രാവിലെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഗോതമ്പപ്പം||Instant Breakfast Recipe||MJ Diaries||

  Рет қаралды 629

MJ Diaries Taste of Malabar

MJ Diaries Taste of Malabar

Күн бұрын

Пікірлер: 65
@valluvanadandiary1091
@valluvanadandiary1091 2 жыл бұрын
ഗോതമ്പ് കൊണ്ടുള്ള അപ്പം അടിപൊളിയായിട്ടുണ്ട് 👌 നല്ലൊരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി 👍🏼
@shanianilashlalu6693
@shanianilashlalu6693 2 жыл бұрын
Easy breakfast recipe looks so tasty and yummy yummy 😋 😋😋👌🏻👌🏻👌🏻
@hightech7542
@hightech7542 2 жыл бұрын
Healthy breakfast recipe... I will try.... Thanks for Sharing
@rajitharaji170
@rajitharaji170 2 жыл бұрын
ഗോതമ്പ് അപ്പം കൊള്ളാം നന്നായിട്ടുണ്ട് എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട് 👍
@rjshahina7947
@rjshahina7947 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് 👌ഗോതമ്പ് അപ്പം ഇനി വെറൈറ്റി ആയിഉണ്ടാക്കി എടുക്കാം
@binduvasudevan6875
@binduvasudevan6875 2 жыл бұрын
ഗോതമ്പപ്പം വളരെ നന്നായിട്ടുണ്ട്. 😋👍👍
@muraliremya1726
@muraliremya1726 2 жыл бұрын
ഗോതമ്പു കൊണ്ടുള്ള അപ്പം വളരെ നന്നായിട്ടുണ്ട്. ഉണ്ടാക്കാനും എളുപ്പം 👍
@herobrine6170
@herobrine6170 2 жыл бұрын
Gothamb kondu undakkan pattunna nalla easy appam recipe 👌
@sjjsk8147
@sjjsk8147 2 жыл бұрын
അടിപൊളി breakfast റെസിപ്പി
@jithinnambiar5875
@jithinnambiar5875 2 жыл бұрын
എളുപ്പത്തിൽ തയ്യാറാകാവുന്ന ഒരു ദോശ റെസിപ്പി ആണല്ലോ വളരെ നന്നായിട്ടുണ്ടെന്ന്
@rithvikramesh7643
@rithvikramesh7643 2 жыл бұрын
Easy perfect and healthy receipe Good presentation Thanks for sharing
@wishingyou1579
@wishingyou1579 2 жыл бұрын
Nalla variety ayete ulla healthy Wheat appam....
@muthamma881
@muthamma881 2 жыл бұрын
theerchayayum try cheyyum..good share
@devudevni4089
@devudevni4089 2 жыл бұрын
Wow.. Eluppathil oru gothambu appam..Koode egg curry..Kidilan combo.. Breakfastinum dinnerinum super ayirikkum..👌👌👌👍👍😋
@asmilashameem7361
@asmilashameem7361 2 жыл бұрын
Nalla healthy breakfast.. dietoke cheyyunnorkum sugarullorkokke nalla tasty item 😋
@seemam6860
@seemam6860 2 жыл бұрын
Easy and healthy breakfast recipe 👌👍 ishttapettu..👍 Nice presentation 👍
@sufyhowra2232
@sufyhowra2232 2 жыл бұрын
Wow easy &yummy recipe.. Undakinokanam nalla und kanan 👍🏻
@bindukitchen4727
@bindukitchen4727 2 жыл бұрын
Very simple breakfast receipe Try cheythu nokkunnund.
@bharathypk484
@bharathypk484 2 жыл бұрын
very healthy breakfast recipe . thank you for sharing
@sreekandan7086
@sreekandan7086 2 жыл бұрын
Easy recipe.Looks so superb.Well presented.Thanks for sharing ❤️
@love8610
@love8610 2 жыл бұрын
കിടു ആയിട്ടുണ്ട് റെസിപ്പി തീർച്ചയായും ട്രൈ ചെയ്യാം ട്ടൊ
@luciferwebseries2942
@luciferwebseries2942 2 жыл бұрын
Gothamb appam adiplli onnu try cheyyansm thsks for sharing
@blessydileepdb6135
@blessydileepdb6135 2 жыл бұрын
ഇനി എല്ലാവർക്കും വളരെ പെട്ടെന്ന് ടേസ്റ്റ് ആയിട്ടുള്ള ഗോതമ്പപ്പം ഉണ്ടാക്കിയെടുക്കാം നല്ല ഒരു വീഡിയോ തന്നെ ആയിരുന്നു ഇത് 😋😋👍👍👍
@shaminirazac9161
@shaminirazac9161 2 жыл бұрын
Wow Easy recipe aannallo... Thnks fr shrng ths recipe
@shashirekhareddy154
@shashirekhareddy154 2 жыл бұрын
Wow easy breakfast recipe 😋 and beautiful presentation 👌 color of dosa is just superb 👌
@bepsyanu4824
@bepsyanu4824 2 жыл бұрын
easy dosa recipe anaallo nannayettund
@shashisoman2218
@shashisoman2218 2 жыл бұрын
easy breakfast recipe anallo, nalla oru dosa, enthayalum try cheyyam
@roystein9901
@roystein9901 2 жыл бұрын
Very tasty egg curry and wheat appam definitely will try this recipe very healthy thank you for sharing the video good presentation
@achukannan9998
@achukannan9998 2 жыл бұрын
ഗോതമ്പു കൊണ്ടുള്ള ബ്രേക്ക്‌ ഫാസ്റ്റ് റെസിപി വളരെ നന്നായിട്ടുണ്ടല്ലോ നല്ല സോഫ്റ്റ്‌ ആയി കിട്ടിയുണ്ട് അല്ലേ കാണുമ്പോൾ തന്നെ അറിയാം 😋😋😊😊
@nmtasty7591
@nmtasty7591 2 жыл бұрын
ഗോതമ്പ് കൊണ്ടുള്ള ദോശ ഒരുപാട് ഇഷ്ട്ടമായി 👌
@thoughtsofmine3666
@thoughtsofmine3666 2 жыл бұрын
gothmbu podikondu ithrem soft appam .perfect..
@KL12wayanattukaaran
@KL12wayanattukaaran 2 жыл бұрын
super kandittu thannae kothiyakunnu
@minjua6059
@minjua6059 2 жыл бұрын
Thanks for sharing….wonderful and amazing recipe…
@ridwan1176
@ridwan1176 2 жыл бұрын
Wow awesome easy and tasty break fast... Make it easy
@shamlashamlap3203
@shamlashamlap3203 2 жыл бұрын
Uppakku undaakki koduthu okkanam. Thnx for sharing dear
@Anjali-kg6sl
@Anjali-kg6sl 2 жыл бұрын
ee goyhambu appam nalla healthy anallo undakkanum eluppam
@meenukitchen527
@meenukitchen527 2 жыл бұрын
അടിപൊളി ബ്രേക്ക്‌ ഫാസ്റ്റ് ആണല്ലോ എന്തായാലും ട്രൈ ചെയിതു നോക്കാട്ട്ടോ
@juanjestin4581
@juanjestin4581 2 жыл бұрын
Quick and Instant appum.. Wheat appam healthy one... Super presented dear Will try soon...
@bindujiju2499
@bindujiju2499 2 жыл бұрын
എളുപ്പത്തിൽ തയ്യാറാകാവുന്ന ഒരു ദോശ റെസിപ്പി ആണല്ലോ. കൊള്ളാം... പഞ്ഞി പോലെ ഒരു ദോശ ❤💕
@aryanandabnambiar8988
@aryanandabnambiar8988 2 жыл бұрын
Easy breakfast super😍😍👌🏼👌🏼
@najmathoufeeq5007
@najmathoufeeq5007 2 жыл бұрын
quick and easy receipe.petten ndakkan patum
@akhilkyc7370
@akhilkyc7370 2 жыл бұрын
Easy breakfast receipe aanallo.. Keep going
@shanasmon3207
@shanasmon3207 2 жыл бұрын
ഗോതമ്പു അപ്പം super ഇനി ഷുഗർ ഉള്ളവർക്ക് പരത്തി ബുദ്ധിമുട്ടണ്ട കലക്കി അപ്പം ചുടാം 👌
@jineshms3554
@jineshms3554 2 жыл бұрын
എന്തു ഭംഗിയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത് കാണാൻ
@kithuponnu5100
@kithuponnu5100 2 жыл бұрын
അമ്പട സംഭവം കൊള്ളാലോ. ഞൊടിയിടയിൽ ❤️👌🥰 ഇഷ്ട്ടായി ട്ടോ.
@appucookiessvlog3729
@appucookiessvlog3729 2 жыл бұрын
Easy and tasty breakfast
@rosep5436
@rosep5436 2 жыл бұрын
Quick and easy recipe. Looks perfect
@dhanyasaj4681
@dhanyasaj4681 2 жыл бұрын
good and easy one....will try it
@kichulechuvinu1242
@kichulechuvinu1242 2 жыл бұрын
ഈസി ബ്രേക്ഫാസ്റ് ആണല്ലോ നല്ല ദോശ ഞാനും ഇങ്ങനെ ട്രൈയ് ചെയ്തു നോക്കും താങ്ക്സ് ഫോർ ഷെറിങ്
@devikad3547
@devikad3547 2 жыл бұрын
Woow.. super recipe 😋 presentation superb.. keep Going ❤️
@saanvishankar5120
@saanvishankar5120 2 жыл бұрын
Easy & healthy breakfast
@silusworld5689
@silusworld5689 2 жыл бұрын
Kothambu appam njanum undakkarund nalla taste anu
@rubina6617
@rubina6617 2 жыл бұрын
Looks yummy😋
@deepikaks795
@deepikaks795 2 жыл бұрын
Wow! so easy. Will definitely try
@variyathvilla8493
@variyathvilla8493 2 жыл бұрын
ഞാനും ഇടക്ക് ഇത് ഉണ്ടാക്കാറുണ്ട് വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയതാന്ന് ഇഷ്ടമായി വിഡിയോ
@lucifercosmic2664
@lucifercosmic2664 2 жыл бұрын
ദോശയിലെ bubble കണ്ടാലേ അറിയാം വളരെ നന്നായിട്ടുണ്ടെന്ന്
@chinnus9599
@chinnus9599 2 жыл бұрын
healthy breakfast dear
@shinu1340
@shinu1340 2 жыл бұрын
Correct anu ravile pettennu thayyarakkan pattunna recipe thanneyanu.valare healthy yumanu
@yummytechie22
@yummytechie22 2 жыл бұрын
Eppolum breakfast undakan aanu eniku ettavum tough.tmw ithonnu njn try cheyum
@mahalakshmik6489
@mahalakshmik6489 2 жыл бұрын
Wheat appam is very tasty , i usually buy it from resturant , but i will cook it home!! By seeing your recipe iw will definitely Cook at home!😃😃😃😃
@finufinu8143
@finufinu8143 2 жыл бұрын
ഗോതമ്പ് പൊടികൊണ്ട് ഇങ്ങനെ ഒരു അപ്പം ചുടാൻ പറ്റുമെന്ന് ഞാന് ആദ്യായിട്ടാ അറിയുന്നേ
@lissyjohnson6366
@lissyjohnson6366 2 жыл бұрын
kanumbol thannariyam ethra soft anenne
@sanilps7545
@sanilps7545 2 жыл бұрын
രണ്ടു സൈഡും വേവിച്ചില്ലങ്കിൽ ഗോതമ്പ് ദോശ വേവുമോ ഫ്രണ്ട് 🤔🤔🤔 ദോശ യും എഗ്ഗ് റോസ്റ്റ് ഉം കാണാൻ നല്ല ഭംഗിയുണ്ട് ഫ്രണ്ട്
@shalushalu3087
@shalushalu3087 2 жыл бұрын
കിടു ദോശ ആയിട്ടുണ്ട് try ചെയ്ത് നോക്കാം
@aryasunil6836
@aryasunil6836 2 жыл бұрын
Easy & healthy breakfast
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Healthy Ragi Dosa|Finger Milet Dosa|Healthy Breakfast
3:54
suvarna's Kitchen
Рет қаралды 150