എന്ത് നല്ല മനുഷ്യനാണ് അല്ലാഹുവേ... ദീർഘായുസ്സ് നൽകട്ടെ ❤️
@IndiraAmma-xs9yb Жыл бұрын
🙏നമസ്കാരം
@shahans8968 Жыл бұрын
Ameen
@roymathewmathew5365 Жыл бұрын
@@shahans8968അദ്ദേഹം ബഹുദൈവ വിശ്വാസിയാണ്.... കിത്താബ് പ്രകാരം തല വെട്ടേണ്ട ആൾ....
@crusader_warrior Жыл бұрын
King ❤
@sabujose7015 Жыл бұрын
അസലാമു അലൈക്കും...
@akshayvsr6732 Жыл бұрын
ഞാൻ ആദ്യായിട്ട youtubil ഒരു full പ്രസംഗം കേൾക്കുന്നത് ഒരു തരിപൊലും വിടാതെ കേട്ടിരുന്നു പോയി. ശരിക്കും ഒരു രാജാവ് തന്നെ 😍😍
@ksheejaksheeja108310 ай бұрын
നമസ്കാരം രാജാവേ. അങ്ങ് ആയിരുന്നു ഈ രാജ്യം ഭരിക്കേണ്ടിയിരുന്നത്, എന്തു ചെയ്യാനാ, ഈ പ്രജകൾക്കു ഭാഗ്യമില്ലാതെ പോയില്ലേ, അങ്ങയുടെ ഈ വിനയത്തിനുമുമ്പിൽ കോടി കോടി പ്രണാമംങൾ 🙏👍🏻
@smithasnair5339 Жыл бұрын
അങ്ങയുടെ സംസാരത്തിൽ കാണുന്ന എളിമയും ലാളിത്യവും ഇപ്പോഴുള്ള ഭരണാധികാരികൾ കണ്ടു മനസ്സലാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ് 🙏🙏🙏🙏❤️. എന്തു കൊണ്ടു തിരുവനന്തപുരം രാജകുടുംബത്തെ അപ്പോഴും ഇപ്പോഴും ജനങ്ങൾ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു എന്ന് തിരിച്ചറിവുണ്ടാകും 🙏.
@radhakrishnangopi6587 Жыл бұрын
ശ്രീ പത്മനാഭസ്വാമിയുടെയും ശ്രീ മഹാദേവൻ്റെയും അനുഗ്രഹം 🙏 ശ്രീ ആദിത്യ വർമ്മ തമ്പുരാൻറെ വിനീതവും ലാളിത്യവും നിഷ്കളങ്കവുമായ വിവരണം കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷവും കുളിർമയും ഏകുന്നു ഇക്കഴിഞ്ഞ അല്പശി ഉത്സവത്തിന് ശ്രീപത്മനാഭസ്വാമിയെ തൊഴുവാൻ വന്നപ്പോൾ തമ്പുരാനേ യും ക്ഷേത്രത്തിൽ കണ്ടിരുന്നു ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഇന്നും രാജഭരണം തന്നെ മതിയായിരുന്നു ഇന്നും എന്ന മനസ്സിൽ തോന്നിപ്പോകുന്നു ഏതായാലും തമ്പുരാന് ഇങ്ങനെ ഒരു ദർശന ഭാഗ്യം ലഭിച്ചതിൽ അത്യന്തം സന്തോഷിക്കുന്നു ഇനിയും ഇത്തരുണത്തിൽ ഉള്ളദർശന മഹാഭാഗ്യം ലഭിക്കുന്നതിന് വേണ്ടി ശ്രീ പത്മനാഭസ്വാമിയോട് പ്രാർത്ഥിച്ചു കൊള്ളുന്നു ആദിത്യ വർമ്മ തമ്പുരാനും ലക്ഷ്മി ഭായി തമ്പുരാട്ടിക്കും മറ്റെല്ലാ രാജകുടുബാംഗതിനും കൂപ്പുകൈകൾ 🙏🙏🙏🧡🚩🕉️
@vineetharajesh3712 Жыл бұрын
L
@Indian_Made Жыл бұрын
പണ്ട് നടന്ന രാജപ്രൌഡിയോടെ ഉള്ള ആറാട്ട് ഇനിയും നടത്തണം... കേരളത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നു എന്ന് ലോകം അറിയണം...തമ്പുരാനെ തമ്പുരാൻ ആയിട്ട് തന്നെ അറിയപ്പെടണം, സോഷ്യൽ മീഡിയയിൽ നിന്നല്ല ജനങ്ങൾ അറിയേണ്ടത് നമ്മുടെ തമ്പുരാനെ പറ്റി...മയിസൂർ രാജാകൊട്ടാരം ഇന്നും ലോകം അറിയുന്നത് അവിടെ രാജപ്രൗഡിയോടെ ഓരോ കാര്യങ്ങൾ നടക്കുന്നത് കൊണ്ടാണ്. ഇങ്ങനെ ഒരു ആറാട്ട് നടത്തിയാൽ തൃശൂർ പൂരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് ആറാട്ട് ഉത്സവത്തിനവും.
@KannanVM-ih1db Жыл бұрын
എന്റെ പൊന്നു തമ്പുരാന് ....എന്റെ നമസ്കാരം നേരുന്നു...,🙏🙏🙏
I am Muhammed Midhlaj C S from Thrissur District of Kerala. Eventhough i am from a different religion, i admire sree padhmanabha swami kshethram and thiruvithamkoor royal family
@vyshakhp8802 Жыл бұрын
സൊ a person from a particular religion cant admire another person and his beliefs?
@bushrasharafuddheen9836 Жыл бұрын
@@vyshakhp8802 🇮🇳
@rajalakshmynarayanan9980ddmddk Жыл бұрын
No worries, I am a Hindu,there is a mosque in kollam on highway side, irrespective of religion everyone do offerings there. Kaduva palli
@bushrasharafuddheen9836 Жыл бұрын
@@rajalakshmynarayanan9980ddmddk 😊
@helloevryone916 Жыл бұрын
@@rajalakshmynarayanan9980ddmddk kaduvappalli is in tvm... not kollam...
@SanthoshKumar-jo6km Жыл бұрын
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ജോലിചെയ്യാനും ആദിത്യവർമ്മ തമ്പുരാനെ അടുത്തറിയാനുമുള്ള അനുഗ്രഹമുണ്ടായി ...ഈ വർഷം അൽപ്പശി ഉത്സവത്തിൽ ഒപ്പം കൂടാൻ സാധിച്ചു ...മഹാഭാഗ്യം 🙏🙏🙏🙏
@lekshmijaya2112 Жыл бұрын
പദ്മനാഭന്റെ ആള് ചെന്നാൽ മഹാദേവൻ കൈവിടുമോ.. 🙏🏼🙏🏼
@Optimusprime_683 Жыл бұрын
പണ്ട് കൈവിട്ടത്കൊണ്ടാണ് ഭരണം പോയത്. മുത്തപ്പൻ ശരണം
@A.V.VINOD. Жыл бұрын
@@Optimusprime_683 അപ്പൊ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദൈവം ഇന്ത്യയിലെ നാട്ടുരാജാക്കൻമാരെ കൈവിട്ടെന്നാണോ താങ്കൾ പറയുന്നത്...കഷ്ടം...
@Optimusprime_683 Жыл бұрын
@@A.V.VINOD. അതെ, ദൈവങ്ങൾ മറ്റുള്ള ജനങ്ങളുടെ പക്ഷത്തായിരുന്നു. അതാണ് അധികാരം ഉണ്ടായിട്ടും എല്ലാം കൈവിട്ടത്. പ്രിവ്യൂ പഴ്സ് വരെ നിർത്തിയില്ലേ.
@A.V.VINOD. Жыл бұрын
@@Optimusprime_683 അന്ന് നിർമ്മിച്ച നിർമ്മിതി കളും മറ്റും ഇന്നും ഉപയോഗിക്കുന്നുണ്ട്...ഇപ്പോൾ പാലാരിവട്ടം പാലം പോലെയാണ് എല്ലാം...അന്ന് അഴിമതി ഇല്ല...എല്ലാം രാജാവിന്റേതായതുകൊണ്ട് രാജഭരണത്തിൽ അഴിമതിയില്ല....ഇന്ന് ജനങ്ങളെ സേവിക്കാൻ നിയോഗിക്കപ്പെട്ടവർ ഇപ്പോൾ നല്ലവണ്ണം സേവിക്കുന്നുണ്ട്...അഞ്ചുവർഷം കൊണ്ട് ഒപ്പിക്കാൻ പറ്റുന്നതെല്ലാം ഒപ്പിച്ച് സ്വജനപക്ഷപാതം, പ്രീണനം, അധികാരദുർവിനിയോഗം എല്ലാം ചെയ്യുന്നുണ്ട്...ഇസ്റായേൽ അംബാസഡർ പോലും ഭീകരവാദത്തെ ക്കുറിച്ച് സംസാരിച്ചപ്പോൾ കേരളത്തിന്റെ പേര് പ്രത്യേകം എടുത്തു പറഞ്ഞു... താങ്കളുടെ കാഴ്ചപ്പാടിൽ ദൈവത്തിന് ഇഷ്ടം ഇതൊക്കെയാകും അല്ലേ...
@lechuuiii Жыл бұрын
@@Optimusprime_683😂😂
@vtube1722 Жыл бұрын
നിഷ്കളങ്കമായ സംസാരം.. ❤
@GeethaprabhaChungapalli-ip8wg Жыл бұрын
ശ്രീ, ആദിത്യ വർമ്മ തമ്പുരാന് 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️തമ്പുരാൻ എന്നും ഇതുപോലെ തന്നെ ഇരിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻
@AbadTuitions777 Жыл бұрын
I really love this man...may allah give him Highness.. 🥰love u king
@Pool-b6s10 ай бұрын
Travancore Prince....Such a humble and down to earth pweosm...huge respect
@vkn3522 Жыл бұрын
കോവളം കൊട്ടാരത്തിലുള്ള ഉടയാൻവാഴിയിൽ കയറുന്ന കടൽ തിര തിരികെ പോണത്, കാണുന്നില്ല ആകടൽ വെള്ളമാനന്നുതോന്നുന്നു പത്മനാഭസ്വാമിക്ഷേത്രത്തിലെ കുളത്തിൽ, നടുക്കുള്ള കിണറിൽ വേലിയേറ്റസമയത്തുകടൽ വെള്ളം. , ചിലപ്പോ കുളിക്കുമ്പോൾ ഉപ്പുരസം അനുഭവപ്പെടുന്നു,, ചിത്തിരത്തിരുന്നാൾ, രാജാവിനെ ആറാട്ടിനു കണ്ടടിട്ടുണ്ട്, ഇപ്പോഴത്തെ ഇളയ രാജ പ്രജയെ കണ്ടടതിലും സന്തോഷം, രാജപ്രജക്ക് 🙏
@cletuswilliam2562 Жыл бұрын
വളരെ ലളിതമായ സംസാരം 🥰
@TajSardar-b3r7 ай бұрын
He is deserved for Kingdom... salute to you sir....for me his words are precious than any other celebrities....down to the earth.... simplicity is equal to king 👑 Aditya varma
@reenamol5136 Жыл бұрын
ഞങ്ങളുടെ പൊന്നു തമ്പുരാൻ..... 🙏
@devasuryarp3624 Жыл бұрын
Adhithya varma Thamburane 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@ananthamchannel535411 ай бұрын
രാജാവ് ആദിത്യവർമ്മ തമ്പുരാന്റെ പ്രഭാഷണം കേട്ടപ്പോൾ എനിക്കും കൈലാസത്തിലെത്തി ശിവഭഗവാന്റെ ദർശന മഹാ പുണ്യം ഉണ്ടാകാൻ മനസാൽ പ്രാർത്ഥന തുടങ്ങി . ശംഭോ മഹാദേവാ . ആദരവോടെ - കോവിലകം നന്ദകുമാർ -
@easwarannamboothiri8329 Жыл бұрын
ശ്രീ പദ്മ നാഭ ദാസന്ന് പ്രണാമം 🙏🙏🙏🙏🙏
@lissyjacob7882Ай бұрын
ചിരി നിഷ്കളങ്കൻ 🙏🏼🙏🏼🙏🏼 തിരുമനസ്സിന് നന്ദി
@nidhincherian3031 Жыл бұрын
ഇപ്പോഴത്തെ ജനാധിപത്യത്തിൽ എത്രയോ നല്ലതായിരുന്നു രാജഭരണം🥰🥰🥰 നല്ലൊരു രാജാവ് 😍
@abhinandpj5711 Жыл бұрын
അങ്ങേയെ വലിയ ഇഷ്ടം ആണ്. അങ്ങയുടെ സംസാരം കേട്ടു ഇരിക്കാൻ നല്ല രസം ആണ്. നമ്മുടെ നാടിനു വേണ്ടി എന്തിങ്കിലും ഒക്കെ ചെയ്യണം. ഒരു MLA ആയിട്ടോ ഒരു മന്ത്രി ആയിട്ടോ ഒക്കെ മത്സരിച്ചു കൂടെ... പറ്റുമെങ്കിൽ.... 🙏
Praying for the long life and good health of this gentleman 💌
@Ramesh_kp Жыл бұрын
നമ്മളെ ഭരിക്കുന്നവരുടെ സ്വഭാവം കാണുമ്പോൾ തോന്നുകയാണ് നിങ്ങളുടെ ഭരണം മതിയായിരുന്നു ഇപ്പോഴത്തെ ഭരണം അൽപന് അർഥം കിട്ടിയ പോലെ
@GhostCod6 Жыл бұрын
Exactly
@mmthbabu6727 Жыл бұрын
Satyam
@നെൽകതിർ Жыл бұрын
ഉറപ്പല്ലേ .ജനാധിപത്യം എന്നാൽ ആ നാട് നശിച്ചു എന്നർത്ഥം .ഗൾഫ് നാടുകളുടെ പുരോഗതി എന്താണ് എണ്ണപ്പണം അല്ല രാജ ഭരണം എന്നതാണ് അല്ലെങ്കിൽ സമ്പത് ആകെ കൊള്ള അടിച് കേരളത്തേക്കാൾ പരിതാപകരം ആയേനെ .രാജാവിന് രാജ്യത്ത് നിന്ന് ഇനി ഒന്നും നേടാൻ ഇല്ല എല്ലാം സ്വെന്തം അതിനാൽ സ്വെന്തം വീട് പോലെ അത് വൃത്തി ആക്കുക എന്ന ഉദ്ദേശം മാത്രം
@mviveknair Жыл бұрын
❤❤❤
@salinisaraswathi8120 Жыл бұрын
സത്യം സംസ്കാരവും വിനയവും ലളിത ജീവിതവും അനുവർത്തിക്കുന്ന ഒരു രാജവംശം.
@sandhyasadasivan3042 Жыл бұрын
🙏🙏🙏🙏🙏ശ്രീപത്മനാഭ എല്ലാവരെയും കാത്തോണേ.. ഇത് കേട്ടപ്പോൾ ഭക്തി കൊണ്ടാകും കണ്ണ് നിറഞ്ഞ അവസ്ഥ. കാരണം ഞാൻശ്രീ പത്മനാഭന്റെ നാട്ടിൽ നിന്നാണ് 🙏🙏
@ismailayyaril Жыл бұрын
Simple person …humble &genuine talk🫶
@praveenw511 Жыл бұрын
സർ ഒന്ന് കാണണം കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്ന് ആഗ്രഹമുണ്ട്. ❤️💛
@pratapvarmaraja1694 Жыл бұрын
ശ്രീ പദ്മനാഭ. 🙏
@thomasjohn323 ай бұрын
തെക്കു കന്യാകുമാരി മുതൽ വടക്കു ആലുവ വരെ ഉണ്ടായിരുന്ന തിരുവിതാംകൂർ മഹാരാജ്യത്തിന്റെ ഇപ്പോഴത്തെ രാജാവ്.. Royal❤️
@prasoonpradap Жыл бұрын
Such a humble person. 🙏🏼
@amminichankaramchath530611 ай бұрын
ധിക്കാരം ഒട്ടും ഇല്ലാതെ വിവരണം
@RafeeqBa-e5n Жыл бұрын
Nalloru മനുഷ്യൻ ആണ് ❤❤
@premanarayan.8653 Жыл бұрын
Enthoru vinayam👍👌🙏❤
@vinod7191 Жыл бұрын
With all respect 🙏. I really wants to meet u oneday🥰
@jabirumer6473 Жыл бұрын
ഇദ്ദേഹത്തിന്റെ പല ഇന്റെർവുകളും ഞാൻ കണ്ടിട്ടുണ്ട് .....ഇദ്ദേഹത്തിന്റെ സംസാരരീതി എളിമയുള്ളതാണ്.പല അഭിമുഖത്തിലും അത് കണ്ടതാണ്. നല്ലൊരു മനുഷ്യൻ. രാജാവോ രാജകുമാരനോ എന്നതല്ല വിഷയം, എന്തായാലും അവരുടെ കുടുംബത്തിനുള്ള പ്രാധാന്യം അത് അംഗീകരിക്കണം
@sreelekhags677 Жыл бұрын
തമ്പുരാൻ 🙏🙏🙏🌹
@Frommoonlightwithlove Жыл бұрын
namaste.. valare nallavaraanu ee raajakudumbathile aalkkar... valare humblereal padmanaabha daasar anu pranaamam