ആരേയും നോവിക്കാതെ പരിഹസിക്കാതെ തികച്ചും നസ്വീഹത്തോടെ പണ്ഡിതോചിതമായി കാര്യങ്ങൾ പറഞ്ഞു. ❤️
@abdurraheem99363 ай бұрын
Truth
@abdulmajeedmp3 ай бұрын
ഈ ഒരു ശൈലി എല്ലാ വിഭാഗങ്ങളും സ്വീകരിച്ചാൽ എത്ര നന്നായിരിക്കും
@AhammedKk-o5z3 ай бұрын
ഒലക്കയാണ്
@livechanallive43763 ай бұрын
@@AhammedKk-o5z താങ്കളുടെ ഭാഷയിൽ ഉണ്ട് Ap യുടെ അനുയായി ആണെന്ന് ഇതേ സ്വഭാവമുള്ളവർ ഒരുപാടുണ്ട് ശെരിയല്ലെ
@abdulsathar52433 ай бұрын
C M ì@@AhammedKk-o5zC😊M aayikkolu.Veettukark varumaanam.
@AbdulAzeez-g8l19 күн бұрын
ഇനിയും ഇതുപോലെ ഇനിയും ഉണ്ടാവും കോടികൾ കിട്ടണം കുറച്ച് പേർക്ക് അതിനു ചുറ്റും സുഖമായി ജീവിക്കാം അതുതന്നെ കാര്യം
@sudheertaaluva95803 ай бұрын
അൽഹംദുലില്ലാഹ് നല്ല അവതരണം... നല്ല അറിവ്... ഗുണകാംഷ ❤️❤️
@mahmoodihsan58683 ай бұрын
നിങ്ങൾക്ക് എതെങ്കിലും കേട്ടാൽ മതിയല്ലോ നല്ല അവതരണം ആകാൻ
@Sala_fi3 ай бұрын
പിന്നെ cm ഇറങ്ങി വരണോ വിശ്വസിക്കാൻ
@subairkaippan94393 ай бұрын
മടവൂർ കാഫില കണ്ടാൽ മതി..... വിശ്വാസം കുളിക്കാൻ പോവും
@DavoodhEranjolil-ky5kv3 ай бұрын
മുജാഹിദുകളിൽ കാണാത്ത പക്വത ഉള്ള സംസാരം സൂപ്പർ
@basheermullan25563 ай бұрын
Masha Allah .. നമ്മുടെ ഉസ്താദുമാർ ഇങ്ങനെ ക്ലാസ്സ് എടുതിരുന്നെങ്കിൽ ഇസ്സത്തുള്ള സമൂഹം ഉണ്ടാകുമായിരുന്നു
@ഒരുഇന്ത്യക്കാരൻ3 ай бұрын
അത് മനസ്സിലായി വഹാബി
@k.pmajeed20872 ай бұрын
വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?. ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്. ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.
@abubakervallapuzha68973 ай бұрын
ഹുസൈൻ മടവൂർ വളരെ പക്വതയുള്ള പണ്ഡിതനാണ് എത്ര ക്ഷമയോടെയാണ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്❤
@MUSAFIRMUSAFIR-v1j3 ай бұрын
ഒൽകൻ്റെ മൂട്
@shtla79703 ай бұрын
@@MUSAFIRMUSAFIR-v1j അയിലക്കാട് ജാറത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻ ഖബറിൽ നിന്നും എണീച്ചു വന്ന് സുഖമില്ലാത്ത ഒരാളെ ഓപ്പറേഷൻ ചെയ്തു എന്ന് പബ്ലിക്കിൽ തള്ളി വിട്ട കാന്തൻ ആണ് യഥാർത്ഥ പണ്ഡിതൻ 🤣🤣🤣
@shtla79703 ай бұрын
@ musafir... അയിലക്കാട് ജാറത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻ ഖബറിൽ നിന്നും എണീച്ചു വന്ന് സുഖമില്ലാത്ത ബന്ധുവിനെ ഓപ്പറേഷൻ ചെയ്തു എന്ന് പബ്ലിക്കിൽ തള്ളിയ തള്ള് ബീരാൻ കാന്തപ്പൻ ആണ് ഞങ്ങളെ പണ്ഡിതൻ 🤣🤣🤣🤣🤣
@dum32043 ай бұрын
വഹാബിയായ APഅബ്ദുൾഖാദർ മൗലവിയോട് ചോദിക്കൂ ഹുസൈൻ മടവൂരാരാണെന്ന്.മറുപടി കാഫിർ എന്നായിരിക്കും.
@shtla79703 ай бұрын
@@dum3204 കാന്താപ്പനെ കുറിച് എന്താണ് അഭിപ്രായം എന്ന് ഒരു അറബിയോട് ചോദിച്ചപ്പോൾ അറബി പറഞ്ഞത് അയാൾ മുഷ്‌രിക്ക് ആണെന്നാണ്..
@sakkeenakasim98923 ай бұрын
മാശാ അല്ലാഹ് , വളരെ ലളിത സുന്ദരമായ അവതരണം, നിഷ്പക്ഷമായി കേൾക്കാൻ തയ്യാറുള്ളവർക്ക് കാര്യങ്ങൾ മനസ്സിൽ ആകും. അള്ളാഹു സത്യം സത്യമായി മനസ്സിലാക്കാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ.
@k.pmajeed20872 ай бұрын
വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?. ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്. ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.
@ukkumbalakasaragod7063 ай бұрын
ഹുസൈൻ മടവൂർ വളരെ സ്പഷ്ടമായി പറഞ്ഞു.ഇതുപോലെ സമസ്തയുടെ പണ്ഡിതന്മാരും ഇങ്ങിനെ യാഥാർത്ഥ്യം പറയണം. നല്ല പ്രഭാഷണം.💐🌺🍿✅👍🏻
@SEMEENAJALEELVLOG13 ай бұрын
paranjitundallo
@subairkaippan94393 ай бұрын
@@SEMEENAJALEELVLOG1ആര് പറഞ്ഞിട്ടുണ്ട്
@King-zs4jq3 ай бұрын
@@SEMEENAJALEELVLOG1പറഞിട്ടുണ്ട് മടവൂരാണ് അല്ലാഹു എന്ന് 😂
@NaushadAli-ww8cy3 ай бұрын
ഇദ്ദേഹത്തിന്റെ നാവിലൂടെ സിഎം നേ പറയിപ്പിച്ച സിഎം മടവൂരുടെ കറാമത്തെല്ലാതെ വേറെന്താ ❤❤❤
@MuhammedAkkara3 ай бұрын
@@NaushadAli-ww8cyഫിർഓനിനെ കുറിച്ചും ഒരുപാട് പേര് പറയാറുണ്ട്
@mohammedkutty9478Ай бұрын
മടവൂർ കഥ സത്ത്യമായത് ഇത് തന്നെ മാനസികമായി പ്രയാസത്തിലായപ്പോൾ അദേഹം പറഞ്ഞത് Dr ഹുസൈൻ സാഹിബിന്ന് ശുക്രിയാ 🤝🤲🏻✅
@AbdulSalam-zd5rc3 ай бұрын
എനിക്ക് തോന്നിയിട്ടുള്ളത് ഈ സ്ത്രീകളാണ് ശിർക്ക് ചെയ്യാൻ ഏറ്റവും മുന്നിലുള്ളത് എന്നാണ്.
@mastermaas763810 күн бұрын
Yes
@Arshd0114Vazhayil25 күн бұрын
ഞാനും യോജിക്കുന്നു 👍👍ഇതാണ് സത്യം
@mohamedshareef57513 ай бұрын
വളരെ ലളിത സുന്ദരമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഇനിയും മനസ്സിലാകാത്തവന് അള്ളാഹു ഹിദായത്ത് വിധിച്ചിട്ടില്ലെന്ന് കരുതിയാൽ മതി. മുർതദ്ദാവുന്നതിനെ തൊട്ട് അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ ആമീൻ
@shihabudheenc74773 ай бұрын
ഞാൻ ഒരു മുജാഹിദ്കാരനല്ല ഹുസൈൻ മടവൂർ ഈ വിഷയത്തിൽ പറഞ്ഞത് 100% ക്ലിയർ ആണ്. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചത്.ഇനിയും മനസ്സിലാവാത്ത ആളുകളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. യദാർത്ഥ തൗഹീദ് ആണ് അദ്ദേഹം കൃത്യമായി വിശദീകരിച്ചത്. ആരും ജാറത്തിങ്ങളിൽ പോവാതെ ഇരുന്നാൽ മുഴുവൻ ജാറം നടത്തിപ്പുകാർ വേറെ ജോലി നോക്കി പൊയ്ക്കോളും അതാണ് ചെയേണ്ടത്
@HUDHA__MEDIA_7863 ай бұрын
ബഹു: ഉസ്മാനുബ്നു മള്ഊൻ (റ) ഉൾപ്പെടെയുള്ള സ്വഹാബത്തിൻ്റെ ഖബറുകൾ ഉയർത്തിയത് ശിയാക്കളാണൊ?
@nowairamedia3 ай бұрын
Ambada kalla, nee mujahid alla alle?
@JunaidHJunu-ie2ud3 ай бұрын
❤
@shamsudheenbaqavi92643 ай бұрын
Mm നിങൾ മുജാഹിദ് അല്ല എന്ന് എല്ലാവർക്കും മനസ്സിലായി😂😂😂
സിഎം മടവൂരിനെ കുറിച്ച് ഇത്ര മനോഹരവും സത്യസന്ധവുമായും മറ്റൊരാളും വിശദീകരണം നൽകുന്നത് ഞാൻ കേൾക്കുന്നത് ആദ്യമായിട്ടാ
@nasark61593 ай бұрын
ആര് ഇവനോ
@subairkaippan94393 ай бұрын
മടവൂർക്കാർക്ക് അറിയാം .... ഇതു നടത്തുന്നവർക്കറിയാം.... വെറും സാമ്പത്തികം മാത്രമാണ് ലക്ഷ്യമെന്ന്
@livechanallive43763 ай бұрын
@@nasark6159അതെ താങ്കൾക്ക് മനസ്സിലായില്ല.േ
@AhammedKk-o5z3 ай бұрын
@@subairkaippan9439മുജാഹിലുകൾ എന്നും എവിടെയും മുജാഹിലുകൾ തന്നെ യാണ് അബൂജാഹിൽ പ്രവാചകൻ റസൂൽ (സ )തങ്ങളെ നേരിട്ട് കണ്ടുവളർന്ന ആളായിരുന്നു എന്നിട്ട് അബൂ ജാഹിൽ ശെരിയായോ?? അപ്പോൾ അവരുടെ പിന്മുറക്കാരായ മുജാഹിൽ ശരിയാകുമോ??
ഇദ്ധേഹം പണ്ഡിതനാണ് ആരേയും നോവിക്കാതെ കാര്യങ്ങൾ വിശദീകരിക്കുന്നു അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@aliyarvs48513 ай бұрын
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച ഹുസൈന്‍ മടവൂര്‍ സാഹിബിന് അഭിനന്ദനങ്ങൾ
@Semimonts3 ай бұрын
ഒരിക്കലും മഖാമിൽ. ഔലിയ. കബറിട പ്രാർത്ഥന നടത്തരുത്, പ്രാർത്ഥന അല്ലാഹുഹനോട് മാത്രം. CM നെ പ്രാർത്ഥിക്കുന്നവൻമാർ വെറും മണ്ടൻ
@mahmoodihsan58683 ай бұрын
എന്ത് സത്യസന്ധം...
@nasarudheenkp29363 ай бұрын
@@mahmoodihsan5868 പിന്നെ എന്താ സത്യം പടച്ചോൻ ആണ് എന്ന് പറയാം എന്നാൽ നിങ്ങൾ ഹാപ്പി ആയി അല്ലെ
@Sala_fi3 ай бұрын
നല്ല വ്യക്തികൾ പറയുമ്പോൾ അത് മനസ്സിലാക്കാതെ വിമർശിക്കാൻ മാത്രം പഠിച്ചാൽ പോരാ കാര്യങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക@@mahmoodihsan5868
@sidheeqpp36673 ай бұрын
@@mahmoodihsan5868പോയി അന്വേഷിച് നോക്കെടോ. അല്ലാതെ പകര അഹ്സനി പറയുന്ന കള്ളകഥ കേട്ട് വിശ്വസിച്ചിട്ടു ആഖിറം കളയണ്ട
@aboobackerkannancheeri475112 күн бұрын
നല്ല അവതരണം തിരുത്തു വരാതിരിക്കട്ടെ
@mohisinck95663 ай бұрын
ഡോക്ടർ ഹുസയിൻ മടവൂർകാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറഞ്ഞു. ഒരു വിഭാഗം CM മടവൂരിനെ വിൽപ്പനചരക്കാക്കുമ്പോൾ മറുവിഭാഗം CM നെ മ്ലേഛമായ ഭാഷയിൽ അധിക്ഷേപിച്ച് വളരെ വികൃതമാക്കിയാണ് അവതരിപ്പിക്കുന്നത്. ഈ പ്രസംഗം ഇരു വിഭാഗങ്ങളും ഉൾകൊണ്ടാൽ എത്ര നന്നായിരുന്നു.
@shareefmohammed48493 ай бұрын
വില്പനചരക്കാക്കുന്നതും വളെരെ മോശമായി ഇല്ലാകഥകൾ അന്യമതസ്ഥർപോലും പരിഹസിക്കും വിധത്തിൽ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതും ഒരേ കൂട്ടർത്തന്നെ, ആ കാട്ടുകള്ളന്മാരെ പൊതുജനത്തിന് മുന്നിലെത്തിക്കുകയാണ് ദീനീ സ്നേഹികൾ ചെയ്യുന്നത്, ഈ കമെന്റ് പോലും തട്ടിപ്പുകാർക്കാനുകൂലമാണ് സഹോദരാ
@SharfaSharfa-kn3fu3 ай бұрын
സൂപ്പർ , തിരിയുന്നവർക് തിരിയും, തിരിയാത്തവർ നട്ടം തിരിയും, ചിന്തിക്കുന്നവക് ദൃക്ഷാന്ധം ഉണ്ട് 🤲🤲🤲
@k.pmajeed20872 ай бұрын
വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?. ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്. ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.
@FirozePP3 ай бұрын
അന്ധമായും സി എം മടവൂരിനെ അനുകരിക്കുന്നവർക്കുള്ള കൃത്യമായും മറുപടി... ❤️
@hairunneesa7683 ай бұрын
അങ്ങനെ ഒരു ഉസ്‌താടും പറഞ്ഞില്ല
@najeelas663 ай бұрын
@@hairunneesa768 ശിയാ ഉസ്താദുമാർക്ക് സിഎം ഒരു money maker ആണ്, അവർക്ക് ഇങ്ങനെ പറയാൻ കഴിയില്ല
@hamzahamza30683 ай бұрын
ഞാനും മടവൂരിന് 3 കി.മീ.അടുത്ത് ഉള്ള ആളാണ് ഉസ്താദ് പറഞ്ഞത് 100% ശരിയാണ്
@ahk123402 ай бұрын
.
@ahk123402 ай бұрын
0:01.
@kecherysalafimasjid74333 ай бұрын
അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം... സമസ്തക്കാർ ഇത് കേട്ട് സത്യം മനസ്സിലാക്കട്ടെ
@moideenkutty43863 ай бұрын
കാര്യങ്ങൾ വളരെ വ്യക്തം👍
@v.habeebmuhammed25233 ай бұрын
കൃത്യമായ, നസ്വീഹത്തോടെയുള്ള വിശദീകരണം
@riyasrashi4600Ай бұрын
കാര്യങ്ങൾ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു❤❤
@suhrapoylil93473 ай бұрын
Very good ഇദ്ദേഹം തന്നെയാണ് ഇത് പറയേണ്ടത് അവരുടെ നാട്ടുകാരൻ ആണല്ലോ നല്ല അവതരണം 🤲🤲🤲🤲👍
@zaithoon68413 ай бұрын
അവസാനമായി കണ്ടത് എട്ടാം ക്ലാസിലാണ് എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാം പക്വതയില്ലാത്ത സമയത്താണ് ഇയാൾ സി എമ്മിനെ കണ്ടതെന്ന്. പക്വതയുള്ള സമയത്ത് കണ്ടവർ പറയട്ടെ
@muhammedalin94763 ай бұрын
എറ്റവും നല്ല പഭാഷണം സാധരണ കാരതന് നന്നായി മനസ്സിലാകുന്നത് അദേഹദിന് അള്ളാഉദിർഘായി സ് നല്കട്ടെ ആമീൻ
@haneefaaloor84493 ай бұрын
ഹുസൈൻ മടവൂർ നല്ല മനസ്സിലാവുന്ന രീതിയിലുള്ള താങ്കളുടെ അവതരണo നന്നായി അഭിനന്ദനങ്ങൾ...👍
@hamzavp31912 ай бұрын
Nalla.arivulla.prabhashanam.goodluck
@abdullahtk58053 ай бұрын
ശിർക്കിൽ നിന്നും നന്മളെ രക്ഷീക്കന്നെ അള്ളാഹ് ആമീൻ
@JameelaK-j6c3 ай бұрын
ആമീൻ
@mahmoodihsan58683 ай бұрын
ആമീൻ...
@nasark61593 ай бұрын
അല്ലാ ഇപ്പം ഏതാ തൗഹീദ്😂
@shtla79703 ай бұрын
@@nasark6159 തൗഹീദ് എന്താണെന്ന് അറിയാത്ത നീ എങ്ങനെ സത്യ വിശ്വാസിയാകും???
നല്ല പക്വത യുള്ള താങ്കളുടെ പ്രഭാഷണം ജനങ്ങൾക്കു ഉപകരിക്കട്ടെ. യഥാർത്ഥ വിശ്വാസത്തോടെ ജീവിക്കാനുള്ള ഭാഗ്യം അള്ളാഹു നമുക്കെല്ലാം നൽകുമാറാകട്ടെ. ആമീൻ.
@ashraftalks4063 ай бұрын
വളരെ കൃത്യമായ പക്വമായ വിവരണം, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@AbdurahmanMkm3 ай бұрын
ഈ ഉസ്താത് 100% ശരിയാണ് അൽഹംദു ലില്ല
@SakeerHussain-gu4sm2 ай бұрын
Dr Hussain Madavoor Super description.... ❤❤❤❤❤❤❤❤
@najeebvp98753 ай бұрын
നല്ല വിശദീകരണം കേട്ടവർക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും എല്ലാവരും കേൾക്കൂ സത്യം മനസ്സിലാകൂ 🤲🤲
@sakkirvpvp51763 ай бұрын
ഇത്തരത്തിലുള്ള അവതരണ ശൈലി ശത്രുതയോടു കൂടി കാണുന്നവർക്ക് പോലും ചിന്തിക്കാൻ പ്രചോദനം നൽകുന്നതാണ്. ചില മുജാഹിദ് പണ്ഡിതന്മാർക്കെങ്കിലും ഈ ശൈലി അനുകരണീയമാണ്.
@k.pmajeed20872 ай бұрын
വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?. ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്. ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.
@RafeeqKumbla21 күн бұрын
മാഷാ അള്ളാ correct@@k.pmajeed2087
@hassanch7623 ай бұрын
അഭിനന്ദനങ്ങൾ മടവൂർ സാഹിബ്
@cknavas3 ай бұрын
വളരെ നല്ല അവതരണം. സാധരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവസധരിപ്പിച്ചു.
@MOHAMMEDKABEERA-r8w3 ай бұрын
Mashallah good spech 👌
@ayamuct3 ай бұрын
ആരെയും വേദനിപ്പിക്കാതെ കൃത്യമായ അവതരണം
@ayoobmelatoor16323 ай бұрын
സൂപ്പർ നല്ല മറുപടി
@UsmanVkd-do3ng3 ай бұрын
വളരെ ലളിതമായ സെയിലിൽ വി സയം അവ ദരിപ്പിച്ചു
@moidukm3 ай бұрын
Very authentic and clear speech, no exaggerations
@nizarnizar68563 ай бұрын
പറയേണ്ടത് പറയേണ്ടടുത്തു കൃത്ത്യമായിപറയുകെയും എന്നാൽ പറഞ്ഞെതെല്ലാം സത്യമാവുകെയും എതിര് അഭിപ്രായക്കാരെ അവര്ചെയുന്നത് നീതിക്ക് നിരക്കാതാണെന്ന് അവരെ ബോധ്യപെടുത്താൻ വളരെകഴിവുള്ള മനുഷ്യൻ അള്ളാഹു അദ്ദേഹത്തിന് ദീർക്കായിസും അഭിയത്തും കൊടുക്കട്ടെ
@AbdulRazak-k8n3 ай бұрын
എത്ര മനോഹരമായ അവതരണം
@abdurahimanpt86292 ай бұрын
ഇത് പോലുള്ള പ്രഭാഷണങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പണ്ടിതൻമാർ പ്രവർത്തിക്കണം
@pathoorhouse52453 ай бұрын
Very very simple speach, welldon.
@jasminfasila2 ай бұрын
ഇത് പകരക്കു കേൾപ്പിച്ചു കൊടുക്കണം
@manavalan-t4z3 ай бұрын
എത്ര നല്ല പ്രസഗം എല്ലാവർക്കും മന.സി ലാക്കാൻ സാധിക്കും വിധം ആണ്.👍👍
@muhammedt.p.18673 ай бұрын
വളരെ നല്ല രീതിയിൽ തന്നെ വിവരണം തന്നു
@shanoobolavanna3 ай бұрын
വളരെ നല്ല അവതരണം 👌👌👌👌
@AbdulGaffar-pk1hp3 ай бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.
@shakeermeenangadi98353 ай бұрын
മുജാഹിദുകൾ ഈ രീതിയിൽ ഗുണകാംക്ഷയോടെ മുൻപു മുതലേ പ്രബോധനം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ കാണുന്നതിന്റെ ഇരട്ടി ഫലം ഉണ്ടായേനെ ഗുണകാംക്ഷയോടെയുള്ള ഈ വർത്തമാനത്തെ ഹൃദയം തൊട്ട് അഭിനന്ദിക്കുന്നു അല്ലാഹു സമുദായത്തിന് ഹിദായത്ത് നൽകുമാറാകട്ടെ മുജാഹിദ് പ്രസ്ഥാനങ്ങൾക്ക് പരസ്പരം കലഹിക്കാതെ എല്ലാവരുടെയും നന്മ ഉൾക്കൊണ്ട് പരസ്പരം ആദരിച്ച് ദീനീ പ്രവർത്തനം ചെയ്യാൻ സാധിക്കട്ടെ ആമീൻ
@careervlog3 ай бұрын
വളരെ പക്വമായ വാക്കുകൾ . തട്ടിപ്പുസംഘങ്ങൾക്കെതിരെ ഇത്തരത്തിലുള്ള പ്രചാരണം കാലഘട്ടത്തിൻ്റെ ആവശ്യമാണ് . നന്ദി ഹുസൈൻ സാഹിബ്
@irshad.sdarussalam49363 ай бұрын
സാധാരണക്കാരന് കാര്യം വ്യക്തമാകുന്ന മാന്യമായ ശൈലി ........👌👍
@mdmilob27521 күн бұрын
ഞാൻ ഒരു ap സുന്നിയാണ് ഇതിൽ ഹുസൈൻ മടവൂർ പറഞ്ഞത് 100% ശരിയാണ്
@ishakalikallingal57778 күн бұрын
നീ എന്ത് സുന്നി
@muhammedaliekkadan70763 ай бұрын
കൃത്യവും വ്യക്തവുമായ പ്രഭാഷണം 👌
@pmfaisalfaisal86963 ай бұрын
❤❤❤❤good...... മടവൂർ സ്ഥലത്തുള്ള ആൾക്കാരും..... കുടുംബക്കാരും പറയാൻ മുന്പോട്ട് വരട്ടെ....❤❤❤❤❤❤❤❤❤
@Husain-wt9yo3 ай бұрын
നല്ല പക്വതയുള്ള സംസാരം
@AyoobK-u7r3 ай бұрын
നല്ല വിശദീകരണം 👍🤲,
@abdulmalikthangal.k.p29623 ай бұрын
വളരെ ഗുണകാംക്ഷയാടെയാണ് ബഹുമാനപ്പെട്ട ഹുസൈൻ മടവൂർ സംസാരിച്ചത്.. മറ്റുള്ളവർ ശരിയായ മാർഗ്ഗത്തിലേക് വരണമെന്ന് ആഗ്രഹിക്കുന്നവർ സംസാരിക്കേണ്ടത്.. ഇന്ന് പ്രസംഗങ്ങൾ പലതും മറ്റുള്ളവരെ പരിഹസികാനുളള മാർഗ്ഗമാകി.
@seyedmuzammil88093 ай бұрын
പണ്ഡിതചിതമായ സംസാരം.... 👍🏻
@MashhoodAli-js2zkКүн бұрын
Crystal clear ✨✨✨💯💯💯👌👌👌👍👍👍
@abinshant.pt.p13653 ай бұрын
അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ. ആമീൻ.ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല. എങ്കിലും പോരാടുക
@truthseeker48133 ай бұрын
ഡൊ ഹുസൈൻ മടവൂരിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ❤
@abdulnazir27913 ай бұрын
1000%true ഹുസൈൻ മടവൂർ good speech 🌹🌹🌹🌹
@iqbalk69153 ай бұрын
masha Allah nalla reediyil manassilakki thannu
@rasikrasik54433 ай бұрын
നല്ല നസീഹത്ത്. ഇഷ്ടപ്പെട്ടു. ആരെയും കുറ്റം പറഞ്ഞില്ല. എന്നാൽ കൊള്ളേണ്ടവർക്ക് കൊള്ളൂ കയും ചെയ്തു. നല്ല ദീനീ പ്രഭാഷണം
@AbdulJamal-uw1en3 ай бұрын
പടച്ചതമ്പുരാൻ ശിർക്കിൽ നിന്നും നമ്മെ ഏവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
@jayparkasha.j3123 ай бұрын
സമസ്ത പണ്ഡിതൻമാർക്ക് ഇത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും ഉണ്ടെന്നു തോന്നുന്നില്ല.
@zuhairchungathara3 ай бұрын
السلام عليكم ورحمة الله Very nice جزاكم الله خيرا
@abdullatheefkm96333 ай бұрын
ഹു സയിൽ മടവൂർ സത്യം പറയുന്നു അദ്ദേഹത്തിന് അല്ലാനു ദീഘയസ്സു നൽകട്ടെ!
@sadiq.c13623 ай бұрын
Very good massage
@ashrafkolakkad56563 ай бұрын
ലക്ഷങ്ങൾ വരുമാനമുളളടെ ത്തോളം കാലം ഈ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ഈ കുഞ്ഞാടുകളെ നരക വഴിയിലേക്ക് തെളിച്ചു കൊണ്ടിരിക്കും.. നമ്മൾ വിശ്രമിക്കാൻ പാടില്ല.. അല്ലാഹു അനുഗ്രഹിക്കട്ടെ..
@shtla79703 ай бұрын
@@ashrafkolakkad5656 അതാണ് 👍👍👍❤️
@MuhammadJunaidPA3 ай бұрын
പലിശയെ കുറിച്ച് വഹാബികളുടെ നിലപാട് എന്താണ്
@shereefsha97363 ай бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ വെക്തമായി പറഞ്ഞു തന്നു അൽഹംദുലില്ല
@mahmoodihsan58683 ай бұрын
എന്നിട്ട് പോ എന്താ കിട്ടിയത്
@shereefsha97363 ай бұрын
@@mahmoodihsan5868 നിങ്ങൾക്ക് ഇതുവരെ എന്താ കിട്ടിയത് അത് തന്നെ
@kabeerok54373 ай бұрын
ماشا ء الله جزاكم الله خيرا
@rasheedali92723 ай бұрын
Dr ഹുസൈൻ മടവൂർ പറഞ്ഞത് 100% ശരി..... 👍👍👍
@anasedapalofficial27733 ай бұрын
എന്റെ നേതാവ് ശംസുൽ ഉലമ (നമഃ)ആദരിച്ച മഹാനാണ് cm വലിയുള്ളാഹി (ഖസി)...അതുകൊണ്ട് ഞാനും ആദരിക്കും സ്നേഹിക്കും...😊
@rafeekvaru48483 ай бұрын
ഒലക്ക 😂
@manafmanu99283 ай бұрын
cm padachon ano.. ninglk
@rafeequekoduvally46943 ай бұрын
ആദരിക്കുന്നതിന്നും സ്നേഹിക്കുന്നതിന്നും ഒന്നും ആർക്കും പ്രശ്നമില്ല. പിന്നെ അദ്ദേഹം പറഞ്ഞ മറ്റുള്ള കാര്യങ്ങൾ അംഗീകരിക്കാൻ ചിലർക്കു ബുദ്ദിമുട്ട് ഉണ്ടാവും. അത് അവരുടെ നേതാവ് റസൂൽ ആയത് കൊണ്ടാവും. 😊
@razeenam51713 ай бұрын
മുസ്ലിമിന് ഒരേ ഒരു നേതാവ്.. മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലം ❤
@jibskpm3 ай бұрын
😂😂😂😂😂😂😅😅😅😊😊
@KoyaKader3 ай бұрын
Njan oru sunniyanu. But hussain madavoor speech ishttamanu.
@raliyak54373 ай бұрын
Very.good explanation... بارك الله فيكم
@V.T.MSainudheen3 ай бұрын
പ്രശ്നം വളരെ ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഭാഗങ്ങൾ മുറിച്ച് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്
@umaibanp.s62743 ай бұрын
അൽഹംദുലില്ലാഹ് ഹുസൈൻ മടവൂർ സാഹിബിനു റബ്ബ് ദീർഗായുസ്സും ആഫിയത്തും ഹിദായതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲ആത്മാർഥമായി ലായിലാഹ ഇല്ലല്ലാഹ് ചൊല്ലി മരിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@umaibanp.s62743 ай бұрын
നമുക്കെല്ലാം വേണ്ടി ആണ് ദുആ ❤🤲
@AalikoyaAalikoya-oz9fm3 ай бұрын
Nara.terchum
@nazeerb79753 ай бұрын
ബഹുമാന്യ പണ്ഡിതശ്രേഷ്ഠൻ ഡോക്ടർ ഹുസൈൻ മടവൂർ 🌹
@Faseela-lj7ob3 ай бұрын
😢❤Nala comments my help you to me pecis
@k.pmajeed20872 ай бұрын
@@Faseela-lj7obവിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?. ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്. ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.
@mrscookmalayalamrecipes85813 ай бұрын
ഈ കൗമിനു ദിശാബോധം നല്കണേ റബ്ബേ
@AbdullahAbdullah-l6r3 ай бұрын
സൃട്ടി പൂജയെ അള്ളാഹു വും അവന്ടെ റസൂലും. നിരോധിച്ച ബിവരം മടവൂർ ഹുസൈൻ സാഹിബ് നമുക്ക് വ്യക്ത മാക്കി തരുന്നു അൽ ഹംധുലില്ലാഹ്
@MUSAFIRMUSAFIR-v1j3 ай бұрын
പൂജ എന്ത്
@bilalislam18383 ай бұрын
നല്ല അവതരണം
@noushikkp57863 ай бұрын
വിലായത്തിൻ്റെ പതവിയിലേക്ക് ഉയർന്നവരെ നമുക്ക് അറിയണമെങ്കിൽ അവരുടെ കൂടെ സുഹ്ബത് ചെയ്യണം നമ്മുടെ ചെറിയ ബുദ്ധിക്കും അപ്പുറമാണ് സൂഫിസം❤
@jibskpm3 ай бұрын
😂😂😂😂😂😮😮😮😮😮
@jibskpm3 ай бұрын
കുരങ്ങൻ
@muhammedsahal98403 ай бұрын
🤣🤣
@nazirmp22833 ай бұрын
പ്രത്യക്ഷത്തിൽ നിസ്കാരം ഒഴിവാക്കിയുള്ള (സ്വബുദ്ധി ഉണ്ടായിരിക്കെ) ഒരു സൂഫിസം ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച ഏതെങ്കിലും ഒരു മഹാനെ കുറിച്ച് കേട്ടിട്ടുണ്ടോ.. നാല് ഖലീഫമാർ,മറ്റു പ്രമുഖരായ സഹാബാക്കൾ, മദ്ഹബിൻ്റെ നാല് ഇമാമുമാർ...etc അവരെക്കാൾ വലിയ സൂഫികൾ ആണോ ആയിരത്തിൽ പരം വർഷങ്ങൾക്ക് ശേഷം വന്നവർ... സ്വബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക...
@buthoomtwin44273 ай бұрын
ഓച്ചിറ ഉപ്പൂപ്പന്റെ കൂടെ സുഹ്ബത്ത് നടത്തിയവർ ആരൊക്കെ?
@moosaak69663 ай бұрын
നല്ല ഗുണകാംക്ഷയുള്ള പ്രസംഗം.
@MujeebFarooque3 ай бұрын
മടവൂർ. ഞാൻ ഒരുപാട് ഇഷ്ടപെടുന്ന വ്യക്തിത്വം. സൗമ്യനും. തീവ്രത ഇല്ലാത്ത നേതാവ്ഉം ഞങ്ങളുടെ പ്രിയപ്പെട്ട principal ❤
@jabbarabdulla78743 ай бұрын
മടവൂറിന്റ ബറക ത്ത് താങ്കളിൽ കാണാനുണ്ട് മറ്റു വഹാബികളെ പോലെ കണ്ടാമൃഗത്തിന്റെ രൂപമല്ല അങ്ങയുടേത് തലമറകുന്നു കാണാൻ കൊള്ളാം അള്ളാഹു ഹിതായത് നൽകുമാറാവട്ടെ
@thouseefpk88993 ай бұрын
😂😂😂
@mpschannel20843 ай бұрын
ഇത്തരം കമന്റുകൾ മുസ്ലീങ്ങൾക്ക് ചേർന്നതല്ല
@buthoomtwin44273 ай бұрын
തലമറച്ചിട്ട് നേരിയാണിക്ക് താഴെ വസ്ത്രമിറക്കുന്നതിന്റെ വിധിയെന്താ?
@ShamimAhmedp3 ай бұрын
വഹാബി എന്നാൽ വഹാബ് ആയ الله വിനേ പിന്തുടരുന്നവൻ എന്നല്ലേ? مُحَمَّد بْن عَبْد ٱلْوَهَّاب بْن سُلَيْمَان ٱلتَّمِيمِيّ വിനെ ആക്ഷേപിക്കാൻ ആണോ വഹാബിസം എന്ന് പറഞ്ഞത്? അദ്ദേഹത്തിന്റെ പേര് വഹാബ് എന്നല്ലല്ലോ? ابن عَبْد ٱلْوَهَّاب എന്ന് സൂചിപ്പിക്കുന്നത് عَبْد ٱلْوَهَّاب എന്നവരുടെ മകൻ മുഹമ്മദ് എന്നല്ലേ? . الله വിന്റെ പേര് തന്നെ വച്ച് ആക്ഷേപമോ പരിഹാസമോ ഉദ്ദേശിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്
@abduljaleel88983 ай бұрын
ലാ ഇലാഹ ഇല്ലളളാഹു എന്ന കലിമത്തുത്തൗഹീദ് ഉച്ചരിച്ചു മരിക്കാനുള്ള ഭാഗ്യം അള്ളാഹു നമുക്കേവർക്കും നൽകട്ടെ.. തൗഹീദിൽ കളങ്കമില്ലാത്ത മനസും നമുക്ക് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@abdurazaknelli3 ай бұрын
പേരോട് ഉസ്താത് ഇത്തരം ഇല്ലാക്കഥകൾ പടച്ചുവിടുന്നവർക്ക് എതിരെ പ്രതികരിച്ചിട്ടുണ്ട്, സത്യം മനസ്സിലാക്കാൻ എല്ലാർക്കും തൗഫീഖ് നൽകട്ടെ (ആമീൻ )
@aarisbabu81103 ай бұрын
Ennito
@asharafptthoha72473 ай бұрын
കാന്തപുരം പറഞ്ഞത് മടവൂർ മുദബ്ബിറു ആലം ലോകം നിയത്രികുന്നത് മൂർ ആണെന്ന്😂
@ismailmoulavi87493 ай бұрын
അതിന് കാന്തപുരവും പേരോടും സമ്പത്ത് ജമാഅത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ഐക്യമുള്ളത്. സുന്നത്ത് ജമാഅത്തിന്റെ വിഷയത്തിൽ രണ്ട് തട്ടിലാണ് @@asharafptthoha7247
@shanifmuhamed22133 ай бұрын
Perod usthathinot ആദ്യം നാണവൻ പറയു 🤌
@abdhlhakeemhakeem25743 ай бұрын
@@asharafptthoha7247 മുഡബ്ബിരുൾ ആലം എന്നതിന് എത്ര അർത്ഥം ഉണ്ട് എന്ന് താങ്കൾക്കു അറിയുമോ
@rafeekp854422 күн бұрын
VERY GOID SPEECH
@nizamudeenp62953 ай бұрын
ഹുസയൻ മടവൂർ സത്യം പറഞ്ഞു
@AmiAmi-cr8eu3 ай бұрын
മാന്യമായ സ്പഷ്ടമായ അവതരണം, ദീൻ പറയേണ്ടത് ഇങ്ങനെയാണ്,മറ്റു മുജാഹിദുകൾ കണ്ട് പഠിക്കട്ടെ...
@shtla79703 ай бұрын
മുജാഹിദ്കൾ ജാറ പൂജക്കാർ അല്ല.. ജാറം കൊണ്ട് ജീവിക്കുന്നവരും അല്ല
@anwerpookundil10323 ай бұрын
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറമാഡിയിരുന്നു ഒരു സമൂഹത്തെ ഉദ്ദേരിക്കാൻ തൗഹീദ് എന്ന മഹത്തായ ആശയത്തെ പ്രവാചക പ്രവാചക തിരുമേനി നബിസല്ലല്ലാഹു അലൈവസല്ലം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളum അവിടത്തെ അനുചരന്മാരും ഒരുപാട് ത്യാഗം sahikendivaannat!!!