ഞാനൊരു സ്ത്രീയാണ് ഇന്ന് സമൂഹത്തിൽ ചെറുതും വലുതുമായ എല്ലാ ഇടങ്ങളിലും സ്ത്രീകൾ അധികാരത്തിൽ ഇരിക്കുന്നിടത്തു ഒരാവശ്യത്തിന് ചെന്നാൽ അവർ തിരിച്ചു സ്ത്രീകളോട് ഇടപെടുന്ന രീതി വളരെ അഹങ്കാരത്തോടെ ഇടപെടുന്നതാണ് അനുഭവം. ഒരു ചെറിയ അസോസിയേഷൻ തൊട്ടു എത്ര ഉയരങ്ങളിൽ ഇരിക്കുന്ന വനിതാ ആണെങ്കിലും അതാണ് അനുഭവം.
@usha6521 Жыл бұрын
Athoru CPM employee akkam.
@rejipv2912 Жыл бұрын
സത്യം പറഞ്ഞാൽ ക്ഷ്ടകാല നേരത്ത് ഡാഷ് പാമ്പാവും എന്ന് കേട്ടിട്ടുണ്ട് എന്നതുപോലെ
അത്തരം സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കുറവാണ് കാരണം
@a.philip3923 Жыл бұрын
True
@royismathew9099 Жыл бұрын
ശ്രീ മതി ശോഭ സുരേന്ദ്രൻ മയക്കു മരുന്നിന്റെ കാര്യം പറഞ്ഞത് വളരെ പ്രസക്തമാണ്.
@aslamcml850 Жыл бұрын
സുരേന്ദ്രൻ 😂😂😂😂
@sijith.pantheerpadam1386 Жыл бұрын
ബാക്കി കൂടി മുറിക്കേണ്ടി വരും
@User-mncbjlfjrebxkl10 ай бұрын
@@aslamcml850 sura aanamayakki adichu party officil kidannu urangi. ath kandu sobha antham vittu northilek vilichu paranju. Suresh gopi vannu karyangal anweshichu. Ennit surendrantey mukkilot hans neeti vechu. Sura DOUBLE POWERESH aayi ennit alari alari vilichu - JAI JAI GOWDA JII
@JanuEdathodi-rd3yr9 ай бұрын
😅
@aleemaali94549 ай бұрын
@@sijith.pantheerpadam1386സ്ത്രീ മുഖ്യമന്ത്രിയോ മന്ത്രിയോ ഒക്കെ ആകുന്നതിന് മുമ്പ് സ്ത്രീകൾക്ക് സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയണം സ്ത്രീ പീഡനത്തിൽ നിന്ന് മോചിതയാകണം. വീട്ടിൽ ആണെങ്കിൽ പോലും സ്ത്രീകൾ പുരുഷൻ്റെ പീഡനം അനുഭവിക്കേണ്ടി വരുന്നു പെൺകുട്ടികൾ പുറത്തും വീട്ടിൽ പോലും പീഡനം അനുഭവിക്കുന്നു ഇതിനെല്ലാം മോചനം ലഭിക്കുകയാണ് വേണ്ടത്
@jineshjinu3028 Жыл бұрын
ശോഭ സുരേന്ദ്രൻ 🔥🔥🔥🔥🔥
@goutham.r3824 Жыл бұрын
💩💩💩💩💩💩💩💩💩
@rajamnair4255 Жыл бұрын
Shobha surendran should be next Chief Minister
@Dani-rf5cq Жыл бұрын
Yaya 😂.
@swayandhk2349 Жыл бұрын
Yes your currect
@rajakrishnan408 Жыл бұрын
ശോഭനാ സുരേന്ദ്രനെ മുഖ്യ മന്ത്രി ആക്കിയാൽ കേരളം നനാകും
@Enlightened-homosapien11 ай бұрын
അതിനു ഞങ്ങടെ സുരേഷോബി ചാവണം
@hpfh25028 ай бұрын
ചിരിപ്പിക്കാതെ പോടാ
@mohananpillaiak8 ай бұрын
00😊0😊000😊😊😊00😊😊😊
@джана-с2ю8 ай бұрын
1000%
@pachakurian54639 ай бұрын
3 പേരുടേയും മറുപടി പറഞ്ഞതിൽ എൻ്റെ അഭിപ്രായം ശോഭാ സുരേന്ത്രനാണ് തുറന്ന് പറഞ്ഞത് ടീച്ചർക്ക് തുറന്ന് പറയാൻ എന്തിനു പേടിക്കുന്നു.
@dineshpm740 Жыл бұрын
ശോഭ ചേച്ചി 💪👍🏼👍🏼👍🏼
@balanvadukut499511 ай бұрын
വരട്ടെ സ്ത്രീ മുഖ്യമന്ത്രി ശോഭ സുരേന്ദ്രൻ ജി
@Prakashkumar-vi2ix7 ай бұрын
ശോഭാ ജി പറഞ്ഞാണ് ശരി 🧡🧡🧡🧡🙏🙏🙏🦾🦾🦾
@noushadb83757 ай бұрын
😅
@smrithisreejesh75907 ай бұрын
😂😂😂😂😂chirippikkalle
@FlowerV9 ай бұрын
ശോഭാ സുരേന്ദ്രന് മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യയാണ്❤
@hpfh25028 ай бұрын
പൂജെപ്പിയുടെ ഒരു സീറ്റു എങ്കിലും വാങ്ങാൻ നോക്കുക
@udayantd35818 ай бұрын
)l
@Riderfaizi7 ай бұрын
പൂറ്റിൽ കേറ്റാൻ പറ്റും അങ്ങ് up യിൽപോയാമതി
@radakrishnanvr7 ай бұрын
88@@Riderfaizi
@Alchemist3376 ай бұрын
മികച്ച വിഷം മുഖ്യമന്ത്രി
@abrahambabybaby15187 ай бұрын
സ്ത്രീകൾ മുഖ്യമന്ത്രിയായാൽ ' ക്ഷേമ പെൻഷൻ' ഔദാര്യമാകുമോ. അവകാശമാകുമോ..???
@tsasidharan8908 Жыл бұрын
എന്റെ ടീച്ചറെ ഇപ്പോൾ ഭരിക്കുന്നവരെക്കാൾ എത്രയോ വിവരവും സംസ്കാരവും ഉ ള്ള ആളായിരുന്നു KR ഗ രി യമ്മയെ മുഖ്യമന്തി ആക്കാഞ്ഞത് ടീച്ചർ വീണിത്ത് കിടന്നൂ ഉരുളരുത്. നിങ്ങൾക്ക് നല്ല ഒരു സ്ഥാനം കേരളത്തിൽ ഉണ്ട്
@beenamanojkumar633110 ай бұрын
ഇന്ദിരഗാന്ധി india യുടെ PM ആയത് പോലെ ഇനി india യിലും കേരളത്തിൽ ലും പുരുഷ mla മാർ ഒരിക്കലും സഹിക്കില്ല no ഡൌട്ട് അങ്ങനെ എന്നുണ്ടെങ്കിൽ KR ഗൗരി യമ്മ കേരളത്തിലെ മുഖ്യമന്ത്രി ആവുമായനും പിന്നെ സുശീല ഗോപാലൻ ഇവർക്കൊക്കെ കഴിവില്ലാഞ്ഞിട്ടാണോ
@ManojSivadasan-ho3cc Жыл бұрын
കേരളത്തിലെ മുഖ്യമന്ത്രി ശോഭ സുരേന്ദ്രൻ അയാൽ. നമ്മുടെ കേരളം എന്ന ദരിദ്ര സ്റ്റേറ്റ്. വികസിത കേരളം ആകും. 🙏🙏🙏
@narayanankutty6126 Жыл бұрын
Certainly, but mr asurendran should be sent away to some other distant place!
@Enlightened-homosapien11 ай бұрын
അതിനു സുരേഷോബി ചാവണം 😈😈😈
@VM-pm9dy11 ай бұрын
@@Enlightened-homosapiensudapppiii kuttan😅😅😅😊
@Musicbands-p5n11 ай бұрын
@@Enlightened-homosapien😂😂😂😂
@Musicbands-p5n11 ай бұрын
😂😂😂😂
@mujeebmct1612 Жыл бұрын
സംവാദം കേൾക്കാനും കയ്യടിക്കാനും ക്ഷണിച്ചതിൽ അധികവും പുരുഷൻമാർ സൂപ്പർ
@MidhunMathew5770 Жыл бұрын
അന്തം കമ്മികൾ ആണ് 😂😂😂
@charuridhika9601 Жыл бұрын
👍❤️t
@bavavm71475 ай бұрын
ഒരു. മുഖ്യമന്ത്രി. ആവുന്നെങ്കിൽ ഇവിടെ. ആദ്യം നിയമനടപടി. എടുക്കേണ്ടത്. ശ്രീമതി. ശോഭസുരേന്ദ്രൻ. പറഞ്ഞതിനോടാണ്.. കാരണം ഇവിടെ. ഒരു. ലഹരിയുടെയും അടിമയാകാൻ. നമ്മുടെ. നാടിനെയും. മക്കളെയും. വിട്ടു. കൊടുക്കില്ല എന്ന നട്ടെല്ലുള്ള തീരുമാനമാണ്. ആദ്യം എടുക്കേണ്ടത്.ബിഗ് സല്യൂട്ട്....
@ajukannur Жыл бұрын
കെ.കെ ശൈലജ ടീച്ചർ മുഖ്യമന്ത്രി ആയാൽ മതി കേരളം രക്ഷപ്പെടും❤
@nithyananadanacharyee657411 ай бұрын
അന്നുമുതൽ ഇപ്പോൾ ജനം അനുഭക്കുന്നതിൽ കുടുതൽ അനുഭവിക്കോണ്ടി വരം നിയും കോരളത്തിൽ കമ്മുണിസ്റ്റ് കോരളം ഭരിച്ചാൽ പിന്നെ കോര ള ത്തിലെ സാധരണക്കാർ കൂടു ബത്തോട് മരിച്ചാൽ മതി
@svarghese9424 Жыл бұрын
It was your right choice and combination of debaters. All three were really awesome in their respective spaces
@prathapakumar5112 Жыл бұрын
ആരായാലും പാർട്ടി അജണ്ടയേ നടപ്പാക്കാൻ പറ്റുകയുള്ള .
@padminip1228 Жыл бұрын
പാവം ടീച്ചർ ഉരുളുന്ന😂😊
@narayanankutty6126 Жыл бұрын
True! Please read the comment posted by me!
@chandranmullachery34569 ай бұрын
പാവം ടീച്ചർക്ക് പേടി ഒന്നും പറയാൻ ധൈര്യം പോരാ
@sahadavantk14397 ай бұрын
ഇവരൊക്കെ അടിമകൾ അല്ലെ, വെറും അടിമകൾ.
@mssaithalvi25339 ай бұрын
പിണറായി സമ്മതിക്കില്ല ടീച്ചർ പൂതി നടക്കില്ല
@nithyakalyanipub2887 ай бұрын
Great initiative, Shani. Congratulations!
@lakshmikuttypc4590 Жыл бұрын
കോൺഗ്രസ്സിൽ ഏതു വനിതാ മുഖ്യമന്ത്രി വന്നാലും മാർക്കിസ്റ്റിൽ വനിതാ മുഖ്യമന്ത്രി വന്നാലും ജാഗ്രത അവരെ പുരുഷനായകന്മാർ പതറാൻ സമ്മതിയ്ക്കില്ല. അവർ ചട്ടുകമായിരിയ്ക്കും തീർച്ച അതിൽ ഒരു സംശയമേ വേണ്ട. പിന്നെയും പണ്ടേ മാതിരി അഞ്ചു കൊല്ലം സ്വാഹ. ഇതിൽ കേരളത്തിലെ വനിതകൾക്ക് ഇഷ്ടം സുരേഷ് ഗോപി മുഖ്യമന്ത്രിയാവണം. ഇനി ഞങ്ങൾ പരീക്ഷണത്തിന്ന് ഇല്ല. രണ്ടു പാർട്ടികളും ദരിച്ചോട്ത്തോളം മതിയായി മതിയായി മതിയായി. മടുത്തു. ഇനി സുരേഷ് ഗോപിയ്ക്ക് ഒരു അവസരം കൊടുക്കണം എന്ന് ഞാൻ ദയവായി കാല് പിടിച്ച് അപേക്ഷിയ്ക്കുന്നു.
@dineshks66 Жыл бұрын
Shobha surendran is the lady with substance ....she will get her dues after this election. There is no doubt about it.right now she is in a place where atalji was in his initial days at parliament
@jince4308 Жыл бұрын
Shaniyude chodyathinulla utharam koduthathu kk Rama maathramanu , vykthamayum brave aayum. Huge Respect to u KK Rama.
@angamuthum6943 Жыл бұрын
Very Excellent and healthy discussion. All the three women participants are potentially knowledgeable and most deserved to occupy Chief Minister position and capable to give Good Governance if opportunity arises. Special appreciation goes to the coordinator. Please note to continue this kind of forum on an ongoing basis through Medias. RESPECTFUL SALUTE.
@Krishnankk-qc7po11 ай бұрын
P😊
@babuka582211 ай бұрын
TG
@truth_seeker510 ай бұрын
Shailaja and shoba doesn't have victim mentality, being leader of maxrist party surprisingly shailaja doesn't have victim mentality. Evar rand perum shaani kuthi kuthi chodichittum nilapadil urach ninnu. Rema didn't say anything productive or intelligent in this show, she just copypasted the usual feminst rant we hear from the west, you know like men bad, patriarchy bad, sexism bad. She has victim mentality. how can she expect men to vote for her? Irunnu menine kuttavum parayum ennitt men votum cheyanathre 😂 evarkk thanne noorukootam parathikalum paribhavangalum ullappol evar janangalude parathikalum prashnanagal egane pariharikkum. Societyude expectationsaanu shaniye okke samanthichidatholam valiya problems ithine kaalum valiya karyangal kaikaryam cheyyan ariyunnavarkke ee leaderinte positionil pidich nikkanaavu.
@juwanms8424 Жыл бұрын
അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാൻ ഉള്ള ഇടത് പക്ഷത്തിന്റെ തുറുപ്പു ചീട്ട് ആണ് ശൈലജ ടീച്ചർ... 🎉
@MidhunMathew5770 Жыл бұрын
ഇവരിൽ എന്തിരിക്കുന്നു 😂😂😂
@nixonpaul119911 ай бұрын
ജനപിന്തുണ... ജന വിശ്വാസം
@juwanms842411 ай бұрын
@@MidhunMathew5770 കേരളത്തിന് ആദ്യത്തെ വനിത മുഖ്യമന്ത്രി എന്ന ഒറ്റ ക്യാപ്ഷൻ മതി.... 👍🏻
@ManojSivadasan-ho3cc Жыл бұрын
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ് സുരേഷ് ഗോപി 🙏🙏🙏 ജയ് ശോഭ സുരേന്ദ്രൻ 🙏🙏🙏 ജയ്. P. C ജോർജ് 🙏🙏🙏 ജയ് കൃഷ്ണ കുമാർ 🙏🙏🙏 ജയ് ജാമിത ടീച്ചർ 🙏🙏🙏ജയ് റീന ഫ്രാൻസിസ് 🙏🙏🙏
@ShanShan-db5eo11 ай бұрын
😂😂😂😂😂
@Satyam-fd1su Жыл бұрын
T. P. യെ കുറിച്ച് ചോദിച്ചപ്പോൾ ഹമാസിൽ തൂങ്ങി രക്ഷപ്പെട്ട ടീച്ചറാണു താരം😂
@usha6521 Жыл бұрын
Atha Pinarai ye sumrashikkunna Teachet.
@KaleshCn-nz3ie Жыл бұрын
Correct 👍
@loganyt3778 Жыл бұрын
Teacher❤️👌
@MidhunMathew5770 Жыл бұрын
😂😂😂
@sindhuanil29507 ай бұрын
Exactly
@hummmusic81037 ай бұрын
നന്മ ഉണ്ടാകും രാജ്യത്തെ എക്സ്സ്‌പെഷൽ ശോഭ സുരേന്ദ്രൻ
@loganyt3778 Жыл бұрын
Shobha
@prakashmathew36685 ай бұрын
ഇങ്ങനെ വേണം സംവാദം മുന്നുപേരും അറിവും പക്വതയും ഉള്ളവർ
@ghostriderghostrider4409 Жыл бұрын
BJP the BJP the Great
@voiceofiqbal718 Жыл бұрын
ഹിന്ദു ഒരു മതമല്ല ഹിന്ദു ഒരു സംസ്ക്കാരം ആണ് ശോഭ ചേച്ചി
@sudheeshs4792 Жыл бұрын
Appo hidhu മതം എന്ന ഒന്നില്ലേ....
@MidhunMathew5770 Жыл бұрын
അപ്പോൾ സ്കൂളിൽ മതത്തിന്റെ കോളത്തിൽ എന്താണ് ചങ്ങാതി എഴുതി ചേർക്കുന്നത്??
@voiceofiqbal718 Жыл бұрын
@@sudheeshs4792 ഹിന്ദു എന്ന് ഏതെങ്കിലും വേദഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടോ? ഉപരിഷത്തുകളിൽ? കൃഷ്ണനോ,ആരെങ്കിലും ഹിന്ദു എന്ന് എവിടെയെങ്കിലും പറഞ്ഞത് അറിയാമോ? സിന്ധു എന്ന് പറഞ്ഞിട്ടുണ്ട്. സിന്ധു നദിയുടെ തീരങ്ങളിൽ താമസിച്ചവരെ.. അത് പറഞ്ഞു പറഞ്ഞു ഹിന്ദു എന്നായി
@voiceofiqbal718 Жыл бұрын
@@MidhunMathew5770 അവിടെ no cast no religion എന്നുള്ള കോളം കുടി കാണും അത് കൊടുത്താൽ മതി
@Rahul_Raghavan1511 ай бұрын
Sanathana Dharmam oru samskaram aanu
@jamalkunju8453 Жыл бұрын
മുഖ്യമന്ത്രി സ്ഥാനം ഒഴികെ ബാക്കി എല്ലാ സ്ഥാനത്തും ഉണ്ടല്ലോ
@mssaithalvi25339 ай бұрын
ഉമ്മൻ ചാണ്ടി യെ പ്പോലെ ഭരിക്കാൻ ഒരാൾക്കും കഴിയില്ല ചേച്ചിമാരെ
@KaleshCn-nz3ie Жыл бұрын
ഷൈലജ ടീച്ചർ ഉരുണ്ടു കളിക്കുന്നു.. തുറന്നു പറയാനുള്ള ധൈര്യം കാണിക്കുന്നില്ല..😔
@3dmenyea578 Жыл бұрын
Athu nee shakha mind set cheythath kondanaliya
@lakshmanankesavan626 Жыл бұрын
Main aalodu chodikkaathe engane parayaan pattum.stree ethra valuthayalum( vaalychedi ethra valiyaythaayaalum, padarnu keraan balamuulla oru maram venam illengil thaazhe kidakkum
@KaleshCn-nz3ie Жыл бұрын
@@3dmenyea578 എന്ത് കാര്യം പറഞ്ഞാലും തൊലിഞ്ഞ രാഷ്ട്രീയം.. ഞാൻ ശാഖയിൽ പോകുന്നത് താങ്കൾ കണ്ടോ.. വെറുതെ പേര് നോക്കി ഒരാളെ വിലയിരുത്തി പട്ടം ചാർത്തി കൊടുക്കരുത്.. ഇവിടത്തെ വിഷയം സ്ത്രീ ആണ് അത് മറക്കരുത് 👍
@chandramohanannair9966 Жыл бұрын
ഷാനിയോട് വളരെ ബഹുമാനവും സ്നേഹവും ഉണ്ട്. മിടുക്കിയാണ്. പക്ഷേ സുരേഷ് ഗോപിയ്ക്കെതിരെ നടത്തിയ കമെന്റ്സ് നല്ലതല്ല, യോജിച്ചതല്ല. കുറച്ചുകൂടി സംയമനം കാട്ടിയാൽ ഷാനിയ്ക്ക് ഗുണം ചെയ്യും. സുരേഷ് ഗോപിയെ ഒതുക്കാൻ ഇപ്പോൾ ചെയ്തിരിക്കുന്നത് ഉമ്മൻചാണ്ടി സാറിനെ വേദനിപ്പിച്ചത് പോലെ അല്ലേ. രാഷ്ട്രീയത്തിൽ ജനങ്ങളാണ് ഏതു വ്യക്തിയെയും സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്. കുറ്റം ചെയ്താൽ നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ പാടില്ല. ഷാനിയെ ഓവർസ്മാർട്ട് ആയി പ്രവർത്തിക്കുന്നു എന്നു ആരെങ്കിലും പറയുന്നത് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
@KunhikannanCK8 ай бұрын
വളരെ നല്ല തീരുമാന
@hummmusic81037 ай бұрын
എന്റെ ടീച്ചർ മനസ്സിൽ നന്മ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ പാവങ്ങളെ രക്ഷിക്കാൻ കഴിയും
@beenamanojkumar633110 ай бұрын
ടീച്ചർ പാവം അടിച്ചമർത്തിയ കാര്യം പറയാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത പാർട്ടിയിൽ ആണ് അവസ്ഥ മനസ്സിലാകും
@ramankuttypillai7901 Жыл бұрын
നിങ്ങൾ ആര് അധികാരത്തിൽ വന്നാലും നല്ലതാണ് (1)ആദ്യം കുടുംബശ്രീ സംവിധാനം എന്ന പ്രസ്ഥാനം ചെയ്യേണ്ടത് ആരുടെയും പുരയിടം കിളക്കാൻ വിടാതെ പുല്ല് ചെത്താൻ വിടാതെ ധാരാളം കൃഷിയിടം കടുപിടിച്ചു കിടക്കുന്നു അതുപോലെ നെൽ കൃഷിയ്ടം ഇതെല്ലാം ഇവരെ മുൻ നിർത്തി ഉപയോഗപ്പെടുത്താം കേരള ജനത്തിന് ആവശ്യം ഉള്ള കൃഷി സാധനങ്ങൾ ഉല്പാധിപ്പിക്കാൻ അവസരം ഉണ്ടാക്കിയാൽ നമ്മുടെ ആവശ്യം നടത്തുകയും ഇതിൽ നിന്നുള്ള ഒരു വിഹിതം കുടുബ ശ്രീ നിധി ആയി സൂക്ഷിച്ചാൽ രാഷ്ട്ട്രത്തിന്റെ കേട്ടുറപ്പിനും കുടുംബശ്രീയുടെ രാഷ്ട്ട വളർച്ച ക്ക് ഒരു രാഷ്ട്ട ബന്ധത്തിനും ഒരു നല്ല തുടക്കം ആയിരിക്കും.. ഒന്ന് ശ്രമിച്ചു നോക്ക് അല്ലെങ്കിൽ നിങ്ങൾ ബന്ധപെട്ടു വരുന്ന ഗവണ്മെന്റ് അല്ലെങ്കിൽ സർക്കാർ അവരിൽ നിങ്ങൾ ഈ സംവിധാനം ഒന്ന് പരിശോധിക്കു നമ്മുടെ എനർജി മറ്റുള്ളതിന് വേണ്ടി ചിലവാക്കാതെ നമ്മുടെ രാജ്യത്തെ നമ്മുടെ വരുന്ന തലമുറയ്ക്ക് വേണ്ടി ചിലവാക്കുക.. Ok താങ്ക്സ്
ഒരു വനിതാ മുഖ്യമന്ത്രിയായി കേരളത്തിൽ ആദ്യം എത്തേണ്ടിയിരുന്നത് ഗൗരിയമ്മയായിരുന്നു😢... സ്വന്തം പാർട്ടിയിലെ നേതാക്കൾ അവരെ ഒതുക്കി കളഞ്ഞു
@harmony99777 ай бұрын
But she never knows how to deal with public.
@nandakumar4190 Жыл бұрын
എന്തിനാണ് ടീച്ചർ ടീച്ചർ എന്ന് പറയുന്നത്...... എന്ത് വിഷയം ആണ് പഠിപ്പിച്ചിരുന്നത്...... ഏത് ക്ലാസ്സിൽ..... വെറുതെ ടീച്ചർ... മാസ്റ്റർ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നത്
@Bindu37738 ай бұрын
Physics tr
@niveanusworld75947 ай бұрын
Sivapuram school teacher
@babubabu-nd6ju7 ай бұрын
അപ്പം കോയിന്ദനും മാഷല്ലേ
@dineshks66 Жыл бұрын
Is Finance Minister of India is not a huge responsible position? That means a party is strongly looking positively towards women empowerment.
@rajeshrajan3124 Жыл бұрын
ടീച്ചർ യാതാർത്ഥ ബോധത്തോടെ കൃത്യമായി മറുപടി നൽകി ഇവർ മുന്നു പേരും കരുത്തരായവർ തന്നെയാണ്
@MidhunMathew5770 Жыл бұрын
അതാണോ TP വന്നപ്പോൾ ഹമാസ് പലസ്തീൻ ഇസ്രായേൽ ആയത് 😂😂😂
രാജ് മോഹൻ ഉണ്ണിത്താൻ സാറിനെ ഒന്ന് ഓർക്കന്നത് നല്ലതാണ് ശോഭയുള്ള ചേച്ചി..
@sujasara6900 Жыл бұрын
Big salute to all three , their ideas are too good
@hashidhashitanur7 ай бұрын
ശോഭ സുരേന്ദ്രനും സഖാവ് രമയും നന്നായി സംസാരിച്ചു 🤝
@maneesh-jh7pd11 ай бұрын
ശോഭ സുരേന്ദ്രൻ ❤️
@UnnikrshnanUnnikrshnan-xl1ds7 ай бұрын
നല്ല തീരുമാനം ശോഭ ശൈലജ
@radhakrishnanpm4273 Жыл бұрын
ടീച്ചർ പറഞ്ഞത് യാഥാർത്ഥ്യമാണ് കേന്ദ്രത്തിൽ നിന്ന് എത്രയും കൂടുതൽ പണ്ടുകിട്ടുന്ന അത്രയും കൂടുതൽ അടിച്ചുമാറ്റാൻ പറ്റും അതു തന്നെയാണ് അതിന്റെ കാരണം എങ്കിൽ മാത്രമേ ഞങ്ങൾ മന്ത്രിമാർക്കും നേതാക്കൾക്കും സുഖജീവിതം നയിക്കുവാൻ സാധിക്കുകയുള്ളൂ മുഖ്യമന്ത്രി ആരായിരുന്നാലും കുഴപ്പമില്ല വീതം ഒരുപോലെ കിട്ടിയാൽ മതി അത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ
ആദ്യം ഷാനി എന്ന് വിളിക്കുന്ന ഹീന ജന്തു എന്ന് പറന്ന ഹിജഡ മാമാ മാദ്ധ്യമ പ്രവർത്തകയെ പുറത്താക്കിയാൽ തീരുന്ന പ്രശ്നമേ ഇവിടയുള്ളൂ ?
@SujakumaryAjayaghosh11 ай бұрын
ശോഭാ സുരേന്ദ്രൻ ❤❤❤❤
@santhaikn84697 ай бұрын
ശോഭ സുരേന്ദ്രൻ ജയിച്ചാർ കേരളം നന്നാവും, 🕉️🥥💦🔔🔥🌻🙏🏼
@vilasinikk1099 Жыл бұрын
കെ.ആർ ഗൗരിയമ്മയായിരുന്നു ആ കേണ്ടിയിരുന്നത് പുരുഷാധിപത്യ വ്യവസ്ഥിതിയിൽ അവര് സമ്മതിച്ചിട്ടില്ല അതിന് ഇടതുപക്ഷമെന്നോ വലതു പക്ഷമെന്നോ വ്യത്യാസം കാണുന്നില്ല അതല്ലേ ശരി.
@rajeeshptrajeesh1003 Жыл бұрын
Shoba ramechy good
@abdulnasserc41088 ай бұрын
3:37 തൽക്കാലം ഒരു വനിതക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഇരിക്കട്ടെ.
@SreekumarKm-pr4or6 ай бұрын
Maattam prakruthi niyamamaanu....
@RahulCk-rv3qc Жыл бұрын
Sobha surendran kalakki
@priyaaswani53968 ай бұрын
Bold and strong ayittulaaa health minister 👍👌 teacher ammaa
@Thoufyz8 ай бұрын
ശോഭ സുരേന്ദ്രൻ 👌
@ajeshac1414 Жыл бұрын
മഞ്ഞൾ കൃഷിക്ക് ഫണ്ട് കണ്ടെത്തും
@deepukb7918 ай бұрын
ennitu athu ninte ammede pootilotu ketum
@SreekumarKm-pr4or6 ай бұрын
One man one power
@mohandas65738 ай бұрын
SHOBHAJI🙏🙏🙏🙏👏👏👏👏👏👍👍👍👍👍
@tomykunnasseril3252 Жыл бұрын
ഷൈലജ മാഡം പിണറായി പറഞ്ഞാൽ നിന്ന് മൂത്രം ഒഴിക്കുo.
@vimalvarghese37878 ай бұрын
ശോഭാ ജീ മുഖ്യമന്ത്രിയാവണം❤❤❤❤❤❤❤❤❤❤❤❤❤
@raghavannambiar88957 ай бұрын
സ്ത്രീകൾക്ക് അൻപതു ശതമാനത്തിൽ കുറയാത്ത സംവരണം നൽകണം!
@sukumarapillai76675 ай бұрын
സീപീഎം--ൽനിന്ന് ശൈലജ ടീച്ചർ വിട്ടു മാറിയാൽ കുറേക്കൂടി മുന്നേറാൻ കഴിയുമെന്ന് തോന്നുന്നു!
@BalaSubramanian-bq5dh11 ай бұрын
❤
@padminip1228 Жыл бұрын
ശൈലജയുടെ ഉത്തരം പാളി എന്ന കൊണ്ട് സ്ത്രീ മുഖ്യമന്ത്രിയാകുന്നില്ല ..
@sijanpp92828 ай бұрын
😂😂😂😂 പറ്റിയ ആൾ ശോഭ തന്നെ കള്ള പണം എണ്ണികളിക്കാൻ സമയം തികയില്ല. കഴിഞ്ഞ ഇലക്ഷനിൽ കോഴ കൊണ്ട് വന്ന് വീതം വച്ച് ശോഭ അല്ലെ.
@nishaanil8715 Жыл бұрын
കേന്ദ്രത്തിൽ നിന്നും കിട്ടിയതൊന്നും പോരാ ശൈലജ ടീച്ചർക്ക്.. കിട്ടുന്നതൊക്കെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയാൽ എത്ര കിട്ടിയാലും മതിയാകില്ല നിങ്ങൾക്കൊന്നും..600 കൂലിക്കു പണിയെടുക്കുന്ന ഈ നാട്ടിലെ അധ്വാനികളായ ചേച്ചിമാരും ഇവിടെ സന്തോഷത്തോടെ കുടുംബം പോറ്റുന്നു.. അപ്പൊ എവിടെ ഭരിക്കുമ്പോഴും കിട്ടുന്നത് വച്ചു നല്ല രീതിയിൽ ഭരണം നടത്താൻ പഠിപ്പിക്കേണ്ട കാര്യമൊന്നുമല്ല.. അഴിമതി കുറച്ചു കുറച്ചാൽ മതി
@MeethiyanTM8 ай бұрын
ഇൻ ഡ്യൻ പൗരർക്കാർക്കും നോമിനേഷൻ കൊടുക്കാം പക്ഷെ സ്ത്രീത്വം. പുരുഷ പിൻ മാർഗ്ഗ മാകുന്നു.,,,,
@shibuponnu7 ай бұрын
കേരളത്തിലെ പാർട്ടി നേതാക്കളുടെ അനധികൃതമായി സംഭാതിച്ച സ്വത്തുക്കൾ പിടിചെടുത്താൽ കേരളം സ്വിറ്റ്സർലൻ്റൊക്കാം
@gopakumar8076 Жыл бұрын
Good,knowledge,perfomance,good,
@BalachandranAc6 ай бұрын
കേരളത്തിന്റെ വികസന പ്രവർത്തനത്തിലാണ് മുൻതൂക്കം കൊടുക്കേണ്ടത് അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല കേരളത്തിലെ പാവപ്പെട്ടവനും കർഷക തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും ഉപകാരപ്രദമാകുന്ന ഭരണ സംവിധാനമാണ് വേണ്ടത് അതിന് സ്ത്രീയെന്നോ പുരുഷനെന്ന വ്യത്യാസമില്ല
@lathamohan32618 ай бұрын
ഷാനിക്ക് എന്താ ശബരിമലയിലെ ആചാരങ്ങൾ മാറ്റണോ, അത്രക്ക് ഒന്നും വളർന്നില്ല kto
@haridasnr3228 ай бұрын
ശ്രി മതി ശോഭ ജിജയ്❤ മേദി ജി❤❤❤ ശോഭ ജി BJP
@AbdulMajeedh-tn9js8 ай бұрын
ശൈലജ ടീച്ചർ 👍🏼👍🏼👍🏼സൗമ്യമായി പ്രതികരിക്കുന്നു
@SreejeshAdhi7 ай бұрын
Soba surendran❤
@manikandanvk18139 ай бұрын
👍👍👍🙏
@sijanpp92828 ай бұрын
ശോഭ ആദ്യം ഒരു MLA ആകട്ടെ.
@PSRajendran-rw7st Жыл бұрын
സുരേഷ്‌ഗോപി ഒരു സ്ത്രീയെ കടന്നുപിടിച്ചപ്പോൾ ശോഭ അനുകൂലിച്ചു
@kuniyilabdulhameed9268 Жыл бұрын
ഒരു പ്രധാന മന്ത്രിയെ പുകഴ്ത്തികൊണ്ടിരിക്കാനെ സമയമുള്ളൂ.
@thambiulahannan12829 ай бұрын
മന്ത്രി ആയപ്പോൾ ഒന്നും ചെയ്തില്ല എന്നതാണ് ശൈലജയുടെ വിജയം
@jayabaiju77937 ай бұрын
ശോഭാ സുരേന്ദ്രൻ വരട്ടെ🎉🎉
@BabuAC-g9z8 ай бұрын
എല്ലാവർക്കും ജോലി കൊടുക്കാൻ ഗവൺമെന്റ് കഴില്ല അതുകൊണ്ട് co ഓപ്പറേറ്റ് അത്യവശ്യമാണ്
@sreekumarbhaskaran5268 Жыл бұрын
All these lady leaders are very able and excellent leaders. All the parties should think of making a lady as Deputy Chief Miniater of the state from now onwards otherwise the ladies should as a protest abstain from voting.
@purushothamans62407 ай бұрын
ഷാനി അയ്യപ്പനെ തൊട്ട് കളിയ്ക്കാതിരിക്കുന്നതാണ് നല്ലത്
@ShajiAttan11 ай бұрын
Keep.it.go.
@salesmurickens2291 Жыл бұрын
ഈ മൂന്നു സ്ത്രീകളും പറയുന്നത് രാഷ്ട്രീയം മാത്രമാണ്.സ്ത്രീത്വം ഉയർച്ചയുടെ പടവുകൾ കയറാൻ ആരെങ്കിലും തയ്യാറാവുക യാണ് വേണ്ടത്.കരയുന്ന സീരിയൽ കാണുന്ന പ്രവണത നിർത്തുക. അന്ന് നന്നാകും സ്ത്രീകൾ.
@lakshmikutty7453 Жыл бұрын
ദയവു ചെയ്തു സ്ത്രീകൾ സീരിയൽ കാണുന്ന രീതിയിൽ കളിയാക്കാതിരിക്കുക ഞാനും ഒരു എംപ്ലോയീ ആയിരുന്നു എന്റെ ഭർത്താവും റിട്ടയർ ആയി ഞാൻ ഒരു സീരിയൽ കണ്ടിട്ടില്ല എന്റെ ഭർത്താവ് സീരിയൽ കാണാറുണ്ട് ഇപ്പോഴും മാറി മാറി tv ചാനൽ മാറ്റി മാറ്റി കാണും സ്ത്രീകളെ എപ്പോഴും പരിഹസിക്കുന്ന പുരുഷൻ
@davidrasheeddavid3689 Жыл бұрын
ശൈലജ ടീച്ചർ ❤️❤️❤️
@loganyt3778 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@renjinirenjini62110 ай бұрын
പാവം ടീച്ചർക്ക് പേടി ഉണ്ട്. അതു കൊണ്ടു ആണ്. അല്ലെങ്കിൽ നല്ല ഒരു മന്ത്രി ആയിരുന്നു.