വെറുതെ ഒരു സൗഹൃദത്തിന്റെ പേരിൽ ഇത്രയധികം സ്വാതന്ത്ര്യം ഒരു പെണ്ണിനോട് ഒരു പുരുഷനും കാണിക്കില്ല.deep ആയ ഒരു ബന്ധം തകരുമ്പോഴുള്ള മാനസിക നിലയാണ് അയാൾ കാണിച്ചത്. അത്രമേൽ ആഴമുള്ള ബന്ധം
ഒരു സഹപ്രവർത്തകൻ ചെരുപ്പൂരി തല്ലിയത് അമ്മയും മകളും എന്തുകൊണ്ട് മറച്ച വച്ചു. അമ്മ അനങ്ങണ്ട എന്ന മകൾ പറഞ്ഞപ്പോൾ അമ്മ എന്തുകൊണ്ട് അനങ്ങിയില്ല. അപ്പോൾ അയാൾക്ക് അവളിൽ വളരെ സ്വാതന്ത്ര്യമുണ്ടായിരുന്ന എന്നല്ലേ ശരി. കെട്ടിയിട്ടു വളർത്തുന്ന നായയെ തല്ലിയാൽ പോലും ചോദ്യം ചെയ്യും. ചെരുപ്പിന് അടിച്ചപ്പോൾ പറഞ്ഞത്രേ അമ്മേ മിണ്ടണ്ട എന്ന് .കൊള്ളാം!
@gayathri61633 жыл бұрын
So what's yr point?...he can kill her?
@shibinyas675 жыл бұрын
പിന്നെ ഒരു കാര്യം പറയാൻ ഉള്ളത് പുനരാപീഷ്കരണം നടത്തുമ്പോൾ സ്ത്രീയെ സ്ത്രീയാക്കി തന്നെ കാണിക്കണം അല്ലാതെ ചുരിദാർ ഇട്ട ആണുങ്ങളെ അല്ല കാണിക്കേണ്ടത് കഷ്ടം ഇത് കണ്ടവർ ഇവിടെ lilke അടിക്ക് 😆😆😆😆😆😆😆
@sarithajayeshsaikrishna4 жыл бұрын
സ്കൂട്ടിയുടെ കണ്ണാടിയിൽ..... 😄
@shibinyas674 жыл бұрын
@@sarithajayeshsaikrishna 😂
@InfoTechTrendingMedia3 жыл бұрын
അവിഹിതം, അത് ഉണക്കമ്മീൻ പോലെ ആണ്, നാട് മൊത്തം നാറിയാലും, അത് കഴിക്കുന്നവർക്ക് നല്ല രുചി ആയി തോന്നും 😜
@reelsbasket35132 жыл бұрын
😆🤣
@rajimolkr49852 жыл бұрын
അവളുടെ ഭർത്താവ് എവിടെ. അയാളിൽ നിന്നും ഉള്ള പരിഗണന ആ കുട്ടിക്ക് കിട്ടിയിരുന്നോ അതാരും ചോദിക്കുന്നില്ലല്ലോ
@vijayankeramam63263 жыл бұрын
മ്യൂസിക് അരാജകത്വം🙏🙏
@abbaskappan93205 жыл бұрын
ഒന്നര ലക്ഷം രൂപ കടം വാങ്ങിയതും കൊടുത്തതും ആരും അറിയുന്നില്ല എന്തായിരുന്നു ഇവർ തമ്മിലുള്ള ബന്ദം
@nithin843 жыл бұрын
3:21 പുനരാവിഷ്കരണത്തിനു ഒരു ഡമ്മി ഉപയോഗിക്കുമ്പോൾ കഴിവതും സ്ത്രീയായിട്ടുള്ള ആളിനെ ഉപയോഗിക്കുക...
@MrJosxavier5 жыл бұрын
പരിപാടിയൊക്കെ കൊള്ളാം ഇതിന്റെ ബാഗ്രൗണ്ട് മ്യൂസിക് ഇജ്ജാതി മരണമാസ് ബാഹുബലി സിനിമ പോലും ഉണ്ടാവില്ലല്ലോ മച്ചാനെ ഇതുപോലത്തെ ഒരു മ്യൂസിക്
@ajworld72132 жыл бұрын
Athe👏🏿
@muhammedsinan73082 жыл бұрын
Athe...🤢🤢🥲
@subashraj23435 жыл бұрын
ഇതിനുള്ള മറുപടി ഒറ്റവാക്ക് വല്ല "ആവശ്യം ഉണ്ടോ? "
@indianheritage78394 жыл бұрын
Heart breaking story... RIP Sawmya...
@afsalpcafu4343 Жыл бұрын
😢
@sheebagireesh5 жыл бұрын
രണ്ടു പേർക്കും കിട്ടേണ്ടത് കിട്ടി... ഇനി ഇതൊരു പാഠമായി എടുക്കാൻ മറ്റുള്ളവർ ശ്രമിക്കുക... രണ്ടു പേരും തെറ്റുകാർ ആണ്... ആരെയും ന്യായികരിക്കേണ്ട...
Athe ajaas muslim aya kondu nee okke support cheyyunnu.. enthu karanam ayalum kollan ulla adhikaram arkkum ella.
@newsensation54404 жыл бұрын
Ningale pole ullavar samoohathinu shapamanu .. bharthavine vanchikkunna shtreekalum ivide jeevikkan avakasham und ...
@keepcalmandcarryon24493 жыл бұрын
അവൾ ചെയ്ത തെറ്റ് നല്ല പിളള ചമഞ്ഞ് കൊണ്ട് തരികിട കാണിച്ചു .ആ തരികിട എന്താണെന്ന് ഈ പ്രോഗ്രാം ശ്രദ്ധിച്ചു കണ്ടാൽ മതി. പോരെങ്കിൽ മാതാ ശ്രീ വിശദീകരിക്കുന്നത് ചെവി തുറന്ന് വച്ച് കേട്ടു നോക്ക്
marich kazhinjal enth jaathi? verum mannu thinnan ulla puzhukkalk bakshanamakanulla shareeram. marichavare arenkilum kadeeja prasad ennu vilikkuo. aru marichalum oru pere ullu body shavam
Exactly! Illicit relationships always come with a price & end in bloodshed, murder & killing!
@kabeerkalathil92212 жыл бұрын
വെറും തെറ്റിദ്ധാരണ ഈ അമ്മയെ കാണുമ്പോൾ അറിയാം സൗമ്യയും നല്ല വ്യക്തി ആണെന്ന്.ആണുങ്ങൾക്ക് സ്വാർഥത കൂടുതൽ ആണ് ഞാൻ ഉൾപ്പെടെ അരുതാത്തത് ആഗ്രഹിക്കും നടന്നില്ലേൽ പകയാണ്.എല്ലാ കുടുംബിനി കളും ശ്രദ്ധിക്കുക.
@ashikmuhammed50045 жыл бұрын
സൗമ്യചെയ്ത തെറ്റിന് അവൾക്ക് ശിക്ഷകിട്ടി ...സൗമ്യയോട് ചെയ്തതെറ്റിന് അജാസിനും ശിക്ഷകിട്ടി...
@@midhunkumar5178 enthaanaavo ee priendship? athum bharthaavo veettilulla oraanupolum ariyatha priendship? avan ithinu munpum avale kollaan nokkiyittum aval enthe veettilulla oraaninodum paranjilla? athum pinnil police enna valiya oru force undaayittum.
@backupwatsapp18725 жыл бұрын
Athe ajaas muslim aya kondu nee okke support cheyyunnu.. enthu karanam ayalum kollan ulla adhikaram arkkum ella.
@SRJK-up8dp3 жыл бұрын
@@midhunkumar5178 വർഗ സ്നേഹം എന്തിനാ കാണിക്കുന്നേ ! ഇസ്ലാം കൊലപാതകം സപ്പോർട്ട് ചെയ്യുന്നുണ്ടോ..? ഒരിക്കലും ഇല്ല പിന്നെ എങ്ങനെ യഥാർത്ഥ ഒരു വിശ്വാസി കൊല ചെയ്തവരെ സപ്പോർട്ട് ചെയ്യും ! ദൈവത്തിന് എതിരായി പ്രവർത്തിക്കുന്ന ജനങ്ങളെ ഒരു സത്യ വിശ്വാസി ഒരിക്കലും സപ്പോർട്ട് ചെയ്യില്ല കേട്ടോ അതു ആദ്യം മനസ്സിലാക്കുക. നിങ്ങൾ സാധാരണ മതം പോലെ ആണ് ഇസ്ലാം എന്ന് ധരിക്കരുത്. ഇസ്ലാമിൽ ഒരുപാട് പഠിക്കാൻ ഉണ്ട്.
@sunojcolorplus24465 жыл бұрын
നിങ്ങൾ ചെയ്യുന്നത് നെറികെട്ട മാധ്യമപ്രവർത്തനമല്ലേ.... മറ്റുള്ള ക്രിമിനലുകൾക്കും വഴികാട്ടികൊടുക്കുകയല്ലേ....ഇത്തരം റിപോർട്ടല്ല പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്
@rasheedkvk23913 жыл бұрын
സത്യം
@sakshimalayalam68315 жыл бұрын
ഇതിന്റെ പിന്നിൽ വഴിവിട്ട ജീവിതം അതിന്റെ പിന്നിൽ അമ്മയും സപ്പോർട്ട് തനിക്ക് പറ്റാത്ത വിധം പെരുമാറിയാൽ അപ്പേൾതന്നെ പ്രതികരിക്കണം അത് കഴിഞ്ഞില്ല ആ ബന്ധം അവിടെ ഉപേക്ഷിക്കണം സുഖിപ്പിച്ചു കൊണ്ട് നടന്നു സുഖം പോയപ്പോൾ അവൻ പ്രതികാരം ചെയ്തു
@Priti803 жыл бұрын
Very wrong thing to say 🥺
@mariyajacob2 жыл бұрын
Stop ur cheap mentality
@abdulaseesasees96212 жыл бұрын
L
@solo-xh4ol2 жыл бұрын
🥲🥲
@user-eb7bv2vb9y5 жыл бұрын
അവന്റ ക്യാഷ് കുറേ പോയി കാണും....
@anilkgopalan5 жыл бұрын
അവളെ കോൺവെർട് ചെയ്യാൻ വാങ്ങിയ കാശ് തിരിച്ചുകൊടുക്കേണ്ടി വരുന്നവന്റെ പ്രതികാരം.
@temp0o8154 жыл бұрын
👍
@ammooskalloos9532 жыл бұрын
എന്റെ കുട്ടി ഡീസന്റ് ആണ്. ഒരു കാര്യം ഇല്ലാതെ ഒരാൾ ഇങ്ങനെ ചെയ്യില്ല മൂന്നു കുട്ടികൾ ഉള്ള അമ്മ ഒരാളുടെ ഭാര്യ. അവൾക് ഇത് തന്നെ കിട്ടിയാൽ പോരാ.
@satheesansatheesan3925 жыл бұрын
അവതരണം ഇങ്ങനെ വേണ്ടായിരിന്നു
@nidanida7855 жыл бұрын
അതെ
@sajeshkudu21133 жыл бұрын
Avatharanam inghane than me venam.
@asiyabeevi44655 жыл бұрын
ഒരുത്തൻ അവളുടെ വീട്ടിൽ വെച്ച് അവളെ അടിച്ചതും അവളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതും...വെറുതേ യാ.... അവള് കാലുപിടിച്ചു പോകാൻ പറഞ്ഞപ്പോൾ അവൻ കരഞ്ഞതും വെറുതേ യാ... അവിഹിത ബന്ധത്തിന്റെ ആഴം മറച്ച് വെച്ച് ഈ അമ്മ പറയുന്നത് കേട്ടില്ലേ എന്റെ മോൾ deecent കുട്ടിയാ... എന്ന് അമ്മ കണ്ടില്ലല്ലോ മോൾ കറങ്ങിയ വഴികൾ.... മോൾ പറഞ്ഞത് കെട്ടതല്ലെയുള്ളു ....
@reshustalksbyreshma19995 жыл бұрын
Apo taan kando
@hitha892 жыл бұрын
ഒരു അവിഹിത ബന്ധത്തിന്റെ അവസാനം.
@deepakdezz53855 жыл бұрын
രാക്ഷസനിലെ ക്രിസ്റ്റഫറിനെ ഓർമ വന്നു,, സൗഹൃദം ആളും തരവും നോക്കി വേണം
സൗമ്യയും തെറ്റ്ക്കാരി തന്നെയാണ്. കാരണം 3 കുട്ടികളുടെ അമ്മയായ അവർ ആ ബോധത്തോടെ അയാളെ ആദ്യമെ അകറ്റിനിർത്തണമായിരുന്നു .
@la67612 жыл бұрын
ശരിയാണ് സേട്ടൻ പറഞ്ഞത്. മൂന്നു കുട്ടികളുടെ അമ്മ ആയാൽ പിന്നെ ആൺസുഹൃത്തുക്കൾ എന്നല്ല സുഹൃത്തുക്കളേ ഉണ്ടാവാൻ പാടില്ല. അജാസിനെ പോലെ ഉള്ള ഞരമ്പുകൾ ഉണ്ടാകുന്നതേ നിങ്ങളെ പോലുള്ള നാട്ടുകാർ കാരണം ആണ്. എവിടുന്ന് വരുന്നു 🙄🙄🙄
@nancyjeffy74464 жыл бұрын
ഭർത്താവിനൊപ്പം മറ്റൊരു പുരുഷനും വരില്ലെന്ന് സ്ത്രീകൾ മനസ്സിൽ ആക്കണം
@ഇലുമിനാണ്ടികുട്ടപ്പൻ3 жыл бұрын
അത് correct ആണ്... വിസ്മയ അത് മനസിലാക്കി
@gayathri61633 жыл бұрын
Oru sthree thane van athum ee video Adil ee comment italooo .....adipoliiii🥴
@jessyjiby89833 жыл бұрын
Nalla hus anegil le ulluu ee parayunnathoke
@jeffyvarghese2013 жыл бұрын
My thinking is my husband is number one men in world. I love my husband, I know my husband love 💘💕💗❤💓 me
@jessyjiby89833 жыл бұрын
@@jeffyvarghese201 engil good
@rashidmmuhammed45755 жыл бұрын
ബൈക്കിൽ പോകുന്ന ചേച്ചിക്ക് മീശയുണ്ടല്ലോ ബോസ്സേ....
@സല്ലുഭായ്-ള6ട5 жыл бұрын
@Nk Bt ഗാന്ധിജിയെ കൊന്നു തള്ളിയ RSS ജിഹാദി അല്ലെ
@mohammedriyas63893 жыл бұрын
Aaa.. Athusheriyaa njnum kandu. 😃😃
@prafullachandranchandran70653 жыл бұрын
She made the spark , he light up the fire. You can't clap by one hand.
@gayathri61633 жыл бұрын
Woow very logical and compassionate approach....what if one hand is tied and the other hand is hitting it so hard ..still sound comes..!!!..kashtam !!!!
@nithyamanu19692 жыл бұрын
എന്തിനാ ഇങ്ങനെ മ്യൂസിക് ആ ടൈം കൊണ്ട് പ്രയാനുള്ളത് പറഞ്ഞാൽ പോരെ
@sathyammathram78063 жыл бұрын
scooter odikkunnathu churidhar itta purushan aanennu aarenkilum note cheytho?
@kunju10973 жыл бұрын
Yes
@vkk20194 жыл бұрын
അഭിലാഷ് ..കന്യാസ്ത്രികൾ ,മഠങ്ങളിലെ കിണറ്റിൽ സ്ഥിരമായി മരിക്കുന്നതിനെ ഒരു സ്റ്റോറി ഇതുപോലെ ചെയ്യാൻ പറ്റുമോ
Aarkku eppo bhrandhu aakum ennariyilla. In our country, if a girl makes friend with a boy it’s as if she’s interested in a physical relationship with him. That’s how the boy/man takes it. Pathetic 😰
@wowser21533 жыл бұрын
pathetic indeed . Kerala men have a screw loose
@jo-js2tc2 жыл бұрын
@@wowser2153 😂😂😂🤣🤣🤣
@Priti80 Жыл бұрын
@@wowser2153men around the world 😮
@anubchandran6362 жыл бұрын
😱 OMG 😳 what happened to God own country 😡😢😥😓
@winniefrancis13215 жыл бұрын
Churidar ettu scooter oodikkunna Annallooo ??
@ajworld72132 жыл бұрын
എന്തിനാണ് ഇങ്ങനെ തരംതാഴ്ന്ന ഒരു bgm കൊടുത്തിരിക്കുന്നത്???
@irshadirshaa7636 Жыл бұрын
DJ yano murder story ano avastha vere background music kittiyille
@sebastianmathew6793 жыл бұрын
വേലി ചാടുന്നകന്നുകാലികൾക്ക് ഇതെക്കെ തന്നേ
@kabeerkalathil92212 жыл бұрын
ഇതെല്ലാം നമ്മുടെ നിയമത്തിൻ്റെ കുഴപ്പം.കൊലക്ക് കൊല,നിയമം വരട്ടെ appol കാണാം......ലേ കുറെ നിയമം
@Truth_vvarrior5 жыл бұрын
Manjarama....
@jaseelmuhammed67975 жыл бұрын
😢😢
@farookabdulla63505 жыл бұрын
Evar deep love aerunnu allenkil oralum kollula pennungal pettanh marakan pattum pakshe anungal snehichal marakula
@reshustalksbyreshma19995 жыл бұрын
So entha paranju varunnath deep love ullavar ath illandavumbo ith pole kathikkanam enno?
@BayanNavas5 жыл бұрын
Avane ഈ ലോകത്തു ആരും thanne സ്‌നേഹിച്ചിട്ടില്ല ellavarumayi വളരേ പെട്ടന്ന് സഹകരിക്കുന്ന സൗമ്യ അജസുമായി സഹകരിച്ചു a pavam sthree ariyunillallo ajas veroru അർത്ഥത്തിൽ idedukkumenn സമൂഹത്തിൽ manyamayi ജീവിക്കുന്ന avarkk ad purath parayan നാണക്കേടുണ്ടായിരിന്നിരിക്കാം allade vere karyam onnum thanne illa സൗമ്യ k 3 makkaluntt pinchumakkal അവര് valarnotte മാധ്യമങ്ങൾ ith ang nirth please samoohathil orupad വിഷയങ്ങൾ ille enta manorame
@shyammohan5645 жыл бұрын
നിങ്ങൾക് നാണമില്ലേ മനോരമ... oru logic ellatha dialogues
@UTUBEVISIONPLUS5 жыл бұрын
ഈ ഊളൻമാരുടെ ബുദ്ധി കൊണ്ടെ ചാണക്ക് വെക്കട്ടെ
@sunilvelu21752 жыл бұрын
It's always parents, don't want shame in they family, situation like this parents shouldn't worry about shame .such a sad story.
@rafeequeirkr82912 жыл бұрын
സ്വന്തം ഭർത്താവിനെ വഞ്ചിച്ചതിനുള്ള ചെറിയ ഡോസ്
@najeem465 Жыл бұрын
10:20- 10:40 comedy 👍 Editing
@mahikashi18863 жыл бұрын
പോലീസ് സ്റ്റേഷൻ കംപ്ലൈന്റ് കൊടുക്കണം നേരുത്തേ.. Why.?
@kuriacoursgeorgekuriacours33985 жыл бұрын
Madhyamam ennath thoniya vasam kanikkan ulla license alla nerikedu anu ningal kanikkunnath
@anjusruthilammu96043 жыл бұрын
Ee..news il video nokku back girl nte yum bt Mirror il boy deum anu.. Ithokke sredhikkande...
@danishn56765 жыл бұрын
Marichu poyavar vann paranjo ningal ee parayunnathokke,,,neriketta pravarthanm nadathalle sahodara...
@liyamumthas51345 жыл бұрын
aa two-wheeler otikunnath aanalle..ntha originality
@basheharis62974 жыл бұрын
Sheriyaa.. Meesha undalo😁
@monishnjacob38165 жыл бұрын
Muslims are like this.If any girl speaks freely to a Muslim boy,then he thinks something beyond that friendship.
@vishnukumarkr34993 жыл бұрын
There is no religion in this.... Revenge killing is always very cruel... No one can stop it... This case was not the first or the last one.....
@hayafathimar58133 жыл бұрын
Seriya Raghil muslim aayirunnuli, enthutta sahodari e parayanath e vaga casil okke pedunnathum kollappedunnavarum thammil enthelum relationship indagum, athu flop aavumbo mathavum jathiyum nokkiyalla kola nadathanath, avarude manassika nilak yojicha nilakkanu
@monishnjacob38163 жыл бұрын
@@hayafathimar5813 ,Here always victims are non Muslims.
@monishnjacob38163 жыл бұрын
@@hayafathimar5813 ,Why Muslims want to mingle with nonmuslims.Let Muslims mingle with Muslims only.
@hayafathimar58133 жыл бұрын
@@monishnjacob3816 eshtam thonnanath jathi nokkittano, allallo pinne avarude edayil problems indavumbo ayalde mentality aanu kola cheyyanath okke allathe especially oru cast wise alla mathiri kola, muslims ellavarodum mingle cheyyum avaru jathi nokki alla mingle cheyyanath
നാട്ടുകാർക്ക് ഇത്ര കണ്ണിലുണ്ണിയായ് സൗമ്യയുടെ ഭർത്താവിന്റെ കാര്യങ്ങളൊന്നും പറയുന്നില്ലല്ലോ നല്ല സൗമ്യയും നല്ല കൂട്ടുകാരനും ഇതൊക്കെ ഇങ്ങനെ തന്നെ വരണം ദുഃഖിക്കേണ്ട കാര്യമില്ല അവനവൻ വരുത്തിവെക്കുന്നത് അല്ലേ
@muhammadsahl93762 жыл бұрын
ഡാ മയിരേ ചത്താലും വിടൂലെ....
@ponnammakr65645 жыл бұрын
ORU police aayirunnallo,,,,,apol orikalum engana ORU sambhavem undakaruthayirunnu ,,,Ajas ethrayum chayythittum ammayum molum anthu konda husband body parayanda,,,,,,,,.
നിങ്ങൾക് പ്രാന്താണോ?? പുനര്വിഷ്കരണം എന്നും പറഞ്ഞു ബിജിഎം ഇട്ടു നിങ്ങൾ എന്ത് പ്രഹസനം ആണ് കാണിക്കുന്നത്.. അവരുടെ രണ്ട് പേരുടെയും കുടുംബങ്ങൾ ഇന്നും ജീവിച്ചിരിപ്പുണ്ട്..
@ritavarghese825 жыл бұрын
Ur imagination only .through story only God knows
@renjithvg7543 жыл бұрын
Editing
@abdurahman86362 жыл бұрын
ഈ പുനരാ വിഷ് കാരം എന്തിന് മറ്റൊരു ക്രമിനൽ നടത്താൻ ഉദ്ദേശിക്കുന്ന വർക് ട്രെയിning ഇന് വേണ്ടിയോ ഇത് നിർത്തലാക്കണം
@palangadan39593 жыл бұрын
മൃഗീയം 👁️👁️
@sajeshkudu21133 жыл бұрын
Ajase money adipoli
@sajeshkudu21133 жыл бұрын
Avihitham. Kaamam mattenthu
@6ln27122 жыл бұрын
Ethra pheekaram😓
@farzikhenz44245 жыл бұрын
*aadyam 70% pollaletu enn paranju..pinne 50%🤔*
@appuam6805 жыл бұрын
podooo parayipikanda avante oru storry oraale mathram poki matteele karya parayaan vannirikkaa