രാവിലയോ രാത്രിയോ👌 എണ്ണ ഒട്ടും കുടിക്കാത്ത Poricha Ney Pathal ഇങ്ങനെ ഉണ്ടാക്കൂ| Easy Breakfast

  Рет қаралды 450,553

Shamees Kitchen

Shamees Kitchen

Күн бұрын

Пікірлер: 193
@aneesalapuzha533
@aneesalapuzha533 Жыл бұрын
ചെയ്തു ഒന്ന് രണ്ടെണ്ണം പൊരിച്ചെടുത്തു നല്ല ഡിലേ അപ്പോൾ സെയിം മാവിലേക്ക് കുറച്ച് കരിംജീരകം ചേർത്തു സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ടു തിളച്ച എണ്ണയിലേക്ക് മുറുക്ക് പിഴിഞ്ഞൊഴിച്ചു. സൂപ്പർ മുറുക്ക് കിട്ടി👌
@aneespaneesp5908
@aneespaneesp5908 Жыл бұрын
ഷമി ഇത്ത ഇത്തയുടെ വെള്ളയപ്പവും ചട്ണിയു ഉണ്ടാക്കി സൂപ്പർ ആയിരുന്ന. എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി
@deepthideepz4964
@deepthideepz4964 Жыл бұрын
ഞാൻ ഇത് ഉണ്ടാക്കാറണ്ട് ..ഇടിയപ്പം പൊടി ആണ് ഞാൻ use ചെയ്യാറുള്ളത് ..വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടം ആണ്..ഞങ്ങൾ മലപ്പുറം കാരുടെ ചായക്കടയിൽ കിട്ടുന്ന ഇഷ്ട വിഭവം .❤❤
@sagar-bp3xw
@sagar-bp3xw Жыл бұрын
കാസര്‍കോട് ranipuram poyapoll pannathur kazhinju oru shopinu ethu kazhichirunu adipoli taste ahnu ❤
@ShameesKitchen
@ShameesKitchen Жыл бұрын
👍👍🥰🥰😇
@Anu-is7fn
@Anu-is7fn Жыл бұрын
Nammude kannur ,kasargodan neypathal. Neypathal. ..chicken curry. Super aane.
@anakhaanu7516
@anakhaanu7516 Жыл бұрын
Chechide kure recpies njn try chytitind ellam super❤😍 inne fried chilli chickn vechu adipoli taste thunku for this recepie iniyum videosine waiting ane
@sarithak6760
@sarithak6760 Жыл бұрын
സൂപ്പർ 👍👌👍 തീർച്ചയായും ഉണ്ടാക്കും ❤
@travisbickle7125
@travisbickle7125 Жыл бұрын
Hi chechi, adipoli ayitund✨. Amma chodichu, Chapati presser edukan plan und. Nallath onn suggest cheyu enn.
@rajichandran6196
@rajichandran6196 Жыл бұрын
, ഷമ്മീ നെയ്യ് പത്തിരി Super രണ്ടു ദിവസമായി വീഡിയോ കണ്ടിട്ട് സുഖമില്ലായിരുന്നു. ഇന്നു കണ്ടപ്പോൾ നല്ല പത്തിരി try ചെയ്യും വളരെ ഇഷ്ടമായി👌👍😋❤
@SandraMariamThomas
@SandraMariamThomas Жыл бұрын
super recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤
@lathikakrishnakumar-e3l
@lathikakrishnakumar-e3l 5 ай бұрын
Adipoli. Aniyathiyude Ella recipe yumnjan nokkiyanu cheyyaru ellam supraanu no 1aanu dhairyamaayi aarkkuvenamengilum undaakki kodukkam ❤🎉 Thak you dear
@saranyaravikumarsaranyar-fu4fy
@saranyaravikumarsaranyar-fu4fy Жыл бұрын
Super recipe try cheythu nokkam👍
@ShameesKitchen
@ShameesKitchen Жыл бұрын
Happyyeee
@avaniiravii77
@avaniiravii77 Жыл бұрын
ഷമീസിന്റെ മിക്ക റെസിപ്പിസും ഉണ്ടാക്കാറുണ്ട്, തീർച്ചയായും ഇതും ഉണ്ടാക്കും ❤
@ShameesKitchen
@ShameesKitchen Жыл бұрын
Orupaad Happy Dear
@kamarudheenrisana5040
@kamarudheenrisana5040 Жыл бұрын
Sooooooooooper njanum try cheythittunde👍👍👌👌
@lathamoorthi1159
@lathamoorthi1159 Жыл бұрын
Shameese eth chappathy kallil parathamo njan coimbatore aanu ningalude ottumikka videos njan kanarund try cheyyarumund. Lov u dear❤❤❤ god bless u dear❤❤❤❤
@sarammaabraham6539
@sarammaabraham6539 Жыл бұрын
Shammikutty njan innu undakki.ente veedu kannur aanu.Avide Amma undakki thannu kazhichathanu.adhyam aayittu ottakku undakkiyappol perutha santhosham
@FamidaFami-yf2mm
@FamidaFami-yf2mm 5 ай бұрын
Adipoli.njan inn try cheythu.and loved it❤
@svlogsbyshibla1084
@svlogsbyshibla1084 Жыл бұрын
Njngal matta ariyum pachariyum ore alavil edth kudirth vech thengayum savalayum jeerakavum cherth thari thari ayi aracheduth chudaran njngle natil neypathal enna paraya
@SajnaAshraf_aneesh
@SajnaAshraf_aneesh Жыл бұрын
Hii ithaa najn undakki super ikka' k othiri ishttayiitto thanks ithaaa..😊
@vilasinie6434
@vilasinie6434 Жыл бұрын
Varukkatha potiyil cheyyan pattumo?
@adhiadhi6216
@adhiadhi6216 Жыл бұрын
Supper recipe shemmi 👌👌👌
@prasannakumari5137
@prasannakumari5137 Жыл бұрын
Shamiyude veettil randu divasam thamasich molundakkunna bhakshnam kazhikkaan thonarund.
@thasnisadham96
@thasnisadham96 4 ай бұрын
Oooo വല്യ തോന്നൽ ആയല്ലോ ath
@soniaissac9423
@soniaissac9423 Жыл бұрын
ബാക്കി വരുന്ന മാവ് fridge ൽ വച്ചു ഉപയോഗിക്കാമോ
@umachettiar8246
@umachettiar8246 Жыл бұрын
Super l make and see thankyou ❤❤❤❤
@PreethaRam-ws8il
@PreethaRam-ws8il Жыл бұрын
നെയ് പത്തിരി ഒത്തിരി ഇഷ്ടായി👌👌😋
@ShameesKitchen
@ShameesKitchen Жыл бұрын
👍👍🥰
@SabithaShajahan-f9h
@SabithaShajahan-f9h 11 ай бұрын
Ney pathirikku beef stew super
@messifan1448
@messifan1448 Жыл бұрын
Super shemithaah😋👍👍
@stellamarry7232
@stellamarry7232 Жыл бұрын
Sister I'm from tamilnadu near pazhani ningalude videos okke njn kanum pinne Kure recipes try cheythittund it's really amazing cooking videos ❤ super chechi❤😊
@ShameesKitchen
@ShameesKitchen Жыл бұрын
Thank you so much friend 😍😍
@kannananish7888
@kannananish7888 Жыл бұрын
Supper 👍 adipoli 👍
@ShameesKitchen
@ShameesKitchen Жыл бұрын
Happyyeee
@fenirarafeni9061
@fenirarafeni9061 Жыл бұрын
ഞാന്‍ vichariche ullu Ethonnu undakkenamennu. Appolekku upload cheythallo.❤
@shameenam9217
@shameenam9217 Жыл бұрын
ഞാൻ ഉണ്ടാകാറുണ്ട് ബട്ട് വലിയ ഉള്ളി ആണ് ഇടാറ് ചെറിയ ജിരകം ഇടാറില്ല ബാക്കിയൊക്കെ സെയിം ഇനി എന്തായാലും ഇത് പോലെ ചെയ്തു നോക്കട്ടെ സോ tnx🙏പടച്ചവൻ കാക്കട്ടെ 🤲
@greeshmasuresh770
@greeshmasuresh770 Жыл бұрын
Rosted ano
@NejiyaAzees
@NejiyaAzees Жыл бұрын
ഷെമി കുഞ്ഞു വാവ വരാറായോ 🙏❤️❤️❤️❤️❤️
@sudhadevis755
@sudhadevis755 Жыл бұрын
Theerchayayum ഉണ്ടക്കിനോക്കൂം. Good recipie.❤❤❤❤❤❤❤
@ShameesKitchen
@ShameesKitchen Жыл бұрын
Thanku😇😇🥰
@hasanfarook9449
@hasanfarook9449 Жыл бұрын
ഹായ് ഷമീസ് ❤🌹🌹🌹
@Thegurliepops
@Thegurliepops Жыл бұрын
Super shammi
@sabirashameer-bs4um
@sabirashameer-bs4um Жыл бұрын
അടിപൊളി
@ShameesKitchen
@ShameesKitchen Жыл бұрын
😍😍
@jalajas1376
@jalajas1376 Жыл бұрын
സൂപ്പർ dear❤👌👌
@youtube.crea116
@youtube.crea116 9 ай бұрын
Ok undaakannam
@nasirkm6149
@nasirkm6149 2 ай бұрын
KK putt podiyil cheydhal 👌👌
@bijipradeep6345
@bijipradeep6345 Жыл бұрын
അടിപൊളി ഷെമി ❤🎉😋😋😋😋💕
@sugunanandakumar1501
@sugunanandakumar1501 5 ай бұрын
I will try 👍
@rubeenamujeeb1681
@rubeenamujeeb1681 Жыл бұрын
Super recipe
@SABITHYT2323
@SABITHYT2323 Жыл бұрын
Video ishttapettu👍
@ajnafathima2352
@ajnafathima2352 Жыл бұрын
Super 👍
@valsalaakarliparamb530
@valsalaakarliparamb530 Жыл бұрын
എന്റെ കുട്ടിക്കാലം ഓർമ്മ വന്നു: അന്ന് വീട്ടിൽ ഉണ്ടാക്കാറുണ്ടായിരുന്നു
@PriyaErunkaran
@PriyaErunkaran Жыл бұрын
അടിപൊളി നെയ് പത്തിരി 😘😘😘😘😘😘😘😘🥰🥰🥰
@neethuvipinesh1199
@neethuvipinesh1199 Жыл бұрын
Endhoru perfection ee kadayi de link undo idh iron ano
@VICTORY-l9q
@VICTORY-l9q 5 ай бұрын
നല്ല സാർ
@anjuammu212
@anjuammu212 Жыл бұрын
ഷമീസേ പാനി പൂരി റെസിപ്പി ഇടാമോ
@Viji494
@Viji494 Жыл бұрын
Hi Shamee I Am From Coimbatore Your All Receipe Is Wonderful👍
@shyla1104
@shyla1104 3 ай бұрын
Steamed puttupodiyano edukkendathu
@Linsonmathews
@Linsonmathews Жыл бұрын
നാട്ടിലെ മില്ലിൽ പൊടിക്കുന്ന പുട്ടിന്റെ പൊടിയുടെ തരി വലുതായിരിക്കും... ഇപ്പൊ പാക്കറ്റ് പുട്ട് പൊടിയിൽ ഈ same തരിയായൊണ്ട് easy ആയിട്ട് ഈ recipe ചെയ്യാൻ പറ്റും... നന്നായിട്ടുണ്ട് ഷമിസേ... 👌❣️❣️❣️❣️
@ShameesKitchen
@ShameesKitchen Жыл бұрын
Ichayoo.. Orupaad Happyyeee 🥰🥰🥰
@jyothikj8703
@jyothikj8703 Жыл бұрын
Spr ❤❤❤
@hitreels460
@hitreels460 19 сағат бұрын
Ithu puttupodiyalla arippodi allae?
@sumayyaAfsal-u3j
@sumayyaAfsal-u3j 5 ай бұрын
ഞാൻ ചെയ്തു ശരി ആയില്ല അരിപൊടി കൂടെ മൈദ ചേർത്ത് വേണം ചെയ്യാൻ ഇങ്ങനെ ചെയ്തിട്ട് മുറുക്ക് ഉണ്ടാക്കിയ പോലെ ഉണ്ട്
@SATHANPNX
@SATHANPNX Жыл бұрын
പ്രെസ്സിൽ പേപ്പർ വെക്കാതെ parathiyal kittumo
@PriyaErunkaran
@PriyaErunkaran Жыл бұрын
നൈസ് നെയ് പത്തൽ 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@pv841
@pv841 Жыл бұрын
Super 🥰
@raghavanisharaghava4712
@raghavanisharaghava4712 Жыл бұрын
👌
@lijnac5513
@lijnac5513 Жыл бұрын
Pathiri pressil vachathu butter paper ano?
@volgamaryshibu8797
@volgamaryshibu8797 Жыл бұрын
Good
@SajeenaV.k
@SajeenaV.k Жыл бұрын
Hi shami
@ShameesKitchen
@ShameesKitchen Жыл бұрын
Hi😇😇
@donvargheseantony6429
@donvargheseantony6429 Жыл бұрын
Suuuper
@fathi6551
@fathi6551 Жыл бұрын
Onnemukkal aano mukkal cup vellam aano
@youtube.crea116
@youtube.crea116 9 ай бұрын
Aripodi pattuo
@anakhaanu7516
@anakhaanu7516 Жыл бұрын
Weight loss fud recepie edamo
@nasirkm6149
@nasirkm6149 2 ай бұрын
KK weet putt undallo
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Жыл бұрын
🙏👍🌹😋 I will make.
@sheejahari5601
@sheejahari5601 Жыл бұрын
പത്തിരി ഒക്കെ നന്നായി പക്ഷെ പൊള്ളച്ചില്ല.പൊങ്ങി വന്നിരുന്നെങ്കി നന്നായിരുന്നു.
@caro7080
@caro7080 Жыл бұрын
Thin aayal pongula.. one rupee coin sizel venam adhinde thickness ... Over thick aaagaradhu pinnne velichenne pathiri pola aagum
@sheejahari5601
@sheejahari5601 Жыл бұрын
👍
@ritapaul5333
@ritapaul5333 Жыл бұрын
ബാക്കി എണ്ണ എന്തിനു ഉപയോഗിക്കാം?
@chua2403
@chua2403 Жыл бұрын
Ithinu curry entha?
@ShameesKitchen
@ShameesKitchen Жыл бұрын
Non veg supera.. Egg curry um nallatha😊👍
@saniya7944
@saniya7944 Жыл бұрын
malabar snack
@shaheemaimthiaz4008
@shaheemaimthiaz4008 Жыл бұрын
Njan kannura athenthina maavil nai cherthath? Ningal evideyaanu?
@john786073
@john786073 Жыл бұрын
👌👌👌
@Crooss_dale.
@Crooss_dale. Жыл бұрын
👍🏻
@sharfunneesathajdheen7575
@sharfunneesathajdheen7575 Жыл бұрын
Simple & Tasty❤❤❤❤
@karthikavijayakumar7681
@karthikavijayakumar7681 Жыл бұрын
Super😋😍🥰🥰
@ShameesKitchen
@ShameesKitchen Жыл бұрын
😍😍
@antonyf2023
@antonyf2023 Жыл бұрын
തേങ്ങാ ചട്ട്ണിയും ഓക്കേ.
@alankritha2754
@alankritha2754 9 ай бұрын
Nyan indaki but ready ayila😢
@kingvideos1862
@kingvideos1862 Жыл бұрын
Sur❤❤❤❤
@bindhuanilkumar4881
@bindhuanilkumar4881 Жыл бұрын
Vannallo
@ShameesKitchen
@ShameesKitchen Жыл бұрын
😇😇
@SakkirTk
@SakkirTk 7 сағат бұрын
കുറച്ചു മൈദ കൊടുക്കണം കുട്ടിയെ
@muhammedmubarak848
@muhammedmubarak848 Жыл бұрын
Njan firsteyyy 💪💪💪❤❤❤
@ShameesKitchen
@ShameesKitchen Жыл бұрын
Hi Dear
@jollyasokan1224
@jollyasokan1224 Жыл бұрын
ഇങ്ങോട്ട് പോരട്ടെ നെയ്പത്തിരി ഷമ്മിക്കുട്ടിയേ ഒരു കാര്യം ചോദിച്ചോട്ടെ പിണങ്ങുമോ വിശേഷം ഒന്നും ആയില്ലേ സ്നേഹം കൊണ്ട് ചോദിച്ചതാണേ🥰🥰🥰🥰🥰😘😘❤️💞
@AdEmS67638
@AdEmS67638 Жыл бұрын
എന്തിനാ ഇങ്ങനെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്? വിശേഷം ഉണ്ടെങ്കിൽ അവര് പറയുമല്ലോ. വെറുതെ എന്തിനാ ആവശ്യമില്ലാത്ത ചോദ്യം ചോദിച്ചു മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്
@Andros-t9d
@Andros-t9d Жыл бұрын
ഇത്ര വിഷമം ഉള്ള ചോദിയം. ആണോ. ഒരു വിശേഷം ചോദിച്ചതല്ലേ 😂
@vandanak5992
@vandanak5992 Жыл бұрын
​@@Andros-t9d at negalk bodam ilanjita. Its there personal matter. Not interfear . Thats is basic manners
@AdEmS67638
@AdEmS67638 Жыл бұрын
@@Andros-t9d അത് നിങ്ങള് ഇങ്ങനൊരു ചോദ്യം face ചെയ്യാത്തോണ്ട് അങ്ങനൊക്കെ തോന്നും. സ്വാഭാവികം... വേറെ പണിയില്ലേ വല്ലവന്റേം പേർസണൽ കാര്യങ്ങളിലേക്ക് തലയിടാൻ നടക്കുന്നു
@Sniperkallayi
@Sniperkallayi Жыл бұрын
❤❤❤❤😊😊
@kavyaudaya9520
@kavyaudaya9520 Ай бұрын
Njn cheidh noki, flop aan, pongitt vernilla, bayangara hard aan😢
@lathanair5634
@lathanair5634 Жыл бұрын
❤❤❤
@sheejasidhik2723
@sheejasidhik2723 Жыл бұрын
കടായി നോൺസ്റ്റിക്കണോ
@beenabeena6718
@beenabeena6718 Жыл бұрын
Najan try aki sari ayitiella
@muthuatholi
@muthuatholi 3 ай бұрын
പൊട്ടിപോകുന്നു അദെന്താ പൊരിക്കുന്ന സമയത്ത്
@jyothirajeevan7580
@jyothirajeevan7580 Жыл бұрын
👌👌👌❤❤
@sherinshuhaib2354
@sherinshuhaib2354 Жыл бұрын
Hi frist 😊
@ShameesKitchen
@ShameesKitchen Жыл бұрын
Hii
@_.4_106
@_.4_106 Жыл бұрын
🎉😘❤️😘❤️
@rajeshvs9994
@rajeshvs9994 Жыл бұрын
👍👍👍👌👌👌💞💞
@mujeebpullanipattambi
@mujeebpullanipattambi Жыл бұрын
👍👍👍🤝🤝
@ShameesKitchen
@ShameesKitchen Жыл бұрын
😍
@famofvami1234
@famofvami1234 10 ай бұрын
വെളിച്ചെണ്ണ ആണോ
@sahithasahitha4115
@sahithasahitha4115 5 ай бұрын
തരിയുള്ളപുട്ടുപൊടിയാണേയൂസ്ചെയ്യേണ്ടത്
@shanijohn-wd4xz
@shanijohn-wd4xz 5 ай бұрын
Flop ആണ്
@naseemavahab6960
@naseemavahab6960 Жыл бұрын
😍😋😋😋😋💝
@s4techcreation
@s4techcreation 8 ай бұрын
😮😮😮😮😮😮
@godsowncountry4845
@godsowncountry4845 8 ай бұрын
🌈🙏🤲🌹🏝️
@akz45381
@akz45381 Жыл бұрын
1 st
@ShameesKitchen
@ShameesKitchen Жыл бұрын
Thank you Dear
@akz45381
@akz45381 Жыл бұрын
@@ShameesKitchen ♥️
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 9 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Самосвал встал на задние колеса
0:23
Оседлали бы такую лошадь? 🏇
0:35
Einstein_shorts
Рет қаралды 5 МЛН
#новости #братишкин #брат #жиза #добро
0:15
МитяйLive
Рет қаралды 2,1 МЛН