Рет қаралды 139
ഊര് വിട്ട് വേല വിട്ട്... ഊര് തേടി വേല തേടി നാട് മൊത്തംതെണ്ടാനുള്ള പ്ലാൻ ആണ് ഗയ്‌സ്.... ഏതു രീതിയിലുള്ള യാത്രകൾ ആയാലും മറ്റൊരാളുടെ മുന്നിലും താഴതതെണ്ടാതെ യാത്ര ചെയ്യണേൽ നമ്മുടെ കയ്യിൽ തന്നെ പൈസ വേണം. ഈ ലോകത്തു പോകുന്ന വഴിക്ക് ആരൊക്കെ നമ്മളെ സഹായിക്കാനായി ഒരുങ്ങി മുന്നോട്ട് വന്നാലും നമ്മളിൽ മറ്റെന്തെങ്കിലും നേട്ടം കാണാതിരിക്കില്ല.... അതുകൊണ്ട് തന്നെ ജീവിതമാർഗ്ഗവും മുന്നോട്ടുള്ള യാത്രകളും ഒരേ പാതയിലൂടെ കൊണ്ട് പോകാനാണ് പ്ലാൻ... എല്ലാം ഒരുമിച്ചു കൊണ്ട് പോകുന്നതുകൊണ്ട് തന്നെ ഒരുപാട് കഷ്ടപ്പെട്ട് തന്നെ ആയിരിക്കും നിങ്ങളുടെ മുന്നിൽ വീഡിയോ എത്തുന്നത് ഇഷ്ട്ടപെട്ടാൽ ദയവ് ചെയ്തു സപ്പോർട് ചെയ്തേക്കണേ 🙏....
Hill catcher
#trivandrum #pothencode #alhanan #restaurant #jobs #veccancy #travel #newconcepts #keralatravelvlog #keralajobs #malayalamvlog
Follow my instaugram page.... 👇
www.instagram....