പരിപൂർണ്ണ സൗഖ്യത്തോടെ കർത്താവു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആന്റി 🙏 കർത്താവിനു മഹത്വം 🙏
@ThankammaK-e4hАй бұрын
അമ്മച്ചിയുടെ ഒരു പ്രസംഗം 10 വർഷത്തിനു മുമ്പ് ഏനാത്ത് എന്ന സ്ഥലത്തുവച്ചു ഞാൻ കേൾക്കുകയും നേരിൽ കാണുകയും ചെയ്തതാണ് ഇപ്പോൾ വീണ്ടും അനുഭവ സാക്ഷ്യം കേൾക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി
@thomasantony73662 ай бұрын
ദൈവം ആരെന്ന് സത്യത്തിൽ അറിഞ്ഞ, മനസ്സിലാക്കിയവർക്ക് മരിക്കുന്നതു വരെ ഈ സത്യം വിളിച്ചു പറയുന്നത് മാത്രം ഏറ്റവും വലിയ സന്തോഷം. അനേകർക്കു ഈ സന്ദേശം അനുഗ്രഹപ്രദം ആകട്ടെ, ആമേൻ 🙏
അമ്മച്ചിയുടെ സാക്ഷ്യം എപ്പോൾ കേട്ടാലും ഒരു ബലം ആണ്. എത്ര കേട്ടാലും ഒരു മടുപ്പും ഇല്ലാതെ കേൾക്കാൻ പറ്റുന്ന സാക്ഷ്യം. ദൈവം അമ്മച്ചിയെ അനുഗ്രഹിക്കട്ടെ, അസുഖങ്ങൾ എല്ലാം മാറി ഇനിയും അനേകർക്ക് ആശ്വാസം ആകാൻ കഴിയട്ടെ
@ammuu3242 ай бұрын
Sathyam njaan idakkide kelkkum😊
@jinkumar1207Ай бұрын
Dear Aunty, may the lord heal you and use you more for the kingdom of God . I am blessed by hearing your testimony.
@susanpeniyathu72322 ай бұрын
പ്രിയ anti ക്ക് ആരോഗ്യവും ബലവും കൊടുക്കണേ . എല്ലാ ശാരീരിക പ്രയാസത്തിൽ നിന്നും വിടുവിക്കണേGod bless you all 🙏
@sonuanniekoshy8112Ай бұрын
God bless you
@meenajoseph5235Ай бұрын
May Lord give her health to glorify thy name and to bring many more to you.
@ThankammaK-e4hАй бұрын
Amen sthothram
@silumaain8891Ай бұрын
May God bless you more and more Aunty and use you for the glory of God🙏
@AnithaBabu-p3bАй бұрын
വളരെ പവർഫുൾ മെസ്സേജ്
@mollykurien5481Ай бұрын
God bless you and your family abundantly
@leelaps2367Ай бұрын
Praise the Lord Sr.Anna Kandathil my Spirichul Mother God Bless you and heal you suvishesam parangu varunnavare ethirkanay Bible padicha ente atmavine rakshichathu Sr.Anna Kandathil anu. enikuvendi prarthichathu muthal njan ente kannu thelingu manassu sathyam thiricharingu.eniku cancer vannathu muthal enikuvendi ettevum prarthichu enne rakshichathu Sister aanu.nirantharam rogam ayittum thalarathe nadannu oduvil heart block ayathu muthal avasatha ayi.helpnu arumilla athukond onninum kazhiyathairikunnu.vallappozum sisters msg kelkumbol relief kittunnu.parental property eniku kittiyath muzhuvan church undakanai udampadi chaithittum 2011 muthal shramichittum nadnnilla pension kittiyappozhum eppol athinai kittavunna maximun loan eduthu athum theerarai onnum ethuvare chaiyan kazhingilla eni karthavinte samayathinai kathirikunnu Sthoram.
@susanpeniyathu72322 ай бұрын
Glory to God Amen 🤚 ശക്തമായി പിന്നെയും കർത്താവ് ഉപയോഗിക്കട്ടെ🙏
@nomymathew2103Ай бұрын
Blessed testimony. All glory to God Almighty.
@BindhuCa-b2b2 ай бұрын
Glory to God 🙏. Blessed Testimony 🙏. God bless you Aunty🙏🙏