രാവിലെ ഇനി എന്തേളുപ്പം😋നല്ല പഞ്ഞി പോലുള്ള പാലപ്പവും കിഴങ്ങു കറിയും😋|Palappam|Kizhang Curry breakfast

  Рет қаралды 361,304

Village Spices

Village Spices

Күн бұрын

Пікірлер: 284
@commentred6413
@commentred6413 Жыл бұрын
മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യൻ താങ്കൾ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@beenaantony5633
@beenaantony5633 Жыл бұрын
മാവ് ഇത് പോലെ ഒരുപാട് ഇളക്കരുത്,sugar, Salt എല്ലാം തലേ ദിവസം തന്നെ ചേർക്കാം, ഇളക്കി യത് കൊണ്ടാണ് അരികൊക്കെ കനത്തിൽ ഇരിക്കുന്നത്. അത് പോലെ കുറേ holes ഉണ്ടാവും.
@saraladevi6041
@saraladevi6041 Жыл бұрын
നന്ന > യിട്ടുണ്ടു.
@venkataramaniyer2580
@venkataramaniyer2580 2 ай бұрын
സംഗതി അടിപൊളി. Yeast ഇല്ലാതെ ഉണ്ടാക്കുവാൻ കഴിയില്ലെ.?
@MeenaP-pt1ti
@MeenaP-pt1ti Жыл бұрын
Sambar Njan undakkinokki adipoli yanu chetta pinne familyyum super
@sujathafrancis5383
@sujathafrancis5383 Жыл бұрын
Blessed Family ❤️ love you all❤❤
@sujaskitchen2463
@sujaskitchen2463 Жыл бұрын
Nadan kadala curry undakkane
@alexy1969
@alexy1969 Жыл бұрын
സൂപ്പർ❤
@abidhasaithalaviabidha8614
@abidhasaithalaviabidha8614 Жыл бұрын
ചേച്ചി നിങ്ങളുടെ മെക്സിക്കോ കുറച്ചുകൂടി കൂട്ടണം
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
സൂപ്പർ പാലപ്പം 👍👍👍
@umma_kitchen_
@umma_kitchen_ Жыл бұрын
Nigalude recipes പോളിയാണ്
@sachumon2522
@sachumon2522 Жыл бұрын
അടിപൊളി ഇക്ക കൊതിയൂറും പാലപ്പം 👍👍
@soyusoyu801
@soyusoyu801 Жыл бұрын
Ekka oru anchukilo ariyudaybiriyanik yathra sadhanam venaman adutha vidiyoyil on parayana y plz
@adithyavunni3911
@adithyavunni3911 Жыл бұрын
കൊള്ളാം 👌😄😄❤️❤️
@sumashanmughan8625
@sumashanmughan8625 Жыл бұрын
ഞാനും ഉണ്ടക്കറു ണ്ട് സൂപ്പറാ
@user-rahmathnaseer132
@user-rahmathnaseer132 Ай бұрын
രണ്ടാൾക്കും സുഖമാണോ
@shineysunil537
@shineysunil537 Жыл бұрын
Kochamme 2 glass rice ne ethra coconut venam?
@annammaantony9410
@annammaantony9410 Жыл бұрын
ഇനി എന്തായാലും പാലപ്പം ഇതുപോലെ ഉണ്ടാക്കും...
@gayatgriviswaviswa135
@gayatgriviswaviswa135 11 ай бұрын
Nalla oru kudumbam Deivam Anugrehikkettea
@sreelatha6775
@sreelatha6775 Жыл бұрын
ഇന്നത്തെ ലൈക്ക് മൊട്ട കുട്ടിക്കു😍🥰 അപ്പവും കറിയും സൂപ്പർ
@team_bl_gameing
@team_bl_gameing Жыл бұрын
ഇക്ക സൂപ്പർ ❤
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 Жыл бұрын
Ellavarkum ariyamengilum Ikkayude innocent aayittulla samsaram kelkan ishtamaanu,oru nalla veettammsyudeyum.God bless you.
@shamerrsherif6841
@shamerrsherif6841 Жыл бұрын
ഇക്ക വീട് എവിടാണ് ഞാൻ ഈരാറ്റുപേട്ട ഇക്കയോ
@suseelamenon4209
@suseelamenon4209 Жыл бұрын
Very good cooking nazier
@abilashn-ru2rk
@abilashn-ru2rk Жыл бұрын
Adipoliya chetta😊
@lovelyraju4976
@lovelyraju4976 Жыл бұрын
Super 👍
@sukumaryk5022
@sukumaryk5022 Жыл бұрын
👌😍
@Globalcars3254
@Globalcars3254 Жыл бұрын
Super😊
@jyothilekshmi4832
@jyothilekshmi4832 Жыл бұрын
Super
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
❤️❤️👍
@dennisjoseph5717
@dennisjoseph5717 Жыл бұрын
കാറ്ററിംഗ് രീതിയിലുള്ള പാലപ്പം ഇങ്ങനാണോ....
@sosammamathai2236
@sosammamathai2236 Жыл бұрын
Addi Polly!!
@ramachandrant2275
@ramachandrant2275 Жыл бұрын
Nice...👍🙋👌♥️
@sajithakattakath3696
@sajithakattakath3696 Жыл бұрын
എല്ലാ വിഡിയോസു കാണുന്നുണ്ട് സൂപ്പർ ❤
@SusammaM-y3b
@SusammaM-y3b Жыл бұрын
Kollam
@sreekalak.s9470
@sreekalak.s9470 Жыл бұрын
👍
@naseemarahim359
@naseemarahim359 Жыл бұрын
❤😊
@jaseeSrj
@jaseeSrj 11 ай бұрын
👌👌👌👌👌👍👍👍
@sajnamalabar8664
@sajnamalabar8664 Жыл бұрын
👌👌👌
@hariharanps303
@hariharanps303 Жыл бұрын
🙏❤️🥰❤️🥰👍🏻🙏
@Linsonmathews
@Linsonmathews Жыл бұрын
നമ്മുടെയൊക്കെ fav item ആണല്ലോ പാലപ്പവും, കിഴങ്ങ് കറിയും 😍 സൂപ്പർ ആയിട്ടുണ്ട് 👌❣️❣️❣️
@udayshetty3195
@udayshetty3195 5 ай бұрын
12:49
@udayshetty3195
@udayshetty3195 5 ай бұрын
Kalakkan
@vindiamv-lx3fh
@vindiamv-lx3fh Жыл бұрын
Super
@sunitamurali4841
@sunitamurali4841 Жыл бұрын
മിക്കവാറും എല്ലാ പാചക വിഭവങ്ങളും കാണാൻ ശ്രമിക്കാറുണ്ട്... സൂപ്പർ ആണ് 👌
@mariyammashibu8110
@mariyammashibu8110 Жыл бұрын
Super
@sree4607
@sree4607 Жыл бұрын
ഈസ്റ്റ്‌ ഒഴിവാക്കി തലേ ദിവസത്തെ അരിമാവ് ഉണ്ടെങ്കിൽ അത് ചേർക്കുക, ഈസ്റ്റ്‌ വയറിനു ചീത്തയാണ്
@sajeeshsajee1806
@sajeeshsajee1806 Жыл бұрын
സൂപ്പർ ആണ് ചേട്ടാ.... ഇതിനു സ്റ്റു കൂടുതൽ രുചി ആയിരിക്കും.... ഇത് എന്റെ മാത്രം അഭിപ്രായം ആണ്... എന്തായാലും നിങ്ങളുടെ പ്രേസേന്റെഷൻ സൂപ്പർ ആണ്.... Love u ur family ❤❤❤
@nazeemas2663
@nazeemas2663 Жыл бұрын
സുർപ്
@smrithisnair6814
@smrithisnair6814 4 ай бұрын
പാലപ്പം കറി നന്നായിട്ടുണ്ട് നിങ്ങളുടെ സ്നേഹത്തോടെ ഉള്ള വർത്തമാനം കേൾക്കാൻ അതിലേറെ സന്തോഷം ചേട്ടനും ചേച്ചിക്കും oru പാട് സ്നേഹത്തോടെ നന്ദി ♥️🙏🏿
@aswathy5245
@aswathy5245 Жыл бұрын
ഞാൻ പ്രെഗ്നന്റ് ആണ് ഇതൊക്കെ കാണുമ്പോ കഴിക്കാൻ തോന്നും. ഒന്നും ഉണ്ടാക്കാൻ പറ്റില്ല. ഉണ്ടാക്കി താരനും ആരും ഇല്ല ☹️☹️☹️☹️☹️
@villagespices
@villagespices Жыл бұрын
Take care☺️
@zuhrabip2924
@zuhrabip2924 Жыл бұрын
നോമ്പ് എടുക്കാറില്ലേ? രാവിലെ പാലപ്പം കഴിക്കയാണോ?
@reenathomas1514
@reenathomas1514 Жыл бұрын
ഞാനും ഇങ്ങനെ തന്നെ... ചോറ് വച്ചിട്ട്... ഇനി എന്നാ കറിവക്കും 😅😅എന്ന് 1/2മണിക്കൂർ ചിന്ദിക്കും... പിന്നെ ഒരു തട്ടികൂട്ടു കറി വെക്കും... കിഴങ്ങു കറി സൂപ്പർ ആയിട്ടുണ്ട് ❤🥰🥰
@abbaslaila4157
@abbaslaila4157 Жыл бұрын
നോമ്പ് ഇല്ലേ ഇക്കാ 😁രാവിലെ ഉണ്ടാക്കാം എന്ന് പറഞ്ഞു 😂അതോണ്ട് ചോയിച്ചു... എന്തായാലും സൂപ്പർ 👌🏻👌🏻👌🏻
@smithakrishnan1882
@smithakrishnan1882 Жыл бұрын
എല്ലാ വിഭവങ്ങളും കാണാറുണ്ട് സംസാരം ഇഷ്ടം ❤
@graceyjoseph3013
@graceyjoseph3013 Жыл бұрын
കിഴങ്ങ് കറിയിൽ വെളുത്തുള്ളിയേക്കാ ഇഞ്ചി അല്ലേ ടേസ്റ്റ്
@udayshetty3195
@udayshetty3195 5 ай бұрын
Bombay malayali ekka vegam undakkuka❤
@prameelakumari3457
@prameelakumari3457 Жыл бұрын
Kariyil ithiru thengapal kudy ozhichal onnukudy super akum
@muhammedinaam7804
@muhammedinaam7804 Жыл бұрын
നോമ്പിന് എന്താ രാവിലെ ഫുഡ്‌
@premabharathan7473
@premabharathan7473 Жыл бұрын
തേങ്ങാ വെള്ളവും പഞ്ചസാരയും ചേർത്താലും നന്നാകും തേങ്ങാപാൽ ചേർത്താലും നന്ന്.
@villagespices
@villagespices Жыл бұрын
😊
@irineantony7832
@irineantony7832 Жыл бұрын
Panchasaryum, uppum ittu mix cheythu kazhinju 15,minute restcheyanam, annittuvenam appam undakan try cheyane❤
@tharacm876
@tharacm876 Жыл бұрын
ഞാനും നാളെ പാലപ്പം ഉണ്ടാക്കാൻ നോക്കുകയാണുട്ടോ കഴിച്ചിട്ട് അപിപ്രായം പറയാട്ടോ ഇക്കാ പുതിയ വീട്ടിലെ താമസം എങ്ങിനെയുണ്ട് എല്ലാവരും സുഖം ആ യിരിക്കുന്നോ വഴിയും സൗകര്യം ഉള്ള ഒരു വീട് കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു 👍👍🙏😊
@villagespices
@villagespices Жыл бұрын
☺️🙏🏼
@MotchaenC-bp6zs
@MotchaenC-bp6zs Жыл бұрын
உங்கள் சமையலும் உங்கள் அழகான மலையா பேச்சும் மிக்க மகிழ்ச்சி அளிக்கிறது.
@lillyvo8711
@lillyvo8711 Жыл бұрын
Suppr
@induprasad5067
@induprasad5067 3 ай бұрын
ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്...❤
@redmioman6259
@redmioman6259 Жыл бұрын
പിന്നോക്ക അടിപൊളി ഒരെണ്ണം തരാമോ കൊതിയായി താങ്ക്സ് അല്ല കാമാരോ മോനും ഉമ്മക്കും ഇക്കാക്കും നല്ലത് മാത്ര വരട്ടെ അല്ലാഹ് താങ്ക്സ്
@geetamonson9078
@geetamonson9078 Жыл бұрын
കപ്പി കാച്ചുന്നതിനു പകരമാണോ ചോറരയ്ക്കുന്നത്?
@najmathmajeed4773
@najmathmajeed4773 Жыл бұрын
Callingraphy padikkan thalparyam ullavar paratto
@subaidarahman930
@subaidarahman930 Жыл бұрын
മാവിൽ അങ്ങനെ ശക്തിയായി ഇളക്കിയാൽ അപ്പത്തിന് holl വരില്ല.. മാവ് പൊങ്ങി വന്നത് അടങ്ങിപോവും
@kkitchen4583
@kkitchen4583 Жыл бұрын
Palappavum kizhangu curry supper aayittundu varaiety ruchiyil aanallo othiri eshtappettu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍😋support cheithittundu ente puthiya recipe onnu vannu kanane um
@margithess2453
@margithess2453 8 ай бұрын
An authentic dish. Thank you for your warm and friendly presentation.
@mariammavmathew9887
@mariammavmathew9887 4 ай бұрын
Chettan othiri thavana karakkunnathukonde appam side il holes varumnethu adayounnu
@MiraculousMelodies
@MiraculousMelodies Жыл бұрын
Panchasara cherthal moriyunnathu enganeya chetta...Puthiya arivayathu kondu chothichanne ullu.Ur unique presentation and innocence is the success behind this channel...All the best chetta...Doubt inulla reply koodi tharane❤
@sarojininair8271
@sarojininair8271 Жыл бұрын
Ullathanu...pachasara cherthal appathinde arikukal Brown niramai kittum... try chaidu nokkoo !
@MiraculousMelodies
@MiraculousMelodies Жыл бұрын
@@sarojininair8271 Sure chechi
@jollykv2663
@jollykv2663 Жыл бұрын
പഞ്ചസാര ചേർത്തല moringju കിട്ടും
@ItzMeAmaluz
@ItzMeAmaluz Жыл бұрын
നന്നായി ഇക്കാ... അപ്പം എപ്പോ ഉണ്ടാക്കിയാലും എന്തേലും കുറവ് വരും... ഇനി ഇങ്ങനെ നോക്കാം 😊
@mayakumari2083
@mayakumari2083 Жыл бұрын
ചേട്ടന്റെ സംസാരം ഒത്തിരിർ ഇഷ്ടം, 👍
@babygirija7513
@babygirija7513 Жыл бұрын
ഹായ് മൊട്ടച്ചി 🌹mkm
@thresasiby591
@thresasiby591 Жыл бұрын
Palappam othillallo
@LekhaS-nk5xb
@LekhaS-nk5xb Ай бұрын
🎉🎉🎉🎉❤superb
@sajisajeena5753
@sajisajeena5753 Жыл бұрын
Super
@mathewlookose3850
@mathewlookose3850 Жыл бұрын
ഞാൻ രാവിലെ അരച്ച് ഒരു മണിക്കൂർ കഴിയുമ്പോഴേക്കും സൂപ്പർ പാലപ്പം കിട്ടും, രാത്രി അരച്ചുവെക്കണ്ട എന്നർത്ഥം എന്റെ രീതിയാണ് ഇക്കയുടെ ചാനൽ സൂപ്പർ ആണ്.❤
@commentred6413
@commentred6413 Жыл бұрын
ഇൻസ്റ്റന്റ് ഈസ്റ്റ്‌ ഇട്ടാൽ മാവ് പെട്ടെന്ന് പൊങ്ങും പക്ഷേ മാവ് പുളിക്കില്ല
@sabupc544
@sabupc544 Жыл бұрын
//
@MaryMary-gb6dj
@MaryMary-gb6dj Жыл бұрын
😂
@nalinipk5541
@nalinipk5541 Жыл бұрын
അറിയുന്ന പാചകം ആണെങ്കിൽ പോലും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഞാൻ കർണാടകയിൽ ഇരുന്നു നമ്മുടെ നാട്ടിലെ സംസാരവും പാചകവും കാണാമല്ലോ 🌹🌹🌹
@villagespices
@villagespices Жыл бұрын
😊
@su84713
@su84713 Жыл бұрын
ഞാനും കാണാറുണ്ട് ... ബാംഗ്ലൂര് നിന്നും
@deepasusudeepasusu8626
@deepasusudeepasusu8626 Жыл бұрын
ഞാൻ ഷിമോഗ കർണാടക
@renprashome2329
@renprashome2329 Жыл бұрын
ഞാനും കാണാറുണ്ട്
@rajithamani2075
@rajithamani2075 Жыл бұрын
ഞാനും തമിഴ്നാട്ടിൽ നിന്നും 👍
@kavyabindhu2925
@kavyabindhu2925 Жыл бұрын
Super
@shashikala1465
@shashikala1465 3 ай бұрын
😊🎉🎉🎉🎉🎉🎉
@finuzz8373
@finuzz8373 4 ай бұрын
Super
@subaidarahman930
@subaidarahman930 Жыл бұрын
പഞ്ചസാരയീസ്റ്റ് ചേർക്കുമ്പോൾ ചേർത്ത് അരചാലും മതി
@beenachacko4113
@beenachacko4113 Жыл бұрын
Njaan Delhiyil aanu, chettante yee tips njaan try cheyyu Enikariyillarunnu ingane arakkanam ennu Thanx both of you❤....God Bless your life
@athiram6171
@athiram6171 3 ай бұрын
It looks very tasty 😊😋😋🤩
@preethi_v_k
@preethi_v_k Жыл бұрын
ചുവട്ടിൽ പാലപ്പത്തിലെ ingredients ന്റെ അളവ് എഴുതുക
@susanalexander8756
@susanalexander8756 Жыл бұрын
പാലപ്പം കറി സൂപ്പർ. ഇടയ്ക്ക് ഒരു പാട്ട് പാടുന്നത് നല്ലതാണ്
@Rema-zu3rv
@Rema-zu3rv Жыл бұрын
@Kay-ee7hi
@Kay-ee7hi Жыл бұрын
Very good information.I learned some tips.I like your wife. Good character.
@jishasanil8901
@jishasanil8901 Жыл бұрын
Please tell the quantity of each..
@vikramanbeena1447
@vikramanbeena1447 7 ай бұрын
അറിയുന്ന പാചകമാണെകിലും നിങ്ങളുടെ പാചകം കാണാറുണ്ട് ഇക്കാ 🥰
@leelammajoseph-yq1nv
@leelammajoseph-yq1nv Жыл бұрын
Super 😂😂😂😂
@riyasrasri3830
@riyasrasri3830 Жыл бұрын
മോനെ കൊണ്ട് കല്യാണം കഴിപ്പിക്കു അങ്ങനെ അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങളുമായി വീട്ടിൽ അനക്കം ഉണ്ടാകുമല്ലോ
@jincygeorge7595
@jincygeorge7595 Жыл бұрын
Ikka nalloru vattayappam undakki kanikkane
@siniroy7350
@siniroy7350 Жыл бұрын
Etra cup ari arunnu
@maryjoseph6607
@maryjoseph6607 5 ай бұрын
നിങ്ങളുടെ പാചകത്തേക്കാൾ ഇഷ്ടം നിങ്ങളുടെ വർത്തമാനവും ചിരിയും ആണ്
@RADHIKA__765
@RADHIKA__765 4 ай бұрын
വളരെ സൗമ്യമായു ള്ള പെരുമാറ്റം
@sabeenariyassabeenariyas1039
@sabeenariyassabeenariyas1039 Жыл бұрын
Puthiya non stick chattiyano.appam chuttan padulla pole.
@prettyjohnson6495
@prettyjohnson6495 Жыл бұрын
Ika puthiya veedu 👍🏻👍🏻👍🏻
@marystephen606
@marystephen606 Жыл бұрын
Super palappam curry
@elsythankachen3067
@elsythankachen3067 Жыл бұрын
Super aayitu avatharipichu. 👍🌹🌹
@teresa965
@teresa965 Жыл бұрын
Appam nd curry kollam 😛😛Good Couple ♥️
@sharafusworld2336
@sharafusworld2336 Жыл бұрын
Choru chertthillel kuzhappam undo
@nirmalachacko8034
@nirmalachacko8034 Жыл бұрын
Waight. Onnu aavi pokumbol vaanam ഇടാൻ
@niyazworld5131
@niyazworld5131 Жыл бұрын
ഇക്ക ഇന്നലെ ഉണ്ടാക്കിയ ജീരക റൈസി ഞങ്ങൾ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടായി
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН