പ്രണയം എന്നവികാരം വലിയ ഒരു അനുഭൂതിയല്ലേ.. പ്രണയിക്കുന്ന ആളോടെകൂടെ ചേർന്നിരിക്കുവാൻ അദമ്യമായ ഒരു ഹൃദയവാഞ്ചയലാലേ ഉണ്ടാവേണ്ടത്. ദിൽഷക്ക് റോബിനോടെ അതുണ്ടായിരുന്നോ. റോബിൻ്റെ നിഴലിൽ കുറച്ചു അവസരങ്ങൾ ഉണ്ടാക്കിയെടുക്കണമായിരുന്നു ദിൽഷക്ക്. വിവാഹം എന്ന സങ്കൽപ്പം ദിൽഷക്ക് ഒരുപാടകലെയായിരുന്നു. അവളുടെ ലക്ഷ്യം, കരിയർ എന്നൊക്കെയായിരുന്നു ദിൽഷ പറഞ്ഞുകൊണ്ടിരുന്നത്. ദിൽഷ 2വർഷം റോബിനോടെ അവധിചോദിക്കുമ്പോൾ എപ്പോൾ എങ്കിലും ദിൽഷ റോബിനോടു പറഞ്ഞിട്ടുണ്ടായിരുന്നോ... "ഞാൻ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു, നിങ്ങൾ എനിക്കു കൂടിയേതീരൂ എന്ന്" അങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും റോബിൻ കാത്തിരിക്കുമായിരുന്നു. ദിൽഷ എന്താണു പറയുന്നത്," ഡോക്ടറോടെ എനിക്ക് ഒരു സോഫ്റ്റുകോർണർ മാത്രം. അത് ചിലപ്പോൾ പ്രണയമായി വളരാം" അങ്ങനെ ഒരു പെണ്ണിൻ്റെ പ്രണയത്തിനുവേണ്ടി റോബിൻ കാത്തിരിക്കണോ.. റോബിൻ എന്നല്ല അത് ആരുംതന്നെ സമ്മതിക്കുമെന്ന് തോന്നുന്നില്ല കാരണം ഇതു ജീവിതമാണ്. ഇതിനിടയിൽ സ്വാഭാവികമായി റോബിനും തൻ്റെ അഭിപ്രായങ്ങൾ പറഞ്ഞുകാണും. ഈ "സൂരജുമായി ലോകം മുഴുവൻ കറങ്ങുന്നതിനോടെ റോബിനു താൽപ്പര്യമുണ്ടാവില്ല. അതു സമ്മതിച്ചുകാണില്ല. അല്ലെങ്കിൽ ഏതു പുരുഷനാണ് അതൊക്കെ ഉൾക്കൊള്ളാൻ കഴിയുന്നത്. ചുരുക്കത്തിൽ ദിൽഷക്ക് ആ കുട്ടിയുടെ ഉയർച്ചക്കുവേണ്ടിയും, പ്രശസ്തിക്കും വേണ്ടിയുള്ള ചവുട്ടുപടികളായി റോബിനേ ഉപയോഗിക്കുവായിരുന്നു ലക്ഷ്യം. അല്ലാതെ ജീവിതവും,വിവാഹവും ഒന്നും അല്ല. അത് ദിൽഷക്ക് അവസാന ഒട്ടുംതന്നെ പ്രതിബദ്ധതയില്ലാത്ത ഒരു തീരുമാനമാണ്. കാരണം ദിൽഷ ഒരിക്കലും റോബിനേ അദമ്യമായി പ്രണയിച്ചിട്ടില്ല. കാര്യസാദ്ധ്യത്തിനുവേണ്ടി ഒരു കാൽവെയ്പ്പു മാത്രമായിരുന്നു, ഈ 2വർഷം അവധിചോദിക്കൽ. അതിന് ഒട്ടുംതന്നെ ആത്മാർത്ഥതയില്ല. ഈ വക കാര്യങ്ങൾ പൂർണ്ണ മനസ്സോടും, ആത്മാവോടും ചെയ്യണ്ട കാര്യങ്ങളാണല്ലൊ. പിന്നെ എനിക്കു മനസ്സിലാകാത്തത്... ദിൽഷയുടെ സഹോദരിമാരും, ദിൽഷയും, ദിൽഷയുടെ സുഹൃത്തും റോബിൻ മറ്റൊരു വിവാഹം ചെയ്യുന്നതിനു ഇത്ര ബേജറാകുന്നത്? കുണ്ഠിതപ്പെടുന്നത്. റോബിൻ അതിബുദ്ധിമാനാണ്. കാര്യങ്ങൾ ഡോക്ടർ പയ്യനു കാലേ മനസ്സിലായി.
@bj05082 жыл бұрын
അതേ..100% true. എന്നിട്ട് sisters nte ന്യായീകരണം കേൾക്കുമ്പോൾ😠😡
@RJ-nr3pb2 жыл бұрын
Sathyam 1 year chodichathu thannaee kittavunnathokke pulliyaee kondu nediyedukkaa....athu kazhinju kariveppilapolaee kalayanayirunnuu... Plan pashaee nadannillaaa... 😂
@shaluhilu93742 жыл бұрын
Yes 💯💯💯 👍🏻
@jerrypraveen56402 жыл бұрын
Correct.dilsha orikkalum Dr ne ishtamsnennu paranjilla.undengil Dr kaathirikkum .etra years um😍sure.
@athiranithin55682 жыл бұрын
Athu correctaa... ethoru veetukarkum swamtam mol premichu nadakunne ishtamalla, veetil vannu alochicha cherukanu kalyanam nadathi kodukan ivarude veetukark it shtamalla. Oru 2 varsham robinte peril romantic couples chamanju kittunba fame adichu mattanam, inaugurations, photoshootum cheyth maximum varumanam undakittu enthelum karanam paranju soorajine kettanam... athu Dr ku manasilayyi dr ivale kondu paranju nirthi... nalla karyam..... ini kudubam motham irunnu mong......... 😪😪😪😪😪
@devanskiran40152 жыл бұрын
പൊളിച്ചു കർണൻ, nepolean, ഭാഗ്ത്സിങ് 🥰🥰🥰🥰🥰🥰🥰🥰🥰
@Ak.47.Aneesh12 жыл бұрын
എന്റമ്മോ പൊളിച്ചു ഇതെല്ലാം സത്യമാണ് 🙏🙏🙏
@jithinsuresh44042 жыл бұрын
😘😘എന്നും എന്റെ പ്രിയപ്പെട്ട ഡോക്ടർനൊപ്പം 😘😘
@maimoonakoya34982 жыл бұрын
Dilrob annu kuduthal nallathum, machum.avarde moments annu cute.arathi doctornye aduth cheriya kutti. Ottum machila.enth katikutiyalum kannan rasmila. Dr&Dilsha ningalku randallum thamil nalla love annu.ningalude oro momentsilum ath unddu. Happy married life dilrob.
@jithinsuresh44042 жыл бұрын
@@maimoonakoya3498 🤣🤣കസേരയും ഒഴിഞ്ഞ കാണിക്കാളും പോയി ഇനി എന്തിനു ബാല 🤣ഒരു കൈ മാത്രം അടിച്ചാൽ ശബ്ദം കേൾക്കില്ല അതിനു മറ്റേ കൈ കൂടി വിചാരിക്കണം 😘ആരതി പൊടിയുടെ കൈക്ക് നല്ല ബലമാണ് ഇതു മതി ❤❤🙏🏻🙏🏻
@pdilna6962 жыл бұрын
നുണയിൽ PHD ദിൽഷയും family യും
@devanskiran40152 жыл бұрын
ഓ ഗോഡ് ദിലുഅമ്മ 😡😡😡സൂരജ് മോന് അത് പൊളിച്ചു 😡😡😡
@nithas30152 жыл бұрын
Daivam ind. Dr life save cheythu
@sujathasudev86512 жыл бұрын
ഇത്രയും ആളുകൾ സ്നേഹിക്കുന്ന റോബിനെപ്പോലെ ഒരാളുടെ ഭാര്യയാവാനും വേണം ഒരു യോഗം .
Oscar drama വാതുറക്കുന്നത് കള്ളം പറയാനാണ് കഷ്ടം നാണമില്ലല്ലോ..
@vinumarry19682 жыл бұрын
ഡോക്ടർ നെ കല്യാണം കഴിക്കാൻ കോടി കണക്കിന് പെൺകുട്ടികൾ ആശിക്കുന്ന ഒരു കാര്യമാണ്. ഈ കൂദരെ ദിൽഷനെ ആർക്ക് വേണം.,😃😃😃😃😃
@sainudeenknlr22312 жыл бұрын
ഇത് പൊളിച്ചു 🤣🤣
@arundhathi3532 жыл бұрын
ജനങ്ങൾ പറയാൻ ആഗ്രഹിച്ച സത്യങ്ങൾ 😄പൗളിച്ചു
@tingtrolls38822 жыл бұрын
Subscribe .....
@ironlady47742 жыл бұрын
Dilshaye pole oru nunachiye njan ithuvare kandittilla😅
@SyedifyArt2 жыл бұрын
ദിൽഷക്ക് റോബിൻ രണ്ട് വർഷത്തെ അവധി നൽകിയില്ല, എന്ന് വിലപിക്കുന്ന സിസ്റ്റേഴ്സ് അടുത്ത നിമിഷം തന്നെ പറയുന്നു. ദിൽഷക്ക് നല്ലൊരു ആലോചന വന്നാൽ അടുത്ത മാസം വേണമെങ്കിലും വിവാഹം നടത്തി കൊടുക്കാമെന്ന്. അപ്പോ ഈ രണ്ട് വർഷവും ഇഷ്ടം വരുമോ എന്ന് നോക്കലുമൊക്കെ ഡോക്ടറുടെ കാര്യത്തിൽ മാത്രം മതിയല്ലേ....
@beenasuresh49062 жыл бұрын
Family മൊത്തം കള്ളത്തരങ്ങളുടെ കൂട് ആണ് 🤭🤭🤭
@dayanajacob96812 жыл бұрын
I am so happy...our Machan saved ..his life .. dhilsha proved 🤥🤥 fake.. wat a changed dhilsha. Can't believe..
@devanskiran40152 жыл бұрын
അയ്യോ പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣
@jinoshj75232 жыл бұрын
Dilshayude sisters പറയുന്ന കാര്യങ്ങൽ തൊണ്ട തൊടാതെ വിഴുങ്ങിയ മണ്ടന്മാർക്ക് വേണ്ടി e video സമർപ്പിക്കുന്നു,ഇവൾ തന്നെ ലോക ഉടയിപ്പാ പിന്നെയാണ് ഫാമിലി😂😂😂😂🚀
ഇപ്പോഴും കുറേ dilrob ഫാൻസ് ഡോക്ടർന്റെ marriage ആരതിയും ആയി ഉറപ്പിച്ചിട്ടും പോലും. വിവരം ഇല്ലാത്ത കുറേ എണ്ണം dilrob pages ആയി നടക്കുന്നുണ്ട്.
@sachu15812 жыл бұрын
Athu Dhilsha Army kar aanu... Oru karyam Notice cheytho....???? Avar Dhilsha ye mathram Promote cheyyunnulloooo.... Dilrob engane aanu Robine kuttam parayunnathu ...?????
@vibin.b.k2 жыл бұрын
@@sachu1581 i know pages ന്റെ പേര് dilrob pages ആണ് എങ്കിലും അത് ദിൽഷാ ഫാൻസ് എന്ന് അറിയാം. ഡോക്ടർന്റെ ഫാമിലിയിക്ക് കേസ് കൊടുത്താൽ ഇതു ഒക്കെ നിർത്താൻ പറ്റില്ലേ.
@hredyakj31912 жыл бұрын
Kallam parayumbol plan cheythu parayanam. Illel ingane irikkum🤣🤣
@sirathsirath72472 жыл бұрын
🤣🤣 എല്ലാം കറക്റ്റ് 👍🏻
@klfchennai69132 жыл бұрын
Koothara is continuously telling lies. Shame on you Ammumma. 😡😡😡
@shineshibu42812 жыл бұрын
Dr Uyir ❤️🔥
@saina46072 жыл бұрын
Dilsha yod oru karyam...ini thot kallam parayum munp ningal family aayi koodi irunn alochich oru ota kallathil fix cheyyanam...ith veetil path perum 12 reethik aanu interpretation..
@Namahsivai2 жыл бұрын
😁😁
@Chithra-uw6mc2 жыл бұрын
Dilshayude sistersinode 100 dvsm biggbossinullil dilsha kanichukootiyath muzhuvan abhinayam arunu ok accepting the fact that it's a game show.Jayikan vendi endhum cheyyam.Pakshe purathitangiyapol mansilayallo alukal athine engne aanu eduthirikunath and Robin enthan ellayidathum paranjirikunath ennu.Apol Dilsha entha prathikarikathirunath.No parayunath orikalum oru thettalla pakshe yes Ano yes aano ennu parayathe orale pinnale nadatham ennu karutharuth.Orale snhikanum klayanm kazhikanun oke tym venm illann patayunulla pakshe enik soft corner und ath pranayam anenn ariyan tym venonn paranjal opposite nilkuna aalkum koodi wait cheyyn thonande.Ivde true lub ennoke paranju pulliye kaliyakn Dilshaykum aayi relationshipil irunnit Robin vendann vach poyi vere klynm nokiiyathallalo.Dilshyk doctorode thalprymilla friendship mathram anel aarathiyepati doctor dilshayode discuss cheytyathil entha thett.May be completely Dilshede mind ariyan cheytathavam.Avlde udayip manasilayi pulli maripoyi athre ullu.Athin ipol ellam kazhinjit vannirunn paranjit krymilla.Ninglk clarification kodukarunalo munne thanne.Udayip ellarodum kanikann karutharith.Ningl parayuna kettal thonum Dilshayk robine klynm kazhikanamarunu pakshe Robin vendann vachit poyenn.Robin tym koduthapol valya santhosham arunu polum.
@milans65102 жыл бұрын
Superb video.. Very hilarious👏
@dennym.d32422 жыл бұрын
Dr 👍💜💜
@bj05082 жыл бұрын
Detailed....much needed troll...❤️🔥
@jolyantony8082 жыл бұрын
dr robinmonte nadappu kandu romaajam vannu🥰🥰🥰🥰🥰🥰
@mayadeviks94012 жыл бұрын
Dr👑👑👑👑🔥🔥🔥🔥🔥
@athiraanju66562 жыл бұрын
Polichu 😂🤣🤣🤣
@appu22172 жыл бұрын
Adipoli edit.. duration ithiri koodi kootam.. ithra fast aakandayirunu.. avalde thepp onnu nannayi kanam aayirunu
@tingtrolls38822 жыл бұрын
ready ആക്കം bro.....
@zeenasaide98422 жыл бұрын
കുടുംബം മൊത്തം ഡ്രാമ കളിക്കുന്നു ഫ്രോഡ്കൾ ഡോക്ടർ കൈ വിട്ട് പോയത് സഹിക്കാൻ പറ്റുന്നില്ല അയ്യോ പാവം
@prameelaak9602 жыл бұрын
Adipoli 😂😂😂
@babukrl20932 жыл бұрын
Oru Oscar kudea Kodukkadea...😃😃
@najeenanaji59732 жыл бұрын
ഇവളെക്കാളും ഒരു കള്ളിയെ കണ്ടിട്ടില്ല 🤣
@tingtrolls38822 жыл бұрын
Subscribe ----
@najeenanaji59732 жыл бұрын
@@tingtrolls3882 done😁
@mercelinegeorge22872 жыл бұрын
ENDAYALUM IMMATHIRI PIZHACHA FAMILYILNINNU DOCTOR REKSHAPPETTALLO ATHUMATHI ENIKKU....THANK GOD 🥰😘🙏🙏🔥🔥🔥🔥🔥🔥🔥🔥
Nunna annu sireeee ee familyude main😂😂 ennalum engana sathikkunnu avoo🥴🙏🙏
@shikhilshikhil28392 жыл бұрын
😁😁😁
@vazhayilshahnaz86562 жыл бұрын
Make more videos of Dilsha family jokers
@Ughhhokayy2 жыл бұрын
Adipolii.. Just leave them bruh leh her live her life. Nammalk aarikum oru nashtavum illallo. Ur dr is also happy with his life and ningal fansn endha ithra problem. Kure cyber bullying okke cheythath elle. Now leave them.
@tingtrolls38822 жыл бұрын
@@Ughhhokayy Brother = >disha യുടെ രണ്ട് Sisters വന്ന് doctor നേ corner ചെയ്ത് കുറ്റം പറയാൻ കല്ലുവെച്ച നുണകൾ ആണ് വന്ന് ലോകത്തോട് പറഞ്ഞത് എന്ന് നമ്മൾ Public നോട് ഉറക്കെ പറയണ്ടേ
@sraddha86012 жыл бұрын
@@Ughhhokayy Athu avarkkum bhadakam alle? Avare aarum degrade and bullying cheyyan Padilla,avarkku aare venelum,even ithil onnilum illatha Dr nte ex gf ne vare valichizhakkam alle? They are still doing the same thing to degrade arati and Dr. Dr family ippozhum onnilum react cheyyanilla. Avar aanel ippozhum nirtheettilla. Kollalo
@vibhasatheesh73992 жыл бұрын
@@tingtrolls3882 parayanam 💯💯💯
@jemshiayoob372 жыл бұрын
👍😅
@sreejishatm39362 жыл бұрын
Perfect troll aanu
@user-fl5rb7zx1w2 жыл бұрын
😂😂😂😂😂👍
@muhammedashraf23322 жыл бұрын
വെറും ഓന്ത് ഫാമിലി നിറം മാറുന്നു
@shijianil2742 жыл бұрын
Super🤣
@josed29852 жыл бұрын
👍👍👍
@sujithkvsujith66012 жыл бұрын
😄😄👍
@anithasasikuamar83332 жыл бұрын
ഇവൾക്ക് നാണമില്ലേ ഇങ്ങനെ പരസ്യമായി നുണ പറയാൻ
@tingtrolls38822 жыл бұрын
Subscribe
@Bellammas_World2 жыл бұрын
3um kallu vacha nunachikal🙄Frauds...robin Calicut chennapol munnar karangan poyavar...ivarumayi robinte per ini cherkallle..ayaloru nalla family il pirannavan
റോബിൻ ഡോക്ടർ സൂപ്പർ ആണ് അറ്റാക്ക് ഉണ്ടാകുമോ എന്ന് സംശയംദിൽ
@vishnusankar17222 жыл бұрын
ഡോക്ടർ ❤❤❤❤❤
@shalet8512 жыл бұрын
😂😂
@shaheedath2 жыл бұрын
😆😆😆😆
@sachinthomasmathew48212 жыл бұрын
Dilu 😂😂😂
@jerrypraveen56402 жыл бұрын
👍👍👍👍👍
@ammuslittleworld87772 жыл бұрын
😂😂😀
@sooryashaiju34452 жыл бұрын
🙄😀😀😀😀😀🤭🤣😂😂
@amalaammus87882 жыл бұрын
🤣🤣🤣
@ksadique39642 жыл бұрын
Etha kallathi dilsha
@amruthapriya55442 жыл бұрын
Avalk swimming arila enna paraje. Ennitt last poya resort il nalla Oscar swimming airunnu.. ethoru nunachi anu
@tingtrolls38822 жыл бұрын
ഇ കാര്യം ഞാൻ ട്രോളാക്കി കൊണ്ടിരിക്കുവാ
@sasikalasasi1472 жыл бұрын
എത്ത് കള്ളമാണ് രണ്ട് പേരും വന്ന് പറയുന്നത്
@kavithaps62552 жыл бұрын
Biggbossinakathu e soorajinte name parayunnathe kettittilla. Ivalude cheachikum aniyathikkum ellam ennathinte keda. Kittandathellam kittiyille
@devanskiran40152 жыл бұрын
സൂരജ് റസ്ക്കൽ ആണ് നിങ്ങടെ തകർച്ചസ്‌ക് കാരണം 😡😡😡😡🤣🤣🤣🤣
@swain58382 жыл бұрын
Super
@snam222 жыл бұрын
Dr nte fan aanelm ee love work out aavulaannum win cheytha dr ne avoid aakkumnnu eanikk thoonniyrnnu.....
@tingtrolls38822 жыл бұрын
പലരും ഇ കാര്യം പറഞ്ഞിരുന്നു പക്ഷെങ്കില് ആരും മനസിലാക്കിയില്ല ഞാനും മനസിലാക്കിയില്ല .... വെറുതെ വോട്ട് ചെയ്തു ഒരു യോഗ്യതയും ഇല്ലാത്ത ആളിനെ Winner ആക്കി
@snam222 жыл бұрын
@@tingtrolls3882 ethrem aalkkare veddikalaakkiyulla avalde game plan apaaram....eanik athisayam thonnith dr nodulla frnship polm fake aayrnnallo.....
@sera7092 жыл бұрын
Dr ഇഷ്ടം പറഞ്ഞിട്ട് ഇല്ല എന്ന് ഇമ്മട്ടിയോട് പറയുന്ന സീൻ കഴിഞ്ഞു BB വെച്ച് Dr ഇവളെ പ്രൊപ്പോസ് ചെയ്യുന്ന സീൻ കൂടെ കാണിക്കണമായിരുന്നു . ഇങ്ങെനെ fake ആകാൻ ആരെകൊണ്ടേലും സാധിക്കുമോ hooo.
@vineethaprasanth62762 жыл бұрын
👌👌👌👌🔥🔥🔥🔥🔥🔥
@akashn28852 жыл бұрын
Correct 👍👍
@jayasreemohan90322 жыл бұрын
😂😂😂👌👌👌
@tingtrolls38822 жыл бұрын
Subscribe ചെയ്തില്ല .....
@ushavijayan14382 жыл бұрын
Really in such a big show she has told lot of lies. Acted like innocent. Love stratagy worked for her. Fake dancer. 🌹🌹
@ashrefkattodi11042 жыл бұрын
Kalvu mastram parayunnathu kondaanu paranjhathu okka marakunnathu ennaaalum nta Dr rakshapettallo
@Crystal_Girl7032 жыл бұрын
Robin💥💥💥💥💥💥💥💥💥
@tingtrolls38822 жыл бұрын
Subscribe .....
@anusreesajay22512 жыл бұрын
🤣🤣🤣🤣👏👏👏👏👍
@shymonshymon57982 жыл бұрын
Trollan marodu oru bahumanavum ezhttavum thonnunnath dilshakku ulla troll kanumbol annu
@tingtrolls38822 жыл бұрын
ബഹുമാനത്തിന്റെ ഒപ്പം Subscribe മറക്കല്ല്😁👍🌹💐
@shantyms86742 жыл бұрын
എന്റമ്മോ....? 😁😁
@alimohd25732 жыл бұрын
Super👍👍👍
@minimol2372 жыл бұрын
👍👍👍👍🥰🥰
@tingtrolls38822 жыл бұрын
എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതാണ്👇 kzbin.info/www/bejne/mIHCd3iDnq10hMk
@lissyjacob5782 жыл бұрын
എന്തിനാണ് ദിൽഷയുടെ വീഡിയോ ഇടുന്നതേ ആർക്കും കാണണ്ടാ