ആരാണ് യഥാർത്ഥ വഹാബികൾ.. ചില സത്യം ഡോ:ഹുസൈൻ മടവൂർ തുറന്ന് പറയുന്നു..

  Рет қаралды 11,759

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal

Күн бұрын

Пікірлер: 78
@AbdulHameed-wx9ed
@AbdulHameed-wx9ed 21 күн бұрын
സത്യം മനസ്സിലാക്കുവാൻ എല്ലാവരെയും അല്ലാഹു തുണക്കട്ടെ. വളരെ നല്ല ഉപകാരപ്രദമായ വിശദീകരണം.❤❤❤
@humanhan9951
@humanhan9951 22 күн бұрын
പുതിയ അറിവ് - യഥാർത്ഥ വിവരം അറിയിച്ചതിന് താങ്കൾക്ക് നന്ദി❤
@SreekanthNair-rj7zy
@SreekanthNair-rj7zy 21 күн бұрын
❤❤❤❤❤❤ ഒരു ഹിന്ദുവായ എനിക്ക് പലപ്പോഴും പുരോഗമനപരമായി ചിന്തകൾക്ക് ഇസ്ലാം എതിരല്ലെന്ന് മനസ്സിലായത് ഇവരിലൂടെയാണ് യഥാർത്ഥത്തിൽ ഇസ്ലാം എല്ലാ പുരോഗമന കളുടെയും അടിസ്ഥാന തത്വമാണ് പക്ഷേ ആർഎസ്എസ് അടക്കം മുസ്ലിമീങ്ങളുടെ ശത്രുക്കൾ ഇസ്ലാമിനെതിരെ പ്രചാരണം നടത്താൻ നിങ്ങളിലുള്ള ചിലരുടെ പ്രവർത്തികൾ സുന്നികൾ എന്ന് പറയുന്നവർ കാരണം ഉണ്ടായി
@pmfaisalfaisal8696
@pmfaisalfaisal8696 20 күн бұрын
❤❤❤❤❤പിന്നെ എന്തിനാ നിങ്ങളെ പ്രസംഗകന്മാർ വഹാബികളെ കുറിച്ച് പറയുമ്പോൾ പൊള്ളുന്ന തു ❤❤
@gdhttxjgkh6052
@gdhttxjgkh6052 23 күн бұрын
അൽഹംദുലില്ലാഹ്
@kingstarmalayalam1517
@kingstarmalayalam1517 23 күн бұрын
എനിക്ക് ഏറെ ഇഷ്ട പെട്ട എന്റെ ഉസ്താത് അല്ലാഹു ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ
@abidamk3744
@abidamk3744 22 күн бұрын
ആമീൻ യാ അളളാ🤲🏻
@raheenachemmadan
@raheenachemmadan 22 күн бұрын
Aameen
@sakeenack7365
@sakeenack7365 22 күн бұрын
Aameeeen
@zakariyazakari5686
@zakariyazakari5686 21 күн бұрын
അത്ര വലിയ മുന്തിയ ഉസ്താദിൻറെ ശിഷ്യനായിട്ട് തന്നെ യഥാർത്ഥ പേരും കൊണ്ട് മന്സ്സൻറെ മുമ്പിൽ വരാൻ ധൈര്യമില്ലാതെ ഡ്യൂപ്ലിക്കറ്റ് പേരിൽ വന്നിരിക്കുന്നത് .😅
@fahimafathima3341
@fahimafathima3341 19 күн бұрын
അല്ലാഹു ഇയാൾക്കു ഹിദായത് നൽകട്ടെ ജിന്നിനോട് ചോദിക്കാൻ പാടുണ്ടോ ഇല്ലയോ ഇതിന് മറുപടി തരണം
@hasanc7610
@hasanc7610 21 күн бұрын
കളവ് സത്യമാണെന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ പറയുന്നു സാധുക്കൾ കുടുങ്ങും
@TheRighteousPath1
@TheRighteousPath1 23 күн бұрын
👍👍👍👍🤲masha Allah
@sadikali-n4r
@sadikali-n4r 23 күн бұрын
Alhamdulillah
@kariveppil
@kariveppil 22 күн бұрын
ഒരേ ഡോക്ടറുടെ അടുത്ത് രണ്ട് പ്രാവിശ്യം പോയാൽ ശിർക്ക് ആകുമെന്ന് വിശ്വസിക്കുന്ന വിശാല.. വിശാല😅😅😅 വിശാല മനസ്സുള്ളവരായി മനുഷ്യരെ മാറ്റുന്ന പ്രസ്ഥാനം അല്ലെ?😅😅😂😅😜🙃
@akakbar2818
@akakbar2818 22 күн бұрын
Verigood
@shihabudeenm526
@shihabudeenm526 22 күн бұрын
മുനമ്പം വഖ്ഫ് ഭൂമി വിറ്റ് പുട്ടടിച്ച ട്ടീം അല്ല
@sadikali-n4r
@sadikali-n4r 23 күн бұрын
❤❤❤
@quranlearning9929
@quranlearning9929 23 күн бұрын
Mashallah Allahu Akbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@shameemtanzeel8083
@shameemtanzeel8083 22 күн бұрын
ഷിയാക്കളെ പറയുമ്പോ ഇവിടുത്തെ സമസ്തക്ക് പൊള്ളുന്നുണ്ടല്ലോ ?
@Shahulhameed-uq4jo
@Shahulhameed-uq4jo 22 күн бұрын
നല്ല പണ്ഡിതൻ.
@noorislamicchannel6384
@noorislamicchannel6384 22 күн бұрын
😂
@AbdulAzeezAzeez-cb9lr
@AbdulAzeezAzeez-cb9lr 21 күн бұрын
الحمد لله
@abdulwahab77
@abdulwahab77 22 күн бұрын
👍
@McmurshidkdyMurshidmc
@McmurshidkdyMurshidmc 22 күн бұрын
നിങ്ങൾ ഹദീസ് നിഷേധി കലാണെന്ന് ജിന്ന് മുജാഹിദ് തുറന്നു കാണിച്ചു കൊണ്ടേ ഇരിക്കുന്നു
@mahsoomtv6480
@mahsoomtv6480 22 күн бұрын
ആണെന്ന് നിനക്ക് വാദം ഉണ്ടോ
@SirajudeenHashim-sr8ib
@SirajudeenHashim-sr8ib 23 күн бұрын
അപ്പോൽ അനസും ഹനീഫും ആദർശം മാറ്റി മാറ്റി മുൻകാമികളെ തള്ളി ഹദീസും ഖുർആൻ നിഷേധിച്ച് കൊണ്ട് മുന്നേറുന്നത് നിങൾ ഇത് വരെയും കണ്ടില്ലേ നിങൾ കണ്ടില്ലെങ്കിലും ജനങ്ങൾ കാണുന്നുണ്ട്
@saleemck2239
@saleemck2239 22 күн бұрын
നിങ്ങൾ ജിന്നൂരി ആണല്ലേ
@SirajudeenHashim-sr8ib
@SirajudeenHashim-sr8ib 22 күн бұрын
@saleemck2239 ഇവിടെ കളിയാക്കാൻ കൊള്ളാം. പക്ഷേ പരലോകത്ത് നമ്മുടെ നന്മകൾ എടുത്ത് mattullavark കൊടികുമ്പോൾ അത്ര വലിയ സുഖം കാണത്തില്ല.
@jaleelkunnakkat9177
@jaleelkunnakkat9177 22 күн бұрын
മുസ്ലിയാരുട്ടി ആയത്തും ഹദീസും ഒക്കെ ഡിസ്പ്ലേ ചെയ്തു കൊണ്ട് ഈണത്തിൽ നീട്ടി വലിച്ച് പ്രസംഗിക്കുന്നത് തർക്ക വിഷയങ്ങളെ പ്രമാണങ്ങളിലേക്ക് മടക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് .... പിഴവിൽ ആകാതിരിക്കാൻ പിൻപറ്റേണ്ടത് പ്രമാണങ്ങളാണ് എന്നൊക്കെയാണ് തട്ട വിടുന്നത് .... യഥാർത്ഥത്തിൽ വിസ്ഡം കാർക്ക് ഈ ആയത്തുകളും ഹദീസുകളും ഒക്കെ കേവലം പ്രസംഗിക്കാൻ മാത്രമുള്ളതാണ് എന്നതാണ് യാഥാർത്ഥ്യം..... അതിൽ പറഞ്ഞ ആശയം ഉൾക്കൊള്ളാൻ അവർ തയ്യാറായിരുന്നുവെങ്കിൽ ഇന്ന് വിസ്ഡം എന്ന സംഘടന തന്നെ ഉണ്ടാവില്ല ആയിരുന്നു.... ഇവർക്ക് ഈ ആയത്തിനോടുള്ള പ്രേമം ഒക്കെ കാണണമെങ്കിൽ നിങ്ങളുടെ അഖീദയായ ജിന്നു മലക്കുകളെ വിളിച്ചു തേടുന്നതിൽ ശിർക്ക് ആവാത്ത ഇനവും ഉണ്ട് എന്നതിന് പ്രമാണം ഉദ്ധരിക്കാമോ എന്നൊന്ന് ചോദിച്ചാൽ മാത്രം മതി.'..... തൗഹീദിന്റെ വിഷയത്തിൽ ഉള്ള ഈ തർക്കത്തെ പോലും പ്രമാണങ്ങളിലേക്കും മുൻഗാമികളുടെ ചര്യകളിലേക്കും മടക്കാൻ അവർ തയ്യാറാവുകയില്ല.... പകരം അവർ ചെയ്യുക 2012 നു മുമ്പ് ആ മൗലവി ഇങ്ങനെ പ്രസംഗിച്ചില്ലേ ഈ മൗലവി അങ്ങനെ പ്രസംഗിച്ചില്ലേ എന്നൊക്കെ ചോദിച്ച് കട്ടു മുറിച്ച് ക്ലിപ്പുകൾ ആയിരിക്കും മറുപടിയായി തരുക... ശരിക്കും ഇവരുടെ ഇസ്ലാം 2007 ന് ശേഷം രൂപം കൊണ്ടതാണോ എന്ന് തോന്നിപോകും . .. എന്ത്‌ ചോദിച്ചാലും 2007 ഉം 20l2 ഉം . അന്ന് ആ മൗലവി പറഞ്ഞതും ഈ മൗലവി വിശദീകരിച്ചതും മാത്രമാണ് ഇവർക്ക് പറയാൻ ഉണ്ടാവുക... പേരിനു വേണ്ടി എങ്കിലും ഈ തർക്കത്തെ പ്രമാണങ്ങളിലേക്കും മുൻഗാമികളിലേക്കും മടക്കാൻ ഇവർ തയ്യാറാവുകയില്ല... പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ഒരു പ്രത്യേക വിഭാഗം... അതിനെ കുറിച്ചൊന്നും ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത എന്തും ന്യായീകരിക്കാനും ഏത് ശിർക്കിനെയും വെള്ളപൂശാനും പാകപ്പെടുത്തിയെടുത്ത തലച്ചോറുള്ള കുറേ അണികൾ ഉള്ളതാണ് ഇവർക്ക് ആകെയുള്ള ആശ്വാസം.....
@ABDULAZEEZ-m9e
@ABDULAZEEZ-m9e 21 күн бұрын
കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്കട്ടറിയാണ് ഹനീഫ മൗലവി -
@abidamk3744
@abidamk3744 22 күн бұрын
👍🏻👍🏻
@abdulmajeedk4489
@abdulmajeedk4489 22 күн бұрын
നല്ല കാര്യം. ഏതെങ്കിലും മദ്ഹബിനെ പൂർണ്ണമായും തഖ്ലീദ് ചെയ്യുന്നതിനു പകരം ഖുർആനും സുന്നത്തിനുമനുസരിച്ച് ജീവിക്കാൻ പഠിപ്പിച്ച മുഹമ്മദ് ബ്നു അബ്ദുൽ വഹാബി (റ) ൻ്റെ സലഫി ധാരയിൽ നിന്നുംവ്യത്യസ്തമായി സലഫിസം എന്ന പേരിൽഅഞ്ചാമത് ഒരു മദ്ഹബ് ആയി സ്വീകരിച്ചു എന്നതാണ് താങ്കളടക്കമുള്ള മുജാഹിദുകൾക്ക് പറ്റിയ അബദ്ധം. വിശ്വാസത്തിലെ വൈവിധ്യങ്ങൾ അംഗീകരിച്ച് മുസ്ലിം ഐക്യംഇതിലേക്കുള്ള വഴിയൊരുക്കുന്നതിനു പകരം ഭിന്നിപ്പിനു വേണ്ടിയുള്ള ഗവേഷണമാണ് ഇത്രയും കാലം താങ്കളുടെ പാർട്ടിയടക്കം മുജാഹിദുകൾ നടത്തിയത്. അതിൻ്റെ ശിക്ഷയാണ് ഇന്ന് അനുഭവിക്കുന്നത്.
@latheefparly4978
@latheefparly4978 21 күн бұрын
മുക്രിയുടെ മകൻ ആണല്ലേ..? സാരമില്ല കുറച്ചു കൂടി കഴിയുമ്പോൾ ശെരി യാകും.
@zakariyazakari5686
@zakariyazakari5686 21 күн бұрын
​@@latheefparly4978എന്തേ നിന്നെപ്പോലെ അവനും കൂടി മുക്രയിടാൻ തുടങ്ങുമെന്നാണോ.😮
@zakariyazakari5686
@zakariyazakari5686 21 күн бұрын
മുസ്ലീങ്ങൾ ഖുർആനിനെയും സുന്നത്തിനെയും അനുസരിച്ചു ജീവിക്കുകയല്ലാതെ പിന്നെ നിൻറെ അമ്മായിയമ്മയുടെ കെട്ട് പുരാണം അനുസരിച്ച് ജീവിക്കണോ
@hopefully917
@hopefully917 22 күн бұрын
എന്ത്? നിങ്ങൾ വഹാബികളല്ലെന്നോ? ഇത് കേട്ടാൽ ആരും ചിരിച്ചു പോകും.
@AshrafPk-ub2dh
@AshrafPk-ub2dh 22 күн бұрын
Ath. Surkalea???
@quranlearning9929
@quranlearning9929 23 күн бұрын
Kurafikal palathum parayum Don't mind Kerala kurafikal
@irshadkm2931
@irshadkm2931 22 күн бұрын
വഹാബികൾ എന്ന് പറഞ്ഞാൽ അത് വഹാബികൾ തന്നെയാണ്...... പിഴച്ച ആശയക്കാരനായ ഇബ്നു അബ്ദുൽവഹാബിന്റെ തൗഹീത് മാത്രം അംഗീകരിച്ചു പിഴച്ചു പോയവരാണ് വഹാബികൾ....... വ്യക്തമാക്കിപറഞ്ഞാൽ അവസാന കാലത്ത് നാമോ നമ്മുടെ വാപ്പമാരോ കേൾക്കാത്ത പറയാത്ത കാര്യങ്ങൾ പറയുന്ന കുട്ടിദ്ദജ്ജാലുകൾ വരുമെന്ന് നബി(സ) പറഞ്ഞ ആ ദജ്ജാലുകളാണ്...... ഇന്ന് തിരിഞ്ഞില്ലങ്കിൽ നാളെ മഹ്ശറയിൽ നിന്നും തിരിയും.......
@PixelGraphic-bt1do
@PixelGraphic-bt1do 22 күн бұрын
അവസാന കാലഘട്ടം ആകുമ്പോൾ നമോനമനമനത്തെ ബാപ്പമാരോ കേൾക്കാത്ത ആദർശവുമായി വന്നത് നിങ്ങളാണ്.. മുജാഹിദുകൾ അത് തിരുത്തിത്തരുകയാണ് ചെയ്തത് നബിദിനം എന്നത് ലൈലത്തുൽ ഖദറിനേക്കാൾ മഹത്വമുള്ളതാണെന്ന് നിന്റെ വാപ്പ പറഞ്ഞിരുന്നു നിന്റെ വാപ്പയുടെ വാപ്പയോട് ചോദിച്ചു നോക്ക് അവർ പറഞ്ഞിരുന്നു എന്നിട്ട് കൊല്ലം പുതിയതായി റിലീസ് ആക്കിയില്ലേ.. റാത്തീബും ഹദ്ദാതും കുത്ത് ബി എത്തും നിന്റെ ബാപ്പക്കും നിന്റെ ബാപ്പയുടെ ബാപ്പക്കും പരിചയമുണ്ടോ.. എല്ലാവിധത്തും ഖുറാഫാത്തും ചെയ്യുന്ന നിങ്ങൾ തന്നെ സലഫികളുടെ മേലിൽ ഇത് ആരോപിക്കുന്നു.. ഈസാനബിയുടെ ജന്മദിനം നമുക്ക് ആഘോഷിക്കാം എന്നും ഒരു മുല്ല പറഞ്ഞില്ലേ നിന്റെ വാപ്പക്കും നിന്റെ ബാപ്പയുടെ ബാപ്പക്കും ഇതു പരിചയമുണ്ടോ എന്ന് ചോദിച്ചു നോക്കൂ കുറാഫി
@salihkt4298
@salihkt4298 22 күн бұрын
🎉😂❤
@mohammedkoya5258
@mohammedkoya5258 22 күн бұрын
കേരള വഹാബികളിൽ ആദ്യ ഭിന്നിപ്പുണ്ടാക്കിയവനും വലിയ സ്ഥാനം കിട്ടിയപ്പോൾ അവരേയും ഒഴിവാക്കി ആസ്ഥാനത്തിന് KNM ൽ എത്തിയവനുമല്ലയോ?
@AmeerUdheen-k9l
@AmeerUdheen-k9l 22 күн бұрын
നിങ്ങൾ വഹാബികൾ തന്നെ ' അതും നജ്ദിലെ ഫിത്ന കൊമ്പ് കൊണ്ടു വന്നവർ മുസ്ലിംഗളെ കൊന്നവർ ' റസൂലിനെ നിന്ദിച്ചവർ . ദിനിൻ്റെ ശത്രുക്കൾ ' പുതിയ ഐഡിയ കൊണ്ടു വന്നവർ തന്നെ '
@influxelectricalsolution7600
@influxelectricalsolution7600 22 күн бұрын
സലഫികൾ എന്ന് പറയാൻ താങ്കൾക്ക് ഒരു യോഗ്യതയുമില്ല, നിങ്ങൾ niqab നെ പുച്ഛിച്ചു സംസാരിക്കുന്നത് ഈയെടുത്തു കേട്ടു
@BasheerKP-r9f
@BasheerKP-r9f 22 күн бұрын
ഇസ്ലാമിലെ സ്ത്രീകൾ മുഖം മറക്കണം ( നിഖാബ് ധരിക്കണം ) എന്ന് എവിടെണെടോ പറഞ്ഞിരിക്കുന്നത്.. ഇസ്ലാമിന്റെ മഹത്വമേറിയ ആരാധനയാണ് ഹജ്ജ് ലക്ഷക്കണക്കിന് പരുഷന്മാരും സ്ത്രീകളും ഇട കല ർന്ന് നിർവ്വഹിക്കുന്ന ഈ ഹജ്ജ് കർമ്മത്തിൽ സ്ത്രീകൾ മുഖവും മുൻ കൈയും മറക്കലും പുരുഷന്മാർ തല മറക്കലും ഹറാംമാക്കിയ മതമാണ് ഇസ്ലാം..
@quranlearning9929
@quranlearning9929 23 күн бұрын
Mayyathinod praarthikkunna jandukkal koouthalum Keralathil 😂😂
@AbdulRahiman-yb4wi
@AbdulRahiman-yb4wi 23 күн бұрын
2. ALUDAYA. KILUME. PILCA. VADHAMANU
@AbdulRahiman-yb4wi
@AbdulRahiman-yb4wi 23 күн бұрын
AA VAKAPUME. EE. VAKAPUM. 2. ONU. DHANNA
@naisamtp8794
@naisamtp8794 22 күн бұрын
Vellupichit karyam ella
@swalahudheen7680
@swalahudheen7680 22 күн бұрын
നിങ്ങൾ തന്നെ യഥാർത്ഥ വഹാബികൾ 😅
@peasecoast1628
@peasecoast1628 22 күн бұрын
താങ്കൾ ഈ വിഷയത്തിൽ റഹ്മത്തുല്ലാ ഖാസിമിയുമായി നേരിട്ട് സംവാദം നടത്താൻ തയ്യാറുണ്ടോ
@saleemck2239
@saleemck2239 22 күн бұрын
നൂറുവട്ടം കാണികളെ പൊട്ടന്മാരെ പൊട്ടന്മാരെ എന്ന് വിളിക്കുന്ന അയാളുമായി ഹഹഹ
@rafeeqkv346
@rafeeqkv346 22 күн бұрын
ചിരിപ്പിക്കല്ലേ മുത്തേ
@kunhamooassainar5254
@kunhamooassainar5254 22 күн бұрын
ജ്യൂസ് ജ്യൂസ് 😅😅😅
@AbdulRaheem-kr9dt
@AbdulRaheem-kr9dt 22 күн бұрын
ഇബ്രാഹിം (അ ) അവഹേളിച്ചവനെ ആര് മൈന്റ് ചെയ്യാനാ.
@Mustafa-e6n
@Mustafa-e6n 22 күн бұрын
Ninnepolulla ighuvaniyallayirunnu.vahabh allahu vanu. Allahuvinteaalugal.faazanvareparaunnu ana vahabiennu.ninakkunadiyanenghil poo
@moideenkp1988
@moideenkp1988 21 күн бұрын
കള്ളൻ കളവ് പറയുന്നു
@abduraheem6709
@abduraheem6709 21 күн бұрын
Ivan jahilan vjalanuman
@KoroMan-n6e
@KoroMan-n6e 22 күн бұрын
ഇപ്പോൾ കുളിപ്പിച്ച് കുളിപ്പിച്ച് മുജാഹിദ് ഇല്ലാണ്ട് ആയി
@khaleelkodakkad744
@khaleelkodakkad744 22 күн бұрын
Mujahid Salafiyath vekthamayee follow cheyyunna oru Sangadana maathram aanu chengayee. Nammudea nattil ullha Samastha Kerala teams 90 percent um SHIYA madha aacharangal angeegarikunnu ennathaanu yaadharthiyam(arinjo,ariyathea yo)Munn vidhi ozhivaki Dheen padikaan ellavarum parishramikuka. Allhahu Rabbul Izzath ellavarea um anugrahikattea.
@aboobackerp2105
@aboobackerp2105 22 күн бұрын
❤❤❤❤❤❤
@naseemap9405
@naseemap9405 22 күн бұрын
Alhamdulillah
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН