും ഉണ്ട്. അതുപോലെയാണ് സിനിമ ഫീൽഡ്. ഇതിൽ പ്രത്യേകിച്ച് വാർത്ത ഒന്നുമില്ല.
@Ragesh724
@Ragesh724 2 ай бұрын
സിനിമയെ വെല്ലുന്ന കഥ. സിനിമാ മേഖലയിൽ 😱
@jalajamoneythankamma5478
@jalajamoneythankamma5478 2 ай бұрын
Kalabhavan maniyeyum ingane konnathanu😢
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,3 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН