വിശ്വാസം അത് ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, മുസ്ലിംകൾ അങ്ങനെ ഒന്നും ഇല്ല. മനസ്സിൽ ഉള്ള വിശ്വാസം അതാണ് മനുഷ്യരിൽ ഉള്ളത്. അന്ധമായ വിശ്വാസങ്ങൾ അതാണ് ഏറ്റവും വലിയ തെറ്റായ കാര്യം. എല്ലാം ദൈവം ചെയ്തോളും എന്ന് പറഞ്ഞ് ദൈവത്തിന് വിട്ടു കൊടുക്കും. അതാണ് ഏറ്റവും വലിയ തെറ്റ്. മനുഷ്യർ മനുഷ്യരുടെ ഭാഗം അതായത് മനുഷ്യരുടെ നന്മകൾ മനുഷ്യർ ചെയ്യണം. മതവും, ജാതിയും മനുഷ്യർ ഉണ്ടാക്കിയതാണ്.