ഈ പ്രശ്നം കൊണ്ട് കഷ്ടപെടുന്ന ഞാൻ. ഫസ്റ്റ് കമെന്റ് 😂
@sayoojabalan49718 күн бұрын
Njanum.. 😢😔🤦♀️
@AshfiFaisal18 күн бұрын
Njhanum😢
@Arogyam18 күн бұрын
If you're facing difficulties, please don’t ignore it. Consider consulting a doctor to explore solutions. We hope this will help you. Wishing you a healthy life. ❤️
@shareefakhalid652318 күн бұрын
Njanum
@jessyammavlogs18 күн бұрын
@@Arogyam 👍
@lekshmijp685818 күн бұрын
എൻ്റെ മോൻ കുഞ്ഞിലെ മുതൽ ഇങ്ങനെ ആണ്..
@noushadnachu738015 күн бұрын
വിശക്കുമ്പോൾ മാത്രം food കഴിക്കുക 7 pm മുൻപ് ഡിന്നർ കഴിക്കുക, കഫം കുറയുമ്പോൾ മാറും
@c.johnpanicker695516 күн бұрын
The answer for that question is our immune system is weakest in late night and early morning. Allergy being an immune problem sneezing will be more at that time. The reason for increased allergies is bottle feeding in infancy which prevent normal immune development The increased reason for lung cancer is laryngo pharyngeal reflux which is secondary to high stress. Now a days everybody is under great stress.now a days smokers are very few.
@RaseelaumairUmair16 күн бұрын
തണുപ്പ്, മുടി, പൊടി edhoke just തട്ടിയാൽ തുടങ്ങി... തുമ്മൽ പെരുമഴ 😢
@soumyaeldhose194314 күн бұрын
എനിക്കും
@nejafathma17 күн бұрын
Allergy starts because of poor gut health, mostly inherited and later we spoiled. So all of you please take care of.. atleast the next generation shouldn’t suffer
@hillnorhillnor109117 күн бұрын
മിക്കവാറും smell കിട്ടുമ്പോൾ മാത്രം ശ്വാസം മുട്ടുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്.
@nejafathma17 күн бұрын
Thummal asthma ayi develop cheythu inhaler and nasal spray use cheyyunna njan. Finally ipo anti inflammatory diet and exercise kondu jeevikan sremikunnu. Take care of our gut health first.. athu ok ayal ellam ok anu.
@fasinaabid798416 күн бұрын
ഞാൻ അങ്ങനെ ആയിരുന്നു. ഇപ്പോൾ എനിക്കു inhailar പോലും ഇല്ല. തുമ്മലും ഇല്ല. ആയൂർവേദിക് ട്രീറ്റ് മെന്റിലൂടെ 4 വർഷം ആയി inhailarr ഉപേക്ഷിച്ചിട്ട്
@jithingirish735618 күн бұрын
❤❤
@prabha58218 күн бұрын
ഞാനും
@lehkasureshlekha908518 күн бұрын
ഞാനും 😢
@UshaKumari-ty7rw16 күн бұрын
Namukkum daily und,ippol habit aayi.
@thresiammavj783818 күн бұрын
എനിക്കു എന്നും രാവിലെ തുമ്മൽ മൂക്കടപ്പ് ഒക്കെയാണ്
@DivyaLekshmi-tb1ed16 күн бұрын
Blood test ചെയ്തോ
@ams664316 күн бұрын
Same
@sreekalagopakumar366617 күн бұрын
Enikku varshangalayi smell ella daily thummal aanu valare vishamam thonnum
@jessyammavlogs18 күн бұрын
കഴിഞ്ഞ 9മാസമായി എല്ലാ ദിവസവും രാവിലെ തുടങ്ങി രാത്രി വരെ മൂക്കൊലിപ്പും ചുമയും വിട്ടു മാറാതെ കഷ്ടപ്പെടുന്നു ഇടയ്ക്കിടെ ശ്വാസം മുട്ടലും എപ്പോഴും ഞാൻ ഓർക്കും ഇത്രമാത്രം എന്റെ മണ്ടയിൽ ഇതെവിടെ കിടക്കുന്നു ബ്ലഡ് കഫം എല്ലാം ടെസ്റ്റ് ചെയ്തു xray എടുത്തു അലർജി എന്ന് പറയുന്നു ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്
@shestechandtalk231218 күн бұрын
eniium same. test cheythapo blood wbc count kooduthal ennu paranju, kure gulikayum kiti. citricin kazhikumbo pettannu stop akum chuma. but complete maraathe innum ../
@nandhakumarp697418 күн бұрын
Homeo medicine
@anshuladas114418 күн бұрын
IgE blood test aduth nokk.. Njn egne vanapo kond kanich.. Adhyam bandy plus 600 mg tablet kazhikan parnj.. Vira de tablet aanu.. Milk( milk products kazhikam), gothamb, ചീര,kadala, soya, maida, shell foods ozhivakn paranj.. Enik epo nalla change ind.. Pne kurh medicines num aduth
@jessyammavlogs18 күн бұрын
@@anshuladas1144 ok 👍
@nejafathma17 күн бұрын
Yes. Depending on each person the reaction differs. So ethu food anu , ethu condition anu thummal undakumne ennu nokuka , keep a dairy on whatever food doesn’t trouble you . Which not troubling you . Pinne purathiramgumbo use mask to protect from dust and pollutants. Avoid fast food bakery foods, a particular protein is the problem. So avoid milk if u are getting a reaction, sometimes some food gives u bloating that also problem.. take prebiotics and probiotics.. include lots of fiber in your diet..