രേഷുനെ വിട്ട് തിരികെ നാട്ടിലേക്ക് 🥲🥹

  Рет қаралды 25,833

KD&COMPANY

KD&COMPANY

Күн бұрын

Пікірлер: 50
@jerinkumar2794
@jerinkumar2794 Күн бұрын
കണ്ണപ്പ ആ കൊച്ചിനേം കൂടെ. കുറച്ച് ചോറ് കൊടുക്ക്. അതും വിശന്നിരിക്കുകയാണ്.
@sachin7236
@sachin7236 Күн бұрын
ആളെ പറ്റിക്കുന്ന caption ഇടുന്നത് എന്തിനാ
@ITs.Me-Resh
@ITs.Me-Resh Күн бұрын
സത്യം. ഇവരോടൊക്കെയുള്ള ഇഷ്ടം ഈ ക്യാപ്ഷൻ കാരണം പോകും. വ്യൂവേഴ്സ് കൂടാനുള്ള ഓരോ പെടാപ്പാടെ. ഇതിനു മുൻപ് ഇവർ രണ്ടുപേരും കൂടെ Hyderabad പോയപ്പോ ഇട്ട ക്യാപ്ഷൻ രേഷു പോയി കണ്ണപ്പൻ കരഞ്ഞു എന്ന്. എന്നിട്ട് ഈ പറഞ്ഞവൻ കൂടെ പോയി. ഓരോ ഉടായിപ്പ് ക്യാപ്ഷൻ.
@sachin7236
@sachin7236 Күн бұрын
@@ITs.Me-Resh ആ വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു കണ്ണപ്പൻ അടുത്ത സ്റ്റേഷനിൽ വെച്ച് ഇറങ്ങുമെന്ന്
@aryakeashu2746
@aryakeashu2746 Күн бұрын
സത്യം 😂
@MAS_digital_scenes
@MAS_digital_scenes 19 сағат бұрын
vews കൂടാൻ അല്ലാതെ എന്തിന് 😂😂
@NehaNikhil-yi9ib
@NehaNikhil-yi9ib 18 сағат бұрын
Iganne ezhuthi itta alle view s kittu😂😂😂😂
@FarhanMuhammed-d9j
@FarhanMuhammed-d9j 11 сағат бұрын
Nigal rand perum super ann love you soo much 😍❤️
@sandeep87pm
@sandeep87pm Күн бұрын
ആ അച്ഛനെ ആണ് എനിക്ക് പെരുത്തിഷ്ട്ടം 💞💞💞
@aswin1198
@aswin1198 Күн бұрын
പാവം അച്ഛന്റെ നിപ്പും റ്റാറ്റാ കാണിപ്പും ഒക്കെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി.. രേശു വിന്റെ കല്യാണം കഴിഞ്ഞതോട് കൂടി ആ അച്ചൻ ശരിക്കും ഒറ്റപെട്ടപോലെയായിരിക്കും.. രേശുവും ആങ്ങളയും കണ്ണപ്പനും വീട്ടുകാരും എല്ലാവരും കൂടി ആലോചിച്ചു ആ അച്ഛനെക്കൊണ്ട് ഒരു കാല്യണം കഴിപ്പിക്കണം...കാരണം നിങ്ങൾക്ക് എല്ലാവർക്കും കാര്യം പറഞ്ഞിരിക്കാനും ഒന്ന് വയ്യാതെ വന്നാൽ നോക്കാനും ഒക്കെ നിങ്ങൾക്ക് പങ്കാളികൾ ഉണ്ട്.. എല്ലാവരും കൂടി ആലോചിച്ചു ഒരു തീരുമാനം എടുക്കണം.. നാണക്കേട് ഒന്നും വിചാരിക്കണ്ട..
@KDCOMPANY2
@KDCOMPANY2 Күн бұрын
🥰
@Puttur977
@Puttur977 10 сағат бұрын
Video ok supar
@MahadevaNelakandan
@MahadevaNelakandan Күн бұрын
Chechyde chiri anu sup kunju pillare polyeee❤️
@RESHU12
@RESHU12 Күн бұрын
@ShafeequeK-l8t
@ShafeequeK-l8t Күн бұрын
അടുത്ത വീഡിയോയിൽ അച്ഛന്റെ ഇൻഡ്രോ. 👍🏻 കേൾക്കാൻ നല്ല രസം ആണ് 👍🏻
@KDCOMPANY2
@KDCOMPANY2 Күн бұрын
🔥
@Navyahrahul16
@Navyahrahul16 Күн бұрын
Ammayum achanum❤️🥺
@bbracing2312
@bbracing2312 22 сағат бұрын
നിഷ്കളങ്കമായ അമ്മ 😊😊
@soumyas4077
@soumyas4077 13 сағат бұрын
Bro munne thamasicha sthalathano new veedu vechathu
@ananthuprasanth9595
@ananthuprasanth9595 Күн бұрын
Last thehh ahh food uff❤
@sinusown4674
@sinusown4674 Күн бұрын
First view😊 video super😢😊
@PRANAVPRAJITH.
@PRANAVPRAJITH. Күн бұрын
kothipiche 🤤
@Achujai-q2x
@Achujai-q2x Күн бұрын
Daivam anugrahikkatte
@KDCOMPANY2
@KDCOMPANY2 Күн бұрын
🥰
@AbyPR-n5g
@AbyPR-n5g Күн бұрын
anna ❤
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 💞
@jobinjoseph5574
@jobinjoseph5574 Күн бұрын
❤️❤️🥺🥺
@SebanSebastian-q7l
@SebanSebastian-q7l Күн бұрын
❤❤
@VidyaVidya-u9i
@VidyaVidya-u9i Күн бұрын
Reshu ❤️
@KDCOMPANY2
@KDCOMPANY2 Күн бұрын
🥰
@shiljima2261
@shiljima2261 Күн бұрын
@KDCOMPANY2
@KDCOMPANY2 Күн бұрын
🥰
@Vijayaleksmi7426
@Vijayaleksmi7426 12 сағат бұрын
വീട് കാണാൻ നല്ല രസം ഉണ്ട്
@anithakumari6494
@anithakumari6494 Күн бұрын
Nalla mole reshu vine eniku nalla ishtamaanu ❤❤❤❤❤
@KDCOMPANY2
@KDCOMPANY2 Күн бұрын
🥰
@KDCOMPANY2
@KDCOMPANY2 Күн бұрын
🥰
@RESHU12
@RESHU12 Күн бұрын
🥺
@ArjunAjikumar-r8h
@ArjunAjikumar-r8h Күн бұрын
Hlo
@rinsreji8307
@rinsreji8307 Күн бұрын
Hlooo👀🤍
@sanilabraham9209
@sanilabraham9209 Күн бұрын
Food ഇൽ non veg കുറക്കണം... Weekly ഒന്നോ രണ്ടോ തവണ ആക്കുന്നത് നല്ലതാണ്...
@KDCOMPANY2
@KDCOMPANY2 Күн бұрын
💪🏽🔥
@anjujoseph3718
@anjujoseph3718 Күн бұрын
Engane thinnalll evanu athikam ayushi ella
@KDCOMPANY2
@KDCOMPANY2 Күн бұрын
Mm
@midhlajmidu6969
@midhlajmidu6969 Күн бұрын
First viewer Pls Pin the command
@adhvaitha2066
@adhvaitha2066 Күн бұрын
Ammma🥹🤍
@KDCOMPANY2
@KDCOMPANY2 Күн бұрын
🥰
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 175 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 24 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Expenses and income of Kashmir trip | Kashmir Trip 03 | Jelaja Ratheesh |
35:10
EP 158 Turkmenistan | The North Korea of Central Asia | World's Most Isolated & Locked Country
40:39
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 175 МЛН