Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@shamnashamna8216 Жыл бұрын
രേണുക പാടിയിരിക്കുന്നത് ഞാൻ സംവിധാനം ചെയ്ത അരിവാൾ എന്ന ചിത്രത്തിലാണ് ആ കുട്ടി സൂചിപ്പിക്കുന്നത് കേട്ടു എന്റെ പാട്ട് ഉണ്ടാകുമോ എന്നറിയാത്തതിനാലാണ് ഞാൻ അത് ആരോടും പറയാത്തത് എന്ന് രേണുക ധൈര്യമായിട്ട് പറഞ്ഞോളൂ രേണുകയുടെ ഒരേയൊരു പാട്ട് മാത്രമേ എന്റെ ചിത്രത്തിലുള്ള അതിന് ഒരു സംശയവും വേണ്ട Ok 👍Anish paul
@jollyjolly6161 Жыл бұрын
👍
@rejaneeshnb5178 Жыл бұрын
👌🏻
@sruthikumar3120 Жыл бұрын
👍🏻❤️
@preejapreeja9991 Жыл бұрын
😍😍
@sanusasi9450 Жыл бұрын
😍😍
@jyothymukeshofficial Жыл бұрын
അവതാരകന്റെ കണ്ണിൽ പ്രണയം തോന്നിയോ രേണുകയുടെ പാട്ടിൽ അലിഞ്ഞു പോയപോലെ ❤️രേണുക super❤️❤️❤️❤️
@rejinap3090 Жыл бұрын
ഞാനും അത് വിചാരിക്കാതിരുന്നില്ല❤❤ മലരേ.. മൗനമാ... ആ പാട്ടിൽ രേണുകയോട് അവതാരകന്റെ കണ്ണിൽ പ്രണയം ഞാൻ കണ്ടു😍😍😍😍
@munnanashid9373 Жыл бұрын
അവധരാകാൻ നന്നായി കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു 🌹നല്ല ഒരു മനുഷ്യൻ എനിക്ക് മാത്രം മാണോ അങ്ങനെ തോന്നിയത് 🌹🥰👍🏻ഉയരങ്ങളിൽ എത്തട്ടെ 🤲
@nasinass7288 Жыл бұрын
ശരിയാണ്
@vigneswaratraders221 Жыл бұрын
അവതാരകൻ... 😳
@rajeevkarthi Жыл бұрын
@@vigneswaratraders221 അവരാതകൻ
@SamJoeMathew Жыл бұрын
🙄🙄 മലയാളത്തെ കൊല്ലല്ലേ 🙏🏻🙏🏻🙏🏻🙏🏻
@SamJoeMathew Жыл бұрын
@@rajeevkarthi അയ്യോ.... 🙄🙄🙄🤭🤭🤭
@mrasispalliveed3083 Жыл бұрын
ലോകം അറിയപ്പെടുന്ന നല്ലൊരു ഗായികയായ് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
@betcymoljohn408 Жыл бұрын
സൗണ്ട് പോലെ തന്നെ കാണാനും എന്ത് സുന്ദരിയാണ്.
@rejaniradha1480 Жыл бұрын
എന്റെ മോളെ.... സൂപ്പർ സൗണ്ട്... ദൈവം അനുഗ്രഹിച്ച മോൾ
@rejinap3090 Жыл бұрын
പാതി ജീവൻ കൊണ്ടു .....😊😊😊 അവതാരകന്റെ കണ്ണിലിത്തിരി പ്രണയം കണ്ടല്ലോ....അവതാരകൻ പാട്ടിൽ അലിഞ്ഞു അങ്ങില്ലാതെയായ്...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍 രേണുക സൂപ്പർ
@sudhasasidharan7008 Жыл бұрын
നല്ല ശബ്ദം അറിയപ്പെടുന്ന നല്ലൊരു പാട്ടുകാരിയായി തീരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️
@k..l1298 Жыл бұрын
അവതാരകൻ സൂപ്പർ ❤❤പിന്നെ സമുദായം എടുത്തു പറയേണ്ടതില്ല.
@leogaming5231 Жыл бұрын
മറഞ്ഞിരിക്കുന്ന മാണിക്യം ഒരു നാൾ പുറത്തുവരും .എല്ലാ നന്മകളും മോൾക് ഉണ്ടാകട്ടെ👍👍👍👍👍👍👍. പഠ നം തുടരുക🌹🌹🌹🌹
@lizyamasamuel4792 Жыл бұрын
മോളേ മോൾടെ പാട്ടുകൾ ഉഗ്രൻ, കേട്ടിരിക്കാൻ എന്താ രസം,അവതാരകൻ സൂപ്പർ നല്ല നല്ല സിമ്പിൾ ചോദ്യങ്ങൾ, മോൾ ഉയരങ്ങളിൽ എത്തും തീർച്ചയായും
@സർബത്ത് Жыл бұрын
നല്ല ശബ്ദം നല്ല പക്വത ഉള്ള സംസാരം മോൾ ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പ്
@thanalrs9740 Жыл бұрын
മോളെ നിനക്ക് കിട്ടിയ അനുഗ്രഹം ആണ് പാടാന്നുള്ള കഴിവ്. ഇത്ര നന്നായി പാടാൻ കഴിവ് ഉണ്ടായിട്ടും മോളെ നീ ഇതുവരെ പടത്തിരുന്നല്ലോ. എന്തായാലും ഇപ്പോ മുന്നോട്ടു വന്നല്ലോ. . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.എന്റെ മോളെ പാട്ട് പഠിക്കാതെ നീ ഇങ്ങനെ പാടുമെങ്കിൽ പഠിച്ചിട്ടു പാടിയാൽ..... നീ എവിടെയോ എന്തേണ്ട കുട്ടിയ. ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കുട്ടി.
@Preethisankarc Жыл бұрын
നല്ല ശബ്ദം... എല്ലാവിധ നന്മകളും ഉണ്ടാവട്ടെ, ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... കുഞ്ഞ് അനുജത്തി ❤❤❤❤❤
Brillant girl നല്ല കോച്ചിംഗ് കൊടുത്താൽ എവിടോ ethanda മോൾ.. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
@aleenasasidharan Жыл бұрын
My god....this is what we call REAL TALLENT......❤️🌼 that much sweet voice.... God bless you Renuka...🥰
@shylajaj5286 Жыл бұрын
മോളേ, സംഗീതത്തിൽ ഉയരങ്ങളിലെത്തട്ടെ 💖💝💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗
@surya_Mahadev Жыл бұрын
Ivadokka kore ennam und oru prayojanavumillathene okka interview edukkunnavar... But athil ninn vethyastham aayi... Nalla kazhivullavare ighana kond varanamm... Big salute bro 😇😇❤️
@princeofdreams6882 Жыл бұрын
മോളെ തേടി നല്ല അവസരങ്ങൾ വരട്ടെ..
@Anil-c9s Жыл бұрын
Anchoringilentho oru difference thonnind..aa kuttiye comfort akki iruthi👍