കേരളത്തിൽ നിന്നുള്ള എംപി മാർ ഉത്തരവാദിത്വം ഇല്ലാതെ പാര്ലമെൻ്റ് ബിസിനസ് നടത്താൻ അനുവദിക്കുന്നില്ല.
@francisprasad75138 күн бұрын
ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും മിനിമം 15 വർഷം സർവീസ് ചെയ്യാതെ പെൻഷൻ കിട്ടില്ല. ഇത് ഏതു നിയമമാണ് 5 വർഷം എംപി യോ MLA യോ ആയാൽ പെൻഷൻ. ഒരു രാജ്യത്തു രണ്ടും നിതി യും രണ്ടു നിയമവും ഇത് തെറ്റാണു. ഇ വർ എന്ത് ചെയ്തിട്ടാണ് ഇത്രയും ശമ്പളവും ആനുകൂല്യങ്ങളും, ഇതെല്ലാം പൊതുജനത്തോട് ചെയുന്ന ദ്രോഹം ആണ്.
@trimologystatus22868 күн бұрын
Suresh gopi ❤
@patriosecunda94257 күн бұрын
Make IT Ruturns public ,even from Panchayat level ,before and after the term
@venup19468 күн бұрын
Kc venugopal unimportant mp😂😂😂😂😂
@akhilp0956 күн бұрын
Correct
@RajanMp-n3h8 күн бұрын
ഒരു MP യെയും ഇഷ്ടമല്ല
@narayanannair48508 күн бұрын
❤❤❤❤
@Anithag-d7x8 күн бұрын
We lovefrancis George n haibi eden
@akhilp0956 күн бұрын
രമ്യ ഹരിദാസ് 😂😂😂😂
@patriosecunda94257 күн бұрын
Vaithari
@sureshkumar-th4rt8 күн бұрын
ഇതൊന്നും ഒരു വലിയ കാര്യം അല്ല
@pratapvarmaraja16948 күн бұрын
സ്വന്തം കാര്യം മാത്രം നോക്കി സുഖിച്ചു കഴിയുന്നവരല്ല പൊതുജന സേവകർ. അവർ സ്വന്തം കാര്യം മാറ്റിവച്ചു അന്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പണിയെടുക്കുന്നവരാണ്. വലിയ റിസ്ക് ആണ് ജീവിതത്തിൽ എടുക്കുന്നത്. എന്നും പല പ്രശ്നങ്ങളും പരിഹരിച്ചു കൊടുക്കേണ്ടവർ. സ്വകാര്യത കിട്ടാത്തവർ. പതിറ്റാണ്ടുകൾ പണിയെടുത്തു നേതൃത്വ നിരയിൽ വിരലിൽ എണ്ണാവുന്നവർ മാത്രം വരും. പലരും എങ്ങുമെത്താണ്ട് പ്രയാസപ്പെട്ടവരും ഉണ്ട്. അവർ ചെയ്യുന്ന പ്രവർത്തികൾ കൊണ്ടു നമുക്ക് ഒരു തരത്തിൽ വ്യവസ്ഥയോടെ ജീവിക്കാൻ സാധിക്കുന്നു. എല്ലാർക്കും കിട്ടുന്ന പൈസ എടുത്തു ഊരുചുറ്റാനും അടിച്ചു പൊളിക്കാനും പോവാൻ പറ്റില്ല. ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞു വച്ചിട്ടുള്ളവരെ നമുക്ക് നമിക്കാം. അല്ലാത്തവരെ വോട്ട് ചെയ്തു മാറ്റി നിർത്താം. ജനാധിപത്യത്തിൽ ജനങ്ങൾ അർഹിക്കുന്നത് കിട്ടും. 😁😁😁