മറക്കാനാവാത്ത പാട്ടുകൾ അതിനെക്കുറിച്ച് അറിവ് നൽകിയ എം.ഡി രാജേന്ദ്രനെ പ്രത്യേക അഭിനന്ദനങ്ങൾ
@sunilroyalnestedavanaparam51425 ай бұрын
എംഡി രാജേന്ദ്രൻ സർ ദേവരാജൻ മാസ്റ്റരുടെ ശബ്ദം നന്നായി അനുകരിച്ചിട്ടുണ്ട്.
@greenlife62335 ай бұрын
@@sunilroyalnestedavanaparam5142 ഋതുഭേദകല്പനകൾ എല്ലാ എപ്പിസോഡുകളും കണ്ടാൽ, ഒത്തിരി സന്തോഷം 🙏🏻😍🤗
@aumproductions Жыл бұрын
Wonderful 🎉....
@greenlife6233 Жыл бұрын
Thanks a lot 😊🎉
@babyporathala5645 Жыл бұрын
1980 ഇൽ ഞാൻ എം ടി ഐ യിൽ തൃശ്ശൂർ പഠിക്കുമ്പോൾ പാടി 🌹പിന്നീട് എം ഡി ആർ മായി 2000 മുതൽ അടുത്ത അടുപ്പം 👍🏽👍🏽ഇന്നും സകല കലാ വല്ലഭൻ 😂😂ആണ് അദ്ദേഹം മുഴുവൻ കഴിവുകൾ നാം കണ്ടില്ല ഇനിയും 🙏🙏ആശംസകൾ 🌹
@babyporathala5645 Жыл бұрын
1980 ഇൽ ഞാൻ എം ടി ഐ യിൽ തൃശ്ശൂർ പഠിക്കുമ്പോൾ പാടി 🌹പിന്നീട് എം ഡി ആർ മായി 2000 മുതൽ അടുത്ത അടുപ്പം 👍🏽👍🏽ഇന്നും സകല കലാ വല്ലഭൻ 😂😂ആണ് അദ്ദേഹം മുഴുവൻ കഴിവുകൾ നാം കണ്ടില്ല ഇനിയും 🙏🙏ആശംസകൾ 🌹
Rajendran sir Deva Rajan sir ne avadharapichadu kalakki
@minisreenivas38416 ай бұрын
Raveendran master.. അല്ലെ അദ്ദേഹം...
@greenlife62336 ай бұрын
അതെ 😊
@sunilroyalnestedavanaparam51425 ай бұрын
ദേവരാജൻ മാസ്റ്റർ പാട്ടു പാടാൻ ചാൻസ് ചോദിച്ചു വന്നവരെ ആട്ടി ഓടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഭക്ഷണം കഴിക്കാൻ പൈസ ചോദിച്ചാൽ അദ്ദേഹം ആട്ടി ഓടിക്കും എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.
@sunilroyalnestedavanaparam5142Ай бұрын
ഭക്ഷണത്തിനു മാസ്റ്റർ പൈസ കൊടുത്തില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസം. ആരെങ്കിലും കെട്ടി ചമ്മച്ചതാവാനാണ് സാധ്യത.
@jebinpavaratty Жыл бұрын
❤❤ ഗംഭീരഗീതം
@BabuGeorge-x3s Жыл бұрын
🎉🎉❤❤
@minisreenivas38416 ай бұрын
Boat club aano golf club aano...?
@suneshsahadevan79195 ай бұрын
❤❤👏👏👏👏🤝
@vasanthakumari10702 ай бұрын
Chirichoru vazhikayi athinu pretheka artham onnum illa