രാഷ്ട്രീയവിഷം | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 222,781

ABC Malayalam News

ABC Malayalam News

Күн бұрын

രാഷ്ട്രീയവിഷം | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 690
@shoukathalim3472
@shoukathalim3472 4 ай бұрын
ഷാഫി ആർക്കും വിമർശിക്കാൻ അവസരം കൊടുക്കാതിരുന്നിടും കുറ്റങ്ങൾ പരതി നടക്കുന്ന ഈ ചെന്നായ കൂട്ടങ്ങളെ ജനങ്ങൾ തിരിച്ചറിയുക. മനുഷ്യരെ തമ്മിൽ തല്ലിചായാലും അവരുടെ പ്രത്യയ ശാസ്ത്രം ( അതെന്താണെന്ന് അവർക്ക് തന്നെ അറിയില്ല) വിജയിക്കണം. കേരളത്തിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ best candidate ആണ് ഷാഫി..❤
@mollysam5783
@mollysam5783 4 ай бұрын
എൻ്റെ സാറേ അങ്ങയുടെ വീഡിയോ 5 times ഞാൻ കേട്ടു. ഇത്രയും ചിരിക്കാൻ കിട്ടുന്ന അവസരം കളയാൻ പറ്റുമോ. Angengilum ഇതൊക്കെ തുറന്ന് പറയുന്നതിന് എത്ര നന്ദി പറയണം എന്ന് അറിയില്ല. Hats off 📴
@ragothamanplankala3239
@ragothamanplankala3239 4 ай бұрын
ഈ വിഷയത്തിൽ ഇതിൽ കൂടുതൽ ലളിതമായ ഭാഷയിൽ പറയാൻ പറ്റില്ല.മൊത്തത്തിൽ കലക്കി സാർ.
@manikandanm5964
@manikandanm5964 4 ай бұрын
വക്കീൽ സാറിന്റെ നിരീക്ഷണം വളരെ ശരിയാണ്
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 4 ай бұрын
വടകരയിലെ മനുഷ്യർ ശ്രദ്ധിക്കണം✏️✏️✏️✏️✏️❤❤❤❤❤ചിലപ്പോൾ കലാപം പോലും ഇവർ ഉണ്ടാക്കും.... ആരും ആ ചതിയിൽ പെടരുതെ🙏🙏🙏🙏🙏🙏🙏AA ഒക്കെ കലാപകാരികൾ ആണ് ❤❤❤❤
@kpvarghesekalluveettil5021
@kpvarghesekalluveettil5021 4 ай бұрын
Double AA
@mariyangalathkrishnan846
@mariyangalathkrishnan846 4 ай бұрын
ഞാൻ ഒരു ബി.ജെ.പി അനുകൂലിയാണ്..... എന്നാൽ ഷാഫി പറമ്പിൽ നല്ല ഒരു നേതാവാണ്..... എനിക്ക് വളരെ ഇഷ്ടമാണ്.....❤
@Anooooopp
@Anooooopp 4 ай бұрын
Pne ne engana bjp aayi😂
@sachin0324
@sachin0324 4 ай бұрын
അല്ലാതെ നിൻ്റെ പോലെ എതിര് പാർട്ടിയിൽ നിൽക്കുന്നവരെ മുഴുവൻ തെറി വിളിച്ച് നടക്കുന്ന അടിമകൾ ആണ് എല്ലാവരും എന്ന് കരുതിയോ നീ ​@@Anooooopp
@mariyangalathkrishnan846
@mariyangalathkrishnan846 4 ай бұрын
@@Anooooopp BJP is better than Ldf and UDF. ഷാഫി പറമ്പിൽ ഭാവിയിൽ ഉമ്മൻചാണ്ടി സാറിന് പകരം വെക്കാനുള്ള നേതാവ്....... നല്ല ഒരു പൊതു പ്രവർത്തകൻ ......
@mariyangalathkrishnan846
@mariyangalathkrishnan846 4 ай бұрын
@@Anooooopp Iam Just supporting to BJP.
@sreeju68
@sreeju68 4 ай бұрын
രാഷ്ട്രീയ ഭേദമന്യേ എല്ലാ നല്ല മനുഷ്യരും ഒരു പോലെ ഇഷ്ടപ്പെടുന്ന ജനകീയ നേതാവ് ❤❤❤
@shareefhamsa5917
@shareefhamsa5917 4 ай бұрын
പാലക്കാട് 2011ൽ ഷാഫി പറമ്പിൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പാൾ അന്ന് മണലാഞ്ചേരി എന്ന സ്ഥലത്തേക്ക് പ്രചരണത്തിന് പോകുമ്പോൾ വഴിയിൽ തടഞ്ഞു കൊണ്ട് ഇവർ തുടങ്ങിയാതാണ് അന്ന് ഷാഫി പറമ്പിൽ വിജയിക്കുകയും വീണ്ടും വിജയം ആവർത്തിക്കുകയും ചെയ്തു കേരളത്തിലെ അറിയപ്പെടുന്ന ഒരു നേതാവുമായി ഇനി ഷാഫിയെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നേതാവാക്കാതെ ഞങ്ങൾ ഇത് അവസാനിപ്പിക്കില്ലാ
@raveendranchalode5830
@raveendranchalode5830 4 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@goldwide1729
@goldwide1729 4 ай бұрын
Sathyam bro 😂
@thahiranazir8584
@thahiranazir8584 4 ай бұрын
ഇന്ഷാ അല്ലഹ് 😍👌👌
@faizalnoushad6278
@faizalnoushad6278 4 ай бұрын
🥰🥰🥰
@Shafeer-zn2gh
@Shafeer-zn2gh 4 ай бұрын
Thanks ബ്രോ ❤❤❤❤❤
@pauljoseph2811
@pauljoseph2811 4 ай бұрын
റിസൽട്ട് വരുന്നതിന് മുമ്പുതന്നെ ഇങ്ങനെ ഉള്ള സകല പോക്കണം കേടും ചെയ്യണം. റിസൽട്ട് വന്നാൽ തലയിൽ മുണ്ടിട്ട് നടക്കാനുള്ളതാണ്.
@shafeeqshafeeq8727
@shafeeqshafeeq8727 4 ай бұрын
Yassssss
@joeypv4748
@joeypv4748 4 ай бұрын
ഈജയശങ്കറിനെ കൊണ്ടു ഞാൻ തോറു❤❤🎉
@jalajabhaskar6490
@jalajabhaskar6490 4 ай бұрын
😂😂
@liffingchannel6363
@liffingchannel6363 4 ай бұрын
രാഷ്ട്രീയ നപുംസകങ്ങൾ മുന്നേ ഓടിയതാ....😂
@sreekutty2418
@sreekutty2418 4 ай бұрын
ഹൈഹായ്‌
@AbdulJaleel-co2nc
@AbdulJaleel-co2nc 4 ай бұрын
😊😊0😊😊😊 10:20
@altharasini956
@altharasini956 4 ай бұрын
സത്യം
@velayudhana9697
@velayudhana9697 4 ай бұрын
ശ്രീ ജയശങ്കർ സാർ, താങ്കളുടെ കൃത്യമായ അഭിപ്രായങ്ങൾ,, ജനങ്ങളുടെയും,, ഇത്രയും നന്നായി കുറിക്കു കൊള്ളുന്ന രീതിയിൽ നർമവും, ഹാസ്യവും, ഇടകലർന്നു, അവതരിപ്പിച്ചിരിക്കുന്നു,, അന്തം കമ്മികൾക്ക് വല്ലതും മനസ്സിലാകുമോ ആവോ,,, 👍👍
@alappuzha9
@alappuzha9 4 ай бұрын
ഞാൻ ആലപ്പുഴ യിൽ നിന്നും വന്നു പാലക്കാട്‌ താമസിക്കുന്ന വ്യക്തി ആണ്.. ബിജെപി അനുഭാവി ആണ്.. പക്ഷെ ഷാഫി യോട് ഇഷ്ടം മാത്രം.. 👍... വളരെ മനുഷ്യത്വം ഉള്ള ഒരു നേതാവ്
@proevolutionsoccer6712
@proevolutionsoccer6712 4 ай бұрын
Ith league kaar cheythatha .... But shafi kannadachu ..angane kurach vote kittunnengl kittatte enn karuthi
@promisepromise7321
@promisepromise7321 4 ай бұрын
​@@proevolutionsoccer6712anganeyanenil thanne muhammad riyaz enna mandri veedu veedantharam kayariyirangi vargeeyatha paranjalle vote vangiyathu. Oru kootar mathram mari nilkunnathu enthina
@techwindow8315
@techwindow8315 4 ай бұрын
ഈ പ്രശ്നം LDF / Con / Leagu സൃഷ്ടിച്ചത് ആരുമാവാനുള്ള സാധ്യതയുണ്ട്. ലക്ഷ്യം വ്യക്തം. ഷാഫിയുടെ ഭൂരിപക്ഷം അതിരു കവിയാതിരിക്കണം - അത് തന്നെ. പക്ഷെ സാമൂഹ്യാന്തരീക്ഷത്തെ ഇവർ മുഖവിലക്കെടുക്കുന്നില്ല - കഷ്ടം.
@shamsptudin8996
@shamsptudin8996 4 ай бұрын
മലബാറിൽ വിഷം കലക്കാൻ നീയൊന്നും ആയിട്ടില്ല മോനെ.സിപിഎം പരാജയഭീതിയിൽ നിന്ന് ഉടലെടുത്തതാണ് ഈ പ്രജരണം.നിനക്ക് വണ്ടി വിടാം ​@@proevolutionsoccer6712
@amalraj6353
@amalraj6353 4 ай бұрын
Ennit police kandupidicho?​@@proevolutionsoccer6712
@mohammedkuttymohammedkutty3977
@mohammedkuttymohammedkutty3977 4 ай бұрын
വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു CPM ൻ്റെ നരഭോജികൾ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും
@СудхакаранНамбиар
@СудхакаранНамбиар 4 ай бұрын
ഷാഫി എല്ലാ വാക്കുകളും കൃത്യമായി വളരെ ശ്രദ്ധിച്ച് ഉപയോഗിക്കുന്ന ഒരാളാണ്. രാഹുൽ മാങ്കുട്ടത്തിൽ പോലു ദേഷ്യത്തിൽ പറയുമ്പോൾ വളരെ കൂളായി വ്യക്തമായി പറയുന്ന ആളാണ് ഷാഫി. ബെസ്റ്റ് ഓഫ് ലക്ക്' തെറി പറയുന്നവരെയാണ് കേരളത്തിൽ നേതാവാക്കേണ്ടത്.😮
@shimiljohn7644
@shimiljohn7644 4 ай бұрын
True 🙏🙏🙏
@benzvzvz9956
@benzvzvz9956 4 ай бұрын
ഇതിപ്പോൾ മേയർ വിഷയവും പരാജയെങ്ങളും എല്ലാം കൂട്ടി കിഴിച്ചേ ഇവരുടെ സമനില തെറ്റിയിരിക്കുകയാണ്.
@shafeeqshafeeq8727
@shafeeqshafeeq8727 4 ай бұрын
😂😂😂😂😂 yassssss
@shivshankar5297
@shivshankar5297 4 ай бұрын
ലോകസഭ റിസൾട്ടിനെ കുറിച് ഇവർക്ക്‌ അറിവുകിട്ടിയിട്ടുണ്ടാകും, അതാണ് ഈ വെപ്രാളം
@ajithkp2903
@ajithkp2903 4 ай бұрын
ഷാഫി പറമ്പിൽ കേരളത്തിലെ ഏറ്റവും വലിയ ജന പിന്തുണയുള്ള യുവജന നേതാവാണ് ❤️
@kpvarghesekalluveettil5021
@kpvarghesekalluveettil5021 4 ай бұрын
മികച്ച MLA ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്.
@shimiljohn7644
@shimiljohn7644 4 ай бұрын
🙏🙏🙏🙏🙏❤️❤️❤️
@somanpadanattil6044
@somanpadanattil6044 4 ай бұрын
യഥാർത്ഥ കാരണം ഷാഫിക്ക് നല്ല വിവരം ഉണ്ട് വിദ്യാഭ്യാസം ഉണ്ട് നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കും ചിന്തയെ പോലെയും ആര്യയെ പോലെയും ആളുകളെ ക്കൊണ്ട് പറയിപ്പിക്കില്ല
@muhammedali6736
@muhammedali6736 4 ай бұрын
correct ഇതു പോലുള്ള കുനിട്ട് ബുദ്ധി CPM ന് മാത്രം അവകാശപ്പെട്ടത്
@SakthiDharan-zp8kx
@SakthiDharan-zp8kx 4 ай бұрын
ഏഴാം കൂലി പ്രയോഗം സൂപ്പർ. ഷാഫിയുടെ മുന്നിൽ ഇനി ഇയാൾ ഇരുന്നു വിയർക്കുന്നത് കാണാം.
@wilsonpj2614
@wilsonpj2614 4 ай бұрын
DYFi... DYFI.. എന്ന് തെരു തെരെ പറയണ്ട... ചെറ്റകൾ എന്ന് പറഞ്ഞാൽ മതി ഞങ്ങൾക്ക് മനസിലാകും
@rajeevanks7668
@rajeevanks7668 4 ай бұрын
🤣🤣🤣🤣🤣
@mirashmirash4711
@mirashmirash4711 4 ай бұрын
😂😂
@jayashrisr5854
@jayashrisr5854 4 ай бұрын
😂😂😂😂
@jafarkp141
@jafarkp141 4 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@shafeeqshafeeq8727
@shafeeqshafeeq8727 4 ай бұрын
Yasssssssss
@hometv617
@hometv617 4 ай бұрын
ഹ ഹ ഹ കൊള്ളാവുന്നവർക്ക്‌ എതിരെ പെണ്ണ് കേസ് മാത്രമല്ല ഞങ്ങളുടെ തുറുപ്പ് ചീട്ട്, വർഗ്ഗീയതയും ഞങ്ങളുടെ തുറുപ്പ് ചീട്ട് തന്നെ എന്ന് അറിയില്ലേ...
@sajimv910
@sajimv910 4 ай бұрын
ഉള്ള കാര്യം അടിപൊളിയായിട്ട് അവതരിപ്പിച്ചു
@Socra_Tez
@Socra_Tez 4 ай бұрын
അപ്പോൾ ഇന്ന് വടകരയിൽ തെരുവ് നായ്ക്കളുടെ സമ്മേളനം...
@radhakrishnanmk9791
@radhakrishnanmk9791 4 ай бұрын
അവ അപകടകാരികൾ അല്ല.
@ceeyem7482
@ceeyem7482 4 ай бұрын
ഇവരുടെ..... ഇന്നത്തെ.... മുദ്രാവാക്യങ്ങൾ.... ശ്രദ്ധിക്കേണ്ട കാര്യമാണ്.........????????????? വർഗ്ഗീയതക്ക്... എതിരെ... "വർഗ്ഗീയ വിഷം".... ചീറ്റുന്നത്......കാണാം.....!!!!!!!!!!
@unnisapien9143
@unnisapien9143 4 ай бұрын
അപകടകാരികൾ അല്ല, കുരയോ കുര മാത്രം
@mathewkj1379
@mathewkj1379 4 ай бұрын
പേ പട്ടികൾ എന്ന് പറഞ്ഞാൽ അധികം ആവില്ല.
@കുറുപ്പ്
@കുറുപ്പ് 4 ай бұрын
കുര മാത്രം കടിക്കില്ല
@arunkumar.v.varunkumar367
@arunkumar.v.varunkumar367 4 ай бұрын
ഏറ്റവും കൂടുതൽ വർഗീയ കാർഡ് ഇറക്കുന്നതും, സ്ത്രീ പീഡന കേസ് കൊടുത്തു ആളുകളെ തേജോവധം ചെയ്യുകയും ചെയ്യുന്ന ഒരേയൊരു പാർട്ടി... നമ്മുടെ സിപിഎം ❤️❤️❤️
@jomathews982
@jomathews982 4 ай бұрын
Nammudeyo😮
@arunkumar.v.varunkumar367
@arunkumar.v.varunkumar367 4 ай бұрын
@@jomathews982 😂😂😂😂😂വക്കീലിന് സർക്കാസം പറ്റുമെങ്കിൽ എനിക്കും പറ്റും 😂😂😂😂
@Aboobacker-ir4ne
@Aboobacker-ir4ne 4 ай бұрын
100 % ശരിയായ അഭിപ്രായ പ്രകടനം
@techwindow8315
@techwindow8315 4 ай бұрын
ആരു പടച്ചു വിട്ടാലും വല്ലാതങ്ങ് ഭൂരിപക്ഷം കൂടിപ്പോയാലോ എന്ന ചിന്ത ഈ ദുഷിച്ച Creation -ൻ്റെ പിന്നിലുണ്ട്.
@truecitizen656
@truecitizen656 4 ай бұрын
തിന്നാനും ,തുറാനും ,നുണപറയാനും മാത്രാമാണ് ലൂട്ടാപ്പി തൊള്ള തുറക്കുന്നത്😂😂😂
@Vibgior10
@Vibgior10 4 ай бұрын
കമ്മൂണിസ്റ്റുകാർ ആണ് ഇപ്പോൾ വർഗ്ഗീയവാദികൾ.
@SakeerVa
@SakeerVa 4 ай бұрын
മതo ഇല്ലാത്തവര് മത ധ്രു വീ ക രണമാണ് nadathunnath
@nishas1471
@nishas1471 4 ай бұрын
സാർ പറഞ്ഞത് ശരിയാണ് ... എന്തൊക്കെ പറഞ്ഞാലും ഷാഫി മുത്താണ് ...❤❤❤
@wilsonpj2614
@wilsonpj2614 4 ай бұрын
ലുട്ടാപ്പിയുടെ നേതൃത്വത്തിൽ "പോസ്റ്റഫിസ് "മാർച്ച്‌ നടത്തിയാൽ മതിയായിരുന്നു..
@hemlockhemi1697
@hemlockhemi1697 4 ай бұрын
😄😄😄
@gopalanbekoor6438
@gopalanbekoor6438 4 ай бұрын
.​@@hemlockhemi1697
@indian-vm5lc
@indian-vm5lc 4 ай бұрын
രക്തത്തിൽ ഉണ്ടായ പാർട്ടി രക്തത്തിൽ തന്നെ തീരും
@semi623
@semi623 4 ай бұрын
100% ശരിയാണ്‌...👍👍
@edmundjohn1985
@edmundjohn1985 4 ай бұрын
വളരെ ശരിയാ നിരീക്ഷണം.
@Santhoshm-qp6rp
@Santhoshm-qp6rp 4 ай бұрын
ഇനി വരുംകാലങ്ങളിൽ റിയാസ് മുഖ്യമന്ത്രി AA റഹീം ആദ്യന്തരം എന്നിവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് മുസ്‌ലിം എന്ന പാർട്ടി യുടെ നേതൃത്വത്തിൽ അൽഖേരളം ഭരിക്കാൻ ഉള്ളത് അന്നത്തെ പ്രധാന മുദ്രവാക്ക്യമാണ് കാഫിർ കേരളം വിടുക എന്നുള്ളത്❤
@Saaarish
@Saaarish 4 ай бұрын
100% അതാണ് നടക്കുക അത്രമാത്രംഅടിമക്കഴുതകളുള്ള നാടായിപ്പോയില്ലേ അൽ കേരളം
@gokulanathanpt4081
@gokulanathanpt4081 4 ай бұрын
'കരിംക്ക' പ്രധാനമന്ത്രിയും ആയിക്കോട്ടെ!
@Saaarish
@Saaarish 4 ай бұрын
@@gokulanathanpt4081 അർഹതയുണ്ട്
@ceeyem7482
@ceeyem7482 4 ай бұрын
ലൊക........ഭൂലൊക....... അഖില ലോക.....ഡൈഫി..യുടെ പ്രസിഡന്റ്......... അല്ലേ........ ഈ..... ലുട്ടാപ്പി.........!!!!!!!!!!
@josesebastian7086
@josesebastian7086 4 ай бұрын
ആർഷോ വനിത ക്ഷേമ വകുപ്പ് മന്ത്രി 😂😂
@josephvmathew4250
@josephvmathew4250 4 ай бұрын
ഇതൊക്കെ കാണിക്കുമ്പോൾ എല്ലാവരും മണ്ടന്മാർ ആണെന്ന് കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ വിശ്വസിക്കുന്നുണ്ടാവും 😄😀🤩
@Shafeer-zn2gh
@Shafeer-zn2gh 4 ай бұрын
Correct bro ❤❤
@jithinp1657
@jithinp1657 4 ай бұрын
മാത്രം അല്ല ഇത്രയും സുന്ദരൻ ആയ രാഷ്ട്രീയ നേതാവ് ഷാഫി അല്ലാതെ കേരളത്തിൽ വേറെ ആര് ആ അസൂയും കാണും സഖാവ് ലുട്ടാപ്പിക്ക് 😂😂
@rajeshr-tk4nu
@rajeshr-tk4nu 4 ай бұрын
അങ്ങാടിയിൽ തോറ്റാൽ..... ഇവൻമാർ കോളേജ് രാഷ്ട്രീയം കളിക്കുന്നു
@Sriyahhh
@Sriyahhh 4 ай бұрын
വക്കിൽ പറഞ്ഞത് വളരെ ശരിയാണ് ടിച്ചർ തോൽക്കുമ്പോൾ പറയാൻ കാരണം കണ്ടെത്തുകയാണ്
@vijayakrishnanp5536
@vijayakrishnanp5536 4 ай бұрын
ബംഗാളിലേക്ക് ഇനി അധികം ദൂരമില്ല... 😜
@Mask-man-tech-tube
@Mask-man-tech-tube 4 ай бұрын
സി പി എം ന്റെ നാശത്തിലേക്കുള്ള ഒരു പോക്കാണ് . നമ്മൾ മനുഷ്യരാണ് എല്ലാവരും ഒന്നാണ് .എന്ത് മതം ? . ഇവർക്ക് വട്ടായോ ?
@sebastianpx9683
@sebastianpx9683 4 ай бұрын
👍👍✊
@shajic.abraham3840
@shajic.abraham3840 4 ай бұрын
പോലീസ് അന്വേഷണം, ഹാ ഭേഷായി.
@sobinthomas7035
@sobinthomas7035 4 ай бұрын
ആ Dialoge കൂടി പറയായിരുന്നില്ലേ... ഒരു ഭംഗിക്ക്....... എന്ത്.....? " വർഗ്ഗീയത തുലയട്ടെ"😄😄😄😄
@AshlinCc-rm8ne
@AshlinCc-rm8ne 4 ай бұрын
Well said sir 👏
@prasanthraviravi195
@prasanthraviravi195 4 ай бұрын
പിന്നമ്പുറത്തു കൂടി വർഗീയത പറയുന്നവരുടെ കൂട്ടായ്മ
@unnikrishnan-gz8zl
@unnikrishnan-gz8zl 4 ай бұрын
Bold and Beautiful... Brilliant Sir...
@gokulchandran5586
@gokulchandran5586 4 ай бұрын
Well said sir.
@aliasvarghese4619
@aliasvarghese4619 4 ай бұрын
കരുവന്നൂർ മാസപ്പടി തുടങ്ങിയ വഴികളിലൂടെ പാർട്ടിയിലേക്കൊഴുകിയ കോടാനുകോടി എവിടെ എങ്കിലും ഒഴുക്കണമല്ലോ.എത്രയും വേഗം ചിലവാക്കി തീർക്കുക ED വരുന്നുണ്ട്.പിന്നെ പ്രധിരോധത്തിലാവുമ്പോൾ ബോംബ് പൊട്ടലുകളും കൊലപാതകം ഇങ്ങിനെ ഉള്ള ഉഡായിപ്പുകൾ നടത്താതെ വേറെ വഴിയില്ലല്ലോ .
@zayanzaya3732
@zayanzaya3732 4 ай бұрын
Shafi jayikkum
@MuhammadAslam-di1jd
@MuhammadAslam-di1jd 4 ай бұрын
ലുട്ടാപ്പി റഹിം ഫുൾ ടൈം കുന്തത്തിൽ എയർഇൽ ആണ്
@roobysam5144
@roobysam5144 4 ай бұрын
Congratulations Sir you said the truth
@shuhaibpp5052
@shuhaibpp5052 4 ай бұрын
Well said ❤
@basheerbasheer4325
@basheerbasheer4325 4 ай бұрын
ഇതുവരെ ഉള്ള Shafi യുടെ പ്രവർത്തനം കണ്ടിട്ട് കേരളത്തിൽ നല്ലൊരു മതേതര മുഖമാണ് ഒരു സംശയവും ഇല്ല അങ്ങനെ തന്നെ മുന്നോട്ടു പോകാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@basheerkkmb5760
@basheerkkmb5760 4 ай бұрын
ഇത്ര നിഷ്പക്ഷമായി രാഷ്ട്രീയ വിശകലനം നടത്തുന്ന ജയശങ്കറിനെ ആദരിക്കാൻ നാം മുന്നിട്ടിറങ്ങണം.
@keyaar3393
@keyaar3393 4 ай бұрын
സഖാക്കൾ പ്രതിഷേധിക്കാൻ പൊയ്ക്കോളൂ.... സഖികൾ പോണ്ട - റഹീമും, 6ഷോ യൂം ഒക്കെ പ്രതിഷേധിക്കാൻ പോകുന്നുണ്ട്...
@babupillai2106
@babupillai2106 4 ай бұрын
6 ഷോ അടുത്ത CM ആണ്, മലയാളി പൊളി
@sajeevbk5727
@sajeevbk5727 4 ай бұрын
റഹിം" കൈ"കാര്യം ചെയ്യും...😂😂😂
@keyaar3393
@keyaar3393 4 ай бұрын
6ഷോ, ജെയിക്ക്, ചിന്ത - ഇവരൊക്കെ മന്ത്രി സഭയിൽ വരുന്ന ഈ സുദിനത്തിനായി കാത്തിരിക്കാം.... PWD റോഡിലൂടെ തേനും പാലും പുഴ പോലെ ഒഴുകും, അന്നത്തെ മുഖ്യ മന്ത്രി റിയാസ് അതിലൂടെ ബോട്ടും ഓടിക്കും.... ഹും....
@Atv104
@Atv104 4 ай бұрын
ജയശങ്ക൪ സാ൪ താങ്കളാണ് പൊളിയാണ് ❤ Double A Rahim not only but also 😂😂😂
@sudhasheeba8112
@sudhasheeba8112 4 ай бұрын
അടിപൊളി പൊളി. Hatsoff you.
@stephenfrancis1312
@stephenfrancis1312 4 ай бұрын
Excellent sir
@AbdurahimanPP11
@AbdurahimanPP11 4 ай бұрын
രാജാവ് നഗ്നനാണെന്ന സത്യം നീളെ നാട് നടുങ്ങുമാറുച്ചത്തിൽ വിളിച്ച് പറയാനുണ്ണീ - നിൻ നാവിനുണ്ടാവട്ടെ ശക്തിയും ധൈര്യവും!
@PradeepKumar-gc8bk
@PradeepKumar-gc8bk 4 ай бұрын
വക്കീലിന് ഒരു കാര്യം ഇത് വരെയും തിരിഞ്ഞില്ല എന്ന് തോനുന്നു സത്യം.. സ്നേഹം.. കരുണ.. ഇതൊക്കെ ഉള്ള വരെ പാർട്ടിക്ക് പണ്ടേ കണ്ട് കൂടാ... അതാണ് ഷാഫിയെ ഇങ്ങനെ ഒക്കെ പറയുന്നത്... ഒരു കുമാര പിള്ള സാർ ലൈൻ.... കുറ്റം പറയുന്ന ഈ പാർട്ടിക്കാർ എല്ലാം തികഞ്ഞ മനുഷ്യ സ്നേഹികൾ ആയത് കൊണ്ട് നമ്മൾ രക്ഷപെട്ടു... ഇലക്ഷൻ ഏതായാലും പറ്റുന്നത്ര വർഗീയ ത പറഞ്ഞു വോട്ട് പിടിക്കും...
@abbaschanhal
@abbaschanhal 4 ай бұрын
ഒന്നര ലക്ഷം . സാറിൻ്റെ നാവ് പൊന്നവട്ടെ.ഷാഫിയെ പോലുള്ള നേതാക്കന്മാർ ആണ് ഇനി കേരളത്തിൻ്റെ ആവശ്യം ജയ് യുഡിഎഫ്🎉🎉🎉
@ramluvlog1519
@ramluvlog1519 4 ай бұрын
ജയശങ്കര പോലുള്ള സത്യസന്ധരായ നിരീക്ഷകരെയാണ് നമുക്ക് ആവശ്യം
@kaladharankk8727
@kaladharankk8727 4 ай бұрын
ഗഭീരം ജയശങ്കർ സാർ 👍👍👍👍👍🌹🌹🌹🌹🌷🌷🌷🙏🙏🙏🙏🙏
@rajendranb4448
@rajendranb4448 4 ай бұрын
പാർട്ടിക്കാർ തന്നെ ഉണ്ടാക്കി, അവർ തന്നെ പ്രചരിപ്പിച്ചു അവർ തന്നെ അതിനെതിരെ പ്രതികരിക്കുന്ന വിചിത്ര പാർട്ടിയും, നേതാക്കളും
@AAKASHADOOTH
@AAKASHADOOTH 4 ай бұрын
ബോംബും ജയരാജന്റെ bjp ബന്ധവും മറച്ചു വെക്കാൻ ഇതേ ഒരു വഴിയുള്ളു എല്ലരും സഹകരിക്കണം
@SanthoshKumar-b1o
@SanthoshKumar-b1o 4 ай бұрын
ഷാഫി ഒരു നല്ല വ്യക്തിത്തതിനുടമ. ഒരു കഴിവുള്ള യുവ നേതാവ് , ഇവൻമ്മാരുടെ കുരുട്ടുബുദ്ധിയിലുടെ യെന്നും ഷാഫിയെ തക്കർക്കാൻ കഴിയില്ല. ചുരുങ്ങിയത് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി വിജയിചിരിക്കും അത്രയക്ക് ജനസമ്മതനാണ് ഷാഫി.❤❤❤❤.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 ай бұрын
ഹ്രസ്വകാല നേട്ടങ്ങൾക്കായി പ്രസ്താവനകൾ നടത്തുമ്പോൾ ഇടതുപക്ഷ നേതാക്കൾ അതീവ ജാഗ്രത പാലിക്കണം.
@renjiths.9672
@renjiths.9672 4 ай бұрын
ഷാഫിയോടുള്ള കുശുമ്പ് മാത്രം ആണ് റഹിം ന്😅
@joshuahealy9475
@joshuahealy9475 4 ай бұрын
അറിയാവുന്നതല്ലേ ചെയ്യാനാവൂ , വക്കീൽ സാറേ...അതു പാർട്ടിയുടെ തീരുമാനമാണ് 😢
@Taqman.
@Taqman. 4 ай бұрын
AA യെ കുറിച്ച്, വകീൽ gravity കൂടിയ ഒരു വീഡിയോ ചെയ്യണം...🙏
@SkmvnTkms
@SkmvnTkms 4 ай бұрын
ഇത് ഏഴാം കൂലികളുടെ കാലമാണ് സാർ. അടിമ പണ്ഡാരങ്ങൾ
@joypg9528
@joypg9528 4 ай бұрын
തോൽക്കും എന്ന് ഉറപ്പാണ്, എന്നാലും ഒന്ന് നിവർന്നു നിൽക്കണ്ടേ. അതിനു വേണ്ടി ഒരു എളിയ ശ്രമം. വക്കീലേ ക്ഷമിക്കുക.
@bhagyalakshmi7663
@bhagyalakshmi7663 4 ай бұрын
Not only but also😂😂😂😂 Adv jayasankar 👌👌👍👍
@ajaykgopi
@ajaykgopi 4 ай бұрын
ഷാഫിയുടെ വിജയം കൊണ്ട് ഇതിനൊക്കെ മറുപടി നൽകും
@sreekariyamsyam2199
@sreekariyamsyam2199 4 ай бұрын
You are right sir... Shafi is an excellent eminent person beyond racism or communalism. Prominent Indian youth🎉
@Rocky-Bhai2780
@Rocky-Bhai2780 4 ай бұрын
I like that last word about AA Rahim 😄😜
@mathewkj1379
@mathewkj1379 4 ай бұрын
But only not also 🤣AA -ഡബിൾ റെഹിം 🤣🤣🙏 സമ്മതിച്ചു. വക്കീലിനെ 🙏
@samabraham3533
@samabraham3533 4 ай бұрын
Vakil sir died laughing. Not only but also.
@gijujohn200
@gijujohn200 4 ай бұрын
ചിരിപ്പിച്ചു കൊല്ലല്ലേ വക്കീലേ AA റഹിം june 4 കഴിയുമ്പോൾ AAA റഹിം ആകാൻ കാത്തിരിക്കുന്നു India is s largest country India is my country 😮
@SankarKizhakkekara
@SankarKizhakkekara 4 ай бұрын
Ultimate, sir. You are, as always, bang on Target in your assessment in the incessant attack on Shafi.
@wdw8859
@wdw8859 4 ай бұрын
മാർക്സിസ്റ്റ്കാർക്ക് കോണ്‍ഗ്രസ്സിന്റെ മുസ്ലീം പ്രീണനം ഇപ്പോള്‍ മനസ്സിലായില്ലേ. വരെ നന്ദി ഉണ്ട്.
@gopikrishna-fd8eb
@gopikrishna-fd8eb 4 ай бұрын
Good speech 👍
@SUNILKUMAR-pr5gd
@SUNILKUMAR-pr5gd 4 ай бұрын
❤🌹സൂപ്പർ 🌹🌹🌹🌹🌹🌹
@subramanaianparameswaran2568
@subramanaianparameswaran2568 4 ай бұрын
Good morning and an excellent and super observation in the morning
@BalanBalan786
@BalanBalan786 4 ай бұрын
ഇത്രയധികം സത്യം വിളിച്ചു പറയാൻ കേരളത്തിൽ സാറിനേ പറ്റൂ
@salimmuhammad6151
@salimmuhammad6151 4 ай бұрын
Super 👍
@ramachandranr3798
@ramachandranr3798 4 ай бұрын
A A, ചിന്ത, ബിന്ദു, ഗോവന്ദൻ ഇവരുടെ വാമൊഴികൾ ഒരു പുസ്തകമാക്കിയാൽ ഇടക്കിടക്ക് വായിച്ച് ചിരിക്കാമായിരുന്നു.
@anandavallypr7727
@anandavallypr7727 4 ай бұрын
I was waiting for your video on this. Your version of double A Rahims english is super. Your sense of humour is non pareil
@sha7983
@sha7983 4 ай бұрын
വെക്തമായി എല്ലാം പറഞ്ഞു 👍👍
@eldhothomas4693
@eldhothomas4693 4 ай бұрын
Jayasankar 👍
@bahubali68
@bahubali68 4 ай бұрын
തോൽക്കും എന്നറിയാവുന്നതുകൊണ്ടുള്ള മുൻ‌കൂർ ജാമ്യമാണ് കാഫിർ എന്നു വിശേഷിപ്പിച്ചു എന്നുള്ളതും മോർഫിങ് ഫോട്ടോയും പോൺ വിഡിയോയുമൊക്കെ തനിക്കെതിരെ ഉപയോഗിച്ച് എന്നു പറയുന്നതും. എതിരാളിയെ തകർക്കാൻ ഏറ്റവും തറ കളി കളിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് അവരുടെ ഇതുവരെയുള്ള ചരിത്രം തെളിയിക്കുന്നുണ്ട്.
@rashidpaikkalangady7863
@rashidpaikkalangady7863 4 ай бұрын
അഡ്വ ജയശങ്കർ👍👍
@saajansaj8335
@saajansaj8335 4 ай бұрын
ജയശങ്കർ സാറെ നമിച്ചു 🙏
@ashleythabor9340
@ashleythabor9340 4 ай бұрын
ETTAVUM VALIYA VISHAM JAYA SHANKAR AANU.
@sasikrishnan783
@sasikrishnan783 4 ай бұрын
Super sir superb❤❤
@sunnyjoseph4571
@sunnyjoseph4571 4 ай бұрын
അവിടെ ഒണ്ടാക്കി വച്ചതുക്കൂട്ട് വല്ലതും പൊട്ടാതെ ഇരിപ്പുണ്ടോ?
@raphymapranidavis589
@raphymapranidavis589 4 ай бұрын
മുമ്പ് ഇതുപോലെ V T ബൽറാം, അനിൽ അക്കര എന്നിവർ ഈ അവസ്ഥ നേരിട്ടിട്ടുണ്ട്. ഇനി വരാൻ സാധ്യത മാത്യു കുഴൽനാടൻ, രാഹുൽ മാങ്കൂട്ടത്തിൽ. ഒരു കാലത്ത് നല്ല ഉശിരുള്ള ചെറുപ്പക്കാർ മാർക്സിസ്റ്റ്‌ പാർട്ടിയിൽ ഉണ്ടായിരുന്നു. അവരുടെ വാഗ്ധോരണിക്ക് മുമ്പിൽ പകച്ചു നിന്ന് പോയിട്ടുണ്ട് അക്കാലത്തെ കോൺഗ്രസ്‌ യുവത്വം.ഇന്ന് കാലം മാറി. നല്ല ഉശിരുള്ള ചെറുപ്പക്കാർ കോൺഗ്രസിൽ ഇപ്പോഴുണ്ട്. അവർക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വരുന്നു.
@namo4974
@namo4974 4 ай бұрын
ജയശങ്കർ സർ, നല്ല നിരീക്ഷണം 👍
@AnilKumar-uz8ke
@AnilKumar-uz8ke 4 ай бұрын
.❤❤❤❤❤❤❤❤❤❤❤❤❤❤❤ ഷാഫി ഞങ്ങളുടെ ചങ്കിലെ ചോരയാണ്❤❤❤❤❤❤❤❤❤❤❤❤
@babutk3829
@babutk3829 4 ай бұрын
ശ്രീ ജയശങ്കർ 🙏
@joeypv4748
@joeypv4748 4 ай бұрын
പിണറായി പറഞ്ഞു വിട്ടതായിരിക്കും ലുട്ടാപ്പിയെ😢😢😢😢
@SabuXL
@SabuXL 4 ай бұрын
അല്ല പിന്നെ.😅
@girijanair348
@girijanair348 4 ай бұрын
@@SabuXL👍👌👏😂
@SabuXL
@SabuXL 4 ай бұрын
@@girijanair348 😊✋🤝
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 101 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 33 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН