No video

'ആരോപണങ്ങളെ മാറ്റി നിർത്താതെ അതിന്റെ പിന്നിലെ സത്യങ്ങൾ അന്വേഷിക്കാൻ ശ്രമിക്കണം'Sreejith Panicker

  Рет қаралды 39,816

News18 Kerala

News18 Kerala

Күн бұрын

Dileep Case : നടിയെ ആക്രമിച്ച കേസിൽ നടൻ Dileep നിരപരാധിയാണെന്ന് മുൻ ജയിൽ DGP R Sreelekha. കേസിൽ Dileepനെതിരായ തെളിവുകൾ എഴുതി ചേർത്തതാണ്. ജയിലിൽ നിന്നും Dileepന് കത്തെഴുതിയത് Pulsar Suni അല്ലെന്നും Pulsar Suniയുടെയും Dileepന്റെയും ചിത്രം ഫോട്ടോഷോപ്പിൽ ചെയ്തതാണ് എന്നും R Sreelekha വ്യക്തമാക്കി. അതേസമയം Sreelekhaയ്ക്ക് Dileepനോട് ആരാധനയാണ് എന്നും സർവീസിൽ ഇരുന്ന സമയത്ത് ഒന്നും ചെയ്യാതിരുന്ന വ്യക്തി ഇപ്പോൾ വന്നിരുന്ന ഗീർവാണം മുഴക്കിയിട്ട് ഒരു കാര്യവും ഇല്ലെന്നും Balachandra Kumar പറഞ്ഞു. വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടേ? പോലീസും സംശയ നിഴലിലോ? നടിയെ ആക്രമിച്ച കേസിൽ ട്വിസ്റ്റോ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു. #DileepCase #RSreelekha #balachandrakumar
Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 96
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 2 жыл бұрын
വളരെ നിഷ്പക്ഷമായി .... സത്യസന്ധമായി ശ്രീജിത്ത് പറഞ്ഞു ..... ബുദ്ധിയുള്ളവർ മനസിലാക്കുക
@sudhakumar1642
@sudhakumar1642 2 жыл бұрын
ഞാൻ ശ്രീജിത്ത് പറയുന്നത് മാത്രമേ kelkaarullo.🙏👍 അതു ഏതു ചർചയിലും
@nvnv2972
@nvnv2972 2 жыл бұрын
ശ്രീജിത്ത് പണിക്കർ മാത്രം ശരിയായി വലയിരുത്തി.
@saji7527
@saji7527 2 жыл бұрын
Well said Sreejith👌
@ramachandranpillai6047
@ramachandranpillai6047 2 жыл бұрын
👍👏🏻
@chrifejacob3149
@chrifejacob3149 2 жыл бұрын
👍
@vplfamilyvlogs
@vplfamilyvlogs 2 жыл бұрын
Well said Sreejith sir👍👍 The sensible reply👍👍👍👍👍
@remanirajan7606
@remanirajan7606 2 жыл бұрын
Sreejith sir big salute.
@shimjithsk7985
@shimjithsk7985 2 жыл бұрын
Well said Sreejith your right 👍
@ajayakumarvp884
@ajayakumarvp884 2 жыл бұрын
സൂപ്പർ ശ്രീജിത്ത്‌
@somankarunakaran1633
@somankarunakaran1633 2 жыл бұрын
മിനി മോളുടെ ചർച്ച കാണാൻ നടി ഇരിക്കുന്നുണ്ടെന്നു മനസിലായി എന്നു തോന്നുന്നു, ഒരു വളിച്ച ചിരി, ഇവരുടെ ചർച്ച കണ്ടു വകാലത് കൊടുത്ത നടി, 😂
@arunraju2841
@arunraju2841 2 жыл бұрын
മതി copy past കുറെ ആയല്ലോ സോമ
@ajithakumari4127
@ajithakumari4127 2 жыл бұрын
Athenthe Raahul Irunnu Chirichathu Kandille Athu Dileep Kaannunnundu Yennu Karuthiyaanno Oru Vari Oru Vari Yennu Poorthiyaagum Rahul
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
ഇന്ന് മിനി പുഴുങ്ങിയ ചിരി ചിരിക്കുന്നില്ലേ.
@rajeshvelappan8396
@rajeshvelappan8396 2 жыл бұрын
Puzhungan ittirikkunnu
@lathat2660
@lathat2660 8 ай бұрын
നീയെലാം ദിലീപിന് സപ്പോർട് ചെയ്യണ്ട ഇവന്മാർ രണ്ടു പേര് ആണു ആദ്യം മുതൽ ദിലീപ്പിന് സപ്പോട് റിപ്പോർട്ട്‌ ചങ്ക് ൽ നികേഷ് ആരുടെ ൽ പണവും വാങ്ങിയില്ല ആയിൽ കറക്ട്ടി akkm മിട്ടു പറയുന്നുണ്ടേ പോയി കാണെ
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
രാഹുൽ ഈശ്വരൻ ഒരു സ്വയം ബുദ്ധി ജീവി ചമഞ്ഞു നടക്കുന്ന ഭോഷനായ ബുദ്ധിമാൻ.
@musicloverschannelnews6374
@musicloverschannelnews6374 2 жыл бұрын
ശ്രീജിത്ത് പണിക്കർ ഓരോ പോയിന്റും എത്ര കൃത്യതയോടെയാണ് വിവരിച്ചിട്ടുള്ളത്... അഭിഭാഷകർക്ക് ഉള്ളതിനേക്കാൾ ജ്ഞാനം ശ്രീജിത്ത് പണിക്കർക്ക് ഉണ്ടോ എന്നാണ് ഇപ്പോൾ സംശയിക്കുന്നത്....
@sadasivanp773
@sadasivanp773 2 жыл бұрын
Iyal valare cheruthayi athre ullu
@chrifejacob3149
@chrifejacob3149 2 жыл бұрын
ശ്രീജിത്ത്‌ പണിക്കർ 👍👍👍
@Mindteacher986
@Mindteacher986 2 жыл бұрын
Sreejith Panicker makes sense in a sensible way. Entirely different from Rahul's way of defending. No irritation felt and crystal clear statements.
@augustineananilayil2796
@augustineananilayil2796 2 жыл бұрын
Sreejith, you speak sense. I regard you highly for your knowledgeable presentation.
@prathibhadas6773
@prathibhadas6773 2 жыл бұрын
Well said Sreejith
@theperfectpiano473
@theperfectpiano473 2 жыл бұрын
ശ്രീജിത്ത്‌ ബ്രോ 👍👍👍💕💕
@charlesjoseph2838
@charlesjoseph2838 2 жыл бұрын
Sensible view by Sreejith no pto n con comments untill the final verdict is made
@harinedumpurathu564
@harinedumpurathu564 2 жыл бұрын
അവർ എന്തും പറയട്ടെ. കോടതികൾ ഇപ്പോൾ നടക്കുന്നത് പണവും രാഷ്ട്രീയക്കാർക്കും വേണ്ടിയാണോ എന്നാ ചിന്താഗതി പൊതുജനത്തിന് സംശയം തോന്നിത്തുടങ്ങി.
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
അതെ അവർ എന്ത് പറഞ്ഞാലും, ശരിയോ തെറ്റോ ആയിക്കോട്ടെ, (തെറ്റ് ആണെന്ന് നൂറു ശതമാനം ആൾക്കാരും വിശ്വസിക്കുന്നു ) എന്നാൽ കോടതിയുടെ ഇതുവരെയുള്ള നിലപാട് വെച്ചു നോക്കിയാൽ സത്യത്തിനും നീതിക്കും വേണ്ടിയാണോ കോടതിയുടെ നിലപാട്, അവിടെയും മനുഷ്യർ സംശയദൃഷ്ടി യോടെ യല്ലേ വീക്ഷിക്കുന്നത്. മനുഷ്യരെ ഒരുമാതിരി പൊട്ടന്മാരക്കുകയല്ലേ?
@ajaikumar8503
@ajaikumar8503 2 жыл бұрын
ഓ എന്തൊരു അടിപൊളി പോലീസ് 🤣🤣
@manumon2237
@manumon2237 2 жыл бұрын
Nice talking sreejith
@gracefulreflections
@gracefulreflections 2 жыл бұрын
ജാഗരൂകരായിരിക്കുക, വിശ്വാസത്തിൽ ഉറച്ചുനിൽക്കുക, ധീരരായിരിക്കുക, ശക്തരായിരിക്കുക. ~ 1 കൊരിന്ത്യർ 16 : 13 (Bible)
@pharikrishna5309
@pharikrishna5309 2 жыл бұрын
നൗ its getting interesting. Jinson talking like jail dgp. What mafia setup. Chappal made with mobile inside. 😇
@aishabiaisha6985
@aishabiaisha6985 2 жыл бұрын
Sreejith sirne pole ullavare kond varu
@g.srajeevkumar5061
@g.srajeevkumar5061 2 жыл бұрын
Sreelekha madam valare maanyamaayaanu samsaarikkunnathu.
@rajeshvelappan8396
@rajeshvelappan8396 2 жыл бұрын
Miniye puzhungiyanu irikkunnathu
@arunraju2841
@arunraju2841 2 жыл бұрын
ഇപ്പോൾ കാര്യങ്ങൾ മനസിലായി സങ്കി സപ്പോർട്ട് പെട്ടന്
@meeramullasseril353
@meeramullasseril353 2 жыл бұрын
mini enthina kinikkunne...athu mathrame avarkkariyooo
@ajitharavi3027
@ajitharavi3027 29 күн бұрын
Anyway sreelekha 's support for gopalakrishnan was evident. Without believing that he hasn't done it , one cannot speak with that kind of empathy.
@jmathews9921
@jmathews9921 2 жыл бұрын
ദിലീപിനെ പോലെ തന്നെ കോടീശ്വരി ആണ്‌ ഈ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന നടി. ചിലരെ ഒക്കെ ശ്രദ്ധിച്ചാൽ മനസിലാക്കാം ദിവസ കൂലിക്ക് വന്നിരുന്നു വക്കാലത്തു പറയുകയാണെന്ന്.
@vijaybijusagar7417
@vijaybijusagar7417 2 жыл бұрын
Panikkar🔥
@Salim12350
@Salim12350 2 жыл бұрын
Well said ശ്രീജിത്ത്‌ 👍
@vijayammaponnappan525
@vijayammaponnappan525 2 жыл бұрын
തീർച്ചയായും
@kollaparambilsantharam1418
@kollaparambilsantharam1418 2 жыл бұрын
Well said Sreejith👍🏼
@sajithkumar7514
@sajithkumar7514 2 жыл бұрын
Who is sreejith dont call debate
@chrifejacob3149
@chrifejacob3149 2 жыл бұрын
മല്ലിക സുകുമാരൻ വിജയ് ബാബുവിന് അനുകൂലമായി പറഞ്ഞപ്പോൾ വായ തുറക്കാത്ത നട്ടെല്ല് ഇല്ലാത്ത മാമ മാധ്യമങ്ങളും കുറേ സ്ത്രീ സംരക്ഷകരും 🤣SREE LEKHA IPS 👍👍👍👍👍👍
@lathat2660
@lathat2660 8 ай бұрын
മിനി മഠം പറയുന്നത്തെ ശെരിയാണ് ഹണി ഇവന്മാർ എല്ലാം അവന്റെ പണം വാങ്ങിയതാ ആകുട് നീതി ദൈവം തന്നെ കൊടുക്കട്ടെ ഇത്രയും വർഷം കഴിഞ്ഞു മദ്യമങ്ങളും കുറേ അവന്മാരും അവനു സപ്പോർട് ചെയ്തു ദിലീപ് പുണ്യാളൻ എന്നു പറയും പിന്നെ രാഹുൽ ഈശ്വര സമൂഹത്തിനു യാതൊരു ഉപകാരപ്രദമായ കാര്യവും പറയുതാ വായാടി ചെറുക്കാൻ ഇവൻ ചാലിൽ വന്നല്ലോ നമ്മൾ അപ്പോൾ റിമോർട് കൈയിൽ എടുക്കും അത്രയ്ക്കു ഒരു ന്യാവും പറയാതാ ഒരു കുറ
@g.srajeevkumar5061
@g.srajeevkumar5061 2 жыл бұрын
Ee naattle aalukalum channel kaarum enthellaam vilichu parayunnu.Sreelekha madam madathinte abhipraayam paranjathaayirikkum..
@sherlymanoj76
@sherlymanoj76 2 жыл бұрын
Sathyam sreejith.supet
@leenajohnson2473
@leenajohnson2473 Жыл бұрын
👍❤️
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
ആദ്യമായി ശ്രിജിത്ത് കാര്യങ്ങൾ പറഞ്ഞു
@simio1439
@simio1439 2 жыл бұрын
Sreejithine polullavare kondu varanam👌👌👌
@njanarajvaikom7013
@njanarajvaikom7013 2 жыл бұрын
ഞാനും ഒരു മാട്ട കലാകാരാനാ.... എനിക്കും ഇതുപോലെ വല്യ വല്യ ആൾക്കാരുടെ .... സപ്പോർട്ട് കിട്ടിയെങ്കിൽ ഇത് തീർച്ചയാണ് .... പണമല്ല. വിഷയം അനുകമ്പ ? ഇയാൾ ഒരു കലാകാരൻ ആണെങ്കിൽ മാത്രമേ അറിയാൻ പറ്റൂ ..... ആരോക്കെ എന്തു കേസിനും സപ്പോർട്ട് ചെയ്യുന്നത് ..... ആർട്ടിസ്റ്റു ബേസ .....
@sherlymanoj76
@sherlymanoj76 2 жыл бұрын
Charchayil vannu vathoradhe advocate mini parayarille kodathikkethire
@travellerlife5522
@travellerlife5522 2 жыл бұрын
Kokri show by an advocate in discussion is not right .
@abhinjeromejerone7037
@abhinjeromejerone7037 2 жыл бұрын
Ayyo njan evere madathine respect cheithathu veruthe ai, Madam Dhileep fan airikkum, police vejathelive undakkiyenkil madam enthumathram thelive undakkikanum karanam madam e departmentil anallo joli cheithathu.policekare kallathelivundakki ennu paranju madam
@manishrajan8060
@manishrajan8060 2 жыл бұрын
0:15 😂😂
@charlesjoseph2838
@charlesjoseph2838 2 жыл бұрын
Period
@aishabiaisha6985
@aishabiaisha6985 2 жыл бұрын
Eae miniye eae charkak kond vararurh.
@bijoypillai8696
@bijoypillai8696 2 жыл бұрын
ദിലീപിന്റെ വെളുപ്പിക്കൽ കൊട്ടേഷൻ .. ശ്രീലേഖക്കു നടൻ ദിപീലിനോട് ആരാധന മൂത്തു ഭ്രാന്തായി
@mariyangalathkrishnan846
@mariyangalathkrishnan846 2 жыл бұрын
കോടതി ഒരു കോടാലിയാണോ? ശ്രീ ആളൂർ ഒരു കോടാലിയാണോ? കോടതിയെല്ലാം വെറും ഒരു റീട്ടെയിൽ ഷോപ്പാണ്. കള്ളുഷാപ്പു
@njanarajvaikom7013
@njanarajvaikom7013 2 жыл бұрын
തെറ്റ് ചെയ്താലും
@varghesemk2999
@varghesemk2999 2 жыл бұрын
ഐ പി എസുകാരിയുടെ അഭിപ്രായം കോടതികളെ സ്വാധീനിക്കില്ലായിരിക്കാം. എന്നാൽ പൊതു സമൂഹത്തിന്റെ മുൻപിൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ദിലീപിന് യാതോരു പങ്കുമില്ലെന്നുള്ള ഒരു അഭിപ്രായം നല്ലയൊരു വിഭാഗം ജനങ്ങൾക്കുണ്ടാകാൻ കാരണമായി. കുറ്റമാരോപിക്കപ്പെട്ട വ്യക്തി അയാളുടെ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാതിരുന്നതും അതു സംസ്ഥാനത്തിന് പുറത്തുകൊണ്ടുപോയി തെളിവുകൾ നശിപ്പിക്കുകയും ചെയ്തത് തമാശയ്ക്കാണോ. അതിനു വിചാരണക്കോടതിയുടെ അനുമതിയും കിട്ടി.എല്ലാ കുറ്റാരോപിതർക്കും ഈ സൗകര്യം കിട്ടാൻ അർഹതയുണ്ടോ. അതുപോലെതന്നെ ജയിലിൽ മറ്റ് തടവുകാരോടൊപ്പം കിടന്നിരുന്ന ദിലീപിന് എങ്ങനെയാണു പ്രത്യേക സൗകര്യങ്ങൾ കിട്ടിയത്. ആ ലോക്കപ്പിലുള്ളവർക്ക് മുഴുവൻ ദിലീപിന് കൊടുത്ത ആനുകൂല്യങ്ങൾ ശ്രീലേഖ ഐ പി എസ് കൊടുത്തില്ലല്ലോ. അതു പക്ഷഭേദം തന്നെയാണ്. ഇപ്പോൾ ഈ അഭിപ്രായം പറഞ്ഞതും ജനങ്ങൾക്കിടയിൽ ദിലീപിനെ വെള്ളപൂശാൻ വേണ്ടി മാത്രമാണ്.
@splal2961
@splal2961 2 жыл бұрын
Sathyam..sreejithe vayichu padikk..eyalu ethra chetta ayiruno..
@ajaikumar8503
@ajaikumar8503 2 жыл бұрын
അപ്പോൾ 24/7 ദിലീപിനെതിരെ നടക്കുന്ന ചർച്ചകൾ ദിലീപ് കുറ്റവാളിയാണെന്ന പ്രതീതി പൊതു സമൂഹത്തിനുണ്ടാക്കി. അതിനു പ്രശ്നമൊന്നുമില്ല? ദിലീപിന്റെ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടത് വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ്. മാത്രമല്ല ആ ഫോണിൽ സുപ്രീം കോടതി വിധിപ്രകാരം രഹസ്യമാക്കിവെക്കാം എന്ന് പറഞ്ഞ ഡോക്യുമെന്റ് വരെയുണ്ടായിരുന്നു. പോലിസ് ആവശ്യപ്പെടുമ്പോൾ നമ്മുടെ ഫോൺ ഹാജരാക്കണം എന്ന് ഇന്ത്യയിൽ ഒരു നിയമവുമില്ല. അതിനെപ്പറ്റി അറിയാൻ നിയമ ബോധം വേണം. മാത്രമല്ല ഈ ഫോണിൽ നിന്നും കിട്ടുന്ന വിവരങ്ങൾ നടിയെ ആക്രമിച്ചകേസിലെ ദിലീപിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ പോലീസ് ഉപയോഗിക്കുമെന്ന് ദിലീപിനും വക്കീലിനും അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് അത് കൊടുക്കാതിരുന്നതും. അതിൽനിന്നും ഡിലീറ്റ് ചെയ്തു എന്ന് പറയുന്ന എല്ലാ കാര്യങ്ങളും ദിലീപ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മാത്രമല്ല പോലീസ് റിക്കവർ ചെയ്തു എന്ന് പറയുന്ന തെളിവുകളെല്ലാം എന്താണ് കോടതിയിൽ ഹാജരാക്കാത്തത്? വളരെ പ്രധാനപ്പെട്ട 12 ചാറ്റുകൾ റിക്കവർ ചെയ്തത് എവിടെപ്പോയി? ലോക്കപ്പിൽ ദിലീപ് വിചാരണാ തടവുകാരനായിരുന്നു. എഴുനേൽക്കാൻ പോലും പറ്റാതെ ഇയർ ബാലൻസ് നഷ്ടപെട്ട ഒരാളെ ചികിൽസിക്കേണ്ടത് പോലീസിന്റെയും ജയിലധികൃതരുടെയും ഡ്യൂട്ടിയാണ്. ആ സെല്ലിൽ വേറെ ആരെങ്കിലും ആ സമയം അസുഖബാധിതനായി എഴുന്നേൽക്കാൻ പോലും പറ്റാതെ കിടപ്പുണ്ടായിരുന്നോ? അവരെ അവഗണിച്ചു ദിലീപിന് മാത്രം ആ സൗകര്യം കൊടുത്തു എന്ന് ആരെങ്കിലും പരാതി കൊടുത്തിരുന്നോ? ഇല്ല.
@thankgodsecret4973
@thankgodsecret4973 2 жыл бұрын
2017 ൽ ദിലീപ് അറസ്റ്റിൽ ആയപ്പോൾ അന്ന് ഉപയോഗിച്ചിരുന്ന ഫോണുകൾ കോടതിയിൽ കൊടുത്തിട്ടുള്ളതാണ്.. എന്നാൽ ആ ഫോണുകളിൽ police malpractice നടത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് വധ ഗൂഢാലോചന case ൽ phone കൊടുക്കാൻ എതിർത്തത്.. 2013 ൽ quotation കൊടുത്തു എന്ന് ആരോപിക്കുന്നു.. 2017 ൽ നടന്ന സംഭവത്തിൽ 2017 ൽ ഉപയോഗിച്ചിരുന്ന ഫോണിൽ ഇല്ലാത്ത എന്ത് തെളിവാണ് 2021 ൽ ഉപയോഗിച്ചിരുന്ന ഫോണിൽ ഉണ്ടാവുക.. ദിലീപ് തെളിവ് നശിപ്പിച്ചു എന്ന് പറഞ്ഞ് ജാമ്യം റദ്ധ് ചെയ്യാൻ കോടതിയിൽ പോയല്ലോ.. ആ delete ചെയ്ത 12 chat കളിൽ ഒരെണ്ണമെങ്കിലും case നെ സംബന്ധിച്ചതായിരുന്നു എങ്കിൽ ദിലീപിന്റെ ജാമ്യം റദ്ധ് ചെയ്യുമായിരുന്നു.. പ്രോസീക്യൂഷൻ തെളിവ് ഹാജറാക്കിയില്ല എന്നതിൽ നിന്ന് തന്നെ വ്യക്തമല്ലേ ആ ഫോണിൽ നിന്ന് ഒന്നും കിട്ടിയില്ല എന്ന്
@thankgodsecret4973
@thankgodsecret4973 2 жыл бұрын
@@splal2961 ദിലീപിനെതിരെ ആര് പറഞ്ഞാലും സത്യം അല്ലെ.. Case ന്റെ details വെച്ച് ആണെങ്കിൽ പോലും ദിലീപിന് അനുകൂലമായി ആര് പറഞ്ഞാലും അതെല്ലാം നുണ 😄🙏
@aliibrahimkutty3169
@aliibrahimkutty3169 2 жыл бұрын
SATHYAM ARIYANULLA VYGRADHA ONNUMALLA PINNARAYI SAGAVINITTU PANIYAMENNA VYAMOHAM MAATHRAM !!!
@Lmtb369
@Lmtb369 2 жыл бұрын
Smells sectarian differences in cinema industry.. Which could have led to Dileep controversy.
@jythoishkumar2197
@jythoishkumar2197 Жыл бұрын
Keralathil.orupadu.ethupoleayulla.vishayangal.undu Anthukondu.aarum.kanunnillalo Sarkar.neethi.man.mar Kaviyuoor.peedanam Perumbavuoor.pedanam Indialea.jenqgalea.vidikal.aakunnu Sarkar.sambalam.kondu.pokunnavar
@samathmaja5390
@samathmaja5390 2 жыл бұрын
ദിലീപിന് മറ്റു എന്തെങ്കിലും കൊടുത്തു കാണുമോ? ഗോഡ് knows.
@suchitrasanal6379
@suchitrasanal6379 2 жыл бұрын
Sreelekha kalli ,.mad lady....old age aakumbol undaakunna vibhraathi
@rajeshvelappan8396
@rajeshvelappan8396 2 жыл бұрын
Neeyokke parikkum neeyokke parikkum neeyokke parikkum neeyokke parikkum neeyokke. Chandranil kondupoyalum nadane niyamathinu thodanakilla orkkuka
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 жыл бұрын
ശ്രീജിത്ത്‌ വരേണ്ടത് നികേഷിന്ന മീഡിയ സിംഹത്തിന്റെ മുന്നിൽ... പണിക്കർ അവിടെന്നു ഈ വിഷയത്തിൽ മൂഞ്ചി പോകുന്നത് കാണാം.... വിചാരണ കോടതിയിൽ കിട്ടാത്ത നീതി ഹൈകോടതിയിൽ കിട്ടും പണിക്കർ അതാണ് നീതി ബോധം അതാണ് ഇന്ത്യക്കാരുടെ നീതി ബോധം... ആളുകളെ കൂട്ടാൻ അഴകൊഴാമ്പൻ പ്രസ്താവനയെ താങ്കൾ പഠിച്ചിട്ടുള്ളൂ...
@chrifejacob3149
@chrifejacob3149 2 жыл бұрын
കിണരേഷ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@divakarankk-eh9wq
@divakarankk-eh9wq 8 ай бұрын
Kinnarsh anno a allee
@lathat2660
@lathat2660 8 ай бұрын
താൻ എന്താ പറയുന്നത്തെ അവൻ കുറ്റക്കാരനല്ല എന്നണ് ൻ ശ്രീജിത്ത്‌ ഇയ്യാൾ പറയുന്നത്തെ നീയൊക്കെ ചാനൽ പറഞ്ഞാലും ആതിജീവിതയാകു നീതി കിട്ടണം ആഗ് ഇവിടുത്തെ പൊതു സമൂഹത്തിനു അറിയും
@sadasivanp773
@sadasivanp773 2 жыл бұрын
Sreejithe Panikkar ithil Dileep Kuttam cheydu yennu thangal Parayumo ithu angayude thettaya nayam
@chrifejacob3149
@chrifejacob3149 2 жыл бұрын
Panikar 👍👍👍
@njanarajvaikom7013
@njanarajvaikom7013 2 жыл бұрын
യഥാർത്ഥ കലാകാരനു വേണ്ടി ജീവൻ കളയാൻ ആൾക്കാര് ഉണ്ട്
@samathmaja5390
@samathmaja5390 2 жыл бұрын
കണ്ണിക്കണ്ട നുമച്ചികളുടെ വാക്കിന് എന്ത് വിലങ്കൊടുക്കണം...these people well planned in this. So mini chechi plz be careful.these people say that go behind that fraud lady.if we go in that way we will be in trap which they prepared for this.so dont mind her.
@anithksd
@anithksd 2 жыл бұрын
Onu podo
@jobyaibel4400
@jobyaibel4400 2 жыл бұрын
മിനി മോളുടെ ചർച്ച കാണാൻ നടി ഇരിക്കുന്നുണ്ടെന്നു മനസിലായി എന്നു തോന്നുന്നു, ഒരു വളിച്ച ചിരി, ഇവരുടെ ചർച്ച കണ്ടു വകാലത് കൊടുത്ത നടി, 😂
@chandrikadevi7377
@chandrikadevi7377 2 жыл бұрын
This advocate is very funny. Sometimes she laughts, sometimes yawns... Anyway she got the actress's case :)
@sreekumarr618
@sreekumarr618 2 жыл бұрын
Advocate Mini chirikkunnathinu ninakku tax tharano?
@sreekumarr618
@sreekumarr618 2 жыл бұрын
Advocate Mini chirikkunnathinu ninakku tax tharano?
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 739 М.
Aswamedham: Sreejith Panicker | 14th March 2015 | Part 1 of 4
21:15
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН