ആ ഉസ്താദിനെ ഞാൻ കണ്ടിട്ടില്ല 😢വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു മരണവാർത്ത. പക്ഷെ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു 🥺അദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കണേ
@SarmadbinHyderalihajji24 күн бұрын
Eedh groupil an vennadh?
@muhammadashique367026 күн бұрын
അല്ലാഹുവേ😢😭😭😭 ഈ ദുനിയാവിൽനിന്നും ലഭിക്കാനിരുന്ന ബിരുദതേക്കാൾ ഉന്നമായ ബിരുദവും. സന്തോഷവും സമാധാനവും റാഹത്തും ഖബറിൽ വിശാലതയും പ്രകാശപൂരിതവും നൽകി അനുഗ്രഹിക്കണമേ അള്ളാഹ്.
ഈ വിവരം അറിഞ്ഞ മുതൽ ഞാൻ ഇപ്പോളും നോർമൽ ആയിട്ടില്ല.. ന്റെ തൊണ്ട പൊട്ടുന്നു.. മുത്ത് റസൂലിന്റെ മദ്ഹ് പാടി പാടി മുത്തുനബി ക്ക് കാണാൻ റബ്ബ് നേരത്തെ വിളിപ്പിച്ചതാവും.. 😭🤲🏻റബ്ബ് സ്വർഗ്ഗത്തിലെ രാജകുമാരൻ ആക്കി സ്വീകരിക്കട്ടെ
@SumayyaK-rw3nwКүн бұрын
ന്റെ ഉസ്താ ഇങ്ങൾ ഇത്രപെട്ടന്ന് പോകുമെന്ന് പ്രെദീക്ഷിച്ചില്ല ഞങ്ങൾക്ക് ഇത് താങ്ങനും കഴിയുന്നില്ല. ഇങ്ങൾ എവിടെ പോവാണെങ്കിലും ഞങ്ങളോട് പറഞ്ഞിട്ടല്ലേ പോവൽ പിന്നെ എന്തെ നിങ്ങളോട് പറയദേ പോയദ്. ഇപ്പളും ഞങ്ങൾ ക്ലാസിൽ പോകുമ്പോ ഇങ്ങൾ മാത്രമാണ് കണ്മുന്നിൽ. ബുധനാഴ്ച വരെ തമാശ പറഞ്ഞും കളിച്ചും അല്ലെ നമ്മൾ ക്ലാസ്സ് എടുത്തദ് അന്ന് പോലും പറഞ്ഞില്ലല്ലോ ഞാൻ പോകാന്ന്. ഇങ്ങൾ എപ്പളും ഓരോ അത്തർ തേച്ചിട്ട് വരും എന്നിട്ട് നങ്ങളോട് ചോദിക്കും ഈ അത്തർ എങ്ങനെ ഉണ്ട് എന്ന് ഞങ്ങൾ കോണയില്ല എന്ന് പറയുമ്പോ പിന്നെ ആ അത്തർ തേക്കുല അഥവാ ഞങ്ങൾ നല്ലതാണ് എന്ന് പറഞ്ഞാൽ പിന്നെ ആ അത്തർ മാത്രമേ തെക്കു. ഓരോ ദിവസവും ക്ലാസ്സിൽ പോകുമ്പോ അതറിന്റെ നല്ല മണം ഉണ്ടാകുമായിരുന്നു പക്ഷെ ഇപ്പോൾ ഒരു മണം പോലും ഇല്ല ഞങ്ങളെ ക്ലാസ്സിൽ. എങ്ങനെ ഞങ്ങൾ ഇത് ഉൾകൊള്ളും പടച്ചോനെ ഞങ്ങളെ naeem ഉസ്താദിനും junaidkkakkum നീ സ്വർഗം നൽകണേ അവർ എന്തേലും തെറ്റ് ചെയ്ദു പോയിട്ടുണ്ടെങ്കിൽ നീ പൊറുത്തു കൊടുക്കണേ ഞങ്ങൾക്കും അവരെ സ്നേഹിക്കുന്നവർക്കും നീ ക്ഷമ നൽകണേ allah. Ameen ameen ya rabbal alameen 🤲
ആമീൻ 😥😥 പടച്ചോനെ ഈ സഹോദരന്നേ നേരിൽ കണ്ടിട്ട് പോലും ഇല്ല. എന്നിട്ടും മനസ്സിന്ന് എന്താ നീറ്റൽ. അവനെയും ഞങ്ങളേ യും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടന്നേ അള്ളാഹ് 😥😥😥🤲🤲
@hafizsahadismail450721 күн бұрын
Aameen ya rabbal Aalameen 🤲🏻
@sidheeksainudeen215626 күн бұрын
ആമീൻ
@JunuFathi26 күн бұрын
ആമീൻ yaa റബ്ബൽ ആലമീൻ 🤲🤲🤲
@HaneefVk78626 күн бұрын
അമീൻ ആമീൻ ക മീൻ🤲🤲🤲🤲🤲
@saahisahira17 күн бұрын
Aameen🤲🏻🤲🏻🤲🏻
@BuchaK-v1o26 күн бұрын
Aaaaameeen 🤲😭
@SuharaK-on5xs25 күн бұрын
Aameen aameen aameen aameen yarabal Ha lameen 😢😢😢
@NasarNasar-gu5nt26 күн бұрын
ആമീൻ ആമീൻ
@BuchaK-v1o26 күн бұрын
Yaaaaa allaaah 😭😭🤲🤲
@FathimathZuhra-bp3nm26 күн бұрын
Aameen
@JameelaMuhammed-h5x25 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@salamsalam15125 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nisarkwt125726 күн бұрын
Ameen🤲🤲🤲🤲😭😭😭
@rahshifan_mehndi26 күн бұрын
Aameen aameen ya rabbal aalameen 🤲 🥺🥺
@shamseenawayanad214213 күн бұрын
Aaameen
@misiriyaam789026 күн бұрын
Aammeen 🤲
@Av-ld5pu25 күн бұрын
Aameen 🤲🤲🤲
@AbdulrasheedJahangeer24 күн бұрын
ആമീൻ 🤲🤲🤲🤲
@AmanAyman-c8j21 күн бұрын
ಅಮೀನ್ ಅಮೀನ್ ಯ rabbal aalameen
@vahidhahydros705225 күн бұрын
, امين يارب العالمين 😢
@fidahisham917426 күн бұрын
aameen aameen aameen
@shamseenawayanad214213 күн бұрын
🤲🏻🤲🏻😊
@AthikaAnees26 күн бұрын
Kabar vishaala maakkikodukatte allah. Aameen
@suharasidhique822525 күн бұрын
Aᴀᴍᴇᴇɴ Aᴀᴍᴇᴇɴ Aᴀᴍᴇᴇɴ. 😢😢😢
@NoorMedia-v4d26 күн бұрын
🤲
@JasnaJasi-o5o26 күн бұрын
🤲🤲🤲🤲🤲🤲
@ShoukatheKolleri25 күн бұрын
🤲🤲🤲🤲🤲🤲🤲💜💜💜💚💚
@yaseenhaifa471426 күн бұрын
😢😢😢
@rehmathrehmath945026 күн бұрын
😭
@muzainamuzz431725 күн бұрын
Pettennulla maranate tott kakane rabbe 😢
@UmmerMs-m3v26 күн бұрын
🥹🥹🥹🥹🥹
@Sadik-id3cq26 күн бұрын
എത്ര വലിയ സ്നേഹം കൊണ്ടാണെങ്കിലും ഖബറിൻ്റെ അടുത്ത് ഇങ്ങനെ ചെയ്യാൻ പാടില്ല ഇസ്ലാമികമായി മനസ്സിലാക്കിയാൽ ഇസ്ലാം എല്ലാത്തിനും ഒരു പരിധി വച്ചിട്ടുണ്ട്
@Ponnoos23722 күн бұрын
ഇത് സുജൂദ് ഒന്നുമല്ലല്ലോ.സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞതല്ലെ