താങ്കൾ ഒരു സംഭവമാണ്. കാരണം ഒരു സിനിമ കാണുന്ന അതേ ഫീലിംഗ്സ് കഥ കേൾക്കുമ്പോൾ കിട്ടുന്നു. അത് ഒരു നിസ്സാര കഴിവല്ല. വളരെ നന്ദി.
@JESUSMUHAMMADRAMAN6 ай бұрын
മലയാളികൾ ആരേലും ഉണ്ടോ?
@Saifunnisa-d4j6 ай бұрын
Elladu
@John-RockyXX6 ай бұрын
Kya he setta malayali Ella setta
@saludq75806 ай бұрын
Illa setta ith Telugu explanation aandi
@vahidafazil92346 ай бұрын
ഇല്ല
@VijilK-i8k6 ай бұрын
illayi neinga malayaliya periyavarea
@tech_to_fly6 ай бұрын
സ്ഥിരം പ്രേഷകർ ❤
@AiswaryaAisu-z7b6 ай бұрын
നിങ്ങളുടെ explantion ഒരു രക്ഷയും ഇല്ല ഒറ്റ ഇരിക്കു എല്ലാം കണ്ടു തീർത്തു 🥰
@nilnyadhanya11786 ай бұрын
ഒരു suggesion പറയട്ടെ.. സ്റ്റോറി തുടങ്ങുമ്പോ അതിന്റെ സ്റ്റോറി ലൈൻ പറയാതിരിക്കുന്നതാ നല്ലത് അതാവുമ്പോ.. നല്ല ത്രില്ലിംഗ് സ്റ്റോറി ആവുമ്പോ അത് നന്നായി എൻജോയ് ചെയ്യാൻ പറ്റും ആദ്യമേ സ്റ്റോറി ലൈൻ പറഞ്ഞു തുടങ്ങിയാൽ കഥ മനസിലാവും. ഒന്നും parayathe തുടങ്ങിയാൽ ആണ് ത്രിൽ അവസാനം വരെ ഇണ്ടാവും......😊
Magnificent century... Turkish series... ചെയ്യാമോ.... സൂപ്പർ ആണ്.... Spartacus പോലെ
@Maryam16abdul6 ай бұрын
Ath നല്ലൊരു അനുഭവം ആയിരിക്കും
@lijirajesh17854 ай бұрын
@@Maryam16abdul ys ഞാൻ കുറെ നാളായി പറഞ്ഞിട്ട്.. ഒരു കുലുക്കവും ഇല്ല
@ReshmaReshu-w7k5 ай бұрын
Mallu chetta ith entw new ac aanu... Ente support eppolum kaanum.. Strainger things ini kaanuvo
@MustafaMp-f3y6 ай бұрын
My favorite channel , mallu explanation ❤❤❤❤❤❤❤❤
@DrRajiRRajan6 ай бұрын
Sound kurava bro, nice explanation❤
@marcoabc5544Ай бұрын
bro hit 2nd case cheyyumo.adipoli aayirikkum
@varnasham6 ай бұрын
സിനിമ യുടെ പേര് ഇങ്ങനെ താഴെ കുറച്ചു വലിപ്പത്തിൽ കാണിക്കുന്നത് ഉപകാരം ആയി താങ്ക്സ് 🥰🥰
@JESUSMUHAMMADRAMAN6 ай бұрын
@@varnasham എന്നാലും സിനിമയുടെ പേരെന്താണ് ചോദിക്കുമ്പോൾ കിട്ടുന്ന ആ സുഖം 🍃🍃🍃
@sudeeshkumar49366 ай бұрын
Very funny
@varnasham6 ай бұрын
@@sudeeshkumar4936 എന്നാ മാറിയിരുന്നു ചിരിച്ചോ
@itz-eshereebsha35555 ай бұрын
anveshi movie🔥
@nafisathulmizriyya58223 ай бұрын
കഥയുടെ തുടക്കത്തിൽ കഥ ചുരുക്കി പറയുന്നത് ഒഴിവാക്കിയാൽ നന്നായിരിക്കും ചേട്ടാ ..കാണുന്നവർക്ക് കുറച്ചൂടെ ആകാംഷ തോന്നാനും നന്നായിട്ട് ആസ്വദിക്കാനും കഴിയും 😊