കുറേ കാലത്തിനു ശേഷം നല്ല ഒരു പ്രോഗ്രാം കാണാൻ പറ്റി. രാഷ്ട്രീയ വിഴുപ്പലക്ക ലുകളും, നാലാംകിട കോമടി കോപ്രയങ്ങളിൽ നിന്നും തികച്ചും വേറിട്ട് നിൽക്കുന്നു, ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.
@Deepak-00777 Жыл бұрын
ഇത്തരം കൃഷിക്കാർക്ക് government സഹായം ചെയ്തു കൊടുക്കണം...
@neog3461 Жыл бұрын
അധ്വാനിക്കുന്നവനെ ദൈവം കൈവിടില്ല. സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤
@nafsalc5181 Жыл бұрын
Goverment ജീവനക്കാർ ക്ക് സുരക്ഷിതമായി ജീവിക്കാം പെൻഷൻ പറ്റിയാൽ അതും വാങ്ങി ഏമ്പക്കം വിട്ടു ചുമ്മാ വീട്ടിൽ ഇരിക്കാം പാവപ്പെട്ടവരുടെ അവസ്ഥ ആരെങ്കിലും ആലോചിച്ചു നോക്കിയോ ഉദാഹരണത്തിന് നാടൻ പണിക്കു പോകുന്ന ഞാൻ അടക്കമുള്ളവർ വെയിൽ കൊണ്ടും മയ കൊണ്ടും ജോലി ചെയ്യുന്നു ചെറിയ അസുഖം വന്നാൽ പനിയോ മറ്റോ ജോലി ചെയ്യാൻ പറ്റില്ല പിന്നെ മാക്സിമം55 വയസ്സു വരെ അത് കൈഞ്ഞാൽ ആരോഗ്യം ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരും പെൻഷൻ ഇല്ല വേറെ ഒന്നും ഇല്ല പിന്നെ അവനവൻ വിസ്വസിക്കുന്ന ദൈവത്തിന്റെ സഹായം മാത്രം😢
@globaltech4834 Жыл бұрын
മറ്റുളവരെ അന്നം ഊട്ടാൻ കഠിനാധ്വാനം നടത്തുന്ന മനുഷ്യൻ❤❤❤
@ShylajaNc-r1h Жыл бұрын
ഇനിയും ഇതുപോലെ മുന്നോട്ട് പോകാൻ കഴിയട്ടെ ചേട്ടാ
@manjithkuttiyanickal3885 Жыл бұрын
നല്ല മനസ്സുള്ള അധ്വാനിയായ കർഷകൻ❤
@SalihvadakkepparambilHam-cg5ow Жыл бұрын
ഒരു പാട് സന്തോഷം.
@jamesvaidyan81 Жыл бұрын
ഗവണ്മെന്റ് ജോലിക്കാരുടെ ശമ്പളം പകുതിയാക്കി കുറക്കണം.
@shanavaschanganakattil7480 Жыл бұрын
നിന്റെ വീട്ടിൽ ജോലിക്കാർ ഇല്ലാത്ത അസൂയ തീർക്കല്ലേ
@jaseeludheenck9496 Жыл бұрын
😮
@anoopk6473 Жыл бұрын
Nalla manushyan
@athhashimparambil Жыл бұрын
നാട്ടില് നല്ലൊരു ശതമാനം നല്ല ആരും അറിയാത പാവപെട്ട കർഷകർ ഉണ്ട് അവർ നല്ല രീതിയിൽ കൃഷി ചെയ്യുന്നു വരെ സർക്കാർ സഹായിക്കണം എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടികറിച്ച് പെൻഷൻ ഒഴിവാക്കി കൊണ്ട് ഭക്ഷ്യ മേഖലയെ കൂടുതൽ ഉയർത്തി കൊണ്ടു വരണം എന്നാൽ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്കണം
@surabalavg7685 Жыл бұрын
Great 👍
@JayakumarB-d4j Жыл бұрын
സ്വന്തം മക്കളെ നോക്കി വളർത്താൻ ഇത്രയും ബുദ്ധിമുട്ടുണ്ടോ എന്ന് സംശയം അത്രയും അതിലുo കൂടുതൽ ശ്രദ്ധിക്കേണ്ട പണിയാണ് കൃഷി. അതുപോലെ ആണ് ഓരോ കൃഷിക്കാരനും നല്ല വളവ് ഉണ്ടാക്കുന്നത്. ഇത് ഇങ്ങനെ പടർന്ന് നിൽക്കുന്ന കാണാൻ നല്ല ഭംഗിയാണ് പക്ഷേ ഇത് എപ്പോൾ വടിപ്പോകുമെന്നോ വെള്ളം കയറിപ്പോകുമെന്നോ ഒരു ഉറപ്പും ഇല്ല
@thoybaa2252 Жыл бұрын
റിപ്പോർട്ടർ ചില സമയങ്ങളിൽ അങ്ങ് കർഷകനാണെന്ന് തോന്നിപ്പിക്കും 😮😮😮😮😮
@vinodkcvsvinodkcvs Жыл бұрын
Solar fencing ഉപയോഗിക്കു
@Genesishunters Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@babykuttymathew8644 Жыл бұрын
Nalla Krishiyidam ….. nalloru krishikkaran :
@anoopbalan4119 Жыл бұрын
❤
@sebastiansurvey9731 Жыл бұрын
രാവിലെമുതൽ വൈകുന്നേരം വരെ കേറിയിട്ടും 50 തെങ്ങ് തികയ്ക്കാൻ പറ്റുന്നില്ല. താങ്കളെങ്ങനെ ഈ സമയം കൊണ്ട് ഇത്രയും കയറുന്നു ? 12:13 12:19 😊
@geethakumari771 Жыл бұрын
Good
@susanpeter1205 Жыл бұрын
😮😢😮😮 0:07 😮
@indian7479 Жыл бұрын
❤️🌿
@sreenivasanpn5728 Жыл бұрын
ഇവിടെ ഒരു തെങ്ങിന് 100 രൂപ കൂലി. ആറാമത്തെ തെങ്ങ് കേറില്ല. എൻറെ ചെറുപ്പകാലത്ത് മൂന്ന് തെങ്ങിന് ഒരു നാളികേരം കൂലി ആയിരുന്നു. ഇന്ന് ഒരു നാളികേരം 9 രൂപ. കൃഷി എങ്ങിനെ നടത്തും ഇത് കമ്യൂണിസ്റ്റ്കാർക്ക് അറിയണ്ട. ചാരായവും കിറ്റും കിട്ടിയാൽ പിന്നെ നാട് മുടിഞ്ഞാൽ എന്താ?
@thasniaboobucker8326 Жыл бұрын
45 alle ullo
@mohammedriyas8713 Жыл бұрын
@@thasniaboobucker832650
@skn1727 Жыл бұрын
@@thasniaboobucker8326അല്ലാ 100 ആണ് പിന്നെ തേങ്ങയും
@mazhayumveyilum5el5i Жыл бұрын
@@thasniaboobucker8326എറണാകുളം ചില സ്ഥലങ്ങളിൽ 100 ന് മുകളിൽ കൊടുക്കണം. റിസ്ക് ആണെങ്കിൽ കേറുന്ന ഒറീസ കാരൻ ചോദിക്കുന്ന പൈസ ആണ് കൂലി
@hussainhuda686 Жыл бұрын
ഒരു തെങ്ങിന് 100 ഓ എവിടെയാ സ്ഥലം
@shamsptudin8996 Жыл бұрын
സ്നേഹം മാത്രം വിളയുന്ന ഗ്രാമീണർ
@arunthomaskv81 Жыл бұрын
👍
@bibinthampy1599 Жыл бұрын
Bill gates polullavar agriculture ileku invest cheyyunnu..why?.. Coz in future food will be costly..So agriculture is a profitable sector.
@jayamohan7632 Жыл бұрын
Shanavas sir you should take classes in Agriculture University
@AIartist12356 Жыл бұрын
Fat content is less in Red Okra
@jyothilakshmipiravom4549 Жыл бұрын
Paattakaarude kaiyilaakaathe nokkane, eppol bhoomimuzhuvan undayirunnath, vere aalkaarude kaiyil aanu.
@MoiseeJayms Жыл бұрын
എന്ന് പണ്ണൽ 500₹ + thega
@mustafathadathil2196 Жыл бұрын
ഇങ്ങനെ കഠിന adonikalku സൈലന്റ് അറ്റാക് വരുക മരിക്കും
@georgeavvarkey5142 Жыл бұрын
ഇവൻ ഏത് ഭാഷയിലാണ് പറയുന്നത്
@makboolkp9727 Жыл бұрын
മാസവരുമാനം 75000വരും അത് പോലെ കൃഷി സഹോദരനിങ്ങൾ ഇങ്ങനെ പറഞ്ഞാൽ നിങ്ങളുട വിട്ടിൽ ഇഗംtax.വരും സൂക്ഷിക്കുക 🙏