ഏറ്റവും നല്ല കാര്യം.അടുത്തുള്ള ആളുകളെ ഈ കഞ്ചാവുകാരൻ ശല്യം ചെയ്തപ്പോൾ എല്ലാപേരുംകൂടി ആ വീട്ടുകാരെ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ 3 പേരും രക്ഷപെടുമായിരുന്നു
@Mullapoov12 күн бұрын
കിട്ടിയ time ജെസിബി വിളിച്ചു രുന്നേൽ ഒരു മിനിറ്റിന് കൊണ്ട് തകർന്നേനെ
@rri773111 күн бұрын
കൊല്ലാൻ വരുമെന്ന് അയൽവാസികൾക്ക് കൊലയാളി മുന്നറിയിപ്പ് കൊടുക്കുന്നില്ല. മാത്രവുമല്ല ആ ടൈം ജോലിക്കായി പോയവർ തിരിച്ചു വരുന്ന ടൈം ആവുന്നേ ഉള്ളോർന്നു
@Anil-fg6qh12 күн бұрын
നാട്ടുകാർ നേരെത്തേ ഇടപെട്ടിരുന്നെങ്കിൽ മൂന്നു ജീവൻ രക്ഷിക്കാമായിരുന്നു അവന് ഒരു പേടി ഉണ്ടായേനെ
@sheebarahim368912 күн бұрын
സത്യം ഈ തന്റേടം നേരത്തെ കാണിച്ചിരുന്നെങ്കിൽ ഇങ്ങനെയുള്ള സംഭവം ഉണ്ടാവില്ലായിരുന്നു
@JithuArackal-k3o12 күн бұрын
വീട് തല്ലിത്തകർത്തിട്ടു എന്ത് കാര്യം? അവൻ ചട്ടമ്പിത്തരം കാണിച്ചുനടന്ന സമയങ്ങളിൽ അവൻ്റെ രണ്ട് കാലും തല്ലിയോടിച്ചിടാമായിരുന്നു. എങ്കിൽ ആ ജീവനുകൾ നഷ്ടപെടില്ലായിരുന്നു.
@midhunak972912 күн бұрын
Kodathi😂
@sindhums648412 күн бұрын
വളരെ, വളരെ സന്തോഷം നാട്ടുകാർക്കു big സല്യൂട്ട് ❤️❤️❤️
@gopinathant703612 күн бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ. ...... ഇത് കുറച്ചു നേരത്തെ ചെയ്തിരുന്നെങ്കിൽ ..,...
@shihabselex271612 күн бұрын
ഗുഡ് ജോബ് ❤❤❤❤
@ratheeshkumarsasidharannai956812 күн бұрын
ഇതു പോലെ ഉള്ള നാട്ടുകാർ വേണം
@sindhus632012 күн бұрын
Good 👍 ഇത് നേരത്തെ ആകണമായിരുന്നു എന്നാൽ ആ കുഞ്ഞുങ്ങൾക്ക് അമ്മയെ നഷ്ടപ്പെടില്ലായിരുന്നു 😢
@sandhyarajesh395712 күн бұрын
നാട്ടുകാർക്ക് ബിഗ് സല്യൂട്ട് ഇനി അവനെയും കൂടി തീർക്കു നാട് നന്നാവട്ടെ 👍👍
@Mullapoov12 күн бұрын
അതിനുള്ള നട്ടെല്ല് ഉള്ള ആമ്പിള്ളേർ അവിടെ ഇല്ല എന്ന് അവനു അറിയാം ഉണ്ടായിരുന്നേൽ ഇത് നടക്കില്ലല്ലോ
@akkuakkum895312 күн бұрын
പോരാ പോരാ കുറച്ച് കൂടി പൊളിക്കാരുന്നു. ഒരു മനസുഖം കിട്ടി നല്ലൊരു വാർത്ത 👍
@greedanaavarevgreedanaavar850512 күн бұрын
Very good ! ഗുണ്ടകൾക്കെതിരെ നാട്ടുകാർ ഒന്നിക്കണം അല്ലാതെ വെറുതെ അനുശോചനം പറഞ്ഞു നടക്കരുത് ഇനിയും ഒരു ഗുണ്ടയും അഴിഞ്ഞടരുത് നാട്ടുകാർ 👌👌
@rayeesmohammed626612 күн бұрын
Good 👍👍👍
@joseabey647612 күн бұрын
വിട് അല്ല ആക്രമിക്കേണ്ടത് അവനെയാണ് ആക്രമിക്കേണ്ടത്
@rafeekkv36012 күн бұрын
ഈ ഇടപെടൽ നാട്ടുകാർ ആ ദുഷ്ടന് നേരെ ചെയ്തിരുന്നെങ്കിൽ 😢🙏🏽
@noushikkp578612 күн бұрын
നാട്ടുകാർ❤❤❤❤🎉🎉
@bibingeorge966612 күн бұрын
പോലീസുകാർ എന്തിനാണ് അവനെ സേഫ് ആക്കുന്നത് സത്യത്തിൽ അവനെ നാട്ടുകാർക്ക് കേരള ജനതയ്ക്ക് വിട്ടു കൊടുക്കണം
@ഹാഷിം.കാസറഗോഡ്12 күн бұрын
അഭിനന്ദനങ്ങൾ. ഇതൊരു തുടക്കമാവട്ടെ 👍👍👍
@SanthoshKumar-ub1dg12 күн бұрын
ഇപ്പോൾ ചെയ്ത പ്രതിഷേധം ഒരാഴ്ചയ്ക്ക് മുമ്പ് ചെയ്തെങ്കിൽ ആ മൂന്ന് ജീവൻ നമുക്ക് തിരിച്ചു പിടിക്കാമായിരുന്നു അല്പം വൈകിപ്പോയി🙏🏻🙏🏻🙏🏻
@ShanibaShaniba-b9c12 күн бұрын
അവിടെ തെ നാടുകാർക് ഒരു ബീക് സല്യൂട് 🥰
@sajivarghese656112 күн бұрын
സന്തോഷം തോന്നിയ വാർത്ത
@radhasekharan439312 күн бұрын
നാട്ടുകാർ അവനെ അതുപോലെ kollanm
@sam7572312 күн бұрын
അഭിനന്ദനങ്ങൾ ❤️
@Malayali_4312 күн бұрын
അവൻ അകത്തു അയപോൾ ധൈരിയം വന്ന നാട്ടുകാർ 3 ജീവൻ നഷ്ടപ്പെട്ടു എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല
ആ വീട് തകർത്തുകൊണ്ട് മൂന്നുപേരെ ജീവൻ തിരിച്ചുകിട്ടിയ അവൻ നേരത്തെ അയൽ വീട്ടുകാരെ ശല്യം ചെയ്തപ്പോൾ ഈ നാട്ടുകാർ അവിടെ ഉണ്ടായിരുന്നില്ല അന്ന് അവനെ പിടിച്ചു കെട്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നെങ്കിൽ മൂന്ന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു
@shibusimon516612 күн бұрын
Good keralam
@brijithid12 күн бұрын
അവൻ്റെ ടോയ്ലറ്റ് തകർക്കാതിരിക്കാൻ 5 ഏമാൻമാർ വേഗം പറന്നെത്തി ടോയ് ലറ്റിന് രാത്രിയും പകലും കാവൽ നിൽക്കുന്നു. എന്തൊരു ശുഷ്കാന്ത്രി അവൻ്റെ കാന സംരക്ഷിക്കാൻ
@sujith368411 күн бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ, സന്തോഷം👏👏👏
@സുന്ദരി12 күн бұрын
എന്തേ വൈകിയത്.... ബാക്കി കൂടി നശിപ്പിച്ചേക്കുക.. ഇനി അവർ അവിടെ വന്നു താസിക്കരുത് 👍👍
@ShanavasShanavas-j7s12 күн бұрын
അഭിനന്ദനങ്ങൾ 👍👍👍
@Jamsheer-po3gq12 күн бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
@nasihkm653012 күн бұрын
ഇവന്റെ കാരണത്താൽ വീട്ടുകാരെ ഉപദ്രവിക്കരുത്
@shareenashareena677812 күн бұрын
Orupaad santhosham 😘😘👍👍👍👍
@shilpachippu711312 күн бұрын
ഇതൊക്കെ എത്രയോ മുന്നേ ചെയ്യേണ്ടതാ..അവൻ ഇനി പുറത്ത് ഇറങ്ങില്ലലോ അപ്പോ ധൈര്യത്തോടെ എന്തും ചെയ്യാ.... 3പേർ മരിക്കുന്നതിന് മുന്നേ ചെയ്യേണ്ടതാ ഇതൊക്കെ
@binijabini429912 күн бұрын
🔥🔥🔥🔥🔥vakkuu
@Joker-1-7-212 күн бұрын
വലിയ കാര്യം ആയി പോയി 😅 അവൻ കൊല്ലാൻ ഉള്ളവരെ കൊന്നു അപ്പോൾ ഒന്നും ചെയ്യാതെ വീടിന്റെ ചെയ്തിട്ട് എന്ത് കാര്യം...... ഈ അങ്ങാടിയിൽ തോറ്റാൽ അമ്മയെടെ നെഞ്ചത് എന്ന് പറഞ്ഞ പോലെ 😏
@jcsn59612 күн бұрын
സന്തോഷം മാത്രം.
@FaReached12 күн бұрын
അവനെ ഈ നാട്ടുകാർക്ക് വിട്ടു നൽകണം..!! 💪🏻
@rri773111 күн бұрын
അതാണ് അവിടത്തെ നാട്ടുകാർ ❤️
@jithak193812 күн бұрын
Big salute to nattukar 👍🏽
@babumathai413212 күн бұрын
വീട് എന്ത് ചെയ്തു.... തെറ്റ് ചെയ്തവനെ പിടിക്കൂ
@renjith167612 күн бұрын
❤❤👍👍👍
@binijabini429912 күн бұрын
🎉🎉🎉🎉con
@ismailvkpadi414212 күн бұрын
വളരെ സന്തോഷം 👍🏻👍🏻👍🏻
@DONX0-nv2wj12 күн бұрын
ഇത്ര നാൾ അവൻ വിലസിയപ്പോൾ നാട്ടുകാർക്ക് ഒരു കുഴപ്പവും ഉണ്ടായില്ല ഇപ്പോളാ പൊങ്ങിയത് 😂
@ShajahanShajahan-e8w12 күн бұрын
കലക്കി
@santhoshqmb131412 күн бұрын
Congratsbrothers
@AjeeshMpAje12 күн бұрын
ഇപ്പോഴാണ് ഒരു സമാധാനമായത് 🫰🫰 👍👍
@asifasif-qj1sx12 күн бұрын
അടിപൊളി ❤
@victorantony34078 күн бұрын
Nerathe aakamayirunnu
@Jamsheenarasheed956712 күн бұрын
👍👍
@indhirack175312 күн бұрын
കുറച്ചു നേരത്തെ ആ കാമായിരുന്നു....👍🏻
@mahmoodjasir348512 күн бұрын
ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയാൽ മതിയായിരുന്നു
@Im.shaihh12 күн бұрын
Nattukar 👍👍👍👍
@ShanibaShaniba-b9c12 күн бұрын
ഒരു പാട് സന്തോഷം ആയി. കാരണം പ്രതി ജയീലീ ക് പോയൽ പിന്നെ അവിടെ പരമ സുഖം ആകും.
@josek.t802712 күн бұрын
നാട്ടുകാർ കുറേകൂടി നേരത്തെ അവനോടു പെരുമാറണമായിരുന്നു വെങ്കിൽ 3 ജീവൻ രക്ഷപ്പെടുമായിരുന്നു
@AshiAshi-m9z12 күн бұрын
Very good
@noorehabeebeeeofficial980612 күн бұрын
വീട് മുഴുവനായും തകർക്കണമായിരുന്നു
@FIREONWHEELSINDIA12 күн бұрын
നാട്ടുകാരോട് ചെറിയ ഒരു അഭ്യര്‍ത്ഥന കുറച്ച് കാത്തിരിക്കുക റിമാന്‍ഡ് &തെളിവ് എടുപ്പ് കഴിയുന്നത് വരെ.അത് കഴിഞ്ഞ് ഫുൾ ആയിട്ട് ഇടിച്ചു പൊളിച്ച് കളയുക
@ashiqvinod829012 күн бұрын
അഭിനന്ദങ്ങൾ
@Snehak.p67612 күн бұрын
ഈ പോലീസും നിയമമാണ് നമ്മുടെ ശാപം
@GaneshNair-r4h12 күн бұрын
👍👍❤️👍
@abbasabbas425712 күн бұрын
4പേരെ കൊന്നവന് 14 ദിവസം കഴിഞ്ഞാൽ ജാമ്യം കൊടുക്കും. ഇനി വീട് തല്ലിപ്പൊളിച്ചവർക്ക് ജീവിത കാലം മുഴുവൻ കേസും ഉണ്ടാകും, ഇതാണ് നമ്മുടെ രാജ്യത്തെ നിയമം
@Abbasabbas-mz6ww12 күн бұрын
😂😂😂😂😂😂😂😂😂😂😅😂😂😂😂nallakaryam
@poojaajith62512 күн бұрын
Ath pollich❤ chunakuttikal munnott varu ❤ avaneum kudi onn thallikollamoo
@renuvijayakumar50612 күн бұрын
ഇത് മുൻപേ ചെയ്തിരുന്നെങ്കിൽ അവനു ഒരു പേടി വന്നേനെ ഇനിയെന്ത് പ്രയോജനം 😢😢😢😢
@skdayli858212 күн бұрын
ആദ്യം അവനെ ഇങ്ങനെ ചെയ്തിരംന്നെങ്കില്‍ 4ജീവന്‍ രക്ഷപെ്ട്ടേനെ
@MuhammedMuhammed-fe5nm12 күн бұрын
പിണറായിന്റെ ഭരണം സൂപ്പർ
@GMG_Gopi12 күн бұрын
നാട്ടുകാര് നേരത്തെ ഒറ്റ കെട്ടായി ഇതിൽ ഇടപെട്ടിരുന്നെങ്കിൽ,. ഈ അവസ്ഥ വരില്ലായിരുന്നു..
@muhdshaheen574012 күн бұрын
Congrats to all....
@factschannel530012 күн бұрын
Nannayi
@AynuAynu-f7p12 күн бұрын
👍👍👍👍👍👍👍👍👍
@sreejithps435612 күн бұрын
നല്ല കാര്യം
@Piratesof567712 күн бұрын
Satisfaction 📈📈 കത്തിക്കണം ആയിരുന്നു
@SuhailSuhail-cp6yw12 күн бұрын
❤❤👌👌👌👌👌👌👌👌👌
@RineeshKm-i6k12 күн бұрын
👍👍👍👍
@naseemmemana202012 күн бұрын
നന്നായി
@nibrazabubaker12 күн бұрын
കൊലപാതകത്തിന് മുമ്പ് അയാൾ ഇത്രയൊക്കെ പ്രശ്‌നം ഉണ്ടാക്കിയപ്പോ നാട്ടുകാർ ഉറക്കത്തിലായിരുന്നു. ഇനി എന്ത് ചെയ്താലും അയാൾ അകത്താണല്ലോ.
@muhammedali-vm4ul12 күн бұрын
കോടതിയും പോലീസും ഭരണ കൂടവും നോക്കു കുത്തികൾ ആകുമ്പോൾ നാട്ടുകാർ ഇതു പോലെ പ്രതികരിച്ചാലെ അവർ ഉണരുകയുള്ളു 😡😡😡😡😡
@roshnick224512 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@NasarmuthariNasarmuthari12 күн бұрын
മയക്കു മരുന്ന് ലോബിക്ക് കൂച്ച് വിലങ്ങിടാൻ ഗവൺമെൻ്റ് മുൻകൈ എടുക്കണം
@basheerbasheer359712 күн бұрын
ഋതു പല്ലേ തെറ്റ് ചെയ്തത് അച്ചനും അമ്മയും നിരപരാധിയല്ലേ അവനയാണ് തല്ലേണ്ടത്
@LexNambiar12 күн бұрын
Aa ammem achanum oro thavana Ivan prashnam undakumbolum irakki kondu vannu azhichu vidum.. niraparadhi ennu theerth parayanavilla..
@muhammedhaneefa552812 күн бұрын
Good
@ajmalshaji25212 күн бұрын
തെളിവെടുപ്പിന് വരുമ്പോൾ അവൻ്റെ വീട് കൂടി കാണിച്ചു കൊടുക്കണം.
നല്ലകാര്യം ഒരുപാട് പ്രശ്നം ഇതുപോലെ എല്ലാം നാട്ടിലും ഉണ്ട് അവന്റെ ഒക്കെ undki വിട്ട വിട്ടുകാരെ അടിക്ണം എന്നാണ് എന്റെ അഭിപ്രായം 👍👍👍പാവങ്ങളുടെ നെഞ്ചത്ത് കേറാൻ ഇങ്ങനെ തുറന്നു വിടില്ല്
Alla pinne avane veeed vechu kodukkam…… ivan okkke jeevanode nadakunnath thanne nammalde naatille law nd order lle kazhiv ked aaaane…… proud of u natttukareee