iidu kazihiti onnara kollam ayitund ennallum afsal na yude good singing
@amnmedia94772 жыл бұрын
എന്റെ അഭിവന്ദ്യനായ സുഹ്യത്ത് മാപ്പിള കലാ സാഹിത്യ അക്കാദമി മലപ്പുറം ജില്ലയുട വൈ.പ്രസി....ന്റ് ഗഫൂർ മാവണ്ടിയുരിന്റെ മികവുറ്റ വരികൾക്കും സ്നേഹത്തോടെ സുന്ദരമായി പാടിയ സ്നേഹക്കും ഒരായിരം അഭിനന്ദനങ്ങൾ
@AbdulRasheed-pc3mt2 жыл бұрын
പതിനാലാം രാവ് ❤️❤️ മീഡിയാ വണ്ണിൻറെ പൊൻതൂവൽ ❤️❤️ നല്ലൊരു ഓസ്ക്കസ്ട്റ ടീം.. എല്ലാവർക്കും അഭിനന്ദനത്തിൻറ പൂച്ചെണ്ടുകൾ 🌹🌹🌹🌹
@AMBALPOO2 жыл бұрын
ഗഫൂർ സർ .. സ്നേഹ , രചനയും ആലാപനവും ഒരു പോലെ മികച്ച് നിന്നപ്പോൾ അവസാനം വരെ കേട്ടിരുന്നു..
@dreamwalk32012 жыл бұрын
ഈ പാട്ടിന്റെ വരികൾ എഴുതിയ പ്രിയപ്പെട്ട N.A ഗഫൂർ മാവണ്ടിയൂർ എന്ന ഗാന രാജയിതാവിന്റെ മികച്ച വരികൾ..... 👍 അഭിനന്ദനങ്ങൾ സ്നേഹ അടിപൊളിയായി പാടി സൂപ്പർ.. 👍
മാഷാ അല്ലാഹ്... സ്നേഹ സൂപ്പറായി പാടി. ഈ വരികൾ ഗഫൂർസാബ് മാവണ്ടിയൂരിൻ്റേതാണ് എന്നതിൽ വളരെ സന്തോഷം.. അഭിമാനം..
@sajeebktperiyambalam91802 жыл бұрын
പ്രിയ സുഹൃത്ത് മാവണ്ടിയൂരിൻ്റെ രചന വളരെ മനോഹരം.... ബാപ്പുക്കയും അഫ്സൽക്കയും രചനയെ പ്രത്യേകം തന്നെ എടുത്തു പറഞ്ഞു.. അതു തന്നെ വലിയൊരംഗീകാരമാണ്... അഭിനന്ദനങ്ങൾ
@bfair63792 жыл бұрын
Very sweet
@thasleena987gmail.comthasleena2 жыл бұрын
എല്ലാവരും ഒന്നിനൊന്ന് മെച്ചം👍👍
@shaijalodungakkadofficial2 жыл бұрын
ഗഫൂർ മാവണ്ടിയൂരിന്റെ മനോഹരമായ രചന സ്നേഹ മോള് നന്നായി പാടി
@carasheedmoulavi18842 жыл бұрын
പ്രിയ കവി ഗഫൂർ സാഹിബ് രചനയിൽ വിസ്മയം തീർക്കുന്നു
@shajahanpurangu79612 жыл бұрын
പ്രിയ സുഹൃത്തും,കേരള മാപ്പിള കലാ സാഹിത്യ അക്കാദമിയുടെ കാര്യദർശിയുമായ ഗഫൂർ മാവണ്ടിയൂരിന്റെ മനോഹരമായ രചന സ്നേഹയുടെ മികച്ച ആലാപനം.... അഭിനന്ദനങ്ങൾ
@വിശ്വൽമീഡിയാ2 жыл бұрын
സൂപ്പർ 🌹🌹🌹
@abdulrasheedpalara5972 жыл бұрын
പ്രിയ കവി ഗഫൂർ മാവണ്ടിയൂരിന്റെ മികച്ച, മൊഞ്ചുള്ള വരികൾ . സ്നേഹ നന്നായി പാടി. ബാപ്പു ക്കയുടെ കമാന്റ് മാത്രം മതി കവിക്ക് അഭിമാനം കൊള്ളാൻ . ഏറെ ഇഷ്ടം
@kpabaker32202 жыл бұрын
മാപ്പിളക്കലാ സാഹിത്യ അക്കാദമി മലപുറം ജില്ലാ വൈസ് പ്രസിഡണ്ട് NA ഗഫൂർ മാവണ്ടിയൂരിന്റെ മികവുറ്റ വരികൾ സ്നേഹയുടെ സുന്ദര ആലാപനം
@sumayyamp19982 жыл бұрын
Masha allah adipoli 👍👍👍👍
@seaziz2 жыл бұрын
ബാപ്പുക്കയും അഫ്സലും വന്നപ്പോൾ പതിനാലാം രാവിന് ഒരു പുതിയ എനർജിയും നിറവും കിട്ടി, ഇപ്പോഴേ പതിനാലാം രാവിന്റെ യഥാർത്ഥ പ്രൗഢിയും വീര്യവും ഒത്തു വന്നുള്ളൂ. അണിയറ ശില്പികൾക്ക് നന്ദി അറിയിക്കുന്നു.