സൂപ്പർ.സീതയുടെയും ഇന്ദ്രൻ്റെയും റൊമാൻസ് കണ്ടിട്ടും കേട്ടിട്ടും ഒട്ടും മതി വരുന്നില്ല...
@sreejithsreejith19863 жыл бұрын
സത്യം.❤❤❤❤😘😘😘😘താങ്ക്സ് ഡിയർ 😘😘😘😘
@anavadhyaaneesh93153 жыл бұрын
സത്യം
@sukumarikrishnakripa52102 жыл бұрын
അതെ ശരിയാ മതി വരുന്നില്ല
@nancymary32082 жыл бұрын
Sharikkum njaan oru 100 vattamegilum kaanum Athrakku ishtamaanu 2 pereum
@sukumarikrishnakripa52102 жыл бұрын
@@nancymary3208 ഞാനിപ്പോഴും കണ്ടു കൊണ്ടിരികയാണ് കുട്ടി. ഇതു ഒരു ലഹരി തന്നെ. സീത ഇന്ദ്രൻ ജോഡി ഇനി ഉണ്ടാവില്ല.
@anugrahohmz5123 жыл бұрын
മലയാള Miniscreen ചരിത്രത്തിലെ തന്നേ one of the best romantic serial😍😍ഇതിന്നു അപ്പുറം romantic ആയ ഒരു സീരിയൽ പോലും ഇതു വരെ വേറെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയില്ല അതാണ് സീതേഇന്ദ്രിയ൦.😘