Рет қаралды 2,498
പാരമ്പര്യ ജ്യോതിഷം, ജ്യോതിഷൻ : വി. വിക്രമന്‍
Ph : 9747434993, 6282584129
വിഷയങ്ങൾ :
ജ്യോതിഷം ,
അതിസമ്പന്ന യോഗം,
ദോഷങ്ങളും ദോഷപരിഹാരങ്ങളും,
ജീവിതം രക്ഷപെടും,
നടക്കില്ല എന്ന് വിധി എഴുതിയ കാര്യവും നടക്കും,
എല്ലാവരും ഇന്ന് കോടീശ്വരന്മാർ,
ധനഭാഗ്യമുള്ള നക്ഷത്രക്കാർ,
ജ്യോതിഷ പഠനം,
ഗ്രഹനില വിശകലനം,
ജാതക പൊരുത്തം നോക്കണോ
സമ്പത്ത് വർദ്ധിക്കും etc....
ഇത് ഒരു ആത്‌മീയ ചാനൽ കൂടിയാണ്.
ആരോഗ്യപരമായ കമന്റ് എന്തുകൊണ്ടും നല്ലതുതന്നെ.പരിപാടിയുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുകയും തിരുത്തുകയും ചെയ്താൽ ഉറപ്പായും നല്ല നിർദ്ദേശ്ശങ്ങൾ ഞങ്ങൾ സ്വീകരിക്കുകയും ചെയ്യും.ആത്മാർത്ഥമായ സത്യസന്ധരായ ഈശ്വര വിശ്വാസം ഉളള നിങ്ങളെപ്പോലെയുള്ള പ്രേക്ഷകരാണ് ഞങ്ങൾക്ക് മുൻപോട്ടുള്ള പുതിയ പരിപാടികൾ എടുക്കാൻ പ്രചോദനവും തരുന്നതും.
(ആത്മീയമായ ചിന്താഗതികൾ ഉള്ള മഹത് വക്തികൾ, ആത്മീയ ഉന്നതിയിൽ നിൽക്കുന്ന പ്രമുഖരുമാണ് ഞങ്ങളുടെ ചാനലിൽ ഗസ്റ്റ് ആയി വരാറുള്ളത്.)
ചിലർ കമന്റ് ബോക്സിൽ ഒട്ടുംതന്നെ നിലവാരം ഇല്ലാത്ത വളരെ മോശമായ കമെന്റുകൾ ഇട്ട് സമയം കളയുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.വ്യക്തികളെ അപകീർത്തി പെടുത്തുന്ന ഒരു കമെന്റും ഞങ്ങൾ പുറമെ കാണിക്കുകയില്ല.അത് അപ്പോൾത്തന്നെ നീക്കം ചെയ്യുന്നതായിരിക്കും.അതിനാൽ മോശമായ നിലവാരമില്ലാത്ത കമെന്റുകൾ പൈങ്കിളി ചാനലുകളിൽ ഇടും പോലെ ഇതിൽ ഇട്ട് അവരുടെ വിലപ്പെട്ട സമയം കളയാതിരിക്കുക.നന്ദി ,നമസ്കാരം.