ജംഷി ഇടുന്ന ഏത് വീഡിയോസും മിക്കവാറും പേർക്കും ഇഷ്ടപെടും എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഇട്ടാൽ നിങ്ങൾക്ക് ഇഷ്ടമാവുമോ എന്ന് ചോദിക്കേണ്ട ആവശ്യമേ ഇല്ലാ. എല്ലാവരും ഇഷ്ടപ്പെടും.ആ sound സംസാരം ഇതൊക്കെ തന്നെ ഞങ്ങൾക്ക് ഒരു +ve energy അല്ലേ 😘😘😘
@jamshirecipes3500 Жыл бұрын
Ok thank u sooo much❤❤❤🙏💝ithokke kelkumpo yenikum oru vallatha energy kittum ❤👍
എനിക്കും നിങ്ങൾ വഴി ഒരുപാട് tips കിട്ടി അത് എനിക്ക് ഒരുപാട് ഉപകാരപ്രദമാണ്. മടിയുള്ളപ്പോൾ ആദ്യം വന്നു നിങ്ങളുടെ video കാണും. അപ്പോ energy വരും 🥰🥰
@jamshirecipes3500 Жыл бұрын
😍☺️Thank u sooo much❤🙏
@sapna5379 Жыл бұрын
Cleaning & cooking ഒത്തിരി ഇഷ്ടമായി 👍
@jamshirecipes3500 Жыл бұрын
Thank u❤👍
@thahirabeeran9474 Жыл бұрын
ഞാൻ വീഡിയോ കാണുമ്പോൾ മോളെ ഒത്തിരി മിസ്സ് ചെയ്യുന്നത് പോലെ തോന്നും❤️❤️❤️
@jamshirecipes3500 Жыл бұрын
❤❤☺️🙏🙏💝parayan vakukalilla😘
@SainaBabi-c4u11 ай бұрын
Video തുടങ്ങുമ്പോളുള്ള ആ മ്യൂസിക് കേൾക്കുമ്പോൾ thanne വല്ലാത്തൊരു ഫീലാ മാഷാ അല്ലാഹ്
@najmunibaniba8084 Жыл бұрын
സൂപ്പർ. നിങ്ങളെ വീഡിയോ ഇപ്പൊ അടുത്താണ് കാണാൻ തുടങ്ങിയത്. ഒരുപാട് ഇഷ്ടമായി.
@jamshirecipes3500 Жыл бұрын
Thank u sooo much❤👍
@ansilahaneef5605 Жыл бұрын
ക്ലീനിങ്,കുക്കിങ് mix വീഡിയോ ഇഷ്ട്ടം 🥰
@jamshirecipes3500 Жыл бұрын
Ok thanks dear❤👍🙏
@muhammednibil6425 Жыл бұрын
എനിക്ക് വീഡിയോസ് എല്ലാം വളരെ ഇഷ്ടപ്പെട്ടു ഇനിയും നല്ല റെസിപ്പീസ് ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@remat.p8677 Жыл бұрын
Ethra active aayittaanu kutty ella kaaryangalum cheyyunnath.eshttayi tto.waiting for next video. Oru hai koodi parayane❤
@febeena_kareem Жыл бұрын
വീഡിയോസ് എല്ലാം സൂപ്പർ ആണ് 🥰 കുക്കിംഗ് ക്ലീനിങ്ങും ഇഷ്ടമാണ് plant's വാങ്ങിക്കുന്നത് കാണിക്കണം 👍👍
@jamshirecipes3500 Жыл бұрын
Ok thank u so much❤👍👍
@shebinashebi2179 Жыл бұрын
എന്തിന് വേണ്ടി.. ആർക്ക് വേണ്ടി എന്നൊക്കെ വിജാരിച്ച് ..ജീവിതം മടുത്ത പോലെ ഒക്കെ ഇരിക്കുമ്പോൾ.. ithade വീഡിയോ.കാണും... പടച്ചവൻ ഈ നോമ്പിന്റെ ബറക്കത് കൊണ്ട്. എനിക്കും.. ഇതക്കും..നമ്മളെ പോലെ വിഷമിക്കുന്ന എല്ലാവർക്കും.. റബ്ബ് വേഗം മക്കളെ തരട്ടെ...🤲🤲🤲
@jamshirecipes3500 Жыл бұрын
Ameen 💝💝
@zainsamhanajazainsamhanaja2446 Жыл бұрын
ഹായ് ജംഷി. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ചാനലാണിത്. എല്ലാ വീഡിയോസും കാണാറുണ്ട്.നല്ല മോട്ടിവേഷൻ ആണ്.
@jamshirecipes3500 Жыл бұрын
Hellooo dear thank u sooo much❤❤☺️🙏👍
@bavachrbava5530 Жыл бұрын
ഏത് വീഡിയോ ഇട്ടാലും ഞാൻ കാണും ജംഷി അത്രക്കും ഇഷ്ടമാണ് 😂
@jamshirecipes3500 Жыл бұрын
Thank u sooo much dear❤🙏
@bavachrbava5530 Жыл бұрын
@@jamshirecipes3500 ❤️❤️ ഞാൻ ജംഷിയുടെ വീട്ടിലായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോയി 😆
@sharafusharafu6004 Жыл бұрын
ഞാനും 😄
@jamshirecipes3500 Жыл бұрын
@@bavachrbava5530 😍❤
@sheelasancy9735 Жыл бұрын
Yet another interesting video..of course ,I too got addicted to ur videos due to cleaning motivations ... Liked to know how u wash and maintain floor mats and mops.. Also liked to know from where u purchase bedsheets ..is it from Amazon? Liked to c in detail how u set bedsheet properly...
@jamshirecipes3500 Жыл бұрын
Thanks u❤👍purchased all bedsheet& floor mats in Sindur klpta
@mhdansif Жыл бұрын
വീഡിയോസ് ഒരുപാട് ഇഷ്ടമാണ് .helpful ആണ്.കുറേ നല്ല ശീലങ്ങൾ വരുത്താൻ പറ്റി.👍🏻👍🏻👍🏻thank you
@jamshirecipes3500 Жыл бұрын
Welcome dear❤️❤️🙏👍🏻
@sayanabaiju6664 Жыл бұрын
Jemshi Ninte video kanumbo oru special energy feel cheunu.so thank u so much.
@jamshirecipes3500 Жыл бұрын
Welcome dear❤❤🙏👍
@mufeedhap2461 Жыл бұрын
Videos ellam positive energy tharunnathanu 👍🏻👍🏻
@jamshirecipes3500 Жыл бұрын
Thank u❤️❤️👍🏻
@amiya6507 Жыл бұрын
ഇത്താടെ എല്ലാ വിഡിയോസും നല്ല ഇഷ്ടമാണ് ❤️
@jamshirecipes3500 Жыл бұрын
Thanks dear❤❤👍
@hussainberka Жыл бұрын
Cleaning and cooking super❤ Adh madhi…eppazum vlog cheyyanam keto❤
Hii jamshi❤️ ഞാൻ അറിയാതെ ചിരിച്ചു പോയി റഫീക്ക് ഇക്കന്റെ കാര്യം പറഞ്ഞപ്പോൾ ഇവിടേയും ഒരാൾ അങ്ങിനെ തന്നെയാണ് പോവാൻ നേരത്ത് തിരക്ക് പിടിച്ചുള്ള ഓട്ടമാണ്. അപ്പോഴേക്കും മൊബൈൽ, ചാവി ഇതൊക്കെ നമ്മൾ കയ്യിൽ കൊടുക്കണം😃.
Jamshi enthu video ittalum njangalku ishtamanu. Jamshiyude video notification kaanumbol Ulla santhosham paranjariyikan pattilla. Orupadu positive energy tharunna videos aanu ella videosum. Njanum cookingum, cleaningum okke happy aayi cheyum Jamshiyude videos kandittu. Plant nurseryil pokunna video idane. Love you so much dear. May God bless you abundantly.
@jamshirecipes3500 Жыл бұрын
Thank u so much❤❤🙏👍 Ok cheyyam👍❤
@rekhajijupallana3210 Жыл бұрын
എനിക്കും കിച്ചൻ ക്ലീനിങ് ഇഷ്ട്ടമാണ്.. ഒരു ദിവസം ക്ലീൻ ചെയിതാൽ അടുത്ത ദിവസം മടി ആയിരിക്കും.. പിന്നെ double ക്ലീനിങ് ആയിരിക്കും 🙏🙏
@jamshirecipes3500 Жыл бұрын
🤩😊❤️
@shijinizam9885 Жыл бұрын
Jamshiyude cleaning+cooking Valare eshtam ane
@jamshirecipes3500 Жыл бұрын
Ok thank u❤👍
@nanduttyvindalu Жыл бұрын
Madipidichirikkumbol nalloru motivation annutto nigade video cooking cleaning video ishttam,njan munne paranjirunnu oru cooker cake cheyyan, kanikkumo
@jamshirecipes3500 Жыл бұрын
Mmmm cheyyam ❤👍
@user-zp1sw7nu6r Жыл бұрын
,മാഷാഅല്ലാഹ്, എല്ലാ വിഡിയോസും കാണാറുണ്ട് അടിപൊളിയണ് 👍👍👍വയനാട്ടിൽ എവിടെ യാണ്
@jamshirecipes3500 Жыл бұрын
❤❤❤👍Thank u sooo much Kalpetta 👍
@suphiasalim2138 Жыл бұрын
Othiri ishtayi. So beautiful vdo.
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@majidhamaji9462 Жыл бұрын
Ella videosum kanarund super anu👍👍👍🥰🥰
@jamshirecipes3500 Жыл бұрын
Thank u sooo much❤☺️🙏
@dhanyasreekumar726 Жыл бұрын
Ethade dress evidunna purchase cheyyunnathu super colours
Pal prasnam eniku strata jamshi.super video.jamshi ye Orta paniyellam njn eppo cheyyaru
@jamshirecipes3500 Жыл бұрын
🤩ok thanks dear🙏💝☺️
@elizabethissac8397 Жыл бұрын
Seeing your videos gives me a lot of motivation
@jamshirecipes3500 Жыл бұрын
Thank u❤❤👍
@sheejatv6817 Жыл бұрын
Orupaadu ishtaayi
@jamshirecipes3500 Жыл бұрын
Thank u❤❤👍
@sajnasajna327 Жыл бұрын
റേഷനരി നെയ് പത്തിരിക്ക് മില്ലിൽ നിന്നും പൊടിപ്പിച്ചു കിട്ടുമോ
@jamshirecipes3500 Жыл бұрын
Mmm kittum👍🏻
@m.safwan7575 Жыл бұрын
ചട്ടി എങ്ങനെയാണ് മയക്കുന്നദ്
@adnanm4155 Жыл бұрын
Hello Jamshi ഞാൻ ഇപ്പോൾ അടുത്താണ് Jamshi യുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. തീരെ ബോറടിപ്പിക്കാത്ത സംസാരമാണ് ജംഷിയുടേത്. മാത്രമല്ല നല്ല വൃത്തി യും ഭംഗിയുമുള്ള വീടാണ് Jamshi യുടേത്. എനിക്ക് Jamshi യുടെ cooking cleaning തന്നെയാണ് കൂടുതൽ ഇഷ്ടം. മടി മാറാനുള്ള നല്ല motivation ആയി എനിക്ക് അനുഭവപ്പെടാറുണ്ട്. കാരണം ഞാനും ഒരു വീട്ടമ്മയാണ്.Jamshi യുടെ വീഡിയോസ് ഓരോന്നായി ഞാനിപ്പോൾ daily കാണാറുണ്ട്.ഞാൻ comment അയക്കുമ്പോൾ എന്റെ മോന്റെ പേരാണ് വരിക. Sorry.
@jamshirecipes3500 Жыл бұрын
Thank u sooo much dear❤❤❤💝🙏👍
@adnanm4155 Жыл бұрын
You are lovely welcome ❤❤
@nichoosworld5905 Жыл бұрын
Cookigum ക്ലീനിഗും
@jamshirecipes3500 Жыл бұрын
Ok thank u❤🙏
@shynirajan3853 Жыл бұрын
എല്ലാ വീഡിയോസ് ഇഷ്ടം ആണ് 👍🏻
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@aryasudevan8858 Жыл бұрын
Plants വാങ്ങിക്കുന്നത് കാണിക്കണം 😊
@jamshirecipes3500 Жыл бұрын
Ok☺️👍
@bijik6788 Жыл бұрын
പോട്ടും ചെടിയും ഒക്കെ കാണിക്കണം' എവിടെയാ എന്താന്നൊക്കെ വേണം.
@jamshirecipes3500 Жыл бұрын
😊❤️Ok👍🏻
@anvithashyju7128 Жыл бұрын
cooking& cleaning👍
@jamshirecipes3500 Жыл бұрын
Thank you 😊❤❤👍
@shafeeqshafeeq3335 Жыл бұрын
Supper veediyo 😍👍🏻
@jamshirecipes3500 Жыл бұрын
Thank u❤👍
@aseenaansar3391 Жыл бұрын
Nay pathal detail recepie ചെയ്യൂ..jamshi
@jamshirecipes3500 Жыл бұрын
Cheythittund 👍🏻
@hafsathrasheed4806 Жыл бұрын
Vlogite ഇടയിൽ ഫാമിലിയെ കുറിച്ച് പറയുമോ
@jamshirecipes3500 Жыл бұрын
Ok❤👍
@jaamshija5954 Жыл бұрын
My favorite youtuber 🥰🥰🥰ഒരുപാട് ആഗ്രഹം ഉണ്ട് കാണാൻ,
@jamshirecipes3500 Жыл бұрын
Thank u sooo much❤❤❤☺️🙏👍 Mmmm👍
@shanifshanu9467 Жыл бұрын
എനിക്കും ഇഷ്ടമാണ് ഇവരെ. നല്ല അടക്കവും ഒതുക്കവുമുള്ള യൂട്യൂബർ ആണ് 👍👍👍👍👍
@rameesakader7829 Жыл бұрын
Masha allah dear 9th month starting. All pray .
@jamshirecipes3500 Жыл бұрын
🤲🤲💝yellam hyravatte rahathayitt ariyikkanm 👍
@shazilmuhammed8324 Жыл бұрын
Chatti mayakkunna oru vedio cheyyo?
@jamshirecipes3500 Жыл бұрын
Ok❤👍
@riyaskp6407 Жыл бұрын
നിങ്ങടെ എല്ലാ വിഡിയോസും കാണാറുണ്ട് നെയിം shaheeda
@jamshirecipes3500 Жыл бұрын
Thank u sooo much Shaheeda❤🙏
@jasheebapp8354 Жыл бұрын
Viedio super
@jamshirecipes3500 Жыл бұрын
Thank u👍❤
@himabaiju7875 Жыл бұрын
Ellaa videos um ishtam... esp cleaning videos... 🥰
@jamshirecipes3500 Жыл бұрын
Ok thank u❤👍
@rubiyashraf5246 Жыл бұрын
Masha allah💓
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻Thank u
@hussainberka Жыл бұрын
We video varumbol bhayangara sandhosham ❤
@jamshirecipes3500 Жыл бұрын
❤❤Thank u sooo much🙏👍
@lamisherin2900 Жыл бұрын
Plant vangan povumbol video cheyyanam aniku bhayengara ishtam aan jamshi yude videos