Ammu tripunithura ula green store il poyitundo. Excellent shop aanu. Patiyal try cheyu❤❤
@My_super_familyКүн бұрын
Atheyoo♥️ini enik onnu poy nokanam
@ushajayakumar92273 сағат бұрын
ഈ video കണ്ടപ്പോ നിങ്ങളോട് മിണ്ടാൻ കഴിയാത്തത്തിൽ വിഷമം തോന്നി.
@shanthik2060Күн бұрын
Super video ammus ❤
@My_super_familyКүн бұрын
😘😘😘😘
@remarajkumar4682Күн бұрын
എന്ത് രസമാണ് അമ്മു നിങ്ങളുടെ വീഡിയൊ
@My_super_familyКүн бұрын
Chechii 😘😘😘thankuuu
@IndiraM-d9oКүн бұрын
Ragi vermicelli ഇപ്പോൾ എല്ലായിടത്തും ലഭ്യമാണ് ഞാൻ വാങ്ങി try ചെയ്തു ആ. അതുണ്ടാക്കുമ്പോൾ വളരെ ശ്രദ്ധിക്കണം ഇല്ലെങ്കിൽ അതു പായസപോലെയാകും എനിക്ക് അങ്ങനെ ഒരബദ്ധം പറ്റി 😂
@My_super_familyКүн бұрын
Ah❤️🥰
@Shibikp-sf7hh2 күн бұрын
ഹായ് മുത്തശ്ശി, അമ്മു, പ്രസീത ചേച്ചി ❤️
@My_super_familyКүн бұрын
😘😘♥️♥️
@sheelajayakrishnan8542 күн бұрын
എന്നാലും എന്റെ മൂത്തശ്ശി വരുന്ന വിവരം അറിഞ്ഞാൽ ഞാൻ വന്ന് കാണുമായിരുന്നു. എല്ലാവരെയും . സാരമില്ല അടുത്ത പ്രാവശ്യം ok.❤
Vere oru karyathinu poyathanu enn paranjulo...ath video il parayunnundalo puthya shop ellavarem kanich thannulu. Ithilapuram pinnentha😂 onnum kanathe vannu samsarika😂content illenn
@KrishnaKumar-x8f7vКүн бұрын
@My_super_family No content at all simply walking in metro station with 2 bags and eating dosa .😜😜
@My_super_familyКүн бұрын
@@KrishnaKumar-x8f7v athinum budhimutt und mr. 😂 verthe veetil irunnal Palarivattom ulla masala dosa kazhikan patuo thanne pole😂
@KrishnaKumar-x8f7vКүн бұрын
Ys 😂palarivtm masala dosa will come to my house. Any pro blemMs..pls put sooooper content video 😮😮😮
@ramyababu34182 күн бұрын
🥰🥰🥰
@My_super_familyКүн бұрын
♥️😘😘❤️
@jyothik11062 күн бұрын
❤❤
@My_super_familyКүн бұрын
🥰🥰
@user18726.2 күн бұрын
അമ്മു ചേച്ചി നോർമൽ സംസാരിക്കുന്ന പോലെ സംസാരിക്കു. ഇന്ന് എന്ദോ പോലെ
@kidilam_muthassi2 күн бұрын
മോളേ അമ്മു ഇങ്ങനെ തന്നെ ആണ് പണ്ടേ സംസാരിക്കാറുള്ളത് ഇങ്ങനെ തന്നെ ആണ് അമ്മു വേറെ ഒരാൾ ആയി ജീവിക്കാനും പെരുമാറാനും പറയുമ്പോൾ അത് അഭിനയം ആവും, അമ്മുവിന്റെ ഓരോ മൂഡ് അനുസരിച്ച് ആണ് സംസാരം അത്രേം സ്നേഹം ആണ് ആളുകൾക്ക് എന്താ തോന്ന എന്ന് കരുതി അഭിനയിക്കാനും സംസാരിക്കാനും അറിയില്ല അതാണ്.