ഞാൻ എല്ലാ വീഡിയോയും കാണും ചേച്ചി സംസാരിക്കുന്നത് എനിക്ക് ഏറ്റവും ഇഷ്ടമാണ് ഒരു ദിവസം ഒരു വീട്ടമ്മ എങ്ങനെയായിരിക്കണം എന്നുള്ളത് ചിരിച്ചുകൊണ്ട് തന്നെ അവതരിപ്പിക്കുന്ന ചേച്ചിക്ക് ഒരുപാട് താങ്ക്സ് ❤❤❤❤❤❤❤❤❤
@minijoshy3133 күн бұрын
ചേച്ചി പറഞ്ഞത് വളരെ ശരിരോഗം ശരീരം അംഗീകരിച്ചാലും നമ്മുടെ മനസ്സിനെ രോഗത്തിന് വിട്ടുകൊടുക്കരുത്. നാം ഉണർന്ന് പ്രവർത്തിക്കുക തന്നെ വേണം. അമ്മ ചെയ്യുന്ന തുപോലെ ചെറിയ പണികൾ ചെയ്ത് ഉൻമേഷത്തോടെ നടക്കണം.
@jancymathews9782 күн бұрын
Supper ammakku sugano ❤❤❤😊
@Laly-rj5qdКүн бұрын
നല്ല മെസ്സേജ് 👍❤️
@mercythomasmercythomas8052 күн бұрын
സൂപ്പർ..... 👍👍🥰🎉🎉
@RemaDevi-s2z2 күн бұрын
Ee puzhukalari chakil thanna verunnath pinne ethu ariyanu paraunnath ❤❤❤
@SumaSUMA-kd7zq3 күн бұрын
ചേച്ചി പറഞ്ഞത് ശരിയ. അസുഖം വന്നാൽ അവിടെ കിടക്കും, എന്നാ അരിയാ ചക്കരി എന്ന് പറയുന്നത്❤❤❤
@anjuanil71312 күн бұрын
Super ❤❤❤
@soosamma28702 күн бұрын
👍super video
@donvargheseantony64293 күн бұрын
Valarae shariyanu chechi❤❤❤
@minikunjan3 күн бұрын
അമ്മയും മകളുംസൂപ്പറാണ്❤
@KavithaSivakumar-vy3yh2 күн бұрын
ചേച്ചി ഗോതമ്പു പൊടിക്കുമ്പോൾ അതിൽ ചോളം കൂടി അതിൽ ഇട്ടു പൊടിച്ചാൽ നല്ല രുചി ആയിരിക്കും
@Lathasiby2 күн бұрын
ചോളം എവിടുന്ന് കിട്ടും
@SheelajaP2 күн бұрын
❤❤❤❤❤❤❤❤❤❤❤
@anniethomas-10003 күн бұрын
Kochumakkal undo.please reply
@Lathasiby2 күн бұрын
ഇല്ലാ😅😅❤
@shahithabashi63662 күн бұрын
❤❤❤❤❤❤❤❤
@Thumpeesvlogs3 күн бұрын
ചേച്ചി ❤️
@JalajaPradeep-r1s3 күн бұрын
👌♥️♥️👍😄
@salinimadhu89712 күн бұрын
പുട്ട് ഉണ്ടാക്കാം
@nidanidu2323 күн бұрын
❤❤
@angelmariyabobyboby18583 күн бұрын
Chechy paranjathallam sathyum. Chechy vedeo annum kannum..