മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്സിൽ ചേരൂ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്ലൈൻ പേഴ്സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്ലൈൻ പേഴ്സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@pvk365325 күн бұрын
കുറേ നാളായുള്ള ഒരു സംശയം ആണ്.. എന്തിനാണ് ഈ സൃഷ്ട്ടി ഉണ്ടായത്? സർവജ്ഞനും ത്രികാല ജ്ഞാനിയുമായ കാലാതീതനും ആയ ഈശ്വരന് അറിയില്ലായിരുന്നോ, സൃഷ്ട്ടി കൊണ്ട് ഗുണത്തേക്കാൾ കൂടൂതൽ ദോഷങ്ങൾ ഉണ്ടാകുമെന്ന്? എല്ലാം അറിഞ്ഞിട്ടും എന്തിന് ഈ സൃഷ്ട്ടി ഉണ്ടായി? പുലി മാനിനെ പിടിച്ചു തിന്നുന്നു.. മനുഷ്യൻ മൃഗങ്ങളെ പിടിച്ച് തിന്നുന്നു.തീവ്രവാദം...വർഗീയ കലാപങ്ങൾ..പട്ടിണി മരണങ്ങൾ, യുദ്ധങ്ങൾ, അഴിമതി,ബാല പീഢനം, കൊള്ള,കൊലപാതകങ്ങൾ,മനുഷ്യൻ പ്രകൃതി നശിപ്പിക്കുന്നു.. ഈ സൃഷ്ട്ടി ഇല്ലെങ്കിൽ ഈ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ? ധർമ്മം, അധർമ്മം, പുണ്യം, നന്മ, തിന്മ, സുഖം, ദുഃഖം,പാപം, ഭക്തി കർമ്മം,ഒക്കെ സൃഷ്ട്ടി ഉള്ളത് കൊണ്ട് ഉണ്ടായത് അല്ലെ... എന്തിനാണ് പ്രപഞ്ചം, സൃഷ്ടി ഒക്കെ ഉണ്ടായത്? ❤❤
@shafeekshafeek276524 күн бұрын
Sar enikku vendi aranu fast sar kandu pidichathu 😂
@Prakash-cq6il26 күн бұрын
വെറുതെ യാണ് ദ്രോഹിക്കുന്നവൻ സുഖമായി ജീവിച്ചു മരിക്കും ദ്രോഹം ഏൽക്കുന്നവൻ ജീവിതകാലം മുഴുവൻ വേഷമിച്ചു ജീവിച്ചു മരിക്കും ഇതാണ് സത്യം
ശരിയാ, ആരേയും ദ്രോഹിക്ക്കാത്തവർക്കു എപ്പോളും വിഷമങ്ങൾ മാത്രം
@Aradh200425 күн бұрын
Sathyam
@2official370525 күн бұрын
Past life karma annu
@anjalimanoj3312 күн бұрын
എന്ത് കറക്റ്റ് ആയിട്ട sir ഓരോന്നും പറഞ്ഞു മനസ്സിലാക്കുന്നത് 🙏🙏👍😃
@Campermod25 күн бұрын
നന്ദി മാഷേ. നിങ്ങൾ ഈ സമൂഹത്തിന് ഒരു അനുഗ്രഹം ആണ്.
@jasminneil818618 күн бұрын
Thank god for this amazing personality anilkumar pç.❤️👍
@samanthas87813 күн бұрын
You are right 👍
@creativeeyepointer26 күн бұрын
ഈപറയുന്നതൊക്കെ സാധരണ മനുഷ്യൻ ഒരാളെ വേദനിപ്പിക്കുമ്പോൾ ആണ് ഒരു നാര്സിസ്റ്റിക് പേഴ്സണാലിറ്റി ഉള്ള ഒരാൾക്ക് ഒരു ഡാമേജ് ഉം ഉണ്ടാകാതെ മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയും
@Dragon_lilly2225 күн бұрын
Oru day poliyum do narcisssists nte mask... Athu athre ollu... Evara drama ku chennu ninnu kodukand nadanna mathi.... But parent, hus wife makal oke anel anu pettu pone... So oru kali anu evare koode jeevikuna anel.. Aa kali thantra poorvam kalikanam... Elenki namal victim ayi karanju neegendi varum....
@raseenaV.E25 күн бұрын
കറക്റ്റ് 👍
@seenath34025 күн бұрын
Karakt
@shafeekshafeek276524 күн бұрын
❤❤
@sreedevimenon826426 күн бұрын
Very, Very, Very correct,Aarum chindikkatha karyam,Thank you so much for your great valuable words ❤️👏👏👏👌👌👌👍👍👍🙏🙏🙏
@rajeshcholamparambil651126 күн бұрын
Enter anger okke poyee.thanku anilkumar❤
@harigovind120325 күн бұрын
എന്ത് നല്ല ഉദാഹരണം❤❤❤ THANK You Sir❤️
@shafeekshafeek276524 күн бұрын
😂
@komalamperiyattil983926 күн бұрын
Valare nalla arivu thanks👌👌👌👌
@valsalaa45426 күн бұрын
ദുഷ്ടൻമാരെ വാനോളോ ഉയർത്തുന്നു നല്ല മനസ്സുള്ളവരെ പരീക്ഷിക്കുന്നു ഇന്ന് നല്ല മനസ്സോ കുടി ആരെയും ഉപദ്രവിക്കാതെ ജീവിക്കുക
@sindhup253426 күн бұрын
Thank u Sir. Thank u Universe
@miniarun158123 күн бұрын
Thanks ഗുരുജി ❤
@saju-jv4sv26 күн бұрын
Thank you sir ❤
@shamjithprakash80426 күн бұрын
Great 👍❤️
@cyrilam305319 күн бұрын
Good 👍👍👍👍
@chitrarajannair838725 күн бұрын
Very good representation 👏🏻👏🏻👏🏻
@shafeekshafeek276524 күн бұрын
😊
@NairSulochana26 күн бұрын
Thank you universe Thank myshivashikty Thank you Sir Thank namaste
There is a Life after death... It 's been mentioned in the ancient Scriptures.... Plz refer any of them in any religion.... U 'll find it if u r a wise man!!!!!
@shafeekshafeek276524 күн бұрын
❤
@abhithelittlevlogger998625 күн бұрын
❤🥰🥰
@jiyadmuhammed548125 күн бұрын
Hai Chilla aalukal und mosham maatram avarude vayil ninn varukayoullu From the child hood But Njn ith vare kanditilla Avark thirich kitunnath
@Amrithaathma25 күн бұрын
Karmic result cannot be transferred right? But for instance, I played in rain and I got fever. Someone very close to you, who is spiritualy inclined, can absorb the fever to their body. someone is suffering for my cause here. Can the same happen in other cases?? Also we see that narcissists won't suffer since they have a victim who absorb the effect.
@NithyaRamachandran-q2c26 күн бұрын
Helo sir,can u put a video on the topic how to prioritize relationship in a joint family and others r just option.
@shafeekshafeek276524 күн бұрын
😝
@joshithampy732526 күн бұрын
imotion നു മുകളില് intelligents നെ ഉപയോഗിക്കുക.karmma law പൂര്ണ്ണമായും തെറ്റാണ്. നമ്മുടെ ചുറ്റും നോക്കിയാല്മനസിലാക്കാം ,ശേഷിയുള്ളവന് ശേഷിക്കും.. അതിജീവനം പ്രക്യതി നിയമം,ഒന്നു നശിച്ചേ മറ്റൊന്നു നിലനില്ക്കൂ
@ABHI-qp4yx25 күн бұрын
Sathyam
@PRAKSAHCs24 күн бұрын
Bagavath geethayill parayunath onnum nunayum alla sir parayunth um satyavum anu
@dgn772924 күн бұрын
Aara divya?
@gowthamgt353220 күн бұрын
Pp D
@adishadhi372526 күн бұрын
Onnum masilavunnila
@shafeekshafeek276524 күн бұрын
😅
@thoughtprocess232612 күн бұрын
താങ്കൾക്ക് അറിയില്ലെങ്കിലും, അറിയാവുന്ന വിശ്വസ്തരായ ആരെയും അറിയില്ലേ. അവരിൽ നിന്നും പഠിക്കാമല്ലോ.
@parvathy.parothy11 күн бұрын
താങ്കൾ ഒരു ദൈവ വിശ്വാസിയാണോ
@jithinthoppil189526 күн бұрын
Daa mone, phone number onnu mention cheyyo? just onn discuss cheyyana