Njanum 2year banyas undayrunu, ipo kanumbo kodi aakumu, aa bas mall oke pokumbo pokumbo video edukane itha
@abdusworld5955Ай бұрын
ഞാനും 6 months ബനിയസിൽ ഉണ്ടായിരുന്നു എനിക്കും ഈ വ്ലോഗ് കാണുമ്പോൾ വീണ്ടും പോകണമെന്ന് തോനുന്നു പൊതുവെ എനിക്ക് ഗൾഫ് ഇഷ്ടമല്ല നമ്മുടെ നാട് ആണ് ഇഷ്ടം നിങ്ങൾ രാവിലെ നടക്കുന്നത് കണ്ടപ്പോൾ പോകാൻ തോന്നി ഇവിടെ നായ ശല്യം കൊണ്ട് രാവിലെ നടക്കാൻ കഴിയുന്നില്ലല്ലോ