കൂടുതൽ പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ഏറ്റം ഏറ്റം ബാർകത്തും, ഹാഫിയത്തും, ദീര്ഗായുസ്സും നൽകട്ടെ... ആമീൻ. കുറ്റം പറയുന്നവർക്ക് അത് തന്നെ ധാരാളം. ഉസ്താദ് ഇനിയും സിഎം വലിയുള്ളാനെ പറ്റി ചരിത്രം പറയണം. മാഷാ അല്ലാഹ്.............. അള്ളാഹു അക്‌ബർ വലിയുലാഹിൽ ഹംദ്
@yachu11584 жыл бұрын
L
@c5l-2muhsina794 жыл бұрын
Ustadin Allah poruth kodukate
@mathrudesammathrudesam52754 жыл бұрын
സിഎം വലിയുള്ളായുടെ ബറക്കത്തു കൊണ്ട് എന്റെ എല്ലാ പ്രയാസങ്ങളും മാറ്റിതരണേ അല്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ
@pbaker79104 жыл бұрын
8
@kunjhayimusliyarkeepoth7694 жыл бұрын
Arivinnylave
@rejulabeevi35203 жыл бұрын
AhirthineDuaAlhumdulilla
@shakkirktk2 жыл бұрын
Ameen
@movieshubb66652 жыл бұрын
🤲
@shafeeksalam97854 жыл бұрын
മഹാനവറുകളുടെ ബർക്കത്ത് കൊണ്ട് എല്ലാ പ്രായസങളുടെ റബ്ബ് മാറ്റിത്തരട്ടെ... അള്ളഹു അവിടുത്തെ ദറജ്ജ റബ്ബ് ഉയർത്തി കൊടുക്കട്ടെ...
@rabibava82064 жыл бұрын
A
@mahmoodathesni51484 жыл бұрын
അമീൻ
@mammuskt92587 жыл бұрын
അള്ളാഹുവിന്റെ ഔലിയാകളുടെ കറാമത്തുകൾ അറിയാൻ ഉപകാരപ്പെടുന്ന പ്രസംഗം. അള്ളാഹു ബർകത്തുനൽകട്ടെ ആമീൻ
CM വലിയുള്ളയുടെ ദറജ അള്ളാഹു ഉയർത്തട്ടേ - അവിടുത്തെ മദദ് കൊണ്ട് അള്ളാഹു നമ്മെ രക്ഷപ്പെടുത്തട്ടേ!
@muhammadanshad70014 жыл бұрын
Aameeen ya rabbal aalameeen
@rashyerash42564 жыл бұрын
@First Name m
@rashyerash42564 жыл бұрын
@First Name W
@rashyerash42564 жыл бұрын
@First Name 6ïčý6 xntvr
@rashyerash42564 жыл бұрын
N@First Name
@salamsalamaks40813 жыл бұрын
നല്ലആത്മീയത യിലേക്കെത്തിക്കുന്ന പ്രഭാഷണം അൽഹംദുലില്ലാ ..ഇത് പോലോത്തത് ധാരാളം ഇടുക
@usmansaqafikuppadithara47727 жыл бұрын
നല്ല പ്രഭാഷണം,,, അല്ലാഹുവിൻ്റെ ഇഷ്ടദാസമ്മാർ ഭൗതികലോകത്തെത്വജിച്ച്, ആഖിറത്തെ കുറിച്ച് ചിന്തിച്ചവരാണ്,,,
@basheermuhammed47513 жыл бұрын
Assalamualaikum c m voliyulla
@foodscrafts69123 жыл бұрын
@@basheermuhammed4751 lllllll
@mohd38443 жыл бұрын
@@foodscrafts6912 !::::
@beevikuttysihid49112 жыл бұрын
@@basheermuhammed4751 23333123
@AhammedE11 ай бұрын
0"""00"@@basheermuhammed4751
@AbdullahAbdullah-bz6qb6 жыл бұрын
അല്ലാഹുവിന്റെ എല്ലാ ബർകതും cm വലിയുല്ലാഹ്. എപ്പോഴും ഉണ്ടാവട്ടെ. Dharaja ഒരുപാട് ഉയർത്തട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@alramzi61224 жыл бұрын
ആമീൻ ആമീൻ
@shahidsherif77544 жыл бұрын
Aameeen
@muhyideenmuhammed924 жыл бұрын
@First Nameمحي الدين
@shamsugoodkir87414 жыл бұрын
AlhamduLellah
@shamsugoodkir87414 жыл бұрын
AlhamduLellah
@raznirazni7773 жыл бұрын
C.m valiyullahiyude karamathu kond njangalude Ella prayasangalum matitharane aameen
@SajadAli-xu4oq27 күн бұрын
അയാള് അയാളുടെ പ്രയാസങ്ങൾ തീർക്കട്ടെ ആദ്യം എന്നിട്ട് പോരേ നിങ്ങളുടേത് 😂😊
@farsanabava20824 жыл бұрын
എനിക്ക് ഉസ്താദിന്റെ എനിക്ക് നിങ്ങളുടെ ചരിത്രങ്ങൾ ഇഷ്ടപ്പെട്ടു കാണാനും അല്ലാഹു തൗഫീക്ക് ചെയ്തു ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ🤲🤲🤲🤲
@hinanmedia31294 жыл бұрын
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@shareefnp83333 жыл бұрын
U
@SaleemSali-qs1ep Жыл бұрын
ആമീൻ 🤲🤲
@ubaidkokuthubaidkokuth15664 жыл бұрын
മാഷാ അള്ളാഹ്.. സിഎം വലിയുള്ളയെ ഇതിലൂടെ അറിയാൻ കഴിഞ്ഞു.. അൽഹംദുലില്ലാഹ്..അവിടതെ ബർകത് കൊണ്ട് അള്ളാഹ് ഇരുവീട്ടിലും വിജയം തരട്ടെ.. ആമീൻ.
@sabirat77312 жыл бұрын
ശൈഖ് നു ന്റെ ബർക്കത്ത് ഉണ്ടാവട്ടെ
@ajmalaju68824 жыл бұрын
മഹാൻ റബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ ഹലാലായ ഉദേശങ്ങളും പൂർത്തിയാക്കി തരട്ടെ.
@farsanabava20824 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ🤲🤲
@rukiyyaillikkal.i99302 жыл бұрын
സി.എം ന്റെ ബർക്കത്ത് എനിക്കും എന്റെ കുട്ടിക്കും ഉണ്ടാവണേ . എന്റെ മോൻ 9 ലെ പരീക്ഷ എഴുതി 10 ൽ ഇരിക്കാൻ തൗഫീഖ് നൽകേണമേ. അള്ളാ
@shabisufi40884 жыл бұрын
എന്റെ മുത്ത് ഷെയ്‌ഹുനാ... സിഎം വലിയുലാഹി ..... എനിക്ക് തന്ന ...... എന്റെ മുത്ത് വലിയുല്ലാ.....
@rahumathabdulaziz35894 жыл бұрын
If
@umaralipm84045 жыл бұрын
സിഎം ഓരേ കാവലിലാകട്ടെ..
@alhafizmuhammedzayan79923 жыл бұрын
അൽഹംദുലില്ലാഹ് യാ cm മടവൂർ വലി muradukal ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ
@abdusamadibnumuhyudheen7334 жыл бұрын
യാ ഖുതുബുൽ ആലം, യാ വലീ, അന ഹുബ്ബി ഫിലാഹ്
@haseebtrasiluphadi73854 жыл бұрын
Masha allah, 👍
@mathrudesammathrudesam52754 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@miqdadsinanofficial45324 жыл бұрын
ماشاالله
@yousufhajiyar83384 жыл бұрын
Masaalla അൽഹംദുലില്ലാഹ്
@nafinaichu64202 жыл бұрын
അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ്
@suharakm513 жыл бұрын
ശൈഖുനായുടെ കറാമതു കൊണ്ട് എന്റെ പ്രതിസന്ധി കൾ എല്ലാം ശരിയാവട്ടെ.
@lolzzzyt32773 жыл бұрын
ആമീൻ
@shyjuba2 жыл бұрын
സുഹ്‌റ ക്കു എന്താ വിഷമം
@sabithpm58802 жыл бұрын
😂😂
@weone6033 ай бұрын
😂😂😂😂
@tamsinakiyaar12263 жыл бұрын
Masha allha 🤲🤲🤲🤲
@jaleelnuru55584 жыл бұрын
Masha allah manass mattiya prabashanam allahuvilek kooduthal adukkan kazhiyunnu
@Soudabi44044 жыл бұрын
ഞങ്ങൾ വാടക വീട്ടിൽ ആണ്. ഞങ്ങൾക്ക് മടവൂർ ശൈയികുനാന്റെ ബർകത്ത് കൊണ്ട് ഞങ്ങൾക്ക് സ്വന്തമായിട്ട് സ്ഥലം വാങ്ങി അവിടെ റാഹത്തായി വീട് വക്കാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം.
@സുധീർസുധി3 жыл бұрын
അള്ളാഹുവിനോട് ദുആ ചെയ്യൂ
@SajadAli-xu4oq27 күн бұрын
മൂപ്പർക്ക് സ്ഥലകച്ചവടം ഇല്ല 😂
@ahyadsavadpunjalkatte23736 жыл бұрын
سبحان الله
@abudulladubai38014 жыл бұрын
6
@safiyacp50124 жыл бұрын
Mashallah
@alimattayi95067 жыл бұрын
mashallah alhamdulillah
@moyinhaji33644 жыл бұрын
അസ്സലാമു അലയ്ക്കും masha alla, അൽഹംദുലില്ലാഹ്
@fathimathuljamsheela.k45665 жыл бұрын
മാഷാ അല്ലഹ
@riburishufazi85354 жыл бұрын
മാഷാ അള്ളാ
@fathimavafabinthdarimi68863 жыл бұрын
Masha Allah 💖
@sachum87324 жыл бұрын
mashallah
@lathunarampady61103 жыл бұрын
Allahuve muslim ummatjin Ni hidayath nalkane kalla karamthil ninn allahuve ninne manasil aki jeevikkan ellavarkum Bhagyam namakend natha
@abdulnasarnasar88104 жыл бұрын
നല്ല പ്രഭാഷണം.👍👍👍
@ubaidsha59064 жыл бұрын
മടവുർ സ്യാലാത്ത്
@zahirzahi6179 Жыл бұрын
മാഷാഅല്ലാഹ് 🤲🤲
@shamsugoodkir87414 жыл бұрын
AlhamduLellah
@Alif-bc6gd4 жыл бұрын
ഒരു 35 കൊല്ലം മുമ്പ് എൻ്റെ സുഹൃത്തിനു വേണ്ടി CM വലിയ്യിനെ കാണാൻ മടവൂരിൽ പോയിരുന്നു . സൗദ്യ അറേബ്യയിൽ പ്രവാസിയായ സുഹൃത്തിന് പണിയില്ലാത്ത അവൻ്റെ വിഷമം പറയാനാണ് പോയത്. പ്രവേശനത്തിനു തന്നെ ഖാദിം സംതിംഗ് വാങ്ങി. അദ്ദേഹത്തെ ഒരു സംഖ്യ സഹിതം മുസാഫഹത്ത് ചെയ്ത സങ്കടം പറഞ്ഞു. മറുപടി കേട്ടപ്പോൾ ഞെട്ടി. " സൗദ്യയിൽ ഹജ്ജിനല്ലാതെ ജോലിക്ക് പോകാൻ പാടില്ല. ഉടനെ അയാൾ നാട്ടിലെത്തും " . ബേജാറായ ഒപ്പമുണ്ടായിരുന്ന സുഹൃത്തിൻ്റെ അനുജനോട് ഞാൻ പറഞ്ഞു ' ഉടനെ സുഹൃത്തിൻ്റെ കത്തും പണവും വരുമെന്നാണ് വലിയ്യ് പറഞ്ഞതെന്ന് ഉമ്മാട് പറഞ്ഞാൽ മതിയെന്ന് " . സത്യത്തിൽ എൻ്റെ വാക്കായിരുന്നു അനുഭവത്തിൽ സംഭവിച്ചത്.
@roohi4464 жыл бұрын
Gan mdafavoor natikariyan.addeham orupad uyaratilan. kuttaam parayalle
@Alif-bc6gd4 жыл бұрын
@@roohi446 100% true
@sjd78412 жыл бұрын
മൂപ്പരോട് വല്ലാണ്ട് കളിക്കണ്ട പറക്കുന്ന ഫ്ലൈറ്റ് ഒക്കെ തിരിച്ചു വിടുന്ന ടീമാണ്
@anwarsadique42665 жыл бұрын
അൽഹംദുലില്ലാഹ്
@muhammedrashid88803 жыл бұрын
*യാ ശൈഖീ മടവൂരി❤*
@skylab82413 жыл бұрын
Cm വലിയാണ്. പക്ഷെ യാ അല്ലാഹ് എന്ന് വിളിക്കെടോ?
@SULAIMANTK-l3f3 ай бұрын
@@skylab8241പൊന്നു ചങ്ങായി അവൻറെ പടച്ചോൻ മടവൂര് ആണ്. 😂 അല്ലെങ്കിൽ അവൻ ധരിച്ചു വെച്ചിട്ടുള്ളത് ഏറെക്കുറെ പടച്ചോനും ഇദ്ദേഹവും വലിയ വ്യത്യാസമില്ല എന്നുള്ളതാണ്
@mishriyanourinofficial18753 жыл бұрын
Masha Allah good speech
@jamaljammu8611 ай бұрын
Allhahuve ustadin cm nte poruttam kodukanee allhah❤
Comments kannuna ellavarum C M valiyullahi ( uppappanthe) perill Oru pathiha othanne🥰
@fathimathhaniya42464 жыл бұрын
امين امين امين يارب العالمين
@hassanarakkal46483 жыл бұрын
ഖുർആനിലെ രണ്ട് ആയത്തിൻ്റെ അർഥം പറഞ്ഞുകൊടുത്തുകൂടെ സഹോദരാ.... എത്രയോ ഉത്തമമായതല്ലേ അത്
@zahrabathool98912 жыл бұрын
അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ യാ റബ്ബൽ അല മീൻ
@abdulnassereh7601 Жыл бұрын
ആമീൻ
@rrtt11944 жыл бұрын
Cm വലിയുള്ളാ മഹാനെ അവർകളുടെ കഴിവിനെ। ശരിക്കുഠ അറിഞ്ഞതാണ് അവസരഠ കിട്ടിയാൽ പറയാഠ
@ramshadpp34903 жыл бұрын
Parayu saho Wtsap il ayaku
@musthafaneravath47094 жыл бұрын
Massalla nalla prabashanam 👍❤❤
@midhulmansoor67014 жыл бұрын
അലാഹുവിനെ മാത്രം - അരാധിക്കുക അവനോട് മാത്രം പ്രാർത്ഥിക്കുക. ഖബർ പൂജ ശിർക്കാണ് .. ഇത് പോലുള്ള പുരോഹിതന്മാരുടെ ചതിയിൽ പെട്ട് പരലോകം നഷ്ടപ്പെടുത്താതിരിക്കുക: .അലാഹു തന്ന ബുദ്ധി കൊണ്ട് ചിന്തിക്കുക ..
ഹഹഹ റസൂൽ (സ) കാണിച്ചു തരാത്ത മാതൃക ത്വലാക്കിൽ ഉണ്ടാക്കിയ പുത്തൻ വാദി
@sabiralikhansabiralikhan36796 жыл бұрын
Nusaiba Nusaiba ....ishtapeta ouliyakalude per parayuu..beevi
@monajeeb53724 жыл бұрын
പണ്ഡിത രിലും പുരോഹിതരും പെട്ട ധാരാളം പേര് അന്യായമായി ജനങ്ങളുടെ സമ്പത്ത് തിന്നുകയും അവരെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും തെറ്റി കുകയും അവരെ വഴികെടിൽ ആകുകയും ചെയ്യുന്ന വർ ആണത്രേ
പാവപ്പെട്ടവിശ്വാസികൾനൽകിയകഞ്ഞിയുംകപ്പയും കഴിച്ചാണ് ഈ ഉസ്താദ് മാരൊക്കെ ദീൻ പഠിച്ച് വലിയ വരായത്. എന്നിട്ട് കിട്ടിയ കഴിവുകൾ ഉപയോഗപ്പെടുത്തുന്നത് ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയും . യഥാർത്ത അറിവിൽ നിന്നും വിശ്വാസികൾ അകറ്റപ്പെടുന്നു. ഇതുകൊണ്ടായിരിക്കും പടച്ചവൻ മഹാമാരികളെ ഇറക്കി എല്ലാവരെയും ഒരു മൂലക്കിരുത്തിയത് !.. എല്ലാവരും ഉരിയാടാ പയ്യൻമാരായി ! നേർച്ചകളില്ല ! ഉറുസുകളില്ല ! മാർക്കറ്റിംഗ് മതപ്രസംഗങ്ങളില്ല! സർവത്ര ഭീതി .... ശാന്തത.. ഒറ്റപ്പെടൽ. മടവൂരിൽ പോയാലറിയാം ഈ മഖാമിന്റെ ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള സുന്നികളുടെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വടം വലി ! ഗേറ്റ് മാറ്റി സ്ഥാപിക്കൽ, വേറെ വേറെ നേർച്ചകൾ ... എന്തായാലും ഇവരുടെ കണ്ണ് എവിടേക്കാണെന്ന് എല്ലാവർക്കും അറിയാം.
അല്ലാഹുവിന്റെ രസൂലൊ നാട്ടു അംബിയക്കലൊ.അല്ലെങ്കിൽ അല്ലാഹുവിന്റെ യഥാർത്ഥ ഔലിയക്കലൊ ഒന്നും തന്നെ അള്ളാഹുവിലെക്കദുക്കൻ വേണ്ടി വിവാഹ ജീവിതമോ കുടുംബ ജീവിതമോ കുടുംബ ബ്ബന്തങലൊ ഒന്നും ഒഴിവക്കീട്ടില്ല പിന്നെ അത്രക്കും പരയപ്പെട്ട കരനങലില്ലാതെ ഒരു പെണ്ണി നെ ത്വലാക്ക് ചൊല്ലാനും അല്ലാഹുവും രസൂലും പഠിപ്പിച്ച ittum ഇല്ല എന്ത് ദീൻ ആണ് നിങ്ങൾ ജനങ്ങൾ ക്കു പഠിപ്പി ച്ചു കൊദുക്കുന്നത് ദീനിനെ ഇങ്ങനെ വിക്ർതം ആക്കല്ലേ നിങ്ങള്ക്ക് മരണം ഇല്ലേ റബ്ബിനെ പേടിയില്ലേ പരലൊകതിനെ പേടിയില്ലേ
@sjd78412 жыл бұрын
അവർക്ക് റബ്ബ് എന്താണെന്ന് അറിയില്ല റസൂൽ ആരാണെന്ന് അറിയില്ല അവരുടെ പടച്ചോൻ cm ആണ്
@azeezazeez63847 ай бұрын
Yaa sheiqunaaa
@kasimkasim13484 жыл бұрын
👍👍👍🌹🌹
@akbarakbar21533 жыл бұрын
ആളുകൾ ഖുർആൻ പഠിക്കുമ്പോഴേ ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ മാറുകയുള്ളൂ
@hometechandtips91755 жыл бұрын
Masha Allah nalla vivaranam cm valiyullahiyude karaamath vishosikkanam mahante karaamath arinjavaraanu njanum ente kudumbavum cm mahante karaamath ulla oru usthad vazhi njangalude athi kadinjamaaya shikir shaivanayil ninnum rakshappette anubavam njangalk und sahodaranmaare aarkengilum yethra beekaramaaya ,shikiro peay baathayo undangil cm nte karaamath ulla usthad maar und ee keralathil avarumaayi benthapeduka insha allaha yellam maari kittum
@illyasyosufnp91585 жыл бұрын
Whatsapp number onn tharumo
@hometechandtips91755 жыл бұрын
Aarude whatsap number?
@illyasyosufnp91585 жыл бұрын
@@hometechandtips9175 ningalude watsapp number onnu tharumo, kurch karyangal chodikanayrunu
@illyasyosufnp91585 жыл бұрын
Cm inte karamathulla oru usthadinte Peru parayamo
@hometechandtips91755 жыл бұрын
@@illyasyosufnp9158 ummar haji usthad nattika trishur jilla
@riyamol312811 ай бұрын
Maha te kavalum tanalum nagalk maranamvare nalgane aameen eruloogamvejayepekane
@hrs82293 жыл бұрын
Allah avidathe barakath kond jangale kakane Allah
@hamzathsha57822 жыл бұрын
ഇത്രക് വിവരമില്ലാത്തവരായോ ഈ സമുദായം .ഈ സമൂഹത്തിൽ മുഹമ്മദ് നബിയുടെ സ്ഥാനം പിറകിലും ശൈഖുനായുടെ സ്ഥാനം മുമ്പിലും ഞാൻ പഠിച്ചു വളർന്ന മദ്രസ ഇവരുടേതായല്ലോ എന്നോർത്തപ്പോൾ ലജ്ജ തോന്നുന്നു .ഇതു തന്നെയാണ് ഖുറാനിൽ പറഞ്ഞ നബിമാർക്കും പറ്റിയത് അതാതു കാലത്തേ പണ്ഡിതൻമാരുടെ സൗകര്യത്തിനു വേണ്ടി സമുദായത്തെ വളച്ചൊടിക്കാൻ .ഇതു തന്നെയാണ് ഈസാ നബിക്കും മറ്റു നബിമാർക്കും പറ്റിയത് വരും കാലങ്ങളിൽ ശൈഖുനാക് ഒരു സ്ഥാനം കിട്ടിയിരിക്കും ഉസ്താദ് നബിയുടെ മുമ്പുള്ള നബിമാരുടെ ചരിത്രംകൂടി പഠിക്കണം അല്ലാതെ സ്റ്റേജിൽ വന്നു നീട്ടി പടിയിട്ടോ അതിനു അർഥം വെച്ചിട്ടോ കാര്യമില്ല allha ഖുറാനിൽ പറഞ്ഞത് നന്നായി ഇത് കലാമാണ് ഇത് തിരുത്താൻ സാദിക്കില്ലന്നു അല്ലെങ്കിൽ അതും വളച്ചൊടിച്ചേനെ ഈ സമുദായം