എഴുതി കാണിച്ചിട്ട് പാരായണം ചെയ്യണം ആയിരുന്നു എങ്കിൽ കൂടെ ഞങ്ങൾക്ക് കൂടെ പാരായണം ചെയ്യാമായിരുന്നു 😘❤❤❤❤❤❤❤❤❤🙏
@creativegirl12852 ай бұрын
Jq
@sudheeshkumarg3392 Жыл бұрын
ഹരേകൃഷ്ണ. ആദ്യമായി ആണ് രാധസഹസ്രനാമം കേൾക്കുന്നത് നന്ദി സ്വസ്തിക ഇനി ഇതും ചൊല്ലി പഠിക്കണം.സ്വസ്തിക ഞങ്ങളെ ഭഗവാനില്ലോട്ടും രാധാറാണിയോടും കൂടുതൽ അടുപ്പിക്കുന്നു ഭഗവാനെ രാധാറാണി സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും നന്മകൾ ഉണ്ടാവാണേ സർവ്വം കൃഷ്ണർപ്പണമാസ്തു
@apsarakrishnaapsara-sc1yx Жыл бұрын
ഭഗവാനിലേയ്ക്ക് കൂടുതൽ കൂടുതൽ ഞങ്ങളെ അടുപ്പിക്കുന്ന സ്വസ്തികയ്ക്ക് കോടി കോടി പ്രണാമം. ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു
@vijishibu5699 Жыл бұрын
Swasthika🙏🙏🙏
@muralidharannair58624 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@rugminitp4393 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണാ
@shanthakumari1893Ай бұрын
പ്രണാമം നന്ദി നന്ദി നന്ദി.🙏🙏🙏🙏🙏
@santhaayyappakutty1058 Жыл бұрын
ജയ് ജയ് ജയ് രധേശൃം പാർവ്വതികുട്ടീവളെരസന്തോഷംമോളേഈസമയത്ത്കേൾക്കാൻപാടുണ്ടോഎന്ന്റിയിലൃഈഅമ്മക്ക്ഇപ്പോഴാണ്ജോലികഴിഞ്ഞ്സമാധാനത്തോടെകേൾക്കാൻപറ്റൂവളരെനന്നായിട്ട്ഉണ്ട് നന്ദി മോളേ
@sajithaminisathyan8781 Жыл бұрын
ഈ പവിത്രമായ രാധാ സഹസ്രനാമം ഞങ്ങൾക്കായി സമർപ്പിച്ച സ്വസ്തികാ പാർവ്വതിയ്ക്ക് കോടി പ്രണാമം നന്ദി നന്ദി നന്ദി🌹🙏🌹🙏🌹🙏🌹🙏🌹🙏
@shanthakumari1893Ай бұрын
കോടി കോടി പ്രണാമം നന്ദി നന്ദി നന്ദി രാധേശ്യാം🙏🙏🙏🙏🙏
ദിവ്യമായ ഈ സ്തോത്രം കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടി 🙏സ് ആയിരം ആയിരം നന്ദി 🙏🙏🙏. സ്വാസ്തികെയ്ക്കു നന്ദി 🙏
@sreejithsoumya5818 Жыл бұрын
🙏🙏പാർവ്വതി നിന്നെ ഞാൻ കാണുന്നത് ഭഗവാന്റെ രൂപത്തിലാണ് 🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏
@Lakshmi-ds7xw Жыл бұрын
ഞാനും ചേച്ചിയെ അങ്ങനെയാണ് കാണുന്നത് 🙏🙏🙏 ഹരേ കൃഷ്ണ🙏🙏
@sreejithsoumya5818 Жыл бұрын
🙏🙏പാർവ്വതി നിനക്ക് ഞങ്ങളിൽനിന്നും കോടി പുണ്യം കിട്ടട്ടെ 🙏🙏
@kumariet9398 Жыл бұрын
ഹരി ഓം സ്വസ്തിക 🙏🙏🙏. ആദ്യമായിട്ട് ആണ് രാധാ റാണി യുടെ സഹസ്രനാമം കേൾക്കുന്നത്. ഇത് കേൾപ്പിച്ചു തന്ന പാർവ്വതി കുട്ടി ക്ക് കോടി കോടി നന്മകൾ ഉണ്ടാവട്ടെ ❤❤❤❤
@suvarnarani8935 Жыл бұрын
രാധസഹസ്രനാമം കേൾക്കാൻ കഴിഞ്ഞത് മഹാപുണ്യം 🙏രാധേ രാധേ ❤സർവ്വം കൃഷ്ണർപ്പണമസ്തു 🙏
മോളേ ഹരേ കൃഷ്ണാ 🙏❤️🌹ജയ് ശ്രീ രാധേ രാധേ 🙏❤️🌹 ഇനി രാധാ സഹസ്രനാമം കേൾക്കാൻ വേറെ എവിടെയും പോവില്ല. 🙏👍 നന്ദി മോളേ ❤️മോൾക്കും എല്ലാ ഗോപി ഗോപൻമ്മാർക്കും ഭഗവാന്റെയും രാധാറാണിയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏സർവ്വം രാധാകൃഷ്ണാർപ്പണമസ്തു 🙏
ഹരേ കൃഷ്ണ! സ്വസ്തികയുടെ ജൈത്രയാത്ര തുടരട്ടെ ! ശ്രവ്യ മനോഹരമായ കീർത്തനങ്ങളും, മനസ്സിന് കുളിർമയേകുന്ന ആത്മീയ വ്യാഖ്യാനങ്ങളും , ഈ കലിയുഗത്തിൽ ലൗകിക ജീവിതത്തിലെ തിരക്കുകളിൽ ഉഴലുന്ന മാനവർക്ക് മന:ശാന്തി നൽകട്ടെ ! തികച്ചും യാദൃശ്ചികമായി പാർവ്വതിയെ ഇന്നലെ നേരിൽ കണ്ടു. പക്ഷേ പരിചയപ്പെടാൻ സാധിച്ചില്ല. നേരിൽ കണ്ടമാത്രയിൽ തന്നെ മനസ്സിലായി. പരിചയപ്പെടാൻ സാധിച്ചില്ലെങ്കിലും കാണാൻ സാധിച്ചു. ആത്മീയ തേജസ് നിറഞ്ഞ മുഖം. എല്ലാം ഈശ്വരാനുഗ്രഹം. സൗഭാഗ്യവതീ ഭവ ! ഹരേ കൃഷ്ണ!
ഹരേ കൃഷ്ണാ.... ജയ് ശ്രീ രാധേ രാധേ.... 🙏🙏🙏 ആദ്യായിട്ടാണ് രാധാ ദേവി സ്തോത്രം കേൾക്കുന്നത് വളരെ നന്ദി സ്വസ്തികാ രാധാദേവിയുടെ അനുഗ്രഹം ഞങ്ങൾക്കും പകർന്നു തന്നതിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🥰
@rethikn7335 Жыл бұрын
👌👌😍😍🙏🙏❤️❤️
@santhanavaliamma7041 Жыл бұрын
Sarvamkrishnamasthu namaskarm mole ❤❤❤
@sobha6610 Жыл бұрын
Thnx
@radhapr9030 Жыл бұрын
🙏💚💛🩵👍
@radhar7588 Жыл бұрын
🙏🙏🙏🙏
@sulomanisathya1979 Жыл бұрын
ഹരേ രാമ hara രാമ രാമ രാമ hara hara
@jitheshkj738 Жыл бұрын
I Love U Radhe 🙏❤️
@Lakshmymenon Жыл бұрын
എന്റെ മനസ്സിലെ താപമകറ്റുവാൻ ഒരു മഴനീർതുള്ളിയായ് എന്നിൽ പെയ്തിറങ്ങണേ കൃഷ്ണാ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഗുരുവായൂരപ്പാ ശരണം🙏💖🥰❤ജയ് ശ്രീ രാധേ രാധേ ❤❤