No video

ആരാണ് ഒന്നാമത് മമ്മൂട്ടിയോ അതോ മോഹൻലാലോ |

  Рет қаралды 35,937

CINEMA CINEMA

CINEMA CINEMA

Күн бұрын

Пікірлер: 916
@abdulazeezazeez3509
@abdulazeezazeez3509 5 жыл бұрын
താങ്കളുടെ വീഡിയോ ഫുൾ ഞാൻ കണ്ടു ഒരു കാര്യം എനിക്ക്‌മനസ്സിലായത് താങ്കൾ ക്കും പറയാൻ പറ്റിയില്ല അല്ലെ ആരാണ് നമ്പർ 1 എന്ന്
@cinemacinema
@cinemacinema 5 жыл бұрын
Yes that's true. രണ്ടു പേരും അവരുടെ രീതിയിൽ നമ്പർ 1 ആണ്
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
@@cinemacinema never boxoffice wise Mammukka onnum alla infront of Lalettan.
@dhaneshdevadas1532
@dhaneshdevadas1532 5 жыл бұрын
@@drjjk-followyourpassion1789 Box office collction oru Nadante abhinayathine factor aavunilla. Angane nokkanengil paranjude Prabhas aanu Indiayile ettavum mikacha nadan ennu?? 10 dayskondu 1000cr adichille.?? So Box office collectione pati aarum parayaruth. Story nannayal movie hit aavum. Athanu Malayalikal accept cheyyunnath.
@dhaneshdevadas1532
@dhaneshdevadas1532 5 жыл бұрын
@@drjjk-followyourpassion1789 Award wise Lalettan onnumalla Mammukkayude munpil
@cinemacinema
@cinemacinema 5 жыл бұрын
I agree
@rinshadrinshad1783
@rinshadrinshad1783 5 жыл бұрын
ഞാൻ ഒരു ikka ഫാൻ ആണ് എന്നാലും മലയാള സിനിമയിൽ ഈൗ രണ്ടു നടമാരുടെ അഭിനയം കൊണ്ട് മലയാളികളായ നമുക് അഭിമാനിക്കാം ഏട്ടൻ 🌹ഇക്ക😍
@sayyidvappu5673
@sayyidvappu5673 5 жыл бұрын
മമ്മുട്ടി മോഹൻലാൽ ഇവർ മലയാളിയുടെ അഭിമാനം
@TheLijudeon
@TheLijudeon 5 жыл бұрын
മമ്മൂക്കയും ലാലേട്ടനും ചെയ്ത കഥാപാത്രങ്ങൾ ഓരോന്ന് നമ്മൾ ഒരു സെറ്റ് ആയി തിരിച്ചാൽ, ഉദാഹരണത്തിന് കിലുക്കം ചെയ്ത മോഹൻലാലിന് ചിത്രം ചെയ്യാൻ പറ്റും അപ്പൊ അത് രണ്ടും ഒരു സെറ്റ് ആക്കാം അപ്പൊ ആ സെറ്റിലേക്ക് താളവട്ടം, ബോയിങ് ബോയിങ് അങ്ങനെ കുറേ സിനിമകൾ നമുക്ക് add ചെയ്യാം. മമ്മൂട്ടിയുടെ സിനിമകൾ എടുത്താലും ഇതുപോലെ ഒരേ ടൈപ് ഉള്ള പടങ്ങൾ എടുത്തു ഓരോ സെറ്റ് ആക്കുക. അവസാനം ആകുമ്പോൾ മമ്മൂക്ക ചെയ്ത പടങ്ങളുടെ സെറ്റ് ആയിരിക്കും കൂടുതൽ.. അത് ചെറിയ വത്യാസം ആയിരിക്കില്ല വലിയ വത്യാസത്തിൽ മമ്മൂക്ക മുന്നിൽ നിൽക്കും. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് "ഉണ്ട". ഇതിന് മുൻപ് ചെയ്തു പോലീസ് വേഷങ്ങൾ ചെയ്തത് വച്ചു ഉണ്ടയിലെ മണി സർ വളരെ വത്യസ്ഥനാണ്. ഉണ്ടയിലെ മണി സാറിനു വേറെ ഒരു separate സെറ്റ് ഉണ്ടാക്കേണ്ടി വരും. അതുപോലെ തന്നെ ഡാനി, അംബേക്കർ, വിധേയൻ, പുട്ടുറുമീസ്, വാറുണ്ണി, മാടാ, അഹമദ് ഹാജി, കയ്യൊപ്പിലെ ബാലചന്ദ്രൻ, ലൗഡ് സ്പീക്കർ ഇതെല്ലാം ഒറ്റക്ക് ഒറ്റക്ക് നിർത്താൻ പറ്റുന്ന കഥാപാത്രങ്ങൾ ആണ്. ഇക്ക ചെയ്ത വേറെ ഒരു കഥാപാത്രത്തിന്റെയും കൂടെ ഇപ്പൊ പറഞ്ഞ കഥാപാത്രങ്ങൾ സെറ്റ് ആക്കാൻ പറ്റില്ല. അത്രയും റേഞ്ച് ഉള്ള നടനാണ് മമ്മൂട്ടി.
@neethusinoj9601
@neethusinoj9601 5 жыл бұрын
well said..👍
@dilshadm4015
@dilshadm4015 5 жыл бұрын
True 👍
@savadk279
@savadk279 5 жыл бұрын
കൃത്യമായാ നിരീക്ഷണം...!!! ആരാധനയൊന്നുമില്ലാതേ....യാഥാർത്ഥ്യ ബോധത്തോടെ നോക്കിയാൽ വളരേ പെട്ടന്ന് അത് ബോധ്യപെടും....!! ഇന്ത്യയിൽ വേറേതെങ്കിലും ഒരു നടന് ഇത് അവകാശപെടാനാവില്ലാ....!!!
@prasadprasad9154
@prasadprasad9154 5 жыл бұрын
ആരാധന കൊണ്ടുള്ള അഭിപ്രായം മാത്രം ആണ് ഇത്... സ്‌ഫടികം, ദേവാസുരം രണ്ടും ഒരേ ജനുസ്സിൽ ഉള്ള സിനിമ ആണ്... പക്ഷെ രണ്ടും ഡിഫറെൻറ് ആയാണ് present ചെയ്തിരിക്കുന്നത്... അതേ പോലെ ഡോക്ടർ റോളുകൾ... ഉള്ളടക്കം, നിർണ്ണയം, മണിച്ചിത്രത്താഴ്... മൂന്നിലും തീർത്തും വ്യത്യാസം ആയ അഭിനയം ആണ്.... കമലദളം, ഭരതം, ഹിസ് ഹൈനെസ്സ് അബ്ദുള ഈ കഥാപാത്രങ്ങൾ വ്യത്യസ്ത രീതിയിൽ ആണ് ലാൽ അഭിനയിച്ചു തകർത്തത്... അതേ പോലെ പാദമുദ്ര, വാസ്തുഹാര, വാനപ്രസ്ഥം, പഞ്ചാഗ്നി, ദശരഥം,മായാമയൂരം, ഉയരങ്ങളിൽ, ദേവദൂതൻ, ഇരുവർ, ഭ്രമരം, തന്മാത്ര, പ്രണയം.... അങ്ങനെ എത്ര എത്ര വ്യത്യാസം ഉള്ള റോളുകൾ... ഒരു നടനോടുള്ള ഫോക്കസ് കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കരുത്... മമ്മൂട്ടി മഹാനായ നടൻ ആണ്... എന്ന് വച്ച് ഫോക്കസ്ഡ് ആയി പോയി മറ്റൊരു അതുല്യനായ ലാലിനെ പറ്റി ഒന്നും അറിയാതെ പോവരുത്... സിനിമ എന്താണെന്നു ആദ്യം കണ്ടു വിലയിരുത്തൽ നടത്തുക തുറന്ന ചിന്ത തെറ്റിദ്ധാരണകൾ മാറ്റും... ഭാഷ പറച്ചിൽ മാത്രം അല്ല അഭിനയം
@kamarkv29
@kamarkv29 5 жыл бұрын
മാഷേ..... ഫാൻസുകാർ പരസ്പരബഹുമാനത്തോടെ കഴിയട്ടെ... വെറുതെ തമ്മിലടിപ്പിക്കാനോ?
@m4blaster727
@m4blaster727 5 жыл бұрын
*മമ്മൂക്ക FACE OF INDIAN CINEMA*
@paulvarghese8834
@paulvarghese8834 5 жыл бұрын
🖕🖕🖕
@m4blaster727
@m4blaster727 5 жыл бұрын
@@paulvarghese8834 Odada.. കുന്നേ🖕🖕🖕🖕🖕🖕🖕🖕🖕
@m4blaster727
@m4blaster727 5 жыл бұрын
@Hareesh Sankar Poda... Poora.. Odada.. Kunne🏃🏃🖕🖕🖕🖕
@sureshthomas2592
@sureshthomas2592 4 жыл бұрын
@@paulvarghese8834 warning
@sureshthomas2592
@sureshthomas2592 4 жыл бұрын
@Hareesh Sankar warning
@arjunaju332
@arjunaju332 5 жыл бұрын
Mammokka. The face of indian cinima😘😘
@paulvarghese8834
@paulvarghese8834 5 жыл бұрын
🖕🖕🖕
@m4blaster727
@m4blaster727 5 жыл бұрын
@@paulvarghese8834 🏃🏃🏃🖕🖕🖕
@naseer4608
@naseer4608 5 жыл бұрын
Mohanlalisthekingofcinema
@arjunaju332
@arjunaju332 5 жыл бұрын
@@naseer4608 😂😂😂😂😂😂😂😂😂😂😂🖕
@jensondavis4499
@jensondavis4499 5 жыл бұрын
മോഹൻലാൽ എല്ലാം ചെയ്യും... പക്ഷെ മമ്മൂട്ടി... എന്തെങ്കിലും ചെയ്താമതി... അതു വെറെ റെഞ്ച് ആയിരിക്കും.. Just watch... പലേരിമാണിക്യം... 🔥🔥🔥
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
Go & watch Iruvar Sadayam, Kalapani , Rajashilpi etc. Enthunu Palerimanikyam dey.
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
Mammukka kku ella type of roles onnum cheyan pattula.
@jensondavis4499
@jensondavis4499 5 жыл бұрын
@@drjjk-followyourpassion1789 kalappani enikk valare eshtamanu... Palerimanikym best acotr kitiya padamanu mone...athokke vere reng aannu
@dilshadm4015
@dilshadm4015 5 жыл бұрын
Jacob joy , go and watch kauravar, druvam, valsalyam, pappayude appus, amaram, kazhcha, thaniyavarthanam
@sibinsteephan8949
@sibinsteephan8949 5 жыл бұрын
Fact
@ranjith-creations
@ranjith-creations 5 жыл бұрын
ലാലേട്ടനെ പോലെ risk എടുത്തു അഭിനയിക്കാൻ mammoottykku ആവില്ല...
@user-ou9ob8xb2w
@user-ou9ob8xb2w 5 жыл бұрын
ഇക്കാ ഇങ്ങള് മലയാളസിനിമയിൽ ഇല്ലായിരുന്നേൽ ഒരുപക്ഷെ ആരാധിച്ചു പോയേനെ മോഹൻലാൽ എന്ന വ്യക്തിയെ ഒന്നാമൻ മമ്മുക്കതന്നെ 😍😍😍😘
@rahimv.s1521
@rahimv.s1521 5 жыл бұрын
Poli comment
@sarathms5059
@sarathms5059 5 жыл бұрын
MEGA ACTOR
@yaseenacheen2254
@yaseenacheen2254 4 жыл бұрын
Onnu poyedaa ettanan best
@yahiyajunaid8756
@yahiyajunaid8756 5 жыл бұрын
The face of Indian cinema
@Karthik-yf7ji
@Karthik-yf7ji 3 жыл бұрын
Fens inta rodanam😂😂
@fenicsfrancis3414
@fenicsfrancis3414 5 жыл бұрын
Lalettan number1
@jeswinjoseph9971
@jeswinjoseph9971 5 жыл бұрын
ഇങ്ങനെ compare വീഡിയോസ് കൊറേ എണ്ണം കണ്ടു നോക്കുക. എന്നിട്ട് കമന്റ്സ് നോക്കുക. അവിടെ ഒരു പേരെ കാണുള്ളൂ. Mammooty
@babuappu363
@babuappu363 5 жыл бұрын
Mammukka 😘😘
@vahid1036
@vahid1036 5 жыл бұрын
മമ്മൂക്ക 😍😘🔥
@Velunaicker-ms3nm
@Velunaicker-ms3nm 5 жыл бұрын
അഭിനയം ഇപ്പോഴും എപ്പോഴും ഉള്ളത് മമ്മുക്കക്ക് മാത്രം.... 😍😍 ലാലേട്ടൻ ഇപ്പോൾ അഭിനയം അത്ര പോരാ... പഴയ അത്ര.
@psk1410
@psk1410 5 жыл бұрын
മമ്മട്ടി ബോറായി തുടങ്ങി
@thetruth5030
@thetruth5030 5 жыл бұрын
@@psk1410 അതെ അതുകൊണ്ടാണ് അന്യ ഭാഷകളിൽ നിന്ന് പോലും വർഷങ്ങളോളം മമ്മുട്ടിയുടെ ഡേറ്റിന് വേണ്ടി പലരും കാത്തിരിക്കുന്നത്. അതും നായകനായി തന്നെ.
@prasadprasad9154
@prasadprasad9154 5 жыл бұрын
@@thetruth5030 വിദേശത്ത് നിന്ന് ജെയിംസ് കാമറൂൺ പ്ലെയിനിൽ കയറി വരുന്നുണ്ട് മമ്മൂട്ടിയുടെ ഡേറ്റ് വേണം പുള്ളിക്ക്... രണ്ടു പേരും നല്ല ഒന്നാതരം നടന്മാർ ആണ്.... ഒരു കമലദളമോ, ഭരതമോ, വാനപ്രസ്ഥമോ, ദശരഥമോ, ഇരുവറോ, കിലുക്കമോ, പാദമുദ്രയോ, സദയമോ, ചിത്രമോ ഒന്നും മമ്മൂട്ടിക്ക് പറ്റാത്തത് പോലെ അപ്പുറത്ത് വടക്കൻ വീരഗാഥ, പഴശ്ശി, അംബേദ്കർ.... അങ്ങനെ കുറെ ഉണ്ട് അല്ലാതെ ഒരാളെ പൊക്കാൻ വെറുതെ നുണ പറഞ്ഞിട്ട് കാര്യമില്ല...പിന്നെ ഒരു കാര്യം പറയാം കൊമേർഷ്യൽ സിനിമയിൽ ഉള്ള ഒരുപാട് factors നോക്കിയാൽ അതിനുള്ള കൂടുതൽ ചേരുവകൾ ചേർക്കാൻ പറ്റിയ ബിസ്സിനെസ്സ് പരമായി ലാൽ ഒരുപടി മുന്നിൽ തന്നെ ആണ്... അത് തിയേറ്റർ പരിസരത്ത് പോവുന്ന ആൾക്കാർക്ക് അറിയാം
@umeshmp9733
@umeshmp9733 5 жыл бұрын
Prasadmangalath Prasadmangalath
@thetruth5030
@thetruth5030 5 жыл бұрын
@@prasadprasad9154 ഒന്ന് പോ ഭായ്... ഡാൻസും ഭരരതനാട്യവും കഥകളിയുമാണോ അഭിനയം... എങ്കിൽ ഇന്റർനാഷണൽ നടന്മാർ ആർക്കും തന്നെ അഭിനയിക്കാൻ അറിയില്ല എന്ന് പറയേണ്ടി വരും. അതൊക്കെ ഒരു ആദ്യാപകനെ വെച്ച് ആർക്കും പഠിക്കാൻ കഴിയുന്ന കാര്യങ്ങളാണ്. ഇനി നിങ്ങൾ പറയുന്നത് പോലെ ഭരതനാട്യവും കഥകളിയും അറിയുന്നവരാണ് നല്ല നടന്മാർ എങ്കിൽ മോഹൻലാൽ വെറും വട്ട പൂജ്യമാണ്. മോഹൻലാലിനേക്കാൾ നന്നായി കഥകളിയും ഭരതനാട്യവും അറിയുന്ന ആയിരക്കണക്കിന് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അഭിനയം എന്നാൽ ഭരതനാട്യവും കഥകളിയുമല്ല അത് ആർക്കും പഠിച്ചെടുക്കാൻ കഴിയുന്ന മറ്റൊരു കലയാണ്. എന്നാൽ അഭിനയം അങ്ങനെയല്ല. അത് സ്വന്തമായി ഉണ്ടാക്കിയെടുക്കുന്നതാണ്. അതിനെ കുറിച്ചാണ് ഇവിടെ പറഞ്ഞത്...
@Escanoresca
@Escanoresca 5 жыл бұрын
Mohanlal ഒരേ ഒരു രാജാവ്
@ajiv.a3709
@ajiv.a3709 5 жыл бұрын
Mammootty
@mansoorkavungal7741
@mansoorkavungal7741 5 жыл бұрын
Palerimanikiyam vs .......undooo
@sreerock4661
@sreerock4661 2 жыл бұрын
Vanaprastam vs ??
@sulaimanambalath9337
@sulaimanambalath9337 5 жыл бұрын
മമ്മൂട്ടി ഏത് ഭാഷയിലും ഡൈലോഗ് പറയു ബ്ബോൾ അഭാഷ കൈകാര്യം ചെയ്യുന്ന നടമ്മാർ ചെയ്യുന്നത് പ്പോ ലെ ചെയ്യാൻ കഴിവുണ്ട് മമ്മൂട്ടിക്ക് ഹിന്ദിയിൽ ഹിന്ദി നടമ്മാർ പറയുന്നതിനേക്കാളും നന്നായി മമ്മൂട്ടി ഡൈലോഗ് പറയും പെർഫെക്കറ്റായി നമ്മൾ കണ്ടിട്ടുള്ളതാണ് ബൽറാമിലും കിംഗിലും ദർത്തി പുത്ര്ലും തമിഴും അതുപ്പോലെ തന്നെ നല്ല ശെന്തമിഴ് തന്നെ പറയും മമ്മൂട്ടി തെലുങ്കിലും അങ്ങനെ തന്നെ അതിന് മലയാള നടൻമ്മാരിൽ മമ്മൂട്ടിക്ക് തന്നെയാ കഴിയുകയുള്ളൂ മോഹൻലാലിന്റെ നമ്മൾ കണ്ടതാ പോപ്പ്കോൺ എന്ന തമിഴ് പടവും ഇരുവർ എന്ന തമിഴ് പടവും ജില്ല എന്ന തമിഴ് പടവും അതിൽ മലയാളം ടച്ചുള്ള തമിഴാണ് പറയുന്നത് അതുപ്പോലെ തന്നെ കബിനി എന്ന ഹിന്ദി പടവും അതിലും ഹിന്ദിയിൽ മലയാളം ടച്ച് തന്നെയാണ് വരുന്നത് അതാണ് മമ്മൂട്ടിയുടെ കഴിവ് അപാരമാണ് നിങ്ങൾ വിഡിയൊ ഇട്ടോളൂ പക്ഷെ രണ്ട് ഫേൻസും അഗീകരിച്ച് തരില്ല അതാണ് സത്യം
@dhaneshdevadas1532
@dhaneshdevadas1532 5 жыл бұрын
Well said
@venuks9209
@venuks9209 5 жыл бұрын
Exactly right
@farzinasherry
@farzinasherry 5 жыл бұрын
സത്യം 💯
@saleelsanu9
@saleelsanu9 3 жыл бұрын
sound modulation
@prajeeshprajeesh105
@prajeeshprajeesh105 5 жыл бұрын
ഒരേയൊരു രാജാവ് the only complete actor ലാലേട്ടൻ
@ajayaju5587
@ajayaju5587 2 жыл бұрын
Malare
@venuks9209
@venuks9209 5 жыл бұрын
Ikkayeppole range Ulla nadan Indian cinemayil ellaa...Lal not bad...but strive hard...
@Karthik-yf7ji
@Karthik-yf7ji 3 жыл бұрын
Not bad eyy😂😂😂
@saleelsanu9
@saleelsanu9 3 жыл бұрын
senti massum matharamalla lallettan enthum ivede ok yan
@lalkrishna1836
@lalkrishna1836 5 жыл бұрын
രണ്ട് പേർക്കും അവരവരുടെതായ കഴിവുകളും അതുപോലെ പോരായ്മകളും ഉള്ള രണ്ട് പേര് തന്നെയാണ്... ഒരു കാര്യം പകൽ പോലെ വെളിച്ചം ആണ് മലയാള സിനിമയുടെ രണ്ടു വട വൃക്ഷങ്ങൾ ആണ് മമ്മൂട്ടി മോഹൻലാൽ ✨👏✨👏✨👏✨ വിജയ പരാജയങ്ങൾ രണ്ട് പേർക്കും വന്നിട്ടുണ്ട്. തുടർ പരാജയങ്ങൾ രണ്ട് പേർക്കും ഒരു പോലെ വന്നിട്ടുണ്ട് മലയാള സിനിമയിൽ... അന്നും അവർ ഇവിടെ ഉറച്ചു തന്നെ നിന്നു... വലിയ വിജയമായ സിനിമകളുമായി( ✨വിമർശിച്ചവര്‍ക്ക് ✨) തിരിച്ച് വരവ് നടത്തിയ മികച്ച രണ്ട് നടന്മാർ ആണ്... ഇതുപോലെ സൗഹൃദം കാത്ത് സൂ ക്ഷിക്കുന്ന രണ്ട് നടന്മാർ ലോക സിനിമയിൽ ഉണ്ടോ... അതാണ് മമ്മൂക്ക ലാലേട്ടൻ ✨👏✨👏✨👏✨🌹🌹🌹🌹🌹
@thariq4754
@thariq4754 5 жыл бұрын
Bhaskara patel💓
@mjk1349
@mjk1349 5 жыл бұрын
മോഹൻലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തിൽ മോഹൻലാൽ എന്ന വ്യക്തിയുടെ മാനറിസങ്ങൾ കടന്നു വരുന്നുണ്ട്... അത് ബോഡി language ൽ ആയാലും ശബ്ദത്തിൽ ആയാലും .. എന്നാലും അഭിനയത്തിൽ ആൾ പെര്ഫെക്ട് ആണ്.. മമ്മൂട്ടി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രമായി മാറുന്നു... അവിടെ മമ്മൂട്ടി എന്ന വ്യക്തിയുടെ യാതൊരു മാനറിസങ്ങൾ വരുന്നില്ല... കഥാപാത്രത്തിന്റെ ബോഡി languagilekkum സംസാരരീതിയിലേക്കും മമ്മൂട്ടി എന്ന വ്യക്തി മാറുന്നു... അഭിനയവും നല്ലത്... മോഹൻലാൽ എന്ന വ്യക്തി അഭിനയം ഡാൻസ് പാട്ട് fight റൊമാൻസ് ബോഡിഫ്ലെക്സിബിലിറ്റി എന്നു വേണ്ടാ ഒരു നടന് വേണ്ടതും വേണ്ടാത്തതതുമായ ഒരുപാട് കഴിവുകൾ ഉള്ള ഒരാളാണ്..അതേസമയം മമ്മൂട്ടി എന്ന ആൾക് ആകെ കൈമുതൽ ആയുള്ളത് അഭിനയം മാത്രമാണ്.. ഡാൻസ് fight സിംഗിങ് ഒക്കെ മോശമാണ്... നല്ല അടിപൊളി ഡയലോഗ്‌ ഡെലിവറി ഉണ്ട് എന്ന് ഒരു പ്ലസ് ഫാക്ടർ ഉണ്ട്..അത് born ആയി കിട്ടുന്ന ഒരു കഴിവ് അല്ല.. അത് കഷ്ടപ്പെട്ട് ചെയ്ത് ചെയ്ത് ഉണ്ടായി വരുന്നതാണ്... 2 മനുഷ്യന്മാർ ഹിമാലയം കയറാൻ പോകുന്നു... ഒരാൾക്കു ഒരു walking സ്റ്റിക് and വാട്ടർ മാത്രം ആണ് കൈമുതൽ ആയിട്ട് ഉള്ളത്... വേറെ ഒരാൾക്കു walkingstick, oxygen cylinder , ഫുഡ്,വാട്ടർ, coat, ജാക്കറ്റ്, gloves, ക്യാപ് എല്ലാം ഉണ്ട്... രണ്ടുപേരും പക്ഷെ ഹിമാലയത്തിന്റെ ഉയരത്തിൽ അവസാനം എത്തുകയും ചെയ്തു... ഇതിൽ ആരാണ് മിടുക്കൻ എന്ന് ചോദിച്ചാൽ ഞാൻ പറയും ഒരുപാട് helping equipments കൈയിൽ ഇല്ലാഞ്ഞിട്ടും എത്തിയ ആൾ ആണ് മിടുക്കൻ എന്ന്... പക്ഷെ എന്റെ അഭിപ്രായം ആയിരിക്കണം താങ്കൾക്കു ഉണ്ടാവുക എന്നുമില്ല...
@RZ-vm5mn
@RZ-vm5mn 5 жыл бұрын
കിടു
@user-tx1el3jc5h
@user-tx1el3jc5h 5 жыл бұрын
True
@muneermuneer2305
@muneermuneer2305 5 жыл бұрын
Satyam
@venuks9209
@venuks9209 5 жыл бұрын
Wow you are great...well said
@vaseemabdullapv4360
@vaseemabdullapv4360 5 жыл бұрын
Well said👍🏽
@sreejithkv6631
@sreejithkv6631 5 жыл бұрын
Mammootty best actor..
@sameerkoottamanna482
@sameerkoottamanna482 5 жыл бұрын
ഇതിലെ ഓരോരുതരുടെയും അഭിപ്രായങ്ങൾ കേട്ടിട്ടു ഒരു കാര്യം മനസ്സിലായി ...അഭിനയത്തിൽ മമ്മൂട്ടി തന്നെ ....
@snejooo774
@snejooo774 5 жыл бұрын
Malayalam brilliant actor mammootty
@ashikchikku7768
@ashikchikku7768 5 жыл бұрын
Lalettan Vere level
@majeedmk9322
@majeedmk9322 5 жыл бұрын
Sharikum nadanunnu paranjal kathapatramayi marukayalle vendathu athalle nadan
@mansoorkavungal7741
@mansoorkavungal7741 5 жыл бұрын
Face of Indian cinema....
@Karthik-yf7ji
@Karthik-yf7ji 3 жыл бұрын
😂😂
@user-ni7ov1re6n
@user-ni7ov1re6n 5 жыл бұрын
Lalettan🤩😍
@ilovefriendship3574
@ilovefriendship3574 5 жыл бұрын
Mammutty king ikka
@ashrafamana1544
@ashrafamana1544 5 жыл бұрын
Box Officeൽ ലാലേട്ടനും അഭിനയത്തിൽ മമ്മൂക്കയും ഒന്നാമൻ😍
@AbdulAzeez-pl9cn
@AbdulAzeez-pl9cn 5 жыл бұрын
അധികാരികളെ മണിയടിച്ച് നേടിയ അവാർഡുകളും, അൻ്റണിപെരുമ്പാവുർ വഴി നാറിയ രീതിയിൽ തിയേറ്റർപിടിച്ചെടുത്തും മോഹൻലാൽ നേടുന്ന വിജയങ്ങളെക്കാളും എത്രയോ മുകളിലാണ് അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ടും, പൗരുഷം കൊണ്ടും, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും മമ്മൂട്ടി നേടുന്ന വിജയം. അന്നും ഇന്നും മമ്മൂട്ടിതന്നെയാണ് താരം.
@alexvarghese7234
@alexvarghese7234 5 жыл бұрын
Abdul Azeez ....ningalkku mathram...
@renjith0073
@renjith0073 4 жыл бұрын
Abdul Azeez oduuu azeez kandam vazhiuu
@saleelsanu9
@saleelsanu9 3 жыл бұрын
ayoo enthonn senti mathramalla abhinayam lallettan cheyyathe veshangal illa neeyokke senti vari vithrane kazhioo
@saleelsanu9
@saleelsanu9 3 жыл бұрын
@@AbdulAzeez-pl9cn 49years feildil ulla mammotty oru anya bhasha nadanya vijaykk kittunna theatre polum mammotty kittunnilla
@RajeshK-gw1wg
@RajeshK-gw1wg 5 жыл бұрын
ലോക സിനിമയിൽ തന്നെ മമ്മൂക്കയോളം അഭിനയിക്കാൻ വേറൊരു നടനില്ല ഇനി ജനിക്കാനും പോകുന്നില്ല😍👌🔥❤️❤️❤️
@naseer4608
@naseer4608 5 жыл бұрын
Onnupodathallalemohanlalinolamverillaorunadanum
@RajeshK-gw1wg
@RajeshK-gw1wg 5 жыл бұрын
Yachu Pni നി പോടാ അതിന് ഞാനെന്ത് വേണം എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞത്
@RajeshK-gw1wg
@RajeshK-gw1wg 5 жыл бұрын
Yachu Pni നി പോടാ അതിന് ഞാനെന്ത് വേണം എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞത്
@prajithprasannan2240
@prajithprasannan2240 5 жыл бұрын
ഇക്ക ❤️ഉയിർ
@TheLijudeon
@TheLijudeon 5 жыл бұрын
ഇന്നലെ മമ്മൂക്കാ മാതൃഭൂമിക്ക് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു കഥാപാത്രത്തിന്റെ ജോലി അല്ലാ ആ കഥാപാത്രത്തിന്റെ മാനസിക സംഘർഷം ആണ് തിരഞ്ഞെടുക്കുന്നത്. അതുപോലെ തന്നെ നീലകണ്ഠനും മാധവനുണ്ണിയും മുണ്ട് ഉടുക്കുന്നു, മീശപിരിച്ചു എന്ന് കരുതി രണ്ടും ഒരുപോലെയുള്ള കഥാപാത്രം ആണെന്ന് പറയാൻ പറ്റില്ല. ഒന്നിൽ അനിയന്മാരെ protect ചെയ്യാൻ നോക്കുന്ന ചേട്ടനും മറ്റേത് തോന്യവാസം മാത്രം ചെയ്തു നടക്കുന്ന ഒരു ചട്ടമ്പിയായ പ്രമാണിയാണ്. രണ്ടും രണ്ടാണ്. അപ്പൊ നീലകണ്ഠൻ ആയി compare ചെയ്യേണ്ടത് അഹമ്മദ് ഹാജിയെ ആണ്.
@majeedmk9322
@majeedmk9322 5 жыл бұрын
Athalle mamootty
@yahiyajunaid8756
@yahiyajunaid8756 5 жыл бұрын
Mammookka no l
@rejinr6744
@rejinr6744 5 жыл бұрын
dialogue delivery means non stop dramatic pronounciation alls.... Mohanlal s voice is so soothing like a poem and contains lot of emotions that the scene wanted.... pinne make over... UDAYON ennoru film und.... padam pottikanum ... bt that oldman s energetic and powerful performance .... no words .... pinne senti ... aaa mukunthetta sumitra film .... to kpac ... enthina chumma vavittu karayunne.... atra mati... so strong and staight to heart... DASARADAM poloru padam cheyyyan pattunna veroru nadan????
@VishnuKumar-gm2gx
@VishnuKumar-gm2gx 5 жыл бұрын
Comedy cheyan ikkaku language oo? Apo kottayam kunjachanil enthu language anu bro?
@daisandavis1020
@daisandavis1020 4 жыл бұрын
Kottayam bhasha
@sidhusidhu216
@sidhusidhu216 5 жыл бұрын
Face of indian cinema....ബോക്സ് ഓഫീസിൽ ലാലേട്ടൻ ആയിരിക്കും...അഭിനയത്തിൽ മമ്മൂക്ക തന്നെ...🔥🔥🔥loading Another MAGIC MAMANKAM💯💯💯
@saifmuhammed7348
@saifmuhammed7348 3 жыл бұрын
Lalettan daa..💪💪💪
@artheeshmr3970
@artheeshmr3970 5 жыл бұрын
Matu languages kaikarym cyan mamukka thane best,, കേരളത്തിലേ mikka slangsum മമ്മുക്ക cyth,, കാസർഗോഡ്കാരൻ നിത്യാനന്ദ ഷേണായ്, കോട്ടയം കുഞ്ഞച്ചൻ, രാജമാണിക്യം, അഹമദ് ഹാജി (കോഴിക്കോട് ), ലൗഡ്‌സ്‌പീക്കർ (ഇടുക്കി ), ഡാനി (കൊച്ചി ), കാഴ്ച (ആലപ്പുഴ ). Pranchyetan, kamath &kamath (കൊങ്ങിണി ), vatysalym agane kure അതിനെപ്പറ്റി ഒരു video cyu👍
@muhammedjishad8510
@muhammedjishad8510 5 жыл бұрын
Chattambi naadu
@muhammedjishad8510
@muhammedjishad8510 5 жыл бұрын
Chattanbi naadu
@harikrishnanbevideya7587
@harikrishnanbevideya7587 5 жыл бұрын
Eepoorimonkelavanthayoliyudelastfilmthayolitheerunnu Vergara pakshe Anaga ludeña Letta Mundigangas Gillette hecho Huatusco paseamos dejo los partes antitaurina Mitty Yuma entrevistamos thayoli tu olidulquerethrapettannuechattpokaneenteayyappaswami
@sayyidvappu5673
@sayyidvappu5673 5 жыл бұрын
ഒരു നാണയത്തിന്റെ രണ്ടു ഭാഗം
@syamlal7516
@syamlal7516 3 жыл бұрын
Nanayathinte head mohanlal
@naieemnizamudeen2429
@naieemnizamudeen2429 3 жыл бұрын
@@syamlal7516 nanayathinte kundi mohanlal
@hbinteriors7229
@hbinteriors7229 5 жыл бұрын
മോഹൻലാലിന്റെ പടത്തിൽ മോഹൻലാലിനെ കാണാം. മമ്മൂട്ടിയുടെ പടത്തിൽ മമ്മൂട്ടിയെ കാണില്ല. ഒരു വടക്കൻ വീര ഗാഥയും, കടത്തനാടൻ അമ്പാടിയും തമ്മിൽ താരതമ്യം ചെയ്ത വീഡിയോ ഇടുമോ. ധൈര്യം ഉണ്ടോ കാണട്ടെ. അതുപോലെ മൃഗയയും പുലിമുരുഗനും തമ്മിൽ, അമരവും മഹാസമുദവും തമ്മിൽ, ഇൻസ്‌പെക്ടർ ബൽറാമും ബാബാകല്യാണിയും തമ്മിൽ, ഇവിടെ ആരുടെ ബോഡി ലാംഗ്വേജ് ആണ് നല്ലതെന്നു മനസ്സിലാവും. പിന്നെ നരസിംഹവും, വല്യേട്ടനും തമ്മിൽ താരതമ്യം ചെയ്യൂ. മന്നാഡിയാർ ഇന്ദുചൂഡനെ പോലെയല്ല. മമ്മൂട്ടി അഭിനയിച്ച കഥാപാത്രങ്ങൾ മലയാളത്തിൽ ആരും അഭിനയിച്ചു ഫലിപ്പിച്ചിട്ടില്ല.
@sharafusamee6043
@sharafusamee6043 5 жыл бұрын
Great words
@naseer4608
@naseer4608 5 жыл бұрын
Onnupodathallaleverutekurupottikaate
@rahmankarnor9212
@rahmankarnor9212 5 жыл бұрын
Yes correct bro
@Tibinblog93
@Tibinblog93 4 жыл бұрын
Hahahaha evidennu varunnuu..sir
@Tibinblog93
@Tibinblog93 4 жыл бұрын
Sadayam matram kanuka..
@phinkphotography8104
@phinkphotography8104 4 жыл бұрын
ഏറ്റവും വേഷ പകർച്ചയുള്ള നടൻ മമ്മൂക്ക.... ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വ്യത്യസ്ത മായ വേഷങ്ങൾ ചെയ്ത നടൻ......അഭിനയത്തിൽ ഏറ്റവും കൂടുതൽ ഫ്ലെക്സിബിലിറ്റി ഉള്ള നടൻ മമ്മൂക്ക... ലാലേട്ടൻ നാച്ചുറൽ ആക്ടിങ്.... ബോഡി ഫ്ലെക്സിബിലിറ്റി ലാലേട്ടൻ..... sn സ്വാമി പറഞ്ഞത് കേട്ടീട്ടിലെ....
@rahulvm2582
@rahulvm2582 5 жыл бұрын
മമ്മുക്ക v/s ലാലേട്ടൻ ലാലേട്ടൻ v/s മമ്മുക്ക "അമരം & കിരീടം" ഈ രണ്ടു ചിത്രങ്ങൾ മാത്രം മതി ഈ അഭിനയ പ്രതിഭകളുടെ കഴിവ് മനസ്സിലാക്കാൻ 👍
@abhishaji1990
@abhishaji1990 5 жыл бұрын
Amaram vs bharatham
@robincheriank
@robincheriank 5 жыл бұрын
❤Lalettan❤ the best.
@shanoobleo5682
@shanoobleo5682 5 жыл бұрын
ആരാണ് എന്ന് ഈ കമെന്റ് ബോക്സ്‌ പറയുന്നുണ്ട് ഇക്കാ ഉയിര് 😘😘😘😘😘
@ash10k9
@ash10k9 5 жыл бұрын
ഈ ചോദ്യം പഴയതല്ലേ... കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇതിന് പ്രസക്തി ഉണ്ടായിരുന്നു. അന്ന് അത്രയധികം സ്വാഭാവികതയോടെ നിറഞ്ഞാടിയ മോഹൻലാലും അതിനോട് കഷ്ടപ്പെട്ട് പിടിച്ചു നിന്ന മമ്മൂട്ടിയും ആണുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ മമ്മുട്ടിക്ക് വെല്ലുവിളി ഉയർത്താവുന്ന ഏത് സിനിമയാണ് മോഹൻലാൽ ചെയ്യുന്നത്? പുലിമുരുകനോ ലൂസിഫറോ, അമുദവനോടോ മണികണ്ഠനോടോ അഭിനയത്തിൻറെ കാര്യത്തിൽ മൽസരിക്കുന്നുണ്ടോ..? ഏറ്റവും ജനപ്രീതിയുള്ള ആളെന്ന നിലയിൽ കളക്ഷൻ കൊണ്ട് മോഹൻലാൽ മുന്നിട്ട് നില്കുന്നുണ്ടാവാം... പക്ഷേ ഇപ്പോഴത്തെ മോഹൻലാൽ പഴയ മോഹൻലാലിൻറെ പ്രേതമാണ്. കണ്ണുകളിൽ പോലും അത് കാണാം. എന്നാൽ മമ്മുട്ടി ഇപോഴും ജീവനോടെ അഭിനയിക്കുന്നു...!
@sabirknply1116
@sabirknply1116 5 жыл бұрын
മമ്മൂട്ടി-മോഹൻലാൽ താരതമ്യം തെറ്റായ കാര്യമാണ്. ഇവർ ഒന്ന് ആണെന്നേ ഞാൻ പറയൂ. ലാലില്ലെങ്കിൽ മമ്മൂട്ടി ഇല്ല, മമ്മുട്ടിയില്ലെങ്കിൽ ലാലി ല്ല. ലോക സിനിമയിലെ ഈ മഹാൽഭുതങ്ങളെ താരതമ്യം ചെയ്യാതിരിക്കലാണ് ഉചിതം. മറഡോണയും, പെലെയും പോലെയാണ് ഇരുവരും. ചുരുക്കി പറഞ്ഞാൽ ഇരുവരും രണ്ട് ശരീരമാകാം, പക്ഷെ ഒന്നാണ് ഇരുവർക്കും വേണ്ടി വാദിച്ച് കളിക്കുന്നവർ ആരായാലും അവരെ മന്ദബുദ്ധികൾ എന്നേ ഞാൻ വിളിക്കും.
@safazidan6838
@safazidan6838 5 жыл бұрын
കളക്ഷന്റെ കാര്യം തള്ളാതിരിക്കാം ലാലേട്ടൻ സിനിമകൾക്ക് 400, 450, തീയേറ്റർ കൊടുക്കുമ്പോൾ മമ്മുക്ക ചിത്രങ്ങൾ വെറും 200, ൽ ഒതുക്കുന്നു 400ൽ 2week ഓടുന്നതും 200ൽ 2week ഓടുന്നതും വലിയ അന്തരമുണ്ട്... 😊
@vaseemabdullapv4360
@vaseemabdullapv4360 5 жыл бұрын
@@sabirknply1116 correct. Mammukka cheyyan pattathu Lalettanum , lalettanu cheyyan pattathu mammukkayum cheyyum. Malayalam film idustryile oru balancing formula aanu athu.
@mansoorkavungal7741
@mansoorkavungal7741 5 жыл бұрын
Amaram vs. Compare cheyyu
@mahishaji7660
@mahishaji7660 5 жыл бұрын
Bharatham beats amram in a huge margin
@sanils2657
@sanils2657 5 жыл бұрын
Mammukkaa The Great😘
@shijokd3140
@shijokd3140 5 жыл бұрын
Natural actor.....laletten
@jaffarsadique7797
@jaffarsadique7797 5 жыл бұрын
Ikka
@shaheermk4088
@shaheermk4088 5 жыл бұрын
At present mammootty is best it seems , lal is best in 90s
@fenicsfrancis3414
@fenicsfrancis3414 5 жыл бұрын
Lattettan bestacter
@thariq4754
@thariq4754 5 жыл бұрын
Mammukka💓
@ashokanavani7939
@ashokanavani7939 5 жыл бұрын
ലാൽ അല്ലാതെ വേറേ ആര് മമ്മൂട്ടി ദേഹം അനക്കില്ല മുഖം കൊണ്ട് നന്നായി അഭിനയിയ്ക്കും
@risrisana5925
@risrisana5925 4 жыл бұрын
ഞാൻ മനസ്സിലാക്കുന്നത് മമ്മൂട്ടിയാണ് ഒരുപിടി മുന്നിൽ അതിനു ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് ഞാൻ എല്ലാം ഒന്നും പരാമർശിക്കുന്നില്ല ഇവിടെ എല്ലാവരും പറയുന്നത് മമ്മൂട്ടി ചെയ്തതോ മോഹൻലാൽ ചെയ്തതോ മറ്റാർക്കും ചെയ്തു ഫലിപ്പിക്കാൻ കഴിയുകയില്ല എന്ന് അവിടെയാണ് ഞാൻ ചെറിയ ഒരു തിരുത്തൽ മോഹൻലാൽ കഥാപാത്രം വേറെ ഒരുപാട് ആൾ ചെയ്ത ഫലിപ്പിച്ചു മുണ്ട് നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ മലയാള പടം അന്യഭാഷയിലേക്ക് റീമേക്ക് ചെയ്തിട്ടുള്ള ഇവരുടെ രണ്ട് പടങ്ങളും എടുത്തു നോക്കുക അങ്ങനെ നോക്കുമ്പോൾ മോഹൻലാൽ ചെയ്ത കഥാപാത്രങ്ങൾ ഏത് ഭാഷയിലെ ആണോ എടുത്തത് അവിടെ ഒരുപാട് ഹിറ്റ് ആയിട്ടുണ്ട് എന്നാൽ മമ്മൂട്ടിയുടെ റീമേക്ക് ചെയ്ത പടം എടുത്തു നോക്കുക അവിടെ ആ പടം പരാജയം ആണ് So മമ്മൂട്ടിയുടെ മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒരുപാട് കഥാപാത്രങ്ങൾ അത് മറ്റാരെങ്കിലും അനുകരിച്ചാൽ ആ ഫലം കാണുകയില്ല ഏറ്റവും ഉദാഹരണം പ്രിയദർശന് പടങ്ങൾ ഹിന്ദിയിൽ കൂടുതലും ഹിറ്റാണ് അതിലധികവും മോഹൻലാലിൻറെ പടം ആണ് കേരളത്തിൽ ഹിറ്റായ പടങ്ങൾ റീമേക്ക് ചെയ്തതിൽ മമ്മൂട്ടിയെയും മോഹൻലാലിനെ വച്ച് നോക്കിയാൽ എല്ലാവർക്കും മനസ്സിലാകും The face of Indian cinema one and only 1,
@Short.Short.680
@Short.Short.680 5 жыл бұрын
ദേവാസുരത്തിലെ ബോഡിലാങ്കേജ് ഒരു പക്ഷെ മോഹന്‍ലാല്‍ ആയിരിക്കും കൂടുതല്‍ ചേരുന്നത്. പക്ഷെ മമ്മൂട്ടിയുടെ തന്‍റേതായ ബോഡിലാങ്കേജോടു കൂടി ഡയലോഗ് ഡെലിവറിയും ശബ്ദ ഗാംഭീര്യവും കൊണ്ട് മറി കടക്കും. മാത്രമല്ല ദേവാസുരത്തിലെ മോഹന്‍ലാല്‍ ചെയ്ത ശബ്ദ ഗാംഭീര്യത്തേക്കാള്‍ ഗംഭീരം ആയിരിക്കും മമ്മൂട്ടിയുടേത്.
@shihabuddheentpshihabuddhe5171
@shihabuddheentpshihabuddhe5171 5 жыл бұрын
You correct
@mohammedshafeek347
@mohammedshafeek347 5 жыл бұрын
devasurathila attavum nalla seen villanda Kaie vettunna seen anee athil mamooty kanne chuvanne paranjal effect varatha erikkilla paksha mohanlalinda Thadi Chila kadapathrangalke kooduthal enagum udhahar nam pulimurugan sa rinda perantha Anne 20 path am nootandil chodikkumbol sagar Elias Jackii Anne Sathyan anthikadinda c inemayila vijayanda kootukaran dasan paranjathe pol a unde a the mammokka paranjal a super ayirikkum p nna rajamanikyathil dialogue mathramana police karana ediche k onde varunna seenil shariram vazhanghiyilla 1 k ande Nokke a the k onde mammoty Maedum mohanlal Bornum Anna vachakam ningal all a allavarum thiruthanam mamooty cheytha kadapathrangal koodi Lal cheythe kanikatte Ann al njan sammathikkam pullii born actor annanne paksha mammoty mathram valuthe backki mosham Anne njan parayilla thamasha s eenila mukatha chalupilum stande s eenila sthiramaya Maie vazhakathilum Lal super a the k onde mammotiya no 1 akilliyilankilum Lal Bornum mamooty Maedum annannum dheyavai parayalla both are great
@abhinavappu2847
@abhinavappu2847 3 жыл бұрын
സ്വപ്നത്തിൽ മാത്രം 😄
@MuraliMurali-pb1os
@MuraliMurali-pb1os 5 жыл бұрын
ലാലേട്ടൻ
@sajiths9689
@sajiths9689 5 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ആരാധകനാണ് രണ്ടും പേർക്കും വ്യത്യസ്ത അഭിനയശൈലിയാണ് ഉള്ളത് ഞാൻ മമ്മുക്കയുടെ സിനിമക്കളും കാണാറുണ്ട് രണ്ട് പേരും മികച്ച നടൻമാരാണ് ഇവരുടെ ആരാധകൻമാർ സിനിമയേ സ്നേഹിക്കുക പരസ്പരം വെറുപ്പിക്കാതെ ഇരിക്കുക
@shanoobleo5682
@shanoobleo5682 5 жыл бұрын
മോഹൻലാലും മമ്മുക്കയും തമ്മിൽ ഒറ്റ കാര്യത്തിൽ മാത്രമേ മത്സരം ഒള്ളൂ അത് ബോക്സ്‌ ഓഫീസ് കളക്ഷൻറെ കാര്യത്തിൽ ആണ് അഭിനയത്തിന്റെ കാര്യത്തിൽ മമ്മുക്കാ ഏറെ മുന്പന്തിയിൽ ആണ്
@TIMEPASS-ll2if
@TIMEPASS-ll2if 5 жыл бұрын
100%
@nobinbenny7313
@nobinbenny7313 4 жыл бұрын
Onnu podo 😂😂
@Ss-xf5ep
@Ss-xf5ep 4 жыл бұрын
Ippozhenkilum sammathichallo box officente karyam
@yaseenacheen2254
@yaseenacheen2254 4 жыл бұрын
Onnu podeyy
@martinsam8787
@martinsam8787 4 жыл бұрын
@@nobinbenny7313 laletan uyir
@freedomfighter7249
@freedomfighter7249 5 жыл бұрын
ലോക്കൽ ചട്ടമ്പി വേഷങ്ങൾ ചെയ്യാൻ മിടുക്കൻ മോഹൻലാൽ ആണെങ്കിൽ അതുക്കും മേലെ ഡോൺ കഥാപാത്രങ്ങൾ ചെയ്യാൻ കേമൻ മമ്മൂട്ടിയാണ്. സാധാരണ നാട്ടുമ്പുറത്തുകാരനാവാൻ മോഹൻലാലാണ് കേമനെങ്കിൽ ചരിത്ര കഥാപാത്രങ്ങൾ ചെയ്യാൻ മമ്മൂട്ടിയാണ് കേമൻ. രണ്ടുപേരും രണ്ട് തരത്തിലുള്ള നടന്മാരാണ് കംബെർ ചെയ്യാൻ പറ്റില്ല. ഒരാൾക്ക് കഴിയാത്തത് മറ്റെയാൾ ചെയ്യുന്നു. ലോകത്ത് എവിടെയുണ്ട് ഇതുപോലെ രണ്ട് വിസ്മയങ്ങൾ
@muthuthundan9670
@muthuthundan9670 5 жыл бұрын
Etha don kathapathrangal onnu paranju tharamo
@sijogeorge1201
@sijogeorge1201 5 жыл бұрын
അബ്രാം ഖുറേശി.. local don സാഗർ എലിയാസ് ജാക്കി .. Local don. 🤐🤐
@arshker4382
@arshker4382 5 жыл бұрын
@@muthuthundan9670 samrajyam, tharadas, Bigb
@renjithvrenjithrenjith1277
@renjithvrenjithrenjith1277 4 жыл бұрын
shamnad chemmu Vincent gomes -rajavinte makan,aryan, indrajalam Jacky-irupatham noottandu& sagar eliyas jaky Hari-abimanyu , shobraj ithellam don characters anu Mamootty-samrajyam, athirathram ,bilal
@koyasha7108
@koyasha7108 5 жыл бұрын
അന്നും ഇന്നും എന്നും ഒരേ ഒരാൾ ലാൽ
@bernnymichael4083
@bernnymichael4083 5 жыл бұрын
Mammooty range is increasing day by day..lals range and acting level coming down
@badushaps3911
@badushaps3911 5 жыл бұрын
U said it broo.....
@abhishaji1990
@abhishaji1990 5 жыл бұрын
Who told lalettan is doing experiments like odiyan even at this age and accept it lalettans star value is increasing day by day while mamaoty star value is decreasing
@prasadprasad9154
@prasadprasad9154 5 жыл бұрын
മണ്ടത്തരം പറച്ചിൽ ആണെന്ന് സ്വയം ബോധം വേണം അല്ലെങ്കിൽ വയ്ക്കു തോന്നുന്നത് കോതക്ക് പാട്ടാവും... മമ്മൂട്ടി പടം പോസിറ്റീവ് റിവ്യൂ കിട്ടിയാലും കാണാൻ ആളില്ലാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ സത്യം തിരിച്ചറിയുക... ആക്ടിങ് എന്താണെന്നു കൂടി കണ്ണ് തുറന്നു കാണുക
@abhishaji1990
@abhishaji1990 5 жыл бұрын
@@prasadprasad9154 English pls
@prasadprasad9154
@prasadprasad9154 5 жыл бұрын
@@abhishaji1990 i said that some mammootty lovers focused only in his films.... if they try to open their narrow mind they realize how great actor mohanlal is
@Rufaid_ghazi
@Rufaid_ghazi 5 жыл бұрын
😍ikkaazzz
@stanleyvinent2318
@stanleyvinent2318 5 жыл бұрын
താങ്കൾ ഇനിയും വീഡിയോ ചെയ്തോളു , പക്ഷേ ഒറ്റ പേര് മമ്മൂട്ടി .. നമ്പർ വൺ
@KBR384
@KBR384 5 жыл бұрын
no 1 mamootty
@lahanharis8178
@lahanharis8178 5 жыл бұрын
Mohanlal
@hashimmv968
@hashimmv968 5 жыл бұрын
Lalettan ishtam 💕
@lijogeorge6875
@lijogeorge6875 5 жыл бұрын
No 1. മോഹൻലാൽ
@SunilSunil-wy6wh
@SunilSunil-wy6wh 5 жыл бұрын
Mohan Lal 1
@amaljose9642
@amaljose9642 5 жыл бұрын
Lalettan is the best😍
@yahiyajunaid8756
@yahiyajunaid8756 4 жыл бұрын
ഏറ്റവും വ്യത്യസ്ത വേഷങ്ങൾ ചെയ്ത് വിജയിപ്പിച്ചിട്ടുള്ള നടൻ മമ്മൂട്ടി മാത്രേ ഉള്ളു
@user-tx1el3jc5h
@user-tx1el3jc5h 5 жыл бұрын
Mammookka the face of Indian cinema
@shajahankoorthattil8228
@shajahankoorthattil8228 5 жыл бұрын
കൂടുതലൊന്നും പറയുന്നില്ല. മമ്മൂക്കയാണ് King കാരണം എല്ലാ വേഷങ്ങളും ചെയ്യും Legend വേഷം ചെയ്യാൻ പിറവിയെടുത്ത ( ബിരുദം)യാൾ ആണ് Mega * * * * * അപ്പഴേ The Complete actor ആകൂ. പക്ഷെ മോഹൻലാൽ Legend വേഷം ചെയ്ത് ( ചെയ്യാതെ ) വിജയിപ്പിക്കാതെ The complete Actor പട്ടം എടുത്ത് ഞെളിഞ്ഞ് നടക്കുന്ന കാഴ്ച. ഈ ജൻമം Legend വേഷം എന്നത് ലാലിന് കഴിയില്ല ( ഒരു ഡയറക്ടറും സത്യസന്ധമായ് ലാലിന് ഇതിഹാസ വേഷങ്ങൾ നല്കില്ല എന്ന സത്യം അയാൾക്ക് ഒന്നും തന്നെ കഴിയില്ല എന്ന് തന്നെ ) അതായത് ലാൽ ഒരു കംപ്ലീറ്റ് ആക്ട്ടർ അല്ല. പിന്നെ കുറെ കാരണങ്ങൾ ഉണ്ട് മോഹൻലാൽ മമ്മൂട്ടിയുടെ ചെറിയൊരംശം ആയിട്ടുള്ളൂ കൂടുതൽ എന്തിന് പറയുന്നു..
@v.a2979
@v.a2979 4 жыл бұрын
shajahan koorthattil എന്റെ പൊന്നെ ആവാനപ്രസ്ഥവും, ഭരതവുംകമലദളവും, ചിത്രവുമൊക്കെ മമ്മൂട്ടി ചെയ്താലുള്ള കോമഡി എന്തിന് മര്യാദക്ക് ഒന്ന് ഓടാനോ ഫൈറ്റ് ചെയ്യാനോ അറിയാത്ത കോമാളി എന്നാൽ ലാലേട്ടൻ ഇരുവർ, കാലാപാനി, ഇത്തിക്കര പക്കി എന്നീ ഇതിഹാസ വേഷങ്ങൾ അനശ്വരമാക്കി
@NoName-jk1jb
@NoName-jk1jb 5 жыл бұрын
Tanmathra
@manueljacob1517
@manueljacob1517 5 жыл бұрын
നീലകണ്ഠനുമായി compire ചെയ്യാൻ നല്ലത് മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി ആണ്
@Short.Short.680
@Short.Short.680 5 жыл бұрын
അപ്പോള്‍ വിധേയനോ....??? സംഘത്തിലെ മമ്മൂട്ടിയോ..
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
@@Short.Short.680 Devasuram & Spadikam miles ahead of that.
@Short.Short.680
@Short.Short.680 5 жыл бұрын
തല്ലിപൊളി ചട്ടമ്പി ആയിട്ട് മമ്മൂട്ടി വന്ന സിനിമകള്‍. മഹായാനം അടിയൊഴുക്കുകള്‍ സംഘം പാലേരി മാണിക്യം വിധേയന്‍ നാല്കവല തുടങ്ങി ഒരുപാട് ഉണ്ടല്ലോ...
@manueljacob1517
@manueljacob1517 5 жыл бұрын
@@Short.Short.680 ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് പിന്നെ രണ്ടും രഞ്ജിത്തിന്റെ അല്ലെ
@abhishaji1990
@abhishaji1990 5 жыл бұрын
@@manueljacob1517 bro ningal arude fan annu
@mukeshm7656
@mukeshm7656 4 жыл бұрын
ലാലേട്ടൻ ഉയിർ.. 😍
@jaleeljaleel5877
@jaleeljaleel5877 5 жыл бұрын
Lalettanekal orupidi munnil mammookka thanne ath urappaa
@hbinteriors7229
@hbinteriors7229 5 жыл бұрын
ഏതെങ്കിലും ചരിത്ര കഥാപാത്രങ്ങൾ, അല്ലെങ്കിൽ സ്പെഷ്യൽ ക്യാരക്ടർ. അങ്ങനെ വല്ലതും മോഹൻലാൽ എന്ന നടന്റെ പേരിലില്ല. പഴശ്ശി രാജയുടെ മുഖചിത്രം ചരിത്രകാരന്മാർ വരച്ചു വെച്ചിട്ടുണ്ട്. പത്താം ക്ലാസ്സ്‌ വരെ പഠിച്ചവർ കണ്ടിട്ടുമുണ്ടാകും പക്ഷെ ഇപ്പോൾ മമ്മൂട്ടിയുടെ മുഖം ആണ് തെളിഞ്ഞു വരിക. ഇത് പോലെ തന്നെയാണ് അംബേദ്കറും ysr ഉം കുഞ്ഞാലിമരക്കാരും. മോഹൻലാലിന്റെ കുഞ്ഞാലിമരക്കാർ വരുന്നുണ്ട്. അതിൽ കുഞ്ഞാലിമരക്കാരെ കാണാൻ കഴിയില്ല പകരം മോഹൻലാലിനെ കാണാം.
@prasadprasad9154
@prasadprasad9154 5 жыл бұрын
ചരിത്രം എന്നാൽ എന്താണെന്നു പോലും അറിയാത്ത ആളുകൾ ആണ് നമുക്ക് ചുറ്റും... അഭിനയം എന്ന് പറഞ്ഞാൽ അത് ചരിത്ര സിനിമ ആണെന്ന് ധരിച്ചു വച്ചിരിക്കുന്നു ഒരു കൂട്ടം... മറുഭാഗത്തു ഡാൻസും, പാട്ടും.... എന്നാൽ ഇവരുടെ സ്വാഭാവികം ആയ ആക്ടിങ് ആണ് ആരും കാണാതെ പോവുന്നത്. താരതമ്യം ചെയ്യാൻ പറ്റാത്ത പ്രതിഭ ലോകം അറിയാത്ത മണ്ടന്മാർ പരസ്പരം വഴക്കിട്ടു നടന്നാൽ തീരുന്നത് അല്ലല്ലോ
@prasadprasad9154
@prasadprasad9154 5 жыл бұрын
പഴശ്ശിരാജയിൽ പിന്നെ മമ്മൂട്ടിയെ അല്ലാതെ പഴശ്ശിരാജയെ ആണോ കാണുന്നത് ഓരോ നിമിഷവും അത് മമ്മൂട്ടി ആണെന്ന തോന്നൽ ആണ് കാണുന്നവരെ കൊണ്ട് കയ്യടിപ്പിക്കുന്നത്... വിവരം ഇല്ല ന്ന് സ്വയം ഇങ്ങനെ വിളിച്ചു പറയണ്ട
@sidhardhansithu8568
@sidhardhansithu8568 5 жыл бұрын
legend mohanlal
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
* Mohanlal sir oru born actor anu. A brilliant natural or realistic actor. Oru total package as a performer. Nerae marichu Mammotty sir oru method / trained / made actor anu. Randu perudae um acting style totally different anu. Comparisions ottum tannae sheriyalla. Plz compare Mammukka with other great method actors of Indian cinema like Kamal Hassan , Nana Patekar, Amitab Bachan , Nazurdn Shah etc etc. Athanu athintae sheri.
@syam9975
@syam9975 5 жыл бұрын
Lalettan
@bobbyambattil5217
@bobbyambattil5217 5 жыл бұрын
Mohanlal best of all times
@destiel7
@destiel7 5 жыл бұрын
Ettanollam varilla aarum 😍
@shajeerlathief9596
@shajeerlathief9596 5 жыл бұрын
Mammuka suppar no1
@shijilshijil1250
@shijilshijil1250 3 жыл бұрын
Mohan lal😍😍🙏🙏
@rajeeshr8951
@rajeeshr8951 5 жыл бұрын
acting super ikka തന്നെ
@shanrasak7854
@shanrasak7854 5 жыл бұрын
താങ്ങളോട് ഒരൊറ്റ ചോദ്യം മെത്തേഡ് ആക്ടർ ആണോ ബോൺ ആക്ടർ ആണോ മികച്ചത് സിനിമ നടൻ ആർക്കും ആകാം സ്വന്തം മാനറിസങ്ങൾ വച്ച് മറ്റൊരാളാകാൻ ഏത് നടനും കഴിയും അങ്ങനെ ഒരു നടനാണ് മോഹൻലാൽ അദ്ദേഹത്തിന്റെ ആ മാനറിസങ്ങൾ നമുക്ക് മലയാളികൾക്ക് ഇഷ്ട്ടമാകുന്നതുകൊണ്ട് അത് നമുക്ക് മികച്ചതായി തോന്നുന്നു ഈ മാനറിസങ്ങൾകൊണ്ട് കേരളത്തിന് പുറത്തുപോയാൽ ഉള്ള അവസ്ഥ ചിന്തിച്ചു നോക്കു ഈ മുണ്ടും മീശപിരിയും നമുക്കെ ഇഷ്ട്ടപെടു അത് നമുക്കും മടുത്തു തുടങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിൻറെ പിന്നീട് വന്ന ആ ടൈപ്പ് പടങ്ങളുടെ പരാജയം ഇനി മമ്മൂട്ടി ഒരു മെത്തേഡ് ആക്ടറാണ് താൻ ഏത് കഥാപാത്രമാണോ ചെയ്യുന്നേ ആ വ്യക്ത്തിയായി മാറുക അത് ഒരു നിസാര കാര്യമല്ല ലോക സിനിമയിൽ മികച്ച നടന്മാർ ഉണ്ട് ഒരുപാട് ഉണ്ട് അവരൊക്കെ രണ്ടോ മൂന്നോ വർഷം ആ വ്യക്തിയായി ചീവിച്ചു പഠിച്ചു ആ വ്യക്ത്തിയായി മാറുന്നു നൂറ്‌ ശതമാനം നീതി പുലർത്തുന്നു ഇതിനിടയിൽ വേറെ ഒരു പടവും അവർ ചെയ്യില്ല ഇവിടെയാണ് മമ്മൂട്ടി വ്യത്യസ്തമാകുന്നത് മൂന്നോ നാലോ മാസം കൊണ്ട് അതിനിടയിൽ നല്ലതും ചീത്തതുമായ കുറെ വേറെ വേഷങ്ങൾ എന്നിട്ടും അദ്ദേഹം അതിനോട് നീതി പുലർത്തുന്നത് നമ്മൾ കണ്ടതാണ് അതും ശബ്‌ദം കൊണ്ടും ഭാഷ കൊണ്ടും ശരീരം കൊണ്ടും നോട്ടം കൊണ്ടും നടത്തം കൊണ്ടും എല്ലാം അപ്പൊ അയാളല്ലേ മികച്ച നടൻ ശരിയാണ് താങ്കൾ പറഞ്ഞ ഒന്ന് നരസിംഹം ദേവാസുരം പോലെയുള്ള ചട്ടമ്പി വേഷങ്ങൾ മമ്മൂട്ടിയെക്കാൾ മികച്ചതാക്കും മോഹൻലാൽ എന്ന് വച്ചാൽ അതിലും മോശമൊന്നും അല്ല മമ്മൂട്ടി എന്നാലും ഇങ്ങനെയുള്ള ഒന്നോ രണ്ടോ കാര്യത്തിൽ മാത്രമാണ് മമ്മൂട്ടി മോഹന്ലാലിനേക്കാൾ പിന്നിൽ ഭാക്കി തൊണ്ണൂറ് ശതമാനമെങ്കിലും അഭിനയത്തിലും പെർഫെക്‌ഷനിലും മോഹന്ലാലിനേക്കാൾ എത്രയോ മുകളിലാണ് മമ്മൂട്ടി അങ്ങനെയുള്ള ഒരു നടന്റെ കൂടെ തെറി പേടിച്ചോ അല്ലങ്കിളി മറ്റേ എന്തിന്റെ പേരിലാണെങ്കിലും മോഹൻലാലിനെ താരതമ്യം ചെയ്യുന്നത് മോഹൻലാലിന് അഭിമാനിക്കാം മോഹൻലാലിനെ തുടക്കം മുതൽ ഒടുക്കം വരെയുള്ള സിനിമകൾ എടുക്കാം മമ്മൂട്ടിയുടെ മികച്ച പത്തേ പത്ത് സിനിമ മാത്രം എടുത്താൽ മതി മികച്ചത് ആരെന്ന് അറിയാന് മോഹൻലാൽ മോഹൻലാൽ ആയും മമ്മൂട്ടി കഥാപാത്രമായും കാണാം വിധേയന്റെ അടുത്ത് കൊണ്ട് വെക്കാൻ പറ്റിയില്ലെങ്കിലും താങ്ങൾ തിരഞ്ഞെടുത്ത ദേവാസുരത്തിന്റെ ശൈലി തന്നെയാണ് ആറാം തമ്പുരാനും നരസിംഹവും എല്ലാം പിന്നീട് ജനത്തിന് മടുപ്പ് വന്ന അലിഭായിയും നാട്ടു രാജാവ് എല്ലാം എന്നാൽ വിധേയൻ പോലെ ഒരു പടം വേറെ കാണിക്കാമോ മഹായാനത്തിലെ ചന്ത്രുവും നെഗറ്റീവ് ടച് തന്നെ പക്ഷേ ഒരു സാമ്യം എങ്കിലും കാണിക്കാമോ ഇല്ല അതാണ് മമ്മൂട്ടിയും മമ്മൂട്ടിയുടെ അഭിനയവും എന്തിന് ഭാഷ അറിയില്ലെങ്കിലും കാണുമ്പോൾ രോമാഞ്ചം വരുന്ന അഭിനയമല്ലേ ഡയലോഗ് ഡെലിവറി അല്ലേ ശരീര ഭാഷയല്ലേ ഡോക്ടർ അംബേദ്കറിൽ പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് മനോരമയുടെ ഒരു ചെറിയ ഹിസ്റ്ററി പ്രോഗ്രാം ഉണ്ട് മിനിമം അതെങ്കിലും കാണുക താങ്കൾക്കും അറിയാം മമ്മൂട്ടിയും ആയി മോഹൻലാലിനെയും അമിതാബ് ബച്ചനേയും കമലഹാസനെയും ഒക്കെ താരതമ്യം ചെയ്യുന്നത് ഭൂലോക വിഡ്ഢിത്തമാണന്ന് ഒരു വിഭാഗത്തിന്റെ തെറി പേടിച്ചു ബാലൻസിംഗ് ചെയ്തു സംസാരിക്കുന്നു സത്യത്തെ മൂടി വെക്കുന്നു അതുതന്നെ എല്ലാരും ചെയ്യുന്നൂ ഒന്നൂടെ പറയുന്നു ബോൺ ആക്ടിങ് ലോകത്ത് വളരെ കുറവാണ് എന്ന് പറഞ്ഞത് തെറ്റാണ് മെത്തേഡ് ആക്റ്റിംഗിനേക്കാൾ എത്രയോ കൂടുതലാണ് ബോൺ ആക്ടിങ് കാരണം ബോൺ ആക്ടിങ് ഏതൊരു കഥാപാത്രത്തെയും അത് പോലീസ് ആയാലും കള്ളനായാലും രാജാവ് ആയാലും തന്റെ രീതിയിൽ താനാണ് ആ വ്യക്ത്തി എന്ന രീതിയിലാണ് ചെയ്യുന്നത് അത് തന്നെയാണ് ഒരു പുതുമുഖം നടന്മാർ വരെ ചെയ്യുന്നത് ഞാനും നിങ്ങളും ഒരു നടൻ ആയാലും ചെയ്യാൻ കഴിയുന്ന ആക്റ്റിംഗാണ് ബോൺ ആക്ടിങ് മെത്തേഡ് ആക്റ്റിംഗിന് അത് കഴിയില്ല
@thariq4754
@thariq4754 5 жыл бұрын
Ikka💓
@nobinbenny7313
@nobinbenny7313 4 жыл бұрын
Lalettan thanne no. 1.
@suraj.p.rsuraj.p.r8708
@suraj.p.rsuraj.p.r8708 5 жыл бұрын
Mohanlal enna mahanadant 7,ayalathuvarilla mattoru nadanum Mohanlal world Number 1
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
* No doubts athu Lalettan tannae anu beyond words. * Mollywood boxoffice wise ettan verae level anu. Oru Mammukka yum ettantae aduthu polum varula. * Two 130 crs + total world wide grossers including Pulimurughan & Lucifer six 50 crs+ ww grossers till date. ( Drishyam ,Oppam, Lucifer, Odiyan , Kayamkulam Kochunni, Pulimurughan). * Mammottys career highest ww grossers till date ( i mean real boxoffice figures not promotional paid pr teams para thallals) ; Madhuraraja ( 42.20 crs) A.Santathikal ( 37 crs+) The Great Father ( 35.50 crs+).
@bernnymichael4083
@bernnymichael4083 5 жыл бұрын
Haha nee veendum veendum parajayamavukayanello...abhinayam parayambol box office parayunno makanae ...anganael rajanikanth anello ettavum valiya nadan...nee poyi comment box Ellam onnu Nokku...ninakku manasilakum araanu nadan ennu...ketto makanae...pinnae jacobintae box office kankkukal nallathu polae manasilayi..neeyum Antony perumbavoorum thammil oru vythyasavum illa thallalil..rajakkal ningal thannae
@fishhuntingvillage4774
@fishhuntingvillage4774 5 жыл бұрын
Talli talli inghal 200 cr aakkiyillea marakkaar inghal 1000m aalkum
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
@@fishhuntingvillage4774 Lucifer ww gross final 132 crs anu. Total business including all rights above 175 crs undu tats it.
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
@@fishhuntingvillage4774 nighalu pinnae thallarillalo lol.
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
@@bernnymichael4083 randu perudae um acting inae patti verae comments evidae etittu undu.
@rajeevsurabi3407
@rajeevsurabi3407 5 жыл бұрын
No doubt lalettan is the no 1 in acting mammooka kastapetu abhinayikbol lalettan easyayi abhinayikum
@dishcommunicationsdthservi5659
@dishcommunicationsdthservi5659 5 жыл бұрын
എന്റെ കാഴ്ച്ചപ്പട്‌ വേറേ ഒരു തലത്തിലാണു 88,90 കാലത്തു മമ്മൂട്ടിയുടെ മാടമ്പി&ചട്ടമ്പി സ്വഭാവമുള്ള സംഘം,മഹായാനം, അങ്ങനെ കുറേ കഥാപാത്രങ്ങൾ., അങ്ങനെയുള്ള കഥാപാത്രത്തോട്‌ ചേർന്ന കഥാപാത്രസവിശേഷതയുള്ള വേഷം 3,4 വർഷത്തിനു ശേഷം ദേവാസുരം എന്ന സിനിമ I V sasi സംവിധാനത്തിൽ വന്നു അക്കാലത്തു മമ്മൂട്ടിചിത്രങ്ങൾ ഒരുപാട്‌ എടുത്തു വിജയിപ്പിച്ച സംവിധായകൻ ആണു IV sasi...മമ്മൂട്ടിക്ക്‌ അത്‌ അത്ര സുഖമുള്ള കഥയായി തോന്നിയില്ല എന്നാണു എന്റെ അറിവ്‌. അത്‌ പിന്നീട്‌ മോഹൻലാൽ ചെയ്യുകയായിരുന്നു...വാൽക്ക്ഷ്ണം: പക്ഷേ അത്‌ മോഹൻലാലിനു പറ്റിയ ബോഡീ ലാംഗേജ്‌ ആയിരുന്നു പറ്റിയ വേഷവും അത്‌ മമ്മൂട്ടി ചെയ്തായിരുന്നേൽ സംഘം പോലുള്ള കഥാപാത്രത്തേപോലെ ആയിരുന്നേനേ..മോഹൻലാൽ ചെയ്തു മനോഹരമാക്കിയതു കൊണ്ടു പിൻ കാലത്തു മീശപിരിയൻ കഥാപത്രങ്ങൾ കിട്ടി..
@noushadkulangarath6493
@noushadkulangarath6493 4 жыл бұрын
താൻ ആദ്യം പോയി ധ്രുവംഎന്ന മമ്മൂട്ടി സിനിമ കാണും എന്നിട്ട് സംസാരിക്കുക അല്ലാതെ മോഹൻലാൽ വേണ്ടി സംസാരിക്കാൻ നാണമില്ലേ
@Nandhu-nu6eg
@Nandhu-nu6eg 4 жыл бұрын
Poda kope
@muhammedsaifeabdullah860
@muhammedsaifeabdullah860 5 жыл бұрын
Mammootty is face of the Indian movie
@shaji.narakkodekm768
@shaji.narakkodekm768 5 жыл бұрын
Only mammootty
@MRD.Journey
@MRD.Journey 5 жыл бұрын
ചാമ്പക്കുളംതച്ചനിലെ മുരളിയുടെ വേഷം സുരേഷ്ഗോപിക്കു ചെയ്യാൻ പറ്റുമോ?അതുപോലെ കമ്മീഷ്ണറിലെ സുരേഷ്‌ഗോപിയുടെ വേഷം മുരളിക്ക് ചെയ്യാൻ പറ്റുമോ?എന്നാൽ ഈ രണ്ടു റോളും ഒരുപോലെ ചെയ്യാൻ കഴിയുന്ന ഒരേയൊരു നടൻ മമ്മൂട്ടി മാത്രമാണ്..എല്ലാ കഥാപത്രവും തനായി മരുന്നതല്ല മികച്ച അഭിനയം.ആ കഥാപാത്രമായി മാറുന്നതാണ്...മമ്മൂട്ടി എന്ന മഹാ നടനോട് ഉപമിക്കാൻ മറ്റൊരുനാടാനും ഇന്നില്ല....
@cinemacinema
@cinemacinema 5 жыл бұрын
What about KAMALADALAM
@MRD.Journey
@MRD.Journey 5 жыл бұрын
വിധേയൻ.അമരം.പൊന്തൻമ്മാട.മൃഗായ.മതിലുകൾ.ഡാനി.എണ്ണിയാൽ തീരില്ല ഭായ് .ഇത് ചില ഉദാഹരണം മാത്രം..
@daisandavis1020
@daisandavis1020 5 жыл бұрын
@@MRD.Journey ennam nokkiyalla nadane vilayiruthunnath thachhante vesham rasathanthrathil mohanlal cheithittund shilpiyude vesham rajashilpiyilum cheithittund vandanam baba kalyani mukham enni chithrangalil police vesham mohanlal cheithittund athukondu athu parayanda thoovanathumbikal mammootykku pattilla
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН
Actor Captain Raju in Nere Chowe | Old episode | Manorama News
24:13
Manorama News
Рет қаралды 102 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН