കണ്ടുമടുക്കാൻ അങ്ങേരെ ആര് കണ്ടിട്ടുണ്ട് ഇലക്ഷൻ ടൈമിൽ അല്ലാതെ
@Indian-wx4fi9 ай бұрын
ആന്റോയുടെ വിജയം സുനിശ്ചിതം 👍🏼
@ramakrishnantk76589 ай бұрын
LDF ഉം UDF ഉം കേന്ദ്രത്തിൽ പോയിട്ട് കേരളത്തിന് എന്തു നേട്ടം ?😂
@baburajik33279 ай бұрын
ഇത്തവണ തീർച്ചയായും എൽഡിഎഫ് ജയിച്ചിരിക്കും പത്തനംതിട്ട ശ്രീ തോമസ് ഐസക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും നിങ്ങടെ ഈ തട്ടിക്കൂട്ട് വീഡിയോ കണ്ടു ജനങ്ങൾ മണ്ടന്മാരല്ല എന്നോർക്കുക മോനേ ദിനേശാ ഈ പരിപ്പ് നിൻറെ വീട്ടിൽ വേവിച്ചാൽ മതി ഇത് രാജ്യം വേറെയാണ് കേരളം പത്തനംതിട്ട ജനങ്ങൾ തീരുമാനമെടുത്ത് കഴിഞ്ഞിരിക്കുന്നു തോമസ് ഐസക്കിന് നെഞ്ചോട് ചേർത്ത് പത്തനംതിട്ട കാർ ഇത്തവണ തോമസ് ഐസക്കിന് പാർലമെൻറിലേക്ക് അയക്കുന്നതാണ്