Рет қаралды 7,383
🎶 Soulful Islamic Song by Hadil Rahman Vengara 🎶
Presenting a mesmerizing Islamic song performed by the talented Hadil Rahman Vengara, with heartfelt lyrics penned by Sabira Sidheeque. This beautiful composition reflects the essence of faith, devotion, and spiritual peace.
🌟 Key Highlights:
Singer: Hadil Rahman Vengara,
Lyrics: Sabira Sidheeque,
Visual: Saibudheen ck
Editing : Farzana Yasmin
Special thanks :
Thahseen Ali
Mehar Zain
Mehtab Rafeeque
Thanha thasneem
Calming, reflective, and deeply spiritual
Perfect for creating a serene atmosphere during prayers, gatherings, or personal reflection. Let the harmonious blend of voice and words inspire your soul.
🌿 Don't forget to like, share, and spread the blessings!
#islamicmusic #maherzain #nasheed #maherzainofficial #maherzainfans #mzfans #allah #sholawat #maherzainvideos #awakeningmusic #mzfan #singer #maherzainsong #spiritualmusic #nasyid #music #love #sufimusic #muhammad #musikreligi #musikpositif #islamicsinger #maherzainvideo #songwriter #zikr #komunitasmunsyidsedunia #islam #komunitasnasyidbaitulmunsyid #komunitasnasyiddunia #enpimusic
#maherzainone #rdalbum #muslimfamily #cinta #nasyidindonesia #lagureligi #zaishafamily #mzone #popmusic #zainers #nasyidsumsel #nasyidpalembang #religiousmusic #hiphop #spanishmusic #raggaemusic #rap #afrobeats #latinmusic #countrymusic #hispanicmusic #newagemusic #eastindianmusic #japanesemusic #chinesemusic #sportsmusic #rnbmusic #soloisnasyid #sexmusic #metalmusic
#islamic #islam #muslim #islamicquotes #allah #quran #muslimah #islamicpost #allahuakbar #deen #islamicreminders #sunnah #makkah #dua #ramadan #hijab #love #alhamdulillah #islamicreminder #instagram #jannah #prophetmuhammad #muslims #muhammad #pakistan #islamicart #namaz #madinah #madina #quotes
ദുരെ ചന്ദന പൂമണം ചിന്തണ റൗളയിലന്തിയുറങ്ങണ
ചന്തം ചിന്തി വിളങ്ങും
ചന്ദിരനാണവര്
കാലം പണ്ട് മുതൽക്കേ
നെഞ്ചിലെ മഞ്ചലിൽ
കൊഞ്ചിയ മോഹം
തഞ്ചം നോക്കിയിരിക്കണ
മോഹപ്പൂമലര്
മൊഞ്ചേറും റൗളയിൽ ചെന്ന്
വെഞ്ചാമരം വീശണ് കണ്ട്
ഞാനന്ന് കണ്ട കിനാവിലെ കാര്യം ചൊല്ലീടാം...
കരളാറ്റ പുങ്കനിയോരുടെ
കൂടെ ഞാൻ ഒട്ടിയിരുന്ന്
ഫിർദൗസില് കൂടാനുള്ളൊരു
കാര്യമുരത്തിടാം
ദുരെ ചന്ദന പൂമണം ചിന്തണ റൗളയിലന്തിയുറങ്ങണ
ചന്തം ചിന്തി വിളങ്ങും
ചന്ദിരനാണവര്
##########
ചെഞ്ചോര ചുണ്ടിൽ പൂക്കും
മുല്ലപ്പൂവിൻ ചിരിയാലെ
മാണിക്യ കല്ല് മുഹമ്മദ്
മാരൻ ഒരുങ്ങും നേരത്ത്
ഫിർദൗസില് പന്തലകത്ത്
ദഫിലു മുട്ടണ താളങ്ങൾ
നിര നിരയായി താളമിടുന്നു മങ്കകളൊന്നായ് ചേരുന്നു
പുങ്കനി യാൾ
പുങ്കനി യാൾ
ആസിയ മറിയം കൂടുന്നൂ
ഒരുമുല്ല മല്ലിക മാലയണിഞ്ഞു
ചമഞ്ഞവരാണല്ലോ
പൂമുത്തിൻ
പൂമുത്തിൻ
മിന്നണ ചന്ദ്രികയായെന്നും
പുന്നാര പുങ്കരൾ ഫാത്തിമ
പുഞ്ചിരിയാലെ ചാരത്തും
######
ദുരെ ചന്ദന പൂമണം ചിന്തണ റൗളയിലന്തിയുറങ്ങണ
ചന്തം ചിന്തി വിളങ്ങും
ചന്ദിരനാണവര്
######
മന്താര പൂക്കളഹസൈനു മുസൈനു മണഞ്ഞാ നേരത്ത്
തൂവെള്ള പുടവയിൽ ചന്ദനം പൂശിയ ലിയാർ ചാരത്ത്
അമ്പിയാ രാജരിൽ മൂസയും ഹുദ് ഇസ്മായീൽ ചേരുന്നു
ദാവൂദും ഇദ്രീ സെത്തി ഒത്തോരുമിച്ചവർ ഹാറൂനും
മിന്നുന്നു
മിന്നുന്നു മിന്നി തെന്നി
തെളിയുന്നൂ
വന്നെത്തും ഹുറുലിങ്ങൾ
തങ്കം ചിതറും ചേലിൽ
മാണിക്യം
മാണിക്യ കല്ലുകൾ
പോലെ മിനുങ്ങുന്നൂ
മഹ്മൂദിൻ കവിളിണ രണ്ടിലും
അന്തിപ്പൂ പൂക്കുന്നു
######
ദുരെ ചന്ദന പൂമണം ചിന്തണ റൗളയിലന്തിയുറങ്ങണ
ചന്തം ചിന്തി വിളങ്ങും
ചന്ദിരനാണവര്
കാലം പണ്ട് മുതൽക്കേ
നെഞ്ചിലെ മഞ്ചലിൽ
കൊഞ്ചിയ മോഹം
തഞ്ചം നോക്കിയിരിക്കണ
മോഹപ്പൂമലര്
മൊഞ്ചേറും റൗളയിൽ ചെന്ന്
വെഞ്ചാമരം വീശണ് കണ്ട്
ഞാനന്ന് കണ്ട കിനാവിലെ കാര്യം ചൊല്ലീടാം...
കരളാറ്റ പുങ്കനിയോരുടെ
കൂടെ ഞാൻ ഒട്ടിയിരുന്ന്
ഫിർദൗസില് കൂടാനുള്ളൊരു
കാര്യമുരത്തിടാം
ദുരെ ചന്ദന പൂമണം ചിന്തണ റൗളയിലന്തിയുറങ്ങണ
ചന്തം ചിന്തി വിളങ്ങും
ചന്ദിരനാണവര്