മാമിന്റെ ട്രാവൽവ്ലോഗ് കാണുമ്പോൾ നമ്മളും മാമിന്റെ കൂടെ യാത്രചെയ്യുന്ന പോലെ തോന്നുന്നു, അത്രയും വിശദമായി ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്
@deepanair12042 жыл бұрын
ശരിക്കും എനിക്ക് എപ്പോഴും തോന്നും കൂടെയുണ്ട് എന്ന്
@ratheeshths2 жыл бұрын
സത്യം
@bijibaiju84672 жыл бұрын
പോകാൻ പറ്റാത്തവർക്കും പോയ ഒരു effect 🌹🌹🌹
@antonyantony13012 жыл бұрын
@@deepanair1204 Pp
@jayanthysanthosh57732 жыл бұрын
അതെ....
@kishorbabu7212 жыл бұрын
പാൽ ഗോവ എന്റെ ഇഷ്ട വിഭവം .. ശ്രീ വല്ലി പുത്തൂർ ഒരു പാട് ഇഷ്ടായി.... അവിടുത്തെ ആളുകൾ ചേച്ചിയെ എത്ര ആദരവോടെയാണ് സ്വീകരിക്കുന്നത് .. നല്ല മനുഷ്യരും നല്ല സ്ഥലവും...
@priyamini47472 жыл бұрын
ഹലോ മാഡം ഞങ്ങൾ ശ്രീവല്ലി പുത്തൂരിൽ പോയിട്ടുണ്ട് പ്രശസ്തമായ ആണ്ടാൾ ക്ഷേത്രം അവിടെ വളരെ പ്രശസ്തമായ പാൽഗോവ കിട്ടുന്ന സ്ഥലമാണ് മാഡത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങൾ മുൻപ് പോയ കാര്യങ്ങൾ ഓർമ്മ വന്നു മാഡം പാൽഗോവ കഴിച്ചു കാണിച്ചപ്പോൾ എനിക്ക് വല്ലാതെ കൊതിയായി അത്രയ്ക്ക് ടേസ്റ്റ് ആണ് അവിടുത്തെ പാൽഗോവ കൂടാതെ ആഡാൾ അമ്മയുടെ നഗരപ്രദക്ഷിണം കാണാൻ പറ്റി വലിയൊരു ഭാഗ്യമാണ് 🙏 പാൽഗോവ മേക്കിംഗ് പാൽഗോവ ഷോപ്പിലെ ലേഡീസു മായുള്ള ഫോട്ടോ എടുക്കലും കാണിച്ചു തന്നതിൽ വളരെ അധികം സന്തോഷം
@sobhanakumari.s78872 жыл бұрын
അന്ന് കാണാൻ പറ്റാതെ പോയ സ്ഥലങ്ങളൊക്കൊ ഇപ്പോൾ കാണാൻ പറ്റുന്നത് അനുഗ്രഹമായി, പരിചയം പുതുക്കാം , മാറ്റങ്ങൾ മനസ്സിലാക്കാം , പാൽ ഗോവാ എല്ലാവർക്കും ഇഷ്ടമാണ്, വിഡി യോ കൊള്ളാം❤️❤️❤️
@abhinavsunil39702 жыл бұрын
Mam ഇതൊക്കെ കാണുമ്പോൾ അവിടെ വരാൻ കൊതിയാവുന്നു. അല്ലങ്കിലും എനിക്കു തമിൾ നാട് വലിയ ഇഷ്ടം ആണ് അവിടുത്തെ ക്ഷേത്രങ്ങൾ
@LekshmiNairsTravelVlogs2 жыл бұрын
😍
@sailajadevi89882 жыл бұрын
This temple gopuram is TN govt emblem.. Very famous temple.
@selvivenkat1347 Жыл бұрын
Hi lekshmi chechi come to tirunelveli
@rajalekshmigopan16072 жыл бұрын
പ്രകൃതി രമണീയമായ സ്ഥലം. Temple ഉം പാൽ ഗോവയും 👌👍🥰
@rajikp79772 жыл бұрын
അവരുടെ ഒരു സന്തോഷം ചേച്ചി ഒപ്പം നിന്നും ഫോട്ടോ എടുത്തപ്പോൾ പാവം തോന്നുന്നു അതാണ് നമ്മുടെ ലക്ഷ്മി ചേച്ചി എതു ചെറിയ കാര്യവും സന്തോഷത്തോടെ ❤🥰😍
@LekshmiNairsTravelVlogs2 жыл бұрын
🥰🤗🙏
@lekharajkumar79372 жыл бұрын
പാൽകോവ ഇഷ്ടം 😋💖💖💖
@MohammedMohammed-nw9mc2 жыл бұрын
. Travel vlogs രംഗത്തെ lady super star ആണ് Lakshmi Madam.
@jayapreamjayapream38412 жыл бұрын
മാമിന്റെ ട്രാവൽ വ്ലോഗ് കണ്ടു വളരെ സന്തോഷം തോനുന്നു ഇന്ന് പെട്ടന്ന് തീർന്നപ്പോലെ തോന്നി പിന്നെ കുറേ വർഷം മുൻപ് പോയ സ്ഥലത്തൊക്കെ വീണ്ടും പോകുമ്പോൾ നമുക്ക് ഭയങ്കര നൊസ്റ്റാൾജിയ ആയി പോകുമല്ലേ 😊😊😊🥰ജെമന്തി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കണ്ടപ്പോൾ ഓണക്കാലമാണ് ഓർമ്മ വന്നത് പോകാൻ കഴിഞ്ഞില്ലെങ്കിലും തമിഴ് നാട്ടിലെ സ്ഥലങ്ങളൊക്കെ മാമിനൊപ്പം ഞങ്ങളും കാണുന്നു മാം രാവിലെ ഉടുത്ത സാരി മാറി ചുവന്ന സാരി ഉടുത്തപ്പോൾ നല്ല ഭംഗിയുണ്ട് 🥰🥰🥰അടുത്ത വിഡീയോക്ക് കാത്തിരിക്കുന്നു 🥰🥰🥰❤❤❤🙏🙏🙏
@LekshmiNairsTravelVlogs2 жыл бұрын
Orupadu santhosham dear 🥰🤗
@leilakamaluddinl98812 жыл бұрын
Milk Halwa & Palgova of Srivalli Puthur look very tempting. Thank you for taking us there.
@LekshmiNairsTravelVlogs2 жыл бұрын
🥰🤗
@sheejaajith19292 жыл бұрын
പാൽകോവ 👌👌👍👍 very beautiful temple 🙏🙏🙏🙏
@girijap14982 жыл бұрын
അലുവ ഇഷ്ട്ടം കൊതിയായി സാരി നന്നായിട്ടുണ്ട് ഇങ്ങനെ ഓരോ സ്ഥലവും കാണാം
@jasnadeepk2 жыл бұрын
തമിഴ്നാട് ❤❤😍😍സുന്ദരംതന്നെ ❤😍😍. Kodekkanal കാണിക്കണം 😄
@PrasadKb-js3wl2 жыл бұрын
Nice mam അവിടത്തെ പാൽഗോവ ഭയങ്കര ടേസ്റ്റ് ആണ് അത് ആവിൻ പാൽ കൊണ്ടാണ് ഉണ്ടാകുന്നു അതാണ് കാര്യം 👌👌👌 തമിഴ് നാട്ടിൽ spl ആണ് madam തമിഴ് നന്നായി പഠിച്ചു തോന്നുന്നു 👍👍👍
@bindukrishnan34752 жыл бұрын
എന്താണ് ആവിൻ പാൽ
@libytony30692 жыл бұрын
The best travel and foodie vlogger i have ever seen in malayalam is just you mam.. 😋 👌
@LekshmiNairsTravelVlogs2 жыл бұрын
Achooda that's very sweet of you my dear 🥰🤗l am humbled 🙏❤
@sriram171219572 жыл бұрын
My favourite sweet. Thanks dear. I enjoy your travel video.
@babypadmajakk78292 жыл бұрын
ഞാനും കൂടെ വന്ന് കാണുന്നത് പൊലെ തോന്നി നന്നായി പറയുന്നു thankyou
@sakthinath7582 жыл бұрын
ഫുൾ കൈ ബ്ലൗസ് ആണ് ചേച്ചിക്ക് കൂടുതൽ ഭംഗി ♥️🥰
@niranjanms95482 жыл бұрын
Half sleeve anu beauty❤
@hudhanancy41372 жыл бұрын
എത്ര നാൾ കൊണ്ട് തെങ്കാശി, സെൻകോട്ട ഒക്കെ പോകുന്നെന്നോ,,, എന്നാൽ ഇപ്പോൾ ചേച്ചി വരണമായിരുന്നു അവിടെ ഇത്രേം ടുറിസ്റ്റ് spots ഉണ്ടെന്നു മനസ്സിലാക്കി തരാൻ 👍👍👍👍😔
@suchithrakr86452 жыл бұрын
I listened to smt Vishakha Haris andaal Kalyanam story ,since then I wish to go to Srivilliputtur ,visited only srirangam at Trichy ,if aandal allows then only could visit her place ,i believe
@vijimathew45032 жыл бұрын
Thank you very much Mam😍
@sunitanair67532 жыл бұрын
Such unique collection of sarees you have... Beautiful places and Temples 🙏 The sweets made by milk 🥛 awesome 😋 yummy 😋... After 12 long years u hv visited them... It was so happy moment and touching... ❤️😘👍🙏💖
@Suman-l5x1q2 жыл бұрын
ഇത്തരം യാത്രകളിലൂടെ ഒരു പാട് നല്ല ബന്ധങ്ങൾ കൂടി ലഭിക്കുന്നു.
@LekshmiNairsTravelVlogs2 жыл бұрын
Very true 👍 😍
@ramvenkatesh9554 Жыл бұрын
Hi Mam, All your videos are impressive and informative. Thanks from Tamilnadu.
@ambikanair70262 жыл бұрын
Very beautiful temple 🙏🙏🙏 palgova kandappol kothiyvunnu njan wait cheyyukayayirunnu travel vlog kanan vendi thanks madam 👍👍❤❤
@vijayalakshmijayaram67102 жыл бұрын
Enthu banghiulla place aanu👍 njanghalku Sreevalli puthur Andal kshethravum canana sathichu🙏🙏🙏palkova👌👌👌😋 Lekshmiude sari collections suuuuuper aanu👍. God bless you
@aryajishnu98752 жыл бұрын
താങ്ക്സ് mam... ഞങ്ങളെയും koode കൊണ്ട് പോകുന്നതിന് 🥰🥰
@marymalamel2 жыл бұрын
Soo oo. sooothing.
@pushpakrishnan26362 жыл бұрын
നല്ല ബ്യൂട്ടിഫുൾ വ്ലോഗ്... പൂക്കൾ 🌹🌹🌹പാൽഗോവ സൂപ്പർ 👌👌🌹
@smithaa10782 жыл бұрын
കൊതിപ്പിക്കു എന്റെ ചേച്ചി ! ഞാൻ തമിഴ്നാട്ടിൽ ആയതു കൊണ്ട് ഇതെല്ലാം കണ്ടാലും alternative കൊണ്ട് adjust ചെയ്യും.. വിട മാട്ടേൻ ...Thanks again for the vlog chechi. As always, beautiful to see and soothing to listen to you..
@LekshmiNairsTravelVlogs2 жыл бұрын
Orupadu santhosham dear 🥰 lots of love ❤️
@francisxaviervazhapilly52652 жыл бұрын
Palkova my favorite. I missed lot the life in tamilnadu. Upto 26 yrs only at there.
@AlphaVijayan2 жыл бұрын
Really nice. As always humble
@vijinavinod80722 жыл бұрын
എത്ര മനോഹരമായ കാഴ്ചകൾ 👍🏻👍🏻ചേച്ചി ❤️❤️❤️🥰🥰😍😍😘😘
@manazyachutty42702 жыл бұрын
Spr vlog chakkaras❤️❤️
@betscychacko91962 жыл бұрын
Iyyo Evarkku ariyathillalo mam aranennu.. I want to shout out to them,, it’s our Lekshmi mam and she is Kerala’s super lady.. 🤩
@LekshmiNairsTravelVlogs2 жыл бұрын
🤩😅❤🙏🤗
@mollyjose12122 жыл бұрын
Hai ma'am, I am also travelling with you....let me watch the full video. Thank you ma'am. ഒത്തിരി സ്നേഹത്തോടെ...
@lithijewellithijewel95302 жыл бұрын
Chechiyude travel vlog kandirikumbol vallathoru feel aanu super aanu ...
@jollyasokan12242 жыл бұрын
പാൽകോവ കൊതിപ്പിച്ചല്ലോ 😋😋😋🥰🥰❤️❤️
@soumyaks95982 жыл бұрын
Really Visual treat for my eyes... thank you so much mam..god bless u always.may god bless all your wishes come true..magic oven & flavour of India all r my favourite s & close to my heart..now both the KZbin channel s also❤️❤️..now i chat with mam is double happiness for me...🥰🥰🥰❤️❤️❤️
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear for your loving words ❤️ I don't know how to express my happiness..love you so much 🥰🤗
@suhaibm86952 жыл бұрын
Mam travel vlog cheyyumbol mam happy aavunna poole kaanumbol njangalum happy aavunnu. Energy level adipoli aa coffe kandappol sarikkum control pooyi😍 adipoli
@remyarajesh27572 жыл бұрын
Hi Mam, ee Tamilnadu vlog pettennu theeraruthe ennanu ente prarthana.... Athupole rasamanu oro vlogum.... Tamilnadu kanumbol entho oru santhoshamanu...
@LekshmiNairsTravelVlogs2 жыл бұрын
Pettennu theerilla dear..don't worry 🥰vlogs ishtapettu ennu arinjathil orupadu santhosham thonunnu..lots of love dear ♥️
@jayinkcherian5025 Жыл бұрын
പലവട്ടം പോയിട്ടുണ്ട് പാൽകോവയും കഴിച്ചിട്ടുണ്ട്
@sudhisuku31342 жыл бұрын
നല്ല വീഡിയോ നല്ല സ്ഥലങ്ങൾ
@anjaliarun43412 жыл бұрын
പാൽകോവ ഇഷ്ടം 😋😍Enthoru energetic ayitta ma'am ella videosm cheyyane🙏😍😍God bless you alwayz🌹😍Love u ma'am ❤
@bindu15032 жыл бұрын
angane maminte koode njangalkkum Kure place kanan pattunnu.orupad santhosham
@LekshmiNairsTravelVlogs2 жыл бұрын
Lots of love dear ♥️ ❤️
@deepanair26732 жыл бұрын
Really superb mam. Also a devotee mam. You're a mobile encyclopedia mam❤💜🖤👏🏻👏🏻👏🏻💛💚😍👍👍you are a open book .ഒരുപാട് പഠിക്കാനുണ്ട് mam. ൽ നിന്നും😍😍😍👍👍😍everything in you mam great👍👍👍
@LekshmiNairsTravelVlogs2 жыл бұрын
Orupadu santhosham thonunnu dear comment vayichappol..lots of love ❤️ 🥰
@deepanair26732 жыл бұрын
@@LekshmiNairsTravelVlogs 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💛💚🖤💜👍❤
@shynicv89772 жыл бұрын
ആ ഹൽവ കണ്ടപ്പോൾ എനിക്കും കഴിക്കാൻ തോന്നി ❤❤❤👌👌👌👌👌
@Sharfadvlogs2 жыл бұрын
Mem really loved ur videos.. Bcz simple and humble presentation without boring... Super mam.. I have wish to see u.. Videos super..
@LekshmiNairsTravelVlogs2 жыл бұрын
Thank you so much for your lovely feedbacks 🙏 ❤️
@sumishasubith44022 жыл бұрын
Beautiful vlog..♥️
@jayashreevipin82082 жыл бұрын
Flavours of india ൽ വന്ന episode ഞാൻ കണ്ടിട്ടുണ്ട്.
@johnj78492 жыл бұрын
chechi, super
@sunilmathew80472 жыл бұрын
Looking Lovely as always....gorgeous
@LekshmiNairsTravelVlogs2 жыл бұрын
😍🙏
@jayakumarn2 жыл бұрын
Nerittu visit cheytha oru effect. Nalla vlog. Enjoy cheythu.
@LekshmiNairsTravelVlogs2 жыл бұрын
Thank you so much for your lovely words ❤️ 🙏
@geethagopalan79622 жыл бұрын
മാമിന്റെ അവതരണം സൂപ്പർ..
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️ 🥰🙏
@sujasara69002 жыл бұрын
Really superb madam, thank you so much for sharing this video
@LekshmiNairsTravelVlogs2 жыл бұрын
Lots of love dear ♥️ 🥰
@milmaaskitchen2 жыл бұрын
So happy mam Laxmi chechi nammudae Tamil naatil vannathinu valarae santhosam God bless you chechi and your family
@jyothi77482 жыл бұрын
Saree supper chechi palkova supper
@LekshmiNairsTravelVlogs2 жыл бұрын
🥰🤗
@sindhujayakumar40622 жыл бұрын
ചേച്ചി..... സൂപ്പർ 🙏
@ushajayan52862 жыл бұрын
Vlog super ❤❤👍👍
@LekshmiNairsTravelVlogs2 жыл бұрын
Thank you dear 🥰
@yamunaparameswaran72772 жыл бұрын
Lakshmi njan ten years thamasicha sthalam anu palkovakk famous anu srivillipithur andal Kovil theru karkidakathil anu
@LekshmiNairsTravelVlogs2 жыл бұрын
🥰
@jameelibrahim71582 жыл бұрын
Lekshmi Ammalukku Vanakkam
@LekshmiNairsTravelVlogs2 жыл бұрын
🤩🙏
@sunilkumar-pu1mj2 жыл бұрын
pathuvarsham munb elyidathum poyirunnu mom inte video kandapo orupad santhosaham
@salikurian68792 жыл бұрын
Travel vlog super 👌👌 പാൽകോവ കൊതിപ്പിച്ചു 😋😋😋
@shamnarrash37022 жыл бұрын
Orupadishtamayi😍
@LekshmiNairsTravelVlogs2 жыл бұрын
🥰🤗
@darsanaAbhilash1232 жыл бұрын
😘😘😘 waiting aerunu
@luckyvilson66942 жыл бұрын
Mam thanks for this beautiful video Enjoyed ❤️❤️👍👌
@anithakumarib50422 жыл бұрын
Palgova preparation superb💕.... Nice look in red color saree... Very nice 💕human beings
@LekshmiNairsTravelVlogs2 жыл бұрын
🥰🤗
@chandinivk83132 жыл бұрын
Very nice travel video Thank you Mam
@Strom.gg.2 жыл бұрын
Mam annu kandatu ormayundu Epoyum orupadu happy
@pradeepck23142 жыл бұрын
Hai ma'am iam sony.innathe video super aanu. 👏👏👏👏👏
@suruthirameshkumaresan2 жыл бұрын
Hai Mam 😍😍 vlog super 👌👌 I too love srivalliputhur palkova very much...🤗🤗🤤🤤it is very tasty and mouthwatering 🤤🤤
@LekshmiNairsTravelVlogs2 жыл бұрын
😍👍
@radhikasrinivas19012 жыл бұрын
All good ma but all sprayed with heavy chemicals even in bandi flowers.
@vinnyjagadeesan86742 жыл бұрын
Palgova kothiyavunnu allam nannayittunde
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️
@vineeshvijay89222 жыл бұрын
Loveyou mam😍😍❤
@LekshmiNairsTravelVlogs2 жыл бұрын
😍
@ashasaramathew2 жыл бұрын
palgova...milk halwa..yummy
@anandhakrishnan12862 жыл бұрын
Ende nadu loveable humans anu evide ellam
@prabhaganesh11562 жыл бұрын
Very nice vlog
@baijadas43332 жыл бұрын
Super video👌👌🥰🥰🥰 😋😋😋
@lathar49392 жыл бұрын
Nice. Vlog
@subhadat.v82802 жыл бұрын
Beautiful Palgova 😋
@anithakumar6852 жыл бұрын
Super😍
@jayasudhavenu40882 жыл бұрын
Hai mam iam Jayasudha Ur looking so nice in u r blouse. Njan magic oven ,flavors of india thudangiya naal muthal kanunnathanu.eppol u tube chanalum. U r great mam.and blessed
@LekshmiNairsTravelVlogs2 жыл бұрын
Orupadu santhosham dear 🥰 thank you so much for your continued support ❤️ lots of love 🥰🤗
@aswathysush21872 жыл бұрын
Hai madam♥️♥️♥️♥️♥️♥️🌺🌺🌺🌺🌹🌹
@binduramadas46542 жыл бұрын
Super travel vlog manoharamaya kazichagal TQ mam 👍🙏❤️❤️❤️❤️❤️
@LekshmiNairsTravelVlogs2 жыл бұрын
Lots of love dear ♥️
@8Ranjitha2 жыл бұрын
Enjoyed each and every moment.. big thanks to you 🙏
My Dear Lekshmi Chechy, I was just watching your Travel Vlog "Srivalliputhur Visit". It is a wonderful Vlog and I really enjoyed watching the beautiful places surrounding the temple. In fact, it is an interesting place for many devotees for offering their prayers to Lord Vishnu. Sweets made of milk seem to be delicious and yummy! Thank you so much and Good night 👍🌹❤🙏
@LekshmiNairsTravelVlogs2 жыл бұрын
🤩🙏
@georgemarathonthara49752 жыл бұрын
❤💋💋
@VijayaLakshmi-vd4td2 жыл бұрын
Super vlog mam. Palkova adipoli. Next vlog waiting 👌👌👌❤❤❤
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️ 🥰
@ambilyrajesh6062 жыл бұрын
Excellent video. Next episode waiting..,..👍👏
@LekshmiNairsTravelVlogs2 жыл бұрын
🥰🤗
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️
@neelinisudhi69192 жыл бұрын
Hi mam...travelvlog nice....palkova 😋 😋 😋 yummy.. Thank you 😊 💓 ☺ 💗 💛 💖 😊 💓
@LekshmiNairsTravelVlogs2 жыл бұрын
🥰🤗
@nirmagianirmala14052 жыл бұрын
Palgoa undakanum koodi padichttu parayu Lakshmi. Namukkum undakkalo?
@LekshmiNairsTravelVlogs2 жыл бұрын
Sure will do 🥰
@sadhamhussain82692 жыл бұрын
My city of native Srivilliputtur.
@shellshell84912 жыл бұрын
Welcome to Tamil Nadu. You are rocking and speaking tamil well, it's surprise to me. Your costume is really beautiful and lovely explanation. Waiting for next video. 🚶🕺😊. How many days you will travel in tamilnadu which places planning to visit?
@vatsalamenon41492 жыл бұрын
Super video.I love your red saree.Tamil nadu have more temples than kerala i think My husband used to read a lot about temples of kerala.Tamilnadu temples are new to me.thank you for new info about temples of tamilnadu.
@LekshmiNairsTravelVlogs2 жыл бұрын
Thank you so much ❤️ for your loving words..very happy..lots of love 🥰🤗
@jinsymeganath43952 жыл бұрын
Chendumalli poovu pole chundhari aaya njangalude lakshmiyechiyum